തിരുവനന്തപുരം കൊല്ലം പത്തനംതിട്ട ആലപ്പുഴ കോട്ടയം ഇടുക്കി എറണാകുളം
തൃശൂര്‍ പാലക്കാട് മലപ്പുറം കോഴിക്കോട് വയനാട് കണ്ണൂര്‍ കാസര്‍ഗോഡ്‌
Home   | Editorial   | Latest News  |  Local News   | Kerala   | National   | International   | Business   | Sports   | Obituary   | NRI News   | Movies   | Viral   | Health
| Back to Local News |
പ​ള്ളി​പ്പു​റ​ത്ത് മോ​ഷ​ണ പ​ര​ന്പ​ര
പൂ​ച്ചാ​ക്ക​ൽ: ചേ​ന്നം പ​ള്ളി​പ്പു​റം ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ മൂ​ന്നു വാ​ർ​ഡു​ക​ളി​ലാ​യി 20ഓ​ളം വീ​ടു​ക​ളി​ൽ മോ​ഷ​ണ പ​ര​ന്പ​ര. നാ​ലു വീ​ടു​ക​ളി​ൽ​നി​ന്നും സ്വ​ർ​ണ​വും പ​ണ​വും ക​വ​ർ​ച്ച ചെ​യ്ത​പ്പോ​ൾ 16ഓ​ളം വീ​ടു​ക​ളി​ൽ മോ​ഷ​ണ​ശ്ര​മം ന​ട​ന്നു. ഇ​ന്ന​ലെ പു​ല​ർ​ച്ചെ​യാ​യി​രു​ന്നു സം​ഭ​വം.
മി​ക്ക വീ​ടു​ക​ളി​ലും ആ​ളു​ക​ൾ ശ​ബ്ദം കേ​ട്ട് ഉ​ണ​ർ​ന്ന​തി​നെ തു​ട​ർ​ന്നാ​ണ് മോ​ഷ​ണ​ശ്ര​മം പ​രാ​ജ​യ​പ്പെ​ട്ട​ത്. ക​രി​ങ്ക​ല്ല്, ക​ന്പി​പ്പാ​ര എ​ന്നി​വ ഉ​പ​യോ​ഗി​ച്ച് വാ​തി​ലും ജ​ന​ലും ഇ​ള​ക്കി​യാ​യി​രു​ന്നു മോ​ഷ​ണ​ശ്ര​മം. 13-ാം വാ​ർ​ഡ് കു​ത്തി​കാ​ട്ട് മേ​രി​ക്കു​ട്ടി​യു​ടെ വീ​ട്ടി​ൽ​നി​ന്നും ര​ണ്ടേ​കാ​ൽ പ​വ​ൻ തൂ​ക്ക​മു​ള്ള സ്വ​ർ​ണ​മാ​ല​യാ​ണ് മോ​ഷ്ടാ​ക്ക​ൾ ക​വ​ർ​ന്ന​ത്. ക​ണ്ട​ത്തി​പ്പ​റ​ന്പി​ൽ പാ​പ്പ​ച്ച​ന്‍റെ വീ​ട്ടി​ൽ​നി​ന്നും 7500രൂ​പ​യും കു​ട്ടി​ക​ളെ അ​ണി​യി​ക്കു​ന്ന ത​ള​യും വ​ള​യും ന​ഷ്ട​പ്പെ​ട്ടു. ഒ​ന്പ​താം​വാ​ർ​ഡ് മാ​ന്ന​നാ​ട്ട് നി​ക​ർ​ത്തി​ൽ ഷൈ​ജു​വി​ന്‍റെ വീ​ടി​ന്‍റെ വാ​തി​ൽ ത​ക​ർ​ത്തു അ​ക​ത്തു ക​ട​ന്ന സം​ഘം കു​ട്ടി​ക​ളു​ടെ ചെ​റി​യ മൂ​ന്ന് സ്വ​ർ​ണ​മോ​തി​ര​വും ക​വ​ർ​ന്നു. പ​ത്താം​വാ​ർ​ഡി​ൽ ക​ണി​യ​ത്ത് പ്ര​കാ​ശ​ന്‍റെ പ​ഴ്സ് മോ​ഷ്ടാ​ക്ക​ൾ കൊ​ണ്ടു​പോ​യി. ഇ​തി​ൽ ആ​യി​രം രൂ​പ​യു​ണ്ടാ​യി​രു​ന്നു. പ​ത്താം വാ​ർ​ഡി​ൽ ത​ന്നെ നി​ക​ർ​ത്തി​ൽ സു​രേ​ഷ്, പാ​ട്ട​ച്ചി​റ മ​ണി​യ​ൻ, നി​ക​ർ​ത്തി​ൽ ശാ​ര​ദ എ​ന്നി​വ​രു​ടെ വീ​ടു​ക​ളി​ലും മോ​ഷ​ണ​ശ്ര​മം ന​ട​ന്നു.
16-ാം വാ​ർ​ഡി​ൽ കേ​ള​മം​ഗ​ലം പ​ള്ളി​ക്കു കി​ഴ​ക്ക് പെ​രു​ന്ത​നാ​വ​ളി ഹ​രീ​ഷ്, വാ​ഴ​പ്പ​ഴ​ത്തി​ൽ ദി​വാ​ക​ര​ൻ, കോ​പ്പു​ഴ ലാ​ലി എ​ന്നി​വ​രു​ടെ വീ​ടു​ക​ളി​ലാ​ണ് മോ​ഷ​ണ​ശ്ര​മം ന​ട​ന്ന​ത്. ഒ​ന്പ​താം​വാ​ർ​ഡി​ൽ ഒ​റ്റ​പ്പു​ന്ന ഐ​ടി​സി​ക്ക് സ​മീ​പ​മു​ള്ള ക​റു​ക​പ്പ​റ​ന്പി​ൽ രാ​ജു, മാ​ന്ന​നാ​ട്ട് നി​ക​ർ​ത്തി​ൽ ഷൈ​ജു, വ​ട​ക്കും​ക​ര ത​യ്യേ​ഴ​ത്ത് പാ​ല​ത്തി​നു പ​ടി​ഞ്ഞാ​റു​ഭാ​ഗ​ത്തു​ള്ള അ​രു​ണ്‍ നി​വാ​സി​ൽ സു​രേ​ന്ദ്ര​ൻ, ത​യ്യേ​ഴ​ത്ത് ത​റ​യി​ൽ മോ​ഹ​ൻ​ദാ​സ്, ച​ക്കും​കേ​രി റോ​യി എ​ന്നി​വ​രു​ടെ വീ​ടു​ക​ളി​ലും മോ​ഷ​ണ​ശ്ര​മം ന​ട​ന്നു. വീ​ടി​ന്‍റെ പു​റ​ത്തേ​ക്കു​ള്ള വാ​തി​ലും ജ​ന​ലും ഇ​ള​ക്കി​യാ​യി​രു​ന്നു എ​ല്ലാ മോ​ഷ​ണ​ശ്ര​മ​വും. ക​രി​ങ്ക​ൽ വ​ച്ച​ശേ​ഷം ക​ന്പി​പ്പാ​ര ഉ​പ​യോ​ഗി​ച്ച് വാ​തി​ലും ജ​ന​ലും ഇ​ള​ക്കു​ക​യാ​യി​രു​ന്നു. ഇ​ങ്ങ​നെ ചെ​യ്ത​പ്പോ​ൾ പ​ല​യി​ട​ത്തും വാ​തി​ലി​ന്‍റെ ഓ​ടാ​ന്പ​ലും, കൊ​ളു​ത്തും ഇ​ള​കി​പ്പോ​യി. ചി​ല​യി​ട​ത്ത് വാ​തി​ൽ ത​ക​രു​ക​യും ചെ​യ്തു.
ഇ​തേ തു​ട​ർ​ന്നാ​ണ് വീ​ടി​നു​ള്ളി​ൽ പ്ര​വേ​ശി​ച്ച​ത്. മി​ക്ക വീ​ടു​ക​ളി​ലും ഇ​ത്ത​ര​ത്തി​ൽ വാ​തി​ലും ജ​ന​ലും ഇ​ള​ക്കു​വാ​ൻ ശ്ര​മി​ച്ച​പ്പോ​ൾ ഉ​ണ്ടാ​യ ശ​ബ്ദം കേ​ട്ടാ​ണ് വീ​ട്ടു​കാ​ർ ഉ​ണ​ർ​ന്ന​ത്. രാ​ത്രി ത​ന്നെ പ്ര​ദേ​ശ​വാ​സി​ക​ളും, വി​വ​ര​മ​റി​ഞ്ഞെ​ത്തി​യ ചേ​ർ​ത്ത​ല പോ​ലീ​സും ചേ​ർ​ന്ന് വ്യാ​പ​ക തെ​ര​ച്ചി​ൽ ന​ട​ത്തി​യെ​ങ്കി​ലും മോ​ഷ്ടാ​ക്ക​ളെ പി​ടി​കൂ​ടാ​നാ​യി​ല്ല. ബ​ർ​മു​ഡ ധ​രി​ച്ചെ​ത്തി​യ ര​ണ്ടു​പേ​രാ​ണ് മോ​ഷ​ണ​ത്തി​നെ​ത്തി​യ​തെ​ന്നാ​ണ് നാ​ട്ടു​കാ​രി​ൽ നി​ന്നു​ള്ള വി​വ​ര​മെ​ന്ന് ചേ​ർ​ത്ത​ല എ​സ്ഐ സി.​സി. പ്ര​താ​പ​ച​ന്ദ്ര​ൻ പ​റ​ഞ്ഞു. ചേ​ർ​ത്ത​ല പോ​ലീ​സ് അ​ന്വേ​ഷ​ണം തു​ട​ങ്ങി.




തു​ന്പോ​ളി പ​ള്ളി​യി​ൽ ഇ​ന്ന് എ​ട്ടാം​പെ​രു​ന്നാ​ൾ
ആ​ല​പ്പു​ഴ: തു​ന്പോ​ളി പ​ള്ളി​യി​ൽ ഇ​ന്ന് പ​രി​ശു​ദ്ധ അ​മ​ലോ​ത്ഭ​വ മാ​താ​വി​ന്‍റെ എ​ട്ടാം പെ​രു​ന്നാ​ൾ ആ​ഘോ​ഷി​ക്കും. രാ​വി​ലെ 6.30നും, 11​നും ദി​വ ......
സം​യു​ക്ത ക്രി​സ്മ​സ് ആ​ഘോ​ഷം
മ​ങ്കൊ​ന്പ് : ചേ​ന്ന​ങ്ക​രി യു​ണൈ​റ്റ​ഡ് ക്രി​സ്ത്യ​ൻ അ​സോ​സി​യേ​ഷ​ന്‍റെ സം​യു​ക്ത ക്രി​സ്മ​സ് ആ​ഘോ​ഷം 17 നു ​ന​ട​ക്കും. പൊ​ങ്ങ മാ​ർ സ്ലീ​വാ ദേ​വാ ......
ക്രൈ​​സ്ത​​വ​​ർ ന്യൂ​​ന​​പ​​ക്ഷ അ​​വ​​കാ​​ശ​​ങ്ങ​​ളെ​​ക്കു​​റി​​ച്ചു ബോ​​ധ​​വാ​ന്മാ​രാ​​ക​​ണം: മാ​​ർ പെ​​രു​​ന്തോ​​ട്ടം
ച​​ങ്ങ​​നാ​​ശേ​​രി: ഇ​​ന്ത്യ​​ൻ പൗ​​ര​​നെ​​ന്ന നി​​ല​​യി​​ൽ ഓ​​രോ ക്രൈ​​സ്ത​​വ​​നും ന്യൂ​​ന​​പ​​ക്ഷാ​​വ​​കാ​​ശ​​ങ്ങ​​ളെ​​ക്കു​​റി​​ച്ച് ബോ​​ധ്യം നേ​ ......
സെ​ന്‍റ് മേ​രീ​സ് എ​ൽ​പി​എ​സി​ൽ വ​സ്ത്ര ബാ​ങ്കി​നു തു​ട​ക്കം
എ​ട​ത്വ: സെ​ന്‍റ് മേ​രീ​സ് എ​ൽ​പി​എ​സി​ലെ വി​ദ്യാ​ർ​ഥി​ക​ളു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ സ്കൂ​ളി​ൽ വ​സ്ത്ര ബാ​ങ്കി​ന്‍റെ പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ച്ചു. കു​ട്ടി ......
നെ​ൽ​ക്കൃ​ഷി പ്ര​തി​സ​ന്ധി​യി​ൽ
എ​ട​ത്വ: ത​രി​ശു​നി​ലം കൃ​ഷി​യോ​ഗ്യ​മാ​ക്കി​യി​ട്ടും ത​ക​ഴി മാ​ങ്കു​ഴി പാ​ട​ശേ​ഖ​ര​ത്തെ നെ​ൽ​ക്കൃ​ഷി വീ​ണ്ടും പ്ര​തി​സ​ന്ധി​യി​ൽ. പി​ന്നി​ൽ ഏ​താ​നും ......
ഉൗ​ർ​ജ ദി​നാ​ച​ര​ണം ന​ട​ന്നു
എ​ട​ത്വ: ദേ​ശീ​യ ഉൗ​ർ​ജ സം​ര​ക്ഷ​ണ ദി​നാ​ച​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ചാ​സ് എ​ട​ത്വ മേ​ഖ​ല​യു​ടെ​യും സെ​ന്‍റ് അ​ലോ​ഷ്യ​സ് കോ​ള​ജി​ന്േ‍​റ​യും സം​യു​ക് ......
ച​ക്കു​ള​ത്തു​കാ​വി​ൽ പ​ന്ത്ര​ണ്ടു​നോ​യ​ന്പ് മ​ഹോ​ത്സ​വ​ത്തി​ന് നാ​ളെ തു​ട​ക്കം
എ​ട​ത്വ: ച​ക്കു​ള​ത്തു​കാ​വ് ഭ​ഗ​വ​തി ക്ഷേ​ത്ര​ത്തി​ലെ പ​ന്ത്ര​ണ്ടു നോ​യ​ന്പ് മ​ഹോ​ത്സ​വ​ത്തി​ന് നാ​ളെ തു​ട​ക്ക​മാ​കും. 27 ന് ​സ​മാ​പി​ക്കും. നാ​ളെ ......
കു​ട്ട​നാ​ട് താ​ലൂ​ക്ക് സേ​വ​ന​സ്പ​ർ​ശം നാ​ളെ
ആ​ല​പ്പു​ഴ: ക​ള​ക്ട​റു​ടെ പൊ​തു​ജ​ന​പ​രാ​തി പ​രി​ഹാ​ര​പ​രി​പാ​ടി കു​ട്ട​നാ​ട് താ​ലൂ​ക്ക് സേ​വ​ന​സ്പ​ർ​ശം നാ​ളെ മ​ങ്കൊ​ന്പ് നെ​ല്ല് ഗ​വേ​ഷ​ണ കേ​ന്ദ്ര ......
ആ​ന്‍റ​ണി​യും ക്ലി​യോ​പാ​ട്ര​യും അ​ണി​യ​റ​യി​ൽ
ച​ന്പ​ക്കു​ളം: സെ​ന്‍റ് മേ​രി​സ് എ​ച്ച്എ​സി​ലെ ഷേ​ക്സ്പി​യ​ർ നാ​ട​ക​വേ​ദി​യാ​യ സ്ട്രാ​റ്റ്ഫ​ഡ് സ്റ്റേ​ജി​ന്‍റെ ഈ ​അ​ധ്യ​യ​ന വ​ർ​ഷ​ത്തെ നാ​ട​ക​മാ​യ ആ​ന ......
തെ​ക്കേ​ത്ത​ല​യ്ക്ക​ൽ ക​രി​ക്കം​പ​ള്ളി​ൽ പൂ​ർ​വി​ക അ​നു​സ്മ​ര​ണം നാളെ
ആ​ല​പ്പു​ഴ: തെ​ക്കേ​ത്ത​ല​യ്ക്ക​ൽ ക​രി​ക്കം​പ​ള്ളി​ൽ കു​ടും​ബ​യോ​ഗം വാ​ർ​ഷി​ക പൂ​ർ​വി​ക അ​നു​സ്മ​ര​ണം നാളെ നടക്കും. പ​ച്ച​ചെ​ക്കി​ടി​ക്കാ​ട് ലൂ​ർ​ദ് ......
കാ​ർ​ത്തി​ക​പ്പ​ള്ളി-​ഡാ​ണാ​പ്പ​ടി തോ​ട് സം​ര​ക്ഷ​ണ​ത്തി​ന് ക​യ​ർ​ഭൂ​വ​സ്ത്രം
ഹ​രി​പ്പാ​ട്: കാ​ർ​ത്തി​ക​പ്പ​ള്ളി ഗ്രാ​മ പ​ഞ്ചാ​യ​ത്തി​ലെ കാ​ർ​ത്തി​ക​പ്പ​ള​ളി -ഡാ​ണാ​പ്പ​ടി തോ​ടി​ന്‍റെ ഇ​രു വ​ശ​ങ്ങ​ളും ക​യ​ർ ഭൂ​വ​സ്ത്രം വി​രി​ ......
പ്രാ​ർ​ഥ​നാ ശൂ​ശ്രൂ​ഷ നാ​ളെ
ആ​ല​പ്പു​ഴ: ക​രി​സ്മാ​റ്റി​ക് സോ​ണ​ൽ സേ​വ​ന സ​മി​തി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ഓ​ഖി​ദു​ര​ന്തം പേ​റു​ന്ന കു​ടും​ബ​ങ്ങ​ൾ​ക്കാ​യി പ്രാ​ർ​ഥ​നാ​ശു​ശ്രൂ​ഷ ന​ട ......
നേ​തൃ​യോ​ഗം
ആ​ല​പ്പു​ഴ: കെ​പി​സി​സി ഭാ​ര​വാ​ഹി​ക​ൾ, നി​ർ​വാ​ഹ​ക സ​മി​തി അം​ഗ​ങ്ങ​ൾ, ഡി​സി​സി ഭാ​ര​വാ​ഹി​ക​ൾ, ബ്ലോ​ക്ക്, മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റു​മാ​ർ, പോ​ഷ​ക സം​ ......
സി​ബി​എ​സ്ഇ ജി​ല്ലാ ഫു​ട്ബോ​ളി​നു തു​ട​ക്ക​മാ​യി
ചേ​ർ​ത്ത​ല: ചേ​ർ​ത്ത​ല ബി​ഷ​പ് മൂ​ർ സ്കൂ​ൾ മൈ​താ​നി​യി​ൽ ആ​രം​ഭി​ച്ച സ​ഹോ​ദ​യ ജി​ല്ലാ സി​ബി​എ​സ്ഇ ഫു​ട്ബോ​ൾ ടൂ​ർ​ണ​മെ​ന്‍റ് എ.​എം. ആ​രി​ഫ് എം​എ​ൽ​എ ......
ധ​ന​മ​ന്ത്രി​യു​ടെ ഓ​ഫീ​സി​ലേ​ക്ക് ബി​ജെ​പി​യു​ടെ പ്ര​തി​ഷേ​ധ മാ​ർ​ച്ച് ഇ​ന്ന്
ആ​ല​പ്പു​ഴ: തീ​ര​ദേ​ശ മേ​ഖ​ല​യെ അ​വ​ഗ​ണി​ച്ച ധ​ന​മ​ന്ത്രി തോ​മ​സ് ഐ​സ​ക്കി​ന്‍റെ ന​ട​പ​ടി​ക്കെ​തി​രേ​യും പ​ര​ന്പ​രാ​ഗ​ത വ്യ​വ​സാ​യ​ങ്ങ​ളും വ്യ​വ​സാ​യ ......
പാ​ര​ന്പ​ര്യേ​ത​ര ഉൗ​ർ​ജ സ്രോ​ത​സു​ക​ളു​ടെ ഉ​പ​യോ​ഗം പ്രോ​ത്സാ​ഹി​പ്പി​ക്ക​ണമെന്ന്
ആ​ല​പ്പു​ഴ: പാ​ര​ന്പ​ര്യേ​ത​ര ഉൗ​ർ​ജ​സ്രോ​ത​സു​ക​ളു​ടെ ഉ​പ​യോ​ഗം പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്ന​തി​ന് കൂ​ടു​ത​ൽ ബോ​ധ​വ​ത്ക​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ വേ​ ......
ആ​ന​ന്ദ്സാ​ഗ​ർ കേ​ര​ള​ത്തെ നയിക്കും
ചെ​ങ്ങ​ന്നൂ​ർ: 25 മു​ത​ൽ 30 വ​രെ മും​ബൈ​യി​ൽ ന​ട​ക്കു​ന്ന ദേ​ശീ​യ സ്കൂ​ൾ ജൂ​ണി​യ​ർ ക്രി​ക്ക​റ്റ് ടൂ​ർ​ണ​മെ​ന്‍റി​ൽ ചെ​റി​യ​നാ​ട് ശ്രീ ​വി​ജ​യേ​ശ്വ​രി ......
വെ​ച്ചൂ​ർ പ​ശു​ക്ക​ളു​ടെ പ്ര​ത്യേ​ക പ്ര​ജ​ന​ന പ​ദ്ധ​തി സ​മാ​രം​ഭം ഇ​ന്ന്
ആ​ല​പ്പു​ഴ: കേ​ര​ള ലൈ​വ് സ്റ്റോ​ക്ക് ഡ​വ​ല​പ്മെ​ന്‍റ് ബോ​ർ​ഡി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ന​ട​പ്പാ​ക്കു​ന്ന വെ​ച്ചൂ​ർ പ​ശു​ക്ക​ളു​ടെ പ്ര​ത്യേ​ക പ്ര​ജ​ന​ന ......
ഉൗ​ർ​ജ സം​ര​ക്ഷ​ണ​ദി​നം ആ​ഘോ​ഷി​ച്ചു
ആ​ല​പ്പു​ഴ: ആ​ല​പ്പു​ഴ രൂ​പ​ത സൊ​സൈ​റ്റി, എ​ന​ർ​ജി മാ​നേ​ജ്മെ​ന്‍റ് സെ​ന്‍റ​ർ കേ​ര​ള, സെ​ന്‍റ​ർ ഫോ​ർ എ​ൻ​വ​യ​ണ്‍​മെ​ന്‍റ് ആ​ൻ​ഡ് ഡെവ​ല​പ്മെ​ന്‍റ് എ​ ......
മാ​ലി​ന്യം ത​ള്ളു​ന്ന​ത് പ​തി​വ്: പ്ര​തി​ഷേ​ധം ശ​ക്തം
പൂ​ച്ചാ​ക്ക​ൽ: മാ​ലി​ന്യം ത​ള്ളു​ന്ന​ത് പ​തി​വാ​യി​ട്ടും ന​ട​പ​ടി സ്വീ​ക​രി​ക്കാ​ത്ത​തി​ൽ പ്ര​തി​ക്ഷേ​ധം ശ​ക്ത​മാ​കു​ന്നു. ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ൽ ......
നാ​ല്പ​തു​മ​ണി ആ​രാ​ധ​ന​യും അ​നു​ഭ​വ​ധ്യാ​ന​വും
പൂ​ച്ചാ​ക്ക​ൽ: പ​ള്ളി​പ്പു​റം സെ​ന്‍റ് മേ​രീ​സ് ഫൊ​റോ​ന പ​ള്ളി​യി​ൽ ഫാ.​ജോ​മോ​ൻ കൊ​ച്ചു ക​ണി​യാം​പ​റ​ന്പി​ൽ ന​യി​ക്കു​ന്ന നാ​ല്പ​തു മ​ണി ആ​രാ​ധ​ന ......
ര​ണ്ട് ല​ക്ഷ​ത്തി​ന്‍റെ ക​ഞ്ചാ​വു​മാ​യി യു​വാ​വ് പി​ടി​യി​ൽ
ചെ​ങ്ങ​ന്നൂ​ർ: ചെ​ങ്ങ​ന്നൂ​രി​ൽ ര​ണ്ടു​ല​ക്ഷം രൂ​പ​യു​ടെ ക​ഞ്ചാ​വു​മാ​യി യു​വാ​വി​നെ എ​ക്സൈ​സ് സം​ഘം പി​ടി​കൂ​ടി. തി​രു​വ​ല്ല ക​ട​പ്ര ക​ല്ലൂ​രേ​ത്ത് വ ......
തു​ന്പോ​ളി പ​ള്ളി​യി​ൽ ഇ​ന്ന് എ​ട്ടാം​പെ​രു​ന്നാ​ൾ
ആ​ല​പ്പു​ഴ: തു​ന്പോ​ളി പ​ള്ളി​യി​ൽ ഇ​ന്ന് പ​രി​ശു​ദ്ധ അ​മ​ലോ​ത്ഭ​വ മാ​താ​വി​ന്‍റെ എ​ട്ടാംതിരുനാൾ ആ​ഘോ​ഷി​ക്കും. രാ​വി​ലെ 6.30നും, 11​നും ദി​വ്യ​ബ​ല ......
ഓ​ഖി​ ദു​ര​ന്തം: കു​ടും​ബ​ങ്ങ​ൾ​ക്കാ​യി പ്രാ​ർ​ഥ​നാ ശൂ​ശ്രൂ​ഷ
ആ​ല​പ്പു​ഴ: ക​രി​സ്മാ​റ്റി​ക് സോ​ണ​ൽ സേ​വ​ന സ​മി​തി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ഓ​ഖി​ ദു​ര​ന്തം പേ​റു​ന്ന കു​ടും​ബ​ങ്ങ​ൾ​ക്കാ​യി പ്രാ​ർ​ഥ​നാ​ശു​ശ്രൂ​ഷ ന​ ......
അ​ന്ധ​കാ​ര​ന​ഴി ഷ​ട്ട​ർ അ​ട​യ്ക്കാ​നു​ള്ള തീ​രു​മാ​നം മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ളോ​ടു​ള്ള വെ​ല്ലു​വി​ളി​യെ​ന്ന് കോ​ണ്‍​ഗ്ര​സ്
തു​റ​വൂ​ർ: അ​ന്ധ​കാ​ര​ന​ഴി ഷ​ട്ട​ർ അ​ട​യ്ക്കാ​നു​ള്ള തീ​രു​മാ​നം മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ളോ​ടു​ള്ള വെ​ല്ലു​വി​ളി​യാ​ണെ​ന്ന് കോ​ണ്‍​ഗ്ര​സ്. ഓ​ഖി ചു​ ......
സ​മ​ര​രീ​തി​യി​ൽ മാ​റ്റം വ​രു​ത്താ​ൻ കെഎ​സ്ആ​ർ​ടി​സി പെ​ൻ​ഷ​ൻ​കാ​ർ
ആ​ല​പ്പു​ഴ: ബ​സ് സ്റ്റേ​ഷ​നു​ക​ൾ കേ​ന്ദ്രീ​ക​രി​ച്ചു ന​ട​ത്തു​ന്ന തു​ട​ർ​ധ​ർ​ണാ സ​മ​ര​പ​രി​പാ​ടി​ക​ളോ​ടു​ള്ള സ​ർ​ക്കാ​രി​ന്‍റെ നി​ഷേ​ധാ​ത്മ​ക നി​ല​പാ ......
ഹ​രി​പ്പാ​ട്ട് 15 ഓ​ളം ക​ട​ക​ളി​ൽ വെ​ള്ളം ക​യ​റി
ഹ​രി​പ്പാ​ട്: ക​ഴി​ഞ്ഞ​ദി​വ​സം വൈ​കു​ന്നേ​രം പെ​യ്ത ശ​ക്ത​മാ​യ മ​ഴ​യി​ൽ സു​ബ്ര​ഹ്മ​ണ്യ​സ്വാ​മി ക്ഷേ​ത്ര​പ​രി​സ​ര​വും മാ​ധ​വാ ജം​ഗ്ഷ​ൻ, ടൗ​ണ്‍ ഹാ​ൾ ജം​ ......
പോ​ലീ​സ് സ്റ്റേ​ഷ​ന് മ​റ​യാ​യി നി​ന്ന പ​ഴ​യ കെ​ട്ടി​ടം പൊ​ളി​ച്ചു തു​ട​ങ്ങി
പൂ​ച്ചാ​ക്ക​ൽ: പ​ത്തു​വ​ർ​ഷ​മാ​യി പൂ​ച്ചാ​ക്ക​ൽ പോ​ലീ​സ് സ്റ്റേ​ഷ​നു മ​റ​യാ​യി നി​ന്നി​രു​ന്ന പ​ഴ​യ പോ​ലീ​സ് സ്റ്റേ​ഷ​ൻ കെ​ട്ടി​ടം പൊ​ളി​ച്ചു​തു​ട​ ......
താ​ലൂ​ക്ക് സ​ർ​വേ ഓ​ഫീ​സു​ക​ളി​ലെ ​പ​രി​ശോ​ധ​ന; തീ​ർ​പ്പാ​ക്കാ​ത്ത ഫ​യ​ലു​ക​ൾ അ​ന​വ​ധി
ആ​ല​പ്പു​ഴ: കേ​ര​ള​ത്തി​ലെ എ​ല്ലാ താ​ലൂ​ക്ക് സ​ർ​വേ ഓ​ഫീ​സു​ക​ളി​ലും മി​ന്ന​ൽ പ​രി​ശോ​ധ​ന ന​ട​ത്തു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി ആ​ല​പ്പു​ഴ വി​ജി​ല​ൻ​സ് ആ​ ......
കാ​വാ​ലം-​നീ​ലം​പേ​രൂ​ർ റോ​ഡ് അ​റ്റ​കു​റ്റ​പ്പ​ണി: പ​ണം റെ​ഡി, പ​ണി പാ​തി​വ​ഴി​യി​ൽ
മ​ങ്കൊ​ന്പ്: അ​റ്റ​കു​റ്റ​പ്പ​ണി​ക​ൾ​ക്കാ​യി തു​ക​യ​നു​വ​ദി​ച്ചു മാ​സ​ങ്ങ​ൾ ക​ഴി​ഞ്ഞി​ട്ടും കാ​വാ​ലം-​നീ​ലം​പേ​രൂ​ർ റോ​ഡി​ലെ കു​ഴി​ക​ൾ നി​ക​രു​ന്നി​ ......
LATEST NEWS
സത്നയിൽ വൈദികർക്കു നേരേ ബജ്‌രംഗ്ദൾ ആക്രമണം
കാ​ഷ്മീ​രി​ൽ സൈ​നി​ക​ൻ ജീ​വ​നൊ​ടു​ക്കി
തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ൻ പ്ര​ധാ​ന​മ​ന്ത്രി​യു​ടെ ക​ളി​പ്പാ​വ​യാ​ണെ​ന്നു കോ​ൺ‌​ഗ്ര​സ്
ഫ്രാ​ൻ​സി​ൽ സ്കൂ​ൾ ബ​സി​ൽ ട്രെ​യി​നി​ടി​ച്ച് നാ​ലു കു​ട്ടി​ക​ൾ മ​രി​ച്ചു
ദു​ബാ​യ് സൂ​പ്പ​ര്‍ സീ​രി​സ്: സി​ന്ധു സെ​മി​യി​ൽ
റീ​സ​ർ​വേ അ​പാ​ക​ത പ​രി​ഹ​രി​ക്ക​ണം: ക​ർ​ഷ​ക ര​ക്ഷാ​സ​മി​തി
താ​ലൂ​ക്ക് സ​ർ​വേ ഓ​ഫീ​സു​ക​ളി​ൽ വി​ജി​ല​ൻ​സ് ന​ട​ത്തി​യ റെ​യ്ഡി​ൽ നി​ര​വ​ധി ക്ര​മ​ക്കേ​ടു​ക​ൾ കണ്ടെത്തി
‌തൊ​ഴി​ൽ മേ​ള ആ​രം​ഭി​ച്ചു ‌
പോ​ലീ​സ് സ്റ്റേ​ഷ​ന് മ​റ​യാ​യി നി​ന്ന പ​ഴ​യ കെ​ട്ടി​ടം പൊ​ളി​ച്ചു തു​ട​ങ്ങി
നീ​ല​ക്കുറി​ഞ്ഞി കാ​ക്കാ​ൻ പെ​ണ്‍​കൂ​ട്ടം എ​ത്തി
Rashtra Deepika LTD
Copyright @ 2017 , Rashtra Deepika Ltd.