തിരുവനന്തപുരം കൊല്ലം പത്തനംതിട്ട ആലപ്പുഴ കോട്ടയം ഇടുക്കി എറണാകുളം
തൃശൂര്‍ പാലക്കാട് മലപ്പുറം കോഴിക്കോട് വയനാട് കണ്ണൂര്‍ കാസര്‍ഗോഡ്‌
Home   | Editorial   | Latest News  |  Local News   | Kerala   | National   | International   | Business   | Sports   | Obituary   | NRI News   | Movies   | Viral   | Health
| Back to Local News |
ചി​ത്ര​ക​ലാ ക്യാ​ന്പ്
മൂ​വാ​റ്റു​പു​ഴ: ആ​ർ​ട്ട് ആ​ൻ​ഡ് ആ​ർ​ട്ടി​സ്റ്റ് ഫെ​ഡ​റേ​ഷ​ന്‍റെ നേ​തൃ​ത്തി​ലു​ള്ള ചി​ത്ര​ക​ലാ ക്യാ​ന്പ് ചി​ത്ര​കൂ​ടാ​രം ഇ​ന്നു മു​ത​ൽ കോ​ട​നാ​ട് ക​പ്രി​ക്കാ​ട്ട് അ​ഭ​യാ​ര​ണ്യ​ത്തി​ൽ ആ​രം​ഭി​ക്കും. രാ​വി​ലെ 10.30ന് ​ചേ​രു​ന്ന യോ​ഗം കേ​ര​ള ല​ളി​ത​ക​ലാ അ​ക്കാ​ഡ​മി ചെ​യ​ർ​മാ​ൻ ആ​ർ​ട്ടി​സ്റ്റ് സ​ത്യ​പാ​ൽ ഉ​ദ്ഘാ​ട​നം ചെ​യ്യും.

ചെ​യ​ർ​മാ​ൻ അ​പ്പു​ക്കു​ട്ട​ൻ ചി​ത്ര​ശാ​ല അ​ധ്യ​ക്ഷ​നാ​കും. മു​ൻ എം​എ​ൽ​എ സാ​ജു പോ​ൾ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തും.​കോ​ട​നാ​ട് റേ​ഞ്ച് ഫോ​റ​സ്റ്റ് ഓ​ഫീ​സ​ർ വി.​എ. മോ​ഹ​ന​ൻ, പു​രോ​ഗ​മ​ന ക​ലാ​സാ​ഹി​ത്യ സം​ഘം ജി​ല്ലാ സെ​ക്ര​ട്ട​റി കെ. ​ര​വി​ക്കു​ട്ട​ൻ, ചി​ത്ര​കാ​ര​ൻ ടോം ​ജെ. വ​ട്ട​ക്കു​ഴി നാ​ട​ക​സി​നി​മ സം​വി​ധാ​യ​ക​ൻ സ​ക്കീ​ർ അ​ലി എ​ന്നി​വ​ർ പ്ര​സം​ഗി​ക്കും. ക്യാ​ന്പ് നാ​ളെ സ​മാ​പി​ക്കും.


പകർച്ചപ്പനി: തീ​വ്ര​ശു​ചീ​ക​ര​ണം നാ​ളെ മു​ത​ൽ തുടങ്ങു​മെ​ന്നു മേ​യ​ർ
കൊ​ച്ചി: പ​ക​ർ​ച്ച​പ്പ​നി​യു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ൽ സം​സ്ഥാ​ന സ​ർ​ക്കാ​രി​ന്‍റെ നി​ർ​ദേ​ശ പ്ര​കാ​രം നാ​ളെ മു​ത​ൽ തീ​വ്ര​ശു​ചീ​ക​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ ......
‘വാ​യ​ന​ശാ​ല സ്കൂ​ളി​ലേ​ക്ക് ‘ പ​ദ്ധ​തി തു​ട​ങ്ങി
കി​ഴ​ക്ക​ന്പ​ലം: മു​റി​വി​ല​ങ്ങ് ഗ്രാ​മീ​ണോ​ദ​യം വാ​യ​ന​ശാ​ല, വാ​യ​നാ വാ​രാ​ഘോ​ഷ​ത്തോ​ട​നു​ബ​ന്ധി​ച്ച് 'വാ​യ​ന​ശാ​ല സ്കൂ​ളി​ലേ​ക്ക്' പ​ദ്ധ​തി ഊ​ര​ക ......
പു​സ്ത​ക​ങ്ങ​ൾ ന​ല്കി
കി​ഴ​ക്ക​മ്പ​ലം: വാ​യ​നാ ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് പു​ക്കാ​ട്ടു​പ​ടി വ​ള്ള​ത്തോ​ൾ സ്മാ​ര​ക വാ​യ​ന​ശാ​ല​യ്ക്ക് ലൈ​ബ്ര​റി​യം​ഗം ര​ജി കു​മാ​ർ പു​സ്ത​ക​ങ ......
ലൈ​റ്റ് ഹൗ​സ് റോ​ഡ് പു​ന​ർനിർമിക്കുമെന്നു സത്യവാങ്മൂലം
വൈ​പ്പി​ൻ: മ​ഴ​ക്കാ​ലം ക​ഴി​യു​ന്ന മു​റ​യ്ക്ക് പു​തു​വൈ​പ്പ് ലൈ​റ്റ് ഹൗ​സ് റോ​ഡി​ൽ യൂ​ണി​വേ​ഴ്സി​റ്റി ജം​ഗ്ഷ​ൻ മു​ത​ൽ എ​എ​സ് ജം​ഗ്ഷ​ൻ വ​രെ​യു​ള്ള 2.8 ......
ക​ലാ​ല​യ ജീ​വി​ത​ത്തി​ലെ സ്വാ​ത​ന്ത്ര്യം രാ​ജ്യ ന​ന്മ​യ്ക്ക്: മാ​ർ പു​ത്ത​ൻ​വീ​ട്ടി​ൽ
കൊ​ച്ചി: ക​ലാ​ല​യ ജീ​വി​ത​ത്തി​ന്‍റെ സ്വാ​ത​ന്ത്ര്യം ത​നി​ക്കും കു​ടും​ബ​ത്തി​നും രാ​ജ്യ​ത്തി​നും ന​ന്മ​യി​ൽ വ​ള​രാ​ൻ ഉ​പ​കാ​ര​പ്ര​ദ​മാ​യ രീ​തി​യി​ൽ ......
സൗ​ജ​ന്യ നേ​ത്ര പ​രി​ശോ​ധ​ന
കൊ​ച്ചി: റം​സാ​നോ​ട​നു​ബ​ന്ധി​ച്ച് പാ​ലാ​രി​വ​ട്ടം ഡോ. ​ടോ​ണി ഫെ​ർ​ണാ​ണ്ട​സ് ആ​ശു​പ​ത്രി​യി​ൽ നാ​ളെ സൗ​ജ​ന്യ നേ​ത്ര പ​രി​ശോ​ധ​ന ന​ട​ത്തും. രാ​വി​ ......
ഫോ​ട്ടോ​ഗ്രാ​ഫി വ​ർ​ക് ഷോ​പ് ഇ​ന്ന്
കൊ​ച്ചി: പ്ര​ഷ്യ​ൻ ബ്ലൂ ​ആ​ർ​ട്ട് ഹ​ബ് ന​ട​ത്തു​ന്ന സ്പെ​ഷ്യ​ൽ ഫോ​ട്ടോ​ഗ്രാ​ഫി വ​ർ​ക് ഷോ​പ് ഇ​ന്നു രാ​വി​ലെ 11 മു​ത​ൽ വൈ​കു​ന്നേ​രം അ​ഞ്ചു വ​രെ ന​ ......
വെട്ടിപ്പൊളിച്ച റോഡ് സഞ്ചാരയോഗ്യമാക്കാൻ എക്സിക്യൂട്ടീവ് എൻജിനിയറെ ഉപരോധിച്ചു
കാ​ക്ക​നാ​ട്: റോഡ് വെട്ടിപ്പൊ ളിച്ചത് സഞ്ചാരയോ ഗ്യമാക്ക ണ മെന്നാവശ്യപ്പെട്ട് യൂത്ത് കോ ൺ ഗ്രസ് പ്രവർത്തകർ എക്സിക്യൂട്ടീവ് എൻജിനിയറെ ഉപരോധി ച്ചു. പ​ട​ ......
പ​ഴ​ങ്ങ​നാ​ട് സ​മ​രി​റ്റ​ൻ ഹാ​ർ​ട്ട് ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ടി​ൽ ഈ​വ​നിം​ഗ് ഒ​പി
കി​ഴ​ക്ക​ന്പ​ലം: പ​ഴ​ങ്ങ​നാ​ട് സ​മ​രി​റ്റ​ൻ ഹാ​ർ​ട്ട് ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ടി​ൽ വൈ​കു​ന്നേ​ര​ങ്ങ​ളി​ലെ ഒ​പി പ്ര​വ​ർ​ത്ത​നം ജൂ​ലൈ ഒ​ന്നു മു​ത​ൽ ആ​രം​ഭി​ ......
ഫി​സി​യോ തെ​റാ​പ്പി​സ്റ്റ് ഒഴിവ്
വൈ​പ്പി​ൻ: നാ​യ​ര​ന്പ​ലം സ​ർ​ക്കാ​ർ ആ​യു​ർ​വേ​ദ ആ​ശു​പ​ത്രി​യി​ലേ​ക്ക് ഫി​സി​യോ തെ​റാ​പ്പി​സ്റ്റി​നെ ആ​വ​ശ്യ​മു​ണ്ട്. ക​രാ​റ​ടി​സ്ഥാ​ന​ത്തി​ലാ​ണ് നി​ ......
ശു​ചീ​ക​ര​ണപ്രവർത്തനം നടത്തി
കാ​ക്ക​നാ​ട്: മ​ഴ​ക്കാ​ല ശു​ചീ​ക​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി തൃ​ക്കാ​ക്ക​ര ഫ​യ​ർ ആ​ൻ​ഡ് റെ​സ്ക്യു സേ​നാം​ഗ​ങ്ങ​ൾ ശു​ചീ​ക​ര​ണ പ്ര​വ​ർ​ത്ത​നം ......
അ​റ്റ്‌ലാ​ന്‍റി​സ്, വാ​ത്തു​രു​ത്തി റെ​യി​ൽ​വേ മേ​ൽ​പ്പാ​ല​ങ്ങ​ൾ; തു​ട​ർ​ന​ട​പ​ടി​ക​ൾ വേ​ഗ​ത്തി​ലാ​ക്ക​ണ​മെ​ന്ന്
കൊ​ച്ചി: സം​സ്ഥാ​ന ബ​ജ​റ്റി​ൽ തു​ക വ​ക​യി​രു​ത്തി​യി​ട്ടു​ള്ള അ​റ്റ് ലാന്‍റി​സ്, വാ​ത്തു​രു​ത്തി റെ​യി​ൽ​വേ മേ​ൽ​പ്പാ​ല​ങ്ങ​ളു​ടെ വി​ശ​ദ​മാ​യ പ​ദ്ധ​ത ......
പ​ള്ളി​പ്പു​റ​ത്ത് മാ​ലി​ന്യ​ത്തി​ലി​രു​ന്ന് സ​മ​രം നാ​ളെ
ചെ​റാ​യി: കോ​വി​ല​ക​ത്തും​ക​ട​വ് ബ​സ് സ്റ്റോ​പ്പി​ന് വ​ട​ക്കു ഭാ​ഗ​ത്ത് മാ​സ​ങ്ങ​ളാ​യി കു​ന്നു​കൂ​ടി​ക്കി​ട​ക്കു​ന്ന മാ​ലി​ന്യം നീ​ക്കം ചെ​യ്യാ​ൻ പ ......
ഇ​ട​പ്പ​ള്ളി തി​രു​ഹൃ​ദ​യ ദേ​വാ​ല​യ​ തി​രു​നാ​ളി​നു കൊ​ടി​യേ​റി
കൊ​ച്ചി: ഇ​ട​പ്പ​ള്ളി വ​ട​ക്കും​ഭാ​ഗം തി​രു​ഹൃ​ദ​യ ദേ​വാ​ല​യ​ത്തി​ൽ തി​രു​നാ​ളി​നു കൊ​ടി​യേ​റി. ഫാ. ​ജോ​ണ്‍ പ​ള്ളി​പ്പ​റ​ന്പി​ൽ തി​രു​നാ​ൾ കൊ​ടി​യ ......
റേ​ഷ​ൻ കാ​ർ​ഡ് വി​ത​ര​ണം നാ​ളെ മു​ത​ൽ വീ​ണ്ടും തു​ട​രും
വൈ​പ്പി​ൻ: കൊ​ച്ചി താ​ലൂ​ക്കി​ൽ പു​തി​യ റേ​ഷ​ൻ കാ​ർ​ഡു​ക​ളു​ടെ വി​ത​ര​ണം നാ​ളെ മു​ത​ൽ വീ​ണ്ടും തു​ട​രും. നാ​ളെ എ​ള​ങ്കു​ന്ന​പ്പു​ഴ പ​ഞ്ചാ​യ​ത്തി​ലെ 1 ......
തൃ​പ്പൂണി​ത്തു​റ ന​ഗ​ര​സ​ഭാ ഭ​ര​ണം താ​ളം തെ​റ്റു​ന്നെന്ന്
തൃ​പ്പൂണി​ത്തു​റ: തൃപ്പൂണ ിത്തുറ നഗരസഭാ ഭരണം താളം തെറ്റുന്നതായി പ്രതിപക്ഷം. മ​ഴ​ക്കാ​ല​മാ​യ​തോ​ടെ ന​ഗ​രം ചീ​ഞ്ഞു നാ​റു​ന്പോ​ഴും ന​ഗ​ര​സ​ഭ​യോ​ട് ചേ​ ......
എ​ൽ​എ​ഫ് യു​പി സ്കൂ​ളി​ൽ തു​ള​സി ഉ​ദ്യാ​നം
തെ​ക്ക​ൻ പ​റ​വൂ​ർ: ഔ​ഷ​ധ സ​സ്യ​മാ​യ തു​ള​സി​യു​ടെ മാ​ഹാ​ത്മ്യം മ​ന​സി​ലാ​ക്കി​യ കു​ട്ടി​ക​ൾ അ​തി​നാ​യി ഒ​രു തോ​ട്ടം ത​ന്നെ ഒ​രു​ക്കു​ന്നു. തെ​ക്ക​ൻ പ ......
ഫാ​ർ​മേ​ഴ്സ് ഫെ​സി​ലി​റ്റേ​ഷ​ൻ സെ​ന്‍റ​ർ ഉ​ദ്ഘാ​ട​നം ന​ട​ത്തി
കാ​ഞ്ഞി​ര​മ​റ്റം: ക്ഷീ​ര​വി​ക​സ​ന വ​കു​പ്പി​ന്‍റെ ധ​ന സ​ഹാ​യ​വും സം​ഘ​ത്തി​ന്‍റെ ത​ന​ത് ഫ​ണ്ടും ഉ​പ​യോ​ഗി​ച്ച് നി​ർ​മി​ച്ച ഫാ​ർ​മേ​ഴ്സ് ഫെ​സി​ലി​റ്റേ ......
സം​ര​ക്ഷ​ണഭി​ത്തി ഇ​ടി​ഞ്ഞു വീ​ണ് വീ​ട് അ​പ​ക​ടാ​വ​സ്ഥ​യി​ല്‍
കി​ഴ​ക്ക​മ്പ​ലം: തു​ട​ര്‍​ച്ച​യാ​യി പെ​യ്യു​ന്ന മ​ഴ​യെ തു​ട​ര്‍​ന്ന് ഏ​തു നി​മി​ഷ​വും സം​ര​ക്ഷ​ണ ഭി​ത്തി ഇ​ടി​ഞ്ഞു​വീ​ണ് വീ​ട് നി​ലം പ​തി​ക്കാ​വു​ന്ന ......
മ​രം വീണു നാ​ലു ക​ട​മു​റി​ക​ൾ ത​ക​ർ​ന്നു
ആ​ലു​വ: വ​ഴി​യോ​ര​ത്തെ ത​ണ​ൽ മ​രം വീണു സ്കൂ​ട്ട​ർ യാ​ത്രി​ക​ൻ മ​രി​ച്ച​തി​ന്‍റെ ഒ​ന്നാം വാ​ർ​ഷി​ക ദി​ന​ത്തി​ൽ കു​ട്ട​മ​ശേ​രി​യി​ൽ മ​രം മ​റി​ഞ്ഞു വീണു ......
അമ്മക്കിളിക്കൂട് പദ്ധതി: ആ​റാ​മ​ത്തെ വീ​ടി​ന് ക​ല്ലി​ട്ടു
ആ​ലു​വ: നി​ർ​ധ​ന​രാ​യ ഭ​വ​ന ര​ഹി​ത​ർ​ക്കാ​യി അ​ൻ​വ​ർ സാ​ദ​ത്ത് എം​എ​ൽ​എ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​പ്പാ​ക്കു​ന്ന "അ​മ്മ​ക്കി​ളി​ക്കൂ​ട്' പ​ദ്ധ​തി​യു​ട ......
യൂ​ദി​ത്ത് ഫോ​റം അ​ന്താ​രാ​ഷ്ട്ര വി​ധ​വാ​ദി​നാ​ച​ര​ണം ന​ട​ത്തി
കൊ​ച്ചി: എ​റ​ണാ​കു​ളം‌അ​ങ്ക​മാ​ലി അ​തി​രൂ​പ​ത​യി​ലെ കു​ടും​ബ​പ്രേ​ഷി​ത​കേ​ന്ദ്ര​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള വി​ധ​വ​ക​ളു​ടെ കൂ​ട്ടാ​യ്മ​യാ​യ യൂ​ദ ......
സ്കൂൾ മ​ന്ദി​രം ഉ​ദ്ഘാ​ട​നം ചെ​യ്തു
പെ​രു​ന്പാ​വൂ​ർ: വേ​ങ്ങൂ​ർ മാ​ർ കൗ​മ ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ലെ പു​തി​യ മ​ന്ദി​രം ഉ​ദ്ഘാ​ട​നം ചെ​യ്തു. കം​പ്യൂ​ട്ട​ർ ലാ​ബും മ​ൾ​ട്ടി​മീ​ഡി​യ ക്ലാ​ ......
സൈ​ബ​ർ കു​റ്റ​കൃ​ത്യ​ങ്ങ​ളെ​ക്കു​റി​ച്ച് ബോ​ധ​വ​ത്ക്ക​ര​ണ ക്ലാ​സ് ന​ട​ത്തി
തോ​ട്ടു​വ: തോ​ട്ടു​വ സെ​ന്‍റ് ജോ​സ​ഫ്സ് പ​ബ്ലി​ക് സ്കൂ​ളി​ലെ 2017 18 അ​ധ്യ​യ​ന വ​ർ​ഷ​ത്തെ സ്കൂ​ൾ പ്ര​തി​നി​ധി​ക​ളെ തെ​ര​ഞ്ഞെ​ടു​ത്തു. പ്രി​ൻ​സി​പ് ......
ഫാ​ർ​മേ​ഴ്സ് ഫെ​സി​ലി​റ്റേ​ഷ​ൻ സെ​ന്‍റ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു
കു​ന്നു​ക​ര: ക്ഷീ​രോ​ത്പാ​ദ​ക സ​ഹ​ക​ര​ണ സം​ഘ​ത്തി​ന്‍റെ​യും ക്ഷീ​രവി​ക​സ​ന വ​കു​പ്പി​ന്‍റെ​യും ഫ​ണ്ട് ഉ​പ​യോ​ഗി​ച്ച് പ​ണി​ത ഫാ​ർ​മേ​ഴ്സ് ഫെ​സി​ലി​റ് ......
മ​ഴ​ക്കാ​ല രോ​ഗ​ങ്ങ​ൾ: സ​ർ​വ​ക​ക്ഷി​യോ​ഗം 27ന്
കു​റു​പ്പം​പ​ടി: വ​ർ​ഷ​കാ​ലം ആ​രം​ഭി​ച്ച​തോ​ടെ കേ​ര​ള​ത്തി​ൽ മ​ഴ​ക്കാ​ല രോ​ഗ​ങ്ങ​ൾ വ്യാ​പ​ക​മാ​കു​ക​യും ഡെങ്കി​പ്പ​നി ഉ​ൾ​പ്പെ​ടെ​യു​ള്ള പ​നി ബാ​ധി ......
യോ​ഗം ചേ​ർ​ന്നു
പെ​രു​ന്പാ​വൂ​ർ: കേ​ര​ള ഗ​വ. കോ​ണ്‍​ട്രാ​ക്ടേ​ഴ്സ് ഫെ​ഡ​റേ​ഷ​ൻ കു​ന്ന​ത്തു​നാ​ട് താ​ലൂ​ക്ക് ക​മ്മി​റ്റി യോ​ഗം പെ​രു​ന്പാ​വൂ​ർ വ്യാ​പാ​ര ഭ​വ​നി​ൽ ചേ​ർ ......
സ്വ​പ്ന​ക്കൂ​ട് ഭ​വ​ന​ത്തി​ന്‍റെ താ​ക്കോ​ൽ​ദാ​നം
കു​റു​പ്പം​പ​ടി: മു​ട​ക്കു​ഴ ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ന്‍റെ​യും കു​ടും​ബ​ശ്രീ സി​ഡി​എ​സി​ന്‍റെ​യും ആ​ഭി​മു​ഖ്യ​ത്തി​ൽ നി​ർ​മി​ച്ചു ന​ല്കി​യ സ്വ​പ്ന​ക്കൂ​ ......
നി​യ​ന്ത്രി​ത അ​വ​ധി ന​ൽ​ക​ണം; ക​ത്തോ​ലി​ക്ക കോ​ണ്‍​ഗ്ര​സ്
മ​ഞ്ഞ​പ്ര: സെ​ന്‍റ് തോ​മ​സ് ദി​ന​മാ​യ ജൂ​ലൈ മൂ​ന്നി​ന് ക്രൈ​സ്ത​വ​രാ​യ സ​ർ​ക്കാ​ർ, അ​ർ​ധ സ​ർ​ക്കാ​ർ സ്ഥാ​പ​ന​ങ്ങ​ളി​ലെ ജീ​വ​ന​ക്കാ​ർ​ക്ക് നി​യ​ന്ത്രി ......
ചുങ്കം കവലയിലെ "എൽ' വളവിൽ വീണ്ടും അപകടം
നെ​ടു​മ്പാ​ശേ​രി: ചു​ങ്കം ക​വ​ല​യി​ലെ എ​ൽ വ​ള​വി​ൽ വീ​ണ്ടും വാ​ഹ​നാ​പ​ക​ടം. ഇ​ന്ന​ലെ പു​ല​ർ​ച്ചെ പ​റ​വൂ​ർ ഭാ​ഗ​ത്തു​നി​ന്നു നെ​ടു​മ്പാ​ശേ​രി​യി​ലേ​ക്ക ......
അ​ങ്ക​മാ​ലി​യി​ൽ ഗ​താ​ഗ​ത പ​രി​ഷ്കാ​രം നാ​ളെ മു​ത​ൽ
അ​ങ്ക​മാ​ലി: അ​ങ്ക​മാ​ലി ടൗ​ണി​ലെ ഗ​താ​ഗ​ത പ്ര​ശ്ന​ങ്ങ​ൾ​ക്ക് പ​രി​ഹാ​രം കാ​ണു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി ട്രാ​ഫി​ക് റെ​ഗു​ലേ​റ്റ​റി ക​മ്മി​റ്റി നി​ർ​ദേ​ ......
ഇടമലയാർ ജലവിതരണ പദ്ധതി പാറപ്പുറത്തേക്കു നീട്ടണം
കാ​ഞ്ഞൂ​ർ: ഇ​ട​മ​ല​യാ​ർ ജ​ല​വി​ത​ര​ണ പ​ദ്ധ​തി​യെ ക​വ​ര​പ്പ​റ​ന്പ്, നാ​യ​ത്തോ​ട് തു​റ, ചെ​ങ്ങ​ൽ​ത്തോ​ട്, കു​ഴി​പ്ലം, മാ​ങ്ങാ​തോ​ട് വ​ഴി പു​തി​യേ​ടം, ......
"അമ്മ' വാ​യ​ന പ​തി​പ്പ് പ്ര​കാ​ശ​നം
കാ​ഞ്ഞൂ​ർ: കാ​ഞ്ഞൂ​ർ സെ​ന്‍റ് മേ​രീ​സ് എ​ൽ​പി സ്കൂ​ളി​ൽ വാ​യ​ന​വാ​ര​ത്തോ​ട​നു​ബ​ന്ധി​ച്ച് "അ​മ്മ' വാ​യ​ന പ​തി​പ്പി​ന്‍റെ പ്ര​കാ​ശ​നം ഗ്രാ​മ​പ​ഞ്ചാ​യ​ ......
വ​യോ​ജ​ന സൗഹൃ​ദ പ​ദ്ധ​തി​ക​ള്‍​ക്ക് തു​ട​ക്കം; പ​ക​ല്‍ വീ​ട് തു​റ​ന്നു
നെ​ടു​മ്പാ​ശേ​രി: നെ​ടു​മ്പാ​ശേ​രി പ​ഞ്ചാ​യ​ത്തി​ല്‍ വ​യോ​ജ​ന സൗ​ഹൃ​ദ പ​ദ്ധ​തി​ക​ള്‍​ക്കു തു​ട​ക്ക​മാ​യി.16ാം വാ​ര്‍​ഡ് കാ​ര​യ്ക്കാ​ട്ടു​കു​ന്നി​ലെ 12 ......
വ​യോ​ജ​ന​സം​ഗ​മം "സ്നേ​ഹ​തീ​രം'
പെ​രു​ന്പാ​വൂ​ർ: സാ​ൻ​ജോ കോ​ള​ജ് ഓ​ഫ് ന​ഴ്സിം​ഗ് നാ​ലാം വ​ർ​ഷ വി​ദ്യാ​ർ​ഥി​ക​ളു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ വ​യോ​ജ​ന​സം​ഗ​മം സ്നേ​ഹ​തീ​രം2017 സം​ഘ​ടി​പ്പ ......
ഫാ. ​തോ​മ​സ് തേ​നാ​യ​ൻ അ​നു​സ്മ​ര​ണ​വും വി​ദ്യാ​ഭ്യാ​സ അ​വാ​ർ​ഡു​ദാ​ന​വും
ശ്രീ​മൂ​ല​ന​ഗ​രം: വെ​ള്ളാ​ര​പ്പി​ള്ളി സെ​ന്‍റ് ജോ​സ​ഫ്സ് പ​ള്ളി​യി​ലെ സെ​ന്‍റ് വി​ൻ​സെ​ന്‍റ് ഡി​പോ​ൾ കോ​ണ്‍​ഫ​റ​ൻ​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ഫാ. ​തേ ......
പി​തൃ​ദി​നാ​ച​ര​ണം ന​ട​ത്തി
മ​ല​യാ​റ്റൂ​ർ: നീ​ലീ​ശ്വ​രം ക​രേ​റ്റ​മാ​താ ഇ​ട​വ​ക​യി​ലെ സെ​ന്‍റ് ജൂ​ഡ് കു​ടും​ബ യൂ​ണി​റ്റി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ പി​തൃ​ദി​നാ​ച​ര​ണം ന​ട​ത്തി. വി​കാ​ ......
പ​രി​സ്ഥി​തി ദി​നാ​ച​ര​ണം
അ​ങ്ക​മാ​ലി: സെ​ന്‍റ് ജോ​സ​ഫ്സ് വി​ൻ​സെ​ൻ​ഷ്യ​ൻ സ​ണ്‍​ഡേ സ്കൂ​ളി​ൽ പ​രി​സ്ഥി​തി ദി​നാ​ച​ര​ണം ന​ട​ത്തി. സ​ണ്‍​ഡേ സ്കൂ​ൾ ലീ​ഡ​ർ​മാ​ർ​ക്ക് ഫ​ല​വൃ​ക്ഷ​ത് ......
വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ളി​ൽ മോ​ഷ​ണം
അ​ങ്ക​മാ​ലി: മൂ​ക്ക​ന്നൂ​രി​ൽ വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ളി​ൽ മോ​ഷ​ണം. മൂ​ക്ക​ന്നൂ​രി​ൽ എ​ട്ടു ക​ട​ക​ളി​ൽ നി​ന്നാ​യി 80,000 രൂ​പ​യോ​ളം ക​വ​ർ​ന്നു. ശ​നി​ ......
ആ​ന​ക്കൊ​ന്പ് കേ​സ്: പ്ര​തി​യെ ക​സ്റ്റ​ഡി​യി​ൽ വാ​ങ്ങി
കൊ​ച്ചി: അ​ന​ധി​കൃ​ത​മാ​യി ആ​ന​ക്കൊ​ന്പ് വീ​ട്ടി​ൽ സൂ​ക്ഷി​ച്ച കേ​സി​ൽ അ​റ​സ്റ്റി​ലാ​യ ഉ​ത്ത​രേ​ന്ത്യ​ൻ സ്വ​ദേ​ശി മ​നീ​ഷ് കു​മാ​ർ ഗു​പ്ത​യെ (ബോ​ബി ......
നെ​ടു​മ്പാ​ശേ​രി​യി​ൽ നി​ന്നു കാ​ണാ​താ​യ​യാ​ൾ തി​രി​ച്ചെ​ത്തി
നെ​ടു​മ്പാ​ശേ​രി: ഷാ​ർ​ജ​യി​ൽ നി​ന്നും അ​വ​ധി​ക്കെ​ത്തി നെ​ടു​മ്പാ​ശേ​രി​യി​ൽനി​ന്നു കാ​ണാ​താ​യാ​ൾ പ​ത്ത് ദി​വ​സ​ത്തി​ന് ശേ​ഷം വീ​ട്ടി​ലെ​ത്തി. പാ​ല​ക ......
വ്യാപാരിയുടെ കൈ വെട്ടിയ സംഭവം: ക്വട്ടേഷൻ നൽകിയ 2 പേർ അറസ്റ്റിൽ
പ​ള്ളു​രു​ത്തി: ഇ​ട​ക്കൊ​ച്ചി ക​ണ്ണേ​ങ്ങാ​ട്ട് റോ​ഡി​ൽ ഹ​ഡ്സ​ൺ ഹെ​യ്ൽ എ​ന്ന വ്യാ​പാ​ര സ്ഥാ​പ​ന​ത്തി​ൽ ക​യ​റി ഉ​ട​മ ബാ​ല​സു​ബ്ര​ഹ്മ​ണ്യ​ത്തെ (35) വെ​ട് ......
ലോക ഹൈഡ്രോഗ്രാഫിക് ദിനം! നാവിക ആസ്ഥാനത്തെ കപ്പലുകളിൽ കയറി വിദ്യാർഥികൾ
കൊ​ച്ചി: ലോ​ക ഹൈ​ഡ്രോ​ഗ്രാ​ഫി​ക് ദി​ന​ത്തോ​ട​നൂ​ബ​ന്ധി​ച്ച് കൊ​ച്ചി നേ​വ​ൽ ചി​ൽ​​ഡ്ര​ൻ​സ് സ്കൂ​ളി​ലെ 75 വി​ദ്യാ​ർ​ഥി​ക​ൾ ഇ​ന്ന​ലെ നാ​വി​ക ആ​സ്ഥാ​ ......
ക​ലൂ​രിലെ ബെ​വ്കോ ഔട്ട്‌ലെറ്റ് പൂ​ട്ടണം: ക​മ്മീ​ഷ​ൻ
കൊ​ച്ചി:  ക​ലൂ​ർ എ​സ്എ​ഫ്സി റോ​ഡി​ലു​ള്ള ബെ​വ്കോ ഒൗ​ട്ട് ലെ​റ്റ് പ്ര​ദേ​ശ​ത്തുനി​ന്നു മാ​റ്റു​ക​യോ എ​ന്ന​ന്നേ​യ്ക്കു​മാ​യി അ​ട​ച്ചു​പൂ​ട്ടു​ക​യോ ......
പകർച്ചപ്പനി പ്രതിരോധം: പിഎച്ച്സികളിൽ ഡോ​ക്ട​ർ​മാ​രെ​യും ജീ​വ​ന​ക്കാ​രെ​യും നേ​രി​ട്ടു നി​യ​മി​ക്കാം
കൊ​ച്ചി: പ​നി വ്യാ​പ​ക​മാ​കു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ ഡോ​ക്ട​ർ​മാ​രു​ടെ​യും പാ​രാ​മെ​ഡി​ക്ക​ൽ ജീ​വ​ന​ക്കാ​രു​ടെ​യും അ​പ​ര്യാ​പ്ത​ത പ​രി​ഹ​രി​ക്കാ​ൻ പ്ര ......
പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച സംഭവം: പ്ര​തി​ക്ക് ഉന്നതരുമായി അടുത്ത ബന്ധം
കൊ​ച്ചി: സി​നി​മ​യി​ൽ അ​വ​സ​രം വാ​ഗ്ദാ​നം ചെ​യ്ത് എ​റ​ണാ​കു​ളം വ​ടു​ത​ല​യി​ൽ​നി​ന്നു പെ​ണ്‍​കു​ട്ടി​യെ ത​ട്ടി​ക്കൊ​ണ്ടു പോ​യി പീ​ഡി​പ്പി​ച്ച കേ​സി​ ......
ന​വ​കേ​ര​ള എ​ക്സ്പ്ര​സ് പ​ര്യ​ട​നം സ​മാ​പിച്ചു
കൊ​ച്ചി: എൽഡിഎഫ് സ​ർ​ക്കാ​ർ വി​ഭാ​വ​നം ചെ​യ്ത പ​ദ്ധ​തി​ക​ളു​ടെ​യും ക​ഴി​ഞ്ഞ ഒ​രു വ​ർ​ഷ​ത്തെ സ​ർ​ക്കാ​ർ നേ​ട്ട​ങ്ങ​ളു​ടെ​യും പ്ര​ദ​ർ​ശ​ന​വു​മാ​യി ന​വ​ ......
കൊച്ചി നഗരം കാക്കാൻ ഇനി സ്റ്റെ​ഫി​യും ജൂ​ലി​യും
കൊ​ച്ചി: കു​റ്റ​വാ​ളി​ക​ൾ​ക്കു പേ​ടി​സ്വ​പ്മാ​യി പോ​ലീ​സി​നൊ​പ്പം ഇ​നി സ്റ്റെ​ഫി​യും ജൂ​ലി​യും. ഏ​തു തി​ര​ക്കി​നി​ട​യി​ൽ​നി​ന്നും കു​റ്റ​വാ​ളി​ക​ളെ ......
കൊച്ചി നഗരം കാക്കാൻ ഇനി സ്റ്റെ​ഫി​യും ജൂ​ലി​യും
പൊ​തു​സ്ഥ​ല​ത്തെ ബോ​ർ​ഡു​ക​ൾ നീ​ക്കംചെ​യ്യ​ൽ തു​ട​രു​ന്നു ... ത​ളി​പ്പ​റ​ന്പി​ൽ ഒ​രാ​ഴ്ച​യ്ക്കി​ടെ 1,000 ബോ​ർ​ഡു​ക​ൾ നീ​ക്കി
ദേ​ശീ​യ​പാ​ത വീ​തി​കൂ​ട്ട​ൽ; ഉ​ന്ന​ത​ത​ല​യോ​ഗം 28ന്
ഇ​ന്ത്യ​യി​ലെ ആ​ദ്യ​ത്തെ ജ​ല​ചി​ത്രം പ​റ​പ്പൂ​ക്ക​ര​യി​ൽ
ബ​സ് ജീ​വ​ന​ക്കാ​ര​ന് ക്രൂ​ര മ​ർ​ദ്ദ​നം: അ​ഞ്ച് പേ​ർ​ക്കെ​തി​രേ വ​ധ​ശ്ര​മ​ത്തി​ന് കേ​സ്
നി​കു​തി സ്വീ​ക​രി​ക്കു​ന്നി​ല്ല; വ​ള്ളി​പ്പൂ​ള​യി​ൽ 13 കു​ടും​ബ​ങ്ങ​ൾ കു​ടി​യി​റ​ക്ക് ഭീ​ഷ​ണി​യി​ൽ
ഇ​തു താൻഡാ പോ​ലീ​സ്... വി​ദ്യാ​ർ​ഥി​ക്ക് ജ​ന​മൈ​ത്രി പോ​ലീ​സി​ന്‍റെ അ​നു​മോ​ദ​നം
യോ​​ഗാ ദി​​ന​​ത്തി​​ലെ​​ത്തി​​യ യോ​​ഗാ പ​​രി​​ശീ​​ല​​ക​​ന്‍റെ മ​​ര​​ണ​​വാ​​ർ​​ത്ത ബ​​ന്ധു​​ക്ക​​ളെ​​യും നാ​​ട്ടു​​കാ​​രെ​​യും ഈ​​റ​​ന​​ണി​​യി​​ച്ചു
ഒ​ന്പ​ത് വ​ർ​ഷ​മാ​യി ഭൂ​നി​കു​തി അ​ട​യ്ക്കാ​ൻ ക​ഴി​യാ​തെ ഒ​രു കു​ടും​ബം
എ​ക്സൈ​സ് ഓ​ഫീ​സ് ഉ​പ​രോ​ധി​ച്ചു
Rashtra Deepika LTD
Copyright @ 2017 , Rashtra Deepika Ltd.