അ​​യ​​ർ​​ക്കു​​ന്ന​​ത്തും സ​​മീ​​പ​​പ്ര​​ദേ​​ശ​​ങ്ങ​​ളി​​ലും തെ​​രു​​വു​​നാ​​യ ശ​​ല്യം രൂ​​ക്ഷ​​മാ​​യി
Sunday, June 18, 2017 11:01 AM IST
അ​​യ​​ർ​​ക്കു​​ന്നം: അ​​യ​​ർ​​ക്കു​​ന്ന​​ത്തും സ​​മീ​​പ​​പ്ര​​ദേ​​ശ​​ങ്ങ​​ളി​​ലും തെ​​രു​​വു​​നാ​​യ ശ​​ല്യം രൂ​​ക്ഷ​​മാ​​യി. ഈ ​​മേ​​ഖ​​ല​​യി​​ൽ സ​​മീ​​പ​​കാ​​ല​​ത്തു നാ​​യ്ക്ക​​ളു​​ടെ ആ​​ക്ര​​മ​​ണം ഉ​​ണ്ടാ​​യി​​ല്ലെ​​ങ്കി​​ലും ഗ്രാ​​മീ​​ണ മേ​​ഖ​​ല​​യി​​ൽ നാ​​യ​​ശ​​ല്യം വ​​ർ​​ധി​​ച്ചി​​രി​​ക്കു​​ക​​യാ​​ണ്. പ​​ല സ്ഥ​​ല​​ങ്ങ​​ളി​​ലും മാ​​ലി​​ന്യം ത​​ള്ളു​​ന്ന​​തു നാ​​യ്ക്ക​​ളു​​ടെ ശ​​ല്യം വ​​ർ​​ധി​​ക്കു​​ന്ന​​തി​​നും കാ​​ര​​ണ​​മാ​​യി​​ട്ടു​​ണ്ട്. വി​​ദ്യാ​​ർ​​ഥി​​ക​​ൾ ഉ​​ൾ​​പ്പെ​​ടെ​​യു​​ള്ള​​വ​​ർ സ​​ഞ്ച​​രി​​ക്കു​​ന്ന വ​​ഴി​​ക​​ളി​​ലാ​​ണു നാ​​യ​​ശ​​ല്യം രൂ​​ക്ഷ​​മാ​​യി​​രി​​ക്കു​​ന്ന​​ത്.
ഗ്രാ​​മീ​​ണ റോ​​ഡു​​ക​​ളി​​ലും ക​​ട​​ത്തി​​ണ്ണ​​ക​​ളി​​ലും വി​​ജ​​ന​​മാ​​യ പ്ര​​ദേ​​ശ​​ങ്ങ​​ളി​​ലും വി​​ഹ​​രി​​ക്കു​​ന്ന നാ​​യ്ക്ക​​ൾ കാ​​ൽ​​ന​​ട​​യാ​​ത്ര​​ക്കാ​​രു​​ടെ നേ​​ർ​​ക്കു പാ​​ഞ്ഞ​​ടു​​ക്കു​​ന്ന​​തും പ​​തി​​വാ​​ണ്.
നാ​​യ്ക്ക​​ൾ ഇ​​രു​​ച​​ക്ര വാ​​ഹ​​ന​​ത്തി​​ൽ സ​​ഞ്ച​​രി​​ക്കു​​ന്ന​​വ​​രു​​ടെ നേ​​ർ​​ക്കു ചാ​​ടി​​വീ​​ഴു​​ന്ന​​തു അ​​പ​​ക​​ട​​ങ്ങ​​ൾ​​ക്കു ഇ​​ട​​യാ​​ക്കും. തെ​​രു​​വു നാ​​യ്ക്ക​​ളെ നി​​യ​​ന്ത്രി​​ക്കു​​ന്ന​​തി​​നാ​​യി ന​​ട​​പ്പാ​​ക്കി​​യ വ​​ന്ധ്യം​​ക​​ര​​ണ പ​​ദ്ധ​​തി​​യും താ​​ളം​​തെ​​റ്റി​​യി​​രി​​ക്കു​​ക​​യാ​​ണ്.
അ​​ധി​​കൃ​​ത​​രു​​ടെ ഭാ​​ഗ​​ത്തു നി​​ന്നും തെ​​രു​​വു നാ​​യ്ക്ക​​ളെ നി​​യ​​ന്ത്രി​​ക്കു​​ന്ന​​തി​​നാ​​വ​​ശ്യ​​മാ​​യ ന​​ട​​പ​​ടി ഉ​​ണ്ടാ​​ക​​ണ​​മെ​​ന്ന ആ​​വ​​ശ്യം ശ​​ക്ത​​മാ​​യി​​രി​​ക്കു​​ക​​യാ​​ണ്.