തിരുവനന്തപുരം കൊല്ലം പത്തനംതിട്ട ആലപ്പുഴ കോട്ടയം ഇടുക്കി എറണാകുളം
തൃശൂര്‍ പാലക്കാട് മലപ്പുറം കോഴിക്കോട് വയനാട് കണ്ണൂര്‍ കാസര്‍ഗോഡ്‌
Home   | Editorial   | Latest News  |  Local News   | Kerala   | National   | International   | Business   | Sports   | Obituary   | NRI News   | Big Screen   | Health
| Back to Local News |
മാരായിമുട്ടത്തും വാ​നാ​ക്രൈ സൈബർ അക്രമണം
അ​മ​ര​വി​ള: ലോ​ക​ത്തെ ഏ​റെ ആ​ശ​ങ്ക​യു​ടെ മു​ൾ​മു​ന​യി​ൽ നി​റു​ത്തി​യ വാ​നാ​ക്രൈ റാ​ൻ​സം​വെ​യ​ർ സൈ​ബ​ർ ആ​ക്ര​മ​ണം നെ​യ്യാ​റ്റി​ൻ​ക​ര മാ​രാ​യ​മു​ട്ട​ത്തും ഉ​ണ്ടാ​യി . ക​ര​മ​ന പോ​ലീ​സ് സ്റ്റേ​ഷ​നി​ലെ എ ​എ​സ് ഐ ​മാ​രാ​യ​മു​ട്ടം അ​ജ്ഞ​ന​ത്തി​ൽ മ​ധു​മോ​ഹ​ന്‍റെ വീ​ട്ടി​ലെ ക​ംപ്യൂട്ട​റി​ലാ​ണ് അ​പ​ക​ട​കാ​രി​യാ​യ വാ​ന​ക്രൈ റാ​ൻ​സം​വെ​യ​ർ ക​ണ്ടെ​ത്തി​യ​ത്.

കേ​ര​ള​ത്തി​ലെ വി​വി​ധ പ​ഞ്ചാ​യ​ത്തു​ക​ളി​ലും സ​ർ​ക്കാ​ർ സ്ഥാ​പ​ന​ങ്ങ​ളി​ലും വാ​ന​ക്രൈ ആ​ക്ര​മ​ണ​ങ്ങ​ൾ റി​പ്പോ​ർ​ട്ട് ചെ​യ്തെ​ങ്കി​ലും പേ​ഴ്സ​ണ​ൽ ക​ംപ്യൂട്ട​റി​ലെ ആ​ക്ര​മ​ണം ഇ​താ​ദ്യ​മാ​യെ​ന്നാ​ണ് സൈ​ബ​ർ വി​ദ​ഗ്ദ​രു​ടെ നി​ഗ​മ​നം .

ഇ​ന്ന​ലെ ഉ​ച്ച​യോ​ടെ മ​ധു​മോ​ഹ​ന്‍റെ മ​ക​ൾ അ​ജ്ഞ​ന പ​ഠ​ന​കാ​ര്യ​ങ്ങ​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട് ക​ംപ്യൂ​ട്ട​റി​ൽ പ്രോ​ജ​ക്ട് ചെ​യ്യു​ന്ന​തി​നി​ട​യി​ലാ​ണ് ക​ംപ്യൂട്ട​റി​ലെ പ്രോ​ഗ്രാ​മു​ക​ളു​ടെ പ്ര​വ​ർ​ത്ത​നം നി​ല​ക്കു​ക​യും വ​നാ​ക്രൈ​യു​ടെ പേ​ജ് ഡെ​സ്ക് ടോ​പ്പി​ൽ പ്ര​ത്യ​ക്ഷ​മാ​വു​ക​യും ചെ​യ്്ത​ത്.​കംപ്യൂട്ട​റി​ലെ പ്രോ​ഗ്രാ​മു​ക​ൾ നി​ശ്ച​ല​മാ​യ​തി​നൊ​പ്പം ഡെ​സ്ക്ടോ​പ്പി​ലു​ണ്ടാ​യി​രു​ന്ന ഫ​യ​ലു​ക​ളും ഉ​പ​യോ​ഗി​ക്കാ​ൻ സാ​ധി​ക്കാ​ത്ത നി​ല​യി​ലാ​യി. കംപ്യൂട്ട​റി​ൽ വാ​നാ​ക്രൈ ബാ​ധി​ച്ച​ത് മു​ത​ൽ ഡേ​റ്റും സ​മ​യ​വും സൂ​ചി​പ്പി​ച്ച് കൊ​ണ്ടു​ള​ള കൗ​ണ്‍​ഡൗ​ണും അ​രം​ഭി​ച്ചി​ട്ടു​ണ്ട് .

22 ാം തി​യ​തി 12.53 നു​ള​ളി​ൽ 300 ഡോ​ള​ർ ന​ൽ​കി​യാ​ൽ കംപ്യൂട്ടർ പ​ഴ​യ സ്ഥി​തി​യി​ലാ​വു​മെ​ന്നും സ​മ​യ പ​രി​ധി​ക്ക് ശേ​ഷം ഇ​ര​ട്ടി​തു​ക​യാ​കു​മെ​ന്നും സ​ന്ദേ​ശ​ത്തി​ൽ പ​റ​യു​ന്നു. 26 വ​രെ പ​ണം അ​ട​ച്ചി​ല്ലെ​ങ്കി​ൽ ക​ംപ്യൂട്ട​റി​ലെ ഫ​യ​ലു​ക​ൾ പൂ​ർ​ണമാ​യും ന​ഷ്ട​പ്പെ​ടു​മെ​ന്നും സ​ന്ദേ​ശ​ത്തി​ലു​ണ്ട്.

മ​ധു​മോ​ഹ​ന്‍റെ മ​ക്ക​ളു​ടെ വി​ദ്യാ​ഭ്യാ​സ സം​ബ​ന്ധ​മാ​യ ഫ​യ​ലു​ക​ളാ​ണ് ക​ംപ്യൂട്ട​റി​ൽ കൂ​ടു​ത​ലു​മു​ള്ളത്. സം​ഭ​വം അ​റി​ഞ്ഞ ഉ​ട​ൻ ത​ന്നെ മാ​രാ​യ​മു​ട്ടം പോ​ലി​സി​ലും സൈ​ബ​ർ സെ​ല്ലി​ലും മ​ധു​മോ​ഹ​ൻ പ​രാ​തി ന​ൽ​കി . ഓ​പ്പ​റേ​റ്റിം​ഗ് സി​സ്റ്റ​മാ​യി വി​ഡോ​സ് സെ​വ​ൻ ആ​ണ് കംപ്യൂട്ട​റി​ൽ ഉ​പ​യോ​ഗി​ക്കു​ന്ന​ത് .



സ്നേ​ഹി​ത വി​മെ​ൻ ഹെ​ൽ​ത്ത് അ​വാ​ർ​ഡ് ശാ​ന്ത ജോ​സി​ന്
തി​രു​വ​ന​ന്ത​പു​രം : ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ വി​മെ​ൻ ഹെ​ൽ​ത്ത് ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് ന​ൽ​കു​ന്ന സ്നേ​ഹി​ത വി​മെ​ൻ ഹെ​ൽ​ത്ത് അ​വാ​ർ​ഡി​നു ആ​ശ്ര​യം പ്ര ......
മി​നിറ്റ്സി​ന്‍റെ പ​ക​ർ​പ്പ് ന​ൽ​കി​യി​ല്ല; വെ​ള്ള​നാ​ട് പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി​യെ ത​ട​ഞ്ഞു​വെ​ച്ചു
വെ​ള്ള​നാ​ട്: വെ​ള്ള​നാ​ട് പ​ഞ്ചാ​യ​ത്ത് വി​ക​സ​ന സ​മി​തി കൂ​ടി​യ മി​നി​റ്റ്സി​ന്‍റെ പ​ക​ർ​പ്പ് എ​ൽ​ഡി​എ​ഫ് ബിജെ​പി മെ​ന്പ​ർ​മാ​ർ രേ​ഖാ​മൂ​ലം സെ​ക്ര​ ......
കു​ട്ടി​ക​ളു​ടെ അ​ഭി​രു​ചി മ​ന​സി​ലാ​ക്കി ഉ​പ​രി​പ​ഠ​ന കോ​ഴ്സു​ക​ൾ തെ​ര​ഞ്ഞെ​ടു​ക്ക​ണം: മ​ന്ത്രി
ക​ഴ​ക്കൂ​ട്ടം: കു​ട്ടി​ക​ളു​ടെ അ​ഭി​രു​ചി മ​ന​സി​ലാ​ക്കി​വേ​ണം ഉ​പ​രി​പ​ഠ​ന​ത്തി​ന് കോ​ഴ്സു​ക​ൾ തെ​ര​ഞ്ഞെ​ടു​ക്കാ​നെ​ന്ന് മ​ന്ത്രി ക​ട​കം​പ​ള്ളി സു​രേ ......
ഇ​രു​മ്പി​ൽ സെ​ന്‍റ് ജോ​ർ​ജ് ദേ​വാ​ല​യ തി​രു​നാ​ളി​നു ഇ​ന്ന് കൊ​ടി​യേ​റും
നെ​യ്യാ​റ്റി​ൻ​ക​ര; ഇ​രു​മ്പി​ൽ സെ​ന്‍റ് ജോ​ർ​ജ് ദേ​വാ​ല​യ തി​രു​നാ​ളി​നു ഇ​ന്ന് കൊ​ടി​യേ​റും .ഭ​ക്തി നി​ർ​ഭ​ര​മാ​യ ച​ട​ങ്ങു​ക​ൾ​ക്കൊ​ടു​വി​ൽ വൈ​കു​ന ......
കാ​ട്ടാ​യി​ക്കോ​ണം മ​ഹാ​ദേ​വ​പു​രം ഫ്ര​ണ്ട്സി​ന്‍റെ വാ​ർ​ഷി​കാ​ഘോ​ഷം
പോ​ത്ത​ൻ​കോ​ട്: കാ​ട്ടാ​യി​ക്കോ​ണം മ​ഹാ​ദേ​വ​പു​രം ഫ്ര​ണ്ട്സി​ന്‍റെ 14ാമ​ത് വാ​ർ​ഷി​കാ​ഘോ​ഷ​ത്തോ​ട​നു​ബ​ന്ധി​ച്ചു​ള്ള സാം​സ്കാ​രി​ക സാ​യാ​ഹ്നം മ​ ......
മ​ല​യോ​ര മേ​ഖ​ല​യി​ൽ വൈ​ദ്യു​തി കി​ട്ടാ​ക്ക​നി
ആ​ര്യ​നാ​ട് : ആ​ര്യ​നാ​ട് ഇ​ല​ക്ട്രി​ക്ക​ൽ സ​ബ് ഡി​വി​ഷ​ന്‍റെ പ​രി​ധി​യി​ൽ ഉ​ൾ​പ്പെ​ടു​ന്ന പ്ര​ദേ​ശ​ങ്ങ​ളി​ൽ എ​ന്നും പ്ര​ഖ്യാ​പി​ത പ​വ​ർ​ക്ക​ട്ട്. ​പ് ......
ശു​ചി​ത്വ ഹ​ർ​ത്താ​ൽ ന​ട​ത്തി
ആ​ര്യ​നാ​ട്: വെ​ള്ള​നാ​ട് പ​ഞ്ചാ​യ​ത്തി​ൽ സം​ഘ​ടി​പ്പി​ച്ച ശു​ചി​ത്വ ഹ​ർ​ത്താ​ൽ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഉ​ദ്ഘാ​ട​നം ചെ​യ്തു.
മാ​ലി​ന്യ ......
അവലോകന യോഗം നടന്നു
കോ​വ​ളം: വി​ഴി​ഞ്ഞം മ​ത്സ്യ​ബ​ന്ധ​ന സീ​സ​ൺ ആ​രം​ഭി​ക്കു​ന്ന​തി​ന് മു​മ്പു​ള്ള ഒ​രു​ക്ക​ങ്ങ​ൾ വി​ല​യി​രു​ത്താ​നു​ള്ള അ​വ​ലേ​ക​ന യോ​ഗം ന​ട​ന്നു. വി​ഴി​ ......
മാ​ലി​ന്യം നി​ക്ഷേ​പി​ക്കാ​ൻ ശ്ര​മം; ലോ​റി പി​ടി​കൂ​ടി
പേ​രൂ​ർ​ക്ക​ട: കോ​ള​ജ് പ​രി​സ​ര​ത്ത് മാ​ലി​ന്യം നി​ക്ഷേ​പി​ക്കാ​നെ​ത്തി​യ ലോ​റി പേ​രൂ​ർ​ക്ക​ട പോ​ലീ​സ് പി​ടി​കൂ​ടി. ഡ്രൈ​വ​ർ​ക്കെ​തി​രേ കേ​സെ​ടു​ത് ......
വി​ള​പ്പി​ൽ​ശാ​ല​യി​ൽ സി​പി​എം ബി​ജെ​പി സം​ഘ​ർ​ഷം
കാ​ട്ടാ​ക്ക​ട : വി​ള​പ്പി​ൽ​ശാ​ല​യി​ൽ സി​പി​എം ബി​ജെ​പി പ്ര​വ​ർ​ത്ത​ക​ർ ത​മ്മി​ൽ സം​ഘ​ർ​ഷ​മു​ണ്ടാ​യി. ഇ​ന്ന​ലെ വൈ​കു​ന്നേ​ര​മാ​ണ് പ്ര​വ​ർ​ത്ത​ക​ർ ......
ശ്രീ​കാ​ര്യ​ത്ത് ആ​ക്ഷ​ൻ കൗ​ൺ​സി​ലി​ന്‍റെ ജ​ന​കീ​യ കൂ​ട്ടാ​യ്മ
ശ്രീ​കാ​ര്യം : റോ​ഡ് വി​ക​സ​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ശ്രീ​കാ​ര്യം ജം​ഗ്ഷ​നി​ൽ നി​ന്നും ഒ​ഴി​യേ​ണ്ടി വ​രു​ന്ന സ്ഥ​ല​വാ​സി​ക​ളും വ്യാ​പാ​ര​സ്ഥാ​പ​ന​ങ് ......
ദ്യു​തി അ​ക്ഷ​ര​ പു​ര​സ്കാ​രം സ​മ്മാ​നി​ച്ചു
നെ​യ്യാ​റ്റി​ന്‍​ക​ര: മ​ല​യാ​ള​ത്തി​ലെ മി​ക​ച്ച വൈ​ജ്ഞാ​നി​ക സാ​ഹി​ത്യ​കൃ​തി​ക്ക് പൂ​ഴി​ക്കു​ന്ന് ര​വീ​ന്ദ്ര​ന്‍ സ്മാ​ര​ക പ​ഠ​ന ഗ​വേ​ഷ​ണ കേ​ന്ദ്രം ന​ല ......
ബ​ധി​ര​യും മൂ​ക​യു​മാ​യ യു​വ​തി​യെ പീഡിപ്പിച്ചയാൾ അറസ്റ്റിൽ
ക​ട​യ്ക്കാ​വൂ​ര്‍: ബ​ധി​ര​യും മൂ​ക​യു​മാ​യ യു​വ​തി​യെ പീ​ഡി​പ്പി​ച്ചു ഗ​ര്‍​ഭി​ണി​യാ​ക്കി​യ ആ​ളെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. ക​ട​യ്ക്കാ​വൂ​ര്‍ സ്റ്റാ ......
ദേ​ശീ​യ​പാ​ത​യി​ലെ അ​ന​ധി​കൃ​ത പാ​ര്‍​ക്കിം​ഗ് നാ​ട്ടു​കാ​ര്‍​ക്ക് ദു​രി​ത​മാ​കു​ന്നു
പാ​റ​ശാ​ല: പ​ര​ശു​വ​യ്ക്ക​ല്‍ പൊ​ന്നം​കു​ള​ത്തി​ന് സ​മീ​പം ദേ​ശീ​യ​പാ​ത​ക്ക​രികി​ൽ ടൂ​റി​സ്റ്റ് ബ​സു​ക​ളു​ടെ അ​ന​ധി​കൃ​ത പാ​ര്‍​ക്കിം​ഗ് ജ​ന​ങ്ങ​ള് ......
ക​ണ്ണ​ണ്ണി​ക്കോ​ണം കുളം വി​ദ്യാ​ർ​ഥി​ക​ൾ വൃ​ത്തി​യാ​ക്കി
നെ​ടു​മ​ങ്ങാ​ട് :മ​ഞ്ച ഗ​വ.​ബോ​യ്സ് വി​എ​ച്ച് എ​സ്എ​സി​ലെ അ​ൻ​പ​തോ​ളം വ​രു​ന്ന നാ​ഷ​ണ​ൽ സ​ർ​വീ​സ് സ്കീം ​വോ​ള​ണ്ടി​യ​റ​ന്മാ​ർ ക​ണ്ണ​ണ്ണി​ക്കോ​ണം കുളത് ......
അ​ന​ധി​കൃ​ത പാ​റ​ഖ​ന​നം; ന​ഷ്ട​പ​രി​ഹാ​രം ആ​വ​ശ്യ​പ്പെ​ട്ട് വീ​ട്ട​മ്മ ക​ള​ക്ട​ർ​ക്ക് പ​രാ​തി ന​ൽ​കി
വെ​ള്ള​റ​ട : അ​ന​ധി​കൃ​ത പാ​റ ഖ​ന​ന​ത്തെ തു​ട​ർ​ന്ന് വീ​ടു വി​ണ്ടു​കീ​റി ത​ക​ർ​ന്ന​തി​നെ തു​ട​ർ​ന്ന് വീ​ട്ട​മ്മ ക​ള​ക്ട​ർ​ക്ക് പ​രാ​തി ന​ൽ​കി. പ​ന്നി​ ......
യാ​ത്ര​ക്കാ​രി മ​റ​ന്നു​വ​ച്ച പ​ഴ്സ് പോ​ലീ​സി​നെ ഏ​ൽ​പ്പി​ച്ച് ഓ​ട്ടോ ഡ്രൈ​വ​ർ മാ​തൃ​ക​യാ​യി
നേ​മം : യാ​ത്ര​ക്കാ​രി ഓ​ട്ടോ​യി​ൽ മ​റ​ന്നു​വ​ച്ച പ​ണ​മ​ട​ങ്ങി​യ പ​ഴ്സ് പേ​ലീ​സി​ന് കൈ​മാ​റി ഡ്രൈ​വ​ർ മാ​തൃ​ക​യാ​യി. ഓ​ട്ടോ ഡ്രൈ​വ​ർ രാ​ജേ​ന്ദ്ര​ന ......
ജി​ല്ല​യി​ൽ എ​ല്ലാ​വ​ർ​ക്കും വൈ​ദ്യു​തി
തി​രു​വ​ന​ന്ത​പു​രം: ജില്ലയെ സ​ന്പൂ​ർ​ണ വൈ​ദ്യു​ത​വ​ത്കൃ​ത ജി​ല്ല​യാ​യി പ​ബ്ലി​ക് ലൈ​ബ്ര​റി ഹാ​ളി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ മ​ന്ത്രി എം.​എം. മ​ണി പ്ര​ഖ്യാ​ ......
ആ​ദി​വാ​സി ഊ​രു​ക​ൾ ക​ള​ക്ട​ർ സന്ദർശിച്ചു
കാ​ട്ടാ​ക്ക​ട : ഗ​ർ​ഭി​ണി​യാ​യ യു​വ​തി​യെ പ്ര​സ​വ​ത്തി​ന് ആ​ശു​പ​ത്രി​യി​ലെ​ത്തി​ക്കാ​ൻ ത​ല​ചു​മ​ട് വേ​ണ്ടി വ​ന്ന അ​ണ​കാ​ൽ സെ​റ്റി​ൻ​മെ​ന്‍റി​ൽ ക​ള​ക ......
സ്വ​ദേ​ശാ​ഭി​മാ​നി​യു​ടെ ജ​ന്മ​ദി​നം ആ​ഘോ​ഷി​ച്ചു
നെ​യ്യാ​റ്റി​ന്‍​ക​ര: സ്വ​ദേ​ശാ​ഭി​മാ​നി കെ. ​രാ​മ​കൃ​ഷ്ണ​പി​ള്ള​യു​ടെ ജ​ന്മ​ദി​നം ആ​ഘോ​ഷി​ച്ചു. നെ​യ്യാ​റ്റി​ന്‍​ക​ര പ്ര​സ് ക്ല​ബി​ന്‍റെ ആ​ഭി​മു​ഖ്യ​ ......
മ​ഴ​ക്കാ​ല പൂ​ർ​വ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ശ​ക്ത​മാ​ക്കും
തി​രു​വ​ന​ന്ത​പു​രം: മ​ഴ​ക്കാല പൂ​ർ​വ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ശ​ക്ത​മാ​ക്കാ​ൻ ക​ള​ക്ട​റേ​റ്റി​ൽ ചേ​ർ​ന്ന ജി​ല്ലാ ആ​സൂ​ത്ര​ണ സ​മി​തി യോ​ഗം തീ​രു​മാ​നി​ച്ച ......
പാ​പ്പ​നം​കോ​ട് നി​സ്റ്റി​ൽ ശി​ല്പ​ശാ​ല ന​ട​ന്നു
നേ​മം : കേ​ന്ദ്ര ഗ​വേ​ഷ​ണ സ്ഥാ​പ​ന​മാ​യ പാ​പ്പ​നം​കോ​ട് സി​എ​സ്ഐ​ആ​ർ നി​സ്റ്റി​ൽ അ​ഗ്രോ പ്രോ​സ​സിം​ഗ് വി​ഭാ​ഗ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ പ്രോ​സ്പ ......
നെടുമങ്ങാട് ജില്ലാ ആശുപത്രി അത്യാസന്ന നിലയിൽ
ആ​ർ .സി .​ദീ​പു

നെ​ടു​മ​ങ്ങാ​ട് : നെ​ടു​മ​ങ്ങാ​ട് ചി​കി​ത്സ​യ്ക്കാ​യി നൂ​റു​ക​ണ​ക്കി​നാ​ളു​ക​ൾ എ​ത്തു​ന്ന ജി​ല്ലാ ആ​ശു​പ​ത്രി പ​രി​മി​തി​ ......
ജൈ​വ​വ​ളം വിറ്റ് കിട്ടുന്ന പണം ഉപയോഗിച്ച് ​കാ​രു​ണ്യ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ചെ​യ്ത് സകൂൾ വി​ദ്യാ​ർ​ഥി​ക​ൾ
കാ​ട്ടാ​ക്ക​ട: ചാ​ണ​ക​ത്തി​ൽ നി​ന്ന് ജൈ​വ​വ​ളം ഉ​ത്പാ​ദി​പ്പി​ച്ച് ജീ​വ​കാ​രു​ണ്യ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ചെ​യ്ത് വി​ദ്യാ​ർ​ഥി​ക​ൾ. പൂ​വ​ച്ച​ൽ സ​ർ​ക്കാ ......
പ​ഞ്ച​മി​ക്ക് അ​യി​ത്തം പ്ര​ഖ്യാ​പി​ച്ച സ്കൂ​ളി​ൽ സം​സ്ഥാ​ന സ്കൂ​ൾ പ്ര​വേ​ശ​നോത്സ​വം
കാ​ട്ടാ​ക്ക​ട: ദ​ളി​ത് പെ​ണ്‍​കു​ട്ടി​ക്ക് വി​ദ്യാ​ഭ്യാ​സ അ​വ​കാ​ശം നി​ഷേ​ധി​ച്ച ത​ല​സ്ഥാ​ന​ജി​ല്ല​യി​ലെ കാ​ട്ടാ​ക്ക​ട സ​ബ്ജി​ല്ല​യി​ലെ ഉൗ​രൂ​ട്ട​ന് ......
മ​ത്സ്യ​ക്കൃ​ഷി വി​ള​വെ​ടു​ത്തു
അ​ന​ധി​കൃ​ത മ​ണ​ൽ​ക്ക​ട​ത്ത്: മൂ​ന്ന് ലോ​റി​ക​ളു​മാ​യി നാ​ലു പേ​ർ അ​റ​സ്റ്റി​ൽ
മ​ട്ട​ന്നൂ​ർ​ക​ണ്ണൂ​ർ റോ​ഡി​ൽ അ​പ​ക​ട​ഭീ​തി
കെഎ​ൽഡിസി ക​നാ​ൽ പാ​ല​ത്തി​ൽ അ​പ​ക​ടം പ​തി​യി​രി​ക്കു​ന്നു
കണ്ടെയ്നർ റോഡിൽ വീണ്ടും മനുഷ്യക്കുരുതി
വി​കാ​ര​നി​ർ​ഭ​രം ഈ ​വി​ട​പ​റ​യ​ൽ...
യാ​ത്ര​ക്കാ​ർ ദു​രി​ത​ത്തിൽ
വെ​ച്ചൂ​ർ ഉ​രു​ക്ക​ളു​ടെ ച​ന്ത​ത്തി​ൽ പൂക്കോട് ഗോ​ശാ​ല
പാ​ര​ന്പ​ര്യേ​ത​ര ഉൗ​ർ​ജ ഉ​ത്പാ​ദ​ന​ത്തി​ൽ വ​യ​നാ​ട്ടി​ൽ മു​ന്നേ​റ്റം
പ​ഞ്ച​മി​ക്ക് അ​യി​ത്തം പ്ര​ഖ്യാ​പി​ച്ച സ്കൂ​ളി​ൽ സം​സ്ഥാ​ന സ്കൂ​ൾ പ്ര​വേ​ശ​നോത്സ​വം
Rashtra Deepika LTD
Copyright @ 2017 , Rashtra Deepika Ltd.