തിരുവനന്തപുരം കൊല്ലം പത്തനംതിട്ട ആലപ്പുഴ കോട്ടയം ഇടുക്കി എറണാകുളം
തൃശൂര്‍ പാലക്കാട് മലപ്പുറം കോഴിക്കോട് വയനാട് കണ്ണൂര്‍ കാസര്‍ഗോഡ്‌
Home   | Editorial   | Latest News  |  Local News   | Kerala   | National   | International   | Business   | Sports   | Obituary   | NRI News   | Movies   | Viral   | Health
| Back to Local News |
റീ ​ടാ​റിം​ഗ് ന​ട​ത്തി​യ റോ​ഡ് ത​ക​ർ​ന്നു
ചേ​ർ​ത്ത​ല: റീ ​ടാ​റിം​ഗ് ന​ട​ത്തി​യ റോ​ഡ് ഒ​രു മാ​സ​ത്തി​നു​ള്ളി​ൽ ത​ക​ർ​ന്നു. ന​ഗ​ര​സ​ഭ 13-ാം വാ​ർ​ഡി​ലെ പു​ന്ന​വേ​ലി എ​സി ക​നാ​ൽ റോ​ഡാ​ണ് ക​ഴി​ഞ്ഞ ദി​വ​സം ത​ക​ർ​ന്ന​ത്. ഒ​രു മാ​സം മു​ന്പു അ​റ്റ​കു​റ്റ​പ്പ​ണി ന​ട​ത്തി റീ​ടാ​റിം​ഗ് പൂ​ർ​ത്തി​യാ​ക്കി​യ റോ​ഡി​ൽ ഭാ​ര​വു​മാ​യി വ​ന്ന ലോ​റി ക​യ​റി​യ​തോ​ടെ​യാ​ണ് റോ​ഡി​ന്‍റെ ഒ​രു വ​ശം താ​ഴ്ന്ന​ത്.
ഗു​ണ​നി​ല​വാ​ര​മി​ല്ലാ​ത്ത നി​ർ​മാ​ണ​വ​സ്തു​ക്ക​ൾ ഉ​പ​യോ​ഗി​ച്ച​താ​ണ് റോ​ഡി​ന്‍റെ ത​ക​ർ​ച്ച​യ്ക്ക് കാ​ര​ണ​മെ​ന്നാ​ണ് ആ​ക്ഷേ​പം. ഏ​ക​ദേ​ശം മൂ​ന്നു​ല​ക്ഷം രൂ​പ മു​ട​ക്കി​യാ​ണ് റോ​ഡ് പു​ന​ർ​നി​ർ​മി​ച്ച​ത്. ക​രാ​റു​കാ​ര​നും ന​ഗ​ര​സ​ഭ​യി​ലെ ഉ​ദ്യോ​ഗ​സ്ഥ​രും ത​മ്മി​ലു​ള്ള അ​വി​ഹി​ത ഇ​ട​പെ​ട​ലു​ക​ളും പൊ​തു​മ​രാ​മ​ത്ത് സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി​യു​ടെ പി​ടി​പ്പി​ല്ലാ​യ്മ​യു​മാ​ണ് ഇ​തി​ന് കാ​ര​ണ​മെ​ന്നും റോ​ഡ് ന​ന്നാ​ക്കാ​നു​ള്ള ന​ട​പ​ടി സ്വീ​ക​രി​ച്ചി​ല്ലെ​ങ്കി​ൽ പ്ര​ക്ഷോ​ഭം സം​ഘ​ടി​പ്പി​ക്കു​മെ​ന്നും വാ​ർ​ഡ് കൗ​ണ്‍​സി​ല​ർ ഡി. ​ജ്യോ​തി​ഷ് പ​റ​ഞ്ഞു.

ആ​ദ​രി​ച്ചു
കാ​യം​കു​ളം: കാ​യം​കു​ളം അ​ർ​ബ​ൻ സ​ഹ​ക​ര​ണ സം​ഘ​ത്തി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ഡോ. ​എ.​പി.​ജെ. അ​ബ്ദു​ൽ ക​ലാം സ്മാ​ര​ക അ​വാ​ർ​ഡ് ദാ​ന​വും ജ​ന​പ്ര​തി​നി​ധി​ക​ളെ ആ​ദ​രി​ക്ക​ലും കെ.​സി. വേ​ണു​ഗോ​പാ​ൽ എം​പി ഉ​ദ്ഘാ​ട​നം ചെ​യ്തു. യു. ​മു​ഹ​മ്മ​ദ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. അ​വാ​ർ​ഡ് ദാ​നം മു​ൻ ഇ​ന്ത്യ​ൻ അം​ബാ​സ​ഡ​ർ റ്റി.​പി. ശ്രീ​നി​വാ​സ​ൻ നി​ർ​വ​ഹി​ച്ചു.




ആ​ല​പ്പു​ഴയിൽ ഹ​ർ​ത്താ​ൽ സം​ഘ​ർ​ഷ​ഭ​രി​തം
ആ​ല​പ്പു​ഴ: കേ​ന്ദ്ര-​സം​സ്ഥാ​ന സ​ർ​ക്കാ​ർ ന​യ​ങ്ങ​ളി​ൽ പ്ര​തി​ഷേ​ധി​ച്ച് യു​ഡി​എ​ഫ് അ​ഹ്വാ​നം ചെ​യ്ത ഹ​ർ​ത്താ​ൽ ജി​ല്ല​യി​ൽ ജ​ന​ജീ​വി​ത​ത്തെ സാ​ര​മ ......
ബ​സി​നു​നേ​രെ ക​ല്ലേ​റ്: അ​ഞ്ചു​പേ​ർ അ​റ​സ്റ്റി​ൽ
കാ​യം​കു​ളം: ഹ​ർ​ത്താ​ൽ ദി​ന​ത്തി​ൽ സ​ർ​വീ​സ് ന​ട​ത്തി​യ കെഎ​സ്ആ​ർ​ടി​സി ബ​സി​നു നേ​രെ കാ​യം​കു​ള​ത്ത് ക​ല്ലേ​റ്. മാ​വേ​ലി​ക്ക​ര ഡി​പ്പോ​യി​ലെ ഡ്രൈ ......
പോലീസിനു നേരെ കൈയേറ്റശ്രമം, രണ്ടുപേർ അറസ്റ്റിൽ
മാ​ങ്കാം​കു​ഴി: ഹ​ർ​ത്താ​ൽ ദി​ന​ത്തി​ൽ മാ​ങ്കാം​കു​ഴി ജം​ഗ്ഷ​നി​ൽ പോ​ലീ​സും ഹ​ർ​ത്താ​ൽ അ​നു​കൂ​ലി​ക​ളും ത​മ്മി​ലു​ണ്ടാ​യ വാ​ക്കേ​റ്റം സം​ഘ​ർ​ഷ​ത്തി​ൽ ......
ഹ​ർ​ത്താ​ലി​ൽ കു​ട്ട​നാ​ട് വ​ല​ഞ്ഞു
മ​ങ്കൊ​ന്പ് /എ​ട​ത്വ: ഇ​ന്ധ​ന​വി​ല വ​ർ​ധ​ന​വി​ൽ പ്ര​തി​ഷേ​ധി​ച്ച് യു​ഡി​എ​ഫ് ന​ട​ത്തി​യ ഹ​ർ​ത്താ​ൽ കു​ട്ട​നാ​ട്ടി​ൽ സ​മാ​ധാ​ന​പ​ര​വും പൂ​ർ​ണ​വു​മാ​യി ......
മൂ​ന്നു കി​യോ​സ്കു​ക​ൾ കൊ​മേ​ഴ്സ​ൽ ക​നാ​ലി​ലേ​ക്ക് മ​റി​ഞ്ഞു
ആ​ല​പ്പു​ഴ: കൊ​മേ​ഴ്സ​ൽ ക​നാ​ലി​ന്‍റെ സം​ര​ക്ഷ​ണ ഭി​ത്തി ത​ക​ർ​ന്ന​തി​നെ തു​ട​ർ​ന്ന് മൂ​ന്നു​കി​യോ​സ്കു​ക​ൾ ക​നാ​ലി​ലേ​ക്കു മ​റി​ഞ്ഞു. ഇ​രു​ന്പു​പാ ......
വ​ള​വ​നാ​ട് ക്ഷേ​ത്രം ഭ​ര​ണ​സ​മി​തി സി​പി​എ​മ്മി​നു വി​ജ​യം
മു​ഹ​മ്മ: വ​ള​വ​നാ​ട് പു​ത്ത​ൻ​കാ​വ് ദേ​വ​സ്വം തെ​ര​ഞ്ഞെ​ടു​പ്പി​ൽ സി​പി​എ​മ്മി​നു വി​ജ​യം. ക​ള്ള​വോ​ട്ടും സം​ഘ​ർ​ഷ​വും ഉ​ണ്ടാ​കു​മെ​ന്ന പ​രാ​തി​യെ ത ......
ഭ​ക്ഷ്യ​മേ​ള​യും പ്ര​ദ​ർ​ശ​ന​വും
എ​ട​ത്വ: ലോ​ക ഭ​ക്ഷ്യ ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് ജി​എ​ൽ​പി​എ​സ് ചെ​ത്തി​പ്പു​ര​യ്ക്ക​ൽ വി​വി​ധ ക്ല​ബ്ബു​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ നാ​ട​ൻ ഭ​ക്ഷ്യ​മേ​ള ......
ഓ​ണ്‍​ലൈ​ൻ ഫോ​ണ്‍ ത​ട്ടി​പ്പി​ലൂ​ടെ വ്യാ​പാ​രി​യു​ടെ പ​ണം ന​ഷ്ട​പ്പെ​ട്ട​താ​യി പ​രാ​തി
പൂ​ച്ചാ​ക്ക​ൽ: ഓ​ണ്‍​ലൈ​ൻ ഫോ​ണ്‍ ത​ട്ടി​പ്പി​ലൂ​ടെ ചെ​മ്മീ​ൻ വ്യാ​പാ​രി​യു​ടെ പ​ണം ന​ഷ്ട​പ്പെ​ട്ട​താ​യി പ​രാ​തി. പി​ന്നീ​ട് ര​ണ്ടു​ത​വ​ണ ത​ട്ടി​പ്പി​ ......
തൈ​ക്കാ​ട്ടു​ശേ​രി തോ​ട്ടി​ലെ നീ​രൊ​ഴു​ക്ക് നി​ല​ച്ചു
പൂ​ച്ചാ​ക്ക​ൽ: തൈ​ക്കാ​ട്ടു​ശേ​രി-​തു​റ​വൂ​ർ പാ​ലം നി​ർ​മാ​ണ അ​വ​ശി​ഷ്ട​ങ്ങ​ളാ​ൽ തൈ​ക്കാ​ട്ടു​ശേ​രി തോ​ടി​ന്‍റെ ന​ല്ലൊ​രു ഭാ​ഗം മൂ​ട​പ്പെ​ട്ട​തോ​ടെ ......
വ​യോ​ധി​ക​യെ പീ​ഡി​പ്പി​ച്ച യു​വാ​വ് പി​ടി​യി​ൽ
മാ​ന്നാ​ർ: വീ​ട്ടി​ൽ ഒ​റ്റ​യ്ക്കു താ​മ​സി​ച്ചി​രു​ന്ന വൃ​ദ്ധ​യെ പീ​ഡി​പ്പി​ച്ച യു​വാ​വി​നെ മാ​ന്നാ​ർ പോ​ലീ​സ് അ​റ​സ്റ്റു ചെ​യ്തു. ചെ​ന്നി​ത്ത​ല തൃ​പ് ......
ആ​ദ്യ ചൊ​വ്വ ആ​ച​ര​ണം ഇ​ന്ന്
മ​ങ്കൊ​ന്പ്: കു​ട്ട​നാ​ട്ടി​ലെ വി​ശു​ദ്ധ അ​ന്തോ​നീ​സി​ന്‍റെ തീ​ർ​ഥാ​ട​ന കേ​ന്ദ്ര​മാ​യ മു​ട്ടാ​ർ കു​മ​രം​ചി​റ സെ​ന്‍റ്. തോ​മ​സ് പ​ള്ളി​യി​ൽ ഇ​ന്ന് ......
വ​നി​താ കോ​ണ്‍​ഫ​റ​ൻ​സ്
ചേ​ർ​ത്ത​ല: കാ​വി​ൽ സെ​ന്‍റ് മൈ​ക്കി​ൾ​സ് വ​നി​ത കോ​ണ്‍​ഫ​റ​ൻ​സ് രൂ​പീ​ക​രി​ച്ചു. വി​കാ​രി ഫാ. ​ജേ​ക്ക​ബ് ചേ​രി​ക്ക​ത്ത​ടം, സെ​ന്‍റ് വി​ൻ​സെ​ന്‍റ് ഡ ......
റാ​പ്പി​ഡ് കൂ​ട്ടാ​യ്മ ഉ​ദ്ഘാ​ട​നം 18ന്
ആ​ല​പ്പു​ഴ: പോ​ലീ​സും റ​സി​ഡ​ൻ​സ് അ​സോ​സി​യേ​ഷ​നു​ക​ളും സം​യു​ക്ത​മാ​യി രൂ​പീ​ക​രി​ക്കു​ന്ന റാ​പ്പി​ഡ്(​റ​സി​ഡ​ൻ​സ് അ​സോ​സി​യേ​ഷ​ൻ പോ​ലീ​സ് ഇ​ൻ​ഷ് ......
യു​ഡി​എ​ഫ് പോ​ലീ​സ് സ്റ്റേ​ഷ​ൻ ഉ​പ​രോ​ധി​ച്ചു
ഹ​രി​പ്പാ​ട്: ഹ​ർ​ത്താ​ലി​നി​ടെ ബ​സി​നു ക​ല്ലെ​റി​ഞ്ഞ സം​ഭ​വ​ത്തി​ൽ മൂ​ന്ന് യു​ഡി​എ​ഫ് പ്ര​വ​ർ​ത്ത​ക​രെ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. അ​രു​ണ്‍ ശ ......
വീ​ട് ത​ക​ർ​ന്നു
പൂ​ച്ചാ​ക്ക​ൽ: മ​ഴ​യി​ലും കാ​റ്റി​ലും വീ​ട് ത​ക​ർ​ന്നു. തൈ​ക്കാ​ട്ടു​ശ്ശേ​രി പ​ഞ്ചാ​യ​ത്ത് ഒ​ന്നാം​വാ​ർ​ഡി​ൽ പ​ഴ​യ​മ​ന​യ്ക്ക​ൽ പ്ര​ദേ​ശം മ​ഠ​ത്തി​ച്ച ......
അ​വ​ലോ​ക​ന യോ​ഗം മാ​റ്റി
ചെ​ങ്ങ​ന്നൂ​ർ: ഇ​ന്ന് ന​ട​ക്കാ​നി​രു​ന്ന ചെ​ങ്ങ​ന്നൂ​ർ റ​യി​ൽ​വേ​സ്റ്റേ​ഷ​ൻ അ​വ​ലോ​ക​ന യോ​ഗം മാ​റ്റി​വെ​ച്ച​താ​യി കൊ​ടി​ക്കു​ന്നി​ൽ സു​രേ​ഷ് എം​പി ......
റോ​വിം​ഗ് ടീം ​തെ​ര​ഞ്ഞെ​ടു​പ്പ്
ആ​ല​പ്പു​ഴ: ഒ​റീ​സ​യി​ലെ ക​ട്ട​ക്കി​ൽ ന​ട​ക്കു​ന്ന ജൂ​ണി​യ​ർ നാ​ഷ​ണ​ൽ ചാ​ന്പ്യ​ൻ​ഷി​പ്പി​ൽ പ​ങ്കെ​ടു​ക്കു​ന്ന റോ​വിം​ഗ് ടീ​മം​ഗ​ങ്ങ​ളെ​യും സീ​നി​യ​ർ ......
വൈദ്യുതി മുടങ്ങും
ആലപ്പുഴ: ത്രിവേണി, വെറ്റക്കാ രൻ, വെറ്റക്കാരൻ ഓൾഡ്, റെയിൽവേ സ്റ്റേഷൻ എന്നിവിട ങ്ങളിൽ ഉച്ചവരെയും, ഇഎസ് ഐ, ബീച്ച് റിസോർട്ട്, വിജയ, മത്സ്യഗന്ധി എന്നിവിട ......
Nilambur
LATEST NEWS
യുഎസ്-ദക്ഷിണകൊറിയ നാവികാഭ്യാസം ആരംഭിച്ചു
ഐഎസിന്‍റെ തെക്കനേഷ്യാ തലവൻ ഹാപ്പിലോണിനെ വധിച്ചു
യെമനിൽ യുഎസ് വ്യോമാക്രമണം: നിരവധി ഭീകരർ കൊല്ലപ്പെട്ടു
ഓഫീലിയ കൊടുങ്കാറ്റ്; മരിച്ചവരുടെ എണ്ണം മൂന്നായി
"ഞാനും പീഡിപ്പിക്കപ്പെട്ടിട്ടുണ്ട്': നവമാധ്യമങ്ങളിൽ തുറന്നു പറഞ്ഞ് സ്ത്രീ സമൂഹം
കൃ​ഷി​ ക​ണ്ടും അ​നു​ഭ​വി​ച്ചും പ​ഠി​ക്കാ​ൻ ഭാ​ർ​ഗ​വ​ന്‍റെ ഹ​രി​ത​ഗ്രാ​മം
നി​ര​ത്തി​ലി​റ​ങ്ങി​യ വാ​ഹ​ന​ങ്ങൾ ത​ട​ഞ്ഞു; ഹ​ർ​ത്താ​ൽ പൂ​ർ​ണം
ഹ​ർ​ത്താ​ൽ: ക​ല്ലേ​റ്, ബ​സ് ത​ട​ഞ്ഞ​വ​ർ​ക്കെ​തി​രെ ലാ​ത്തി വീ​ശി
വ​ഴി​മു​ട​ക്ക് പൊ​ളി​ച്ച​ടു​ക്കി പോ​ലീ​സ്
ഹ​ര്‍​ത്താ​ല്‍: വാ​ഹ​ന​ങ്ങ​ള്‍​ക്ക് നേ​രേ ക​ല്ലേ​റ്
Rashtra Deepika LTD
Copyright @ 2017 , Rashtra Deepika Ltd.