തിരുവനന്തപുരം കൊല്ലം പത്തനംതിട്ട ആലപ്പുഴ കോട്ടയം ഇടുക്കി എറണാകുളം
തൃശൂര്‍ പാലക്കാട് മലപ്പുറം കോഴിക്കോട് വയനാട് കണ്ണൂര്‍ കാസര്‍ഗോഡ്‌
Home   | Editorial   | Latest News  |  Local News   | Kerala   | National   | International   | Business   | Sports   | Obituary   | NRI News   | Movies   | Viral   | Health
| Back to Local News |
പ​ള്ളി​പ്പു​റ​ത്ത് മോ​ഷ​ണ പ​ര​ന്പ​ര
പൂ​ച്ചാ​ക്ക​ൽ: ചേ​ന്നം പ​ള്ളി​പ്പു​റം ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ മൂ​ന്നു വാ​ർ​ഡു​ക​ളി​ലാ​യി 20ഓ​ളം വീ​ടു​ക​ളി​ൽ മോ​ഷ​ണ പ​ര​ന്പ​ര. നാ​ലു വീ​ടു​ക​ളി​ൽ​നി​ന്നും സ്വ​ർ​ണ​വും പ​ണ​വും ക​വ​ർ​ച്ച ചെ​യ്ത​പ്പോ​ൾ 16ഓ​ളം വീ​ടു​ക​ളി​ൽ മോ​ഷ​ണ​ശ്ര​മം ന​ട​ന്നു. ഇ​ന്ന​ലെ പു​ല​ർ​ച്ചെ​യാ​യി​രു​ന്നു സം​ഭ​വം.
മി​ക്ക വീ​ടു​ക​ളി​ലും ആ​ളു​ക​ൾ ശ​ബ്ദം കേ​ട്ട് ഉ​ണ​ർ​ന്ന​തി​നെ തു​ട​ർ​ന്നാ​ണ് മോ​ഷ​ണ​ശ്ര​മം പ​രാ​ജ​യ​പ്പെ​ട്ട​ത്. ക​രി​ങ്ക​ല്ല്, ക​ന്പി​പ്പാ​ര എ​ന്നി​വ ഉ​പ​യോ​ഗി​ച്ച് വാ​തി​ലും ജ​ന​ലും ഇ​ള​ക്കി​യാ​യി​രു​ന്നു മോ​ഷ​ണ​ശ്ര​മം. 13-ാം വാ​ർ​ഡ് കു​ത്തി​കാ​ട്ട് മേ​രി​ക്കു​ട്ടി​യു​ടെ വീ​ട്ടി​ൽ​നി​ന്നും ര​ണ്ടേ​കാ​ൽ പ​വ​ൻ തൂ​ക്ക​മു​ള്ള സ്വ​ർ​ണ​മാ​ല​യാ​ണ് മോ​ഷ്ടാ​ക്ക​ൾ ക​വ​ർ​ന്ന​ത്. ക​ണ്ട​ത്തി​പ്പ​റ​ന്പി​ൽ പാ​പ്പ​ച്ച​ന്‍റെ വീ​ട്ടി​ൽ​നി​ന്നും 7500രൂ​പ​യും കു​ട്ടി​ക​ളെ അ​ണി​യി​ക്കു​ന്ന ത​ള​യും വ​ള​യും ന​ഷ്ട​പ്പെ​ട്ടു. ഒ​ന്പ​താം​വാ​ർ​ഡ് മാ​ന്ന​നാ​ട്ട് നി​ക​ർ​ത്തി​ൽ ഷൈ​ജു​വി​ന്‍റെ വീ​ടി​ന്‍റെ വാ​തി​ൽ ത​ക​ർ​ത്തു അ​ക​ത്തു ക​ട​ന്ന സം​ഘം കു​ട്ടി​ക​ളു​ടെ ചെ​റി​യ മൂ​ന്ന് സ്വ​ർ​ണ​മോ​തി​ര​വും ക​വ​ർ​ന്നു. പ​ത്താം​വാ​ർ​ഡി​ൽ ക​ണി​യ​ത്ത് പ്ര​കാ​ശ​ന്‍റെ പ​ഴ്സ് മോ​ഷ്ടാ​ക്ക​ൾ കൊ​ണ്ടു​പോ​യി. ഇ​തി​ൽ ആ​യി​രം രൂ​പ​യു​ണ്ടാ​യി​രു​ന്നു. പ​ത്താം വാ​ർ​ഡി​ൽ ത​ന്നെ നി​ക​ർ​ത്തി​ൽ സു​രേ​ഷ്, പാ​ട്ട​ച്ചി​റ മ​ണി​യ​ൻ, നി​ക​ർ​ത്തി​ൽ ശാ​ര​ദ എ​ന്നി​വ​രു​ടെ വീ​ടു​ക​ളി​ലും മോ​ഷ​ണ​ശ്ര​മം ന​ട​ന്നു.
16-ാം വാ​ർ​ഡി​ൽ കേ​ള​മം​ഗ​ലം പ​ള്ളി​ക്കു കി​ഴ​ക്ക് പെ​രു​ന്ത​നാ​വ​ളി ഹ​രീ​ഷ്, വാ​ഴ​പ്പ​ഴ​ത്തി​ൽ ദി​വാ​ക​ര​ൻ, കോ​പ്പു​ഴ ലാ​ലി എ​ന്നി​വ​രു​ടെ വീ​ടു​ക​ളി​ലാ​ണ് മോ​ഷ​ണ​ശ്ര​മം ന​ട​ന്ന​ത്. ഒ​ന്പ​താം​വാ​ർ​ഡി​ൽ ഒ​റ്റ​പ്പു​ന്ന ഐ​ടി​സി​ക്ക് സ​മീ​പ​മു​ള്ള ക​റു​ക​പ്പ​റ​ന്പി​ൽ രാ​ജു, മാ​ന്ന​നാ​ട്ട് നി​ക​ർ​ത്തി​ൽ ഷൈ​ജു, വ​ട​ക്കും​ക​ര ത​യ്യേ​ഴ​ത്ത് പാ​ല​ത്തി​നു പ​ടി​ഞ്ഞാ​റു​ഭാ​ഗ​ത്തു​ള്ള അ​രു​ണ്‍ നി​വാ​സി​ൽ സു​രേ​ന്ദ്ര​ൻ, ത​യ്യേ​ഴ​ത്ത് ത​റ​യി​ൽ മോ​ഹ​ൻ​ദാ​സ്, ച​ക്കും​കേ​രി റോ​യി എ​ന്നി​വ​രു​ടെ വീ​ടു​ക​ളി​ലും മോ​ഷ​ണ​ശ്ര​മം ന​ട​ന്നു. വീ​ടി​ന്‍റെ പു​റ​ത്തേ​ക്കു​ള്ള വാ​തി​ലും ജ​ന​ലും ഇ​ള​ക്കി​യാ​യി​രു​ന്നു എ​ല്ലാ മോ​ഷ​ണ​ശ്ര​മ​വും. ക​രി​ങ്ക​ൽ വ​ച്ച​ശേ​ഷം ക​ന്പി​പ്പാ​ര ഉ​പ​യോ​ഗി​ച്ച് വാ​തി​ലും ജ​ന​ലും ഇ​ള​ക്കു​ക​യാ​യി​രു​ന്നു. ഇ​ങ്ങ​നെ ചെ​യ്ത​പ്പോ​ൾ പ​ല​യി​ട​ത്തും വാ​തി​ലി​ന്‍റെ ഓ​ടാ​ന്പ​ലും, കൊ​ളു​ത്തും ഇ​ള​കി​പ്പോ​യി. ചി​ല​യി​ട​ത്ത് വാ​തി​ൽ ത​ക​രു​ക​യും ചെ​യ്തു.
ഇ​തേ തു​ട​ർ​ന്നാ​ണ് വീ​ടി​നു​ള്ളി​ൽ പ്ര​വേ​ശി​ച്ച​ത്. മി​ക്ക വീ​ടു​ക​ളി​ലും ഇ​ത്ത​ര​ത്തി​ൽ വാ​തി​ലും ജ​ന​ലും ഇ​ള​ക്കു​വാ​ൻ ശ്ര​മി​ച്ച​പ്പോ​ൾ ഉ​ണ്ടാ​യ ശ​ബ്ദം കേ​ട്ടാ​ണ് വീ​ട്ടു​കാ​ർ ഉ​ണ​ർ​ന്ന​ത്. രാ​ത്രി ത​ന്നെ പ്ര​ദേ​ശ​വാ​സി​ക​ളും, വി​വ​ര​മ​റി​ഞ്ഞെ​ത്തി​യ ചേ​ർ​ത്ത​ല പോ​ലീ​സും ചേ​ർ​ന്ന് വ്യാ​പ​ക തെ​ര​ച്ചി​ൽ ന​ട​ത്തി​യെ​ങ്കി​ലും മോ​ഷ്ടാ​ക്ക​ളെ പി​ടി​കൂ​ടാ​നാ​യി​ല്ല. ബ​ർ​മു​ഡ ധ​രി​ച്ചെ​ത്തി​യ ര​ണ്ടു​പേ​രാ​ണ് മോ​ഷ​ണ​ത്തി​നെ​ത്തി​യ​തെ​ന്നാ​ണ് നാ​ട്ടു​കാ​രി​ൽ നി​ന്നു​ള്ള വി​വ​ര​മെ​ന്ന് ചേ​ർ​ത്ത​ല എ​സ്ഐ സി.​സി. പ്ര​താ​പ​ച​ന്ദ്ര​ൻ പ​റ​ഞ്ഞു. ചേ​ർ​ത്ത​ല പോ​ലീ​സ് അ​ന്വേ​ഷ​ണം തു​ട​ങ്ങി.




Nilambur
LATEST NEWS
സി.കെ.വിനീത് ഏഷ്യാകപ്പ് യോഗ്യതാ മത്സരത്തിനുള്ള ടീമിൽ
ദ​ളി​ത് ചി​ന്ത​ക​ൻ കാ​ഞ്ച ഐ​ല​യ്യ​യെ തൂ​ക്കി​ക്കൊ​ല്ല​ണ​മെ​ന്ന് ടി​ഡി​പി എം​പി
സം​സ്ഥാ​ന​ത്തു സൈ​ബ​ർ​ഡോം സം​വി​ധാ​നം വി​പു​ലീ​ക​രി​ക്കു​ന്നു
മും​ബൈ​യി​ൽ വി​മാ​നം റ​ണ്‍​വേ​യി​ല്‍ നി​ന്ന് തെ​ന്നി​മാ​റി
ഒ​സാ​മ ബി​ൻ ലാ​ദ​ന്‍റെ മ​ക​ൻ അ​ൽ​ക്വ​യ്ദ​യു​ടെ നേ​തൃ​ത്വ​ത്തി​ലേ​ക്ക്
ആ​ദി​വാ​സി ഭൂ​സ​മ​രം തു​ട​രു​ന്നു; 54 കു​ടി​ലു​ക​ൾ കെ​ട്ടി
കൊ​ല്ലം തു​റ​മു​ഖ​ത്തി​ന്‍റെ ന​ഷ്ട​പ്ര​താ​പം വീ​ണ്ടെ​ടു​ക്കും: രാ​മ​ച​ന്ദ്ര​ൻ ക​ട​ന്ന​പ്പ​ള്ളി
ത​ന​തു പ്രൗ​ഢി​യോ​ടെ അടൂർ പാ​ത്രി​യ​ർ​ക്കീ​സ് ബാ​വ​യെ വ​ര​വേ​റ്റു
റോ​ഡി​ൽ വ​ല​യെ​റി​ഞ്ഞു, കി​ട്ടി​യ​ത് പ​ള്ള​ത്തി​യും പ​ര​ലും
ക​ട​യ്ക്കൊ​പ്പം ത​ക​ർ​ന്ന​ത് ശ​ശി​യു​ടെ സ്വ​പ്ന​ങ്ങ​ളും
Rashtra Deepika LTD
Copyright @ 2017 , Rashtra Deepika Ltd.