തിരുവനന്തപുരം കൊല്ലം പത്തനംതിട്ട ആലപ്പുഴ കോട്ടയം ഇടുക്കി എറണാകുളം
തൃശൂര്‍ പാലക്കാട് മലപ്പുറം കോഴിക്കോട് വയനാട് കണ്ണൂര്‍ കാസര്‍ഗോഡ്‌
Home   | Editorial   | Latest News  |  Local News   | Kerala   | National   | International   | Business   | Sports   | Obituary   | NRI News   | Movies   | Viral   | Health
| Back to Local News |
പു​ലി​മു​രു​ക​നും ബാ​ഹു​ബ​ലി​ക്കും വാ​ശി പി​ടി​ച്ചു കു​ട്ടി​ക​ൾ
കൊ​ച്ചി: അ​ഭ്ര​പാ​ളി​യി​ല്‍ വി​സ്മ​യം തീ​ര്‍​ത്ത ബാ​ഹു​ബ​ലി​യും പു​ലി​മു​രു​ക​നു​മാ​ണ് ഇ​ത്ത​വ​ണ​ത്തെ സ്‌​കൂ​ള്‍ വി​പ​ണി​യി​ലെ മി​ന്നും താ​ര​ങ്ങ​ള്‍. സ്‌​കൂ​ള്‍ തു​റ​ക്കാ​ന്‍ ദി​വ​സ​ങ്ങ​ള്‍ മാ​ത്രം ശേ​ഷി​ക്കേ ത​ങ്ങ​ൾ​ക്കു വാ​ങ്ങു​ന്ന ബാ​ഗു​ക​ളി​ല്‍ മോ​ഹ​ന്‍​ലാ​ലും പ്ര​ഭാ​സും വേ​ണ​മെ​ന്ന വാ​ശി​യി​ലാ​ണു കു​രു​ന്നു​ക​ള്‍. സി​നി​മാ​താ​ര​ങ്ങ​ൾ​ക്കൊ​പ്പം ഡോ​റ​യും ഛോട്ടാ​ഭീ​മും ബാ​ര്‍​ബി​യും പോ​ലു​ള്ള സ്ഥി​ര​സാ​ന്നി​ധ്യ​ങ്ങ​ളും ബാ​ഗു​ക​ളെ അ​ല​ങ്ക​രി​ക്കു​ന്നു.

പു​ത്ത​നു​ടു​പ്പും പു​ത്ത​ന്‍​ബാ​ഗും കു​ട​യു​മൊ​ക്കെ​യാ​യി സ്‌​കൂ​ൾ​കു​ട്ടി​ക​ളെ സ​ന്തോ​ഷി​പ്പി​ക്കാ​നു​ള്ള​തൊ​ക്കെ ക​ട​ക​ളി​ല്‍ നി​റ​ഞ്ഞി​ട്ടു​ണ്ട്. എ​ല്‍​കെ​ജി മു​ത​ല്‍ ര​ണ്ടാം ക്ലാ​സ് വ​രെ​യു​ള്ള കു​രു​ന്നു​ക​ള്‍​ക്കാ​ണു ബാ​ഹു​ബ​ലി​യേ​യും പു​ലി​മു​രു​ക​നേ​യും വേ​ണ്ട​ത്. 600 മു​ത​ല്‍ 700 രൂ​പ​വ​രെ​യാ​ണു സി​നി​മ​യു​ടെ ചി​ത്ര​ങ്ങ​ള്‍ പ​തി​ച്ച ബാ​ഗു​ക​ളു​ടെ വി​ല.

അ​ഞ്ചാം ക്ലാ​സ് മു​ത​ലു​ള്ള കു​ട്ടി​ക​ള്‍​ക്കു ബ്രാ​ന്‍​ഡ​ഡ് ക​മ്പ​നി​ക​ളു​ടെ ബാ​ഗു​ക​ളോ​ടാ​ണു പ്രി​യം. അ​മേ​രി​ക്ക​ന്‍ ടൂ​റി​സ്റ്റ​ര്‍, പ്യൂ​മ, സ്‌​കൈ എ​ന്നി​ങ്ങ​നെ ബാ​ഗു​ക​ളി​ലെ ബ്രാ​ന്‍​ഡ് രാ​ജാ​ക്ക​ന്മാ​രെ​ല്ലാം മു​തി​ര്‍​ന്ന കു​ട്ടി​ക​ള്‍​ക്കാ​യു​ണ്ട്. വി​ല 1000 മു​ത​ല്‍ 3500 രൂ​പ​വ​രെ.

കാ​ര്‍​ട്ടൂ​ണ്‍ ക​ഥാ​പാ​ത്ര​ങ്ങ​ളു​ടെ ചി​ത്ര​ങ്ങ​ള്‍ പ​തി​ച്ച കു​ട​യാ​ണ് ഇ​ത്ത​വ​ണ​ത്തെ പ്ര​ത്യേ​ക​ത. പ​ല​വി​ധ നി​റ​ങ്ങ​ളാ​ല്‍ ഭം​ഗി​യേ​റി​യ​തും മ​ഴ​വി​ല്ലി​ന്‍റെ ശോ​ഭ​യാ​ല്‍ വ​ര്‍​ണ​വി​സ്മ​യം തീ​ര്‍​ക്കു​ന്ന​തു​മാ​യ കു​ട​ക​ള്‍​ക്കും വ​ന്‍ ഡി​മാ​ൻ​ഡാ​ണ്. ചൈ​നീ​സ് കു​ട​ക​ളും വി​പ​ണി​യി​ലെ​ത്തി​യി​ട്ടു​ണ്ട്. ഇ​തി​നു 250 മു​ത​ല്‍ 350 രൂ​പ വ​രെ വി​ല ന​ല്‍​ക​ണം. ബ്രാ​ന്‍​ഡ​ഡ് കു​ട​ക​ള്‍​ക്കാ​ണ് ആ​വ​ശ്യ​ക്കാ​രേ​റി വ​രു​ന്ന​തെ​ന്നു ബ്രോ​ഡ് വേ​യി​ലെ വ്യാ​പാ​രി​ക​ള്‍ പ​റ​യു​ന്നു.

വി​ല അ​ല്പം കൂ​ടു​ത​ലാ​ണെ​ങ്കി​ലും കു​ട്ടി​ക​ളു​ടെ വാ​ശി​ക്കു മു​ന്നി​ല്‍ അ​വ​സാ​നം മാ​താ​പി​താ​ക്ക​ള്‍ പ​രാ​ജ​യം സ​മ്മ​തി​ക്കു​ന്ന​താ​ണ് കാ​ഴ്ച. ബാ​ഗി​നും കു​ട​യ്ക്കു​മെ​ന്ന പോ​ലെ പെ​ന്‍​സി​ലി​ലും നോ​ട്ട് ബു​ക്കി​ലും തു​ട​ങ്ങി വാ​ട്ട​ര്‍ ബോ​ട്ടി​ലി​ലും ല​ഞ്ച് ബോ​ക്‌​സി​ലും വ​രെ വ​ര്‍​ണ​ങ്ങ​ള്‍ നി​റ​ഞ്ഞ ചൈ​നീ​സ് ഉ​ത്പ​ന്ന​ങ്ങ​ൾ​ക്കാ​ണു മേ​ല്‍​ക്കോ​യ്മ.

പെ​ണ്‍​കു​ട്ടി​ക​ളെ ആ​ക​ര്‍​ഷി​ക്കാ​നാ​യി പൗ​ച്ചു​ക​ളും നി​റ​ങ്ങ​ള്‍ വാ​രി​വി​ത​റി രം​ഗ​ത്തു​ണ്ട്. ആ​ണ്‍​കു​ട്ടി​ക​ള്‍​ക്കു സ്‌​പൈ​ഡ​ര്‍​മാ​ന്‍റെ​യും സൂ​പ്പ​ര്‍​മാ​ന്‍റെ​യു​മൊ​ക്കെ ചി​ത്ര​ങ്ങ​ള്‍ പ​തി​ച്ച ബോ​ക്‌​സു​ക​ളു​മു​ണ്ട്. 100 മു​ത​ല്‍ 300 വ​രെ​യാ​ണ് ഇ​തി​നു വി​ല. പൊ​തു​വി​പ​ണി​യി​ൽ ആ​കെ​യു​ള്ള വി​ല​ക്ക​യ​റ്റം സ്‌​കൂ​ള്‍ വി​പ​ണി​യേ​യും സാ​ര​മാ​യി ബാ​ധി​ച്ചി​ട്ടു​ണ്ടെ​ന്നു ക​ച്ച​വ​ട​ക്കാ​ര്‍ പ​റ​യു​ന്നു. ക​ഴി​ഞ്ഞ​വ​ര്‍​ഷ​ത്തേ​ക്കാ​ൾ വി​ല കൊ​ടു​ത്തു സാ​ധ​ന​ങ്ങ​ൾ വാ​ങ്ങി ഒ​രു കു​ട്ടി​യെ സ്കൂ​ളി​ലേ​ക്ക് അ​യ​യ്ക്കാ​ൻ 10,000 രൂ​പ​യെ​ങ്കി​ലും ചെ​ല​വു വ​രു​മെ​ന്നാ​ണു ക​ണ​ക്കു​കൂ​ട്ട​ൽ.


ഒ​രു മാ​സം നീ​ണ്ടു​നി​ൽ​ക്കു​ന്ന ശു​ചീ​ക​ര​ണ പ്ര​വ​ർ​ത്ത​ന​ം ന​ട​ത്തു​മെ​ന്ന് മേ​യ​ർ
കൊ​ച്ചി: കൊ​ച്ചി ന​ഗ​ര​ത്തി​ൽ മ​ഴ​ക്കാ​ല രോ​ഗ​ങ്ങ​ൾ പ​ട​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ ഒ​രു മാ​സം നീ​ണ്ടു​നി​ൽ​ക്കു​ന്ന ശു​ചീ​ക​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ ......
മെഡിക്കൽ ക്യാന്പുകൾ നടത്തും
കൊ​ച്ചി: എ​റ​ണാ​കു​ളം നി​യോ​ജ​ക​മ​ണ്ഡ​ല​ത്തി​ലെ പ​ക​ർ​ച്ച​പ്പ​നി​യു​ടെ വി​ശ​ദാം​ശ​ങ്ങ​ൾ ച​ർ​ച്ച ചെ​യ്യു​ന്ന​തി​ന് ഹൈ​ബി ഈ​ഡ​ൻ എം​എ​ൽ​എ​യു​ടെ നേ​തൃ​ത ......
ക​ള​മ​ശേ​രി ന​ഗ​ര​സ​ഭ​യിലെ പൊ​തുശു​ചീ​ക​ര​ണം ശ്ര​ദ്ധേ​യ​മാ​യ​ി
ക​ള​മ​ശേ​രി: ഭ​ര​ണ പ്ര​തി​പ​ക്ഷ കൗ​ൺ​സി​ല​ർ​മാ​രും ന​ഗ​ര​സ​ഭ ജീ​വ​ന​ക്കാ​രും ഒ​ത്തു പി​ടി​ച്ച​പ്പോ​ൾ ന​ഗ​ര​സ​ഭ കാ​ര്യാ​ല​യ​വും പ​രി​സ​ര​വും ഒ​രു ദി​ന ......
ചു​റ്റു​മ​തി​ൽ ഇ​ടി​ഞ്ഞ് ആം​ഗ​ൻ​വാ​ടി കെ​ട്ടി​ടം അ​പ​ക​ടാ​വ​സ്ഥ​യി​ൽ
കി​ഴ​ക്ക​മ്പ​ലം: ക​ന​ത്ത മ​ഴ​യി​ൽ ചു​റ്റു​മ​തി​ൽ ഇ​ടി​ഞ്ഞ് ആം​ഗ​ൻ​വാ​ടി കെ​ട്ടി​ടം അ​പ​ക​ടാ​വ​സ്ഥ​യി​ൽ. കു​ന്ന​ത്തു​നാ​ട് പ​ഞ്ചാ​യ​ത്തി​ലെ ഈ​സ്റ്റ് മോ ......
തീ​ര​ദേ​ശ​വാ​സി​ക​ളു​ടെ ര​ക്ഷ​യ്ക്കു​ത​കു​ന്ന പ​ദ്ധ​തി​ക്കാ​യി ശ്ര​മി​ക്കു​മെ​ന്ന് കു​മ്മ​നം
ചെ​റാ​യി: സം​സ്ഥാ​ന​ത്ത് തീ​ര​പ്ര​ദേ​ശ​ത്ത് താ​മ​സി​ക്കു​ന്ന​വ​രെ പ്ര​കൃ​തി​ക്ഷോ​ഭ​ങ്ങ​ളി​ൽ​നി​ന്നു സം​ര​ക്ഷി​ക്കാ​ൻ ഉ​ത​കു​ന്ന പ​ദ്ധ​തി ന​ട​പ്പി​ലാ​ ......
സ​ഞ്ച​രി​ക്കു​ന്ന പ​നി ക്ലി​നി​ക് പ്ര​വ​ർ​ത്ത​നം തു​ട​ങ്ങി
കൊ​ച്ചി: കേ​ര​ള ഗ​വ​ണ്‍​മെ​ന്‍റ് മെ​ഡി​ക്ക​ൽ ഓ​ഫീ​സേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ എ​റ​ണാ​കു​ളം ശാ​ഖ​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ സ​ഞ്ച​രി​ക്കു​ന്ന പ​നി ക്ലി​നി​ക ......
മ​ഴ ക​ന​ത്തു, വീ​ടു​ക​ൾ വെ​ള്ള​ക്കെ​ട്ടി​ൽ
തൃ​പ്പൂ​ണി​ത്തു​റ: ക​ഴി​ഞ്ഞ ര​ണ്ടു ദി​വ​സ​ങ്ങ​ളി​ലാ​യി പെ​യ്ത ക​ന​ത്ത മ​ഴ​യെ തു​ട​ർ​ന്ന് ന​ഗ​ര​സ​ഭ​യു​ടെ തെ​ക്ക​ൻ മേ​ഖ​ല​യാ​യ പു​തി​യ​കാ​വ് ഉ​ൾ​പ്പെ​ട ......
ദു​ക്റാ​ന തി​രു​നാ​ൾ
ചേ​ർ​ത്ത​ല: കോ​ക്ക​മം​ഗ​ലം മാ​ർ​തോ​മാ​ശ്ലീ​ഹാ തീ​ർ​ത്ഥാ​ട​ന ദൈ​വാ​ല​യ​ത്തി​ൽ വി​ശു​ദ്ധ തോ​മാ​ശ്ലീ​ഹാ​യു​ടെ ദു​ക്റാ​ന തി​രു​നാ​ൾ ജൂ​ലൈ ഒ​ന്നു​മു​ത​ൽ ......
വെ​ള്ള​പ്പൊ​ക്ക​ത്തി​ന് പ​രി​ഹാ​ര​മി​ല്ല; പ​രാ​തി​യു​മാ​യി നാ​ട്ടു​കാ​ർ
വൈ​പ്പി​ൻ: ക​ഴി​ഞ്ഞ ര​ണ്ട് ദി​വ​സ​മാ​യി ക​ന​ത്ത മ​ഴ​യും കാ​യ​ലി​ലും ക​ട​ലി​ലും ശ​ക്ത​മാ​യ വേ​ലി​യേ​റ്റ​വും മൂ​ലം നാ​യ​ര​ന്പ​ലം ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ ......
വി​ദ്യാ​ഭ്യാ​സ​ത്തി​ൽ മാ​ന​വി​ക മൂ​ല്യ​ങ്ങ​ൾ​ക്കു പ്രാ​ധാ​ന്യം ന​ൽ​ക​ണം: മാ​ർ എ​ട​യ​ന്ത്ര​ത്ത്
കൊ​ച്ചി: മാ​ന​വി​ക മൂ​ല്യ​ങ്ങ​ൾ​ക്കു പ്രാ​ധാ​ന്യം ന​ൽ​കു​ന്ന വി​ദ്യാ​ഭ്യാ​സ​ക്ര​മം കാ​ല​ഘ​ട്ട​ത്തി​ന്‍റെ ആ​വ​ശ്യ​മാ​ണെ​ന്ന് എ​റ​ണാ​കു​ളം​അ​ങ്ക​മാ​ലി ......
ചു​ഴ​ലി​ക്കാ​റ്റ് താ​ണ്ഡ​വ​മാ​ടി​യ വൈ​പ്പി​നി​ൽ ക​ട​ൽ ക​യ​റ്റം വ്യാ​പ​കം
വൈ​പ്പി​ൻ: ക​ഴി​ഞ്ഞ ദി​വ​സം ചു​ഴ​ലി​ക്കാ​റ്റ് താ​ണ്ഡ​വ​മാ​ടി​യ വൈ​പ്പി​ൻ ക​ര​യു​ടെ തീ​ര​ദേ​ശ​ത്ത് ഇ​ന്ന​ലെ മു​ത​ൽ ക​ട​ൽ ക​യ​റ്റം വ്യാ​പ​കം. എ​ട​വ​ന​ക് ......
നെ​ൽ​കൃ​ഷി​ക്കു വാ​രി​ക്കോ​രി സ​ഹാ​യം
കൊ​ച്ചി: ജി​ല്ല​യി​ൽ നെ​ൽ​കൃ​ഷി നി​ല​നി​ർ​ത്തു​ന്ന​തി​നും വ​ർ​ധി​പ്പി​ക്കു​ന്ന​തി​നും ഒ​ട്ടേ​റെ പ​ദ്ധ​തി​ക​ളു​മാ​യി കൃ​ഷി വ​കു​പ്പ് രം​ഗ​ത്ത്. 12 ഓ​ള ......
വാ​ട്ട​ർ മെ​ട്രോ: ആ​ദ്യ​ഘ​ട്ടത്തിനായി പ​ദ്ധ​തി ത​യാ​റാ​ക്കാൻ നിർദേശം
കൊ​ച്ചി: വാ​ട്ട​ർ മെ​ട്രോ​യു​ടെ ആ​ദ്യ​ഘ​ട്ട പൂ​ർ​ത്തീ​ക​ര​ണം ര​ണ്ടുവ​ർ​ഷ​ത്തിനു​ള്ളി​ൽ സാ​ധ്യ​മാ​ക​ത്ത​ക്ക ത​ര​ത്തി​ൽ നിർമാണപ​ദ്ധ​തി ത​യാ​റാ​ക്കാ​ൻ ......
ജി​ല്ലാ​ത​ല ശു​ചീ​ക​ര​ണ യ​ജ്ഞ​ത്തി​ന് തു​ട​ക്കം
കൊ​ച്ചി: നാ​ടി​നെ മാ​ലി​ന്യ​മു​ക്ത​മാ​ക്കി രോ​ഗ​ങ്ങ​ളി​ൽ നി​ന്നു മോ​ചി​പ്പി​ക്കു​ന്ന​തി​നാ​യു​ള്ള ശു​ചീ​ക​ര​ണ യ​ജ്ഞ​ത്തി​നു ജി​ല്ല​യി​ൽ തു​ട​ക്ക​മാ ......
വൃ​ത്തി​ഹീ​ന​മാ​യ ക​ട​ക​ള​ട​പ്പി​ക്കും
കൊ​ച്ചി: കാ​ല​വ​ർ​ഷം ക​ന​ത്ത​തോ​ടെ ജി​ല്ല​യി​ൽ പ​ട​ർ​ന്നു പി​ടി​ക്കു​ന്ന പ​ക​ർ​ച്ച​വ്യാ​ധി​ക​ൾ ഫ​ല​പ്ര​ദ​മാ​യി ത​ട​യാ​ൻ ദു​ര​ന്ത​നി​വാ​ര​ണ നി​യ​മ​പ് ......
മ​ഴ​ക്കെ​ടു​തി​യി​ൽ അ​ക​പ്പെ​ടാ​തി​രി​ക്കാ​ൻ ജാ​ഗ്ര​താ നി​ർ​ദേ​ശം
കൊ​ച്ചി: കാ​ല​വ​ർ​ഷം ക​ന​ത്ത സാ​ഹ​ച​ര്യ​ത്തി​ൽ ജി​ല്ലാ ക​ള​ക്ട​ർ അ​ധ്യ​ക്ഷ​നാ​യ ജി​ല്ലാ ദു​ര​ന്ത​നി​വാ​ര​ണ അ​ഥോ​റി​ട്ടി പൊ​തു​ജ​ന​ങ്ങ​ൾ​ക്കു സു​ര​ക ......
ക്വ​ട്ടേ​ഷ​ൻ തു​ക 20 ല​ക്ഷം; അ​റ​സ്റ്റ് ഏ​ഴാ​യി
പ​ള്ളു​രു​ത്തി: ഇ​ട​ക്കൊ​ച്ചി​യി​ൽ ക​ണ്ണേ​ങ്ങാ​ട്ട് ഹ​ഡ്സ​ൺ ഹെ​യി​ൽ വ​സ്ത്ര​സ്ഥാ​പ​ന​മു​ട​മ ബാ​ല​സു​ബ്ര​ഹ്മ​ണ്യ​ത്തി​ന്‍റെ കൈ​വെ​ട്ടി​യ കേ​സി​ൽ ര​ണ്ടു ......
ജി​ല്ല​യി​ൽ 1599 പേ​ർ പ​നി​ക്ക് ചി​കി​ത്സ തേ​ടി
കൊ​ച്ചി: ജി​ല്ല​യി​ൽ ഇ​ന്ന​ലെ 1599 പേ​ർ വി​വി​ധ സ​ർ​ക്കാ​ർ ആ​ശു​പ​ത്രി​ക​ളി​ൽ പ​നി​ക്ക് ചി​കി​ത്സ തേ​ടി. കു​ന്പ​ള​ങ്ങി, കൊ​ച്ചി കോ​ർ​പ​റേ​ഷ​ൻ പ​രി ......
ഇടപ്പള്ളിഅരൂർ ദേശീയപാതയിലെ മീ​ഡി​യ​ൻ പൂ​ർ​ണ​മാ​യും അ​ട​യ്ക്ക​ണ​ം
കൊ​ച്ചി: ഇ​ട​പ്പ​ള്ളി മു​ത​ൽ അ​രൂ​ർ വ​രെ​യു​ള്ള ദേ​ശീ​യ​പാ​ത​യി​ലെ മീ​ഡി​യ​ൻ പൂ​ർ​ണ​മാ​യും ബാ​രി​ക്കേ​ഡ് ഉ​പ​യോ​ഗി​ച്ച് അ​ട​യ്ക്ക​ണ​മെ​ന്ന് സം​സ്ഥാ​ ......
യ​തീ​ഷ്ച​ന്ദ്ര​യോ​ടു ക​മ്മീ​ഷ​ൻ വി​ശ​ദീ​ക​ര​ണം ആ​വ​ശ്യ​പ്പെ​ട്ടു
കൊ​ച്ചി: ഇ​ന്ത്യ​ൻ ഓ​യി​ൽ കോ​ർ​പ​റേ​ഷ​ന്‍റെ (ഐ​ഒ​സി) പു​തു​വൈ​പ്പി​ലെ നി​ർ​ദി​ഷ്ട എ​ൽ​പി​ജി ടെ​ർ​മി​ന​ലി​നെ​തി​രേ സ​മ​ര​സ​മി​തി ന​ട​ത്തി​യ സ​മ​ര​ത്ത ......
മ​ല​ങ്ക​ര ഡാം ​ഷ​ട്ട​ർ തു​റ​ന്നു: മൂ​വാ​റ്റു​പു​ഴ​യാ​റി​ൽ ജ​ല​നി​ര​പ്പു​യ​ർ​ന്നു
മൂ​വാ​റ്റു​പു​ഴ: ക​ന​ത്ത​മ​ഴ​യും മ​ല​ങ്ക​ര ഡാ​മി​ന്‍റെ ഷ​ട്ട​ർ തു​റ​ന്ന​തും മൂ​ലം മൂ​വാ​റ്റു​പു​ഴ​യാ​റി​ൽ ജ​ല​നി​ര​പ്പ് കൃ​മാ​തീ​ത​മാ​യി ഉ​യ​ർ​ന്നു. ഇ ......
മഴ കനത്തു: പ്രളയക്കെടുതിയിൽ നാടും നഗരവും
കോ​ത​മം​ഗ​ലം താ​ലൂ​ക്ക് ഓ​ഫീ​സി​ൽ ക​ണ്‍​ട്രോ​ൾ​റൂം
കോ​ത​മം​ഗ​ലം: മ​ഴ ക​ന​ത്ത​തോ​ടെ കോ​ത​മം​ഗ​ലം താ​ലൂ​ക്കി​ലെ തോ​ടു​ക​ളും പു​ഴ​ക​ളും നി​റ​ഞ് ......
പൂ​യം​കു​ട്ടി​യി​ലെ ജ​ന​കീ​യ സം​വാ​ദം; ആ​വ​ലാ​തി​യും അ​ങ്ക​ലാ​പ്പും തീ​രു​ന്നി​ല്ല
മൂ​വാ​റ്റു​പു​ഴ: ജ​ന​ങ്ങ​ളു​ടെ ബു​ദ്ധി​മു​ട്ടു​ക​ളും അ​ടി​സ്ഥാ​ന ആ​വ​ശ്യ​ങ്ങ​ളും വി​ക​സ​ന സ്വ​പ്ന​ങ്ങ​ളും പ​ങ്കു​വ​യ്ക്കാ​നാ​യി പൂ​യം​കു​ട്ടി ജ​ന​സം​ര ......
മ​ദ്യ​പി​ച്ച് ബ​ഹ​ളം​വ​ച്ച​ത് ചോ​ദ്യം ചെ​യ്ത​തി​ന് ഓ​ട്ടോ​റി​ക്ഷ ത​ല്ലി​ത്ത​ക​ർ​ത്തു
മൂ​വാ​റ്റു​പു​ഴ: മ​ദ്യ​പി​ച്ച് ബ​ഹ​ളം വ​ച്ച​ത് ചോ​ദ്യം ചെ​യ്ത​തി​ന് ഓ​ട്ടോ​റി​ക്ഷ ത​ല്ലി​ത്ത​ക​ർ​ത്തു. ഓ​ട്ടോ​റി​ക്ഷ തൊ​ഴി​ലാ​ളി യൂ​ണി​യ​ൻ(​എ​ഐ​ടി ......
ഫാ​ർ​മേ​ഴ്സ് ഫെ​സി​ലി​റ്റേ​ഷ​ൻ സെ​ന്‍റ​ർ ഉ​ദ്ഘാ​ട​നം
പോ​ത്താ​നി​ക്കാ​ട്: ക്ഷീ​രോ​ൽ​പാ​ദ​ക സ​ഹ​ക​ര​ണ സം​ഘ​ത്തി​ൽ സം​സ്ഥാ​ന ക്ഷീ​ര വി​ക​സ​ന വ​കു​പ്പി​ന്‍റെ ധ​ന​സ​ഹാ​യ​ത്തോ​ടെ നി​ർ​മി​ച്ച ഫാ​ർ​മേ​ഴ്സ് ഫെ ......
വി​ശ്വ​ജ്യോ​തി​യി​ൽ നാ​ഷ​ണ​ൽ കോ​ണ്‍​ഫ​റ​ൻ​സ്
വാ​ഴ​ക്കു​ളം: വി​ശ്വ​ജ്യോ​തി എ​ഞ്ചി​നീ​യ​റിം​ഗ് കോ​ള​ജി​ലെ ഇ​ല​ക്ട്രി​ക്ക​ൽ ആ​ൻ​ഡ് ഇ​ല​ക്ട്രോ​ണി​ക്സ് എ​ഞ്ചി​നീ​യ​റിം​ഗ് ഡി​പ്പാ​ർ​ട്ടു​മെ​ന്‍റി​ന് ......
ബാ​ങ്ക് ഓ​ഫീ​സി​ന്‍റെ സ്വി​ച്ച് ബോ​ർ​ഡി​ൽ തീ​പി​ടി​ച്ച​ത് പ​രി​ഭ്രാ​ന്തി പ​ര​ത്തി
മൂ​വാ​റ്റു​പു​ഴ: ക​ച്ചേ​രി​ത്താ​ഴ​ത്തെ യൂ​ണി​യ​ൻ ബാ​ങ്ക് ഓ​ഫീ​സി​ന്‍റെ സ്വി​ച്ച് ബോ​ർ​ഡി​ൽ തീ ​പി​ടി​ച്ച​ത് പ​രി​ഭ്രാ​ന്ത്രി പ​ര​ത്തി. ഇ​ന്ന​ലെ വൈ​കു ......
ക​ട​ലാ​സ് പേ​ന​ക​ൾ വി​ത​ര​ണം ചെ​യ്യും
വാ​ഴ​ക്കു​ളം: വി​ദ്യാ​ല​യ​ങ്ങ​ളി​ൽ പ്ലാ​സ്റ്റി​ക് ഉ​പ​യോ​ഗം പ​രി​മി​ത​പ്പെ​ടു​ത്തു​ക​യെ​ന്ന ല​ക്ഷ്യ​വു​മാ​യി മൂ​വാ​റ്റു​പു​ഴ ഇ​ഗ്നൈ​റ്റ് ജേ​സീ​സ് വ​ന ......
കെ​എ​സ്ആ​ര്‍​ടി​സി ബ​സ് നി​യ​മം ലം​ഘി​ച്ച് ഓ​ടി; പ​ള്ളി​യു​ടെ മ​തി​ലും ഗേ​റ്റും ത​ക​ര്‍​ത്തു
ആ​ലു​വ: ട്രാ​ഫി​ക് നി​യ​മം തെ​റ്റി​ച്ചോ​ടി​യ കെ​എ​സ്ആ​ര്‍​ടി​സി ബ​സ് പ​ള്ളി​യു​ടെ മ​തി​ല്‍ ത​ക​ര്‍​ത്തു. ഇ​ന്ന​ലെ രാ​വി​ലെ ആ​ലു​വ തോ​ട്ട​യ്ക്കാ​ട്ടു​ക ......
പനി തടയാൻ വിവിധസ്ഥലങ്ങളിൽ കർമപദ്ധതികൾക്കു തുടക്കം
ക​രു​മാ​ലൂ​ർ: സ​ർ​ക്കാ​രി​ന്‍റെ ആ​ഹ്വാ​ന പ്ര​കാ​രം ഇ​ന്ന​ലെ മു​ത​ൽ നാ​ളെ വ​രെ സം​ഘ​ടി​പ്പി​ക്കു​ന്ന ശു​ചീ​ക​ര​ണ യ​ജ്ഞ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ജി​ല്ല​യി​ ......
വെ​ള്ളാ​ര​പ്പി​ള്ളി സെ​ന്‍റ് ജോ​സ​ഫ്സ് സ്കൂ​ളി​ൽ ദീ​പി​ക ന​മ്മു​ടെ ഭാ​ഷാ പ​ദ്ധ​തി
വെ​ള്ളാ​ര​പ്പി​ള്ളി: വെ​ള്ളാ​ര​പ്പി​ള്ളി സെ​ന്‍റ് ജോ​സ​ഫ്സ് എ​ൽ​പി സ്കൂ​ളി​ൽ ദീ​പി​ക ന​മ്മു​ടെഭാ​ഷാ പ​ദ്ധ​തി ആ​രം​ഭി​ച്ചു. സൗ​ത്ത് ഇ​ന്ത്യ​ൻ ബാ​ങ്കു​ ......
സ്കൂ​ട്ട​റി​ൽ​നി​ന്നു റോ​ഡി​ൽ വീ​ണു വീ​ട്ട​മ്മ​യ്ക്ക് പ​രി​ക്ക്
പ​റ​വൂ​ർ: കു​ട്ടി​യെ സ്കൂ​ളി​ൽ വി​ട്ടു തി​രി​കെ സ്കൂ​ട്ട​റി​ൽ വ​രി​ക​യാ​യി​രു​ന്ന വീ​ട്ട​മ്മ സ്കൂ​ട്ട​റി​ൽ​നി​ന്നു വീ​ണ് അ​ബോ​ധാ​വ​സ്ഥ​യി​ലാ​യി. ഇ​വ​ ......
ഭി​ന്ന​ശേ​ഷി​യു​ള്ള​വ​ർ​ക്ക് മു​ച്ച​ക്ര​വാ​ഹ​നം ന​ൽ​കും: ഇ​ന്ന​സെ​ന്‍റ് എം​പി
അ​ങ്ക​മാ​ലി: ചാ​ല​ക്കു​ടി ലോ​ക്സ​ഭാ മ​ണ്ഡ​ല​ത്തി​ൽ സ്ഥി​ര​താ​മ​സ​ക്കാ​രാ​യ ഭി​ന്ന​ശേ​ഷി​യു​ള്ള​വ​ർ​ക്ക് യ​ന്ത്ര​വ​ത്കൃ​ത മു​ച്ച​ക്ര​വാ​ഹ​ന​ങ്ങ​ൾ സൗ​ ......
സെ​മി​നാ​ർ ന​ട​ത്തി
അ​ങ്ക​മാ​ലി: ബി​ഷ​പ് മ​ങ്കു​ഴി​ക്ക​രി ക​ൾ​ച്ച​റ​ൽ അ​ക്കാ​ഡ​മി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​വ​സാം​സ്കാ​രി​ക വ​ള​ർ​ച്ച​യി​ൽ സാ​ഹി​ത്യ​കാ​ര​ൻ​മാ​രു​ടെ പ​ങ്ക് ......
മ​രം റോ​ഡി​ലേ​ക്കു ചാഞ്ഞു; അ​ന​ക്ക​മി​ല്ലാ​തെ അ​ധി​കൃ​ത​ർ
ആ​ല​ങ്ങാ​ട്: ക​ന​ത്ത മ​ഴ​യെ​ത്തു​ട​ർ​ന്ന് ആ​ലു​വ​പ​റ​വൂ​ർ റോ​ഡി​ൽ മ​രം റോ​ഡി​ലേ​ക്ക് ചെരി​ഞ്ഞു. ഇ​ന്ന​ലെ ഉ​ച്ച​യ്ക്ക് 2.30 ഓ​ടെ​യാ​യി​രു​ന്നു കോ​ട്ട​പ ......
"ഫോ​ട്ടോ​ഫെ​സ്റ്റ് ഇ​ന്ത്യ2017' നാ​ളെ തു​ട​ങ്ങും
അ​ങ്ക​മാ​ലി: ഫോ​ട്ടോ​ഗ്ര​ഫി​വീ​ഡി​യോ​ഗ്രാ​ഫി രം​ഗ​ത്തെ നൂ​ത​ന സ​ങ്കേ​ത​ങ്ങ​ൾ പ​രി​യ​പ്പെ​ടു​ത്തി ഓ​ൾ കേ​ര​ള ഫോ​ട്ടോ​ഗ്ര​ഫേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ(​ ......
മ​തസൗ​ഹാ​ർ​ദ സ​ന്ദേ​ശവുമായി കൈ​താ​രം ജു​മാ മ​സ്ജി​ദും ധ​ർ​മ ദൈ​വ​ക്ഷേ​ത്ര​വും
പ​റ​വൂ​ർ: പെ​രു​ന്നാ​ൾ ന​മ​സ്കാ​രം ക​ഴി​ഞ്ഞു പ്ര​തി​ഷ്ഠാ​ദി​ന ച​ട​ങ്ങി​ലെ​ത്തി​യ മ​ഹ​ല്ല് പ്ര​തി​നി​ധി​ക​ൾ​ക്ക് ക്ഷേ​ത്രം ഭാ​ര​വാ​ഹി​ക​ൾ ഊ​ഷ്മ​ള സ്വീ​ ......
ചെ​ങ്ങ​മ​നാ​ട് പ​ഞ്ചാ​യ​ത്തി​ൽ 22 പേ​രെ ലൈ​ഫ് പ​ദ്ധ​തി​യി​ലു​ൾ​പ്പെ​ടു​ത്തി
കൊ​ച്ചി: ആ​ലു​വ താ​ലൂ​ക്കി​ൽ ന​ട​ത്തി​യ ജ​ന​സ​ന്പ​ർ​ക്ക​ പ​രി​പാ​ടിയിൽ (പ​രി​ഹാ​രം2017) 419 ​പ​രാ​തി​ക​ൾ പ​രി​ഗ​ണി​ച്ചു. ഇ​തി​ൽ നേ​ര​ത്തെ ഓ​ണ്‍​ലൈ​ന ......
നാ​ട്ടു​കാ​ർ​ക്ക് ഭീ​ഷ​ണി​യാ​യി ആ​ല​ങ്ങാ​ട് കോ​ട്ട​പ്പു​റം ബി​വ​റേ​ജ് ഔ​ട്ട്‌​ലെ​റ്റ്
ആ​ല​ങ്ങാ​ട്ട്: ആല​ങ്ങാ​ട് കോ​ട്ട​പ്പു​റം ബി​വ​റേ​ജ് ഔ​ട്ട്‌​ലെ​റ്റ് നാ​ട്ടു​കാ​ർ​ക്ക് ഭീ​ഷ​ണി​യാ​കുന്നതായി ആ ക്ഷേപം​. വാ​ഹ​ന​ങ്ങ​ൾ റോ​ഡ​രി​കി​ൽ നി​ർ​ ......
മ​രം ക​ട​പു​ഴ​കി ഗ​താ​ഗ​തം ത​ട​സ​പ്പെ​ട്ടു
കൊ​ച്ചി: ക​ന​ത്ത മ​ഴ​യെ​ത്തു​ട​ർ​ന്ന് ഇ​ട​പ്പ​ള്ളി​അ​രൂ​ർ ദേ​ശീ​യ​പാ​ത​യി​ൽ മ​രം ക​ട​പു​ഴ​കി വീ​ണ് ഗ​താ​ഗ​തം ത​ട​സ​പ്പെ​ട്ടു. ച​ക്ക​ര​പ്പ​റ​ന്പി​ലെ ഗ ......
ന​ഗ​രം വീ​ണ്ടും വെ​ള്ള​ക്കെ​ട്ടി​ൽ
കൊ​ച്ചി: ര​ണ്ടു ദി​വ​സ​മാ​യി പെ​യ്ത ക​ന​ത്ത​മ​ഴ​യി​ൽ ന​ഗ​രം വീ​ണ്ടും വെ​ള്ള​ക്കെ​ട്ടി​ൽ. ന​ഗ​ര​ത്തി​ലെ പ്ര​ധാ​ന റോ​ഡു​ക​ളെ​ല്ലാം ത​ന്നെ വെ​ള്ള​ത്തി​ ......
ഓ​ട്ടോ​റി​ക്ഷ​യി​ടി​ച്ച് ബൈ​ക്ക് യാ​ത്രി​ക​നാ​യ വി​ദ്യാ​ർ​ഥി മ​രി​ച്ചു
മൂ​വാ​റ്റു​പു​ഴ: ബൈ​ക്കും ഓ​ട്ടോ​റി​ക്ഷ​യും കൂ​ട്ടി​യി​ടി​ച്ച് ബൈ​ക്ക് യാ​ത്ര​ക്കാ​ര​നാ​യ വി​ദ്യാ​ർ​ഥി മ​രി​ച്ചു, മൂ​ന്നു പേ​ർ​ക്ക് പ​രി​ക്കേ​റ്റു. ......
വൈ​ദ്യു​തി ലൈ​നി​ൽ വീ​ണ മ​രം വെ​ട്ടി​മാ​റ്റാ​ൻ സ​ഹാ​യി​ച്ച എക്സിക്യൂട്ടീവ് എ​ൻ​ജി​നീ​യ​ർ മ​രം വീ​ണു മ​രി​ച്ചു
പെ​രു​ന്പാ​വൂ​ർ: വൈ​ദ്യു​തി ലൈ​നി​ൽ വീ​ണ മ​രം വെ​ട്ടി​മാ​റ്റു​ന്ന​തി​നു ക​ഐ​സ്ഇ​ബി ജീ​വ​ന​ക്കാ​രെ സ​ഹാ​യി​ക്കു​ന്ന​തി​നി​ടെ എക്സിക്യൂട്ടീവ് എ​ൻ​ജി​നീ​ ......
ബീ​രി​ച്ചേ​രി റെ​യി​ൽ​വേ മേ​ൽ​പ്പാ​ല​ത്തി​നു പുതുജീവൻ
ഇ​ന്നോ​വ നി​യ​ന്ത്ര​ണം​വി​ട്ടു മ​റി​ഞ്ഞു കു​ടും​ബ​ത്തി​ലെ ആ​റു പേ​ർ​ക്കു പ​രി​ക്ക്; ഒ​രാ​ൾ​ ഗു​രു​ത​രനിലയിൽ
കെ​ട്ടി​ടാ​വ​ശി​ഷ്ട​ങ്ങ​ൾ നീ​ക്കി​യി​ല്ല; രോ​ഗി​ക​ൾ​ക്ക് ദു​രി​തം
ന​ഗ​രം വീ​ണ്ടും വെ​ള്ള​ക്കെ​ട്ടി​ൽ
മ​ഴ ക​ന​ത്ത​തോ​ടെ തീ​ര​ദേ​ശത്ത് വെ​ള്ള​ക്കെ​ട്ട് രൂ​ക്ഷ​മാ​യി
തൃ​ശൂ​ർ മെ​ഡി​ക്ക​ൽ കോ​ള​ജി​ലേ​ക്കു പ​നി​ബാ​ധി​ത​ർ പ്ര​വ​ഹി​ക്കു​ന്നു
കു​രി​ശു​മ​ല​യി​ൽ ഭ​ണ്ഡാ​ര​പ്പെ​ട്ടി കു​ത്തി​ത്തു​റ​ന്ന് ക​വ​ർ​ച്ച
ജനറൽ ആശുപത്രിയിലെ ഡോ​ക്ട​ർ​മാ​രു​ടെ കു​റ​വ് രോ​ഗി​ക​ളെ വ​ല​യ്ക്കു​ന്നു
ഒരു മഴയിൽ റോ​ഡ് തോ​ടാ​യി
പ്ര​തി​ക​ളു​ടെ വൈ​ദ്യ​പ​രി​ശോ​ധ​ന; താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ ബ​ഹ​ളം
Rashtra Deepika LTD
Copyright @ 2017 , Rashtra Deepika Ltd.