തിരുവനന്തപുരം കൊല്ലം പത്തനംതിട്ട ആലപ്പുഴ കോട്ടയം ഇടുക്കി എറണാകുളം
തൃശൂര്‍ പാലക്കാട് മലപ്പുറം കോഴിക്കോട് വയനാട് കണ്ണൂര്‍ കാസര്‍ഗോഡ്‌
Home   | Editorial   | Latest News  |  Local News   | Kerala   | National   | International   | Business   | Sports   | Obituary   | NRI News   | Movies   | Viral   | Health
| Back to Local News |
കാട്ടാനശല്യത്തിൽ മനംനൊന്ത് കർഷകർ വാഴത്തോട്ടം വെട്ടിനശിപ്പിച്ചു
കരിമ്പ: നിരന്തരമായ കാട്ടാനശല്യത്തിൽ മനംനൊന്ത് കർഷകർ വാഴത്തോട്ടം പൂർണമായും വെട്ടിനശിപ്പിച്ചു. കരിമ്പ മൂന്നേക്കർ ചെറുപറമ്പിൽ ജോസ്, സാബു എന്നിവരുടെ വാഴത്തോട്ടമാണ് നാട്ടുകാരുടെ സഹകരണത്തോടെ വെട്ടിനശിപ്പിച്ചത്. നാലേക്കർവരുന്ന സ്‌ഥലത്ത് വിവിധ ഇനങ്ങളിലുള്ള മൂവായിരത്തോളം വാഴകളുണ്ടായിരുന്നു.

രാത്രികാലങ്ങളിൽ കൂട്ടമായെത്തുന്ന കാട്ടാനകൾ കൃഷിനശിപ്പിക്കുന്ന വിവരം വനംവകുപ്പധികൃതരേയും മറ്റും യഥാസമയം അറിയിച്ചിട്ടും അനുകൂലനടപടിയുണ്ടാകാതിരിക്കുന്നതിൽ മനംനൊന്താണ്് കർഷകർ ഇത്തരം സമീപനം സ്വീകരിച്ചത്. കാട്ടാനകൾ നൂറുക്കണക്കിന് വാഴകളും ജാതി, തെങ്ങ്, കവുങ്ങ് തുടങ്ങിയ വിളകളും നശിപ്പിച്ചിരുന്നു.

സ്‌ഥലമുടമകൾ സ്വന്തം ചിലവിൽ സ്‌ഥാപിച്ച വൈദ്യുതിവേലിവരെ തകർത്തശേഷമാണ് കാട്ടാനകൾ കൃഷിയിടത്തിൽ കടക്കുന്നത്.

ചക്ക,മാങ്ങ തുടങ്ങിയ ഫലങ്ങൾ തേടി കാട്ടാനകൾ ജനവാസകേന്ദ്രങ്ങളിലെത്തുന്നത് പതിവായതോടെ പ്രദേശത്തെ ഒട്ടുമിക്ക കർഷകും ഇവ മൂപ്പെത്തുന്നതിനു മുമ്പേ നശിപ്പിച്ചുകളയുന്ന സ്‌ഥിതിവിശേഷമാണ് ഇവിടെയിപ്പോൾ. വാഴകൾ തള്ളിയിട്ടശേഷം തണ്ടുപൊളിച്ച് വാഴപ്പിണ്ടി തിന്നുന്ന ആനകൾ ഇവയെ ഓടിക്കാൻ ശ്രമിക്കുന്ന ആളുകൾക്കുനേരെ ആക്രമണത്തിനു മുതിരുകയാണ്.

കരിമ്പ പഞ്ചായത്തിലെ മൂന്നേക്കർ, തുടിക്കോട്,മീൻവല്ലം, കുറുമുഖം തുടങ്ങിയ പ്രദേശങ്ങളിൽ കാട്ടാനശല്യം അതിരൂക്ഷമായി തുടരുകയാണിപ്പോഴും. ഇങ്ങനെയായിരിക്കെയാണ് കർഷകരുടെ കൃഷി നശിപ്പിച്ചുകൊണ്ടുള്ള പ്രതിഷേധം. തെങ്ങ് ,ജാതി തുടങ്ങിയ വിളകൾ സംരക്ഷിക്കുന്നതിനായാണ് ഇടവിളയും ആനയുടെ ഇഷ്‌ടയിനവുമായ വാഴകൾ വെട്ടി ഒഴിവാക്കാൻ കർഷകരെ പ്രേരിപ്പിച്ചത്.

ഇതുമൂലം ഏകദേശം പത്തുലക്ഷത്തോളം രൂപയുടെ നഷ്‌ടം കണക്കാക്കുന്നതായി ഇവർ പറഞ്ഞു. ഏതാനും വർഷംമുമ്പ് പ്രദേശത്തെ തച്ചൊടിയിൽ രമേഷ് എന്ന കർഷകൻ സമാനരീതിയിൽ നാലായിരത്തോളം വാഴകൾ നശിപ്പിച്ചിരുന്നു.
കു​ഴ​ൽ​മ​ന്ദം - മ​ല​ന്പു​ഴ ബ്ലോ​ക്കി​ലെ ക​ർ​ഷ​ക​ർ​ക്ക് പ​രി​ശീ​ല​നം
പാലക്കാട്: മ​ല​ന്പു​ഴ​യി​ലെ പ്രാ​ദേ​ശി​ക കാ​ർ​ഷി​ക സാ​ങ്കേ​തി​ക പ​രി​ശീ​ല​ന കേ​ന്ദ്ര​ത്തി​ൽ 23 മു​ത​ൽ 25 വ​രെ ’നെ​ല്ല​ധി​ഷ്ഠി​ത കൃ​ഷി പ​രി​പാ​ല​നം ’ വ ......
പാ​ല​ക്കാ​ട് മെ​ഡി​ക്ക​ൽ കോ​ളജ് ന​ഴ്സു​മാ​ർ​ക്ക് ശ​ന്പ​ള വ​ർ​ധ​ന​വ്
പാലക്കാട്: പ​ട്ടി​ക​ജാ​തി വി​ക​സ​ന വ​കു​പ്പി​ന് കീ​ഴി​ലു​ള്ള പാ​ല​ക്കാ​ട് മെ​ഡി​ക്ക​ൽ കോ​ളെ​ജി​ലെ ന​ഴ്സു​മാ​രു​ടെ ശ​ന്പ​ളം ഉ​യ​ർ​ത്തി ന​ൽ​കാ​ൻ പ​ട്ടി ......
ജി​ല്ലാ ക​മ്മ​റ്റി ഓ​ഫീ​സ് ഉ​ദ്ഘാ​ട​ന​വും വീ​ഡി​യോ പ്ര​കാ​ശ​ന​വും ന​ട​ത്തി
ആ​ല​ത്തൂ​ർ: യു​വ സ്വ​രാ​ജ് സോ​ഷ്യ​ൽ വെ​ൽ​ഫെ​യ​ർ ഫോ​റം പാ​ല​ക്കാ​ട് ജി​ല്ലാ ക​മ്മ​റ്റി ഓ​ഫീ​സി​ന്‍റെ ഉ​ദ്ഘാ​ട​നം ആ​ല​ത്തൂ​രി ൽ ​ബ്ര​ദേ​ഴ്സ് ട​വ​റി​ൽ ......
കർഷകരക്ഷാദിനം ആചരിച്ചു
കോങ്ങാട്: നിയോജകമണ്ഡലം കർഷക കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ കേന്ദ്ര, സംസ്ഥാന സർക്കാരുടെ കർഷകദ്രോഹ നടപടികൾക്കെതിരേ കർഷകരക്ഷാദിനം ആചരിച്ചു. യേ ......
പാലക്കയം വ​ട്ട​പ്പാ​റ ജ​ല​വൈ​ദ്യു​ത​പ​ദ്ധ​തി ഇ​നി​യും യാ​ഥാ​ർ​ഥ്യ​മാ​യി​ല്ല
പാലക്കയം: മ​ല​യോ​ര കു​ടി​യേ​റ്റ മേ​ഖ​ല​യാ​യ പാലക്കയം വ​ട്ട​പ്പാ​റ ജ​ല​വൈ​ദ്യു​ത പ​ദ്ധ​തി യാ​ഥാ​ർ​ഥ്യ​മാ​യി​ല്ല. മീ​ൻ​വ​ല്ലം മാ​തൃ​ക​യി​ൽ വ​ട്ട​പ്പാ​ ......
വാർഷികം നടത്തി
ചി​റ്റൂ​ർ: എ​ൽ​ഐ​സി പോ​ളി​സി​ക​ളി​ൽ ചു​മ​ത്തി​യ ജി​എ​സ്ടി പി​ൻ​വ​ലി​ക്കു​ക തു​ട​ങ്ങി വി​വി​ധ ആ​വ​ശ്യ​ങ്ങ​ൾ ഉ​ന്ന​യി​ച്ച് ഓ​ൾ ഇ​ന്ത്യാ എ​ൽ​ഐ​സി ഏ​ജ​ന് ......
സെമിനാർ നടത്തി
പാലക്കാട്: ദി ഇൻസ്റ്റിറ്റ്യൂഷൻ ഓഫ് എൻജിനീയേഴ്സ് (ഇന്ത്യ) പാലക്കാട് പ്രാദേശികകേന്ദ്രം മെഡിക്കൽ ഉപകരണങ്ങളുടെ വ്യവസായത്തിൽ ഇന്ത്യ കൈവരിച്ച പുരോഗതി എന്ന ......
വി​ളം​ബ​ര​ജാ​ഥ
പാ​ല​ക്കാ​ട്: സ്വാ​ത​ന്ത്ര്യ​ത്തി​ന്‍റെ 70-ാം വാ​ർ​ഷി​ക​ത്തോ​ട​നു​ബ​ന്ധി​ച്ച് നാ​ഷ​ണ​ൽ പേ​ട്രി​യോ​റ്റി​ക് ഫോ​റം ജി​ല്ലാ​ക​മ്മി​റ്റി​യു​ടെ ആ​ഭി​മു​ഖ ......
പാ​ട്ടി​കു​ളം​ പാ​ലം വ​ള​വി​ൽ പി​ക്ക​പ്പ് വാൻ മ​റി​ഞ്ഞു
വ​ണ്ടി​ത്താ​വ​ളം: പാ​ട്ടി​കു​ളം​പാ​ലം അ​പ​ക​ട​വ​ള​വി​ൽ ഇ​ന്ന​ലെ പു​ല​ർ​ച്ചെ പി​ക്ക​പ്പ്വാ​ൻ മ​റി​ഞ്ഞു. ഇ​തു​വ​ഴി വ​ന്ന മ​റ്റു വാ​ഹ​ന​യാ​ത്ര​ക്കാ​ർ വാ​ ......
അ​നു​മോ​ദി​ച്ചു
പു​തു​പ്പ​രി​യാ​രം: സ്വാ​ത​ന്ത്ര്യ​ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് മു​ട്ടി​ക്കു​ള​ങ്ങ​ര കോ​ണ്‍​ഗ്ര​സ് ക​മ്മി​റ്റി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ ര​ക്ത​സാ​ക്ഷി ......
പ്ര​തി​ഷേ​ധ​ജ്വാ​ല ‌
ഷൊ​ർ​ണൂ​ർ: ഉ​ത്ത​ർ​പ്ര​ദേ​ശ് ഗോ​ര​ഖ്പൂ​രി​ൽ ഓ​ക്സി​ജ​ൻ ല​ഭി​ക്കാ​ത്ത​തി​നെ തു​ട​ർ​ന്നു മ​രി​ച്ച 75-ഓ​ളം കു​രു​ന്നു​ക​ളു​ടെ ദാ​രു​ണ​മ​ര​ണ​ത്തി​ൽ അ​ന ......
16 കി​ലോ ച​ന്ദ​ന​വു​മാ​യി മൂ​ന്നു പേ​രെ പി​ടി​കൂ​ടി
മ​ണ്ണാ​ർ​ക്കാ​ട് : 16 കി​ലോ ച​ന്ദ​ന​വു​മാ​യി മൂ​ന്നു പേ​രെ പി​ടി​കൂ​ടി. മ​ണ്ണാ​ർ​ക്കാ​ട് ഫോ​റ​സ്റ്റ് ഡി​വി​ഷ​ന്‍റെ പ​രി​ധി​യി​ലു​ള്ള തി​രു​വി​ഴാം​കു ......
അ​നു​ശോ​ചി​ച്ചു
ക​ല്ല​ടി​ക്കോ​ട്: എ​ഐ​എ​ൻ​ടി​യു​സി പാ​റ​ക്കോ​ട് യൂ​ണി​റ്റ് പ്ര​സി​ഡ​ൻ​റാ​യി​രു​ന്ന ശി​വ​രാ​മ​ന്‍റെ മ​ര​ണ​ത്തി​ൽ കോ​ണ്‍​ഗ്ര​സ് ക​രി​ന്പ മ​ണ്ഡ​ലം ക​മ ......
പ്ര​ദ​ർ​ശ​ന​വും വി​ല്പ​ന​യും
പാ​ല​ക്കാ​ട്: ഉ​റ​വി​ട മാ​ലി​ന്യ സം​സ്ക​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ന​ഗ​ര​സ​ഭ മൂ​ന്നു​ദി​വ​സ​ങ്ങ​ളി​ലാ​യി ന​ഗ​ര​സ​ഭാ ടൗ​ണ്‍​ഹാ​ൾ അ​ന​ക്സി​ൽ ജൈ​വ മാ​ലി​ ......
എന്‍റെ പന, എന്‍റെ പാലക്കാട് പദ്ധതി അഞ്ചാംഘട്ടം ഉദ്ഘാടനം ചെയ്തു
മലന്പുഴ: സഹ്യാദ്രി നാച്വറൽ ക്ലബിന്‍റെ എന്‍റെ പന, എന്‍റെ പാലക്കാട് പദ്ധതിയുടെ അഞ്ചാംഘട്ടം പാലക്കാട് ഡിഎഫ്ഒ സാമുവൽ പച്ചോം പനവിത്ത് നട്ടു ഉദ്ഘാടനം ചെയ്ത ......
ഒ​റ്റ​പ്പാ​ല​ത്തെ പൊ​തു​സ്ഥ​ലം കൈ​യേ​റ്റം ഒ​ഴി​പ്പി​ക്കാ​ൻ സി​റ്റി​സ​ണ്‍​സ് ഫോ​റം നി​രാ​ഹാ​ര​സ​മ​ര​ത്തി​ന്
ഒ​റ്റ​പ്പാ​ലം: ഒ​റ്റ​പ്പാ​ല​ത്തെ പൊ​തു​സ്ഥ​ലം കൈ​യേ​റ്റം ഒ​ഴി​പ്പി​ക്ക​ൽ ന​ട​പ​ടി​യു​ടെ ഭാ​ഗ​മാ​യി ക​ഴി​ഞ്ഞ​വ​ർ​ഷം സ​ബ്ക​ള​ക്ട​ർ പി.​ബി.​നൂ​ഹി​ന്‍റെ ......
അ​ൽ​വേ​ർ​ണി​യ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ സ്വാ​ത​ന്ത്ര്യ​ദി​നം ആ​ഘോ​ഷി​ച്ചു
കോ​യ​ന്പ​ത്തൂ​ർ: രാ​മ​നാ​ഥ​പു​രം ട്രി​ച്ചി റോ​ഡി​ലു​ള്ള അ​ൽ​വേ​ർ​ണി​യ മെ​ട്രി​ക് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ 71-ാമ​ത് സ്വാ​ത​ന്ത്ര്യ​ദി​നം ആ​ഘോ ......
ആം​ഗ​ൻ​വാ​ടി ദ​ത്തെ​ടു​ത്തു
വ​ട​ക്ക​ഞ്ചേ​രി: സ്വാ​ത​ന്ത്ര്യ​ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് നെ​ല്ലി​യാ​ന്പാ​ടം ആം​ഗ​ൻ​വാ​ടി വ​ട​ക്ക​ഞ്ചേ​രി റോ​ട്ട​റി ക്ല​ബ് ദ​ത്തെ​ടു​ത്തു. ആം​ഗ​ൻ​വ ......
പു​ത്ത​രി​യു​ത്സ​വം
എ​ല​പ്പു​ള്ളി: തേ​നാ​രി ശ്രീ​രാ​മ​തീ​ർ​ത്ഥ ക്ഷേ​ത്ര​ത്തി​ൽ പു​ത്ത​രി​യു​ത്സ​വം ആ​ഘോ​ഷി​ച്ചു. പു​ത്ത​രി​യു​ത്സ​വ​ത്തി​ന്‍റെ ഭാ​ഗ​മാ​യി രാ​വി​ലെ പ്ര​ത് ......
കൂത്ത്, കൂടിയാട്ടം കലാകാരൻ മാണി ദാമോദര ചാക്യാരെ ആദരിച്ചു
ഒ​റ്റ​പ്പാ​ലം: ദു​ബാ​യ് ആ​സ്ഥാ​ന​മാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന തി​ര​നോ​ട്ടം ആ​സ്വാ​ദ​ക​സം​ഘം കൂ​ത്ത്, കൂ​ടി​യാ​ട്ടം ക​ലാ​കാ​ര​ൻ മാ​ണി ദാ​മോ​ദ​ര ചാ​ക് ......
ബ​സി​ന​ക​ത്തു വീ​ണു​കി​ട്ടി​യ അ​ര​പ​വ​ൻ മാ​ല ക​ണ്ട​ക്ട​ർ പോ​ലീ​സി​ൽ ഏ​ല്പി​ച്ചു
വ​ണ്ടി​ത്താ​വ​ളം: ബ​സി​ന​ക​ത്തു​നി​ന്നും കി​ട്ടി​യ അ​ര​പ​വ​ന്‍റെ മാ​ല ക​ണ്ട​ക്ട​ർ മീ​നാ​ക്ഷി​പു​രം പോ​ലീ​സി​ൽ ഏ​ല്പി​ച്ചു. മീ​നാ​ക്ഷി​പു​രം-​പാ​ല​ക്ക ......
സാ​യാ​ഹ്ന ധ​ർ​ണ
ക​ല്ല​ടി​ക്കോ​ട്: യു​ഡി​എ​ഫ് കോ​ങ്ങാ​ട് നി​യോ​ജ​ക​മ​ണ്ഡ​ലം ക​മ്മ​റ്റി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ ഇ​ന്നു​വൈ​കു​ന്നേ​രം നാ​ലി​നു പ​ള്ളി​പ്പ​ടി​യി​ൽ സായ ......
ത​ത്ത​മം​ഗ​ലം ചെ​ന്പ​ൻ​കു​ളം പാ​യ​ൽ​മൂ​ടി വെ​ള്ള​ത്തി​നു നി​റ​മാ​റ്റം, ദു​ർ​ഗ​ന്ധം
ചി​റ്റൂ​ർ: ത​ത്ത​മം​ഗ​ലം ക​ഐ​സ്ഇ​ബി​ക്കു സ​മീ​പ​ത്തെ ചെ​ന്പ​ൻ​കു​ളം പാ​യ​ൽ​മൂ​ടി വെ​ള്ള​ത്തി​നു നി​റ​വ്യ​ത്യാ​സ​വും ദു​ർ​ഗ​ന്ധ​വും. നൂ​റി​ലേ​റെ വീ​ടു​ ......
പ്ര​തി​ഷേ​ധ​ജ്വാ​ല ന​ട​ത്തി
ഷൊ​ർ​ണൂ​ർ: ഉ​ത്ത​ർ​പ്ര​ദേ​ശ് ഗോ​ര​ഖ്പൂ​രി​ൽ ഓ​ക്സി​ജ​ൻ ല​ഭി​ക്കാ​ത്ത​തി​നെ തു​ട​ർ​ന്നു മ​രി​ച്ച 75-ഓ​ളം കു​രു​ന്നു​ക​ളു​ടെ ദാ​രു​ണ​മ​ര​ണ​ത്തി​ൽ അ​നു ......
ജി​ല്ലാ​ത​ല ഓ​ണം-​ബ​ക്രീ​ദ് മേ​ള നാളെ തു​ട​ങ്ങും: മ​ന്ത്രി എ.​കെ ബാ​ല​ൻ മേ​ള ഉ​ദ്ഘാ​ട​നം ചെ​യ്യും
പാലക്കാട്: സി​വി​ൽ-​സ​പ്ലൈ​സ് കോ​ർ​പ്പ​റേ​ഷ​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ പാ​ല​ക്കാ​ട് കോ​ട്ട​മൈ​താ​ന​ത്ത്് ജി​ല്ലാ​ത​ല ഓ​ണം-​ബ​ക്രീ​ദ് മേ​ള നാളെ തു​ട​ ......
സ്വകാര്യബസ് പ​ണി​മു​ട​ക്ക് : യാ​ത്ര​ക്കാ​ർ വ​ല​ഞ്ഞു; ആ​ശ്വാ​സ​മാ​യി കെ​എ​സ്ആ​ർ​ടി​സി സർവീസ്
പാ​ല​ക്കാ​ട് : ബ​സ് നി​ര​ക്കു വ​ർ​ധി​പ്പി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് ഒ​രു​വി​ഭാ​ഗം സ്വ​കാ​ര്യ​ബ​സു​ട​മ​ക​ൾ ഇ​ന്ന​ലെ ന​ട​ത്തി​യ സ​മ​രം യാ​ത്ര​ക്കാ​ര ......
സെ​മി​നാ​ർ ന​ട​ത്തി
പാ​ല​ക്കാ​ട്: ദി ​ഇ​ൻ്സ്റ്റി​റ്റ്യൂ​ഷ​ൻ ഓ​ഫ് എ​ൻ​ജി​നീ​യേ​ഴ്സ് (ഇ​ന്ത്യ) പാ​ല​ക്കാ​ട് പ്രാ​ദേ​ശി​ക​കേ​ന്ദ്രം മെ​ഡി​ക്ക​ൽ ഉ​പ​ക​ര​ണ​ങ്ങ​ളു​ടെ വ്യ​വ​സാ​ ......
നേ​ത്ര​പ​രി​ശോ​ധ​ന
വ​ട​ക്ക​ഞ്ചേ​രി: ആ​ശ്ര​യ ചാ​രി​റ്റ​ബി​ൾ ട്ര​സ്റ്റി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ നാ​ളെ കി​ഴ​ക്ക​ഞ്ചേ​രി പൂ​ണി​പ്പാ​ടം ആം​ഗ​ൻ​വാ​ടി​യി​ൽ സൗ​ജ​ന്യ നേ​ത്ര​പ​രി ......
സ്കോ​ള​ർ​ഷി​പ്പ് വി​ത​ര​ണം ചെ​യ്തു
വ​ട​ക്ക​ഞ്ചേ​രി: ക​ണ്ണ​ന്പ്ര സൂ​പ്പ​ർ​ചാ​ല​ഞ്ച് ക്ല​ബി​ന്‍റെ സാ​മൂ​ഹ്യ​സേ​വ​ന സം​രം​ഭ​മാ​യ സ്കോ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് സ്കോ ......
പു​ത്ത​രി​യു​ത്സ​വം
എ​ല​പ്പു​ള്ളി: തേ​നാ​രി ശ്രീ​രാ​മ​തീ​ർ​ത്ഥ ക്ഷേ​ത്ര​ത്തി​ൽ പു​ത്ത​രി​യു​ത്സ​വം ആ​ഘോ​ഷി​ച്ചു. പു​ത്ത​രി​യു​ത്സ​വ​ത്തി​ന്‍റെ ഭാ​ഗ​മാ​യി രാ​വി​ലെ പ്ര​ത് ......
വ​ന്യ​മൃ​ഗ ആ​ക്ര​മ​ണ​ത്തി​ൽ​നി​ന്നും ക​ർ​ഷ​ക​രെ സം​ര​ക്ഷി​ക്ക​ണം: ഫ്രാ​ൻ​സി​സ് ജോ​ർ​ജ്
പാ​ല​ക്കാ​ട്: ജ​നാ​ധി​പ​ത്യ കേ​ര​ള കോ​ണ്‍​ഗ്ര​സ് നേ​തൃ​ത്വ ക്യാ​ന്പ് കെ.​ഫ്രാ​ൻ​സി​സ് ജോ​ർ​ജ് ഉ​ദ്ഘാ​ട​നം ചെ​യ്തു. വ​ന്യ​മൃ​ഗ ആ​ക്ര​മ​ണം​മൂ​ലം കൃ​ഷി ......
ടൈ​ൽ​സ് ആ​ൻ​ഡ് സാ​നി​റ്റ​റീ​സ് ജേ​ക്ക​ബ്സ് ആ​ശീ​ർ​വാ​ദ് പ്ര​വ​ർ​ത്ത​നം തുടങ്ങി
വ​ട​ക്ക​ഞ്ചേ​രി: മം​ഗ​ലം​പാ​ലം -നെന്മാ​റ റോ​ഡി​ൽ മം​ഗ​ലം വി​ല്ലേ​ജ് ഓ​ഫീ​സി​നു സ​മീ​പം ടൈ​ൽ​സ് ആ​ൻ​ഡ് സാ​നി​റ്റ​റീ​സ് തു​ട​ങ്ങി വീ​ട് നി​ർ​മാ​ണ സാ​മ​ ......
ഉ​ദ്ഘാ​ട​നം ചെ​യ്തു
ക​ണ്ണാ​ടി: പാ​ല​ന ആ​ശു​പ​ത്രി​യി​ൽ മെ​ഡി​ക്ക​ൽ ല​ബോ​റ​ട്ട​റി​യു​ടെ​യും വി​പു​ലീ​ക​രി​ച്ച ഫാ​ർ​മ​സി​യു​ടെ​യും ഉ​ദ്ഘാ​ട​നം എം.​ബി.​രാ​ജേ​ഷ് എം​പി നി​ർ​ ......
ഭ​ക്ഷ്യ​ധാ​ന്യ​ങ്ങ​ളു​ടെ അ​ള​വ് റേ​ഷ​ൻ ക​ട​ക​ളി​ൽ പ്ര​ദ​ർ​ശി​പ്പി​ക്ക​ണം
ആ​ല​ത്തൂ​ർ: ഓ​രോ​യി​നം കാ​ർ​ഡി​നും അ​നു​വ​ദി​ച്ചി​ട്ടു​ള്ള ഭ​ക്ഷ്യ​ധാ​ന്യ​ങ്ങ​ളു​ടെ​യും മ​റ്റും വി​വ​ര​വും അ​ള​വും എ​ല്ലാ റേ​ഷ​ൻ ക​ട​ക​ളി​ലും പൊ​തു​ ......
ജി​ല്ലാ അ​ത്‌ലറ്റി​ക് ചാ​ന്പ്യ​ൻ​ഷി​പ്പ് ഇ​ന്നും നാ​ളെ​യും
പാ​ല​ക്കാ​ട്: ജി​ല്ലാ ജൂ​ണി​യ​ർ അ​ത്‌ലറ്റി​ക് ചാ​ന്പ്യ​ൻ​ഷി​പ്പ് ഇ​ന്നും നാ​ളെ​യും പാ​ല​ക്കാ​ട് മെ​ഡി​ക്ക​ൽ കോ​ള​ജ് ഗ്രൗ​ണ്ടി​ൽ ന​ട​ക്കും. രാ​വി​ലെ 6 ......
കോ​ഴി​ക്കു​ഞ്ഞ് വി​ത​ര​ണം ചെ​യ്തു
പാ​ല​ക്ക​യം: ത​ച്ച​ന്പാ​റ മൃ​ഗ​സം​ര​ക്ഷ​ണ വ​കു​പ്പി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ സ്കൂ​ൾ പൗ​ൾ​ട്രി ക്ല​ബി​ന്‍റെ​യും കോ​ഴി​ക്കു​ഞ്ഞു വി​ത​ര​ണ​ത്തി​ന്‍റെ​യും ......
പൂമാർക്കറ്റ് സെന്‍റ് ജോസഫ് ദേവാലയ തിരുനാളിനു കൊടിയേറി
കോ​യ​ന്പ​ത്തൂ​ർ: ആ​ർ​എ​സ് പു​രം പൂ​മാ​ർ​ക്ക​റ്റ് സെ​ന്‍റ് ജോ​സ​ഫ് ദേ​വാ​ല​യ​ത്തി​ൽ വി​ശു​ദ്ധ യൗ​സേ​പ്പി​താ​വി​ന്‍റെ​യും വി​ശു​ദ്ധ സെ​ബാ​സ്ത്യാ​നോ​സ ......
ഡീ​സ​ൽ, പെ​ട്രോ​ൾ മോ​ഷ്ടി​ച്ചു വി​ല്ക്കു​ന്ന ര​ണ്ടു ഗോ​ഡൗ​ണു​ക​ൾ പോ​ലീ​സ് ക​ണ്ടെ​ത്തി
കോ​യ​ന്പ​ത്തൂ​ർ: ടാ​ങ്ക​ർ​ലോ​റി​ക​ളി​ൽ​നി​ന്നും ഡീ​സ​ൽ, പെ​ട്രോ​ൾ മോ​ഷ്ടി​ച്ചു വി​ല്ക്കു​ന്ന ര​ണ്ടു ഗോ​ഡൗ​ണു​ക​ൾ പോ​ലീ​സ് ക​ണ്ടെ​ത്തി. ഉ​ട​മ​ക​ൾ ......
വ്യാ​ജ​ഡോ​ക്ട​റെ പി​ടി​കൂ​ടി
കോ​യ​ന്പ​ത്തൂ​ർ: സൂ​ലൂ​രി​ൽ ക്ലി​നി​ക്ക് ന​ട​ത്തു​ന്ന വ്യാ​ജ​ഡോ​ക്ട​റെ ആ​രോ​ഗ്യ​വ​കു​പ്പ് അ​ധി​കൃ​ത​ർ പി​ടി​കൂ​ടി. വി​രു​തു​ന​ഗ​ർ സ്വ​ദേ​ശി മു​ത്തു ......
ക്ല​ബു​ക​ൾ ഉ​ദ്ഘാ​ട​നം ചെ​യ്തു
കോ​യ​ന്പ​ത്തൂ​ർ: സാ​യി​ബാ​ബാ കോ​ള​നി ലി​സ്യു മെ​ട്രി​ക്കു​ലേ​ഷ​ൻ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ വി​വി​ധ ക്ല​ബു​ക​ളു​ടെ ഉ​ദ്ഘാ​ട​നം സ്കൂ​ൾ ഓ​ഡി​റ്റോ ......
ക​ർ​ഷ​ക​ദി​നം
നെന്മാ​റ: നെന്മാറ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത്, കൃ​ഷി​ഭ​വ​ൻ എ​ന്നി​വ​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ വ​ല്ല​ങ്ങി ശി​വ​ക്ഷേ​ത്രം ട്ര​സ്റ്റ് ഹാ​ളി​ൽ ക​ർ​ഷ​ക​ദി​നം ആ​ഘോ ......
ഉ​റ​വി​ട ജൈ​വ​മാ​ലി​ന്യ സം​സ്ക​ര​ണ ഉ​പാ​ധി​ക​ളു​ടെ പ്ര​ദ​ർ​ശ​നം ഇ​ന്നും
പാ​ല​ക്കാ​ട്: സെ​പ്റ്റം​ബ​ർ ഒ​ന്നു​മു​ത​ൽ ന​ഗ​ര​സ​ഭ​യി​ൽ ന​ട​പ്പി​ലാ​ക്കു​ന്ന സ​ന്പൂ​ർ​ണ ഉ​റ​വി​ട ജൈ​വ​മാ​ലി​ന്യ സം​സ്ക​ര​ണ പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി ......
യോ​ഗ്യാ​ഭ്യാ​സം: ബ​ഹു​മ​തി​ക​ളു​മാ​യി ഈ​രോ​രി​ക്ക​ൽ ജെ​ന്നി സി​റി​യ​ക്
വ​ട​ക്ക​ഞ്ചേ​രി: യോ​ഗ്യാ​ഭ്യാ​സ​ങ്ങ​ളി​ൽ നി​ര​വ​ധി അ​വാ​ർ​ഡു​ക​ളും അം​ഗീ​കാ​ര​ങ്ങ​ളും വാ​രി​ക്കൂ​ട്ടു​ന്ന ക​ർ​ഷ​ക​നാ​യ ഈ​രോ​രി​ക്ക​ൽ ജെ​ന്നി സി​റി​യ ......
Nilambur
LATEST NEWS
മഡുറോയ്ക്കെതിരെ മുൻ പ്രോസിക്യൂട്ടറും രംഗത്ത്
കോ​ൾ ഡ്രോ​പ്പി​ൽ ക​ന​ത്ത പി​ഴ ഈ​ടാ​ക്കാ​നൊ​രു​ങ്ങി ട്രാ​യ്
വി​നോ​ദ​യാ​ത്ര​യ്ക്കെ​ത്തി​യ യു​വ​തി ഹോ​ട്ട​ൽ മു​റി​യി​ൽ മാ​ന​ഭം​ഗ​ത്തി​നി​ര​യാ​യി
വേ​ത​ന​ത്തി​നു വ്യാ​ജ​രേ​ഖ: സെ​ൻ​കു​മാ​റി​നെ​തി​രേ കേ​സെ​ടു​ക്കാ​ൻ നി​ർ​ദേ​ശം
വേദനിലയം സ്മാരകമാക്കാൻ പിന്തുണയുമായി ജയലളിതയുടെ സഹോദരപുത്രൻ
അ​ര​ല​ക്ഷ​ത്തി​ല​ധി​കം ഹൃ​ദ​യ​ങ്ങ​ള്‍​ക്ക് ആ​ശ്വാ​സ​മേ​കി തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ല്‍ കോ​ള​ജ്
കൊ​ച്ചി​ൻ മ​ഹോ​ത്സ​വത്തി​നു തു​ട​ക്ക​മാ​യി
നാ​ട്ടു​കാ​ർ​ക്കു കൗ​തു​ക​മാ​യി മ​യി​ൽ​ക്കൂ​ട്ടം
‘ഒ​രു പി​ടി സ്നേ​ഹം പ​ദ്ധ​തി’ ഉ​ദ്ഘാ​ട​നം ചെ​യ്തു
മെ​ഡി​ക്ക​ൽ കോ​ള​ജ് മാ​റ്റാ​ൻ നീ​ക്കം
Rashtra Deepika LTD
Copyright @ 2017 , Rashtra Deepika Ltd.