വെ​​യി​​റ്റിം​​ഗ് ഷെ​​ഡ് ഉ​​ദ്ഘാ​​ട​​നം ന​​ട​​ത്തി
Sunday, June 18, 2017 11:01 AM IST
അ​​യ​​ർ​​ക്കു​​ന്നം: നീ​​റി​​ക്കാ​​ട് കോ​​ണ്‍​ഗ്ര​​സ് ബൂ​​ത്ത് ക​​മ്മി​​റ്റി​​യു​​ടെ​​യും, യൂ​​ത്ത് കോ​​ണ്‍​ഗ്ര​​സി​​ന്‍റെ​​യും നേ​​തൃ​​ത്വ​​ത്തി​​ൽ പ​​ണി ക​​ഴി​​പ്പി​​ച്ച തോ​​മ​​സ് പ​​യ​​റ്റു​​കു​​ഴി മെ​​മ്മോ​​റി​​യ​​ൽ വെ​​യി​​റ്റിം​​ഗ് ഷെ​​ഡി​​ന്‍റെ ഉ​​ദ്ഘാ​​ട​​നം കോ​​ണ്‍​ഗ്ര​​സ് മ​​ണ്ഡ​​ലം പ്ര​​സി​​ഡ​​ന്‍റ് ജോ​​യി കൊ​​റ്റ​​ത്തി​​ൽ നി​​ർ​​വ​​ഹി​​ച്ചു.
ജ​​ന​​പ്ര​​തി​​നി​​ധി​​ക​​ളാ​​യ ജോ​​യി​​സ് കൊ​​റ്റ​​ത്തി​​ൽ, ജോ​​സ് കൊ​​റ്റം, ബി​​നാ​​യി മാ​​ത്യു, സി​​ജു താ​​ളി​​വേ​​ലി​​ൽ, ജി​​സ്മോ​​ൻ സ​​ണ്ണി, സാ​​ബു ത​​റ​​യി​​ൽ, ഫി​​ലി​​പ്പ് തു​​രു​​ത്തു​​വേ​​ലി​​ൽ, ബി​​ജി പ​​യ​​റ്റു​​കു​​ഴി, മോ​​നി​​ച്ച​​ൻ ക​​റ്റു​​വെ​​ട്ടി​​ൽ തു​​ട​​ങ്ങി​​യ​​വ​​ർ പ്ര​​സം​​ഗി​​ച്ചു.

ഹൈ​മാ​സ്റ്റ് ലൈ​റ്റ് ക​ണ്ണ​ട​ച്ചു കി​ട​ങ്ങൂ​ർ ടൗ​ൺ ഇ​രു​ട്ടി​ൽ
കി​ട​ങ്ങൂ​ർ: ടൗ​ണി​ലെ ഹൈ​മാ​സ്റ്റ് ലൈ​റ്റ് ക​ണ്ണ​ട​ച്ചു. കേ​ടാ​യ ലൈ​റ്റു​ക​ൾ മാ​റി​യി​ട്ടും ലൈ​റ്റ് തെ​ളി​ക്കാ​ൻ അ​ധി​കൃ​ത​ർ ന​ട​പ​ടി സ്വീ​ക​രി​ക്കു​ന്നി​ല്ലെ​ന്നാ​ണ് ആ​ക്ഷേ​പം. വെ​ളി​ച്ച​മി​ല്ലാ​ത്ത​തി​നാ​ൽ അ​പ​ക​ട​ങ്ങ​ൾ പ​തി​വാ​യി​രി​ക്കു​ക​യാ​ണ്. ന​ട​പ​ടി സ്വീ​ക​രി​ക്ക​മെ​ന്ന് നാ​ട്ടു​കാ​ർ ആ​വ​ശ്യ​പ്പെ​ട്ടു.