ചിറ്റിലപ്പിള്ളി തി​രു​നാ​ൾ ഇ​ന്നും നാ​ളെ​യും
Friday, May 19, 2017 12:54 PM IST
ചി​റ്റി​ല​പ്പി​ള്ളി: സെ​ന്‍റ് റീ​ത്താ​സ് പ​ള്ളി​യി​ലെ വി​ശു​ദ്ധ റീ​ത്ത​യു​ടെ ജ​ന​ന​മ​ര​ണ തി​രു​നാ​ൾ ഇ​ന്നും നാ​ളെ​യു​മാ​യി ആ​ഘോ​ഷി​ക്കു​ന്നു. ഇ​ന്നു വൈ​കീ​ട്ട് ആ​റി​ന് കെ​സി​വൈ​എ​മ്മി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ കി​ഴ​ക്കേ ക​പ്പേ​ള​യി​ൽനി​ന്ന് വ​ള, മു​ടി എ​ഴു​ന്ന​ള്ളി​പ്പ്, നാ​ളെ രാ​വി​ലെ 9.30ന് ​അ​തി​രൂ​പ​ത​യി​ലെ റീ​ത്താ നാ​മ​ധാ​രി​ക​ളു​ടെ സം​ഗ​മ​വും, ആ​ഘോ​ഷ​മാ​യ തി​രു​നാ​ൾ പാ​ട്ടു​കു​ർ​ബാ​ന, ഉൗ​ട്ടു​നേ​ർ​ച്ച എ​ന്നി​വ​യും വൈ​കീ​ട്ട് ആ​റി​ന് ഇ​ട​വ​ക​ദി​നാ​ഘോ​ഷ​വും ന​ട​ക്കും.