വാ​ഹ​നാ​പ​ക​ട​ത്തി​ൽ പ​രി​ക്കേ​റ്റ വീ​ട്ട​മ്മ മ​രി​ച്ചു
ഓ​യൂ​ർ: പ​യ്യ​ക്കോ​ട് വാ​ഹ​നാ​പ​ക​ട​ത്തി​ൽ പ​രി​ക്കു​പ​റ്റി ചി​കി​ത്സ​യി​ലാ​യി​രു​ന്ന വീ​ട്ട​മ്മ മ​രി​ച്ചു. പൂ​യ​പ്പ​ള്ളി ചെ​ങ്കു​ളം പൊ​യ്ക വി​ള പു​ത്ത​ൻ​വീ​ട്ടി​ൽ ഗീ​വ​ർ​ഗീ​സി​ന്‍റെ ഭാ​ര്യ സാ​റാ​മ്മ (ലി​സി-38)​യാ​ണ് മ​രി​ച്ച​ത്. 2016 ന​വം​ബ​ർ 24 നാ​ണ് ലി​സി അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​ത്. തു​ട​ർ​ന്ന് ത​ല​യ്ക്ക് ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ് തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​യി​രു​ന്ന ഇ​വ​ർ 18ന് ​രാ​വി​ലെ മ​ര​ണ​പ്പെ​ടു​ക​യാ​യി​രു​ന്നു. സം​സ്കാ​രം ചൊ​വ്വാ​ഴ്ച്ച രാ​വി​ല 11 ന് ​ആ​യൂ​ർ ഷാ​രോ​ണ്‍ ഫെ​ലോ​ഷി​പ്പ് ച​ർ​ച്ച് സെ​മി​ത്തേ​രി​യി​ൽ മ​ക്ക​ൾ :ജോ​യ്സി, ലി​ൻ​സി.