തിരുവനന്തപുരം കൊല്ലം പത്തനംതിട്ട ആലപ്പുഴ കോട്ടയം ഇടുക്കി എറണാകുളം
തൃശൂര്‍ പാലക്കാട് മലപ്പുറം കോഴിക്കോട് വയനാട് കണ്ണൂര്‍ കാസര്‍ഗോഡ്‌
Home   | Editorial   | Latest News  |  Local News   | Kerala   | National   | International   | Business   | Sports   | Obituary   | NRI News   | Movies   | Viral   | Health
| Back to Local News |
പാ​ട്യം മു​തി​യ​ങ്ങ​യി​ൽ വീ​ടി​നു നേ​രേ​ അ​ക്ര​മം
കൂ​ത്തു​പ​റ​മ്പ്: പാ​ട്യം മു​തി​യ​ങ്ങ​യി​ൽ വീ​ടി​നു നേ​രേ അ​ക്ര​മം. വീ​ടി​ന്‍റെ ജ​ന​ൽ​ച്ചി​ല്ലു​ക​ളും വീ​ട്ടു​മു​റ്റ​ത്ത് നി​ർ​ത്തി​യി​ട്ട കാ​റും അ​ടി​ച്ചു ത​ക​ർ​ത്തു. താ​ഴെ മു​തി​യ​ങ്ങ​യി​ലെ മ​ര​വ​ൻ അ​ബൂ​ബ​ക്ക​റി​ന്‍റെ വീ​ടി​നു നേ​രേ​യാ​ണ് അ​ക്ര​മ​മു​ണ്ടാ​യ​ത്. ഇ​ന്ന​ലെ പു​ല​ർ​ച്ചെ​യാ​യി​രു​ന്നു സം​ഭ​വം. വീ​ട്ടു​മു​റ്റ​ത്ത് നി​ർ​ത്തി​യി​ട്ട അ​ബൂ​ബ​ക്ക​റി​ന്‍റെ മ​ക​ൻ ഷ​ഹീ​ദി​ന്‍റെ കെ​എ​ൽ 58 എ​സ് 9966 ന​മ്പ​ർ കാ​ർ പൂ​ർ​ണ​മാ​യും അ​ക്ര​മി​സം​ഘം ത​ക​ർ​ത്തു. വീ​ടി​ന്‍റെ ജ​ന​ൽച്ചില്ലുക​ളും ത​ക​ർ​ത്തി​ട്ടു​ണ്ട്.​

ശ​ബ്ദം കേ​ട്ട് വീ​ട്ടു​കാ​ർ ബ​ഹ​ളം വെ​ച്ച​പ്പോ​ൾ മൂ​ന്നു ബൈ​ക്കു​ക​ളി​ലാ​യി എ​ത്തി​യ അ​ക്ര​മി​സം​ഘം ര​ക്ഷ​പ്പെ​ടു​ക​യാ​യി​രു​ന്നു​വെ​ന്നും വ്യ​ക്തി വൈ​രാ​ഗ്യ​മാ​കാം അ​ക്ര​മ​ത്തി​നു പി​ന്നി​ലെ​ന്ന് ക​രു​തു​ന്ന​താ​യും വീ​ട്ടു​കാ​ർ പ​റ​ഞ്ഞു. ക​തി​രൂ​ർ പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി അ​ന്വേ​ഷ​ണം ന​ട​ത്തി.




കായിക കിരീടം ക​ണ്ണൂ​ർ നോ​ർ​ത്തിന്
ക​ണ്ണൂ​ർ: മൂ​ന്നു ദി​വ​സ​മാ​യി ക​ണ്ണൂ​ർ പോ​ലീ​സ് പ​രേ​ഡ് ഗ്രൗ​ണ്ടി​ൽ ന​ട​ന്നു​വ​ന്ന ജി​ല്ലാ സ്കൂ​ൾ കാ​യി​ക​മേ​ള​യി​ൽ ക​ണ്ണൂ​ർ നോ​ർ​ത്തി​ന് കി​രീ​ടം. ആ ......
കലാപഭരണത്തിന് ജനം തിരിച്ചടി നൽകും: ഉമ്മൻ ചാണ്ടി
ഇ​രി​ട്ടി: വ്യ​ക്തി​ഹ​ത്യ​യും ക​ലാ​പ​വും ന​ട​ത്തി ഭ​ര​ണം നി​ല​നി​ർ​ത്താ​മെ​ന്ന സി​പി​എ​മ്മി​ന്‍റെ​യും ബി​ജെ​പി​യു​ടെ​യും വ്യാ​മോ​ഹ​ത്തി​ന് ജ​ന​ങ്ങ​ൾ ......
അ​റ​വ് മാ​ലി​ന്യം ത​ള്ളു​ന്ന​തി​നി​ടെ ഗു​ഡ്‌​സ് ലോ​റി​ഡ്രൈ​വ​ര്‍ അ​റ​സ്റ്റി​ൽ
ഇ​രി​ട്ടി: ക​ച്ചേ​രി​ക്ക​ട​വി​ല്‍ അ​റ​വ് മാ​ലി​ന്യം ത​ള്ളാ​ന്‍ കൊ​ണ്ടു​പോ​യ ഗു​ഡ്‌​സ് ലോ​റി ഡ്രൈ​വ​ര്‍ വ​ള്ളി​ത്തോ​ട് സ്വ​ദേ​ശി ജി​തി​നെ (23) ഇ​രി​ട ......
കു​ടും​ബ​സം​ഗ​മം 22 ന്
ഇ​രി​ട്ടി: വ​ണ്ണാ​ൻ സ​മു​ദാ​യ​സം​ഘം താ​ലൂ​ക്ക് കു​ടും​ബ​സം​ഗ​മം 22 ന് ​രാ​വി​ലെ 10 ന് ​ഇ​രി​ട്ടി മാ​രാ​ർ​ജി മ​ന്ദി​ര​ത്തി​ൽ സ​ണ്ണി ജോ​സ​ഫ് എം​എ​ൽ എ ​ഉ ......
ഗു​ണ​ഭോ​ക്തൃ​വി​ഹി​തം സ്വീ​ക​രി​ക്കും
അ​ങ്ങാ​ടി​ക്ക​ട​വ്: അ​യ്യ​ന്‍​കു​ന്ന് പ​ഞ്ചാ​യ​ത്തി​ലെ ജ​ന​കീ​യാ​സൂ​ത്ര​ണ പ​ദ്ധ​തി​യി​ല്‍ ആ​ടു​വ​ള​ര്‍​ത്ത​ല്‍ ജ​ന​റ​ല്‍ വി​ഭാ​ഗ​ത്തി​ലു​ള്ള ആ​ദ്യ​ത ......
പ​ത്താം​ത​രം തു​ല്യ​ത പ​രീ​ക്ഷ നാ​ളെ മു​ത​ൽ
ക​ണ്ണൂ​ർ: സാ​ക്ഷ​ര​താ മി​ഷ​ൻ പൊ​തു​വി​ദ്യാ​ഭ്യാ​സ വ​കു​പ്പു​മാ​യി ചേ​ർ​ന്നു ന​ട​ത്തു​ന്ന പ​ത്താം​ത​രം തു​ല്യ​താ പ​രീ​ക്ഷ 19 മു​ത​ൽ ആ​രം​ഭി​ക്കും. ജി​ ......
എ​ടാ​ട്ട് വാ​ട​ക വീ​ട്ടി​ലെ ക​ഞ്ചാ​വ് വി​ല്പ​ന: ഒ​രാ​ൾ അ​റ​സ്റ്റി​ൽ
പ​യ്യ​ന്നൂ​ർ: എ​ടാ​ട്ടെ വാ​ട​ക ക്വാ​ർ​ട്ടേ​ഴ്‌​സി​ൽ നി​ന്നും ക​ഞ്ചാ​വ് പി​ടി​കൂ​ടി​യ കേ​സി​ൽ ഒ​രാ​ൾ അ​റ​സ്റ്റി​ൽ. കൂ​ട്ടു​പ്ര​തി​യെ പി​ടി​കൂ​ടാ​നു​ള്ള ......
"സി​വി​ൽ സ​ർ​വീ​സ് അ​ക്കാ​ദ​മി​യി​ൽ ഡി​ജി​റ്റ​ൽ ക്ലാ​സ് റൂം ​സ്ഥാ​പി​ക്കും'
ക​ണ്ണൂ​ർ: ക​ല്യാ​ശേ​രി​യി​ലെ കേ​ര​ള സ്റ്റേ​റ്റ് സി​വി​ൽ സ​ർ​വീ​സ് അ​ക്കാ​ദ​മി​യി​ൽ എം​എ​ൽ​എ ഫ​ണ്ടി​ൽ നി​ന്നു 60 ല​ക്ഷം രൂ​പ ചെ​ല​വി​ട്ടു ഡി​ജി​റ്റ​ൽ ക ......
വി​ജി​ല​ൻ​സി​ന്‍റെ "പി​ടി​വീ​ണു'; ക​രാ​റു​കാ​ർ പ​ണി തു​ട​ങ്ങി
ഇ​രി​ട്ടി: വ​ള്ളി​ത്തോ​ട് -ആ​ന​പ്പ​ന്തി​ക്ക​വ​ല- ക​രി​ക്കോ​ട്ട​ക്ക​രി മ​ല​യോ​ര ഹൈ​വേ​യി​ൽ വി​ജി​ല​ൻ​സ് ക്ര​മ​ക്കേ​ട് ക​ണ്ടെ​ത്തി​യ ഭാ​ഗ​ത്തെ പ്ര​വ​ർ​ ......
മ​ണ​ൽ ക​ട​വു​ക​ളി​ൽ താ​ത്കാ​ലി​ക നി​യ​മ​നം
ക​ണ്ണൂ​ർ: അ​ഴീ​ക്ക​ൽ തു​റ​മു​ഖ​ത്തെ മ​ണ​ൽ​ക്ക​ട​വു​ക​ളി​ൽ ദി​വ​സ​ക്കൂ​ലി​യി​ൽ താ​ത്കാ​ലി​ക​മാ​യി ജീ​വ​ന​ക്കാ​രെ നി​യോ​ഗി​ക്കു​ന്നു. രാ​വി​ലെ ഏ​ഴു​മു​ ......
റേ​ഷ​ൻ കാ​ർ​ഡ്: വി​ചാ​ര​ണ നാളെ മു​ത​ൽ
ക​ണ്ണൂ​ർ: ഭ​ക്ഷ്യ​ഭ​ദ്ര​താ നി​യ​മം 2013 സം​സ്ഥാ​ന​ത്തു ന​ട​പ്പി​ൽ വ​രു​ത്തു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് ത​യാ​റാ​ക്കി​യ മു​ൻ​ഗ​ണ​നാ പ​ട്ടി​ക പ​രാ​തി ന ......
ജി​എ​സ്ടി​യി​ൽ നി​ന്ന് ഒ​ഴി​വാ​ക്ക​ണ​മെ​ന്ന്
ഇ​രി​ട്ടി: തൊ​ഴി​ലാ​ളി​ക​ളെ പ്ര​തി​കൂ​ല​മാ​യി ബാ​ധി​ക്കു​ന്ന ജി​എ​സ്ടി​യി​ല്‍ നി​ന്ന് ലോ​ട്ട​റി മേ​ഖ​ല​യെ ഒ​ഴി​വാ​ക്ക​ണ​മെ​ന്ന് കേ​ര​ള ലോ​ട്ട​റി ഏ​ ......
പി​ക്ക​പ്പ് ജീ​പ്പി​ലെ​ത്തി​യ യു​വാ​വ് വി​ദ്യാ​ർ​ഥി​നി​യെ റോ​ഡി​ലേ​ക്ക് ത​ള്ളി​യി​ട്ടു
മ​ട്ട​ന്നൂ​ർ: സ്കൂ​ൾ വി​ട്ടു വീ​ട്ടി​ലേ​ക്ക് പോ​കു​ക​യാ​യി​രു​ന്ന വി​ദ്യാ​ർ​ഥി​നി​യെ പി​ക്ക​പ്പ് ജീ​പ്പി​ലെ​ത്തി​യ യു​വാ​വ് റോ​ഡി​ലേ​ക്ക് ത​ള​ളി​യി​ട ......
ബൈ​ക്ക് മോ​ഷ്ടാ​ക്ക​ൾ പി​ടി​യി​ൽ
ഇ​രി​ട്ടി : മ​ടി​ക്കേ​രി ടൗ​ണി​ലെ വി​വി​ധ സ്ഥ​ല​ങ്ങ​ളി​ല്‍ നി​ന്നാ​യി ബൈ​ക്കു​ക​ള്‍ മോ​ഷ്ടി​ച്ച മ​ല​യാ​ളി​ക​ളാ​യ മൂ​ന്നു പേ​രെ മ​ടി​ക്കേ​രി ടൗ​ണ്‍ പ ......
ഫ​യ​ർ​ഫോ​ഴ്സി​ന് വ്യാ​ജ​സ​ന്ദേ​ശം: യു​വാ​വി​നെ​തി​രേ പ​രാ​തി
കൂ​ത്തു​പ​റ​മ്പ്: വ്യാ​ജ സ​ന്ദേ​ശം ന​ല്കി ഫ​യ​ർ​ഫോ​ഴ്സി​നെ ക​ബ​ളി​പ്പി​ച്ച സം​ഭ​വ​ത്തി​ൽ ന​ട​പ​ടി​യാ​വ​ശ്യ​പ്പെ​ട്ട് ഫ​യ​ർ​ഫോ​ഴ്സ് സ്റ്റേ​ഷ​ൻ ഓ​ഫീ​സ​ ......
മദ്യപാനികൾക്കും പുകവലിക്കാർക്കും ‘ടേക്ക് എ ബ്രേക്ക്‌'
ശ്രീ​ക​ണ്ഠ​പു​രം: ജി​ല്ലാ ടൂ​റി​സം പ്ര​മോ​ഷ​ൻ കൗ​ൺ​സി​ൽ ശ്രീ​ക​ണ്ഠ​പു​രം ബ​സ് സ്റ്റാ​ൻ​ഡ് പ​രി​സ​ര​ത്ത് ഒ​രു വ​ർ​ഷം മു​ന്പ് ആ​രം​ഭി​ച്ച വ​ഴി​യോ​ര വി​ശ ......
ത​ളി​പ്പ​റ​മ്പി​ൽ മാലിന്യനിക്ഷേപം ഗാ​ന്ധി​പ്ര​തി​മ​യു​ടെ ചു​വ​ട്ടി​ലും
ത​ളി​പ്പ​റ​മ്പ്: ത​ളി​പ്പ​റ​മ്പ് താ​ലൂ​ക്ക് ഓ​ഫീ​സി​ലെ ഗാ​ന്ധി​പ്ര​തി​മ​ക്ക് സ​മീ​പം മാ​ലി​ന്യ​ങ്ങ​ള്‍ നി​ക്ഷേ​പി​ക്കു​ന്ന​ത് തു​ട​രു​ന്നു. ക​ഴി​ഞ്ഞ ഒ ......
മോ​ദി സ​ർ​ക്കാ​ർ പൂ​ർ​ണ പ​രാ​ജ​യം: ഉ​മ്മ​ൻ​ചാ​ണ്ടി
ശ്രീ​ക​ണ്ഠ​പു​രം: ന​രേ​ന്ദ്ര​മോ​ദി​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള കേ​ന്ദ്ര സ​ർ​ക്കാ​ർ പൂ​ർ​ണ പ​രാ​ജ​യ​മാ​ണെ​ന്നാ​ണ് പ​ഞ്ചാ​ബ് ഗു​ർ​ദാ​സ്പൂ​ർ ലോ​ക്സ​ഭാ തെ ......
പ​ത്താം​ത​രം തു​ല്യ​താ പ​രീ​ക്ഷ നാ​ളെ മു​ത​ൽ
ക​ണ്ണൂ​ർ: സാ​ക്ഷ​ര​താ മി​ഷ​ൻ പൊ​തു​വി​ദ്യാ​ഭ്യാ​സ വ​കു​പ്പു​മാ​യി ചേ​ർ​ന്നു ന​ട​ത്തു​ന്ന പ​ത്താം​ത​രം തു​ല്യ​താ പ​രീ​ക്ഷ നാളെ മു​ത​ൽ ആ​രം​ഭി​ക്കും. ജ ......
വി​ള​ക്ക​ന്നൂ​ർ ലീ​ഗ് ഓ​ഫീ​സി​നു നേ​രേ ക​രി​ഓ​യി​ൽ പ്ര​യോ​ഗം: 14 പേ​ർ​ക്കെ​തി​രേ കേ​സ്
ശ്രീ​ക​ണ്ഠ​പു​രം: വി​ള​ക്ക​ന്നൂ​ർ ലീ​ഗ് ഓ​ഫീ​സ് ക​രി ഓ​യി​ൽ ഒ​ഴി​ച്ച് വി​കൃ​ത​മാ​ക്കി​യ സം​ഭ​വ​ത്തി​ൽ 14 പേ​ർ​ക്കെ​തി​രേ ശ്രീ​ക​ണ്ഠ​പു​രം പോ​ലീ​സ് കേ​ ......
ബി​ജെ​പി​യും സി​പി​എ​മ്മും സ്വ​ന്തം ഇ​ഷ്ട​ങ്ങ​ൾ ന​ട​പ്പാ​ക്കു​ന്നു: ഉ​മ്മ​ൻ ​ചാ​ണ്ടി
ത​ളി​പ്പ​റ​മ്പ്: കേ​ന്ദ്ര​ത്തി​ലെ ബി​ജെ​പി​യും കേ​ര​ള​ത്തി​ലെ സി​പി​എ​മ്മും ജ​ന​ങ്ങ​ളെ മ​റ​ന്നു സ്വ​ന്തം ഇ​ഷ്ട​ങ്ങ​ള്‍ ന​ട​പ്പാ​ക്കു​ക​യാ​ണെ​ന്നും അ​ധ ......
നെ​ല്ലി​ക്കു​റ്റി സീ​യോ​ൻ ധ്യാ​ന​കേ​ന്ദ്രം വാ​ർ​ഷി​കം ആ​ഘോ​ഷി​ച്ചു
പ​യ്യാ​വൂ​ർ: നെ​ല്ലി​ക്കു​റ്റി സീ​യോ​ൻ ധ്യാ​ന​കേ​ന്ദ്ര​ത്തി​ൽ മ​രി​യ​ൻ ദി​വ്യ​കാ​രു​ണ്യ ആ​രാ​ധ​ന​യു​ടെ 15 -ാം വാ​ർ​ഷി​കം വി​വി​ധ പ​രി​പാ​ടി​ക​ളോ​ടെ ആ​ ......
‘ദി ​മാ​സ്ക്’ മി​ക​ച്ച നാ​ട​കം
ക​ണ്ണൂ​ർ: ക​ണ്ണൂ​ർ മു​നി​സി​പ്പ​ൽ ഹൈ​സ്കൂ​ളി​ൽ ന​ട​ന്ന റ​വ​ന്യു ജി​ല്ലാ സ്കൂ​ൾ ശാ​സ്ത്ര നാ​ട​ക മ​ത്സ​രത്തി​ൽ ത​ളി​പ്പ​റ​മ്പ് ടാ​ഗോ​ർ വി​ദ്യാ​നി​കേ​ത​ൻ ......
ത​ളി​പ്പ​റ​ന്പി​ൽ എം​എ​സ്എ​ഫ് നേ​താ​വി​നു വെ​ട്ടേ​റ്റു
ത​ളി​പ്പ​റ​മ്പ്: എം​എ​സ്എ​ഫ് ത​ളി​പ്പ​റ​മ്പ സ​ര്‍​സ​യ്യി​ദ് കോ​ള​ജ് യൂ​ണി​റ്റ് സെ​ക്ര​ട്ട​റി​ക്കു വെ​ട്ടേ​റ്റു.
അ​വ​സാ​ന വ​ർ​ഷ ഡി​ഗ്രി വി​ദ്യാ​ർ​ ......
സി​പി​എം ഓ​ഫീ​സ് ആ​ക്ര​മി​ച്ച സം​ഭ​വം: മൂ​ന്നു​പേ​ർ​ക്കെ​തി​രേ കേ​സ്
ശ്രീ​ക​ണ്ഠ​പു​രം: ചു​ഴ​ലി മാ​വി​ലം​പാ​റ​യി​ൽ സി​പി​എം ഓ​ഫീ​സ് അ​ടി​ച്ചു ത​ക​ർ​ത്ത സം​ഭ​വ​ത്തി​ൽ മൂ​ന്നു പേ​ർ​ക്കെ​തി​രേ ശ്രീ​ക​ണ്ഠ​പു​രം പോ​ലീ​സ് കേ​സ ......
പെ​രു​ന്പ​ട​വ് ബ​സ് സ്റ്റാ​ൻ​ഡി​ലെ കം​ഫ​ർ​ട്ട് സ്റ്റേ​ഷ​ൻ ഉ​പ​യോ​ഗി​ക്കാ​ൻ ക​ഴി​യാ​ത്ത നി​ല​യി​ൽ
‌പെ​രു​ന്പ​ട​വ്: പെ​രു​ന്പ​ട​വ് ബ​സ് സ്റ്റാ​ൻ​ഡി​ൽ ച​പ്പാ​ര​പ്പ​ട​വ് ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് വ​ർ​ഷ​ങ്ങ​ൾ​ക്കു മു​ന്പ് സ്ഥാ​പി​ച്ച കം​ഫ​ർ​ട്ട് സ്റ്റേ​ഷ​ൻ ......
എ​രു​വാ​ട്ടി മേ​ഖ​ല​യി​ൽ യാ​ത്രാ​ക്ലേ​ശം; ബ​സു​ക​ൾ സ​ർ​വീ​സ് നി​ർ​ത്തി
പെ​രു​ന്പ​ട​വ്: ത​ളി​പ്പ​റ​ന്പ്-​ച​പ്പാ​ര​പ്പ​ട​വ്-​എ​രു​വാ​ട്ടി-​തേ​ർ​ത്ത​ല്ലി റൂ​ട്ടി​ൽ ബ​സു​ക​ൾ സ​ർ​വീ​സ് നി​ർ​ത്തി​വ​ച്ചി​രി​ക്കു​ന്ന​തി​നാ​ൽ എ​രു ......
ഐ​എ​ന്‍​ടി​യു​സി​യു​ടെ പ്ര​ചാ​ര​ണ ബോ​ര്‍​ഡു​ക​ള്‍ ന​ശി​പ്പി​ച്ചു
ആ​ല​ക്കോ​ട്: ആ​ല​ക്കോ​ട് ടൗ​ണി​ല്‍ വി​വി​ധ​യി​ട​ങ്ങ​ളി​ല്‍ സ്ഥാ​പി​ച്ച ഐ​എ​ന്‍​ടി​യു​സി​യു​ടെ പ്ര​ചാ​ര​ണ ബോ​ര്‍​ഡു​ക​ള്‍ രാ​ത്രി​യു​ടെ മ​റ​വി​ല്‍ ന​ശി ......
ഹ​ര്‍​ത്താ​ൽ: വാ​ഹ​ന​ങ്ങ​ൾ ത​ട​ഞ്ഞ കോ​ൺ​ഗ്ര​സ് നേ​താ​ക്ക​ൾ അ​റ​സ്റ്റി​ൽ
ആ​ല​ക്കോ​ട്: ഹ​ര്‍​ത്താ​ല്‍ ദി​ന​ത്തി​ല്‍ വാ​ഹ​ന​ങ്ങ​ള്‍ ത​ട​ഞ്ഞ കോ​ണ്‍​ഗ്ര​സ് പ്ര​വ​ര്‍​ത്ത​ക​രെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. ഹ​ർ​ത്താ​ൽ ദി​ന​ത്തി​ൽ ......
സ്നേ​ഹ​സം​ഗ​മം ഉ​മ്മ​ൻ​ ചാ​ണ്ടി ഉ​ദ്ഘാ​ട​നം ചെ​യ്തു
ക​രു​വ​ഞ്ചാ​ൽ: ക​രു​വ​ഞ്ചാ​ൽ വൈ​എം​സി​എ, കെ.​എം. മാ​ത്യു ഫൗ​ണ്ടേ​ഷ​ൻ എ​ന്നി​വ​യു​ടെ സം​യു​ക്താ​ഭി​മു​ഖ്യ​ത്തി​ൽ ക​രു​വ​ഞ്ചാ​ൽ അ​ഭി​ഷേ​ക് ഓ​ഡി​റ്റോ​റി​ ......
പ​ത്താം​ത​രം തു​ല്യ​ത പ​രീ​ക്ഷ നാ​ളെ മു​ത​ൽ
ക​ണ്ണൂ​ർ: സാ​ക്ഷ​ര​താ മി​ഷ​ൻ പൊ​തു​വി​ദ്യാ​ഭ്യാ​സ വ​കു​പ്പു​മാ​യി ചേ​ർ​ന്നു ന​ട​ത്തു​ന്ന പ​ത്താം​ത​രം തു​ല്യ​താ പ​രീ​ക്ഷ 19 മു​ത​ൽ ആ​രം​ഭി​ക്കും. ജി​ ......
‘കെ​എ​സ്ആ​ർ​ടി​സി ബ​സ് അ​നു​വ​ദി​ക്ക​ണം’
പെ​രു​ന്പ​ട​വ്: മ​ല​യോ​ര മേ​ഖ​ല​യി​ലെ യാ​ത്രാ​ക്ലേ​ശ​ത്തി​നു പ​രി​ഹാ​രം കാ​ണു​ന്ന​തി​നാ​യി പ​യ്യ​ന്നൂ​രി​ൽ നി​ന്ന് വെ​ള്ളോ​റ വ​ഴി ക​ക്ക​റ​യി​ലേ​ക്കും ......
കോ​ൺ​ഗ്ര​സി​നെ ത​ക​ർ​ക്കു​ക​ സി​പി​എ​മ്മി​ന്‍റേ​യും ബി​ജെ​പി​യു​ടെ​യും അ​ജ​ണ്ട: ഉ​മ്മ​ൻ ചാ​ണ്ടി
ചെ​റു​പു​ഴ: എ​ത്ര പ്ര​തി​സ​ന്ധി​ക​ളി​ലൂ​ടെ ക​ട​ന്നു​പോ​യാ​ലും കോ​ൺ​ഗ്ര​സ് ത​ള​രി​ല്ലെ​ന്നും വ​ർ​ധി​ത​വീ​ര്യ​ത്തോ​ടെ തി​രി​ച്ചു​വ​രു​മെ​ന്നും മു​ൻ​ മു​ ......
തു​വാ​നീ​സാ സം​ഗ​മം ഇ​ന്ന് ആ​ല​ക്കോ​ട്ട്
ആ​ല​ക്കോ​ട്: കേ​ര​ള ക​ത്തോ​ലി​ക്ക ക​രി​സ്മാ​റ്റി​ക് ന​വീ​ക​ര​ണ മു​ന്നേ​റ്റം തു​വാ​നീ​സാ മി​നി​സ്ട്രി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ അ​മ്മ​മാ​ർ​ക്കാ​യി സം​ഘ​ ......
ഹോ​പ്പി​ലെ അ​ന്തേ​വാ​സി​ പ്രേമ നിര്യാതയായി
പി​ലാ​ത്ത​റ: ഹോ​പ്പി​ലെ അ​ന്തേ​വാ​സി​ കെ. ​പ്രേ​മ (70) നിര്യാതയായി. 2013 മാ​ർച്ച് 10 ​മു​ത​ൽ ഹോ​പ്പി​ൽ ക​ഴി​ഞ്ഞി​രു​ന്ന പ്രേ​മ രോ​ഗം മൂ​ർ​ച്ഛി​ച്ച​ത ......
മാ​താ​വ് മ​രി​ച്ചു ര​ണ്ടാം​നാ​ള്‍ മ​ക​ൻ മ​രി​ച്ചു
ത​ളി​പ്പ​റ​മ്പ്: മാ​താ​വി​ന്‍റെ മ​ര​ണാ​ന​ന്ത​ര ച​ട​ങ്ങു​ക​ളു​ടെ ഒ​രു​ക്ക​ത്തി​നി​ടെ ര​ണ്ടാം​നാ​ള്‍ മ​ക​ന്‍ മ​രി​ച്ചു. കാ​ക്ക​ത്തോ​ട് ക​റാ​മാ റോ​ഡ് സ്വ ......
Nilambur
LATEST NEWS
ബിജെപി അക്രമം അഴിച്ചുവിട്ടു: കോടിയേരി
മാറ്റമില്ലാതെ സ്വർണ വില
നടിയെ ആക്രമിച്ച കേസ്: ദിലീപിനെ ഒന്നാം പ്രതിയാക്കാൻ പോലീസ്
മന്ത്രി തോമസ് ചാണ്ടി അവധിയിൽ പ്രവേശിക്കുന്നു
സോളാർ റിപ്പോർട്ട്: അതൃപ്തി അറിയിച്ച് മുൻ അന്വേഷണ സംഘം
കായിക കിരീടം ക​ണ്ണൂ​ർ നോ​ർ​ത്തിന്
മ​ല​യോ​ര മേ​ഖ​ല​യി​ൽ കോ​ഴിയങ്ക​വും ചീ​ട്ടു​ക​ളി​യും വ്യാ​പ​ക​ം; മൂന്നുപേർ അറസ്റ്റിൽ
കോ​ർ​പ​റേ​ഷ​ൻ സ​മ്മ​തി​ച്ചാ​ൽ സ്റ്റേ​ഡി​യ​ത്തി​ൽ സി​ന്ത​റ്റി​ക് ട്രാ​ക്ക് നി​ർ​മി​ക്കും: മ​ന്ത്രി മൊ​യ്തീ​ൻ
ആ​ർ​പ്പു​വി​ളി​യോ​ടെ കാ​ന്പ​സി​ൽ കൊ​യ്ത്തു​ത്സ​വം
ജി​ഷ്ണു പ്ര​ണോ​യി കേ​സ്: സി.​പി. ഉ​ദ​യ​ഭാ​നു​വി​നെ മാ​റ്റണമെന്ന ആ​വ​ശ്യ​ത്തിൽ കു​ടും​ബ​ത്തിന് ആ​ശ​ങ്ക
Rashtra Deepika LTD
Copyright @ 2017 , Rashtra Deepika Ltd.