തിരുവനന്തപുരം കൊല്ലം പത്തനംതിട്ട ആലപ്പുഴ കോട്ടയം ഇടുക്കി എറണാകുളം
തൃശൂര്‍ പാലക്കാട് മലപ്പുറം കോഴിക്കോട് വയനാട് കണ്ണൂര്‍ കാസര്‍ഗോഡ്‌
Home   | Editorial   | Latest News  |  Local News   | Kerala   | National   | International   | Business   | Sports   | Obituary   | NRI News   | Big Screen   | Health
| Back to Local News |
ഷോ​ർ​ട്ട് ഫി​ലിം ഫെ​സ്റ്റ് ഇ​ന്നു മു​ത​ൽ
ആ​ല​ക്കോ​ട്: ശി​വ വി​ലാ​സം ക്രി​യേ​ഷ​ൻ​സി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ന​ട​ക്കു​ന്ന ദൃ​ശ്യം ഷോ​ർ​ട്ട് ഫി​ലിം ഫെ​സ്റ്റ് ഇ​ന്നും നാ​ളെ​യു​മാ​യി ആ​ല​ക്കോ​ട് പി.​ആ​ർ.​രാ​മ​വ​ർ​മ്മ രാ​ജാ ന​ഗ​ർ ക​മ്യൂ​ണി​റ്റി ഹാ​ളി​ൽ ന​ട​ക്കും. വൈ​കു​ന്നേ​രം 4.30 ന് ​ന​ട​ക്കു​ന്ന ഉ​ദ്ഘാ​ട​ന സ​മ്മേ​ള​ന​ത്തി​ൽ സി.​മോ​ഹ​ന​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. ക​ണ്ണൂ​ർ ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ.​വി. സു​മേ​ഷ് ഉ​ദ്ഘാ​ട​നം ചെ​യ്യും. ആ​ദ​രി​ക്ക​ൽ ച​ട​ങ്ങ് ഡ​പ്യൂ​ട്ടി ക​ള​ക്ട​ർ വി.​പി.​മു​ര​ളീ​ധ​ര​ൻ നി​ർ​വ​ഹി​ക്കും. കെ.​ക​രു​ണാ​ക​ര​ൻ, വ​ർ​ഗീ​സ് പ​യ്യ​മ്പ​ള്ളി, കെ.​ജെ വി​നോ​യി, തു​ള​സീ​ധ​ര​ൻ, എം .​പി പ്ര​ഭാ​ക​ര​ൻ, പ്ര​കാ​ശ് സ​പ്ത​സ്വ​ര, അ​ജ്മ​ൽ മാ​സ്റ്റ​ർ എ​ന്നി​വ​ർ പ്ര​സം​ഗി​ക്കും. കെ.​പി.​സാ​ബു സ്വാ​ഗ​ത​വും പി.​ടി.​സു​രേ​ഷ് ന​ന്ദി​യും പ​റ​യും.
ഫെ​സ്റ്റി​നോ​ട് അ​നു​ബ​ന്ധി​ച്ചു ചി​ത്ര പ്ര​ദ​ർ​ശ​നം, ഡാ​ൻ​സ്, ക​രാ​ക്കെ ഗാ​ന​മേ​ള, ക​ള​രി​പ്പ​യ​റ്റ് എ​ന്നി​വ ഉ​ച്ച​യ്ക്ക് 1.30 മു​ത​ൽ ന​ട​ക്കും. ആ​ദ്യ ദി​ന​ത്തി​ൽ നോ​ട്ടി​ഫി​ക്കേ​ഷ​ൻ , ബി​റ്റ​ർ സ്വീ​റ്റ് , ഉ​യ​രും ഉ​ട​ലും , ബ​ർ​ട്ട​ർ , ഒ​രാ​ൾ , ഓ​ണ​ത്താ​ലി , തേ​ൻ മു​ള്ളു​ക​ൾ , നേ​താ​വ് , വി​ധി , ഹ​ർ​ത്താ​ൽ തു​ട​ങ്ങി​യ സി​നി​മ​ക​ൾ പ്ര​ദ​ർ​ശി​പ്പി​ക്കും. നാ​ളെ വൈ​കു​ന്നേ​രം ആ​റി​നാ​ണു സ​മാ​പ​ന സ​മ്മേ​ള​നം.



‘ഒ​രു​മ നാ​ട്ടു​ത്സ​വം2017’ സ​മാ​പി​ച്ചു
കാ​ഞ്ഞ​ങ്ങാ​ട്: കോ​ണ്‍​ഗ്ര​സ് അ​ജാ​നൂ​ർ പ​ഞ്ചാ​യ​ത്ത് എട്ടാം വാ​ർ​ഡ് ക​മ്മി​റ്റി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ ന​ട​ന്ന വി​വി​ധ കാ​യി​ക​സാം​സ്ക്കാ​രി​ക പ ......
ഫോ​റം ഫോ​ർ മീ​ഡി​യാ സ്റ്റ​ഡീ​സ് രൂ​പീ​ക​രി​ച്ചു
കാ​ഞ്ഞ​ങ്ങാ​ട്: ഉ​ന്ന​ത​മാ​യ ക​ലാ​മൂ​ല്യ​വും മാ​ന​വി​ക​ത​യും പ്ര​ച​രി​പ്പി​ക്കു​ന്ന​തി​ന് വേ​ണ്ടി​യും ജാ​തി​മ​ത രാ​ഷ്ട്രീ​യ ഭേ​ദ​മ​ന്യേ ഏ​വ​ർ​ക്കും ഒ​ ......
പ​രി​സ്ഥി​തി വി​വേ​ക​മി​ല്ലാ​യ്മ ഏ​റി വ​രു​ന്നു:​ അം​ബി​കാ​സു​ത​ൻ മാ​ങ്ങാ​ട്
ചെ​റു​വ​ത്തൂ​ർ: എ​ന്തി​നാ​ണ് മ​ര​ങ്ങ​ൾ എ​ന്നു പോ​ലും ചോ​ദി​ക്കു​ന്ന വി​ധ​ത്തി​ൽ പ​രി​സ്ഥി​തി വി​വേ​ക​മി​ല്ലാ​യ്മ​യു​ടെ അ​ട​യാ​ള​ങ്ങ​ളാ​ണ് കേ​ട്ടു​കെ ......
വി​ക​സ​ന സെ​മി​നാ​ർ നടത്തി
പി​ലി​ക്കോ​ട്: നീ​ലേ​ശ്വ​രം ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് വി​ക​സ​ന സെ​മി​നാ​ർ പ​ടു​വ​ളം കോ​ണ്‍​ഫ​റ​ൻ​സ് ഹാ​ളി​ൽ പി. ​ക​രു​ണാ​ക​ര​ൻ എം​പി ഉ​ദ്ഘാ​ട​നം ചെ​യ ......
മു​ഴു​വ​ൻ എ​ൻ​ഡോ​സ​ൾ​ഫാ​ൻ ദു​രി​ത​ബാ​ധി​ത​ർ​ക്കും സ​ഹാ​യ​ധ​നം പ​രി​ഗ​ണി​ക്കും:​ മു​ഖ്യ​മ​ന്ത്രി
കാ​സ​ർ​ഗോ​ഡ്: ​എ​ൻ​ഡോ​സ​ൾ​ഫാ​ൻ ദു​രി​ത​ബാ​ധി​ത​രു​ടെ പ​ട്ടി​ക​യി​ൽപ്പെ​ട്ട​വ​ർ​ക്കെ​ല്ലാം ദേ​ശീ​യ മ​നു​ഷ്യാ​വ​കാ​ശ ക​മ്മീ​ഷ​ൻ നി​ർ​ദേ​ശി​ച്ച സാ​ന്പ​ ......
സ്വാ​ത​ന്ത്ര്യ​സ​മ​രം ഗ്ര​ന്ഥ​ശാ​ലാ പ്ര​വ​ർ​ത്ത​ന​ത്തെ പോ​ഷി​പ്പി​ച്ചു: ടി.​പ​ത്മ​നാ​ഭ​ൻ
പ​ട​ന്ന: സ്വാ​ത​ന്ത്ര്യ​സ​മ​ര പ്ര​സ്ഥാ​ന​മാ​ണ് മ​ല​ബാ​ർ മേ​ഖ​ല​യി​ലെ വാ​യ​ന​ശാ​ലാ പ്ര​വ​ർ​ത്ത​ന​ത്തെ പോ​ഷി​പ്പി​ച്ച​തെ​ന്ന് ക​ഥാ​കൃ​ത്ത് ടി.​പ​ത്മ​നാ ......
ചിത്താരിപ്പുഴ പ​ഠ​ന​യാ​ത്ര ന​ട​ത്തി
കാ​ഞ്ഞ​ങ്ങാ​ട്: കേ​ര​ള ശാ​സ്ത്ര സാ​ഹി​ത്യ പ​രി​ഷ​ത്ത് കാ​ഞ്ഞ​ങ്ങാ​ട് മേ​ഖ​ലാ ക​മ്മി​റ്റി​യും ജി​ല്ലാ പ​രി​സ്ഥി​തി സ​മി​തി​യും ചേ​ർ​ന്ന് സം​ഘ​ടി​പ്പി​ക ......
കാ​സ​ർ​ഗോ​ട്ടേ​ക്കു​ള്ള പ​ന്പിം​ഗ് ഇ​ന്നു പു​ന​രാരം​ഭി​ച്ചേ​ക്കും
കാ​സ​ർ​ഗോ​ഡ്:​വ​ര​ണ്ടു​ണ​ങ്ങി​യ പ​യ​സ്വി​നി പു​ഴ​യി​ൽ പ്ര​തീ​ക്ഷ​യു​ടെ നീ​രോ​ട്ടം. നി​ർ​ത്തി​വ​ച്ച പ​ന്പിം​ഗ് ഇ​ന്നു മു​ത​ൽ പു​നരാ​രം​ഭി​ക്കാ​ൻ ക​ഴി ......
ദു​ബൈ കെഎം​സിസി ബൈ​ത്തു​റ​ഹ്മ താ​ക്കോ​ൽ​ദാ​നം നാ​ളെ
കാ​സ​ർ​ഗോ​ഡ്: ​ദു​ബൈ ക​ഐം​സി​സി കാ​സ​ർ​കോ​ട് മ​ണ്ഡ​ലം ക​മ്മി​റ്റി കു​ന്പ​ഡാ​ജെ പ​ഞ്ചാ​യ​ത്തി​ലെ ച​ക്കു​ട​ലി​ൽ നി​ർ​ധ​ന​രാ​യ കു​ടും​ബ​ത്തി​ന് നി​ർ​ ......
പ​ത്മ​രാ​ജ​ൻ അ​നു​സ്മ​ര​ണ ഫോ​ട്ടോ പ്ര​ദ​ർ​ശ​നം
കാ​ഞ്ഞ​ങ്ങാ​ട്:​പ്ര​ശ​സ്ത ച​ല​ച്ചി​ത്ര​കാ​ര​നും സാ​ഹി​ത്യ​കാ​ര​നു​മാ​യ പി.​പ​ത്മ​രാ​ജ​ന്‍റെ സ്മ​ര​ണാ​ർഥം ന​ക്ഷ​ത്ര​ങ്ങ​ളേ കാ​വ​ൽ എ​ന്ന പേ​രി​ൽ കാ​ഞ്ഞ​ ......
പെ​ൻ​ഷ​ൻ അ​ദാ​ല​ത്ത് ന​ട​ത്തി
കാ​ഞ്ഞ​ങ്ങാ​ട്: സാ​മൂ​ഹ്യ സു​ര​ക്ഷാ പെ​ൻ​ഷ​നു​ക​ളു​ടെ വി​ത​ര​ണം സം​ബ​ന്ധി​ച്ച പ​രാ​തി​ക​ൾ ജ​ന​കീ​യ​മാ​യി പ​രി​ഹ​രി​ക്കു​ന്ന​തി​നാ​യി കാ​ഞ്ഞ​ങ്ങാ​ട് ന​ ......
അ​ക്ഷ​ര​ത്തി​രു​മു​റ്റം 28ന്
അ​ന്പ​ല​ത്ത​റ: ഗ​വ.​വി​എ​ച്ച്എ​സ്എ​സി​ൽ നി​ന്നും 1988ൽ ​എ​സ്എ​സ്എ​ൽ​സി പ​ഠ​നം പൂ​ർ​ത്തി​യാ​ക്കി​യ വി​ദ്യാ​ർ​ഥി​ക​ൾ 30 വ​ർ​ഷ​ത്തി​നു ശേ​ഷം ഒ​ത്തു​ചേ​ര​ ......
ബി​രി​ക്കു​ള​ത്ത് ഡെ​ങ്കി​പ്പ​നി പ​ട​രാ​ൻ സാ​ധ്യ​ത​യെ​ന്ന് പ​ഠ​നം; ജാ​ഗ്ര​ത പാ​ലി​ക്ക​ണ​മെ​ന്ന് ആ​രോ​ഗ്യ വ​കു​പ്പ്
ബി​രി​ക്കു​ളം: ബി​രി​ക്കു​ള​ത്തും പ​രി​സ​ര പ്ര​ദേ​ശ​ങ്ങ​ളി​ലും ഡെ​ങ്കി​പ്പ​നി പ​ട​രാ​ൻ സാ​ധ്യ​ത​യു​ണ്ടെ​ന്ന് ആ​രോ​ഗ്യ​വ​കു​പ്പ് ന​ട​ത്തി​യ പ​രി​ശോ​ധ ......
മ​ദ്യ​ക്കു​പ്പി​ക​ളും പ്ലാ​സ്റ്റി​ക് മാ​ലി​ന്യ​ങ്ങ​ളും; കുപ്പ​ത്തൊ​ട്ടി​യാ​യി ജ​ന​റ​ൽ ആ​ശു​പ​ത്രി പ​രി​സ​രം
കാ​സ​ർ​ഗോ​ഡ്: ജ​ന​റ​ൽ ആ​ശു​പ​ത്രി പ​രി​സ​ര​ത്ത് മ​ദ്യ​ക്കു​പ്പി​ക​ളും മാ​ലി​ന്യ​ക്കൂ​ന്പാ​ര​വും. ആ​ശു​പ​ത്രി​യി​ലെ ശൗ​ചാ​ല​യ​ങ്ങ​ളി​ൽ നി​ര​വ​ധി മ​ദ്യ ......
പ​ക​ർ​ച്ച വ്യാ​ധി​ക​ളെ ഒ​രു പ​രി​ധി​വ​രെ നി​യ​ന്ത്രി​ക്കു​ന്ന​ത് ആ​രോ​ഗ്യ​വ​കു​പ്പി​ന്‍റെ ഇ​ട​പെ​ട​ലു​ക​ൾ: ഒ​പ്പം വ്യാ​പാ​രി​ക​ളും
വെ​സ്റ്റ് എ​ളേ​രി പ​ഞ്ചാ​യ​ത്തി​ൽ ന​ർ​ക്കി​ല​ക്കാ​ട്,മൗ​ക്കോ​ട് പ്രാ​ഥ​മി​ക ആ​രോ​ഗ്യ കേ​ന്ദ്ര​ങ്ങ​ളി​ലെ ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​രു​ടെ ശ​ക്ത​മാ​യ ഇ​ട ......
അശാസ്ത്രീയമായ ഓ​വു​ചാ​ലു​ക​ൾ
മ​ല​യോ​ര​ത്തെ റോ​ഡു​ക​ളു​ടെ ഓ​വു​ചാ​ലു​ക​ൾ പ​ല​തും മ​ണ്ണു​മൂ​ടി അ​ട​ഞ്ഞു​പോ​യ​തി​നാ​ൽ മ​ലി​ന​ജ​ലം കെ​ട്ടി​ക്കി​ട​ക്കു​ന്ന​ത് പ​ക​ർ​ച്ച വ്യാ​ധി ഭീ​ഷ ......
പകർച്ചവ്യാധികൾ പടിവാതിൽക്കൽ: മാലിന്യനിക്ഷേപം പഴയപടി
വെ​ള്ള​രി​ക്കു​ണ്ട്: ഡെ​ങ്കി​പ്പ​നി ഉ​ൾ​പ്പെ​ടെ​യു​ള്ള പ​ക​ർ​ച്ച​വ്യാ​ധി​ക​ൾ വ്യാ​പ​ക​മാ​കു​ന്പോ​ഴും മ​ല​യോ​ര​ത്തെ ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ് ......
കാമറയേയും പേടിയില്ല
രാ​ജ​പു​രം: കാ​ഞ്ഞ​ങ്ങാ​ട്​പാ​ണ​ത്തൂ​ർ റൂ​ട്ടി​ൽ ഗു​രു​പു​രം വ​ള​വി​ൽ ‘സിസി ടി​വി ഉ​ണ്ട് മാ​ലി​ന്യം നി​ക്ഷേ​പി​ക്ക​രു​ത്’ എ​ന്ന ബോ​ർ​ഡ് പോ​ലും കാ​ര ......
സംസ്കരിക്കാൻ മാർഗങ്ങളില്ല
രാ​ജ​പു​രം: മാ​ലി​ന്യം ശു​ചീ​ക​രി​ക്കാ​ൻ ആ​ളു​ക​ൾ ഉ​ണ്ടെ​ങ്കി​ലും അ​ത് സം​സ്ക​രി​ക്കാ​ൻ സം​വി​ധാ​ന​ങ്ങ​ൾ ഇ​ല്ലാ​തെ മ​ല​യോ​ര മേ​ഖ​ല. മ​ല​യോ​ര പ​ഞ്ചാ​ ......
മെ​ഡി​ക്ക​ൽ ക്യാ​ന്പ് ന​ട​ത്തി
കാ​ഞ്ഞ​ങ്ങാ​ട്: മു​ട്ടു​ന്ത​ല ജ​മാ​അ​ത്തി​ന്‍റെ​യും എ​സ്കെഎ​സ്എ​സ്എ​ഫ് മു​ട്ടു​ന്ത​ല​യു​ടെ​യും ആ​ഭി​മു​ഖ്യ​ത്തി​ൽ സൗ​ജ​ന്യ മെ​ഡി​ക്ക​ൽ ക്യാ​ന്പ് സം​ഘ​ ......
വെ​ള്ള​രി​ക്കു​ണ്ടി​ൽ കു​ടി​വെ​ള്ള​ വി​ത​ര​ണം ആ​രം​ഭി​ക്ക​ണം
വെ​ള്ള​രി​ക്കു​ണ്ട്: ടൗ​ണി​ൽ കു​ടി​വെ​ള്ള വി​ത​ര​ണം ആ​രം​ഭി​ക്ക​ണ​മെ​ന്നും ഹൈ​മാ​സ്റ്റ് വി​ള​ക്ക് സ്ഥാ​പി​ക്ക​ണ​മെ​ന്നും വ്യാ​പാ​രി വ്യ​വ​സാ​യി ഏ​കോ​ ......
ന​ല്ല​ന​ട​പ്പി​ന് ശി​ക്ഷി​ക്കാ​ൻ ഹ​ർജി
കാ​സ​ർ​ഗോഡ്: ര​ണ്ടു പേ​രെ ന​ല്ല​ന​ട​പ്പി​ന് ശി​ക്ഷി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് പോ​ലീസ് ആ​ർ​ഡി​ഒ കോ​ട​തി​യി​ൽ ഹ​ർ​ജി ന​ൽ​കി. ഷി​റി​ബാ​ഗി​ലു​വി​ലെ ......
നാ​ഷ് ബം​ഗ​ളൂരു ജേ​താ​ക്ക​ൾ
നീ​ലേ​ശ്വ​രം: പ​ട​ന്ന​ക്കാ​ട് ഫ്ര​ണ്ട്സ് ക്രി​ക്ക​റ്റ് ക്ല​ബ്ബി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ന​ട​ന്ന ദേ​ശീ​യ സോ​ഫ്റ്റ് ബോ​ൾ ക്രി​ക്ക​റ്റ് ടൂ​ർ​ണ​മെ​ന്‍റ ......
ക​ന്ന​ഡപോ​രാ​ട്ട സ​മി​തി സ​മ​ര​ത്തി​ൽ ക​ള​ക‌്ട​റേ​റ്റ് സ്തം​ഭി​ച്ചു
കാ​സ​ർ​ഗോ​ഡ്:​ പു​തി​യ അ​ധ്യ​യ​ന വ​ർ​ഷം മു​ത​ൽ സം​സ്ഥാ​ന​ത്ത് സ്കൂ​ളു​ക​ളി​ൽ മ​ല​യാ​ള ഭാ​ഷ നി​ർ​ബ​ന്ധ​മാ​ക്കി​യു​ള്ള സ​ർ​ക്കാ​ർ ഉ​ത്ത​ര​വ് ജി​ല്ല​യി​ ......
ബ​ദി​യ​ഡു​ക്ക​യി​ലെ ബ​സ് കാ​ത്തി​രി​പ്പു കേ​ന്ദ്ര​ങ്ങ​ൾ അ​പ​ക​ടാ​വ​സ്ഥ​യി​ൽ
ബ​ദി​യ​ഡു​ക്ക:​ ബ​സ് കാ​ത്തി​രി​പ്പു കേ​ന്ദ്ര​ങ്ങ​ൾ പ​ല​തു​ണ്ടെ​ങ്കി​ലും യാ​ത്ര​ക്കാ​ർ​ക്ക് പ്ര​യോ​ജ​ന​മി​ല്ല. അ​നു​ദി​നം വി​ക​സി​ക്കു​ന്ന ബ​ദി​യ​ഡ ......
ബി​രി​ക്കു​ളം ലി​റ്റി​ൽ ഫ്ള​വ​ർ ദേ​വാ​ല​യ കൂ​ദാ​ശ​ാക​ർ​മം ഇ​ന്ന്
ബി​രി​ക്കു​ളം: ന​വീ​ക​രി​ച്ച ബി​രി​ക്കു​ളം ലി​റ്റി​ൽ ഫ്ള​വ​ർ ദേ​വാ​ല​യ​ത്തി​ന്‍റെ കൂ​ദാ​ശ​ക​ർ​മം ഇ​ന്നു ന​ട​ക്കും. വൈ​കു​ന്നേ​രം മൂ​ന്നി​നു ത​ല​ശേ​രി ......
മ​ത്സ്യ​കൃ​ഷി​യു​ടെ മ​റ​വി​ൽ പാ​ടം നി​ക​ത്താ​നു​ള്ള നീ​ക്കം ത​ട​ഞ്ഞു
കുഞ്ഞു​ങ്ങ​ളെ മ​ർ​ദി​ച്ചെ​ന്നു പ​രാ​തി; ഡേ ​കെ​യ​ർ പൂ​ട്ടി, ഉ​ട​മ​ അറസ്റ്റിൽ
കച്ചേരിമേട് മിനി സിവിൽസ്റ്റേഷൻ പ്രവേശനകവാടത്തിനുമുന്നിൽ ബസ് പാർക്കിംഗ്
ക​ന്ന​ഡപോ​രാ​ട്ട സ​മി​തി സ​മ​ര​ത്തി​ൽ ക​ള​ക‌്ട​റേ​റ്റ് സ്തം​ഭി​ച്ചു
ബ​ദി​യ​ഡു​ക്ക​യി​ലെ ബ​സ് കാ​ത്തി​രി​പ്പു കേ​ന്ദ്ര​ങ്ങ​ൾ അ​പ​ക​ടാ​വ​സ്ഥ​യി​ൽ
മാ​ധ​വ​റാ​വു സി​ന്ധ്യ ട്ര​സ്റ്റ് വാ​ർ​ഷി​കാ​ഘോ​ഷം
മ​ഴ​യി​ൽ ഫാം ​ത​ക​ർ​ന്ന് 200 കോ​ഴി​ക​ൾ ച​ത്തു
സ​ന്തോ​ഷി​ന്‍റെ സ്വ​പ്ന​ങ്ങൾക്ക് വീ​ണ്ടും ചി​റ​കു​ മു​ള​യ്ക്കു​ന്നു
ലോകപ്രശസ്ത ക​ലാ​കാ​രന്മാ​രെ സ​ർ​ക്കാ​ർ ദ​ത്തെ​ടു​ക്കണം: ജ​യ​റാം
കോടഞ്ചേരി വ​ട്ട​ച്ചി​റ കോ​ള​നി​യി​ൽ മാ​വോ​യി​സ്റ്റു​ക​ളെ​ത്തി
Rashtra Deepika LTD
Copyright @ 2017 , Rashtra Deepika Ltd.