ഒ​രു​മ 2017 നാളെ മ​ട്ട​ന്നൂ​രി​ൽ
ക​ണ്ണൂ​ർ: ജി​ല്ലാ ക​ള​രി​പ്പ​യ​റ്റ് അ​സോ​സി​യേ​ഷ​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ സം​ഘ​ടി​പ്പി​ക്കു​ന്ന ഒ​രു​മ 2017. നാളെ വൈ​കു​ന്നേ​രം മൂ​ന്നി​നു മ​ട്ട​ന്നൂ​ര്‍ ഗ​വ. യു​പി സ്കൂ​ളി​ല്‍ മ​ന്ത്രി കെ.​കെ. ശൈ​ല​ജ ഉ​ദ്ഘാ​ട​നം ചെ​യ്യു​മെ​ന്നു ഭാ​ര​വാ​ഹി​ക​ള്‍ പ​ത്ര​സ​മ്മേ​ള​ന​ത്തി​ല്‍ അ​റി​യി​ച്ചു.

തി​രു​വ​ന​ന്ത​പു​ര​ത്തു ന​ട​ന്ന 58 ാമ​ത് സം​സ്ഥാ​ന ക​ള​രി​പ്പ​യ​റ്റ് ചാ​മ്പ്യ​ന്‍​ഷി​പ്പി​ല്‍ ഓ​വ​റോ​ള്‍ ചാ​മ്പ്യ​ന്‍​ഷി​പ്പ് നേ​ടി​യ ക​ണ്ണൂ​ര്‍ ജി​ല്ല​യെ പ്ര​തി​നി​ധീ​ക​രി​ച്ചു മ​ത്സ​രി​ച്ചു വി​ജ​യി​ച്ച എ​ല്ലാ​വ​രെ​യും ആ​ദ​രി​ക്കും. നാ​ഷ​ണ​ല്‍ ക​ള​രി​പ്പ​യ​റ്റ് ചാ​മ്പ്യ​ന്‍​ഷി​പ്പി​ല്‍ കേ​ര​ള​ത്തെ പ്ര​തി​നി​ധീ​ക​രി​ച്ചു വി​ജ​യി​ച്ച ജി​ല്ല​യി​ലെ മ​ത്സ​രാ​ർ​ഥി​ക​ളെ​യും ഇ​വ​രെ പ​രി​ശീ​ലി​പ്പി​ച്ച ഗു​രു​ക്ക​ന്‍​മാ​രെ​യും ച​ട​ങ്ങി​ല്‍ ആ​ദ​രി​ക്കും.

ക​ള​രി​മ​ര്‍​മ ചി​കി​ത്സാ ക്യാ​മ്പും കെ.​ര​വീ​ന്ദ്ര​ന്‍ ഗു​രു​ക്ക​ള്‍ ന​യി​ക്കു​ന്ന മ​ര്‍​മ അ​ട​ങ്ക​ല്‍ ചി​കി​ത്സ​യും ന​ട​ക്കും. ഡോ. ​കെ. ജോ​സ് തോ​മ​സ് പ​ങ്കെ​ടു​ക്കും. പ​ത്ര​സ​മ്മേ​ള​ന​ത്തി​ല്‍ പി. ​ശ​ശീ​ന്ദ്ര​ൻ, വി.​കെ. ര​വീ​ന്ദ്ര​ന്‍, പി.​ഇ. ശ്രീ​ജ​യ​ന്‍ എ​ന്നി​വ​ര്‍ പ​ങ്കെ​ടു​ത്തു.