തിരുവനന്തപുരം കൊല്ലം പത്തനംതിട്ട ആലപ്പുഴ കോട്ടയം ഇടുക്കി എറണാകുളം
തൃശൂര്‍ പാലക്കാട് മലപ്പുറം കോഴിക്കോട് വയനാട് കണ്ണൂര്‍ കാസര്‍ഗോഡ്‌
Home   | Editorial   | Latest News  |  Local News   | Kerala   | National   | International   | Business   | Sports   | Obituary   | NRI News   | Movies   | Viral   | Health
| Back to Local News |
കു​ടും​ബ​യോ​ഗം
മൂ​വാ​റ്റു​പു​ഴ: തോ​ട്ട​ത്തി​ൽ കു​ടും​ബ​യോ​ഗ വാ​ർ​ഷി​കം നാ​ളെ ന​ട​ക്കും. ഉ​ച്ച​ക​ഴി​ഞ്ഞ് മൂ​ന്നി​ന് വാ​ഴ​പ്പി​ള്ളി ഈ​സ്റ്റ് സെ​ന്‍റ് മാ​ക്സി മി​ല്യ​ൻ കോ​ൾ​ബെ പ​ള്ളി​യി​ൽ കു​ർ​ബാ​ന. തു​ട​ർ​ന്നു ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ക്കു​ന്ന പൊ​തു​യോ​ഗം വി​കാ​രി ഫാ.​ജോ​ണ്‍ പി​ച്ചാ​പ്പി​ള്ളി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്യും. കു​ടും​ബ​യോ​ഗം പ്ര​സി​ഡ​ന്‍റ് ടി.​വി.​ജോ​ണ്‍​സ​ണ്‍ അ​ധ്യ​ക്ഷ​നാ​കും. ഫാ.​ഡൊ​മി​നി​ക് അ​നു​ഗ്ര​ഹ പ്ര​ഭാ​ഷ​ണം ന​ട​ത്തും. റോ​ഷ​ൻ എ.​തോ​ട്ടം, ഡെ​ന്നീ​സ് ജോ​സ​ഫ്, എം.​പി.​പോ​ൾ, മേ​രി ജോ​ർ​ജ് തോ​ട്ടം, ജെ​യ്സ​ണ്‍ തോ​ട്ട​ത്തി​ൽ, ജോ​സ് പോ​ൾ തോ​ട്ടം, മി​ജോ​ഷ് ജോ​ണ്‍​സ​ണ്‍, ജോ​ർ​ജ് ജെ. ​തോ​ട്ടം, ജോ​യി കെ.​തോ​ട്ടം എ​ന്നി​വ​ർ പ്ര​സം​ഗി​ക്കും.

മൂ​വാ​റ്റു​പു​ഴ: പെ​രു​ന്പ​ല്ലൂ​ർ മേ​മ​ഠ​ത്തി​ൽ കു​ടും​ബ​യോ​ഗം 22ന് ​ന​ട​ക്കും. രാ​വി​ലെ പ​ത്തി​ന് പെ​രു​ന്പ​ല്ലൂ​ർ എ​സ് എ​ച്ച് എ​ൽ​പി സ്കൂ​ളി​ൽ ന​ട​ക്കു​ന്ന യോ​ഗ​ത്തി​ൽ ഷാ​ജി മേ​മ​ഠ​ത്തി​ൽ അ​ധ്യ​ക്ഷ​നാ​കു​മെ​ന്നു സെ​ക്ര​ട്ട​റി ബേ​ബി ജോ​ണ്‍ മേ​മ​ഠ​ത്തി​ൽ അ​റി​യി​ച്ചു.

വാ​ഴ​ക്കു​ളം: എ​ട​മ​ന​ക​ള​ത്തി കു​ടും​ബ​യോ​ഗ​ത്തി​ന്‍റെ സു​വ​ർ​ണ ജൂ​ബി​ലി​യും കു​ടും​ബ​യോ​ഗ സ്ഥാ​പ​ക​നാ​യ ഫാ.​ശൗ​ര്യാ​ർ പു​ൽ​പ്പ​റ​ന്പി​ൽ സി​എം​ഐ​യു​ടെ 50-ാത് ​ച​ര​മ വാ​ർ​ഷി​ക ജൂ​ബി​ലി​യും നാ​ളെ ന​ട​ക്കും. രാ​വി​ലെ 8.30ന് ​വാ​ഴ​ക്കു​ളം ക​ർ​മ​ല ആ​ശ്ര​മ ദേ​വാ​ല​യ​ത്തി​ൽ സ​മൂ​ഹ​ബ​ലി. പ​ത്തി​നു പ​താ​ക ഉ​യ​ർ​ത്തൽ.

തു​ട​ർ​ന്നു ക​ലാ കാ​യി​ക മ​ത്സ​ര​ങ്ങ​ൾ. 11.15ന് ​വാ​ഴ​ക്കു​ളം ചാ​വ​റ ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ അ​ക്കാ​ഡ​മി ഇ​ൻ​ഡോ​ർ ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ക്കു​ന്ന പൊ​തു​സ​മ്മേ​ള​നം ജോ​യ് പൗ​ലോ​സ് ത​ല​യ്ക്ക​ൽ ഉ​ദ്ഘാ​ട​നം ചെ​യ്യും. കു​ടും​ബ​യോ​ഗം പ്ര​സി​ഡ​ന്‍റ് തോ​മ​സ് തോ​മ​സ് എ​ട​പ്പ​ഴ​ത്തി​ൽ അ​ധ്യ​ക്ഷ​നാകും. ര​ക്ഷാ​ധി​കാ​രി ഫാ.​ജേ​ക്ക​ബ് ക​ള​പ്പു​ര​യ്ക്ക​ൽ അ​നു​ഗ്ര​ഹ പ്ര​ഭാ​ഷ​ണം ന​ട​ത്തും.

ഉ​ച്ച​ക​ഴി​ഞ്ഞ് ര​ണ്ടി​ന് ന​ട​ക്കു​ന്ന സു​വ​ർ​ണ ജൂ​ബി​ലി പൊ​തു​സ​മ്മേ​ള​നം മാ​ർ ജോ​ർ​ജ് പു​ന്ന​ക്കോ​ട്ടി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്യും. സി​എം​ഐ പ്രി​യോ​ർ ജ​ന​റ​ൽ റ​വ.​ ഡോ.​ പോ​ൾ ആ​ച്ചാ​ണ്ടി സി​എം​ഐ അ​ധ്യ​ക്ഷ​നാ​കും. ഡ​ൽ​ഹി ജെ​എ​ൻ​യു പ്ര​ഫ.​ റ​വ.​ഡോ.​പ​യ​സ് മ​ലേ​ക്ക​ണ്ട​ത്തി​ൽ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തും.

ഫാ.​സി​ജ​ൻ ഊ​ന്നു​ക​ല്ലേ​ൽ, റ​വ.​ഡോ.​ജോ​ർ​ജ് കാ​ര​ക്കു​ന്നേ​ൽ, ഫാ.​ജോ​സ് ക​ള​പ്പു​ര​യ്ക്ക​ൽ, ഫാ.​ജോ​സ് പു​ൽ​പ്പ​റ​ന്പി​ൽ, ഫാ.​ജോ​ർ​ജ് ത​ട​ത്തി​ൽ, ജോ​യി പൗ​ലോ​സ് ത​ല​യ്ക്ക​ൽ, ഷി​ബു മ​ണ്ണൂ​ർ, ജോ​ണ്‍ കൊ​ട്ടു​പ്പി​ള്ളി​ൽ, ജി​ബി​ൻ പു​ൽ​പ്പ​റ​ന്പി​ൽ എ​ന്നി​വ​ർ പ്ര​സം​ഗി​ക്കും. ഫാ.​ഓ​സ്റ്റി​ൻ ക​ള​പ്പു​ര​യ്ക്ക​ൽ സ്വാ​ഗ​ത​വും ജി​റ്റി അ​ഗ​സ്റ്റി​ൻ പു​ൽ​പ്പ​റ​ന്പി​ൽ ന​ന്ദി​യും പ​റ​യും.




സ​ഹ​പ്ര​വ​ർ​ത്ത​ക​നുനേ​രേ വ​ധ​ശ്രമം: ബ​സ് ജീ​വ​ന​ക്കാ​ര​ൻ അ​റ​സ്റ്റി​ൽ
കോ​ത​മം​ഗ​ലം: മു​ൻ വൈ​രാ​ഗ്യ​ത്തി​ന്‍റെ പേ​രി​ൽ സ​ഹ​പ്ര​വ​ർ​ത്ത​ക​നെ വ​ധി​ക്കാ​ൻ ശ്ര​മി​ച്ച സ്വ​കാ​ര്യ ബ​സ് ജീ​വ​ന​ക്കാ​ര​ൻ അ​റ​സ്റ്റി​ൽ. കോ​ത​മം​ഗ​ ......
കോ​ത​മം​ഗ​ലം ഫ​യ​ർ​സ്റ്റേ​ഷ​ന് ചെ​റി​യ ടാ​ങ്ക​ർ വാ​ഹ​നം അ​നു​വ​ദി​ക്കും
കോ​ത​മം​ഗ​ലം: വ​ന​മേ​ഖ​ല​ക​ളും മ​ല​യോ​ര മേ​ഖ​ല​ക​ളും കൂ​ടു​ത​ലു​ള്ള കോ​ത​മം​ഗ​ല​ത്ത് ഫ​യ​ർ​ഫോ​ഴ്സി​ന്‍റെ വ​ലി​യ വാ​ഹ​ന​ങ്ങ​ൾ എ​ത്തി​പ്പെ​ടാ​ൻ സാ​ധ ......
മാ​നാ​റിയിൽ അ​ത്ത​ച്ച​മ​യ സാം​സ്കാ​രി​ക ഘോ​ഷ​യാ​ത്ര നാ​ളെ
മൂ​വാ​റ്റു​പു​ഴ: മാ​നാ​റി ഭാ​വ​ന ലൈ​ബ്ര​റി​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള അ​ത്ത​ച്ച​മ​യ സാം​സ്കാ​രി​ക ഘോ​ഷ​യാ​ത്ര നാ​ളെ വൈ​കു​ന്നേ​രം അ​ഞ്ചി​ന് പാ​യി​പ് ......
മ​ഡോ​ണ ധ്യാ​നം നാളെ
ക​ലൂ​ർ: ക​ലൂ​ർ സെ​ന്‍റ് ജോ​ണ്‍​സ് പ​ള്ളി മാ​തൃ​വേ​ദി സു​വ​ർ​ണ ജൂ​ബി​ലി​യു​ടെ ഭാ​ഗ​മാ​യി നാ​ളെ മ​ഡോ​ണ ധ്യാ​നം ന​ട​ക്കും. രാ​വി​ലെ ഒ​ന്പ​തി​നു കു​ർ​ബാ ......
എ​മ്മാ​നു​വേ​ൽ ധ്യാ​ന കേ​ന്ദ്ര​ത്തി​ൽ രാ​ത്രി ആ​രാ​ധ​ന
വാ​ഴ​ക്കു​ളം: എ​മ്മാ​നു​വേ​ൽ ധ്യാ​ന കേ​ന്ദ്ര​ത്തി​ൽ ദി​വ്യ​കാ​രു​ണ്യ രാ​ത്രി ആ​രാ​ധ​ന നാ​ളെ ന​ട​ത്തും. രാ​വി​ലെ ഒ​ന്പ​തി​ന് ജ​പ​മാ​ല, ദി​വ്യ​കാ​രു​ണ്യ ......
ജീ​വ​നി​ല്ലാ​തെ മൂ​വാ​റ്റു​പു​ഴ അ​ർ​ബ​ൻ ഹാ​റ്റ്
മൂ​വാ​റ്റു​പു​ഴ: ആ​സൂ​ത്ര​ണ പി​ഴ​വ് മൂ​ലം വ​ൻ​തു​ക ചെ​ല​വ​ഴി​ച്ചു നി​ർ​മി​ച്ച മ​റ്റൊ​രു കെ​ട്ടി​ടം കൂ​ടി ഉ​പ​യോ​ഗ ശൂ​ന്യ​മാ​കു​ന്നു. ന​ഗ​ര​സ​ഭ​യു​ടെ ......
ഇ​ൻ​ഫാം കാ​ർ​ഷി​ക ഓ​പ്പ​ണ്‍ മാ​ർ​ക്ക​റ്റ് ഉ​ദ്ഘാ​ട​നം നാ​ളെ
വാ​ഴ​ക്കു​ളം: ഇ​ൻ​ഫാ​മി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ആ​രം​ഭി​ക്കു​ന്ന കാ​ർ​ഷി​ക ഓ​പ്പ​ണ്‍ മാ​ർ​ക്ക​റ്റി​ന്‍റെ ഉ​ദ്ഘാ​ട​നം നാ​ളെ ന​ട​ക്കും. രാ​ലി​ലെ 10ന് ​ ......
തൊ​ഴി​ൽ ര​ഹി​ത വേ​ത​നം
പോ​ത്താ​നി​ക്കാ​ട്: പൈ​ങ്ങോ​ട്ടൂ​ർ പ​ഞ്ചാ​യ​ത്തി​ൽ 24 മു​ത​ൽ 26 വ​രെ തൊ​ഴി​ൽ​ര​ഹി​ത വേ​ത​നം വി​ത​ര​ണം ചെ​യ്യും. ഗു​ണ​ഭോ​ക്താ​ക്ക​ൾ എ​സ്എ​സ്എ​ൽ​സി ......
യു​വ​ജ​ന സം​ഗ​മം
പോ​ത്താ​നി​ക്കാ​ട്: യു​വ​ദീ​പ്തി-​കെ​സി​വൈ​എം പോ​ത്താ​നി​ക്കാ​ട് യൂ​ണി​റ്റി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ സെ​ന്‍റ് സേ​വ്യേ​ഴ്സ് പ​ബ്ലി​ക് സ്കൂ​ൾ ഓ​ഡി​റ്റ ......
മൂ​വാ​റ്റു​പു​ഴ​യി​ൽ മൂ​ന്ന് വാ​ഹ​ന​ങ്ങ​ൾ കൂ​ട്ടി​യി​ടി​ച്ചു
മൂ​വാ​റ്റു​പു​ഴ: ന​ഗ​ര​ത്തി​ലെ റോ​ഡി​ലെ കു​ഴി ഒ​ഴി​വാ​ക്കു​ന്ന​തി​നി​ടെ മൂ​ന്ന് വാ​ഹ​ന​ങ്ങ​ൾ കൂ​ട്ടി​യി​ടി​ച്ചു. ഇ​ന്ന​ലെ രാ​വി​ലെ ഒ​ൻ​പ​തോ​ടെ നെ​ഹ്റു ......
ഡി​എ​ഫ്സി മു​ത​ല​ക്കോ​ടം ഫൊ​റോ​ന ക​ണ്‍​വ​ൻ​ഷ​ൻ
മു​ത​ല​ക്കോ​ടം: ദീ​പി​ക ഫ്ര​ണ്ട്സ് ക്ല​ബ് (ഡി​എ​ഫ്സി) മു​ത​ല​ക്കോ​ടം ഫൊ​റോ​ന ക​ണ്‍​വ​ൻ​ഷ​നി​ൽ ഫൊ​റോ​ന പ​ള്ളി ഉ​ൾ​പ്പെ​ടെ ആ​റു പ​ള്ളി​ക​ളി​ലെ ഡി​ ......
ക​ഞ്ചാ​വു​മാ​യി യു​വാ​വ് പി​ടി​യി​ൽ
വാ​ഴ​ക്കു​ളം: വാ​ഴ​ക്കു​ള​ത്ത് ക​ഞ്ചാ​വു​മാ​യി യു​വാ​വ് പി​ടി​യി​ലാ​യി. മ​ണി​യ​ന്ത​ടം ചെ​റു​പ്ലാ​യ്ക്ക​ൽ അ​ന​ന്തു(21) വാ​ണ് അ​റ​സ്റ്റി​ലാ​യ​ത്. ആ​റു ഗ ......
ബാ​ർ​ബ​ർ ഷോ​പ്പു​ക​ൾ ഇ​ന്നു പ്ര​വ​ർ​ത്തി​ക്കി​ല്ല
മൂ​വാ​റ്റു​പു​ഴ: വി​വി​ധ ആ​വ​ശ്യ​ങ്ങ​ളു​ന്ന​യി​ച്ച് ബാ​ർ​ബ​ർ ബ്യൂ​ട്ടീ​ഷ്യ​ൻ​സ് അ​സോ​സി​യേ​ഷ​ന്‍റെ സെ​ക്ര​ട്ടേ​റി​യ​റ്റ് മാ​ർ​ച്ച് ന​ട​ക്കു​ന്ന​തി​നാ ......
ആ​യ​വ​ന പ​ഞ്ചാ​യ​ത്തി​ൽ മ​ല​യാ​ള​ത്തി​ള​ക്കം പ​ദ്ധ​തി
ക​ല്ലൂ​ർ​ക്കാ​ട്: പൊ​തു വി​ദ്യാ​ഭ്യാ​സ സം​ര​ക്ഷ​ണ​യ​ജ്ഞ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ക​ല്ലൂ​ർ​ക്കാ​ട് ബി​ആ​ർ​സി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ആ​യ​വ​ന പ​ഞ്ചാ​യ​ത്ത് ......
എം​എ കോ​ള​ജി​ൽ സ്പോ​ട്ട് അ​ഡ്മി​ഷ​ൻ
കോ​ത​മം​ഗ​ലം: മാ​ർ അ​ത്ത​നേ​ഷ്യ​സ് കോ​ള​ജ് ഓ​ഫ് എ​ൻ​ജി​നി​യ​റിം​ഗി​ൽ സ്ട്ര​ച്ച​റ​ൽ എ​ൻ​ജി​നി​യ​റിം​ഗ് ആ​ന്‍​ഡ് ക​ണ്‍​സ്ട്ര​ക്ഷ​ൻ മാ​നേ​ജ്മെ​ന്‍റ് ഇ​ ......
പി​റ​വ​ത്ത് റേ​ഷ​ൻ​ക​ട ഉ​പ​രോ​ധി​ച്ചു
പി​റ​വം: പി​റ​വം മ​ണ്ഡ​ലം കോ​ണ്‍​ഗ്ര​സ് ക​മ്മ​റ്റി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ ന​ട​ത്തി​യ റേ​ഷ​ൻ​ക​ട ഉ​പ​രോ​ധ സ​മ​രം ബ്ലോ​ക്ക് പ്ര​സി​ഡ​ന്‍റ് വി​ൽ​സ​ണ ......
റോ​ഡു​ക​ൾ നന്നാക്കുന്നില്ല ; പി​ഡ​ബ്ല്യു​ഡി ഓ​ഫീ​സ് ഉ​പ​രോ​ധി​ച്ചു
പി​റ​വം: മേ​ഖ​ല​യി​ലെ റോ​ഡു​ക​ളു​ടെ ശോ​ച്യാ​വ​സ്ഥ പ​രി​ഹ​രി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് കേ​ര​ള യൂ​ത്ത് ഫ്ര​ണ്ട് എ​മ്മി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ പി​റ ......
മന്ത്രിയുടെ രാജിക്കായി യു​ഡി​എ​ഫ് മാർച്ച്
മൂ​വാ​റ്റു​പു​ഴ: യു​ഡി​എ​ഫി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ന​ഗ​ര​ത്തി​ൽ മാർച്ചും പൊ​തു​സ​മ്മേ​ള​ന​വും ന​ട​ത്തി. ബാ​ലാ​വ​കാ​ശ ക​മ്മീ​ഷ​ൻ നി​യ​മ​ന​ത്തി​ൽ അ​ധി​ ......
കൂ​ത്താ​ട്ടു​കു​ളം ന​ഗ​ര​സ​ഭ ഓ​ണോ​ത്സ​വ് 30 മു​ത​ൽ
കൂ​ത്താ​ട്ടു​കു​ളം: ന​ഗ​ര​സ​ഭ​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ ഓ​ണോ​ത്സ​വ്-2017 സാം​സ്കാ​രി​കോ​ത്സ​വം 30 മു​ത​ൽ സെ​പ്റ്റം​ബ​ർ 10 വ​രെ ആ​ഘോ​ഷി​ക്കു​മെ​ന്ന് ......
ഇ​ല​ഞ്ഞി സെ​ന്‍റ് പീ​റ്റേ​ഴ്സ് എ​ച്ച്എ​സി​ൽ ജൈ​വ വൈ​വി​ധ്യ പാ​ർ​ക്ക് ഉ​ദ്ഘാ​ട​നം
ഇ​ല​ഞ്ഞി: പൊ​തു​വി​ദ്യാ​ഭ്യാ​സ സം​ര​ക്ഷ​ണ യ​ജ്ഞ​ത്തി​ന്‍റെ ഭാ​ഗ​മാ​യി സം​സ്ഥാ​ന സ​ർ​ക്കാ​ർ ന​ട​പ്പാ​ക്കി​യ സ്കൂ​ളു​ക​ളി​ലെ ജൈ​വ​വൈ​വി​ധ്യ ഉ​ദ്യാ​ന നി ......
ക​ഞ്ചാ​വു​മാ​യി വി​ദ്യാ​ർ​ഥി​ക​ൾ പി​ടി​യി​ൽ
പ​ള്ളു​രു​ത്തി: എ​ക്സൈ​സ് സം​ഘം ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ പ്ല​സ് വ​ൺ വി​ദ്യാ​ർ​ഥി​ക​ളാ​യ നാ​ലു പേ​രെ തോ​പ്പും​പ​ടി​യി​ൽ നി​ന്നും ക​ഞ്ചാ​വു​മാ​യി പി​ ......
അവാർഡ് വിതരണം നടത്തി
കി​ഴ​ക്ക​മ്പ​ലം: പു​ക്കാ​ട്ടു​പ​ടി വ​ള്ള​ത്തോ​ൾ സ്മാ​ര​ക വാ​യ​ന​ശാ​ല​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ പ​രീ​ക്ഷ​ക​ളി​ൽ ഉ​ന്ന​ത വി​ജ​യം നേ​ടി​യ വാ​യ​ന​ശാ​ല അം​ഗ ......
മട്ടാഞ്ചേരി സപ്ലൈകോ ഗോഡൗണിലെ തിരിമറി കു​റ്റ​ക്കാ​ർ​ക്കെ​തി​രേ ന​ട​പ​ടി വൈ​കു​ന്നു
തോ​പ്പും​പ​ടി: ഭ​ക്ഷ്യ​വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ർ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ വൻ തി​രി​മ​റി ക​ണ്ടെ​ത്തി​യ​ മ​ട്ടാ​ഞ്ചേ​രി സ​പ്ലൈ​കോ ഗോ​ഡൗ​ൺ സ​ർ​ക്കാ​ർ ന ......
ജെ​സി​ബി ക​നാ​ലി​ൽ വീ​ണു
ചെ​റാ​യി: സം​സ്ഥാ​ന​പാ​ത​യി​ൽ പു​ന​ർ​നി​ർ​മാ​ണം ന​ട​ന്നു വ​രു​ന്ന എ​ട​വ​ന​ക്കാ​ട് പ​ഴ​ങ്ങാ​ട് പാ​ലം പൊ​ളി​ക്കു​ന്ന​തി​നി​ടെ ബാ​ല​ൻ​സ് തെ​റ്റി ജെസിബി ......
രക്ഷിതാവിനെ പോലീസ് കസ്റ്റഡിയിലെടുത്തു ; എൽപി വിദ്യാർഥികൾ സ്റ്റേഷനു മുന്നിൽ പ്രതിഷേധിച്ചു
വൈ​പ്പി​ൻ: സ​ഹ​പാ​ഠി​യു​ടെ ര​ക്ഷി​താ​വി​നെ അ​റ​സ്റ്റു ചെ​യ്ത​തി​ൽ പ്ര​തി​ഷേ​ധി​ച്ച് എ​ൽ​പി വി​ദ്യാ​ർ​ഥി​ക​ൾ പ​രീ​ക്ഷ ബ​ഹി​ഷ്ക​രി​ച്ച് പോ​ലീ​സ് സ്റ്റേ ......
ബ​സ് ജീ​വ​ന​ക്കാ​ര​നെ മ​ർ​ദി​ച്ച ലോ ​കോ​ള​ജ് വി​ദ്യാ​ർ​ഥി​കൾ ക​സ്റ്റ​ഡിയിൽ
കൊ​ച്ചി: സ്വ​കാ​ര്യ ബ​സ് ത​ട​ഞ്ഞ് നി​ർ​ത്തി ജീ​വ​ന​ക്കാ​ര​നെ മ​ർ​ദിച്ച കേ​സി​ൽ ലോ ​കോ​ള​ജ് വി​ദ്യാ​ർ​ഥി​ക​ളെ ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. ഫോ​ർ​ട്ടു​ക ......
വി​ദ്യാ​ഭ്യാ​സ അ​വാ​ർ​ഡ് വി​ത​ര​ണം
കൊ​ച്ചി: ഫോ​ർ​ട്ടു​കൊ​ച്ചി അ​മ​രാ​വ​തി പ​ള്ളി ഇ​ട​വ​ക​യി​ലെ ജീ​വ​കാ​രു​ണ്യ സം​ഘ​ട​ന​യാ​യ ഉ​പ​വി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ ഇ​ട​വ​ക​യി​ൽ എ​സ്എ​സ്എ​ൽ​സ ......
വാ​ട്ട​ർ അ​ഥോ​റി​ട്ടി സ്റ്റാ​ഫ് അ​സോ​. ധ​ർ​ണ ന​ട​ത്തി
കൊ​ച്ചി: വി​വി​ധ ആ​വ​ശ്യ​ങ്ങ​ളു​ന്ന​യി​ച്ചു കേ​ര​ള വാ​ട്ട​ർ അ​ഥോ​റി​ട്ടി സ്റ്റാ​ഫ് അ​സോ​സി​യേ​ഷ​ൻ എ​റ​ണാ​കു​ളം ചീ​ഫ് എ​ൻ​ജി​നി​യ​റു​ടെ ഓ​ഫീ​സി​നു മ ......
വാ​ർ​ഷി​കാ​ഘോ​ഷ​ത്തി​നു നാ​ളെ തു​ട​ക്കം
കൊ​ച്ചി: സാം​സ്കാ​രി​ക സം​ഘ​ട​ന​യാ​യ യു​വ ക​ലാ​ത​രം​ഗി​ന്‍റെ 40-ാം വാ​ർ​ഷി​കാ​ഘോ​ഷ​ങ്ങ​ൾ​ക്കു നാ​ളെ തു​ട​ക്ക​മാ​കും. നാ​ളെ രാ​വി​ലെ ആ​റി​നു മാ​ര​ത്ത ......
കിഴക്കന്പലത്ത് റേഷൻസാധനങ്ങൾ കടത്താൻ ശ്രമിച്ചവർ പിടിയിൽ
കി​ഴ​ക്ക​മ്പ​ലം: ഓ​ണ​ത്തി​നോ​ട​നു​ബ​ന്ധി​ച്ച് റേ​ഷ​ൻ വി​ത​ര​ണ​ത്തി​നാ​യെ​ത്തി​ച്ച അ​രി​യും ഗോ​ത​മ്പും രാ​ത്രി​യി​ൽ ക​ട​ത്താ​ൻ ശ്ര​മി​ച്ച​വ​രെ നാ​ട്ടു ......
എ​റ​ണാ​കു​ളം മ​ണ്ഡ​ല​ത്തി​ലെ ഓ​ണാ​ഘോ​ഷം നാ​ളെ
കൊ​ച്ചി: എ​റ​ണാ​കു​ളം നി​യോ​ജ​ക​മ​ണ്ഡ​ല​ത്തി​ലെ ഓ​ണാ​ഘോ​ഷ പ​രി​പാ​ടി പൊ​ന്നോ​ണ​ശ്രീ-2017 നാ​ളെ ക​ട​വ​ന്ത്ര രാ​ജീ​വ് ഗാ​ന്ധി ഇ​ൻ​ഡോ​ർ സ്റ്റേ​ഡി​യ ......
ഓണച്ചന്ത ഉദ്ഘാടനം
ആ​മ്പ​ല്ലൂ​ർ:​ മു​ള​ന്തു​രു​ത്തി ഗ്രാ​മപ​ഞ്ചാ​യ​ത്ത് കു​ടും​ബ​ശ്രീ ഓ​ണ​ച്ച​ന്ത​ പഞ്ചായത്ത് പ്രസിഡന്‍റ് റെ​ഞ്ചി കു​ര്യ​ൻ കൊ​ള്ളി​നാ​ൽ ഉദ് ഘാടനം ചെയ്തു ......
അത്തമെത്തിയിട്ടും തൃപ്പൂണിത്തുറയിലെ റോഡുകളുടെ സ്ഥിതി ദയനീയം
തൃ​പ്പൂ​ണി​ത്തു​റ: ച​രി​ത്ര പ്ര​സി​ദ്ധ​മാ​യ തൃ​പ്പു​ണി​ത്തു​റ അ​ത്ത​ച്ച​മ​യ​ത്തി​നു രാ​ജ​ന​ഗ​രി ഒ​രു​ങ്ങു​ന്പോ​ൾ പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പ് മു​ഖം തി​ ......
റോഡുകളുടെ അറ്റകുറ്റപ്പണി: സ​ർ​ക്കാ​ർ അ​നാ​സ്ഥ കാ​ട്ടു​ന്ന​താ​യി എം​എ​ൽ​എ
അ​ങ്ക​മാ​ലി: പൊ​തു​മ​രാ​മ​ത്ത് റോ​ഡു​ക​ളു​ടെ അ​റ്റ​കു​റ്റ​പ്പണി​ക​ൾ​ക്ക് തു​ക അ​നു​വ​ദി​ക്കു​ന്ന​തി​ൽ സ​ർ​ക്കാ​ർ അ​നാ​സ്ഥ കാ​ണി​ക്കു​ന്ന​താ​യി റോ​ജ ......
ഇ​ല്ലി​ത്തോ​ട് വാ​ട്ട​ർ​ടാ​ങ്ക് റോ​ഡ് ത​ക​ർ​ന്നു; തിരിഞ്ഞു നോക്കാതെ അധികൃതർ
മ​ല​യാ​റ്റൂ​ർ: മ​ല​യാ​റ്റൂ​ർ നീ​ലീ​ശ്വ​രം ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ൽ ഏ​ഴാം വാ​ർ​ഡി​ൽ ഇ​ല്ലി​ത്തോ​ട് ഐ​ഐ​പി ക​നാ​ലി​ന് സ​മീ​പ​ത്തു​ള്ള വാ​ട്ട​ർ​ട്ടാ​ങ്ക് ......
റോ​ഡി​ൽ പാറകളിട്ട് മാ​ർ​ഗത​ട​സം സൃ​ഷ്ടി​ക്കു​ന്നു
അ​യ്യ​ന്പു​ഴ: റോ​ഡി​ൽ പാ​റ​ക്ക​ഷ​ണ​ങ്ങ​ളി​ട്ട് മാ​ർ​ഗ ത​ട​സം സൃ​ഷ്ടി​ക്കു​ന്ന​താ​യി പരാതി. ത​ട്ടു​പാ​റ പ​ള്ളി-​എ​ര​പ്പ് പാ​ലം-​അ​മ​ലാ​പു​രം റോ​ഡി​ലാ ......
അ​ത്താ​ണി-​പ​റ​വൂ​ർ റോ​ഡി​ൽ ഗ്യാ​സ് ഏ​ജ​ൻ​സീ​സ് വ​ള​വി​ൽ റോ​ഡ് വീ​ണ്ടും കു​ത്തി​പ്പൊ​ളി​ച്ചു
നെ​ടു​മ്പാ​ശേ​രി: പു​ത്ത​ന്‍​തോ​ട് വ​ള​വി​ല്‍ ദു​രി​ത​ങ്ങ​ൾ​ക്ക് ക​ള​മൊ​രു​ക്കി വീ​ണ്ടും റോ​ഡ് കു​ത്തി​പ്പൊ​ളി​ക്ക​ൽ തു​ട​ങ്ങി. അ​റ്റ​കു​റ്റ​പ്പ​ണ ......
കാ​ഞ്ഞൂ​ർ പ​ള്ളി​യി​ൽ മോ​ഷ​ണം
കാ​ഞ്ഞൂ​ർ: കാ​ഞ്ഞൂ​ർ സെ​ന്‍റ് മേ​രീ​സ് ഫൊ​റോ​ന പ​ള്ളി​യി​ൽ മോ​ഷ​ണം. ഇ​ന്ന​ലെ പ​ള്ളി​ക്ക് പു​റ​ത്തു​ള്ള സെ​ന്‍റ് സെ​ബാ​സ്റ്റ്യ​ൻ​സ് രൂ​പ​ത്തി​നു മു​ന് ......
ക​ഞ്ചാ​വു​മാ​യി പി​ടി​യി​ൽ
പെ​രു​ന്പാ​വൂ​ർ: എ​ട്ടു പൊ​തി ക​ഞ്ചാ​വു​മാ​യി യു​വാ​വി​നെ പെ​രു​ന്പാ​വൂ​ർ എ​ക്സൈ​സ് പി​ടി​കൂ​ടി. ചേ​ലാ​മ​റ്റം സ്വ​ദേ​ശി അ​ൻ​വ​ർ(23) ആ​ണ് വ​ല്ലം ക​ട​വ ......
പെ​ൻ​ഷ​ൻ വി​ത​ര​ണം ആരംഭിച്ചു
പെ​രു​ന്പാ​വൂ​ർ: കൂ​വ​പ്പ​ടി സ​ഹ​ക​ര​ണ ബാ​ങ്ക് ആ​ശ്ര​യ പെ​ൻ​ഷ​ൻ വി​ത​ര​ണം ആ​രം​ഭി​ച്ചു. 80 വ​യ​സ് തി​ക​ഞ്ഞ അം​ഗ​ങ്ങ​ൾ​ക്ക് ആ​ജീ​വ​നാ​ന്തം പെ​ൻ​ഷ​ൻ ന​ൽ ......
സ​ർ​ട്ടി​ഫി​ക്ക​റ്റ് ഹാ​ജ​രാ​ക്ക​ണം
കാ​ഞ്ഞൂ​ർ: കാ​ഞ്ഞൂ​ർ കൃ​ഷി​ഭ​വ​നി​ൽ നി​ന്നും പെ​ൻ​ഷ​ൻ വാ​ങ്ങു​ന്ന ക​ർ​ഷ​ക​രെ​ല്ലാം അ​ടി​യ​ന്തര​മാ​യി വ​രു​മാ​ന സ​ർ​ട്ടി​ഫി​ക്ക​റ്റ് ഹാ​ജ​രാ​ക്ക​ണ​മെ​ന ......
വാ​ർ​ഷി​ക​വും സ​മ്മാ​ന​വി​ത​ര​ണ​വും
കാ​ല​ടി: കാ​ല​ടി പ​ഞ്ചാ​യ​ത്ത് ഒ​ന്നാം വാ​ർ​ഡി​ൽ ശ​ഹാ​ന ചാ​രി​റ്റ​ബി​ൽ ട്ര​സ്റ്റി​ന്‍റെ വാ​ർ​ഷി​ക​വും നി​ർ​ധ​ന കു​ടും​ബ​ങ്ങ​ൾ​ക്കു​ള്ള ഓ​ണ​സ​മ്മാ​ന വി ......
തെ​ങ്ങു​രോ​ഗ ഗ​വേ​ഷ​ണം: മൂക്കന്നൂരിൽ സെ​മി​നാ​ർ ന​ട​ത്തി
അ​ങ്ക​മാ​ലി: എ​റ​ണാ​കു​ളം കൃ​ഷി വി​ജ്ഞാ​ന കേ​ന്ദ്ര​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ മൂ​ക്ക​ന്നൂ​ർ പ​ഞ്ചാ​യ​ത്തി​ലെ തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട തെ​ങ്ങ് ക​ർ​ഷ​ ......
കനത്തകാറ്റിൽ വൻകൃഷി നാശം
കു​റു​പ്പം​പ​ടി: കൂ​വ​പ്പ​ടി, മു​ട​ക്കു​ഴ, വേ​ങ്ങൂ​ർ പ​ഞ്ചാ​യ​ത്തു​ക​ളി​ൽ ക​ഴി​ഞ്ഞ രാ​ത്രി​യി​ലു​ണ്ടാ​യ കാ​റ്റി​ൽ വ​ൻ​കൃ​ഷി നാ​ശം. കൂ​വ​പ്പ​ടി പ​ഞ്ചാ​ ......
അ​ങ്ക​മാ​ലി ഡി​വി​ഷ​ൻ സ​മ്മേ​ള​നം ഇ​ന്ന്
അ​ങ്ക​മാ​ലി: കേ​ര​ള ഇ​ല​ക്ട്രി​സി​റ്റി എം​പ്ലോ​യീ​സ് കോ​ണ്‍​ഫെ​ഡ​റേ​ഷ​ൻ(​ഐ​എ​ൻ​ടി​യു​സി) അ​ങ്ക​മാ​ലി ഡി​വി​ഷ​ൻ സ​മ്മേ​ള​നം ഇ​ന്നു അ​ങ്ക​മാ​ലി സു​ര​ഭ ......
ശബരി റെയിൽപ്പാത: പ്ര​തി​ഷേ​ധം ശ​ക്ത​മാ​ക്കാ​ൻ പെ​രു​ന്പാ​വൂ​ർ സ​മ​ര​സ​മി​തി
പെ​രു​ന്പാ​വൂ​ർ: ശ​ബ​രി​പാ​ത യാ​ഥാ​ർ​ഥ്യ​മാ​ക്കാ​നോ ഉ​പേ​ക്ഷി​ക്കാ​നോ സ​ർ​ക്കാ​ർ ത​യാ​റാ​കാ​ത്ത സാ​ഹ​ച​ര്യ​ത്തി​ൽ ദു​രി​ത​ബാ​ധി​ത​രു​ടെ പ്ര​ശ്ന​ങ്ങ​ ......
പ​ച്ച​ക്ക​റി​ക്ക​ട​യി​ൽ നി​ന്നു പ​ണം ക​വ​ർ​ന്ന യു​വാ​വ് പി​ടി​യി​ൽ
അ​ങ്ക​മാ​ലി: പ​ട്ടാ​പ്പ​ക​ൽ ബൈ​ക്കി​ലെ​ത്തി പ​ച്ച​ക്ക​റി​ക്ക​ട​യി​ൽ നി​ന്നും 3,000 രൂ​പ ക​വ​ർ​ന്ന യു​വാ​വി​നെ പോ​ലീ​സ് പി​ടി​കൂ​ടി. ചാ​ല​ക്കു​ടി മേ​ല ......
റ​സി​ഡ​ന്‍റ്സ് അ​സോ​സിയേഷൻ വാ​ർ​ഷി​കം
ആ​ലു​വ: എ​ട​യ​പ്പു​റം ടൗ​ൺഷി​പ്പ് റോ​ഡ് റ​സി​ഡ​ന്‍റ്സ് അ​സോ​സി​യേ​ഷ​ൻ ഒ​ന്നാം വാ​ർ​ഷി​കാ​ഘോ​ഷം 27ന് ​വൈ​കു​ന്നേ​രം അ​ഞ്ചു മു​ത​ൽ ദി​ലീ​പ​ൻ ന​ഗ​റി​ൽ ന​ ......
കൊ​യ്ത്തു​ത്സ​വം ന​ട​ത്തി
പെ​രു​ന്പാ​വൂ​ർ: കീ​ഴി​ല്ലം ന​വ​ജീ​വ​ൻ റ​സി​ഡ​ന്‍റ്സ് അ​സോ​സി​യേ​ഷ​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ന​ട​ത്തി​യ ത​രി​ശു​നി​ല കൃ​ഷി​യു​ടെ കൊ​യ്ത്തു​ത്സ​വം ആ​ഘ ......
വാ​ർ​ഷി​കം ന​ട​ത്തി
ഐ​മു​റി: ഐ​മു​റി തി​രു​ഹൃ​ദ​യ ഇ​ട​വ​ക​യി​ൽ വി​ശ്വാ​സ​പ​രി​ശീ​ല​ന വാ​ർ​ഷി​കം ന​ട​ത്തി. വി​കാ​രി ഫാ. ​ടോ​മി ക​ണ്ട​ത്തി​ൽ സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെ​യ്ത ......
ബാ​സ്ക്ക​റ്റ് ബോ​ൾ കോ​ർ​ട്ട് ഉ​ദ്ഘാ​ട​നം
കാ​ല​ടി: ചെ​ങ്ങ​ൽ സെ​ന്‍റ് ജോ​സ​ഫ്സ് വി​ദ്യാ​ല​യ​ത്തി​ൽ പു​തി​യ​താ​യി നി​ർ​മി​ച്ച ബാ​സ്ക്ക​റ്റ് ബോ​ൾ കോ​ർ​ട്ടി​ന്‍റെ ഉ​ദ്ഘാ​ട​നം സം​സ്കൃ​ത സ​ർ​വ​ക​ ......
യു​ഡി​എ​ഫ് എം​എ​ൽ​എ​മാ​ർ​ക്ക് ഐ​ക്യ​ദാ​ർ​ഢ്യം പ്ര​ഖ്യാ​പി​ച്ച് പ്ര​ക​ട​നം
അ​ങ്ക​മാ​ലി: സ്വാ​ശ്ര​യ മെ​ഡി​ക്ക​ൽ പ്ര​വേ​ശ​നം, ബാ​ലാ​വ​കാ​ശ​ക​മ്മീ​ഷ​ൻ നി​യ​മ​നം എ​ന്നീ വി​ഷ​യ​ങ്ങ​ളി​ൽ കോ​ട​തി​യു​ടെ അ​തി​രൂ​ക്ഷ​മാ​യ വി​മ​ർ​ശ​ന​ത ......
ക​ഞ്ചാ​വ് കേസ് പ്ര​തി​ക്കെ​തി​രേ ലു​ക്ക് ഔ​ട്ട് നോ​ട്ടീ​സ്
കാ​ക്ക​നാ​ട്: കാ​റി​ൽ 23.5 കി​ലോ ഗ്രാം ​ക​ഞ്ചാ​വ് ക​ട​ത്തി​യ കേ​സി​ൽ ഒ​ളി​വി​ൽ ക​ഴി​യു​ന്ന പ്ര​തി​ക്കെ​തി​രെ പോ​ലീ​സ് ലു​ക്ക് ഔ​ട്ട് നോ​ട്ടീ​സ് പു​ ......
എ​ൻ​എ​ഡി പ​രി​സ​ര​ത്തെ നി​ർ​മാ​ണനിയന്ത്രണം: നി​യ​മ​ഭേ​ദ​ഗ​തി കൊണ്ടുവരുമെന്ന് കേ​ന്ദ്ര​മ​ന്ത്രി
ആ​ലു​വ: നേവൽ ആർമമെന്‍റ് ഡിപ്പോ (എ​ൻ​എ​ഡി) പ​രി​സ​ര​ത്തെ നി​ർ​മാ​ണ നി​യ​ന്ത്ര​ണ​ത്തി​ൽ ഇ​ള​വു വ​രു​ത്തു​ന്നതിന് ഉ​ട​ൻ നിയമഭേദഗതി കൊണ്ടുവ​രു​​മെ​ന്ന് കേ ......
ചിട്ടിത്തട്ടിപ്പ്: പരാതിയുമായി കൂടുതൽ പേർ; ഉടമ മുങ്ങിയെന്നു പോലീസ്
ചെറായി : ചെ​റാ​യി ആ​സ്ഥാ​ന​മാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന ത​ത്വ​മ​സി ചി​ട്ടി​ക്ക​ന്പ​നി​യു​ടെ ഉ​ട​മ മു​ങ്ങി​യെ​ന്ന് മു​ന​ന്പം പോ​ലീ​സ്. നി​ക്ഷേ​പ ......
പു​ക​വലി കുട്ടികളുടെ പ​ഠ​ന​ശേ​ഷി കു​റ​യ്ക്കും
കൊ​ച്ചി: വി​ദ്യാ​ര്‍​ഥി​ക​ളി​ലെ പു​ക​യി​ല ഉ​പ​യോ​ഗം പ​ഠ​ന​ശേ​ഷി കു​റ​യ്ക്കു​ന്ന​താ​യി പ​ഠ​നം. എ​റ​ണാ​കു​ളം ജി​ല്ല​യി​ലെ ഏ​ഴാ​യി​ര​ത്തി​ല​ധി​കം ഹൈ​സ്കൂ ......
ഓ​ണ​ത്ത​പ്പ​ൻ ഇല്ലാ​തെ എ​ന്ത് ഓ​ണം
ഓ​ണ​ത്ത​പ്പന്‍റെ പ്ര​തീ​ക​മാ​യ കു​ഞ്ഞു മ​ണ്‍​സ്തൂ​പ​ങ്ങ​ളാ​ണ് ’ഓ​ണ​ത്ത​പ്പ​ന്‍.’ പാ​ര​മ്പ​ര്യ​രീ​തി​യി​ല്‍ ഓ​ണ​പ്പൂ​ക്ക​ള​ത്തി​നു ന​ടു​വി​ല്‍ ഒ​ന്നു മ ......
ഓ​ണ​പ്പെരുമയിൽ കോ​ളാ​ന്തു​രു​ത്ത് ഗ്രാ​മം
കൊ​ച്ചി: ആ​ചാ​ര്യ​മ​നു​സ​രി​ച്ചും ചി​ട്ട​വ​ട്ട​ങ്ങ​ളോ​ടെ​യും ജി​ല്ല​യി​ൽ ഓ​ണം ആ​ഘോ​ഷി​ക്കാ​ന്‍ കോ​ളാ​ന്തു​രു​ത്തി​ലെ കും​ഭാ​ര സ​മു​ദാ​യ കു​ടും​ബ​ങ്ങ​ള ......
ജൈ​വ കാ​ർ​ഷി​ക വി​ക​സ​ന മേ​ള​യ്ക്ക് നാ​ളെ തു​ട​ക്കം
കൊ​ച്ചി:​ ജൈ​വ​കൃ​ഷി പ്രോ​ത്സാ​ഹ​ന​ത്തി​നും വി​ക​സ​ന​ത്തി​നു​മാ​യി സി​പിഎം ജി​ല്ലാ ക​മ്മി​റ്റി​യു​ടെ ജൈ​വജീവിതം പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി ഒ​രു​ക്കു​ ......
അത്തം ഘോഷയാത്ര: നാളെ ഗതാഗത നിയന്ത്രണം
തൃ​പ്പൂ​ണി​ത്തു​റ: അ​ത്തം ഘോ​ഷ​യാ​ത്ര​യോ​ട​നു​ബ​ന്ധി​ച്ച് തൃ​പ്പൂ​ണി​ത്തു​റ​യി​ൽ നാ​ളെ രാ​വി​ലെ എ​ട്ടു​മു​ത​ൽ ഗ​താ​ഗ​ത നി​യ​ന്ത്ര​ണം ഉ​ണ്ടാ​യി​രി​ക് ......
മെട്രോ സ്റ്റേഷൻ ചുമരുകളെ സുന്ദരമാക്കി കേരളീയ കലകളുടെ നിറച്ചാർത്ത്
കൊ​ച്ചി: കേ​ര​ളീ​യ ക​ല​ക​ളു​ടെ മാ​യി​കാ​പ്ര​പ​ഞ്ചം ചി​ത്ര​ഭം​ഗി​യേ​കി ച​ങ്ങ​ന്പു​ഴ പാ​ർ​ക്ക് മെ​ട്രോ സ്റ്റേ​ഷ​ൻ അ​ണി​ഞ്ഞൊ​രു​ങ്ങി. കേ​ര​ള​ത്തി​ന്‍റ ......
മെ​ട്രോ യാ​ർ​ഡി​ൽ സെ​ക്യൂ​രി​റ്റി ജീ​വ​ന​ക്കാ​ര​ൻ മ​രി​ച്ച​നി​ല​യി​ൽ
ആ​ലു​വ: മു​ട്ട​ത്ത് കൊ​ച്ചി മെ​ട്രോ യാ​ർ​ഡ് വെ​യ​ർ​ഹൗ​സി​ലെ കു​ളി​മു​റി​യി​ൽ സെ​ക്യൂ​രി​റ്റി​യെ മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തി. കോ​ല​ഞ്ചേ​രി വെ​സ്റ ......
അ​പ​ക​ട​ത്തി​ൽ പ​രി​ക്കേ​റ്റ് ചി​കി​ത്സ​യി​ലാ​യി​രു​ന്ന ഡ്രൈ​വ​ർ മ​രി​ച്ചു
മൂ​വാ​റ്റു​പു​ഴ: വാ​ഹ​നാ​പ​ക​ട​ത്തി​ൽ പ​രി​ക്കേ​റ്റ് ചി​കി​ത്സ​യി​ലാ​യി​രു​ന്ന കാ​ർ ഡ്രൈ​വ​ർ മ​രി​ച്ചു.​കി​ഴ​ക്കേ​ക്ക​ര പ്ലാ​ച്ചു​വ​ട്ടി​ൽ സ​ക്കീ​ർ ഹു ......
Nilambur
LATEST NEWS
ബാലാവകാശ കമ്മീഷൻ നിയമനം: മന്ത്രിക്കെതിരായ പരാമർശം ഹൈക്കോടതി നീക്കി
ലാവലിനിൽ വി.എസ് നിലപാട് തിരുത്തണമെന്ന് എം.എം. ലോറൻസ്
വിൻസെന്‍റ് എംഎൽഎയ്ക്കു ജാമ്യം
മുഹറത്തിന് ദുർഗാഷ്ടമി നിമജ്ജനം പാടില്ലെന്ന് മമത; ഭിന്നിപ്പുണ്ടാക്കാൻ ശ്രമമെന്ന് ബിജെപി
സ്വകാര്യത മൗലികാവകാശമാണെന്ന വിധി സ്വാഗതാർഹമെന്ന് കോടിയേരി
നേ​ന്ത്ര​ക്കാ​യ വി​ല കു​തി​ക്കു​ന്നു, ക​ര്‍​ഷ​ക​ര്‍ ആ​ഹ്ലാ​ദ​ത്തി​ൽ
ക​ള്ളു​ഷാ​പ്പ് തു​ട​ങ്ങു​ന്ന​തു നാ​ട്ടു​കാ​ർ ത​ട​ഞ്ഞു
കാ​ട്ടാ​ന ഭീ​തി​യി​ൽ പ​ന്നി​യം​മ​ല​യി​ലെ ആ​ദി​വാ​സി കു​ടും​ബ​ങ്ങ​ൾ
മ​ല​യോ​രം കേ​ന്ദ്രീ​ക​രി​ച്ചു ക​ഞ്ചാ​വ് ലോ​ബി വി​ല​സു​ന്നു
മെട്രോ സ്റ്റേഷൻ ചുമരുകളെ സുന്ദരമാക്കി കേരളീയ കലകളുടെ നിറച്ചാർത്ത്
Rashtra Deepika LTD
Copyright @ 2017 , Rashtra Deepika Ltd.