തിരുവനന്തപുരം കൊല്ലം പത്തനംതിട്ട ആലപ്പുഴ കോട്ടയം ഇടുക്കി എറണാകുളം
തൃശൂര്‍ പാലക്കാട് മലപ്പുറം കോഴിക്കോട് വയനാട് കണ്ണൂര്‍ കാസര്‍ഗോഡ്‌
Home   | Editorial   | Latest News  |  Local News   | Kerala   | National   | International   | Business   | Sports   | Obituary   | NRI News   | Movies   | Viral   | Health
| Back to Local News |
ഇൻഡിവുഡ് മീഡിയ എക്സലൻസ് അവാർഡ് ദാസ് മാട്ടുമന്തയ്ക്ക്
പാലക്കാട്: മികച്ച സിനിമ പത്രപ്രവർത്തകനുള്ള ഈ വർഷത്തെ ഇൻഡിവുഡ് മീഡിയ എക്സലൻസ് അവാർഡ് ദാസ് മാട്ടുമന്തയ്ക്ക്. സിനിമാതാരങ്ങളുമായുള്ള അഭിമുഖങ്ങൾ, ചിത്രീകരണം നടക്കുന്ന സിനിമകളെക്കുറിച്ചുള്ള ഷൂട്ടിംഗ് റിപ്പോർട്ടുകൾ, നിരൂപണങ്ങൾ എന്നിവ കണക്കിലെടുത്തായിരുന്നു അവാർഡ് തെരഞ്ഞെടുപ്പ്. പ്രശസ്തിപത്രവും ഫലകവും അടങ്ങുന്നതാണ് അവാർഡ്.

യുഎഇ ആസ്‌ഥാനമായുള്ള ഏരീസ് ഗ്രൂപ്പിന്റെ ചെയർമാനും ഹോളിവുഡിൽ ശ്രദ്ധേയമായ ഡാം 999 സിനിമയുടെ സംവിധായകനുമായ സോഹൻദാസ് സാരഥിയായ ഇൻഡിവുഡ് സംസ്‌ഥാനത്തെ പത്രദൃശ്യ മാധ്യമ ചലച്ചിത്ര മാധ്യമ മേഖലകളിൽ പ്രവർത്തിക്കുന്ന പത്രപ്രവർത്തകർക്ക് നല്കുന്ന മൂന്നാമത്തെ അവാർഡാണിത്.

ജില്ലയിലെ നാടകപ്രവർത്തകരുടെ കൂട്ടായ്മയായ ടാപ് നാടകവേദി സെക്രട്ടറി കൂടിയാണ് ഇരുപതുവർഷമായി ഫിലിം ജേർണലിസ്റ്റായി പ്രവർത്തിക്കുന്ന ദാസ്. ആദ്യകാല നാടകനടനായ ശ്യാമളന്റെയും സരോജിനിയുടെയും മകനാണ്. ഭാര്യ: ബിന്ദു. മകൻ: ശ്യാം ചെഗുവേരദാസ്. എറണാകുളം കാക്കനാട് ബിസിജി റസിഡൻസി ടവറിൽ നടന്ന ചടങ്ങിൽ ഹൈബി ഈഡൻ എംഎൽഎയിൽനിന്നും അവാർഡ് ഏറ്റുവാങ്ങി.
കാർ ബൈ​ക്കിലിടിച്ച് യു​വാ​വ് മ​രി​ച്ചു
പാ​ല​ക്കാ​ട്: ദേ​ശീ​യ​പാ​ത​യി​ൽ വാ​ള​യാ​റി​ൽ ബൈ​ക്കും കാ​റും കൂ​ട്ടി​യി​ടി​ച്ച് ബൈ​ക്ക് യാ​ത്രി​ക​നാ​യ മ​ല​ബാ​ർ സി​മ​ന്‍റ്സ് ജീ​വ​ന​ക്കാ​ര​ൻ മ​രി​ച്ചു ......
LATEST NEWS
വനിതാ ഫോറസ്റ്റ് ഓഫീസറെ കിണറ്റിൽ തള്ളിയിട്ടു
സ​ർ​ക്കാ​ർ ആ​ശു​പ​ത്രി​ക​ളി​ലെ ഡോ​ക്ട​ർ​മാ​ർ വെ​ള്ളി​യാ​ഴ്ച ഒ​പി ബ​ഹി​ഷ്ക​രി​ക്കും
മോ​ദി​യെ ചെ​രി​പ്പെ​റി​ഞ്ഞാ​ൽ ഒ​രു ല​ക്ഷം രൂ​പ പാ​രി​തോ​ഷി​കം: സം​വി​ധാ​യ​ക​ൻ
ജ​സ്റ്റീ​സ് ലോ​യ​യു​ടെ മ​ര​ണം ദു​രൂ​ഹ​മെ​ന്ന് ഡ​ൽ​ഹി ഹൈ​ക്കോ​ട​തി മു​ൻ ചീ​ഫ് ജ​സ്റ്റീ​സ്
പ്ര​തി​രോ​ധ കു​ത്തി​വ​യ്പി​നെ​ത്തി​യ ന​ഴ്സി​നെ യു​വാ​ക്ക​ൾ ആ​ക്ര​മി​ച്ചു
ക്രൈ​സ്ത​വ സം​ഘ​ട​ന​ക​ളു​ടെ കൂ​ട്ടാ​യ്മ അ​നി​വാ​ര്യം: ആ​ർ​ച്ച്ബി​ഷ​പ്
കൊ​ട്ട​ത്ത​ല​ച്ചിമ​ല​യി​ല്‍ വ​ന്‍ തീ​പ്പി​ടി​ത്തം; മുപ്പത് ഏ​ക്ക​ർ​ പു​ല്‍​മേ​ട് ക​ത്തി ന​ശി​ച്ചു
സ​ഞ്ചാ​ര സ്വാ​ത​ന്ത്ര്യം ന​ഷ്ട​മാ​യ ക​ല്ലു​വെ​ട്ടാ​ൻ​കു​ഴി, പൊ​റോ​ട് പ്ര​ദേ​ശ​ങ്ങ​ൾ എം​എ​ൽ​എ സ​ന്ദ​ർ​ശി​ച്ചു
അ​മ​ര​വി​ള​യി​ൽ 45 ല​ക്ഷ​ത്തി​ന്‍റെയും വ​ർ​ക്ക​ല​യി​ൽ 30 ല​ക്ഷ​ത്തി​ന്‍റെയും സ്വ​ർ​ണം പി​ടി​കൂ​ടി
ക​തി​ര​ണി​യി​ക്കാ​ൻ ക​ർ​ഷ​ക കോ​ണ്‍​ഗ്ര​സ്
Rashtra Deepika LTD
Copyright @ 2017 , Rashtra Deepika Ltd.