തിരുവനന്തപുരം കൊല്ലം പത്തനംതിട്ട ആലപ്പുഴ കോട്ടയം ഇടുക്കി എറണാകുളം
തൃശൂര്‍ പാലക്കാട് മലപ്പുറം കോഴിക്കോട് വയനാട് കണ്ണൂര്‍ കാസര്‍ഗോഡ്‌
Home   | Editorial   | Latest News  |  Local News   | Kerala   | National   | International   | Business   | Sports   | Obituary   | NRI News   | Movies   | Viral   | Health
| Back to Local News |
വി​ഴി​ഞ്ഞം തു​റ​മു​ഖം; പൈ​ലിം​ഗ് ജോ​ലി​ക​ൾ പു​നഃ​രാ​രം​ഭി​ക്കാ​നാ​യി​ല്ല
വി​ഴി​ഞ്ഞം: തു​റ​മു​ഖ നി​ർ​മാ​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ന​ട​ത്തി​യ പ​രീ​ക്ഷ​ണ പൈ​ലിം​ഗി​നെ തു​ട​ർ​ന്ന് വീ​ടു​ക​ൾ​ക്ക് വി​ള്ള​ലു​ണ്ടാ​യെ​ന്ന വി​ഴി​ഞ്ഞം തീ​ര​ദേ​ശ​വാ​സി​ക​ളു​ടെ പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ

നി​ർ​ത്തി​വ​യ്ക്കേ​ണ്ടി​വ​ന്ന പൈ​ലിം​ഗ് ജോ​ലി​ക​ൾ ഇ​നി​യും പു​നഃ​രാ​രം​ഭി​ക്കാ​നാ​യി​ല്ല. മു​ഖ്യ​മ​ന്ത്രി​യു​ടെ ഔ​ദ്യോ​ഗി​ക ഉ​ദ്ഘാ​ട​ന​ത്തി​ന് തൊ​ട്ടു പി​ന്നാ​ലെ​യാ​ണ് തു​റ​മു​ഖ ജെ​ട്ടി നി​ർ​മാ​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യു​ള​ള പൈ​ലിം​ഗ് ജോ​ലി​ക​ൾ നി​ർ​ത്തി​വെ​ച്ച​ത്.​പ​രീ​ക്ഷ​ണ പൈ​ലിം​ഗ് ന​ട​ന്ന​പ്പോ​ൾ സ​മീ​പ പ്ര​ദേ​ശ​ത്തെ വീ​ടു​ക​ൾ​ക്ക് വി​ള്ള​ലും മ​റ്റ് കേ​ടു​പാ​ട​ക​ളും സം​ഭ​വി​ച്ചെ​ന്നും ഇ​തി​ന് ന​ഷ്ട പ​രി​ഹാ​രം വേ​ണ​മെ​ന്നു​മാ​യി​രു​ന്നു

വി​ഴി​ഞ്ഞം തു​റ​മു​ഖ​ക​മ്പ​നി​ക്കും (വി​സി​ൽ),നി​ർ​മാ​ണ ക​മ്പ​നി​യാ​യ അ​ദാ​നി ഗ്രൂ​പ്പി​നും പ​രാ​തി ന​ൽ​കി​യ​ത്. തു​ട​ർ​ന്ന് കൊ​ച്ചി ആ​സ്ഥാ​ന​മാ​യി പ്ര​വ​ർ​ത്തു​ക്കു​ന്ന എ​ൻ​ജി​നി​യ​ർ​മാ​രു​ടെ ഒ​രു സ്വ​ത​ന്ത്ര ഏ​ജ​ൻ​സി​യും, ചെ​ന്നൈ ഐ​ഐ​ടി യി​ലെ പ്ര​ഫ​സ​ർ സു​ന്ദ​ര​റെ​ഡ്ഡി​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള നാ​ലം​ഗ സ​ഘ​വും ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ൽ പ്ര​ദേ​ശ​ത്തെ വീ​ടു​ക​ളി​ൽ പ​രി​ശോ​ധ​ന ന​ട​ത്തി​യി​രു​ന്നു. പൈ​ലിം​ഗ് വേ​ള​യി​ൽ ഉ​ള​വാ​കു​ന്ന പ്ര​ക​മ്പ​ന​ത്തി​ന്‍റെ തോ​ത് അ​ള​ക്കു​ന്ന പ്ര​ത്യേ​ക ഉ​പ​ക​ര​ണ​ങ്ങ​ൾ വീ​ടു​ക​ളി​ൽ പി​ടി​പ്പി​ച്ചാ​യി​രു​ന്നു പ​രി​ശോ​ധ​ന ഇ​വ​രു​ടെ പ​രി​ശോ​ധ​ന. റി​പ്പോ​ർ​ട്ട് ല​ഭി​ക്കു​ന്ന​തി​നു​ള്ള കാ​ല​താ​മ​സ​മാ​ണ്

പൈ​ലിം​ഗ് പു​ന​രാ​രം​ഭി​ക്കാ​ൻ താ​മ​സി​ക്കാ​ൻ കാ​ര​ണം . ജെ​ട്ടി നി​ർ​മാ​ണ​ത്തി​ന്‍റെ പൈ​ലിം​ഗ്
ആ​രം​ഭി​ക്കു​ന്ന​തി​ന് മു​ന്നോ​ടി​യാ​യി​ട്ട് മേ​യ് പ​കു​തി​യോ​ടെ​യാ​ണ് പ​രീ​ക്ഷ​ണ പൈ​ലിം​ഗ് ന​ട​ന്ന​ത്. തീ​ര​ത്തു​നി​ന്ന് 100 മീ​റ്റ​ർ അ​ക​ലെ പ​രീ​ക്ഷ​ണ പൈ​ലിം​ഗ് ന​ട​ത്തി​യ വേ​ള​യി​ൽ വീ​ടു​ക​ൾ​ക്ക് വി​ള്ള​ലു​ണ്ടാ​യി എ​ന്ന​താ​യി​രു​ന്നു പ​രാ​തി. എ​ന്നാ​ൽ യ​ഥാ​ർ​ഥ പൈ​ലിം​ഗ് ന​ട​ക്കാ​ൻ പോ​കു​ന്ന​ത് ഇ​തി​നും 200 മീ​റ്റ​ർ അ​ക​ലെ​യാ​ണ​ന്നും അ​തി​നാ​ൽ പ​രാ​തി​ക്കാ​ർ ഉ​ന്ന​യി​ക്കു​ന്ന ത​ര​ത്തി​ലു​ള​ള പ്ര​ത്യാ​ഘാ​ത​ങ്ങ​ൾ​ക്ക് സാ​ധ്യ​ത​യി​ല്ല​ന്നും അ​ദാ​നി വി​സി​ൽ പ്ര​തി​നി​ധി​ക​ൾ അ​ഭി​പ്ര​യ​പ്പെ​ട്ടു.​പ​രി​ശോ​ധ​നാ റി​പ്പോ​ർ​ട്ട് ല​ഭി​ക്കു​ന്ന​തി​നു​ള്ള കാ​ല​താ​മ​സ​ത്തെ തു​ട​ർ​ന്ന് പൈ​ലിം​ഗ് ആ​രം​ഭി​ക്കാ​ൻ വൈ​കു​ന്ന​ത് പ​ദ്ധ​തി​യു​ടെ സ​മ​യ​ബ​ന്ധി​ത​മാ​യ പൂ​ർ​ത്തീ​ക​ര​ണ​ത്തെ ബാ​ധി​ക്കു​മെ​ന്ന ആ​ശ​ങ്ക​യും ഉ​യ​രു​ന്നു​ണ്ട്.




ക​ർ​ഷ​ക​ദി​നാ​ച​ര​ണം ബ​ഹി​ഷ്ക​രി​ച്ചു
വെ​ഞ്ഞാ​റ​മൂ​ട്: മാ​ണി​ക്ക​ൽ പ​ഞ്ചാ​യ​ത്തി​ൽ സം​ഘ​ടി​പ്പി​ച്ച ക​ർ​ഷ​ക ദി​നാ​ച​ര​ണം കോ​ണ്‍​ഗ്ര​സ് പ്ര​തി​നി​ധി​ക​ൾ ബ​ഹി​ഷ്ക​രി​ച്ചു.​പ​ഞ്ചാ​യ​ത്ത് സം ......
നെടുമങ്ങാട്ട് മോ​ഷ​ണ​പ​ര​മ്പ​ര; ക്ഷേ​ത്ര​ങ്ങ​ളി​ലെ കാ​ണി​ക്ക​വ​ഞ്ചി​ക​ൾ മോ​ഷ​ണം പോ​യി
നെ​ടു​മ​ങ്ങാ​ട്: നെടുമങ്ങാട്ട് ക്ഷേത്ര ങ്ങളിൽ മോഷണ പരന്പര. ര​ണ്ടു ക്ഷേ​ത്ര​ങ്ങ​ളി​ല്‍ നി​ന്നും ര​ണ്ടാ​ഴ്ക്കി​ടെ പ​ല​വ​ട്ടം കാ​ണി​ക്ക​വ​ഞ്ചി​ക​ള്‍ മോ ......
തോ​ണി​പാ​റ പ്രാ​ഥ​മി​കാ​രോ​ഗ്യ​കേ​ന്ദ്ര​ത്തി​ൽ മ​രു​ന്ന് ല​ഭ്യ​മാ​ക്ക​ണ​മെ​ന്ന് നാ​ട്ടു​കാ​ർ
തി​രു​വ​ന​ന്ത​പു​രം: തോ​ണി​പാ​റ സ​ർ​ക്കാ​ർ പ്രാ​ഥ​മി​ക ആ​രോ​ഗ്യ​കേ​ന്ദ്ര​പ​രി​സ​രം വൃ​ത്തി​യാ​യി സൂ​ക്ഷി​ക്ക​ണം എ​ന്നു നാ​ട്ടു​കാ​ർ. പ​ല രോ​ഗ​ങ്ങ​ ......
പ​ന​ച്ച​മൂ​ട് ഇ​നി സി​സി​ടി​വി നി​രീ​ക്ഷ​ണ​ത്തി​ൽ
വെ​ള്ള​റ​ട : പ​ന​ച്ച​മൂ​ട് ഇ​നി സി​സി​ടി​വി നി​രീ​ക്ഷ​ണ​ത്തി​ൽ. സി​സി​ടി​വി സ്ഥാ​പി​ക്കു​ന്ന​തി​നു​ള്ള തൂ​ണ് നാ​ട്ട​ൽ ഉ​ദ്ഘാ​ട​നം വെ​ള്ള​റ​ട സി​ഐ അ​ജ​ ......
പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത പെ​ൺ​കു​ട്ടി​യെ പീ​ഡി​പ്പി​ച്ച പ്ര​തി പി​ടി​യി​ൽ
തി​രു​വ​ന​ന്ത​പു​രം: പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത പെ​ണ്‍​കു​ട്ടി​യെ ത​ട്ടി​ക്കൊ​ണ്ടു​പോ​യി പീ​ഡി​പ്പി​ച്ച കേ​സി​ൽ ആ​ർ​എ​സ്എ​സ് മു​ഖ്യ​ശി​ക്ഷ​കി​നെ പേ ......
ത​ല​മു​റ​ക​ളു​ടെ ഒ​ത്തു​ചേ​ര​ലാ​യി പൂ​ര്‍​വ വി​ദ്യാ​ര്‍​ഥി സം​ഗ​മം
ബാ​ല​രാ​മ​പു​രം: ആ​യു​സി​ന്‍റെ പു​സ്ത​ക​ത്തി​ല്‍ സി. ​ആ​ന്‍റ​ണി​ക്ക് ഇ​പ്പോ​ള്‍ വാ​ര്‍​ധ​ക്യ​കാ​ല​മാ​ണ്. ഔ​ദ്യോ​ഗി​ക ജീ​വി​ത​ത്തി​ല്‍ നി​ന്നും വി​ര​മി ......
ശാ​സ്ത്രി​ന​ഗ​ർ അ​സോ​സി​യേ​ഷ​ൻ ദ​ന്പ​തി​ക​ളെ ആ​ദ​രി​ക്കു​ന്നു
തി​രു​വ​ന​ന്ത​പു​രം: ശാ​സ്ത്രി​ന​ഗ​ർ അ​സോ​സി​യേ​ഷ​ന്‍റ സു​വ​ർ​ണ ജൂ​ബി​ലി ആ​ഘോ​ഷ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി ദാ​ന്പ​ത്യ​ത്തി​ന്‍റെ സു​വ​ർ​ണ​ജൂ​ബി​ലി വ​ർ​ഷ ......
സാം​സ്കാ​രി​ക നി​ല​യം ഉ​ദ്ഘാ​ട​നം ചെ​യ്തു
ക​ഴക്കൂ​ട്ടം: സ്വാ​ത​ന്ത്ര്യം നേ​ടി​യ​തി​ന്‍റെ 70 വ​ർ​ഷം പി​ന്നി​ടു​മ്പോ​ൾ ഇ​ന്ത്യ ഏ​റ്റ​വും ഗു​രു​ത​ര​വും ഭ​യാ​ന​ക​വു​മാ​യ അ​വ​സ്ഥ​യി​ലാ​ണ് ക​ട​ന്ന് ......
വ​യോ​ധി​ക​നെ കാ​ണ്മാ​നി​ല്ലെ​ന്ന് പ​രാ​തി
നെ​യ്യാ​റ്റി​ൻ​ക​ര: തൊ​ഴു​ക്ക​ൽ ആ​ലം​പൊ​റ്റ പു​തു​വീ​ട്ടു​വി​ള വീ​ട്ടി​ൽ ഗോ​പാ​ല (73) നെ ​കാ​ണ്മാ​നി​ല്ലെ​ന്ന് പ​രാ​തി. 165 സെ​ന്‍റീ​മീ​റ്റ​ർ ഉ​യ​ര ......
കാ​ട്ടാ​യി​കോ​ണ​ത്തു കാ​ര്‍ ഇ​ടി​ച്ചു വീ​ട്ട​മ്മ​യ്ക്ക് പ​രി​ക്ക്
പോ​ത്ത​ന്‍​കോ​ട് : കാ​ട്ടാ​യി കോ​ണ​ത്തു കാ​ര്‍ ഇ​ടി​ച്ചു വീ​ട്ട​മ്മ​യ്ക്ക് ഗു​രു​ത​ര പ​രി​ക്ക്.​ കാ​ട്ടാ​യി​കോ​ണം ഉ​ദ​യ​പു​രം വി​ള​യി​ല്‍ വീ​ട്ടി​ല ......
ഡീ​ൻ​ കു​ര്യാ​ക്കോ​സി​ന് നേ​രെ പോ​ലീ​സ് ബ​ല​പ്ര​യോ​ഗം നടത്തി
വി​ഴി​ഞ്ഞം: സ്വ​കാ​ര്യ ഹോ​ട്ട​ൽ ഗ്രൂ​പ്പി​ന് കോ​വ​ള​ത്തെ കൊ​ട്ടാ​രം തീ​റെ​ഴു​തി​യ​തി​ൽ പ്ര​തി​ഷേ​ധി​ച്ച് കൊ​ട്ടാ​രം സ​ന്ദ​ർ​ശി​ച്ച് സ​മ​ര പ്ര​ഖ് ......
പ്രാ​യ​പൂ​ര്‍​ത്തി​യാ​കാ​ത്ത പെ​ണ്‍​കു​ട്ടി​യെ പീ​ഡി​പ്പി​ച്ച​യാ​ൾ പി​ടി​യില്‍
വ​ര്‍​ക്ക​ല : പ്രാ​യ​പൂ​ര്‍​ത്തി​യാ​കാ​ത്ത പെ​ണ്‍​കു​ട്ടി​യെ പീ​ഡി​പ്പി​ച്ചു ഗ​ര്‍​ഭി​ണി​യാ​ക്കി​യ യു​വാ​വ് പോ​ലി​സ് പി​ടി​യി​ല്‍ . ഗോ​വ നോ​ര്‍​ത്ത് ഹ ......
മണ്ണിൽ പൊന്നുവിളയിച്ചവരെ ആദരിച്ച് കർഷക ദിനാചരണം
തിരുവനന്തപുരം: മണ്ണിൽ പൊ ന്നുവിളയിച്ചവരെ ആദരിച്ച് വിവി ധയിടങ്ങളിൽ കർഷക ദിനാചരണം നടന്നു.

നെ​യ്യാ​റ്റി​ൻ​ക​ര: മ​ണ​ലൂ​ർ സ്വ​ദേ​ശി കൃ​ഷ്ണ​ന് പ ......
ആ​ശു​പ​ത്രി​ക​ളി​ൽ മു​തി​ർ​ന്ന പൗ​ര​ന്മാ​ർ ക്യൂ ​നി​ൽ​ക്കേ​ണ്ട​തി​ല്ല
തി​രു​വ​ന​ന്ത​പു​രം: ജി​ല്ല​യി​ലെ വ​യോ​ജ​ന​ങ്ങ​ളു​ടെ ക്ഷേ​മം ഉ​റ​പ്പാ​ക്കു​ന്ന​തി​നാ​യി വി​വി​ധ വ​യോ​ജ​ന സം​ഘ​ട​ന​ക​ളു​ടേ​യും ബ​ന്ധ​പ്പെ​ട്ട ഉ​ദ്യോ ......
ബി​ല്ലി​ല്ലാ​തെ ചെ​ക്പോ​സ്റ്റ് ക​ട​ക്കു​ന്ന​ത് ഗ്രാ​നൈ​റ്റും ഫ​ർ​ണി​ച്ച​ർ സാ​ധ​ന​ങ്ങ​ളും
അ​മ​ര​വി​ള: ജി​എ​സ്ടി നി​ല​വി​ൽ വ​ന്ന​തോ​ടെ ക​ർ​ണാ​ട​ക, ത​മി​ഴ്നാ​ട് കേ​ന്ദ്രീ​ക​രി​ച്ച് പ്ര​വ​ർ​ത്തി​ക്കു​ന്ന ഗ്രാ​നൈ​റ്റ് ലോ​ബി​ക​ൾ സം​യു​ക്ത​മാ​ ......
ഇ​ന്നു വൈ​ദ്യു​തി മു​ട​ങ്ങും
പേ​രൂ​ര്‍​ക്ക​ട ഇ​ല​ക്ട്രി​ക്ക​ല്‍ സെ​ക്ഷ​ന്‍ ഓ​ഫീ​സി​ന്‍റെ പ​രി​ധി​യി​ല്‍ മെ​യി​ന്‍ ലൈ​നി​ല്‍ അ​റ്റ​കു​റ്റ​പ്പ​ണി​ക​ള്‍ ന​ട​ക്കു​ന്ന​തി​നാ​ല്‍ ക​ണ്ണ ......
ബി​എ​സ്എ​ൻ​എ​ൽ സേ​വ​ന​ങ്ങ​ൾ വി​പ​ണ​നം ചെ​യ്യു​ന്ന​തി​ന് ഏ​ജ​ൻ​സി​ക​ൾ ന​ൽ​കു​ന്നു
തി​രു​വ​ന​ന്ത​പു​രം: നെ​യ്യാ​റ്റി​ൻ​ക​ര ഡി​വി​ഷ​നി​ൽ ബി​എ​സ്എ​ൻ​എ​ൽ സേ​വ​ന​ങ്ങ​ൾ വി​പ​ണ​നം ചെ​യ്യു​ന്ന​തി​ന് റീ​ട്ടെ​യി​ൽ ഏ​ജ​ൻ​സി​ക​ൾ എ​ടു​ക്കാ​ൻ താ​ ......
ക​ല്ലി​യൂ​ർ പു​ന്ന​മൂ​ട് സ്കൂ​ളി​ൽ ച​ക്ക ഫെ​സ്റ്റ്
നേ​മം : പു​ന്ന​മൂ​ട് ഗ​വ. മോ​ഡ​ൽ ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ നാ​ളെ ച​ക്ക ഫെ​സ്റ്റ് ആ​രം​ഭി​ക്കും. 20 വ​രെ​യാ​ണ് ച​ക്ക ഫെ​സ്റ്റ്. സെ​ന്‍റ​ർ ഫോ​ർ ഇ ......
ജി​ല്ലാ വി​ദ്യാ​ഭ്യാ​സ ഓ​ഫീ​സി​ലെ ര​ണ്ട് ജീ​വ​ന​ക്കാ​രെ സ​സ്പെ​ൻ​ഡ് ചെ​യ്തു
തി​രു​വ​ന​ന്ത​പു​രം: പൊ​തു​വി​ദ്യാ​ഭ്യാ​സ വ​കു​പ്പി​ൽ തി​രു​വ​ന​ന്ത​പു​രം ജി​ല്ലാ വി​ദ്യാ​ഭ്യാ​സ ഓ​ഫീ​സി​ലെ ജൂ​നി​യ​ർ സൂ​പ്ര​ണ്ട് ഐ. ​കൃ​പാ​ക​ര​ന്‍, ......
ശി​വ​ഗി​രി​യി​ൽ ശ്രീ​നാ​രാ​യ​ണ മാ​സാ​ച​ര​ണ​ത്തി​നു തു​ട​ക്കം കു​റി​ച്ചു
ശി​വ​ഗി​രി : ശി​വ​ഗി​രി ശാ​ര​ദാ മ​ഠ സ​ന്നി​ധാ​ന​ത്തി​ൽ ശ്രീ​നാ​രാ​യ​ണ മാ​സാ​ച​ര​ണ ധ​ർ​മ​ച​ര്യാ യ​ജ്ഞ​ത്തി​നു തു​ട​ക്കം കു​റി​ച്ചു. പ​ർ​ണ​ശാ​ല​യി​ലെ ശാ ......
ദേ​വാ​ല​യ പു​നഃ​പ്ര​തി​ഷ്ഠാ​ ക​ർ​മം
കു​റ​വ​ൻ​കോ​ണം : കു​റ​വ​ൻ​കോ​ണം സെ​ന്‍റ് തോ​മ​സ് ല​ത്തീ​ൻ ക​ത്തോ​ലി​ക്കാ ദേ​വാ​ല​യ​ത്തി​ന്‍റെ പു​നഃ​പ്ര​തി​ഷ്ഠാ ക​ർ​മം ഇ​ന്നു വൈ​കു​ന്നേ​രം 5.30നു ......
ഗി​രീ​ഷ് പ​രു​ത്തി​മ​ഠം മി​ക​ച്ച സം​വി​ധാ​യ​ക​ൻ
തി​രു​വ​ന​ന്ത​പു​രം: ക​വ​ടി​യാ​ർ ല​യ​ണ്‍​സ് ക്ല​ബി​ന്‍റെ​യും മ​ണ​ക്കാ​ട് കാ​ർ​ത്തി​ക തി​രു​നാ​ൾ ഗ​വ. വി ​ആ​ൻ​ഡ് എ​ച്ച് എ​സ്എ​സി​ന്‍റെ​യും സ​ഹ​ക​ര​ണ​ത് ......
സ​മ​ഗ്ര പ​ദ്ധ​തി​ക്ക് രൂ​പം ന​ൽ​കും: മ​ന്ത്രി എ.​കെ. ബാ​ല​ൻ
തി​രു​വ​ന​ന്ത​പു​രം: ഞാ​റ​നീ​ലി​യി​ലെ പ്ര​ശ്ന​പ​രി​ഹാ​ര​ത്തി​നാ​യി സ​മ​ഗ്ര​പ​ദ്ധ​തി​ക്ക് രൂ​പം ന​ൽ​കു​മെ​ന്ന് മ​ന്ത്രി എ.​കെ. ബാ​ല​ൻ അ​റി​യി​ച്ചു. ക​ ......
മ​ന്ത്രി എ.​കെ. ബാ​ല​ന്‍ ഞാ​റനീ​ലി ആ​ദി​വാ​സി ഊ​രു​ക​ള്‍ സ​ന്ദ​ര്‍​ശി​ച്ചു
പാ​ലോ​ട് : ആ​ത്മ​ഹ​ത്യ​ക​ള്‍ പെ​രു​കു​ന്ന പെ​രി​ങ്ങ​മ്മ​ല പ​ഞ്ചാ​യ​ത്തി​ലെ ആ​ദി​വാ​സി ഊ​രാ​യ ഞാ​റ​നീ​ലി​യി​ല്‍ മ​ന്ത്രി എ.​കെ.​ബാ​ല​നും ഉ​ദ്യോ​ഗ​സ്ഥ​ ......
ചെ​ക്ക് പോ​സ്റ്റു​ക​ളി​ലൂ​ടെ​യു​ള്ള ക​ള്ള​ക്ക​ട​ത്ത് ത​ട​യാ​നാവുന്നില്ല
അ​മ​ര​വി​ള: കേ​ന്ദ്ര സ​ർ​ക്കാ​ർ ന​ട​പ്പി​ലാ​ക്കി​യ ജി​എ​സ്ടി സം​സ്ഥാ​ന​ത്ത് നി​ല​വി​ൽ വ​ന്നെ​ങ്കി​ലും സാ​ങ്കേ​തി​ക​മാ​യി പി​ഴ​വു​ക​ളും ന​ട​പ്പി​ലാ​ക്ക ......
Nilambur
LATEST NEWS
യുപിയിലെ കു​ട്ടി​ക​ളു​ടെ കൂ​ട്ട​ക്കു​രു​തി; ദു​ര​ന്ത​കാ​രണം ഓ​ക്സി​ജ​ൻ വി​ത​ര​ണം ത​ട​സ​പ്പെ​ട്ട​ത്- ഐ​എം​എ
കു​ട്ടി​ക്രി​ക്ക​റ്റി​ലെ ക​മ്പ​ക്കെ​ട്ട്; കൗ​ണ്ടി​യി​ൽ ച​രി​ത്രം ര​ചി​ച്ച് ആ​ഡം ലി​ത്
ഗൗ​നി​ക്കാ​തെ യോ​ഗി; ക​ഴു​ത്തോ​ളം വെ​ള്ള​ത്തി​ൽ മു​ങ്ങി ഗ്രാമീണരുടെ ജ​ല​സ​ത്യാ​ഗ്ര​ഹം
പോ​ലീ​സ് റി​പ്പോ​ർ​ട്ട് അവാസ്തവം; മെ​ഡി​ക്ക​ൽ കോ​ള​ജ് അ​ധി​കൃ​ത​ർ
സി​പി​എം ബ്രാ​ഞ്ച് സെ​ക്ര​ട്ട​റി പീ​ഡ​ന​ക്കേ​സി​ൽ അ​റ​സ്റ്റി​ൽ
രു​ചി​ക്കൂ​ട്ടു​ക​ളൊ​രു​ക്കി കി​ഴ​ങ്ങ് മ​ഹോ​ത്സ​വം
സ​മാ​ധാ​നം നി​ല​നി​ർ​ത്താ​ൻ സ​ർ​വ​ക​ക്ഷി ആ​ഹ്വാ​നം
ശ​സ്ത്ര​ക്രി​യ​യ്ക്കി​ടെ യു​വ​തി മ​രി​ച്ചു: പ​രി​യാ​രം മെ​ഡിക്കൽ കോ​ള​ജി​ൽ സം​ഘ​ർ​ഷാ​വ​സ്ഥ
മ​ന്ത്രി എ.​കെ. ബാ​ല​ന്‍ ഞാ​റനീ​ലി ആ​ദി​വാ​സി ഊ​രു​ക​ള്‍ സ​ന്ദ​ര്‍​ശി​ച്ചു
ചെ​ക്ക് പോ​സ്റ്റു​ക​ളി​ലൂ​ടെ​യു​ള്ള ക​ള്ള​ക്ക​ട​ത്ത് ത​ട​യാ​നാവുന്നില്ല
Rashtra Deepika LTD
Copyright @ 2017 , Rashtra Deepika Ltd.