തു​​ല്യ​​താ കോ​​ഴ്സു​​ക​​ൾ​​ക്ക് അ​​പേ​​ക്ഷ ക്ഷ​​ണി​​ച്ചു
ഏ​​റ്റു​​മാ​​നൂ​​ർ: സം​​സ്ഥാ​​ന സാ​​ക്ഷ​​ര​​താ​​മി​​ഷ​​ൻ ന​​ട​​ത്തു​​ന്ന 10-ാം ക്ലാ​​സ്, ഹ​​യ​​ർ സെ​​ക്ക​​ൻ​​ഡ​​റി തു​​ല്യ​​താ കോ​​ഴ്സു​​ക​​ൾ​​ക്ക് അ​​പേ​​ക്ഷ ക്ഷ​​ണി​​ച്ചു.
10-ാംത​​രം തു​​ല്യ​​ത കോ​​ഴ്സി​​ന് അ​​പേ​​ക്ഷി​​ക്കു​​ന്ന​​വ​​ർ 17 വ​​യ​​സ് പൂ​​ർ​​ത്തി​​യാ​​യ​​വ​​രാ​​യി​​രി​​ക്ക​​ണം. 7-ാം ക്ലാ​​സ് വി​​ജ​​യി​​ച്ച​​വ​​രോ ഏ​​ഴാം ക്ലാ​​സ് തു​​ല്യ​​താ പ​​രീ​​ക്ഷ വി​​ജ​​യി​​ച്ച​​വ​​രോ എ​​ട്ടാം ക്ലാ​​സി​​നും 10നും ​​ഇ​​ട​​യി​​ൽ പ​​ഠ​​നം നി​​ർ​​ത്തി​​യ​​വ​​രോ എ​​സ്എ​​സ്എ​​ൽ​​സി പ​​രീ​​ക്ഷ​​യി​​ൽ പ​​രാ​​ജ​​യ​​പ്പെ​​ട്ട​​വ​​രോ ആ​​യി​​രി​​ക്ക​​ണം.
ഹ​​യ​​ർ സെ​​ക്ക​​ൻ​​ഡ​​റി തു​​ല്യ​​താ കോ​​ഴ്സി​​ന് അ​​പേ​​ക്ഷി​​ക്കു​​ന്ന​​വ​​ർ​​ക്ക് 22 വ​​യ​​സ് പൂ​​ർ​​ത്തി​​യാ​​യി​​രി​​ക്ക​​ണം. 10-ാം ക്ലാ​​സ് തു​​ല്യ​​ത പ​​രീ​​ക്ഷ വി​​ജ​​യി​​ച്ച​​വ​​രോ എ​​സ്എ​​സ്എ​​ൽ​​സി ജ​​യി​​ച്ച ശേ​​ഷം പ​​ഠ​​നം നി​​ർ​​ത്തി​​യ​​വ​​രോ പ്ല​​സ് ടു, ​​പ്രീ​​ഡി​​ഗ്രി പ​​ഠ​​നം ഇ​​ട​​യ്ക്ക് നി​​ർ​​ത്തി​​യ​​വ​​രോ പ്ല​​സ് ടു, ​​പ്രീ​​ഡി​​ഗ്രി പ​​രാ​​ജ​​യ​​പ്പെ​​ട്ട​​വ​​രോ ആ​​യി​​രി​​ക്ക​​ണം.
കൂ​​ടു​​ത​​ൽ വി​​വ​​ര​​ങ്ങ​​ൾ​​ക്കു ന​​ഗ​​ര​​സ​​ഭാ സാ​​ക്ഷ​​ര​​താ വി​​ദ്യാ​​കേ​​ന്ദ്ര​​ത്തി​​ൽ ബ​​ന്ധ​​പ്പെ​​ട​​ണം.​ മൊ​​ബൈ​​ൽ ന​​ന്പ​​ർ-9249796906, 9495327377.