അറിയിപ്പുകൾ
Sunday, June 18, 2017 11:11 AM IST
ചിറയിൻകീഴ് താലൂക്കിലെ
റേ​ഷ​ൻ കാ​ർ​ഡ് വി​ത​ര​ണം

ആ​റ്റി​ങ്ങ​ൽ: ചി​റ​യി​ൻ​കീ​ഴ് താ​ലൂ​ക്കി​ലെ റേ​ഷ​ൻ കാ​ർ​ഡ് വി​ത​ര​ണം ഇ​ന്നു മുതൽ 24 വ​രെ വി​വി​ധ റേ​ഷ​ൻ ഡി​പ്പോ​ക​ളി​ൽ രാ​വി​ലെ 9.30 മു​ത​ൽ വൈ​കു​ന്നേ​രം അ​ഞ്ചു വ​രെ ന​ട​ക്കും. മു​ൻ​ഗ​ണ​ന, എ​എ​വൈ കാ​ർ​ഡു​കാ​ർ​ക്ക് 50 രൂ​പ​യും, മു​ൻ​ഗ​ണ​നേ​ത​ർ​ക്ക് 100 രൂ​പ​യും റേ​ഷ​ൻ കാ​ർ​ഡി​ന് ന​ൽ​ക​ണ​മെ​ന്നും ചി​റ​യി​ൻ​കീ​ഴ് താ​ലൂ​ക്ക് സ​പ്ലേ ഓ​ഫീ​സ​ർ അ​റി​യി​ച്ചു.
ഇ​ന്ന് എ​ആ​ർ​ഡി 107 കു​ട​വൂ​ർ​ക്കോ​ണം, 386 പേ​രാ​ണം, 371 കി​ളി​മാ​നൂ​ർ, 14 ടി​ബി ജം​ഗ്ഷ​ൻ ആ​റ്റി​ങ്ങ​ൽ, 16 അ​വ​ന​വ​ഞ്ചേ​രി ഗ്രാ​മം, 34 കോ​രാ​ണി.
നാ​ളെ 122 അ​ഞ്ചു​തെ​ങ്ങ്, 375 അ​ഞ്ചു​തെ​ങ്ങ്, 48 പെ​രു​ങ്ങു​ഴി, 55 കൂ​ന്ത​ള്ളൂ​ർ,293 ന​ഗ​രൂ​ർ,07 കൊ​ല്ല​മ്പു​ഴ.
21 ന് 248 ​മ​ല​യാ​മ​ഠം കി​ളി​മാ​നൂ​ർ,357 പേ​രൂ​ർ,387 പു​ളി​മാ​ത്ത്, 24 ചെ​മ്പൂ​ർ സൊ​സൈ​റ്റി ജം​ഗ്ഷ​ൻ‌, 25 ചെ​മ്പൂ​ർ ജം​ഗ്ഷ​ൻ 379 ഇ​ള​മ്പ (ഹൈ​സ്കൂ​ൾ ജം​ഗ്ഷ​ൻ) ,282 ന​ഗ​രൂ​ർ.
22 ന് 93 ​നി​ല​യ്ക്കാ​മു​ക്ക്,86 വ​ക്കം, 102 ക​ട​യ്ക്കാ​വൂ​ർ,99 വ​ക്കം, 60 മു​ട​പു​രം, 48 പെ​രു​ങ്ങു​ഴി,43 പെ​രു​ങ്ങു​ഴി
23 ന് 62 ​കി​ഴു​വി​ലം,51 പു​ര​വൂ​ർ,359 കി​ഴു​വി​ലം, 117 അ​ഞ്ചു​തെ​ങ്ങ്, 104 ക​ട​യ്ക്കാ​വൂ​ർ,414 അ​ഞ്ചു​തെ​ങ്ങ്
24 ന് 318 ​ചാ​ത്ത​മ്പ​റ(​തോ​ട്ട​യ്ക്കാ​ട്), 251 കു​റ​വ​ൻ​കു​ഴി (കി​ളി​മാ​നൂ​ർ)258 പു​തി​യ​കാ​വ് (കി​ളി :) 244 പ​ന​പ്പാം​കു​ന്ന്, 261 ത​ട്ട​ത്തു​മ​ല ,255 പു​തി​യ​കാ​വ്, 257 കി​ളി​മാ​നൂ​ർ .

ഡിവൈഎഫ് െ എ പ്ര​ക​ട​നം ന​ട​ത്തി

നെ​ടു​മ​ങ്ങാ​ട്: വി​യോ​ജി​ക്കാ​നു​ള്ള അ​വ​കാ​ശം​കൂ​ടി​യാ​ണ് ജ​നാ​ധി​പ​ത്യം എ​ന്ന മു​ദ്രാ​വാ​ക്യ​മു​യ​ർ​ത്തി ഡി​വൈ​എ​ഫ്ഐ നെ​ടു​മ​ങ്ങാ​ട് ബ്ലോ​ക്കു ക​മ്മി​റ്റി പ്ര​ക​ട​ന​വും യോ​ഗ​വും സം​ഘ​ടി​പ്പി​ച്ചു.​യോ​ഗം ഡി​വൈ​എ​ഫ്ഐ സം​സ്ഥാ​ന ക​മ്മി​റ്റി അം​ഗം ഷി​ജു​ഖാ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു.​ജെ. യ​ഹി​യ അ​ധ്യ​ക്ഷ​നാ​യി.​എ​സ്. ആ​ർ. ഷൈ​ൻ​ലാ​ൽ, കെ. ​പി. പ്ര​മോ​ഷ്, സി. ​ജി. അ​ശ്വ​നി, സി. ​എ​സ്. സു​ധീ​ഷ് ച​ന്ദ്ര​ൻ, ബി. ​ന​ജീ​ബ്, എ​ൽ. എ​സ്. ലി​ജു,എം. ​മ​നീ​ഷ്,എം. ​എ​സ്. ക​ണ്ണ​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.