ബൈ​ക്കു​ക​ൾ കൂ​ട്ടി​യി​ടി​ച്ച് പ​രി​ക്കേ​റ്റ​യാ​ൾ മ​രി​ച്ചു
ചാ​ത്ത​ന്നൂ​ർ: ബൈ​ക്കു​ക​ൾ കൂ​ട്ടി​യി​ടി​ച്ച് തെ​റി​ച്ചു വീ​ണ് പ​രി​ക്കേ​റ്റ ബൈ​ക്ക് യാ​ത്രി​ക​ൻ ചി​കി​ത്സ​യി​ലി​രി​ക്കേ മ​രി​ച്ചു.​ചാ​ത്ത​ന്നൂ​ർ ഷി​ബൂ​ണ്‍ അ​പ്ഹോ​ൾ​സ്റ്റ​റി ഉ​ട​മ മീ​നാ​ട് കി​ഴ​ക്കും​ക​ര ആ​തി​ര​യി​ൽ എ.​സ​ലിം (ത​ന്പി-55) യാ​ണ് മ​രി​ച്ച​ത്. ഇ​ന്ന​ലെ ഉ​ച്ച​ക​ഴി​ഞ്ഞ് മൂ​ന്നോ​ടെ ചാ​ത്ത​ന്നൂ​ർ പോ​സ്റ്റ് ഓ​ഫീ​സി​ന് സ​മീ​പ​മാ​യി​രു​ന്നു അ​പ​ക​ടം. ഭാ​ര്യ:​മി​നി. മ​ക്ക​ൾ: ആ​തി​ര,ആ​കാ​ശ്. സം​സ്കാ​രം ഇ​ന്ന് രാ​വി​ലെ 11 ന് ​വീ​ട്ടു​വ​ള​പ്പി​ൽ.