പ​ഠ​നോ​പ​ക​ര​ണ​ങ്ങ​ൾ വി​ത​ര​ണം​ചെ​യ്തു
മ​റ​യൂ​ർ: മ​റ​യൂ​ർ സ​ർ​വീ​സ് സ​ഹ​ക​ര​ണ ബാ​ങ്ക് പ്ര​ദേ​ശ​ത്തെ വി​വി​ധ സ്കൂ​ളു​ക​ളി​ൽ പ​ഠി​ക്കു​ന്ന സാ​ന്പ​ത്തി​ക​മാ​യി പി​ന്നോ​ക്കം നി​ൽ​ക്കൂ​ന്ന കു​ട്ടി​ക​ൾ​ക്ക് സ്കൂ​ൾ ബാ​ഗ്, കു​ട എ​ന്നി​വ വി​ത​ര​ണം​ചെ​യ്തു.
മ​റ​യൂ​ർ ഹൈ​സ്കൂ​ൾ, ഹ​യ​ർ സെ​ക്ക​ണ്ട​റി വി​ഭാ​ഗ​ങ്ങ​ളി​ൽ ഉ​ന്ന​ത വി​ജ​യം ക​ര​സ്ഥ​മാ​ക്കി​യ​വ​ർ​ക്ക് കാ​ഷ് അ​വാ​ർ​ഡും ന​ൽ​കി.
ഹ​രി​തം സ​ഹ​ക​ര​ണം പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി ഫ​ല​വൃ​ക്ഷ തൈ​ക​ളു​ടെ വി​ത​ര​ണ​വും ഇ​രു​ച​ക്ര വാ​ഹ​ന വാ​യ്പ​യു​ടെ ര​ണ്ടാം​ഘ​ട്ട വി​ത​ര​ണോ​ദ്ഘാ​ട​ന​വും ന​ട​ത്തി.
സ​ഹ​ക​ര​ണ ബാ​ങ്ക് ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ന്ന യോ​ഗ​ത്തി​ൽ ബാ​ങ്ക് പ്ര​സി​ഡ​ന്‍റ് ആ​ൻ​സി ആ​ന്‍റ​ണി അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു.
ബാ​ങ്ക് സെ​ക്ര​ട്ട​റി ജോ​ർ​ജ് കു​ഞ്ഞ​പ്പ​ൻ, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് വൈ​സ്പ്ര​സി​ഡ​ന്‍റ് ഉ​ഷാ ഹെ​ൻ​ട്രി ജോ​സ​ഫ്, മ​റ​യൂ​ർ പ​ഞ്ചാ​യ​ത്ത് വൈ​സ്പ്ര​സി​ഡ​ന്‍റ് ഉ​ഷാ​കു​മാ​രി ത​ന്പി ദു​ര, എ​ൻ. ആ​രോ​ഗ്യ​ദാ​സ്, ശാ​ന്തി ത​ങ്ക​വേ​ലു, ആ​ൻ​സി ആ​ന്‍റ​ണി, ജോ​സ​ഫ് എ​ബ്ര​ഹാം എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.