തിരുവനന്തപുരം കൊല്ലം പത്തനംതിട്ട ആലപ്പുഴ കോട്ടയം ഇടുക്കി എറണാകുളം
തൃശൂര്‍ പാലക്കാട് മലപ്പുറം കോഴിക്കോട് വയനാട് കണ്ണൂര്‍ കാസര്‍ഗോഡ്‌
Home   | Editorial   | Latest News  |  Local News   | Kerala   | National   | International   | Business   | Sports   | Obituary   | NRI News   | Movies   | Viral   | Health
| Back to Local News |
കു​മ​ര​കം പ​ക്ഷിസ​ങ്കേ​ത​ത്തി​ൽ പെ​ലി​ക്ക​ൺ പ​ക്ഷി​ക​ൾ കൂ​ടു​ക​ൾ​ കൂട്ടി
കു​​മ​​ര​​കം: കു​​മ​​ര​​കം പ​​ക്ഷി സ​​ങ്കേ​​ത​​ത്തി​​ൽ പെ​​ലി​​ക്ക​​ൺ പ​​ക്ഷി​​ക​​ൾ കൂ​​ടു​​ക​​ൾ​​ കൂ​​ട്ടി. പ​​ക്ഷി​​ക്കൂ​​ട്ടി​​ൽ മു​​ട്ട വി​​രി​​ഞ്ഞ് കു​​ഞ്ഞു​​ങ്ങ​​ളു​​മാ​​യി ഇ​​രു​​പ​​തോ​​ളം പെ​​ലി​​ക്ക​​ൻ പ​​ക്ഷി​​ക​​ൾ മൂ​​ന്നു​​കൂ​​ടു​​ക​​ളി​​ലാ​​യി വ​​സി​​ക്കു​​ന്ന​​ത് ഇ​​​​ന്ന​​ലെ​​യാ​​ണ് ക​​ണ്ടെ​​ത്തി​​യ​​ത്. കോ​​ട്ട​​യം നേ​​ച്ച​​ർ സൊ​​സൈ​​റ്റി പ്ര​​സി​​ഡ​​ന്‍റ് ബി. ​​ശ്രീ​​കു​​മാ​​റും ക​​വ​​ണാ​​റ്റി​​ൻ​​ക​​ര ബീ​​റ്റ് ഫോ​​റ​​സ്റ്റ് ഓ​​ഫീ​​സ​​ർ എ​​ച്ച്. അ​​നീ​​സു​​മാ​​ണ് പെ​​ലി​​ക്ക​​ൺ പ​​ക്ഷി​​ക​​ളെ ബ്രീ​​ഡിം​​ഗ് അ​​വ​​സ്ഥ​​യി​​ൽ ക​​ണ്ടെ​​ത്തി​​യ​​ത്.
പ​​ക്ഷി സ​​ങ്കേ​​ത​​ത്തി​​ലെ ര​​ണ്ടാ​​മ​​ത്തെ വാ​​ച്ച് ട​​വ​​റി​​ൽ നി​​ന്നും കാ​​ണാ​​ൻ​​ക​​ഴി​​യു​​ന്ന രീ​​തി​​യി​​ൽ ബ​​ദാം മ​​ര​​ത്തി​​ലാ​​ണ് കൂ​ട്. പ​​ക്ഷി​​സ​​ങ്കേ​​ത​​ത്തി​​ന്‍റെ ച​​രി​​ത്ര​​ത്തി​​ലാ​​ദ്യ​​മാ​​യി പെ​​ലി​​ക്ക​​ൺ പ​​ക്ഷി​​ക​​ൾ കൂ​​ടു​​കൂട്ടി മു​​ട്ട​​യി​​ട്ട് കു​​ഞ്ഞു​​ങ്ങ​​ളെ വി​​രി​​യി​​ച്ച​​ത്. നി​​ല​​വി​​ലു​​ള്ള മൂ​​ന്നു കൂ​​ടു​​ക​​ൾ കൂ​​ടാ​​തെ നാ​​ലാ​​മ​​തൊ​​രു കൂ​​ടും കൂ​​ടി പ​​ക്ഷി​​ക​​ൾ കെ​​ട്ടു​​ന്നു​​ണ്ടെ​​ന്ന് ബീ​​റ്റ് ഫോ​​റ​​സ്റ്റ് ഓ​​ഫീ​​സ​​ർ പ​​റ​​ഞ്ഞു.​​
വി​​വി​​ധ​​യി​​നം വ​​ർ​​ണ​​കൊ​​ക്കു​​ക​​ളും നീ​​ർ​​ക്കാ​​ക്ക​​ക​​ളും ദേ​​ശാ​​ട​​ന പ​​ക്ഷി​​ക​​ളും ഉ​​ൾ​​പ്പെ​​ടെ പ​​തി​​നാ​​യി​​ര​​ക്ക​​ണ​​ക്കി​​നു പക്ഷി​​ക​​ളാ​​ണ് പ​​ക്ഷി​​സ​​ങ്കേ​​ത​​ത്തി​​ൽ ഇ​​പ്പോ​​ൾ പാ​​റി​​പ​​റ​​ക്കു​​ന്ന​​തും മ​​ര​​ങ്ങ​​ളി​​ൽ ചേ​​ക്കേ​​റു​​ന്ന​​തും.
ര​​ണ്ട​​ര​​മാ​​സ​​ത്തി​​ലെ സ​​മ​​ര​​ത്തി​​നു ശേ​​ഷം ഇ​​ന്ന​​ലെ പ​​ക്ഷി​​സ​​ങ്കേ​​ത​​ത്തി​​ലേ​​ക്ക് പ്ര​​വേ​​ശ​​നം ല​​ഭി​​ച്ച പ​​ക്ഷി​​സ്നേ​​ഹി​​ക​​ൾ​​ക്ക് ല​​ഭി​​ച്ച​​ത് അ​​സു​​ല​​ഭ കാ​​ഴ്ച​​ക​​ളാ​​ണ്. കെ​​ടി​​ഡി​​സി വാ​​ട്ട​​ർ സ്കേ​​പ്സി​​ലെ ക​​രാ​​ർ തൊ​​ഴി​​ലാ​​ളി​​ക​​ളു​​ടെ സ​​മ​​രം മൂ​​ലം പ​​ക്ഷി​​സ​​ങ്കേ​​ത​​വും അ​​ട​​ച്ചി​​ട്ടി​​രി​​ക്കു​​ക​​യാ​​യി​​രു​​ന്നു.
ഇ​​തോ​​ടെ സ​​ന്ദ​​ർ​​ശ​​ക​​രു​​ടെ ശ​​ബ്ദ​​കോ​​ലാ​​ഹ​​ല​​ങ്ങ​​ളി​​ല്ലാ​​തെ ശാ​​ന്ത​​സു​​ന്ദ​​ര​​മാ​​യ അ​​ന്ത​​രീ​​ക്ഷ​​ത്തി​​ൽ പ​​ക്ഷി​​ക​​ളു​​ടെ താ​​വ​​ള​​മാ​​യി പ​​ക്ഷി സ​​ങ്കേ​​തം മാ​​റി​​യി​​രി​​ക്കു​​ക​​യാ​​യി​​രു​​ന്നു.




മ​ത്സ്യ​ത്തൊ​ഴി​ലാ​ളി കു​ഴ​ഞ്ഞു​വീ​ണു മ​രി​ച്ചു
വൈ​ക്കം: ഉ​ൾ​നാ​ട​ൻ മ​ത്സ്യ​ത്തൊ​ഴി​ലാ​ളി കു​ഴ​ഞ്ഞു​വീ​ണു മ​രി​ച്ചു. ത​ല​യാ​ഴം പ​ള്ളി​യാ​ട് ത​ണ്ടാ​ര​ച്ചി​റ ബി​നീ​ഷ് (42) ആ​ണ് മ​രി​ച്ച​ത്. ഇ​ന്ന​ലെ ......
വ​ട​വാ​തൂ​ർ മാലിന്യപ്രശ്നം : വിമർശനശരങ്ങളുമായി കൗ​ണ്‍​സി​ല​ർ​മാ​ർ
കോ​​ട്ട​​യം: വ​​ട​​വാ​​തൂ​​ർ മാ​​ലി​​ന്യ​​വി​​ഷ​​യ​​ത്തി​​ൽ ന​​ഗ​​ര​​സ​​ഭ​​യു​​ടെ പി​​ടി​​പ്പു​​കേ​​ടി​​നെ​​തി​​രേ കൗ​​ണ്‍​സി​​ല​​ർ​​മാ​​രു​​ടെ രൂ​​ക ......
അശ്ശീല സിഡി വിൽപന; ഒരാൾ അറസ്റ്റിൽ
കോ​​ട്ട​​യം: വ​​ഴി​​യോ​​ര​​ത്ത് വി​​ൽ​​പ്പ​​ന​​യ്ക്കെ​​ത്തി​​ച്ച അ​​ശ്ലീ​​ല സി​​ഡി പോ​​ലീ​​സ് പി​​ടി​​കൂ​​ടി. വി​​ൽ​​പ​​ന​​ക്കാ​​ര​​നെ അ​​റ​​സ്റ്റ ......
നി​രാ​ശ​ക​ളെ നി​രാ​ക​രി​ക്കാ​ൻ പ്രേ​രി​പ്പി​ച്ച അ​ജി​ത്കു​മാ​ർ ഇ​നി ഓ​ർ​മ...
കോ​​​ട്ട​​​യം: നി​​​രാ​​​ശ​​​ക​​​ളെ നി​​​രാ​​​ക​​​രി​​​ക്കാ​​​ൻ പ്രേ​​​രി​​​പ്പി​​​ച്ച പി.​​​കെ. അ​​​ജി​​​ത്കു​​​മാ​​​ർ ഇ​​​നി ഓ​​​ർ​​​മ. കോ​​​ട്ട​​ ......
ചി​ത്ര​പ്ര​ദ​ർ​ശ​നം ഇന്ന്
കോ​​ട്ട​​യം: ചി​​ത്ര​​കാ​​ര​​നും ഇ​​ന്ത്യ​​ബു​​ക്ക് ഓ​​ഫ് റി​​ക്കോ​​ർ​​ഡ് ജേ​​താ​​വു​​മാ​​യ ജി.​​എ​​ൻ. മ​​ധു​​വി​​ന്‍റെ ചി​​ത്ര​​പ്ര​​ദ​​ർ​​ശ​​നം കേ ......
പ​രി​ത്രാ​ണ​യി​ൽ ക​ണ്‍​വ​ൻ​ഷ​ൻ
അ​​ടി​​ച്ചി​​റ: പ​​രി​​ത്രാ​​ണ ധ്യാ​​ന​​കേ​​ന്ദ്ര​​ത്തി​​ൽ നാ​​ളെ ഏ​​ക​​ദി​​ന ഉ​​പ​​വാ​​സ ക​​ണ്‍​വ​​ൻ​​ഷ​​ൻ ന​​ട​​ത്തും. രാ​​വി​​ലെ 8.30 മു​​ത​​ൽ ജ​​പ ......
ഫൊ​റോ​ന നേ​തൃ​സം​ഗ​മം
കോ​ട്ട​യം: മാ​തൃ-​പി​തൃ​വേ​ദി കോ​ട്ട​യം ഫൊ​റോ​ന യൂ​ണി​റ്റ് ഭാ​ര​വാ​ഹി​ക​ളു​ടെ​യും പ്രോ-​ലൈ​ഫ് കോ-​ഓ​ർ​ഡി​നേ​റ്റ​ർ​മാ​രു​ടെ​യും സം​യു​ക്ത യോ​ഗം ഇ​ന്ന് ......
ഭ​ർ​ത്താ​വ് ഉ​പേ​ക്ഷി​ച്ച ഇ​ത​ര​സം​സ്ഥാ​ന യു​വ​തി​ക്കും ന​വ​ജാ​ത ശി​ശു​വി​നും അ​ഭ​യ​മാ​യി സാന്ത്വനം
കോ​​ട്ട​​യം: ഭാ​​ര്യ​​യെ​​യും 10 ദി​​വ​​സം പ്രാ​​യ​​മാ​​യ ന​​വ​​ജാ​​ത ശി​​ശു​​വി​​നെ​​യും ഭ​​ർ​​ത്താ​​വ് ഉ​​പേ​​ക്ഷി​​ച്ചു. ഭ​​ക്ഷ​​ണം പോ​​ലും ന​​ല് ......
സെമിനാർ നടത്തി
മാ​ന്നാ​നം: കെ​ഇ കോ​ള​ജ് സോ​ഷ്യ​ൽ വ​ർ​ക് ഡി​പ്പാ​ർ​ട്ട്മെ​ന്‍റി​ന്‍റെ​യും സ​മൃ​ദ്ധി സു​ര​ക്ഷ ടി.​ജി പ്രോ​ജ​ക്‌​ടി​ന്‍റെ​യും ആ​ഭി​മു​ഖ്യ​ത്തി​ൽ ജെ​ൻ​ഡ​ ......
മ​ന്ത്രി​യു​ടെ ജി​എ​സ്ടി ക്ലാ​സ്
കോ​​ട്ട​​യം: കോ​​ള​​ജ് വി​​ദ്യാ​​ർ​​ഥി​​ക​​ൾ​​ക്കാ​​യി മ​​ന്ത്രി ഡോ. ​​ടി. എം. ​​തോ​​മ​​സ് ഐ​​സ​​ക്കി​​ന്‍റെ ജി​​എ​​സ്ടി ക്ലാ​​സ്. ക​​ള​​ത്തി​​പ്പ ......
കുമരകത്തു നിലം നികത്താൻ ആലപ്പുഴയിലെ പാസ്
കു​മ​ര​കം: കു​മ​ര​ക​ത്തെ ത​ണ്ണീ​ർ​ത്ത​ട​ങ്ങ​ൾ നി​ക​ത്താ​ൻ ടി​പ്പ​ർ ഡ്രൈ​വ​ർ​മാ​ർ ഉ​പ​യോ​ഗി​ക്കു​ന്ന​ത് ആ​ല​പ്പു​ഴ പാ​സ്. പ​ല​ത​വ​ണ റ​വ​ന്യു അ​ധി​കൃ​ത​ ......
വാ​ണി​ജ്യ- വ്യ​വ​സാ​യ വ​കു​പ്പി​ന്‍റെ മേ​ള​യ്ക്കു തു​ട​ക്ക​മാ​യി
കോ​​ട്ട​​യം: വ്യ​​വ​​സാ​​യ-​​വാ​​ണി​​ജ്യ വ​​കു​​പ്പി​​ന്‍റെ ഓ​​ണം-​​കൈ​​ത്ത​​റി-​​ക​​ര​​കൗ​​ശ​​ല-​​ചെ​​റു​​കി​​ട വ്യ​​വ​​സാ​​യ ഉ​​ത്പ​​ന്ന​​ങ്ങ​​ളു​​ ......
കു​റ​വി​ല​ങ്ങാ​ട് അ​ഭി​ഷേ​കാ​ഗ്നി ക​ണ്‍​വ​ൻ​ഷ​ൻ: പ്ര​ത്യേ​ക ബ​സ് സ​ർ​വീ​സ്
കു​റ​വി​ല​ങ്ങാ​ട്: അ​ഭി​ഷേ​കാ​ഗ്നി ക​ണ്‍​വ​ൻ​ഷ​നി​ലെ​ത്തു​ന്ന വി​ശ്വാ​സി​ക​ളു​ടെ സൗ​ക​ര്യാ​ർ​ഥം ക​ണ്‍​വ​ൻ​ഷ​ൻ ദി​വ​സ​ങ്ങ​ളി​ൽ 21 റൂ​ട്ടു​ക​ളി​ൽ പ്ര​ത് ......
അ​ന്ത​ർ​ദേ​ശീ​യ സെ​മി​നാ​ർ
കോ​​ട്ട​​യം: പു​​രാ​​ത​​ന പാ​​ട്ടു​​ക​​ളെ ആ​​സ്പ​​ദ​​മാ​​ക്കി സം​​ഘ​​ടി​​പ്പി​​ക്കു​​ന്ന അ​​ന്ത​​ർ​​ദേ​​ശീ​​യ സെ​​മി​​നാ​​റി​​ന് ബി​​സി​​എം കോ​​ള​​ജ ......
ഒ​ടു​വി​ൽ ഏ​റ്റു​മാ​നൂ​ർ ബ​സ് സ്റ്റാ​ൻ​ഡി​നു ശാ​പ​മോ​ക്ഷം
ഏ​​റ്റു​​മാ​​നൂ​​ർ: ചെ​​ളി​​ക്കു​​ള​​മാ​​യ മു​​നി​​സി​​പ്പ​​ൽ ബ​​സ് സ്റ്റാ​​ൻ​​ഡി​​ൽ ന​​വീ​​ക​​ര​​ണ പ്ര​​വ​​ർ​​ത്ത​​ന​​ങ്ങ​​ൾ​​ക്ക് ഇ​​ന്ന​​ലെ തു​​ട​ ......
അ​ത്തം നാ​ളി​ൽ അ​ക്ഷ​ര​ന​ഗ​രി​യി​ൽ അ​ത്ത​ച്ച​മ​യാ​ഘോ​ഷം
കോ​​ട്ട​​യം: ഓ​​ണ​​ത്തി​​ന്‍റെ വ​​ര​​വ​​റി​​യി​​ച്ച് അ​​ത്തം നാ​​ളി​​ൽ അ​​ക്ഷ​​ര​​ന​​ഗ​​രി​​യി​​ൽ അ​​ത്ത​​ച്ച​​മ​​യാ​​ഘോ​​ഷം. നാ​​ളെ വൈ​​കു​​ന്നേ​​ര ......
റേ​ഷ​ൻ കാ​ർ​ഡി​ലെ തെ​റ്റു​ക​ൾ തി​രു​ത്താ​ൻ അ​വ​സ​രം
കോ​​​​ട്ട​​​​യം: പു​​​​തി​​​​യ​​​​താ​​​​യി വി​​​​ത​​​​ര​​​​ണം ചെ​​​​യ്ത റേ​​​​ഷ​​​​ൻ കാ​​​​ർ​​​​ഡി​​​​ൽ ക​​​​ട​​​​ന്നു കൂ​​​​ടി​​​​യ തെ​​​​റ്റു​​​​ക​ ......
ജി​എ​സ്ടി സ​ന്ദേ​ശ യാ​ത്ര നാ​ളെ കോ​ട്ട​യം ജി​ല്ല​യി​ൽ
കോ​​ട്ട​​യം: കേ​​ര​​ള ഗ​​വ​​ണ്‍​മെ​​ന്‍റ് കോ​​ണ്‍​ട്രാ​​ക്‌​ടേ​​ഴ്സ് സം​​യു​​ക്ത സ​​മി​​തി​​യു​​ടെ നേ​​തൃ​​ത്വ​​ത്തി​​ൽ കാ​​സ​​ർ​​കോ​​ഡു നി​​ന്നും ......
ലാ​വ്‌ലി​ൻ; പി​ണ​റാ​യി​ക്കു മോ​ച​ന​മാ​യെ​ന്ന് ക​രു​തു​ന്നി​ല്ല: പി.​സി.​ജോ​ർ​ജ്
പൊ​​ൻ​​കു​​ന്നം: ലാ​​വ്‌ലി​​ൻ കേ​​സി​​ൽ സി​​ബി​​ഐ​​ക്ക് അ​​പ്പീ​​ൽ സാ​​ധ്യ​​ത തു​​റ​​ന്നി​​ട്ടു​​ള്ള വി​​ധി​​യാ​​ണ് ഹൈ​​ക്കോ​​ട​​തി​​യി​​ൽ നി​​ന്നു​ ......
മാ​റ്റി​വ​ച്ചു
കോ​ട്ട​യം: എ​ജ്യു​ക്കേ​ഷ​ൻ ലോ​ണീ​സ് വെ​ൽ​ഫെ​യ​ർ അ​സോ​സി​യേ​ഷ​ന്‍റെ 26നു ​ന​ട​ത്താ​നി​രു​ന്ന ജി​ല്ലാ ജ​ന​റ​ൽ ബോ​ഡി യോ​ഗം മ​റ്റൊ​രു ദി​വ​സ​ത്തേ​യ്ക്ക് മ ......
ജി​ല്ല​യി​ൽ 13 പു​തി​യ ബാ​റു​ക​ളും 31 ബി​യ​ർ പാ​ർ​ല​റു​ക​ളും തു​റ​ന്നേ​ക്കും
കോ​​ട്ട​​യം: ദേ​ശീ​യ പാ​​ത​​ക​​ൾ ഡീ​​നോ​​ട്ടി​​ഫൈ ചെ​​യ്യാ​​ൻ സം​​സ്ഥാ​​ന മ​​ന്ത്രി​​സ​​ഭാ​​യോ​​ഗം തീ​​രു​​മാ​​നി​​ച്ച​​തോ​​ടെ ജി​​ല്ല​​യി​​ൽ 13 പ ......
കോ​ട്ട​യം പ്ര​സ് ക്ല​ബ് : പ്ര​​സി​​ഡ​​ന്‍റ് സാ​​നു ജോ​​ർ​​ജ് തോ​​മ​​സ് സെ​​ക്ര​​ട്ട​​റി എ​​സ്. സ​​ന​​ൽ കു​​മാ​​ർ
കോ​​ട്ട​​യം: കോ​​ട്ട​​യം പ്ര​​സ് ക്ല​​ബി​​ന്‍റെ പു​​തി​​യ പ്ര​​സി​​ഡ​​ന്‍റാ​​യി സാ​​നു ജോ​​ർ​​ജ് തോ​​മ​​സി​​നെ (മ​​ല​​യാ​​ള മ​​നോ​​ര​​മ) തെ​​ര​​ഞ ......
നെ​ല്ല് കു​ടി​ശി​ക വി​ത​ര​ണം പൂ​ർ​ത്തി​യാ​യി
കോ​​ട്ട​​യം: സ​​പ്ലൈ​​കോ സം​​ഭ​​രി​​ച്ച നെ​​ല്ലി​​ന്‍റെ 36 കോ​​ടി രൂ​​പ കു​​ടി​​ശി​​ക ക​​ർ​​ഷ​​ക​​ർ​​ക്ക് ബാ​​ങ്ക് അ​​ക്കൗ​​ണ്ടു​​ക​​ളി​​ൽ ന​​ൽ​​കി ......
‘അ​​മ്മ മ​​ല​​യാ​​ളം’ ക​​ല​​ണ്ട​​റു​​മാ​​യി ബാ​​ബു​​രാ​​ജ്
ക​​ടു​​ത്തു​​രു​​ത്തി: മ​​ല​​യാ​​ളി​​ക​​ൾ മ​​റ​​ന്നു തു​​ട​​ങ്ങി​​യ മ​​ല​​യാ​​ള അ​​ക്ക​​ങ്ങ​​ൾ​​കൊ​​ണ്ടൊ​​രു ക​​ല​​ണ്ട​​ർ. മ​​ജീ​​ഷ്യ​​നും ഫോ​​ട്ടേ ......
അ​രി​ഷ്ടം വി​ൽ​ക്കു​ന്ന ക​ട​യി​ൽ റെ​യ്ഡ്; പ്ര​തി​ഷേ​ധ​വു​മാ​യി നാ​ട്ടു​കാ​ർ
ക​​ടു​​ത്തു​​രു​​ത്തി: വ​​ർ​​ഷ​​ങ്ങ​​ളാ​​യി അ​​രി​​ഷ്ടം വി​​ൽ​​ക്കു​​ന്ന ക​​ട​​യി​​ൽ എ​​ക്സൈ​​സ് റെ​​യ്ഡി​​നെ​​ത്തി​​യ​​തി​​നെ​​ത്തു​​ട​​ർ​​ന്ന് സം​ ......
കു​​ടും​​ബ​​യോ​​ഗം
ക​​ടു​​ത്തു​​രു​​ത്തി: മ​​ണ​​ലേ​​ൽ കു​​ടും​​ബ​​യോ​​ഗം എം.​​സി. ജെ​​യിം​​സി​​ന്‍റെ വ​​സ​​തി​​യി​​ൽ വ​​ച്ചു ന​​ട​​ന്നു. ര​​ക്ഷാ​​ധി​​കാ​​രി ഫാ.​​ഷി​​ബു ......
ഭാ​ര​വാ​ഹി​ക​ൾ
വൈ​ക്കം: മ​ഹാ​ദേ​വ കോ​ള​ജ് യൂ​ണി​യ​ൻ ഭാ​ര​വാ​ഹി​ക​ളാ​യി ജോ​സ് -ചെ​യ​ർ​മാ​ൻ, ര​ഞ്ജു-​വൈ​സ് ചെ​യ​ർ​മാ​ൻ, അ​ന​ന്തു പി.​ഡി-​മാ​ഗ​സി​ൻ എ​ഡി​റ്റ​ർ), ജി​ജോ​മ ......
റേ​​ഷ​​ൻ ക​​ട​​യ്ക്ക് തീ ​​പി​​ടി​​ച്ചു
ആ​​യാം​​കു​​ടി: റേ​​ഷ​​ൻ ക​​ട​​യ്ക്ക് തീ ​​പി​​ടി​​ച്ചു. അ​​വ​​സ​​രോ​​ചി​​ത​​മാ​​യി നാ​​ട്ടു​​കാ​​ർ ഇ​​ട​​പെ​​ട്ട​​തി​​നാ​​ൽ വ​​ലി​​യ നാ​​ശ​​ന​​ഷ്ടം ......
പ​​രി​​ശീ​​ല​​ന പ​​രി​​പാ​​ടി
ക​​ടു​​ത്തു​​രു​​ത്തി: അ​​ർ​​ച്ച​​ന വി​​മ​​ൻ​​സ് സെ​​ന്‍റ​​റി​​ന്‍റെ സ്ത്രീ ​​സൗ​​ഹാ​​ർ​​ദ്ധ പ​​ഞ്ചാ​​യ​​ത്ത് പ​​ദ്ധ​​തി​​യു​​ടെ ഭാ​​ഗ​​മാ​​യി ക​​ടു​​ ......
ട്രെ​​യി​​ൻ യാ​​ത്ര​​യ്ക്കി​​ടെ ശാ​​രീ​​രി​​കാ​​സ്വാ​​സ്ഥം, യു​​വ​​തി​​യെ ആ​​ശു​​പ​​ത്രി​​യി​​ൽ പ്ര​​വേ​​ശി​​പ്പി​​ച്ചു
ക​​ടു​​ത്തു​​രു​​ത്തി: ട്രെ​​യി​​ൻ യാ​​ത്ര​​യ്ക്കി​​ട​​യി​​ൽ നെ​​ഞ്ചു​​വേ​​ദ​​ന അ​​നു​​ഭ​​വ​​പ്പെ​​ട്ട് ബോ​​ധ​​ക്ഷ​​യ​​മു​​ണ്ടാ​​യ യാ​​ത്ര​​ക്കാ​​രി​ ......
നി​രോ​ധി​ത പു​ക​യി​ല ഉ​ത്പ​ന്നം പിടികൂടി
വൈ​ക്കം: വീ​ട് കേ​ന്ദ്രീ​ക​രി​ച്ച് നി​രോ​ധി​ത പു​ക​യി​ല ഉ​ത്പ​ന്ന​മാ​യ ഹാ​ൻ​സ് വി​ല്പ​ന ന​ട​ത്തി​യ ആ​ളെ വൈ​ക്കം പോ​ലീ​സ് പി​ടി​കൂ​ടി. ഉ​ദ​യ​നാ​പു​രം ന ......
കു​ടും​ബ​സം​ഗ​മം
മ​റ​വ​ന്തു​രു​ത്ത്: മോ​ദി സ​ർ​ക്കാ​ർ രാ​ജ്യ​ത്തി​ന്‍റെ ഐ​ക്യം ഇ​ല്ലാ​താ​ക്കാ​ൻ ജാ​തി​യു​ടെ പേ​രി​ൽ ജ​ന​ങ്ങ​ളെ ഭി​ന്നി​പ്പി​ക്കു​ക​യാ​ണെ​ന്ന് കെ​പി​സി​ ......
മ​രം വീ​ണു വീ​ട് ത​ക​ർ​ന്നു
ത​​ല​​യോ​​ല​​പ്പ​​റ​​ന്പ്: മ​​രം വീ​​ണു വീ​​ട് ത​​ക​​ർ​​ന്നു. ഇ​​ട​​വ​​ട്ടം ക​​ണ്ണ​​ന്ത​​റ​​പ്പ​​ടി​​യി​​ൽ സോ​​മ​​നാ​​ഥ​​ന്‍റെ വീ​​ടാ​​ണ് ത​​ക​​ർ​​ ......
കാ​ണ​ക്കാ​രി ഗ​വ. സ്കൂ​ൾ ജൂ​ബി​ലി ക്വി​സ് പ്ര​വി​ത്താ​നം സെ​ന്‍റ് മൈ​ക്കി​ൾ​സ് ജേ​താ​ക്ക​ൾ
കാ​ണ​ക്കാ​രി: ഗ​വ. ഹൈ​സ്കൂ​ൾ സു​വ​ർ​ണ ജൂ​ബി​ലി​യോ​ട​നു​ബ​ന്ധി​ച്ച് മെ​ഗാ ക്വി​സ് - ക്വെ​സ്റ്റ് 2017 - ന​ട​ത്തി. കോ​ട്ട​യം ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ് ......
പാ​ൽ ഗു​ണ​നി​യ​ന്ത്ര​ണ ബോ​ധ​വ​ത്കര​ണ പ​രി​പാ​ടി
കോ​​ട്ട​​യം: ക്ഷീ​​ര​​വി​​ക​​സ​​ന വ​​കു​​പ്പ് ജി​​ല്ലാ ക്വാ​​ളി​​റ്റി വി​​ഭാ​​ഗ​​ത്തി​​ന്‍റെ​​യും ക​​ഐ​​സ്പു​​രം ക്ഷീ​​രോ​​ത്പാ​​ദ​​ക സ​​ഹ​​ക​​ര​​ണ ......
പ്ര​തി​യെ പി​ടി​കൂ​ടി
വൈ​ക്കം: ബൈ​ക്കി​നു സൈ​ഡ് കൊ​ടു​ത്തി​ല്ലെ​ന്നാ​രോ​പി​ച്ച് ഓ​ട്ടോ ഡ്രൈ​വ​റെ സോ​ഡാ​ക്കു​പ്പി​ക്ക് അ​ടി​ച്ചു പ​രി​ക്കേ​ൽ​പ്പി​ച്ച കേ​സി​ൽ ത​ല​യാ​ഴം സ്വ​ദ ......
ജ​സ്റ്റിസ് സ​ൺ​ഡേ ആ​ച​രി​ച്ചു
കുറ​വി​ല​ങ്ങാ​ട്: ഡി​സി​എം​എ​സ് പാ​ലാ രൂ​പ​താ​സ​മി​തി​യു​ടെ​യും കു​റ​വി​ല​ങ്ങാ​ട് യൂ​ണി​റ്റി​ന്‍റെ​യും ആ​ഭി​മു​ഖ്യ​ത്തി​ൽ ജ​സ്റ്റിസ് സ​ൺ​ഡേ ആ​ച​രി​ച് ......
ഓ​ണ​സ​മ്മാ​ന​മൊ​രു​ക്കി ഐ​ശ്വ​ര്യ കു​ടും​ബ​ശ്രീ പ്രവർത്തകർ
ക​​റു​​ക​​ച്ചാ​​ൽ: നി​​ർ​​ധ​​ന കു​​ടും​​ബ​​ത്തി​​ന് സ​​ഹാ​​യ​​ത്തി​​ന്‍റെ ജ​​ല​​ധാ​​ര​​യു​​മാ​​യി കു​​ടും​​ബ​​ശ്രീ പ്ര​​വ​​ർ​​ത്ത​​ക​​ർ. ക​​ങ്ങ​​ഴ പ​​ ......
സ്റ്റേ​ഷ​ന്‍റെ മാ​സ​വാ​ട​ക 18,000 രൂ​പ; അ​​സൗ​​ക​​ര്യ​​ങ്ങ​​ളി​​ൽ ഞെ​​രു​​ങ്ങി തൃ​​ക്കൊ​​ടി​​ത്താ​​നം പോ​​ലീ​​സ് സ്റ്റേ​​ഷ​​ൻ
ച​​ങ്ങ​​നാ​​ശേ​​രി: അ​​സൗ​​ക​​ര്യ​​ങ്ങ​​ളു​​ടെ ന​​ടു​​വി​​ൽ ന​​ട്ടം​​തി​​രി​​ഞ്ഞ് തൃ​​ക്കൊ​​ടി​​ത്താ​​നം പോ​​ലീ​​സ് സ്റ്റേ​​ഷ​​ൻ. പെ​​രു​​ന്തു​​ത്തി ......
ക്രി​സ്തു​ജ്യോ​തി​യി​ൽ വ​യോ​ജ​ന​ങ്ങ​ൾ​ക്കൊ​പ്പം ഓ​ണാ​ഘോ​ഷം
ച​​ങ്ങ​​നാ​​ശേ​​രി: ക്രി​​സ്തു​​ജ്യോ​​തി കി​​ന്‍റ​​ർ ഗാ​​ർ​​ട്ട​​നി​​ൽ പി​​ഞ്ചു​​കു​​ട്ടി​​ക​​ൾ വ​​യോ​​ജ​​ന​​ങ്ങ​​ൾ​​ക്കൊ​​പ്പം ന​​ട​​ത്തി​​യ ഓ​​ണാ ......
തു​രു​ത്തി ഫൊ​റോ​നാ പ​ള്ളിയി​ൽ ദ​ർ​ശ​ന​ത്തി​രു​നാ​ൾ
തു​​രു​​ത്തി: മ​​ർ​​ത്ത്മ​​റി​​യം ഫൊ​​റോ​​നാ​​പ്പ​​ള്ളി​​യി​​ലെ വി​​ശു​​ദ്ധ അ​​ഗ​​സ്തീ​​നോ​​സി​​ന്‍റെ ദ​​ർ​​ശ​​ന​​ത്തി​​രു​​നാ​​ൾ ഇ​​ന്നു മു​​ത​​ൽ ......
കൊ​​ക്കോ​​ട്ടു​​ചി​​റ​​യി​​ൽ പു​​തി​​യ സ്റ്റേ​​ഷ​​ൻ കെ​​ട്ടി​​ടം, ന​​ട​​പ​​ടി​​ നീ​​ളു​​ന്നു
തൃ​​ക്കൊ​​ടി​​ത്താ​​നം: പ​​ഞ്ചാ​​യ​​ത്ത് കൊ​​ക്കോ​​ട്ടു​​ചി​​റ കു​​ള​​ത്തു​​നു സ​​മീ​​പം അ​​നു​​വ​​ദി​​ച്ച 20 സെ​​ന്‍റ് സ്ഥ​​ല​​ത്ത് പോ​​ലീ​​സ് സ് ......
പോ​​ലീ​​സു​​കാ​​രു​​ടെ എ​​ണ്ണം പോ​​ര; പ​​ഴ​​ക്കം​​ചെ​​ന്ന ജീ​​പ്പു​​ക​​ൾ പാ​​ര
ച​​ങ്ങ​​നാ​​ശേ​​രി: മാ​​ട​​പ്പ​​ള്ളി, തൃ​​ക്കൊ​​ടി​​ത്താ​​നം, പാ​​യി​​പ്പാ​​ട് പ​​ഞ്ചാ​​യ​​ത്തു​​ക​​ളാ​​ണ് തൃ​​ക്കൊ​​ടി​​ത്താ​​നം പോ​​ലീ​​സ് സ്റ്റേ ......
പ്രോ​ലൈ​ഫ് നേ​തൃ​സ​മ്മേ​ള​നം നാളെ
ച​​ങ്ങ​​നാ​​ശേ​​രി: അ​​തി​​രൂ​​പ​​ത ജീ​​വ​​ൻ ജ്യോ​​തി​​സ് പ്രോ​​ലൈ​​ഫ് സെ​​ൽ ആ​​ഭി​​മു​​ഖ്യ​​ത്തി​​ൽ അ​​തി​​രൂ​​പ​​ത​​യി​​ലെ ഇ​​ട​​വ​​ക​​ക​​ളി​​ൽ​​ന ......
കൈ​ന​ക​രി ചാ​വ​റ ഫെ​സ്റ്റ് സെ​പ്റ്റം​ബ​ർ ര​ണ്ടി​ന്
ആ​​ല​​പ്പു​​ഴ: കൈ​​ന​​ക​​രി ചാ​​വ​​റ ഭ​​വ​​ന്‍റെ​​യും കൊ​​ച്ചി ചാ​​വ​​റ ക​​ൾ​​ച്ച​​റ​​ൽ സെ​​ന്‍റ​​റി​​ന്‍റെ​​യും സം​​യു​​ക്താ​​ഭി​​മു​​ഖ്യ​​ത്തി​​ൽ ഓ ......
ആ​ധാ​ർ ലി​ങ്കിം​ഗി​ന്‍റെ മ​റ​വി​ൽ എ​ടി​എം ന​ന്പ​ർ ആ​വ​ശ്യ​പ്പെ​ട്ട് മൊ​ബൈ​ലി​ലേ​ക്ക് കോ​ൾ
ച​​ങ്ങ​​നാ​​ശേ​​രി: ആ​​ധാ​​റും ഫോ​​ണ്‍ ന​​ന്പ​​റും ലി​​ങ്ക് ചെ​​യ്യു​​ന്ന​​തി​​ന്‍റെ മ​​റ​​വി​​ൽ എ​​ടി​​എം ന​​ന്പ​​ർ അ​​റി​​യാ​​ൻ വ്യാ​​ജ​​ഫോ​​ണ്‍​ക ......
ന​ഗ​ര​ത്തി​ലെ വൈ​ദ്യു​തി മു​ട​ക്കം, റോ​ഡു​ക​ളു​ടെ ത​ക​ർ​ച്ച; വ്യാ​പാ​രി​ക​ൾ സ​മ​ര​ത്തി​ലേ​ക്ക്
ച​​ങ്ങ​​നാ​​ശേ​​രി: ന​​ഗ​​ര​​ത്തി​​ൽ രാ​​ത്രി​​യും പ​​ക​​ലും നി​​ര​​ന്ത​​രം വൈ​​ദ്യു​​തി മു​​ട​​ങ്ങു​​ന്ന​​തു മൂ​​ലം വ്യാ​​പാ​​ര​​മേ​​ഖ​​ല​​യ്ക്കു​​ണ് ......
ധ​ർ​മ സം​വാ​ദ ഹി​ന്ദു​മ​ഹാ​സ​മ്മേ​ള​നം
കോ​​ട്ട​​യം: കൊ​​ള​​ത്തൂ​​ർ അ​​ദ്വൈ​​താ​​ശ്ര​​മ​​ത്തി​​ന്‍റെ ര​​ജ​​ത​​ജൂ​​ബി​​ലി ആ​​ഘോ​​ഷ​​ങ്ങ​​ളു​​ടെ ഭാ​​ഗ​​മാ​​യി സ്വാ​​മി ചി​​ദാ​​ന​​ന്ദ​​പു​​ര ......
ഗ​​ണേ​​ശോ​​ത്സ​​വം ഇ​​ന്നു മു​​ത​​ൽ
നെ​​ടും​​കു​​ന്നം: ശ്രീ​​മ​​ഹാ​​ഗ​​ണ​​പ​​തി ക്ഷേ​​ത്ര​​ത്തി​​ൽ വി​​നാ​​യ​​ക ച​​തു​​ർ​​ഥി​​യോ​​ട​​നു​​ബ​​ന്ധി​​ച്ച ന​​ട​​ത്തു​​ന്ന ഗ​​ണേശോ​​ത്സ​​വം ഇ ......
കൂ​ൺ കൃ​ഷി പരിശീലനം
പാ​ലാ: റെ​ഡീ​മ​ർ സ്വ​യം​സ​ഹാ​യ​സം​ഘ​ത്തി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ചി​പ്പി, മി​ൽ​ക്കി കൂ​ണി​ന​ങ്ങ​ളു​ടെ കൃ​ഷി പ​രി​ശീ​ല​നം 26 നു ​രാ​വി​ലെ പ​ത്തു മു​ത​ ......
തൊ​ഴി​ൽ​ര​ഹി​ത വേ​ത​ന വി​ത​ര​ണം
ക​രൂ​ർ: ക​രൂ​ർ ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ തൊ​ഴി​ൽ​ര​ഹി​ത​വേ​ത​നം 25, 26, 29 തീ​യ​തി​ക​ളി​ൽ വി​ത​ര​ണം ചെ​യ്യും. അ​ർ​ഹ​രാ​യ​വ​ർ ബ​ന്ധ​പ്പെ​ട്ട രേ​ഖ​ക​ളു​മാ ......
യു​ഡി​എ​ഫ് ധ​ർ​ണ
ഈ​രാ​റ്റു​പേ​ട്ട: കേ​ന്ദ്ര, സം​സ്ഥാ​ന സ​ർ​ക്കാ​രു​ക​ളു​ടെ ജ​ന​ദ്രോ​ഹ ന​യ​ങ്ങ​ളി​ൽ പ്ര​തി​ഷേ​ധി​ച്ച് യു​ഡി​എ​ഫ് പൂ​ഞ്ഞാ​ർ നി​യോ​ജ​ക​മ​ണ്ഡ​ലം ക​മ്മി​റ്റ ......
പാലായിൽ തൊ​ഴി​ൽ​മേ​ള
പാ​ലാ: സം​സ്ഥാ​ന സ​ർ​ക്കാ​രും കു​ടും​ബ​ശ്രീ മി​ഷ​നും സം​യു​ക്ത​മാ​യി ന​ട​പ്പാ​ക്കു​ന്ന നൈ​പു​ണ്യ വി​ക​സ​ന പ​ദ്ധ​തി​യാ​യ ദീ​ൻ ദ​യാ​ൽ ഉ​പാ​ദ്ധ്യാ​യ ഗ്രാ ......
കു​റ​വി​ല​ങ്ങാ​ട് അ​ഭി​ഷേ​കാ​ഗ്നി ക​ണ്‍​വ​ൻ​ഷ​ൻ: 21 റൂ​ട്ടു​ക​ളി​ൽ പ്ര​ത്യേ​ക ബ​സ് സ​ർ​വീ​സ്
കു​റ​വി​ല​ങ്ങാ​ട്: അ​ഭി​ഷേ​കാ​ഗ്നി ക​ണ്‍​വ​ൻ​ഷ​നി​ലെ​ത്തു​ന്ന വി​ശ്വാ​സി​ക​ളു​ടെ സൗ​ക​ര്യാ​ർ​ഥം ക​ണ്‍​വ​ൻ​ഷ​ൻ ദി​വ​സ​ങ്ങ​ളി​ൽ 21 റൂ​ട്ടു​ക​ളി​ൽ പ്ര​ത് ......
അ​ൽ​ഫോ​ൻ​സ കോ​ള​ജി​ൽ ദേ​ശീ​യ സെ​മി​നാ​ർ
പാ​ലാ: അ​ൽ​ഫോ​ൻ​സ കോ​ള​ജ് ഇ​ക്ക​ണോ​മി​ക്സ് വി​ഭാ​ഗ​ത്തി​ന്‍റെ സു​വ​ർ​ണ ജൂ​ബി​ലി ആ​ഘോ​ഷ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി ഇ​ന്നും നാ​ളെ​യും ദേ​ശീ​യ സെ​മി​നാ​ർ ന​ട​ ......
കോൺഗ്രസ് കു​ടും​ബ​സം​ഗ​മം
ഇ​ട​പ്പാ​ടി: ഇ​ന്ദി​രാ​ഗാ​ന്ധി ജ​ന്മ​ശ​താ​ബ്ദി​യു​ടെ ഭാ​ഗ​മാ​യി ഇ​ട​പ്പാ​ടി, ഭ​ര​ണ​ങ്ങാ​നം മേ​ഖ​ല​യി​ലെ കോ​ൺ​ഗ്ര​സ് ബൂ​ത്ത് ക​മ്മി​റ്റി​ക​ളു​ടെ സം​യു ......
ഡി​എ​ഫ്സി അ​ന്ത്യാ​ളം യൂ​ണി​റ്റ് വാ​ർ​ഷി​ക​വും വ​നി​താ യൂ​ണി​റ്റ് ഉ​ദ്ഘാ​ട​ന​വും
അ​ന്ത്യാ​ളം: ദീ​പി​ക ഫ്ര​ണ്ട്സ് ക്ല​ബ് അ​ന്ത്യാ​ളം യൂ​ണി​റ്റ് വാ​ർ​ഷി​ക​വും വ​നി​താ യൂ​ണി​റ്റ് ഉ​ദ്ഘാ​ട​ന​വും ന​ട​ത്തി. ഡി​എ​ഫ്സി രാ​മ​പു​രം ഫൊ​റോ​ന ......
ജ​പ​മാ​ലറാ​ലി ന​ട​ത്തും
ക​ട​നാ​ട്: പാ​ലാ-​തൊ​ടു​പു​ഴ റൂ​ട്ടി​ൽ പി​ഴ​കി​നും കു​റി​ഞ്ഞി​ക്കു​മി​ട​യി​ൽ അ​പ​ക​ടം വ​ർ​ധി​ച്ചു​വ​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ ഈ ​റൂ​ട്ടി​ൽ യാ​ത്ര ചെ​യ ......
‌‌ഉ​പ​വാ​സ മ​ധ്യ​സ്ഥ പ്രാ​ർ​ഥ​ന
പാ​ലാ: രൂ​പ​ത ക​രി​സ്മാ​റ്റി​ക് സോ​ണി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ നാ​ളെ രാവി​ലെ ഒ​ന്പ​തു മു​ത​ൽ മൂ​ന്നു വ​രെ പാ​ലാ ക​ത്തീ​ഡ്ര​ൽ പ​ള്ളി​യി​ൽ ഉ​പ​വാ​സ മ​ധ് ......
വ​ച​ന​പ്ര​ഘോ​ഷ​ണം
ചേ​ർ​പ്പു​ങ്ക​ൽ: ഇ​ൻ​ഫ​ന്‍റ് ജീ​സ​സ് പ്ര​യ​ർ ഗ്രൂ​പ്പി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ മാ​ർ സ്ലീ​വ ഫൊ​റോ​ന പ​ള്ളി പാ​രീ​ഷ്ഹാ​ളി​ൽ നാ​ളെ രാ​വി​ലെ പ​ത്തു മു​ത​ ......
ജ​സ്റ്റി​സ് സ​ൺ​ഡേ ആ​ച​രി​ച്ചു
കുറ​വി​ല​ങ്ങാ​ട്: ഡി​സി​എം​എ​സ് പാ​ലാ രൂ​പ​താ​സ​മി​തി​യു​ടെ​യും കു​റ​വി​ല​ങ്ങാ​ട് യൂ​ണി​റ്റി​ന്‍റെ​യും ആ​ഭി​മു​ഖ്യ​ത്തി​ൽ ജ​സ്റ്റിസ് സ​ൺ​ഡേ ആ​ച​രി​ച് ......
പ്ര​വി​ത്താ​നം സെ​ന്‍റ് മൈ​ക്കി​ൾ​സ് ജേ​താ​ക്ക​ൾ
കാ​ണ​ക്കാ​രി: ഗ​വ. ഹൈ​സ്കൂ​ൾ സു​വ​ർ​ണ ജൂ​ബി​ലി​യോ​ട​നു​ബ​ന്ധി​ച്ച് മെ​ഗാ ക്വി​സ് - ക്വെ​സ്റ്റ് 2017 ന​ട​ത്തി. ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ ......
ത​പാ​ൽ ജീ​വ​ന​ക്കാ​ർ പ്ര​ക​ട​നം ന​ട​ത്തി
പാ​ലാ: വി​വി​ധ ആ​വ​ശ്യ​ങ്ങ​ൾ ഉ​ന്ന​യി​ച്ച് എ​ൻ​എ​ഫ്പി​ഇ​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ ത​പാ​ൽ ജീ​വ​ന​ക്കാ​ർ പ​ണി​മു​ട​ക്കി പാ​ലാ ടൗ​ണി​ൽ പ്ര​ക​ട​നം ന​ട​ത് ......
ഓ​ണ​ച്ച​ന്ത ഉ​ദ്ഘാ​ട​നം
പാ​ലാ: കി​ഴ​ത​ടി​യൂ​ർ സ​ർ​വീ​സ് സ​ഹ​ക​ര​ണ​ബാ​ങ്കി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ഓ​ണ​ച്ച​ന്ത നാ​ളെ രാ​വി​ലെ 9.30 നു ​പ്ര​വ​ർ​ത്ത​ന​മാ​രം​ഭി​ക്കും. ബാ​ങ്ക് പ ......
ഉ​റ​വി​ട മാ​ലി​ന്യ​ സം​സ്ക​ര​ണം
തീ​ക്കോ​യി: തീ​ക്കോ​യി ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ​രി​ധി​യി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന എ​ല്ലാ വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ളും ഉ​റ​വി​ട മാ​ലി​ന്യ സം​സ്ക​ര​ണം ഉ​റ​പ ......
എ​ൽ​ഡി​എ​ഫി​നും ബി​ജെ​പി​ക്കും സ്ഥാ​നാ​ർ​ഥി​യാ​യി
കാ​ഞ്ഞി​ര​പ്പ​ള്ളി: ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ക്കു​ന്ന കാ​ഞ്ഞി​ര​പ്പ​ള്ളി പ​ഞ്ചാ​യ​ത്തി​ലെ 22ാം വാ​ർ​ഡാ​യ മാ​നി​ടും​കു​ഴി​യി​ൽ എ​ൽ​ഡി​എ​ഫി​നും ബി​ജെ ......
വെ​ച്ചൂ​ച്ചി​റ​യി​ൽ സി​പി​എം പി​ന്തു​ണ​യി​ൽ കേ​ര​ള കോ​ൺ​ഗ്ര​സ് ​ഭ​ര​ണ​ത്തി​ൽ
റാ​ന്നി: വെ​ച്ചൂ​ച്ചി​റ പ​ഞ്ചാ​യ​ത്തി​ൽ കേ​ര​ള കോ​ൺ​ഗ്ര​സ് - എം, ​എ​ൽ​ഡി​എ​ഫ് സ​ഖ്യം ഭ​ര​ണ​ത്തി​ലെ​ത്തി. സി​പി​എം പി​ന്തു​ണ​യോ​ടെ കേ​ര​ള കോ​ൺ​ഗ്ര​സി​ല ......
സീ​റ്റൊ​ഴി​വ്
കാ​ഞ്ഞി​ര​പ്പ​ള്ളി: അ​ഞ്ചി​ലി​പ്പ​യി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന മ​ഡോ​ണ പ്രൈ​വ​റ്റ് ഐ​ടി​ഐ​യി​ൽ കേ​ന്ദ്ര ഗ​വ​ൺ​മെ​ന്‍റി​ന്‍റെ എ​ൻ​സി​വി​ടി സ​ർ​ട്ടി​ഫി​ക്ക ......
ക​ഞ്ചാ​വു​മാ​യി പി​ടി​യി​ൽ
മു​ണ്ട​ക്ക​യം: പ​തി​മൂ​ന്നു പൊ​തി ക​ഞ്ചാ​വു​മാ​യി മു​പ്പ​തു​കാ​ര​ന്‍ പി​ടി​യി​ല്‍. കു​മ​ളി, മൂ​ങ്ക​ലാ​ര്‍ തെ​ക്കേ​മു​റി​യി​ല്‍ വി​പി​ന്‍ (30)ആ​ണ് എ​ക് ......
മ​രം വീ​ണു ലോ​റി ത​ക​ർ​ന്നു
കാ​ഞ്ഞി​ര​പ്പ​ള്ളി: ദേ​ശീ​യ​പാ​ത​യി​ൽ കാ​ഞ്ഞി​ര​പ്പ​ള്ളി പ​ഞ്ചാ​യ​ത്തു ഓ​ഫീ​സി​നു സ​മീ​പ​ം സ്വ​കാ​ര്യ വ്യ​ക്തി​യു​ടെ പ​റ​മ്പി​ലെ പു​ളി​മ​രം നി​ർ​ത്തി​ ......
ലോ​റി​ക​ൾ കൂ​ട്ടി​യി​ടി​ച്ചു
കൊ​ടു​ങ്ങൂ​ർ: ലോ​ഡു​മാ​യി പോ​വു​ക​യാ​യി​രു​ന്നു ലോ​റി​ക​ൾ ത​മ്മി​ൽ കൂ​ട്ടി​യി​ടി​ച്ചു. അ​പ​ക​ട​ത്തി​ൽ ആ​ർ​ക്കും പ​രി​ക്കി​ല്ല . കൊ​ടു​ങ്ങൂ​ർ പാ​ലാ റോ​ ......
വാർഷികം
മു​ക്കൂ​ട്ടു​ത​റ: പാ​ണ​പി​ലാ​വ് റ​ബ​ർ ഉ​ത്പാ​ദ​ക സം​ഘ​ത്തി​ന്‍റെ വാ​ർ​ഷി​കം നാ​ളെ ഉ​ച്ച​ക​ഴി​ഞ്ഞ് ര​ണ്ടി​ന് പാ​ണ​പി​ലാ​വ് സെ​ന്‍റ് ജോ​സ​ഫ് പ​ള്ളി പാ​ര ......
‌വാ​ഹ​ന മോ​ഷ്ടാ​ക്ക​ളാ​യ സ​ഹോ​ദ​ര​ങ്ങ​ൾ പി​ടി​യി​ൽ
മ​ണി​മ​ല: വാ​ഹ​ന മോ​ഷ്ടാ​ക്ക​ളാ​യ സ​ഹോ​ദ​ര​ങ്ങ​ൾ പി​ടി​യി​ൽ. ചേ​ന​പ്പാ​ടി സ്വ​ദേ​ശി​ക​ളാ​യ സ​ഹോ​ദ​ര​ങ്ങ​ളാ​യ വി​ശാ​ഖ​ൻ, വൈ​ശാ​ഖ​ൻ എ​ന്നി​വ​രെ​യാ​ണ് മ​ ......
സ്വീ​ക​ര​ണം ഇ​ന്ന്
എ​രു​മേ​ലി: ഐ​എ​ൻ​ടി​യു​സി സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് ആ​ർ. ച​ന്ദ്ര​ശേ​ഖ​ര​ൻ ന​യി​ക്കു​ന്ന സ​മ​ര പ്ര​ഖ്യാ​പ​ന വാ​ഹ​ന ജാ​ഥ​യ്ക്ക് ഇ​ന്നു രാ​വി​ലെ 10.30ന് ......
ധ​ർ​ണ​യും പ്ര​ക​ട​ന​വും
എ​രു​മേ​ലി: ത​ടി​വെ​ട്ട് മേ​ഖ​ല​യി​ൽ ബി​എം​എ​സ് നേ​തൃ​ത്വ​ത്തി​ൽ ന​ട​ക്കു​ന്ന തൊ​ഴി​ൽ സ്തം​ഭ​ന​ത്തി​ൽ പ്ര​തി​ഷേ​ധി​ച്ച് ഐ​ക്യ ട്രേ​ഡ് യൂ​ണി​യ​ന്‍റെ നേ ......
പ്രീ​യൂ​ത്ത് അ​സം​ബ്ലി
മു​ണ്ട​ക്ക​യം: സി​എ​സ്ഐ മ​ധ്യ​കേ​ര​ള മ​ഹാ​യി​ട​വ​ക പ്രീ​യൂ​ത്ത് അ​സം​ബ്ലി 25 മു​ത​ൽ ഹോ​ളി ട്രി​നി​റ്റി സി​എ​സ്ഐ പ​ള്ളി​യി​ൽ ന​ട​ക്കും. 27ന് ​വൈ​കു​ന്ന ......
ഏ​ക​ദി​ന ക​ണ്‍​വ​ന്‍​ഷ​ന്‍
എ​രു​മേ​ലി: കാ​ഞ്ഞി​ര​പ്പ​ള്ളി രൂ​പ​ത​യു​ടെ ധ്യാ​ന സെ​ന്‍റ​റാ​യ എ​രു​മേ​ലി ആ​വേ​മ​രി​യാ​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ നാ​ളെ എ​രു​മേ​ലി അ​സം​പ്ഷ​ന്‍ ഫൊ​റോ ......
എ​രു​മേ​ലി സ്വ​ദേ​ശി​യു​ടെ സ​ത്യ​സ​ന്ധ​ത​യ്ക്ക് വി​ദേ​ശ​ത്തും തി​ള​ക്കം
എ​രു​മേ​ലി: മ​സ്ക്ക​റ്റി​ൽ പ്ര​വാ​സ​ജീ​വി​ത​ത്തി​ന്‍റെ പ്രാ​രാ​ബ്ദ​ങ്ങ​ളി​ൽ ന​ട്ടം തി​രി​യു​മ്പോ​ഴും എ​രു​മേ​ലി സ്വ​ദേ​ശി താ​ഴ​ത്തു​വൈ​പ്പി​ൽ ഷാ​ജ​ഹാ​ ......
Nilambur
LATEST NEWS
കോടിഞ്ഞി ഫൈസൽ വധക്കേസിലെ പ്രതി വെട്ടേറ്റ നിലയിൽ
മെഡിക്കല്‍ കോഴ: സതീഷ് നായർ ഇന്നു വിജിലൻസിനു മൊഴി നൽകും
പാക് വംശജന് യുകെയിൽ 18 വർഷം തടവ്ശിക്ഷ
നേപ്പാൾ വനിതയ്ക്കു നേരെ അമേരിക്കയിൽ ആക്രമണം
ദു​ബാ​യ് മെ​ട്രോ സ്റ്റേ​ഷ​നി​ൽ യു​വാ​വ് ജീ​വ​നൊ​ടു​ക്കി
നേ​ന്ത്ര​ക്കാ​യ വി​ല കു​തി​ക്കു​ന്നു, ക​ര്‍​ഷ​ക​ര്‍ ആ​ഹ്ലാ​ദ​ത്തി​ൽ
ക​ള്ളു​ഷാ​പ്പ് തു​ട​ങ്ങു​ന്ന​തു നാ​ട്ടു​കാ​ർ ത​ട​ഞ്ഞു
കാ​ട്ടാ​ന ഭീ​തി​യി​ൽ പ​ന്നി​യം​മ​ല​യി​ലെ ആ​ദി​വാ​സി കു​ടും​ബ​ങ്ങ​ൾ
മ​ല​യോ​രം കേ​ന്ദ്രീ​ക​രി​ച്ചു ക​ഞ്ചാ​വ് ലോ​ബി വി​ല​സു​ന്നു
മെട്രോ സ്റ്റേഷൻ ചുമരുകളെ സുന്ദരമാക്കി കേരളീയ കലകളുടെ നിറച്ചാർത്ത്
Rashtra Deepika LTD
Copyright @ 2017 , Rashtra Deepika Ltd.