തിരുവനന്തപുരം കൊല്ലം പത്തനംതിട്ട ആലപ്പുഴ കോട്ടയം ഇടുക്കി എറണാകുളം
തൃശൂര്‍ പാലക്കാട് മലപ്പുറം കോഴിക്കോട് വയനാട് കണ്ണൂര്‍ കാസര്‍ഗോഡ്‌
Home   | Editorial   | Latest News  |  Local News   | Kerala   | National   | International   | Business   | Sports   | Obituary   | NRI News   | Movies   | Viral   | Health
| Back to Local News |
ബൈ​ക്ക​പ​ക​ട​ത്തി​ൽ പ​രി​ക്കേ​റ്റ യു​വാ​വ് മ​രി​ച്ചു
ഓ​യൂ​ർ: ബൈ​ക്ക​പ​ക​ട​ത്തി​ൽ പ​രി​ക്കേ​റ്റ് ചി​കി​ത്സ​യി​ലാ​യി​രു​ന്ന യു​വാ​വ് മ​രി​ച്ചു. വെ​ളി​യം മൊ​ട്ട​ക്കു​ഴി​യി​ൽ ശ​ശി ഭ​വ​നി​ൽ ശ​ശി (31)യാ​ണ് മ​രി​ച്ച​ത്. കൂ​ടെ ഉ​ണ്ടാ​യി​രു​ന്ന ആ​ൾ​ക്ക് പ​രി​ക്കേ​റ്റു. മു​ഖ​ത്ത​ല ക്ഷേ​ത്ര​ത്തി​ൽ പോ​യി തി​രി​കെ വ​രു​ന്പോ​ൾ 17 ന് ​രാ​ത്രി 7.30 നാ​ണ് ആ​യി​രു​ന്നു അ​പ​ക​ടം സം​ഭ​വി​ച്ച​ത്. തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​യി​രു​ന്ന ശ​ശി വ്യാ​ഴാ​ഴ്ച്ച​യാ​ണ് മ​രി​ച്ച​ത്. ഭാ​ര്യ: രാ​ജി മ​ക്ക​ൾ: വ​ർ​ഷ, ഹ​ർ​ഷ, ശ്രീ​ഹ​രി.മ​ധ്യ​വ​യ​സ്ക​ൻ കു​ള​ത്തി​ൽ മ​രി​ച്ച നി​ല​യി​ൽ
ച​വ​റ: മ​ധ്യ​വ​യ​സ്ക​നെ കു​ള​ത്തി​ൽ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി. പ​ന്മ​ന മേ​ക്കാ​ട് ച​ന്പോ​ളി​ൽ വ​ട​ക്ക​തി​ൽ നെ​പ്പോ​ളി​യ​ൻ (61) ആ​ണ് മ​രി​ച്ച​ത് ......
പാ​റ​ക്കെ​ട്ടി​ൽ യു​വാ​വ് മ​രി​ച്ച നി​ല​യി​ൽ
ച​വ​റ: തി​രു​മു​ല്ല​വാ​രം ക​ട​പ്പു​റ​ത്തോ​ട് ചേ​ർ​ന്ന് പാ​റ​ക്കെ​ട്ടി​ൽ കു​ടു​ങ്ങി​യ നി​ല​യി​ൽ യു​വാ​വി​ന്‍റെ മൃ​ത​ദേ​ഹം കാ​ണ​പ്പെ​ട്ടു. കു​രീ​പ്പു​ ......
സൂ​പ്പ​ർ ഫാ​സ്റ്റ് ബ​സി​ടി​ച്ച് പ​രി​ക്കേ​റ്റ ലോ​ട്ട​റി വി​ൽ​പ്പ​ന​ക്കാ​ര​ൻ മ​രി​ച്ചു
ച​വ​റ: കെ​എ​സ്ആ​ർ​ടി​സി സൂ​പ്പ​ർ ഫാ​സ്റ്റ് ബ​സി​ടി​ച്ച് പ​രി​ക്കേ​റ്റ ലോ​ട്ട​റി വി​ൽ​പ്പ​ന​ക്കാ​ര​ൻ മ​രി​ച്ചു. ച​വ​റ ചെ​റു​ശേ​രി ഭാ​ഗം ദി​വ്യാ നി​വ ......
അംഗീകൃത മണൽകടവുകൾ ചരിത്ര ശേഷിപ്പുകളാകുന്നു
പത്തനാപുരം: കിഴക്കൻ മേഖലയിലെ മണൽ വാരൽ കടവുകൾ പരിസ്‌ഥിതിയുടെ പേര് പറഞ്ഞ് അടച്ചു പൂട്ടിയതോടെ പട്ടിണിയിലായത് നിരവധി കുടുംബങ്ങൾ. പത്തനാപുരം, പിറവന്തൂർ, പട ......
മോദി സർക്കാരിന്റെ ഫാസിസ്റ്റ് അജണ്ടകൾ തിരിച്ചറിയണം: ജോൺസൺ എബ്രഹാം
പരവൂർ: ഇന്ത്യയിലെ ജനങ്ങളിൽ ജാതി–മത ചേരിതിരിവുകൾ സൃഷ്ടിക്കുന്നതുൾപ്പെടെയുളള നരേന്ദ്ര മോഡി സർക്കാരിന്റെ ഫാസിസ്റ്റ് അജണ്ടകൾ ഇന്ത്യൻ ജനത തിരിച്ചറിയണമെന്ന് ......
ചരക്ക് ലോറി നിയന്ത്രണം വിട്ട് മുറ്റത്തേക്ക് പാഞ്ഞ് കയറി
കുളത്തൂപ്പുഴ: നിയന്ത്രണം വിട്ട ചരക്ക് ലോറി പാതയോരത്തെ ചുറ്റു മതിൽ തകർത്ത് വീട്ട് മുറ്റത്തേക്ക് പാഞ്ഞ് കയറി. ഏഴംകുളം മാർത്താണ്ഡൻകര പാലത്തിന് സമീപം കഴിഞ ......
യൂത്ത് കോൺഗ്രസ് പ്രവർത്തകർ പഞ്ചായത്ത് സെക്രട്ടറിയെ ഉപരോധിച്ചു
ചവറ: പഞ്ചായത്തിലെ ലൈഫ് പദ്ധതി ഗുണഭോക്‌തൃ ലിസ്റ്റിൽ അനർഹർ കടന്നു കൂടിയതായി ആരോപിച്ച് യൂത്ത് കോൺഗ്രസ് പ്രവർത്തകർ പന്മന ഗ്രാമ പഞ്ചായത്ത് സെക്രട്ടറിയെ ഉപര ......
പ്രവർത്തന മൂലധന വായ്പാ പദ്ധതി
കൊല്ലം: പട്ടികജാതി വിഭാഗത്തിൽപ്പെട്ട അംഗീകൃത പെട്രോളിയം ഡീലർമാർക്ക് നിലവിലെ പെട്രോൾ/ ഡീസൽ വിൽപ്പനശാലകൾ പ്രവർത്തനനിരതമാക്കുന്നതിനും വിപുലീകരിക്കുന്നതിന ......
യുഡിഎഫ് പോലീസ് സ്റ്റേഷൻ മാർച്ച് നടത്തും
തെന്മല: അക്ഷയ കേന്ദ്രത്തിൽ കയറി ഗർഭിണിയായ യുവതിയെയും നടത്തിപ്പുകാരനെയും മർദിച്ചവർക്ക് പോലീസ് ഒത്താശ ചെയ്യുന്നുവെന്നാരോപിച്ച് യുഡിഎഫ് പ്രതിനിധികൾ 28ന് ......
ഓണവിപണിയിൽ വിഷ പർപ്പടവും; പരിശോധനകൾ ഇല്ലാതെ സംസ്‌ഥാനം
കൊട്ടാരക്കര: ഓണവിപണി കീഴടക്കാൻ തമിഴ് നാട്ടിൽ നിന്നും വൻ തോതിൽ വിഷ പപ്പടം എത്തിത്തുടങ്ങി. പൊതുജനാരോഗ്യത്തെ ഹാനീകരമായി ബാധിക്കുന്ന ഈ പപ്പടം കാലങ്ങളായി എ ......
വിനായക ചതുർഥി ആഘോഷങ്ങൾ ഇന്നുമുതൽ
കൊട്ടാരക്കര : മഹാഗണപതിക്ഷേത്രത്തിലെ വിനായക ചതുർത്ഥി ഗണോശോത്സവ ആഘോഷങ്ങൾക്ക് ഇന്ന് തുടക്കമാവും. രാവിലെ 5.30 ന് തന്ത്രി തരണനല്ലൂർ എൻ.പി. പരമേശ്വരൻ നമ് ......
ജില്ലാ ജാഗ്രതാ സമിതി പുനഃസംഘടിപ്പിച്ചു
കൊല്ലം: ജില്ലാതല ജാഗ്രതാസമിതി പുനഃസംഘടിപ്പിച്ചു. ആദ്യയോഗം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ ജഗദമ്മയുടെ അധ്യക്ഷതയിൽ ജില്ലാ പഞ്ചായത്ത് ഹാളിൽ നടന്നു. ചേമ്പ ......
കുടുംബശ്രീ വാർഷികം നടത്തി
ചാത്തന്നൂർ: സിവിൽ സ്റ്റേഷൻ വാർഡിലെ ശ്രീഭൂതനാഥ കുടുംബ ശ്രീ വാർഷികം ആഘോഷിച്ചു. ബ്ലോക്ക് പഞ്ചായത്തംഗം ഡി. ഗിരീഷ് കുമാർ ഉദ്ഘാടനം നിർവഹി ച്ചു. എഡിഎസ് സിന് ......
സമാധാന വാരാചരണം സമാപിച്ചു
കൊട്ടാരക്കര: വൈഎംസിഎ പുനലൂർ സബ്റീജിയൻ നേതൃത്വശില്പശാലയും ഹിരോഷിമ –നാഗസാക്കി ദിനാചരണങ്ങളുടെ ഭാഗമായി നടന്ന സമാധാന വാരാചരണത്തിന്റെ മേഖലാതല സമാപനവും കോക്ക ......
സൗജന്യ പിഎസ്സി കോച്ചിംഗ്
കൊട്ടാരക്കര : കുളക്കട ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തിൽ സൗജന്യ പിഎസ് സി കോച്ചിംഗ് ക്ലാസ് നടത്തുന്നു. നാളെ രാവിലെ 10ന് മാവടി ഐശ്വര്യ ഓഡിറ്റോറിയത്തിൽ നട ......
എൻഡോസ്കോപ്പി ശിൽപ്പശാല 27ന്
കൊല്ലം: ആശ്രാമം ഡോ. നായേഴ്സ് ആശുപത്രിയിലെ ഇഎൻടി വിഭാഗത്തിന്റെയും എഒഐ കൊട്ടാരക്കരയുടെയും സംയുക്‌താഭിമുഖ്യത്തിലുള്ള എൻഡോസ്കോപ്പിക് ശിൽപ്പശാല 27ന് ആശുപ ......
ആദിച്ചനല്ലൂർ ഗവ.യുപി സ്കൂളിൽ മഷിപ്പച്ച ഉദ്ഘാടനം ചെയ്തു
ആദിച്ചനല്ലൂർ: ആദിച്ചനല്ലൂർ ഗവ.യുപി സ്കൂളിൽ 1983–84 ഏഴാംക്ലാസ് ബാച്ചിന്റെ കൂട്ടായ്മയായ മഷിപ്പച്ച ഉദ്ഘാടനം ചെയ്തു. സ്കൂളിൽ ചേർന്ന ചടങ്ങിൽ കവി കുരീപ്പുഴ ......
തൊഴിലാളികൾക്കായി ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു
ചവറ: സംസ്‌ഥാന ഫിഷറീസ് വകുപ്പും ചവറ എസ് എൻ ലൈബ്രറിയും സംയുക്‌തമായി മത്സ്യതൊഴിലാളികൾക്കായി ബോധവൽക്കരണ ക്ലാസ്സുകൾ സംഘടിപ്പിച്ചു. പരിപാടിയുടെ ഉദ്ഘാടനം സി ......
ശിൽപ്പശാല ഇന്നും നാളെയും
കൊല്ലം: ശാസ്താംകോട്ട ബസേലിയോസ് മാത്യൂസ്–രണ്ട് എൻജിനീയറിംഗ് കോളജിൽ സ്മാർട്ട് ഗ്രിഡ് ആന്റ് സോളാർ പവർ എന്ന വിഷയത്തിൽ ഇന്നും നാളെയും ശിൽപ്പശാല നടക്കും. സസ ......
മുസ്ലിം വനിതാ കൗൺസിൽ സംസ്‌ഥാന ഭാരവാഹികൾ
കൊല്ലം: നാഷണൽ മുസ്ലിം വനിതാ കൗൺസിൽ സംസ്‌ഥാവന ഭാരവാഹികളായി സുഹർബാൻ റാവുത്തർ–പ്രസിഡന്റ്, ഇ.ഐഷാബീവി, വി.ലൈലാ ബീവി, എച്ച്.ഹംസത്ത്–വൈസ് പ്രസിഡന്റുമാർ, മാജി ......
ജില്ലാ വികസന സമിതി യോഗം 26ന്
കൊല്ലം: ഈ മാസത്തെ ജില്ലാ വികസന സമിതി യോഗം 26ന് രാവിലെ 11ന് കലക്ട്രേറ്റ് സമ്മേളന ഹാളിൽ കൂടും. പ്രീഡിഡിസി 10.30ന് നടക്കും.
വൃക്കരോഗ നിർണയ ക്യാമ്പും ബോധവത്ക്കരണ സെമിനാറും 26ന്
കൊല്ലം: റോട്ടറി ക്ലബ് ഒഫ് ക്വയിലോൺ വെസ്റ്റ് എൻഡിന്റെയും കിഡ്നി ഫെഡറേഷൻ ഒഫ് ഇന്ത്യയുടെയും ആഭിമുഖ്യത്തിൽ 26ന് രാവിലെ ഒമ്പതുമുതൽ മനയിൽകുളങ്ങര ഗവൺമെന്റ് വ ......
ആറന്മുള കണ്ണാടികളുടെ വിപണനമേള തുടങ്ങി
കൊല്ലം: കരകൗശല വികസന കോർപ്പറേഷന്റെ ആഭിമുഖ്യത്തിൽ റസിഡൻസി റോഡിൽ പ്രവർത്തിക്കുന്ന കൈരളി ഷോറൂമിൽ ആറന്മുള കണ്ണാടികളുടെ പ്രദർശന വിപണന മേള ആരംഭിച്ചു. മേളയുട ......
യുവാവിനെ കഴുത്തറുത്ത് കൊലപ്പെടുത്തിയതിന് പിന്നിൽ മുൻ വൈരാഗ്യമെന്ന് പോലീസ്
ശാസ്താംകോട്ട: പോരുവഴി കമ്പലടി ഒസ്താമുക്കിന് പടിഞ്ഞാറ് ശാലിനി ഭവനത്തിൽ മണികണ്ഠൻ എന്നു വിളിക്കുന്ന ശ്യാംകുമാറി (30) നെ അയൽവാസി ക്രൂരമായി കഴുത്തറുത്ത് കൊ ......
തൊഴിൽ രഹിത വേതന വിതരണം
ചവറ : പന്മന ഗ്രാമപഞ്ചായത്തിൽ നിന്നും തൊഴിൽ രഹിത വേതന വിതരണം നാളെയും മറ്റെന്നാളും നടക്കും.നിലവിൽ വേതനം വാങ്ങുന്നവർ നാളെ രാവിലെ 10.30നും പുതിയ ഗുണഭോക്‌ത ......
ഹൃദ്യമായി പ്രവേശനോത്സവം
കൊല്ലം: തിരുവനന്തപുരം മെഡിക്കൽ കോളേജിലെ ആദ്യ ബാച്ചിലെ എംബിബിഎസ് വിദ്യാർഥിയും വിഖ്യാത ഭിഷഗ്വരനുമായ ഡോ. കെ. വി. കൃഷ്ണദാസ് ഹിപ്പോക്രാറ്റിക് പ്രതിജ്‌ഞ ചൊല ......
ആരോഗ്യമേഖലയിൽ അടിസ്‌ഥാനപരമായ മാറ്റം ലക്ഷ്യം: മന്ത്രി കെ.കെ. ശൈലജ
കൊല്ലം: സംസ്‌ഥാനത്ത് ആരോഗ്യ മേഖലയിൽ അടിസ്‌ഥാനപരമായ മാറ്റമാണ് സർക്കാർ ലക്ഷ്യമിടുന്നതെന്ന് മന്ത്രി കെ കെ ശൈലജ പറഞ്ഞു. പാരിപ്പള്ളിയിലെ കൊല്ലം ഗവ. മെഡിക്ക ......
പെൻഷനേഴ്സ് സംഘ് സമ്മേളനം കൊല്ലത്ത്
കൊല്ലം: കേരള സ്റ്റേറ്റ് പെൻഷനേഴ്സ് സംഘ് ജില്ലാ സമ്മേളനം നാളെയും മറ്റന്നാളും കൊല്ലം മസ്ദൂർ ഭവനിൽ നടക്കും. നാളെ ഉച്ചകഴിഞ്ഞ് 2.30ന് ജില്ലാ പ്രസിഡന്റ് വി. ......
ഓണവിഭവങ്ങളൊരുക്കാൻ മൺപാത്രങ്ങൾ തമിഴ് ഗ്രാമങ്ങളിൽ തയാറാകുന്നു
പത്തനാപുരം: മലയാളിയ്ക്ക് ഓണവിഭവങ്ങളൊരുക്കാനുള്ള മൺപാത്രങ്ങൾ തമിഴ് ഗ്രാമങ്ങളിൽ തയാറാകുന്നു. പ്രതിസന്ധികളെ തരണം ചെയ്ത് പ്രതാപകാലത്തേക്കുള്ള മടക്കയാത്രയ് ......
Nilambur
LATEST NEWS
ബാലാവകാശ കമ്മീഷൻ നിയമനം: മന്ത്രിക്കെതിരായ പരാമർശം ഹൈക്കോടതി നീക്കി
ലാവലിനിൽ വി.എസ് നിലപാട് തിരുത്തണമെന്ന് എം.എം. ലോറൻസ്
വിൻസെന്‍റ് എംഎൽഎയ്ക്കു ജാമ്യം
മുഹറത്തിന് ദുർഗാഷ്ടമി നിമജ്ജനം പാടില്ലെന്ന് മമത; ഭിന്നിപ്പുണ്ടാക്കാൻ ശ്രമമെന്ന് ബിജെപി
സ്വകാര്യത മൗലികാവകാശമാണെന്ന വിധി സ്വാഗതാർഹമെന്ന് കോടിയേരി
നേ​ന്ത്ര​ക്കാ​യ വി​ല കു​തി​ക്കു​ന്നു, ക​ര്‍​ഷ​ക​ര്‍ ആ​ഹ്ലാ​ദ​ത്തി​ൽ
ക​ള്ളു​ഷാ​പ്പ് തു​ട​ങ്ങു​ന്ന​തു നാ​ട്ടു​കാ​ർ ത​ട​ഞ്ഞു
കാ​ട്ടാ​ന ഭീ​തി​യി​ൽ പ​ന്നി​യം​മ​ല​യി​ലെ ആ​ദി​വാ​സി കു​ടും​ബ​ങ്ങ​ൾ
മ​ല​യോ​രം കേ​ന്ദ്രീ​ക​രി​ച്ചു ക​ഞ്ചാ​വ് ലോ​ബി വി​ല​സു​ന്നു
മെട്രോ സ്റ്റേഷൻ ചുമരുകളെ സുന്ദരമാക്കി കേരളീയ കലകളുടെ നിറച്ചാർത്ത്
Rashtra Deepika LTD
Copyright @ 2017 , Rashtra Deepika Ltd.