ബ​സ് സ്കൂ​ട്ട​റി​ലി​ടി​ച്ച് യു​വ​തി മ​രി​ച്ചു
Sunday, June 18, 2017 10:08 AM IST
അ​​ടൂ​​ർ: കെ​​എ​​സ്ആ​​ർ​​ടി​​സി ജം​​ഗ​​ഷ്നി​​ൽ പാ​​ല​​ത്തി​​നു​​സ​​മീ​​പം കെ​​എ​​സ്ആ​​ർ​​ടി​​സി ബ​​സ് സ്കൂ​​ട്ട​​റി​​ൽ ഇ​​ടി​​ച്ച് വീ​​ട്ട​​മ്മ മ​​രി​​ച്ചു. പ​​ന്നി​​വ​​ഴി മേ​​ക്ക​​ര തെ​​ക്കേ​​ക്ക​​ര വീ​​ട്ടി​​ൽ സു​​മാ സ​​ജി (36) യാ​​ണ് മ​​രി​​ച്ച​​ത്. അ​​ടൂ​​രി​​ലെ സ്വ​​കാ​​ര്യ ആ​​ശു​​പ​​ത്രി ജീ​​വ​​ന​​ക്കാ​​രി​​യാ​​യ സു​​മ ഭ​​ർ​​ത്താ​​വ് സ​​ജി ഡേ​​വി​​ഡി​​ന്‍റെ സ്കൂ​​ട്ട​​റി​​ൽ ജോ​​ലി​​ക്ക് പോ​​ക​​വേ​​യാ​​ണ് ബ​​സി​​ടി​​ച്ച​​ത്. മ​​ക്ക​​ൾ: അ​​ന്ന സ​​ജി, ഇ​​മ്മാ​​നു​​വേ​​ൽ.