തിരുവനന്തപുരം കൊല്ലം പത്തനംതിട്ട ആലപ്പുഴ കോട്ടയം ഇടുക്കി എറണാകുളം
തൃശൂര്‍ പാലക്കാട് മലപ്പുറം കോഴിക്കോട് വയനാട് കണ്ണൂര്‍ കാസര്‍ഗോഡ്‌
Home   | Editorial   | Latest News  |  Local News   | Kerala   | National   | International   | Business   | Sports   | Obituary   | NRI News   | Movies   | Viral   | Health
| Back to Local News |
കി​ള്ളി​യാ​ർ ശു​ദ്ധീ​ക​ര​ണ​ത്തി​ന് മു​ൻ​തൂ​ക്കം ന​ല്കി നെ​ടു​മ​ങ്ങാ​ട് ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് വി​ക​സ​ന​രേ​ഖ
നെ​ടു​മ​ങ്ങാ​ട്: തെ​ളി​മ എ​ന്നു പേ​രി​ട്ട പ​ദ്ധ​തി​യി​ലൂ​ടെ കി​ള്ളി​യാ​റി​നെ മാ​ലി​ന്യ വി​മു​ക്ത​മാ​ക്കി കു​ടി​വെ​ള്ള സ്രോ​ത​സാ​ക്കു​ക​യെ​ന്ന ല​ക്ഷ്യ​വു​മാ​യി നെ​ടു​മ​ങ്ങാ​ട് ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് വി​ക​സ​ന​രേ​ഖ. കി​ള്ളി​യാ​റി​ന്‍റെ ഉ​ത്ഭ​വ​സ്ഥാ​ന​മാ​യ തീ​ർ​ഥം​ങ്ക​ര മു​ത​ൽ വ​ഴ​യി​ല വ​രെ​യു​ള്ള പ്ര​ദേ​ശം ശു​ദ്ധീ​ക​രി​ക്കു​ക,ത​യ​ണ​ക​ളും ചെ​ക്ക്ഡ​മു​ക​ളും നി​ർ​മി​ച്ച് മ​ഴ​വെ​ള്ളം സം​ഭ​രി​ച്ച് ശു​ദ്ധ​ജ​ല പ്ര​വാ​ഹ​മു​ണ്ടാക്കു​ക​യാ​ണ് പ​ദ്ധ​തി​യു​ടെ ല​ക്ഷ്യം . ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് ഹാ​ളി​ൽ ന​ട​ന്ന വി​ക​സ​ന സെ​മി​നാ​ർ ജി​ല്ല പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് വി.​കെ.​മ​ധു ഉ​ദ്്ഘാ​ട​നം ചെ​യ്തു. ബ്ലോ​ക്ക് പ്ര​സി​ഡ​ന്‍റ് ബി.​ബി​ജു അ​ധ്യ​ക്ഷ​നാ​യി​രു​ന്നു.

പ​ഞ്ച​യാ​ത്ത് പ്ര​സി​ഡ​ന്‍റു​മാ​രാ​യ എം.​എ​സ്.​അ​നി​ല, ഐ.​മി​നി, എ​സ്.​വി.​കി​ഷോ​ർ, ആ​നാ​ട് സു​രേ​ഷ്, ജി​ല്ല പ​ഞ്ചാ​യ​ത്തം​ഗ​ങ്ങ​ളാ​യ ആ​നാ​ട് ജ​യ​ൻ, ഉ​ഷ​കു​മാ​രി എ​ന്നി​വ​ർ പ്രസംഗിച്ചു.
മി​ക​വ് എ​ന്ന പേ​രി​ൽ ക​ലാ​കാ​യി​ക രം​ഗ​ത്തെ പ്രോ​ത്സാ​ഹി​പ്പി​ക്കാ​നും പ​ദ്ധ​തി​യു​ണ​ണ്ട്. ക​ര​കു​ള​ത്തെ ക​ലാ​ഗ്രാ​മ​ത്തെ അ​ക്കാ​ഡ​മി നി​ല​വാ​ര​ത്തി​ലേ​യ​ക്ക് ഉ​യ​ർ​ത്തും. അ​ഞ്ച് വാ​ർ​ഡു​ക​ളി​ൽ ജൈ​വ​കൃ​ഷി ന​ട​ത്തി മാ​തൃ​ക ജൈ​വ​ഗ്രാ​മ​ങ്ങ​ളു​ണ്ടാ​ക്കും, പ്ലാ​സ്റ്റി​ക് അ​ജൈ​വ​മാ​ലി​ന്യ വി​മു​ക്ത ബ്ലോ​ക്ക് സൃ​ഷ്ടി​ക്കു​ന്ന​തി​നാ​യി സ​മൃ​ദ്ധി പ​ദ്ധ​തി​യും ന​ട​പ്പി​ലാ​ക്കാ​ൻ തീ​രു​മാ​ന​മാ​യി. ആംഗണ​വാ​ടി ജൈ​വ​ഗ്രാ​മം, ബ്ലോ​ക്കോ​ഫീ​സ് സോ​ളാ​ർ എ​ന​ർ​ജി​യാ​ക്ക​ൽ, ഷീ ​ടാ​ക്സി, തൊ​ഴി​ൽ​സം​രം​ഭ​ങ്ങ​ൾ, വെ​റ്റി​ന​റി മൊ​ബൈ​ൽ യൂ​ണി​റ്റ് തു​ട​ങ്ങി​യ 20 പ​ദ്ധ​തി​ക​ൾ അ​ടു​ത്ത സാ​ന്പ​ത്തി​ക വ​ർ​ഷം ന​ട​പ്പി​ലാ​ക്കാ​ൻ വി​ക​സ​ന സെ​മി​നാ​റി​ൽ ധാ​ര​ണ​യാ​യി.




യു​വാ​വി​നെ കു​ള​ത്തി​ല്‍ മു​ങ്ങി മ​രി​ച്ച നി​ല​യി​ല്‍ ക​ണ്ടെ​ത്തി
പാ​റ​ശാ​ല: യു​വാ​വി​നെ കു​ള​ത്തി​ല്‍ മു​ങ്ങി മ​രി​ച്ച നി​ല​യി​ല്‍ ക​ണ്ടെ​ത്തി .ചെ​ങ്ക​ല്‍ കു​ള​വ​ന്‍ ത​റ​ക്ക​ല്‍ വീ​ട്ടി​ല്‍ രാ​ജേ​ഷ് (31) നെ​യാ​ണ് ക ......
നെ​യ്യാ​ർ​ഡാ​മി​ലെ നീ​ന്ത​ൽ കു​ള​ത്തി​ൽ പരിശീലനത്തിനിടെ യു​വാ​വ് മു​ങ്ങി​മ​രി​ച്ചു
കാ​ട്ടാ​ക്ക​ട: നെ​യ്യാ​ർ​ഡാ​മി​ലെ നീ​ന്ത​ൽ കു​ള​ത്തി​ൽ പ​രി​ശീ​ല​ന​ത്തി​നെ​ത്തി​യ യു​വാ​വ് മു​ങ്ങി മ​രി​ച്ചു. മാ​റ​ന​ല്ലൂ​ർ ചീ​നി​വി​ള ചി​റ്റാ​ക്കോ​ട ......
കാ​ഞ്ഞി​രം​കു​ന്ന്, അ​രു​വി​യോ​ട് റോ​ഡ് നി​ർ​മാണ ഉ​ദ്ഘാ​ട​നം ന​ട​ത്തി
കാ​ട്ടാ​ക്ക​ട: ജി​ല്ലാ പ​ഞ്ചാ​യ​ത്ത് ഫ​ണ്ട് ഉ​പ​യോ​ഗി​ച്ച് നി​ർ​മി​ക്കു​ന്ന കാ​ഞ്ഞി​രം​കു​ന്ന്, അ​രു​വി​യോ​ട് റോ​ഡ് ജി​ല്ലാ പ​ഞ്ചാ​യ​ത്ത് മെ​മ്പ​ർ അ​ ......
ഡോ​ക്ട​റു​ടെ സേ​വ​നം പു​ന​രാ​രം​ഭി​ക്കു​ന്നു
പേ​രൂ​ർ​ക്ക​ട: നാ​ഷ​ണ​ൽ ഹെ​ൽ​ത്ത് മി​ഷ​നു കീ​ഴി​ൽ മു​ട്ട​ട​യി​ൽ പ്ര​വ​ർ​ത്തി​ച്ചു​വ​രു​ന്ന ആ​ശു​പ​ത്രി​യി​ൽ പു​തി​യ ഡോ​ക്ട​ർ ഉ​ട​ൻ എ​ത്തും. എ​ല്ലാ ദി ......
ക്രിസ്മസിന്‍റെ വരവറിയിച്ച് ആ​ര്യ​നാ​ട് പാ​ലം ജം​ഗ്ഷ​നി​ൽ പൊ​തു പു​ൽ​ക്കൂ​ട് ഒരുങ്ങി
ആ​ര്യ​നാ​ട് : ക്രിസ്മസ് ആഘോ ഷങ്ങൾക്ക് തുടക്കം കുറിച്ചു കൊണ്ട് ബി​ജെ​പി - ന്യൂ​ന​പ​ക്ഷ മോ​ർ​ച്ച​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ ആ​ര്യ​നാ​ട് പാ​ലം ജം​ഗ്ഷ​നി​ ......
കാ​ർ​ഷി​ക​ സെ​മി​നാ​ർ സം​ഘ​ടി​പ്പി​ച്ചു
പേ​രൂ​ർ​ക്ക​ട: കൊ​ടു​ങ്ങാ​നൂ​ർ ജൈ​വ പ​ച്ച​ക്ക​റി ക​ർ​ഷ​ക​സം​ഘ​ത്തി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ന​ബാ​ർ​ഡി​ന്‍റെ സ​ഹാ​യ​ത്തോ​ടെ ഏ​ക​ദി​ന കാ​ർ​ഷി​ക സെ​മി​ ......
ഇ​റി​ഗേ​ഷ​ന്‍റെ ഫ്യൂ​സ് കെ​എ​സ്ഇ​ബി ഊ​രി
കാ​ട്ടാ​ക്ക​ട: നെ​യ്യാ​ര്‍ ഇ​റി​ഗേ​ഷ​ന്‍ പ്രോ​ജ​ക്ടിന്‍റെ വൈ​ദ്യു​തി ബ​ന്ധം കെ​എ​സ്ഇ​ബി വി​ശ്ചേ​ദി​ച്ചു. ര​ണ്ടു മാ​സ​ത്തെ കു​ടി​ശി​ക ഉ​ണ്ടെ​ന്ന കാ​ര​ണ ......
പ്ര​കൃ​തി​യെ അ​റി​യു​വാ​ൻ വി​ദ്യാ​ർ​ഥി​ക​ളു​ടെ പ​ഠ​ന​യാ​ത്ര
വെങ്ങാനൂർ : കു​ട്ടി​ക​ളെ പ്ര​കൃ​തി​യോ​ട് ഇ​ണ​ക്കി​ച്ചേ​ർ​ത്ത് ആ​രോ​ഗ്യ​മു​ള്ള യു​വ​ത​ല​മു​റ​യെ വ​ള​ർ​ത്തി​യെ​ടു​ക്കു​ക എ​ന്ന ആ​ശ​യ​ത്തെ മു​ൻ​നി​ർ​ത് ......
വ​ഴി​യാ​ത്രി​ക​രാ​യ സ്ത്രീ​ക​ളെ ശ​ല്യം ചെ​യ്യു​ന്ന​യാ​ൾ പോ​ലീ​സ് പി​ടി​യി​ൽ
പേ​രൂ​ർ​ക്ക​ട: വ​ഴി​യാ​ത്ര​ക്കാ​രാ​യ സ്ത്രീ​ക​ളെ നി​ര​ന്ത​രം ശ​ല്യം​ചെ​യ്തു​വ​ന്ന യു​വാ​വ് മ​ണ്ണ​ന്ത​ല പോ​ലീ​സി​ന്‍റെ പി​ടി​യി​ലാ​യി. ശ്രീ​കാ​ര്യം ക​ ......
ബാ​ല​സ​ഭ ഉ​ദ്ഘാ​ട​നം ചെ​യ്തു
പാ​ലോ​ട് :കു​ട്ടി​ക​ളു​ടെ ക​ഴി​വു​ക​ൾ വി​ക​സി​പ്പി​ക്കു​ന്ന​തി​നു വേ​ണ്ടി ന​ന്ദി​യോ​ട് പ​ഞ്ചാ​യ​ത്ത് ന​ട​പ്പി​ലാ​ക്കി​യ ബാ​ല​സ​ഭ വാ​മ​ന​പു​രം ബ്ലോ​ക്ക ......
സ്നേ​ഹ​വും സ​ഹ​വ​ർ​ത്തി​ത്വ​വും വി​ദ്യാ​ർ​ഥി​ക​ളി​ൽ വ​ള​ര​ണം: ബി​ഷ​പ്പ് തി​യോ​ഡേ​ഷ്യ​സ്
തി​രു​വ​ന​ന്ത​പു​രം: സ്നേ​ഹ​വും സ​ഹ​വ​ർ​ത്തി​ത്വ​വും വി​ദ്യാ​ർ​ഥി​ക​ളി​ൽ വ​ള​ർ​ന്നു വ​രേ​ണ്ട​ത് കാ​ല​ഘ​ട്ട​ത്തി​ന്‍റെ ആ​വ​ശ്യ​മാ​ണെ​ന്ന് കൂ​രി​യ ബി​ഷ​ ......
പൊതു പാ​ർ​ക്ക് നി​ർ​മി​ക്ക​ണ​മെ​ന്ന ആ​വ​ശ്യ​വു​മാ​യി നാ​ട്ടു​കാ​ർ
മെ​ഡി​ക്ക​ൽ​കോ​ള​ജ്: വ​ർ​ഷ​ങ്ങ​ളാ​യി ഉ​പ​യോ​ഗി​ക്കാ​തെ കി​ട​ക്കു​ന്ന സ​ർ​ക്കാ​ർ​ ഭൂ​മി​യി​ൽ പ​ബ്ലി​ക് പാ​ർ​ക്ക് നി​ർ​മി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യം. കു​മ ......
പ​രി​ഭ​വം മാ​റി, സു​ര​ഭി ച​ല​ച്ചി​ത്ര​മേ​ള​ക്കെ​ത്തി
തി​രു​വ​ന​ന്ത​പു​രം: സം​ഘാ​ട​ക​രു​ടെ ക്ഷ​ണം സ്വീ​ക​രി​ച്ച് ച​ല​ച്ചി​ത്ര​താ​രം സു​ര​ഭി ച​ല​ച്ചി​ത്ര​മേ​ള​യി​ലെ​ത്തി. ഫെ​സ്റ്റി​വ​ൽ ഓ​ഫീ​സി​ലെ​ത്തി അ​ക് ......
കേ​ര​ളാ പോ​ലീ​സി​നെ​ക്കു​റി​ച്ച​റി​യാ​ൻ പോ​ലീ​സ് സ്റ്റേ​ഷ​നി​ലെ​ത്തി, ലോ​ക്ക​പ്പി​ൽ ക​യ​റി അ​ല​ക്സാ​ണ്ട​ർ സൊ​ക്കു​റോ​വ്
തി​രു​വ​ന​ന്ത​പു​രം: റ​ഷ്യ​ൻ സം​വി​ധാ​യ​ക​നാ​യ അ​ല​ക്സാ​ണ്ട​ർ സൊ​കു​റോ​വ് കേ​ര​ള പോ​ലീ​സി​നെ കു​റി​ച്ച​റി​യാ​ൻ ഫോ​ർ​ട്ട് പോ​ലീ​സ് സ്റ്റേ​ഷ​നി​ലെ​ ......
പ്രേ​ക്ഷ​ക പു​ര​സ്കാ​രം : വോ​ട്ടെ​ടു​പ്പ് നാ​ളെ ആ​രം​ഭി​ക്കും
തി​രു​വ​ന​ന്ത​പു​രം: ഇ​രു​പ​ത്തി​ര​ണ്ടാ​മ​ത് രാ​ജ്യാ​ന്ത​ര ച​ല​ച്ചി​ത്ര​മേ​ള​യി​ലെ മി​ക​ച്ച ചി​ത്രം തെ​ര​ഞ്ഞെ​ടു​ക്കാ​ൻ പ്ര​തി​നി​ധി​ക​ൾ​ക്ക് അ​വ​സ​ര​ ......
ച​ല​ച്ചി​ത്ര​മേ​ള​യ്ക്കു തി​ര​ശീ​ല വീ​ഴാ​ൻ ഇനി ര​ണ്ടുനാ​ൾ
തി​രു​വ​ന​ന്ത​പു​രം: ഇ​രു​പ​ത്തി​ര​ണ്ടാ​മ​ത് കേ​ര​ള രാ​ജ്യാ​ന്ത​ര​ച​ല​ച്ചി​ത്ര​മേ​ള​യ്ക്ക് തി​ര​ശീ​ല വീ​ഴാ​ൻ ര​ണ്ടു ദി​വ​സം മാ​ത്രം ശേ​ഷി​ക്കേ സു​വ​ർ​ ......
ഹാ​ർ​വി​പു​ര​ത്തെ ക​ള്ള​നോ​ട്ട്; ഉ​റ​വി​ടം തേ​ടി ഷാ​ഡോ പോലീസ് ത​മി​ഴ്നാ​ട്ടി​ലേ​ക്ക്
പേ​രൂ​ർ​ക്ക​ട: ഹാ​ർ​വി​പു​രം കോ​ള​നി ഭാ​ഗ​ത്തു​നി​ന്ന് 1.5 ല​ക്ഷം രൂ​പ​യു​ടെ ക​ള്ള​നോ​ട്ട് പി​ടി​കൂ​ടി​യ സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഷാ​ഡോ ടീ​മ ......
കു​മാ​ര​പു​രം പ​ള്ളി​യി​ൽ ഓ​ർ​മ​പ്പെ​രു​ന്നാ​ൾ
കു​മാ​ര​പു​രം: സെ​ന്‍റ് തോ​മ​സ് ഓ​ർ​ത്ത​ഡോ​ക്സ് പ​ള്ളി​യി​ൽ മാ​ർ​ത്തോ​മ്മ ശ്ലീഹാ​യു​ടെ ഓ​ർ​മ​പ്പെ​രു​ന്നാ​ളി​ന് കൊ​ടി​യേ​റി.
16നും17 ​നു​മാ​ ......
ഓ​ൾ കേ​ര​ള ജൂ​ണി​യ​ർ പ​ബ്ലി​ക്ക് ഹെ​ൽ​ത്ത് ന​ഴ്സുമാർ രാപ്പ​ക​ൽ സ​മ​രം ആ​രം​ഭി​ച്ചു
തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് ജൂ​ണി​യ​ർ പ​ബ്ലി​ക്ക് ഹെ​ൽ​ത്ത് ന​ഴ്സു​മാ​രു​ടെ കു​റ​വു​ണ്ടാ​യി​ട്ടും സ​ർ​ക്കാ​ർ പു​തി​യ ത​സ്തി​ക​ക​ൾ സൃ​ഷ്ടി​ക്കാ ......
ഇ​ന്നും നാളെയും ജ​ല​വി​ത​ര​ണം മു​ട​ങ്ങും
തി​രു​വ​ന​ന്ത​പു​രം: പോ​ങ്ങും​മൂ​ട് സ​ബ് ഡി​വി​ഷ​ൻ പ​രി​ധി​യി​ലു​ള്ള പൗ​ഡി​ക്കോ​ണം പു​തു​കു​ന്ന് ടാ​ങ്കി​ൽ അ​റ്റ​കു​റ്റ​പ്പ​ണി​ക​ൾ ന​ട​ക്കു​ന്ന​തി​ന ......
സ​ർ​ട്ടി​ഫി​ക്ക​റ്റ് വി​ത​ര​ണം നാ​ളെ
തി​രു​വ​ന​ന്ത​പു​രം: ന​ഗ​ര​സ​ഭ​യു​ടെ മാ​ന​വ വി​ഭ​വ​ശേ​ഷി തൊ​ഴി​ൽ വി​ക​സ​ന കേ​ന്ദ്ര​ത്തി​നു കീ​ഴി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന കം​പ്യൂ​ട്ട​ർ ട്രെ​യി​നിം​ഗ് ......
പെ​ൺ​കു​ട്ടി​ക്കു​നേ​രെ വ​ധ​ഭീ​ഷ​ണി; ഒ​ൻ​പ​ത് പേ​ർ​ക്കെ​തി​രേ മ്യൂ​സി​യം പോ​ലീ​സ് കേ​സെ​ടു​ത്തു
തി​രു​വ​ന​ന്ത​പു​രം: രാ​ജ്യാ​ന്ത​ര​ച​ല​ച്ചി​ത്ര​മേ​ള​യു​ടെ വേ​ദി​ക്കു സ​മീ​പം ഫ്ളാ​ഷ് മോ​ബ് അ​വ​ത​രി​പ്പി​ച്ച മ​ല​പ്പു​റം സ്വ​ദേ​ശി ജ​സ്‌​ല​യ്ക്കു നേ ......
സാം​ബ​വ മ​ഹാ​സ​ഭ​യു​ടെ മാ​ർ​ച്ചും ധ​ർ​ണ​യും
തി​രു​വ​ന​ന്ത​പു​രം: ദേ​വ​സ്വം ബോ​ർ​ഡി​ൽ സാ​ന്പ​ത്തി​ക സം​വ​ര​ണം ന​ട​പ്പാ​ക്കാ​നു​ള്ള തീ​രു​മാ​ന​ത്തി​നെ​തി​രെ സാം​ബ​വ മ​ഹാ​സ​ഭ​യു​ടെ നേ​തൃ​ത്വ​ത്തി ......
ര​ജ​ത​ജൂ​ബി​ലി ആ​ഘോ​ഷ സ​മാ​പ​നം 19ന്
പാ​ലോ​ട്: ന​ന്ദി​യോ​ട് ജോ​യി​ന്‍റ് ഫാ​മിം​ഗ് സ​ഹ​ക​ര​ണ സം​ഘ​ത്തി​ന്‍റെ ര​ജ​ത​ജൂ​ബി​ലി സ​മാ​പ​ന സ​മ്മേ​ള​നം 19ന് ​മ​ന്ത്രി ക​ട​കം​പ​ള്ളി സു​രേ​ന്ദ്ര​ൻ ......
വീ​ട്ട​മ്മ കി​ണ​റ്റി​ൽ ചാ​ടി ജീ​വ​നൊ​ടു​ക്കി​യ സം​ഭ​വ​ം: അ​ഭി​ഭാ​ഷ​ക​ൻ റി​മാ​ൻ​ഡി​ൽ
വി​തു​ര: വീ​ട്ട​മ്മ കി​ണ​റ്റി​ൽ ചാ​ടി മ​രി​ച്ച സം​ഭ​വ​ത്തി​ൽ പ്ര​ദേ​ശ​വാ​സി​യാ​യ അ​ഭി​ഭാ​ഷ​ക​ൻ റി​മാ​ൻ​ഡി​ൽ. പു​ളി​ച്ചാ​മ​ല കൃ​ഷ്ണ​ഗി​രി​യി​ൽ സു​ധീ​ഷ് ......
വ​യോ​ധി​ക​യു​ടെ മ​ര​ണ​ത്തി​ൽ ദു​രൂ​ഹ​ത​യെ​ന്ന് പ​രാ​തി
വി​ഴി​ഞ്ഞം: വ​യോ​ധി​ക​യു​ടെ മ​ര​ണ​ത്തി​ൽ ദു​രൂ​ഹ​ത​യെ​ന്ന് സ​ഹോ​ദ​ര​ങ്ങ​ളു​ടെ പ​രാ​തി​യെ തു​ട​ർ​ന്ന് സം​സ്കാ​ര​ത്തി​നാ​യി കൊ​ണ്ടു പോ​യ മൃ​ത​ദേ​ഹം പോ​ ......
ജില്ലാ പഞ്ചായത്തിന്‍റെ സ്നേ​ഹ സ്പ​ർ​ശം, സ്നേ​ഹം പ​ദ്ധ​തി​ക​ൾ​ക്കു തു​ട​ക്ക​മാ​യി
തി​രു​വ​ന​ന്ത​പു​രം: സാ​ന്ത്വ​ന ചി​കി​ത്സാ രം​ഗ​ത്ത് സം​സ്ഥാ​ന​ത്തി​ന്‍റെ പ്ര​വ​ർ​ത്ത​നം ലോ​ക​ശ്ര​ദ്ധ പി​ടി​ച്ചു പ​റ്റു​ന്ന ത​ര​ത്തി​ലാ​ണെ​ന്ന് മു​ ......
ക്രൈ​സ്ത​വ സാ​ക്ഷ്യം എ​ല്ലാ​വ​രി​ലും എ​ത്തി​ക്ക​ണം: ഫാ. ​ജോ​സ് വി​രു​പ്പേ​ൽ
തി​രു​വ​ന​ന്ത​പു​രം: ക്രി​സ്തു​വി​ലു​ള്ള വി​ശ്വാ​സ​ത്തി​ലൂ​ടെ ഹൃ​ദ​യ​ത്തെ ച​ല​നാ​ത്മ​ക​മാ​ക്കാ​ൻ ഓ​രോ​രു​ത്ത​ർ​ക്കും ക​ഴി​യ​ണ​മെ​ന്നു ലൂ​ർ​ദ് ഫൊ​റോ ......
LATEST NEWS
പു​തു​വ​ർ​ഷ​രാ​വി​ൽ മ​ഞ്ഞ​യി​ലാ​റാ​ടാം; കൊ​ച്ചി​യി​ലെ ബ്ലാ​സ്റ്റേ​ഴ്സി​ന്‍റെ മ​ത്സ​രം മാ​റ്റി​ല്ല
മാവേലിക്കര താലൂക്ക് സഹകരണ ബാങ്ക് തട്ടിപ്പ്: സെക്രട്ടറും മുന്‍ പ്രസിഡന്‍റും അറസ്റ്റില്‍
പെ​രു​ന്ത​ൽ​മ​ണ്ണ​യി​ൽ നാ​ലു ല​ക്ഷം രൂ​പ​യു​ടെ ആ​ന​ക്കൊ​മ്പ് പി​ടി​ച്ചു
ഓ​സ്ട്രേ​ലി​യൻ ഓ​പ്പ​ണി​ൽ അ​സ​ര​ങ്ക​യ്ക്കു വൈ​ൽ​ഡ് കാ​ർ​ഡ്
ഫോണ്‍ ചോർത്തുന്നുവെന്ന മുകുൾ റോയിയുടെ ഹർജി തള്ളി
എ​രു​മ​ക്ക​യ​വും ഡാം ​പ്ര​ദേ​ശ​വും ശു​ചീ​ക​രി​ച്ചു
ആ​യു​ഷ് വ​കു​പ്പി​നെ വി​പു​ലീ​ക​രി​ക്കും: മ​ന്ത്രി കെ.​കെ.​ശൈ​ല​ജ
മി​നിവാ​നി​നു തീ​പി​ടി​ച്ചു: ആ​ള​പാ​യ​മി​ല്ല
സി.​ജെ.​തോ​മ​സ് ജന്മ​ശ​താ​ബ്ദി ആ​ച​ര​ണം; പു​ര​സ്കാ​രം സ​മ​ർ​പ്പി​ച്ചു
തെ​ങ്ക​ര​യി​ൽ കാ​ട്ടു​പ​ന്നി​യി​റ​ങ്ങി വ്യാ​പ​ക കൃ​ഷി​നാ​ശം
Rashtra Deepika LTD
Copyright @ 2017 , Rashtra Deepika Ltd.