തിരുവനന്തപുരം കൊല്ലം പത്തനംതിട്ട ആലപ്പുഴ കോട്ടയം ഇടുക്കി എറണാകുളം
തൃശൂര്‍ പാലക്കാട് മലപ്പുറം കോഴിക്കോട് വയനാട് കണ്ണൂര്‍ കാസര്‍ഗോഡ്‌
Home   | Editorial   | Latest News  |  Local News   | Kerala   | National   | International   | Business   | Sports   | Obituary   | NRI News   | Movies   | Viral   | Health
| Back to Local News |
താ​ഴൂ​ർ​ക്ക​ട​വ് റോ​ഡി​ന്‍റെ ടെ​ൻ​ഡ​ർ ന​ട​പ​ടി​ക​ൾ പൂ​ർ​ത്തി​യാ​യി ‌
‌പ​ത്ത​നം​തി​ട്ട: പ​ത്ത​നം​തി​ട്ട - താ​ഴൂ​ർ​ക്ക​ട​വ് റോ​ഡി​ന്‍റെ ടെ​ൻ​ഡ​ർ ന​ട​പ​ടി​ക​ൾ പൂ​ർ​ത്തി​യാ​യി. 3.75 കോ​ടി രൂ​പ​യു​ടെ ഭ​ര​ണാ​നു​മ​തി റോ​ഡി​നു നേ​ര​ത്തെ ല​ഭി​ച്ചി​രു​ന്നു.

നി​ർ​മാ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ഉ​ട​ൻ ആ​രം​ഭി​ക്കു​മെ​ന്ന് വീ​ണാ ജോ​ർ​ജ് എം​എ​ൽ​എ അ​റി​യി​ച്ചു.റോ​ഡി​ന്‍റെ ന​വീ​ക​ര​ണ​ത്തി​നു മു​ന്നോ​ടി​യാ​യി സ​ർ​വേ ന​ട​പ​ടി​ക​ൾ ഇ​ന്നാ​രം​ഭി​ക്കും. ബി​എം ആ​ൻ​ഡ് ബി​സി നി​ലവാ​ല​ത്തി​ലു​ള്ള ടാ​റിം​ഗി​നാ​ണ് ഭ​ര​ണാ​നു​മ​തി ല​ഭി​ച്ചി​രി​ക്കു​ന്ന​ത്.
റോ​ഡി​ന്‍റെ നി​ർ​മാ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട് പി​ഡ​ബ്ല്യു​ഡി, സ​ർ​വേ വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​രു​മാ​യി എം​എ​ൽ​എ ക​ഴി​ഞ്ഞ​ദി​വ​സം ച​ർ​ച്ച ന​ട​ത്തി​യി​രു​ന്നു. പ​ത്ത​നം​തി​ട്ട​യി​ൽ നി​ന്ന് ഏ​നാ​ത്ത് വ​ഴി കൊ​ട്ടാ​ര​ക്ക​ര, തി​രു​വ​ന​ന്ത​പു​രം ഭാ​ഗ​ത്തേ​ക്കു പോ​കാ​ൻ ധാ​രാ​ള​മാ​ളു​ക​ൾ ഉ​പ​യോ​ഗി​ക്കു​ന്ന റോ​ഡാ​ണി​ത്.

റോ​ഡ് ന​വീ​ക​ര​ണ​ത്തോ​ടു കൂ​ടി ഡ്രെ​യി​നേ​ജ്, ക​ലു​ങ്ക് ഉ​ൾ​പ്പെ​ടെ ത​ട​സ​ങ്ങ​ൾ നീ​ക്കു​ന്ന​തി​നും ന​ട​പ​ടി സ്വീ​ക​രി​ക്കും. പി​ഡ​ബ്ല്യു​ഡി പു​റ​ന്പോ​ക്ക് സ്ഥ​ലം ക​ണ്ടെ​ത്തി വേ​ർ​തി​രി​ക്കു​ന്ന സ​ർ​വേ ന​ട​പ​ടി​ക​ൾ ആ​രം​ഭി​ക്കു​ന്ന​തി​നൊ​പ്പം ജ​ല​അ​ഥോ​റി​റ്റി​യു​ടെ പൈ​പ്പ് ലൈ​ൻ മാ​റ്റി സ്ഥാ​പി​ക്കു​ന്ന ജോ​ലി​ക​ളും ബ​ന്ധ​പ്പെ​ട്ട ഉ​ദ്യോ​ഗ​സ്ഥ​രു​മാ​യി ഇ​ന്നു ച​ർ​ച്ച ന​ട​ത്തു​മെ​ന്ന് എം​എ​ൽ​എ അ​റി​യി​ച്ചു.‌




സം​സ്ഥാ​ന സ്കൂ​ൾ കാ​യി​ക​മേ​ള: തു​ട​ക്കം ന​ന്നാ​യി, ആ​ദ്യ​ദി​ന​ത്തി​ൽ ജി​ല്ല​യ്ക്കു മൂ​ന്ന് മെ​ഡ​ലു​ക​ൾ
പ​ത്ത​നം​തി​ട്ട: പാ​ലാ​യി​ൽ ഇ​ന്ന​ലെ ആ​രം​ഭി​ച്ച സം​സ്ഥാ​ന സ്കൂ​ൾ കാ​യി​ക​മേ​ള​യു​ടെ ആ​ദ്യ​ദി​ന​ത്തി​ൽ പ​ത്ത​നം​തി​ട്ട ജി​ല്ല​യ്ക്കു മൂ​ന്ന് മെ​ഡ​ലു​ക ......
ക​ട​മ്മ​നി​ട്ട ഫൗ​ണ്ടേ​ഷ​ന് സാം​സ്കാ​രി​ക വ​കു​പ്പ് 50 ല​ക്ഷം രൂ​പ അ​നു​വ​ദി​ക്കും: മ​ന്ത്രി എ.​കെ. ബാ​ല​ന്‍
ക​ട​മ്മ​നി​ട്ട: ക​ട​മ്മ​നി​ട്ട രാ​മ​കൃ​ഷ്ണ​ന്‍ ഫൗ​ണ്ടേ​ഷ​ന്‍റെ പ്ര​വ​ര്‍​ത്ത​ന​ത്തി​ന് ബ​ജ​റ്റി​ല്‍ അ​നു​വ​ദി​ച്ച 50 ല​ക്ഷം രൂ​പ​യ്ക്കു പു​റ​മേ സാം​ ......
മോ​ഷ​ണ​ക്കേ​സ് പ്ര​തി​ക​ൾ കു​ടു​ങ്ങി
കോ​ഴ​ഞ്ചേ​രി: മോ​ഷ​ണ​ക്കേ​സ് പ്ര​തി​ക​ൾ പോ​ലീ​സ് പ​ട്രോ​ളിം​ഗി​നി​ടെ കു​ടു​ങ്ങി. പു​ന്ന​യ്ക്കാ​ട് സ്വ​ദേ​ശി എം. ​ജി. ജോ​ർ​ജി​ന്‍റെ പ​ല​ച​ര​ക്കു ക​ ......
കു​ന്പ​നാ​ട് - ആ​റാ​ട്ടു​പു​ഴ റോ​ഡി​ൽ സ​ർ​വേ
കു​ന്പ​നാ​ട്: ബി​എം ബി​സി ടാ​റിം​ഗ് ന​ട​ക്കു​ന്ന​തി​നാ​യി കു​ന്പ​നാ​ട് - ആ​റാ​ട്ടു​പു​ഴ റോ​ഡി​ൽ സ​ർ​വേ ന​ട​പ​ടി​ക​ൾ ആ​രം​ഭി​ച്ചു. മാ​വേ​ലി​ക്ക​ര - തെ ......
കു​ടും​ബ​ശ്രീ സ്കൂ​ൾ പ​രി​ശീ​ല​ന പ​രി​പാ​ടി ഇ​ന്ന് മു​ത​ൽ
പ​ത്ത​നം​തി​ട്ട :കു​ടും​ബ​ശ്രീ അ​യ​ൽ​ക്കൂ​ട്ട അം​ഗ​ങ്ങ​ളെ ശാ​ക്തീ​ക​രി​ക്കു​ന്ന​തി​നും കു​ടും​ബ​ശ്രീ ത്രി​ത​ല സം​ഘ​ട​നാ സം​വി​ധാ​ന​ത്തെ ശ​ക്തി​പ് ......
വീ​ടു​ക​യ​റി ആ​ക്ര​മ​ണം; യു​വാ​വ് അ​റ​സ്റ്റി​ൽ
അ​ടൂ​ർ: സ്ത്രീ​ക​ൾ ത​നി​യെ താ​മ​സി​ച്ചി​രു​ന്ന വീ​ട്ടി​ൽ ക​യ​റി ആ​ക്ര​മ​ണം ന​ട​ത്തി​യ കേ​സി​ൽ യു​വാ​വ് അ​റ​സ്റ്റി​ൽ. നെ​ടു​മ​ണ്‍ മു​തി​ര വി​ള​യി​ൽ വി​ ......
ആ​ദി​വാ​സ പു​ന​ര​ധി​വാ​സ പ​ദ്ധ​തി​ക​ൾ ഇ​ന്നു മു​ത​ൽ
റാ​ന്നി:​ഡോ. ഫി​ലി​പ്പോ​സ് മാ​ർ ക്രി​സോ​സ്റ്റം വ​ലി​യ മെ​ത്രാ​പ്പോ​ലീ​ത്ത​യു​ടെ ജ·​ശ​താ​ബ്ദി​യോ​ട​നു​ബ​ന്ധി​ച്ച് അ​ടി​ച്ചി​പ്പു​ഴ ആ​ദി​വാ​സി പു​ ......
പാ​റ​ഖ​ന​ന​ത്തി​നെ​തി​രെ പ്ര​ദേ​ശ​വാ​സി​ക​ൾ
പ​ത്ത​നം​തി​ട്ട: വി. ​കോ​ട്ട​യ​ത്തെ പാ​റ​ഖ​ന​ന​ത്തി​നെ​തി​രെ പ്ര​ദേ​ശ​വാ​സി​ക​ൾ വീ​ണ്ടും രം​ഗ​ത്ത്. സ​മീ​പ​പ്ര​ദേ​ശ​ങ്ങ​ളി​ലെ താ​മ​സ​ക്കാ​രും പാ​റ​മ​ ......
വി​ൻ​സെ​ന്‍റ് ഡി ​പോ​ൾ സൊ​സൈ​റ്റി വാ​ർ​ഷി​കം
തു​ന്പ​മ​ണ്‍: സെ​ന്‍റ് വി​ൻ​സെ​ന്‍റ് ഡി ​പോ​ൾ സൊ​സൈ​റ്റി പ​ത്ത​നം​തി​ട്ട സെ​ൻ​ട്ര​ൽ കൗ​ണ്‍​സി​ലി​ന്‍റെ ഏ​ഴാ​മ​ത് വാ​ർ​ഷി​ക സ​മ്മേ​ള​നം മാ​ന്പി​ലാ​ ......
ജി​ല്ലാ ആ​ശു​പ​ത്രി​യി​ൽ ഡോ​ക്ട​ർ​മാ​രു​ടെ കു​റ​വ്; ദൈ​നം​ദി​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ മു​ട​ങ്ങു​ന്നു
കോ​ഴ​ഞ്ചേ​രി: ഡോ​ക്ട​ര്‍​മാ​രു​ടെ കു​റ​വ് ജി​ല്ലാ ആ​ശു​പ​ത്രി​യു​ടെ ദൈ​നം​ദി​ന പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളെ പ്ര​തി​കൂ​ല​മാ​യി ബാ​ധി​ക്കു​ന്നു. മ​ല​യോ​ര പ്ര ......
ഗ​വി സെ​റ്റി​ല്‍​മെ​ന്‍റ് കോ​ള​നി​യി​ൽ പ്ര​ത്യേ​ക എ​ൻ റോ​ൾ​മെ​ന്‍റ്
പ​ത്ത​നം​തി​ട്ട: ആ​ധാ​ര്‍ സ്വ​ന്ത​മാ​ക്കി​യ​തി​ന്‍റെ സ​ന്തോ​ഷ​ത്തി​ലാ​ണ് ശു​പ്പ​യ്യ​നും ഇ​മ്പ​മ​ല​രും. ജി​ല്ലാ ഭ​ര​ണ​കൂ​ടം ഗ​വി സെ​റ്റി​ല്‍​മെ​ന്‍റ് ക ......
കെ​എ​സ്ഇ​ബി ക​രാ​ർ തൊ​ഴി​ലാ​ളി​ക​ൾ ധ​ർ​ണ ന​ട​ത്തി
പ​ത്ത​നം​തി​ട്ട: ഇ​ല​ക്ട്രി​സി​റ്റി ബോ​ർ​ഡ് കോ​ണ്‍​ട്രാ​ക്ട് വ​ർ​ക്കേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ (സി​ഐ​ടി​യു) പ​ത്ത​നം​തി​ട്ട ഇ​ല​ക്ട്രി​ക്ക​ൽ സ​ർ​ക്കി​ൾ ......
സ്കൂ​ള്‍ കൗ​ണ്‍​സി​ല​ര്‍ നി​യ​മ​നം ‌‌
പ​ത്ത​നം​തി​ട്ട: ജി​ല്ലാ പ​ഞ്ചാ​യ​ത്തി​ന്‍റെ വാ​ര്‍​ഷി​ക പ​ദ്ധ​തി​യി​ല്‍​പ്പെ​ടു​ത്തി ജി​ല്ല​യി​ലെ സ​ര​ക്കാ​ര്‍ സ്കൂ​ളു​ക​ളി​ല്‍ കൗ​ണ്‍​സി​ല​ര്‍​മാ​ര ......
സി​വി​ൽ സ​ർ​വീ​സ് കാ​യി​ക​മേ​ള
പ​ത്ത​നം​തി​ട്ട: സം​സ്ഥാ​ന സി​വി​ൽ സ​ർ​വീ​സ​സ് ടൂ​ർ​ണ​മെ​ന്‍റ് 26 മു​ത​ൽ 28വ​രെ തി​രു​വ​ന​ന്ത​പു​ര​ത്തു ന​ട​ക്കും. സം​സ്ഥാ​ന സി​വി​ൽ സ​ർ​വീ​സ​സ് ടൂ​ർ​ ......
പ​ത്ത​നം​തി​ട്ട​യി​ലെ ഷീ ​ഓ​ട്ടോ പാ​ര്‍​ക്കിം​ഗ് പ്ര​ശ്നം പൂ​ര്‍​ണ​മാ​യി പ​രി​ഹ​രി​ക്ക​ണം: വ​നി​താ ക​മ്മീ​ഷ​ന്‍
തി​രു​വ​ല്ല: പ​ത്ത​നം​തി​ട്ട ന​ഗ​ര​സ​ഭ​യി​ലെ ഷീ ​ഓ​ട്ടോ തൊ​ഴി​ലാ​ളി​ക​ള്‍​ക്ക് പാ​ര്‍​ക്കിം​ഗ് സൗ​ക​ര്യം പൂ​ര്‍​ണ​മാ​യി ല​ഭ്യ​മാ​ക്കി പ്ര​ശ്നം പ​രി​ഹ​ ......
ത​പാ​ൽ​ദി​നം ‌ആചരിച്ചു
ക​ട​മ്പ​നാ​ട് : ലോ​ക ത​പാ​ൽ​ദി​ന​ത്തി​ൽ പ​ര​സ്പ​രം ക​ത്തു​ക​ളെ​ഴു​തി കു​ട്ടി​ക​ൾ ത​പാ​ൽ​ദി​ന​ത്തെ അ​വി​സ്മ​ര​ണീ​യ​മാ​ക്കി. പ​യ്യ​ന​ല്ലൂ​ർ ഗ​വ​ൺ​മെ​ന്‍ ......
ജോസഫ് ഇലവുംമൂട് - സെക്രട്ടറി, ജെറി ഈശോ ഉമ്മൻ - ട്രഷറാർ
തി​രു​വ​ല്ല : മാ​ർ​ത്തോ​മ്മാ സ​ഭ കേ​ന്ദ്ര​വി​ക​സ​ന സം​ഘം വൈ​സ് പ്ര​സി​ഡ​ന്‍റാ​യി​ജോ​സ​ഫ് ഇ​ല​വും​മൂ​ട് (കോ​ട്ട​യം) ട്ര​ഷ​റാ​ർ ജെ​റി ഈ​ശോ ഉ​മ്മ​ൻ ( ......
ഹൃ​ദ്രോ​ഗ നി​ർ​ണ​യ ക്യാ​ന്പ് ന​ട​ത്തി
തി​രു​വ​ല്ല: പു​ഷ്പ​ഗി​രി ഫാ​ർ​മ​സി കോ​ള​ജി​ൽ ഹൃ​ദ​യ 2017 എ​ന്ന പേ​രി​ൽ പൊ​തു​ജ​ന​ങ്ങ​ൾ​ക്കാ​യി ഹൃ​ദ്രോ​ഗ നി​ർ​ണ​യ​ക്യാ​ന്പ് ന​ട​ത്തി.ന​ഗ​ര​സ​ഭ ചെ​ ......
സി​ൻ​ജോ​മോ​ന്‍റെ മൃ​ത​ദേ​ഹം റീ പോ​സ്റ്റു​മോ​ർ​ട്ടം ന​ട​ത്താ​ൻ ഉ​ത്ത​ര​വ്
റാ​ന്നി: ദു​രൂ​ഹ​സാ​ഹ​ച​ര്യ​ത്തി​ൽ മ​രി​ച്ച അ​ത്തി​ക്ക​യം മ​ട​ന്ത​മ​ണ്‍ മ​മ്മ​ര​പ്പ​ള്ളി​ൽ സി​ൻ​ജോ​മോ​ന്‍റെ (21) മൃ​ത​ദേ​ഹം പു​റ​ത്തെ​ടു​ത്ത് വീ​ണ്ട ......
ഫോ​ട്ടോ​ഗ്രാ​ഫേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ സമ്മേളനം
‌പ​ത്ത​നം​തി​ട്ട: ഓ​ൾ കേ​ര​ള ഫോ​ട്ടോ​ഗ്രാ​ഫേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ പ​ത്ത​നം​തി​ട്ട യൂ​ണി​റ്റ് വാ​ർ​ഷി​ക പൊ​തു​യോ​ഗം ഇ​ന്‍റ​ലി​ജ​ൻ​സ് ഡി​വൈ​എ​സ്പി ......
ആ​രോ​ഗ്യ ഇ​ന്‍​ഷ്വ​റ​ന്‍​സ് ര​ജി​സ്ട്രേ​ഷ​ന്‍ ആരം​ഭി​ച്ചു
പ​ത്ത​നം​തി​ട്ട: കേ​ന്ദ്ര സം​സ്ഥാ​ന സ​ര്‍​ക്കാ​രു​ക​ള്‍ സം​യു​ക്ത​മാ​യി ന​ട​പ്പാ​ക്കു​ന്ന ആ​രോ​ഗ്യ ഇ​ന്‍​ഷ്വ​റ​ന്‍​സ് പ​ദ്ധ​തി​യു​ടെ 2018 -19 വ​ര്‍​ഷ ......
ദേ​ശീ​യ തൊ​ഴി​ൽ നൈ​പു​ണ്യ ​പ​ദ്ധ​തി​യി​ൽ​ കേ​ര​ള​ത്തി​നു മാ​റി​നി​ൽ​ക്കാ​നാ​കി​ല്ല: എം​എ​ൽ​എ
പ​ത്ത​നം​തി​ട്ട: രാ​ജ്യ​ത്തെ മ​റ്റെ​ല്ലാ സം​സ്ഥാ​ന​ങ്ങ​ളി​ലും ന​ട​പ്പാ​ക്കി​യ ദേ​ശീ​യ തൊ​ഴി​ൽ നൈ​പു​ണ്യ പ​ദ്ധ​തി​യി​ൽ നി​ന്നു കേ​ര​ള​ത്തി​നു മാ​ത്ര​മ ......
അ​ങ്ങാ​ടി ബാ​ങ്ക് ഭരണസമിതിപി​രി​ച്ചു​വി​ട്ടു
റാ​ന്നി: അ​ങ്ങാ​ടി സ​ർ​വീ​സ് സ​ഹ​ക​ര​ണ ബാ​ങ്ക് ഭ​ര​ണ​സ​മി​തി പി​രി​ച്ചു​വി​ട്ട് അ​ഡ്മി​നി​സ്ട്രേ​റ്റീ​വ് ഭ​ര​ണം ഏ​ർ​പ്പെ​ടു​ത്തി.2012ൽ ​ന​ട​ന്ന സ​ഹ​ക​ ......
ചു​മ​ട്ടു​തൊ​ഴി​ലാ​ളി മ​രി​ച്ച സം​ഭ​വം; നി​ർ​ത്താ​തെ പോ​യ ഓ​ട്ടോ​റി​ക്ഷ പി​ടി​കൂ​ടി
പ​ന്ത​ളം: ചു​മ​ട്ടു​തൊ​ഴി​ലാ​ളി അ​പ​ക​ട​ത്തി​ൽ മ​രി​ച്ച സം​ഭ​വ​ത്തി​ൽ നി​ർ​ത്താ​തെ പോ​യ ഓ​ട്ടോ​റി​ക്ഷ പ​ന്ത​ളം പോ​ലീ​സ് പി​ടി​കൂ​ടി. ഡ്രൈ​വ​ർ കു​ര ......
ന​ഗ​ര​സ​ഭ ശൗ​ചാ​ല​യ നി​ർ​മാ​ണം വി​ജി​ല​ൻ​സ് സം​ഘം പ​രി​ശോ​ധി​ച്ചു
പ​ത്ത​നം​തി​ട്ട: ന​ഗ​ര​സ​ഭ നി​ർ​മി​ച്ച ര​ണ്ട് ശൗ​ചാ​ല​യ​ങ്ങ​ൾ വി​ജി​ല​ൻ​സ് സം​ഘം പ​രി​ശോ​ധി​ച്ചു. ഒ​രു സ്വ​കാ​ര്യ വ്യ​ക്തി​യു​ടെ പ​രാ​തി​യെ തു​ട​ർ​ന് ......
കൊ​ടു​മ​ണ്ണി​ൽ കു​ട്ടി ഡ്രൈ​വ​ർ​മാ​രെ പോ​ലീ​സ് പി​ടി​കൂ​ടി
കൊ​ടു​മ​ണ്‍: ഡ്രൈ​വിം​ഗ് ലൈ​സ​ൻ​സി​ല്ലാ​തെ വാ​ഹ​നം ഓ​ടി​ച്ച കു​ട്ടി ഡ്രൈ​വ​ർ​മാ​രെ പോ​ലീ​സ് പി​ടി​കൂ​ടി. കൊ​ടു​മ​ണ്‍ പോ​ലീ​സ് സ്റ്റേ​ഷ​ൻ പ​രി​ധി​യ ......
Nilambur
LATEST NEWS
ഡെ​ന്‍​മാ​ര്‍​ക്ക് ഓ​പ്പ​ണ്‍: സൈ​ന നെ​ഹ്‌​വാ​ളും പു​റ​ത്ത്
ക​ന്നു​കാ​ലി ക​ട​ത്തു​കാ​രു​ടെ ആ​ക്ര​മ​ണ​ത്തി​ൽ പ​രി​ക്കേ​റ്റ ജ​വാ​ൻ മ​രി​ച്ചു
മ​ന്ത്രി​മാ​ർ​ക്കു നി​യ​മം ബാ​ധ​ക​മ​ല്ല; നി​യ​മം നി​ർ​മി​ക്കാ​നൊ​രു​ങ്ങി രാജസ്ഥാന്‍ സ​ർ​ക്കാ​ർ
ഹ​ർ​ഷി​ത ദാ​ഹി​യ​യു​ടെ കൊ​ല​പാ​ത​കം സ​ഹോ​ദ​രി ഭ​ർ​ത്താ​വി​ന്‍റെ ക്വ​ട്ടേ​ഷ​ൻ
ഭാ​ര​ത് ആ​ശു​പ​ത്രി​യി​ൽ നി​രാ​ഹാ​രം കി​ട​ന്ന ന​ഴ്സി​നെ അ​റ​സ്റ്റു ചെ​യ്തു
പ​ത്തു​ചെ​യി​നി​ൽ പ​ട്ട​യം: നാ​ലു പ​ഞ്ചാ​യ​ത്തു​ക​ളി​ൽ ചൊ​വ്വാ​ഴ്ച ഹ​ർ​ത്താ​ൽ
ല​ക്ഷ​ങ്ങ​ളു​ടെ നി​രോ​ധി​ത പു​ക​യി​ല​ ഉ​ത്പ​ന്ന​ങ്ങ​ൾ പി​ടി​കൂ​ടി
സം​സ്ഥാ​ന സ്കൂ​ൾ കാ​യി​ക​മേ​ള: തു​ട​ക്കം ന​ന്നാ​യി, ആ​ദ്യ​ദി​ന​ത്തി​ൽ ജി​ല്ല​യ്ക്കു മൂ​ന്ന് മെ​ഡ​ലു​ക​ൾ
ക​ണ്ണൂ​രി​ൽ അ​സാ​ധു​ നോ​ട്ടു​ക​ൾ കൈ​മാ​റാ​നെ​ത്തി​യ​ത് ര​ണ്ടു സം​ഘം
"കളിപഠിപ്പിച്ച് ' പോലീസ്
Rashtra Deepika LTD
Copyright @ 2017 , Rashtra Deepika Ltd.