തിരുവനന്തപുരം കൊല്ലം പത്തനംതിട്ട ആലപ്പുഴ കോട്ടയം ഇടുക്കി എറണാകുളം
തൃശൂര്‍ പാലക്കാട് മലപ്പുറം കോഴിക്കോട് വയനാട് കണ്ണൂര്‍ കാസര്‍ഗോഡ്‌
Home   | Editorial   | Latest News  |  Local News   | Kerala   | National   | International   | Business   | Sports   | Obituary   | NRI News   | Movies   | Viral   | Health
| Back to Local News |
യു​വാ​വി​നെ കി​ണ​റ്റി​ൽ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി
മേ​പ്പാ​ടി: യു​വാ​വി​നെ കി​ണ​റ്റി​ൽ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി. മേ​പ്പാ​ടി താ​ഴെ അ​ര​പ്പ​റ്റ പു​തു​ക്കാ​ട് വ​യ​ൽ പ്ര​ശാ​ന്ത് നി​വാ​സി​ൽ ച​ന്ദ്ര​ൻ-​ല​ളി​ത ദ​ന്പ​തി​ക​ളു​ടെ മ​ക​ൻ പ്ര​ശാ​ന്ത് (31) ആ​ണ് മ​രി​ച്ച​ത്. രാ​ത്രി വൈ​കി​യും വീ​ട്ടി​ൽ എ​ത്താ​ത്ത​തി​നെ​ത്തു​ട​ർ​ന്ന് ഇ​ന്ന​ലെ രാ​വി​ലെ ന​ട​ത്തി​യ തെ​ര​ച്ചി​ലി​ൽ വീ​ട്ടു​മു​റ്റ​ത്തെ കി​ണ​റി​ൽ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തു​ക​യാ​യി​രു​ന്നു. കി​ണ​റ്റു​ക​ര​യി​ൽ നി​ന്നും മു​ഖം ക​ഴു​കാ​ൻ ശ്ര​മി​ക്ക​വെ കാ​ൽ വ​ഴു​തി കി​ണ​റ്റി​ൽ വീ​ണ​താ​കാ​മെ​ന്നാ​ണ് പ്രാ​ഥ​മി​ക നി​ഗ​മ​നം.

ശ​നി​യാ​ഴ്ച രാ​ത്രി 11 വ​രെ പ്ര​ശാ​ന്ത് സു​ഹൃ​ത്തു​ക്ക​ളോ​ടൊ​പ്പ​മു​ണ്ടാ​യി​രു​ന്നു. പി​ന്നീ​ട് വീ​ട്ടി​ലേ​ക്ക് പോ​യ പ്ര​ശാ​ന്തി​നെ നേ​രം പു​ല​ർ​ന്നി​ട്ടും കാ​ണാ​താ​യ​പ്പോ​ഴാ​ണ് വീ​ട്ടു​കാ​ർ തെ​ര​ച്ചി​ൽ ന​ട​ത്തി​യ​ത്. ഇ​തി​നി​ട​യി​ൽ വീ​ട്ടു​മു​റ്റ​ത്തെ കി​ണ​റി​ന്‍റെ ക​ര​യി​ൽ പ്ര​ശാ​ന്തി​ന്‍റെ മൊ​ബൈ​ൽ ക​ണ്ടെ​ത്തു​ക​യും കി​ണ​റി​ലെ വെ​ള്ളം ക​ല​ങ്ങി​യി​രി​ക്കു​ന്ന​തും വീ​ട്ടു​കാ​രു​ടെ ശ്ര​ദ്ധ​യി​ൽ​പെ​ട്ടു.
തു​ട​ർ​ന്ന് ക​ൽ​പ്പ​റ്റ​യി​ൽ നി​ന്നും ഫ​യ​ർ​ഫോ​ഴ്സ് സം​ഘം സ്ഥ​ല​ത്തെ​ത്തി പ​രി​ശോ​ധി​ച്ച​പ്പോ​ഴാ​ണ് മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്. അ​വി​വാ​ഹി​ത​നാ​യ പ്ര​ശാ​ന്ത് നി​ർ​മാ​ണ തൊ​ഴി​ലാ​ളി​യാ​ണ്. പോ​സ്റ്റ് മോ​ർ​ട്ട​ത്തി​ന് ശേ​ഷം മൃ​ത​ദേ​ഹം അ​ര​പ്പ​റ്റ ഹി​ന്ദു ശ്മ​ശാ​ന​ത്തി​ൽ സം​സ്ക​രി​ച്ചു. ല​തി​ക ഏ​ക സ​ഹോ​ദ​രി​യാ​ണ്.




മാ​ന​സി​ക വെ​ല്ലു​വി​ളി​ നേ​രി​ടു​ന്ന കു​ട്ടി​ക​ൾ​ക്കൊ​പ്പം യൂ​ത്ത് കോ​ണ്‍​ഗ്ര​സ് പ്ര​വ​ർ​ത്ത​കരുടെ ഒ​രു ദി​നം
ത​വി​ഞ്ഞാ​ൽ: എ​മ്മാ​വൂ​സ് വി​ല്ല​യി​ലെ മാ​ന​സി​ക വെ​ല്ലു​വി​ളി​ നേ​രി​ടു​ന്ന കു​ട്ടി​ക​ൾ​ക്കൊ​പ്പം എ​ട​വ​ക​യി​ലെ യൂ​ത്ത് കോ​ണ്‍​ഗ്ര​സ് പ്ര​വ​ർ​ത്ത​ക ......
ഗ്രാ​മീ​ണ സ​ന്പ​‌‌ദ‌‌‌്‌വ്യ​സ്ഥ​യു​ടെ ന​ട്ടെ​ല്ലാ​യി ക്ഷീ​ര​മേ​ഖ​ല
ക​ൽ​പ്പ​റ്റ: വ​യ​നാ​ട​ൻ ഗ്രാ​മീ​ണ സ​ന്പ​ദ്‌വ്യവ​സ്ഥ​യു​ടെ ന​ട്ടെ​ല്ലാ​യി ക്ഷീ​ര മേ​ഖ​ല മാറിയിരിക്കുകയാ ണ്. മാ​സം ഏ​ക​ദേ​ശം 1440 ല​ക്ഷം രൂ​പ പാ​ൽ​വി​ല ......
ടൗ​ണി​ലെ ഫു​ട്പാ​ത്ത് നി​ർ​മാ​ണം ട്രാ​ഫി​ക് പ​രി​ഷ്ക​ര​ണ​ത്തെ ബാ​ധി​ക്കുമെന്ന്
പു​ൽ​പ്പ​ള്ളി: താ​ഴെ​യ​ങ്ങാ​ടി മു​ത​ൽ മി​ഷ​ൻ ആ​ശു​പ​ത്രി വ​രെ​യു​ള്ള ഫു​ട്പാ​ത്ത് നി​ർ​മാ​ണം ആ​രം​ഭി​ച്ച​തോ​ടെ പു​ൽ​പ്പ​ള്ളി ടൗ​ണി​ലെ ട്രാ​ഫി​ക് പ​രി ......
ഇന്നലെ നടന്ന തെരഞ്ഞെടുപ്പിൽ അ​ർ​ബ​ൻ ബാങ്ക് ഭ​ര​ണം കോ​ണ്‍​ഗ്ര​സ് നി​ല​നി​ർ​ത്തി
സു​ൽ​ത്താ​ൻ ബ​ത്തേ​രി: ബ​ത്തേ​രി സ​ർ​വീ​സ് സ​ഹ​ക​ര​ണ അ​ർ​ബ​ൻ ബാ​ങ്ക് ഡ​യ​റ​ക്ട​ർ ബോ​ർ​ഡി​ലേ​ക്ക് ന​ട​ന്ന തെ​ര​ഞ്ഞെ​ടു​പ്പി​ൽ കോ​ണ്‍​ഗ്ര​സി​ന് വി​ജ​യ ......
ക​ന​ത്ത മ​ഴ തെ​ര​ഞ്ഞെ​ടു​പ്പി​നെ ബാ​ധി​ച്ചു ; തെ​ര​ഞ്ഞെ​ടു​പ്പ് ച​രി​ത്ര​ത്തി​ലെ ഏ​റ്റ​വും കു​റ​വ് പോ​ളിം​ഗ്: 7.15%
സു​ൽ​ത്താ​ൻ ബ​ത്തേ​രി: സ​ഹ​ക​ര​ണ ബാ​ങ്ക് തെ​ര​ഞ്ഞെ​ടു​പ്പ് ച​രി​ത്ര​ത്തി​ലെ ഏ​റ്റ​വും കു​റ​ഞ്ഞ പോ​ളിം​ഗ് ശ​ത​മാ​ന​ത്തി​ന് ബ​ത്തേ​രി അ​ർ​ബ​ൻ ബാ​ങ്ക് ത ......
ക​ട​മാ​ൻ​തോ​ടി​ലേ​ക്ക് മാ​ലി​ന്യം ഒ​ഴു​ക്കു​ന്ന​ത് നി​യ​ന്ത്രി​ക്ക​ണ​മെ​ന്ന്
പു​ൽ​പ്പ​ള്ളി: ടൗ​ണി​ലെ മാ​ലി​ന്യ​ം ക​ട​മാ​ൻ​തോ​ടി​ലേ​ക്ക് ഒ​ഴു​ക്കുന്ന​ത് നി​യ​ന്ത്രി​ക്ക​ണ​മെ​ന്ന ആ​വ​ശ്യം ശക്തമാകുന്നു. പ്ര​ദേ​ശ​ത്ത് നി​ര​വ​ധി കു ......
റെയി​ൽ​വേ: മ​ന്ത്രി​യു​ടെ പ്ര​സ്താ​വ​ന ദൗ​ർ​ഭാ​ഗ്യ​ക​ര​മെ​ന്ന്
ക​ൽ​പ്പ​റ്റ: ന​ഞ്ച​ൻ​ഗോ​ഡ്-​ബ​ത്തേ​രി-​നി​ല​ന്പൂ​ർ റെ​യി​ൽ​പാ​ത സം​ബ​ന്ധി​ച്ച് മ​ന്ത്രി ജി. ​സു​ധാ​ക​ര​ൻ നി​യ​മ​സ​ഭ​യി​ൽ ന​ട​ത്തി​യ പ്ര​സ്താ​വ​ന ദൗ​ർ ......
ന​വോ​ദ​യ ഗ്ര​ന്ഥ​ശാ​ല ഭാ​ര​വാ​ഹി​ക​ൾ
ക​ന്പ​ള​ക്കാ​ട്: ക​ന്പ​ള​ക്കാ​ട് പ്ര​ദേ​ശ​ത്തെ സാം​സ്കാ​രി​ക കൂ​ട്ടാ​യ്മ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ടൗ​ണി​ൽ ന​വോ​ദ​യ ഗ്ര​ന്ഥ​ശാ​ല രൂ​പീ​ക​രി​ച്ചു. ഭാ​ര​വ ......
വ​യ​നാ​ട് പാ​ക്കേ​ജ് പ്ര​ഖ്യാ​പി​ക്ക​ണം: എ​ൻ.​ഡി. അ​പ്പ​ച്ച​ൻ
ക​ൽ​പ്പ​റ്റ: കാ​ർ​ഷി​ക പ്ര​തി​സ​ന്ധി ക​ണ​ക്കി​ലെ​ടു​ത്ത് വ​യ​നാ​ടി​നു മാ​ത്ര​മാ​യി സ​ർ​ക്കാ​ർ പാ​ക്കേ​ജ് പ്ര​ഖ്യാ​പി​ക്ക​ണ​മെ​ന്ന് കെ​പി​സി​സി നി​ർ​വാ ......
രാ​ജീ​വ്ഗാ​ന്ധി​യു​ടെ ജന്മദി​നം ആ​ഘോ​ഷി​ച്ചു
ക​ൽ​പ്പ​റ്റ: മു​ൻ പ്ര​ധാ​ന​മ​ന്ത്രി രാ​ജീ​വ്ഗാ​ന്ധി​യു​ടെ എ​ഴു​പ​ത്തി​നാ​ലാം ജന്മ​ദി​നം ജി​ല്ലാ കോ​ണ്‍​ഗ്ര​സ് ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ആ​ഘ ......
അ​ന​ധി​കൃ​ത മ​യ​ക്കു​മ​രു​ന്ന് ഉ​പ​യോ​ഗം; ര​ണ്ട് പേ​ർ അ​റ​സ്റ്റി​ൽ
പൂ​ക്കോ​ട്ടും​പാ​ടം: മ​യ​ക്ക് മ​രു​ന്ന് കൈ​വ​ശം വച്ച​തി​നും ഉ​പ​യോ​ഗി​ച്ച​തി​നും ര​ണ്ട് പേ​ർ അ​റ​സ്റ്റി​ൽ. മ​ഞ്ചേ​രി മു​ട്ടി​പ്പാ​ലം സ്വ​ദേ​ശി മ​ങ് ......
ചൂ​ള​പ്പു​ര ക​ത്തി ന​ശി​ച്ചു
താ​നൂ​ർ: ചൂ​ള​പ്പു​ര ക​ത്തി ന​ശി​ച്ച് ല​ക്ഷ​ങ്ങ​ളു​ടെ നാ​ശ​ന​ഷ്ടമുണ്ടാ യി. ഒ​ഴൂ​ർ പ​ഞ്ചാ​യ​ത്ത് പ​തി​മൂ​ന്നാം വാ​ർ​ഡ് വെ​ള്ള​ച്ചാ​ൽ കും​ഭാ​ര കോ​ള​നി​ ......
മ​ല​യോ​ര മേ​ഖ​ല കേ​ന്ദ്രീ​ക​രി​ച്ച് മാ​ല ക​വ​ർ​ച്ചാ​സം​ഘം വി​ല​സു​ന്നു
ക​രു​വാ​ര​ക്കു​ണ്ട്: മ​ല​യോ​ര​മേ​ഖ​ല കേ​ന്ദ്രീ​ക​രി​ച്ച് മാ​ല​ ക​വ​ർ​ച്ചാ​ സം​ഘം വി​ല​സു​ന്നു. വ​യോ​ധി​ക​രാ​യ സ്ത്രീ​ക​ളെ​യാ​ണ് ഇ​വ​ർ ല​ക്ഷ്യ​മി​ടു​ ......
ബാ​ണാ​സു​ര​സാ​ഗ​ർ അ​പ​ക​ടം; സ​ഹാ​യ​ധ​നം വി​ത​ര​ണം ചെ​യ്തു
കോ​ട​ഞ്ചേ​രി: ജൂ​ലൈ പതിനാ റിനു ​വ​യ​നാ​ട്ടി​ലെ ബാ​ണാ​സു​ര​സാ​ഗ​ർ അ​ണ​ക്കെ​ട്ടി​ൽ കു​ട്ട​ത്തോ​ണി മ​റി​ഞ്ഞു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ മ​രി​ച്ച നെ​ല്ലി​പ്പൊ​ ......
സ​പ്ലൈ​കോയുടെ ഓ​ണം-​ബ​ക്രീ​ദ് ചന്ത: ഉ​ത്പ​ന്ന​ങ്ങ​ൾ അ​വ​സാ​ന ദി​വ​സംവ​രെ ല​ഭ്യ​മാ​ക്ക​ണം: പി. ശ്രീരാമകൃഷണൻ
മ​ല​പ്പു​റം: ഓ​ണം-​ബ​ക്രീ​ദ് ച​ന്ത​ക​ളു​ടെ അ​വ​സാ​ന ദി​വ​സം വ​രെ ഉ​ൽ​പ​ന്ന​ങ്ങ​ൾ ജ​ന​ങ്ങ​ൾ​ക്ക് ല​ഭ്യ​മാ​കു​ന്നു​ണ്ടെ​ന്ന് ബ​ന്ധ​പ്പെ​ട്ട​വ​ർ ഉ​റ​പ്പു ......
ദുരിതങ്ങളുടെ പെരുമഴ; ആ​ദി​വാ​സി​ക​ളു​ടെ വീ​ട് നി​ർ​മാ​ണം പാ​തി​വ​ഴി​യി​ൽ
പു​ൽ​പ്പ​ള്ളി: ഭൂ​ര​ഹി​ത​രാ​യ ആ​ദി​വാ​സി കു​ടും​ബ​ങ്ങ​ൾ​ക്ക് കി​ട​പ്പാ​ട​മൊ​രു​ക്കാ​ൻ ല​ക്ഷ​ങ്ങ​ൾ മു​ട​ക്കി വാ​ങ്ങി​യ ഭൂ​മി​യി​ലെ വീ​ടു​ക​ളു​ടെ നി​ർ​ ......
വൈ​ദി​ക ഭ​വ​ന​ത്തി​ന് ത​റ​ക്ക​ല്ലി​ട്ടു
മ​ര​ക്ക​ട​വ്: സെ​ന്‍റ് ജോ​സ​ഫ്സ് പ​ള്ളി​വ​ള​പ്പി​ൽ വൈ​ദി​ക ഭ​വ​ന​ത്തി​ന്‍റെ ശി​ലാ​സ്ഥാ​പ​നം മാ​ന​ന്ത​വാ​ടി രൂ​പ​താ വി​കാ​രി ജ​ന​റാ​ൾ ഫാ. ​ഏ​ബ്രാ​ഹം ......
വ​യ​നാ​ടി​നെ സ​ർ​ക്കാ​ർ അ​വ​ഗ​ണി​ക്കു​ന്നു: പെ​ൻ​ഷ​നേ​ഴ്സ് സം​ഘ്
ക​ൽ​പ്പ​റ്റ: വ​യ​നാ​ടി​നെ സം​സ്ഥാ​ന സ​ർ​ക്കാ​ർ നി​ര​ന്ത​രം അ​വ​ഗ​ണി​ക്കു​ക​യാ​ണെ​ന്ന് ബ​ത്തേ​രി​യി​ൽ ന​ട​ന്ന പെ​ൻ​ഷ​നേ​ഴ്സ് സം​ഘ് ജി​ല്ലാ സ​മ്മേ​ള​നം ......
മെ​ഡി​ക്ക​ൽ ക്യാ​ന്പ് ന​ട​ത്തി
മാ​ന​ന്ത​വാ​ടി: വ​യ​നാ​ട് സോ​ഷ്യ​ൽ സ​ർ​വീ​സ് സൊ​സൈ​റ്റി​യു​ടെ​യും സെ​ന്‍റ് ജോ​സ​ഫ്സ് ആ​ശു​പ​ത്രി​യു​ടെ​യും സം​യു​ക്താ​ഭി​മു​ഖ്യ​ത്തി​ൽ പ​യ്യ​ന്പ​ള് ......
ക​ർ​ഷ​ക വ​ന്ദ​ന ദി​നാ​ച​ര​ണം
ക​ൽ​പ്പ​റ്റ: ക​ർ​ഷ​ക മോ​ർ​ച്ച നി​യോ​ജ​ക​മ​ണ്ഡ​ലം ക​മ്മി​റ്റി ചി​ങ്ങം ഒ​ന്ന് ക​ർ​ഷ​ക വ​ന്ദ​ന ദി​ന​മാ​യി ആ​ച​രി​ച്ചു. ജൈ​വ​ക​ർ​ഷ​ക​ൻ പൊ​ഴു​ത​ന വാ​സു​ ......
കാ​ടും നാ​ടും റെ​യി​ൽ ഫെ​ൻ​സിം​ഗ് സ്ഥാ​പി​ച്ച് വേ​ർ​തി​രി​ക്ക​ണ​മെ​ന്ന്
പു​ൽ​പ്പ​ള്ളി: വ​ർ​ധി​ച്ചു​വ​രു​ന്ന വ​ന്യ​മൃ​ഗ​ശ​ല്യ​ത്തി​ന് പ​രി​ഹാ​രം കാ​ണ​ണ​മെ​ന്നാവ​ശ്യ​പ്പെ​ട്ട് പ്ര​ക്ഷോ​ഭം ആ​രം​ഭി​ക്കു​മെ​ന്ന് ക​ർ​ഷ​ക കോ​ണ് ......
സ​ദ്ഭാ​വ​ന ദി​നാ​ച​ര​ണം
വൈ​ത്തി​രി: നി​ർ​ഭ​യ സൊ​സൈ​റ്റി​യു​ടെയും നെ​ഹ്റു യു​വ​കേ​ന്ദ്ര​യു​ടെ​യും ആ​ഭി​മു​ഖ്യ​ത്തി​ൽ സ​ദ്ഭാ​വ​നാ​ദി​നം ആ​ദ​രി​ച്ചു. പൊ​ഴു​ത​ന പ​ക​ൽ​വീ​ട് ക​ ......
ജ​ന​സൗ​ഹൃ​ദ സ​ദ​സ് നടത്തും
ക​ൽ​പ്പ​റ്റ: കേ​ര​ള റ​വ​ന്യൂ ഡി​പ്പാ​ർ​ട്ട്മെ​ന്‍റ് സ്റ്റാ​ഫ് അ​സോ​സി​യേ​ഷ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ജ​ന​സൗ​ഹൃ​ദ സ​ദ​സ് നാ​ളെ ഉ​ച്ച​യ്ക്ക് മാ​ന​ന്ത​വാ​ട ......
പി. ​കൃ​ഷ്ണ​പ്പി​ള്ള അ​നു​സ്മ​ര​ണം ന​ട​ത്തി
പു​ൽ​പ്പ​ള്ളി: സി​പി​എം നേ​താ​വ് പി. ​കൃ​ഷ്ണ​പ്പി​ള്ള​യു​ടെ അ​നു​സ്മ​ര​ണ​വും കു​ടി​യേ​റ്റ മേ​ഖ​ല​യി​ലെ മ​ണ്‍​മ​റി​ഞ്ഞ മു​ൻ​കാ​ല നേ​താ​ക്ക​ളു​ടെ ഫോ​ട് ......
ഉ​ളി​ഹി​യ്യ​ത്ത് പ​ഠ​ന ക്ലാ​സ്
ക​ൽ​പ്പ​റ്റ: കേ​ര​ളാ ജം​ഇ​യ്യ​ത്തു​ൽ ഉ​ല​മ താ​ലൂ​ക്ക് ക​മ്മി​റ്റി സം​ഘ​ടി​പ്പി​ക്കു​ന്ന ഉ​ളി​ഹി​യ്യ​ത്ത് പ​ഠ​ന ക്ലാ​സ് നാ​ളെ ഉ​ച്ച​ക​ഴി​ഞ്ഞ് 2.30ന് ​സ ......
കോ​ണ്‍​ഗ്ര​സ് കു​ടും​ബ​സം​ഗ​മം
ക​ൽ​പ്പ​റ്റ: കോ​ണ്‍​ഗ്ര​സ് മു​ട്ടി​ൽ മ​ണ്ഡ​ലം 58-ാം ബൂ​ത്ത് കു​ടും​ബ​സം​ഗ​മം ഐ.​സി. ബാ​ല​കൃ​ഷ്ണ​ൻ എം​എ​ൽ​എ ഉ​ദ്ഘാ​ട​നം ചെ​യ്തു. ആ​ദ്യ​കാ​ല പാ​ർ​ട്ടി ......
സ​യ​ൻ​സ് ലാ​ബ് ഉ​ദ്ഘാ​ട​നം ചെ​യ്തു
പു​ൽ​പ്പ​ള്ളി: ജ​യ​ശ്രീ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ നി​ർ​മി​ച്ച സ​യ​ൻ​സ് ലാ​ബി​ന്‍റെ ഉ​ദ്ഘാ​ട​നം ആ​ർ​എം​എ​സ്എ ജി​ല്ലാ അ​സി​സ്റ്റ​ന്‍റ് പ്രോ​ജ​ക്ട് ഓ ......
സ​ർ​ക്കാ​രി​ത​ര സം​ഘ​ട​ന​ക​ൾ വെ​ല്ലു​വി​ളി​ ഏ​റ്റെ​ടു​ക്ക​ണം: സി.​കെ. ശ​ശീ​ന്ദ്ര​ൻ എം​എ​ൽ​എ
ക​ൽ​പ്പ​റ്റ: സ​ർ​ക്കാ​രി​ത​ര സം​ഘ​ട​ന​ക​ൾ പു​തി​യ കാ​ല​ത്തെ വെ​ല്ലു​വി​ളി​ ഏ​റ്റെ​ടു​ക്ക​ണ​മെ​ന്ന് സി.​കെ. ശ​ശീ​ന്ദ്ര​ൻ എം​എ​ൽ​എ. സ​ന്ന​ദ്ധ​സം​ഘ​ട​ന​ക ......
പ​രി​സ്ഥി​തി സം​ര​ക്ഷ​ണ​ത്തി​ൽ ത​ന​തു​മു​ദ്ര പ​തി​പ്പി​ച്ച് പ​ദ്മ​പ്ര​ഭ ഗ്ര​ന്ഥാ​ല​യം
ക​ൽ​പ്പ​റ്റ: ഒ​രു ദ​ശാ​ബ്ദം മു​ന്പ് കൈ​നാ​ട്ടി​ൽ പ്ര​വ​ർ​ത്ത​ന​മാ​രം​ഭി​ച്ച പ​ദ്മ​പ്ര​ഭ പൊ​തു​ഗ്ര​ന്ഥാ​ല​യം പ​രി​സ്ഥി​തി സം​ര​ക്ഷ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ ......
ബ​സു​ക​ൾ ക​യ​റാ​തെ കാ​വും​മ​ന്ദം ബ​സ് സ്റ്റാ​ൻ​ഡ്
കാ​വും​മ​ന്ദം: ല​ക്ഷ​ങ്ങ​ൾ മു​ട​ക്കി നി​ർ​മി​ച്ച കാ​വു​മ​ന്ദം ബ​സ‌്സ്റ്റാ​ൻ​ഡ് നോ​ക്കു​കു​ത്തി​യാകുന്നു. ത​രി​യോ​ട് പ​ഞ്ചാ​യ​ത്ത് ര​ണ്ട് വ​ർ​ഷം മു​ ......
Nilambur
LATEST NEWS
മു​ത്ത​ലാ​ഖ് വി​ഷ​യ​ത്തി​ൽ സു​പ്രീം കോ​ട​തി വി​ധി ചൊ​വ്വാ​ഴ്ച
എം​എ​ൽ​എ​മാ​രു​ടെ ശ​ന്പ​ളം ഇ​ര​ട്ടി​യാ​ക്കാ​ൻ ശി​പാ​ർ​ശ
മ​ക്ക​യി​ലെ ഹോ​ട്ട​ലി​ൽ വ​ൻ തീ​പി​ടി​ത്തം; തീ​ർ​ഥാ​ട​ക​രെ ഒ​ഴി​പ്പി​ച്ചു
ഗു​ജ​റാ​ത്ത് രാ​ജ്യ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പ്: തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മി​ഷ​ന് നോ​ട്ടീ​സ്
കാ​ബി​ന​റ്റ് പു​നഃ​സം​ഘ​ട​ന: അ​മി​ത് ഷാ​യു​ടെ ത​മി​ഴ്നാ​ട് സ​ന്ദ​ർ​ശ​നം വീ​ണ്ടും മാ​റ്റി
ട്ര​ക്കിം​ഗ്, വ​ന​വാ​സം, ചങ്ങാടത്തിൽ യാത്ര ; സഞ്ചാരികളെ ‘ വെൽക്കം ടു പേപ്പാറ ’
ടൂറിസം കേന്ദ്രത്തിൽ നായയുടെ " കാത്തിരിപ്പ് '
എടിഎമ്മിൽ മറന്നുവച്ച ഐ ഫോൺ ഉടമസ്ഥനു തിരികേ നൽകി യുവാക്കൾ മാതൃകയായി
അ​ണ്ടി​പ്പ​രി​പ്പി​ന് സ​പ്ലൈ​കോ​യി​ൽ ക​ഴു​ത്ത​റ​പ്പ​ൻ വി​ല
ജി​ല്ല​യി​ൽ വാ​ട​ക കാ​ർ മാ​ഫി​യ ത​ട്ടി​യെ​ടു​ത്തത് കോ​ടി​ക​ൾ ; ഇര​യാ​യി നൂ​റ് ക​ണ​ക്കി​ന് പേ​ർ
Rashtra Deepika LTD
Copyright @ 2017 , Rashtra Deepika Ltd.