തിരുവനന്തപുരം കൊല്ലം പത്തനംതിട്ട ആലപ്പുഴ കോട്ടയം ഇടുക്കി എറണാകുളം
തൃശൂര്‍ പാലക്കാട് മലപ്പുറം കോഴിക്കോട് വയനാട് കണ്ണൂര്‍ കാസര്‍ഗോഡ്‌
Home   | Editorial   | Latest News  |  Local News   | Kerala   | National   | International   | Business   | Sports   | Obituary   | NRI News   | Movies   | Viral   | Health
| Back to Local News |
വേ​റി​ട്ട വാ​യ​ന​യും അ​പൂ​ർ​വ പു​സ്ത​ക ശേ​ഖ​ര​വു​മാ​യി അ​നൂ​പ് സിം​ഗ്
കൊ​ട​ക​ര: വാ​യ​ന​യി​ലൂ​ടെ ത​ന്നെ​ത​ന്നെ ക​ണ്ടെത്തു​ക​യും വേ​റി​ട്ട​ രീ​തി​യു​ള്ള ജീ​വി​ത​ദ​ർ​ശ​നം രൂ​പ​പ്പെ​ടു​ത്തു​ക​യും ചെ​യ്ത അ​നു​ഭ​വ​മാ​ണ് മ​റ്റ​ത്തൂ​ർ മൂ​ലം​കു​ടം സ്വ​ദേ​ശി​യാ​യ അ​നൂ​പ് സിം​ഗി​ന് പ​റ​യാ​നു​ള്ള​ത്. അ​റി​യ​പ്പെ​ടു​ന്ന വീ​ഡി​യോ​ഗ്രാ​ഫ​റായ സിം​ഗ് വാ​യ​ന​യി​ൽ വേ​റി​ട്ട അ​ർ​ഥത​ല​ങ്ങ​ളാ​ണ് തേ​ടു​ന്ന​ത്.

ഒ​രുപ​ക്ഷേ ഈ 44 ​കാ​ര​ൻ തേ​ടി​പ്പി​ടി​ച്ചു​വാ​യി​ക്കു​ന്ന പു​സ്ത​ക​ങ്ങ​ൾ മ​ല​യാ​ളി​ക​ളാ​യ ചു​രു​ക്കം ചി​ല​ർ​മാ​ത്രം വാ​യി​ച്ചി​ട്ടു​ള്ള​വ​യാ​ണ്. യു​ക്തി​ചി​ന്ത​യും ആ​ത്മീ​യ​ത​യും സാ​ഹി​ത്യ​വും മ​ന​ശാ​സ്ത്ര​വും ത​ത്വ​ചി​ന്ത​യും പ്ര​തി​പാ​ദി​ക്കു​ന്ന പു​സ്ത​ക​ങ്ങ​ളു​ടെ ന​ല്ലൊ​രു ശേ​ഖ​രം സ്വ​ന്തം​മാ​യി സൂ​ക്ഷി​ക്കു​ക കൂ​ടി ചെ​യ്യു​ന്നു സിം​ഗ്.

പ​ത്താം​ക്ലാ​സി​ൽ പ​ഠി​ക്കു​ന്ന​ കാ​ല​ത്താ​ണ് ഗൗ​ര​വ​ത​ര​മാ​യ വാ​യ​ന​യു​ടെ ലോ​ക​ത്തേ​ക്കു സിം​ഗ് എ​ത്തി​പ്പെ​ടു​ന്ന​ത്. യു​ക്തി​വാ​ദ​ത്തി​ലാ​യു​ന്നു അ​ന്ന് ക​ന്പം. അ​തു​കൊ​ണ്ട ുത​ന്നെ വാ​യി​ച്ച​ത​ത്ര​യും യു​ക്തി​വി​ചാ​ര​ത്തി​ലു​ള്ള പു​സ്ത​ക​ങ്ങ​ൾ.

എ.​ടി.​കോ​വൂ​രും ഇ​ട​മ​റു​കും അ​ട​ക്ക​മു​ള്ള​വ​രു​ടെ പു​സ്ത​ക​ങ്ങ​ളാ​ണ് അ​ക്കാ​ല​ത്ത് വാ​യി​ച്ച​ത്. പ​ല​പ്പോ​ഴും പ​ണം കൊ​ടു​ത്ത് പു​സ്ത​കം വാ​ങ്ങി​യാ​യി​രു​ന്നു വാ​യ​ന.
വി​ക്ട​ർ ഹ്യൂഗോ​യും ദസ്തയോവ
സ്കി​യും പോ​ലു​ള്ള എ​ഴു​ത്തു​കാ​രു​ടെ കൃ​തി​ക​ളും പി​ന്നീ​ട് വാ​ങ്ങി വാ​യി​ച്ചു. ഓ​ഷോ​യു​ടെ പു​സ്ത​ക​ങ്ങ​ൾ വാ​യി​ച്ചു​ തു​ട​ങ്ങി​യ​പ്പോ​ഴാ​ണ് യു​ക്തി​ചി​ന്ത വി​ട്ട് ത​ത്വ​ചി​ന്ത​യി​ലേ​ക്കും ആ​ത്മീ​യ​ത​യി​ലേ​ക്കും വാ​യ​ന​യെ വ​ഴി​തി​രി​ച്ചു​വി​ട്ട​ത്.

പൊ​ളി​റ്റി​ക്സി​ൽ ബി​രു​ദ​മെ​ടു​ത്ത​ശേ​ഷം അ​ണ്ണാ​മ​ല യൂ​ണി​വേ​ഴ്സി​റ്റി​ക്കു കീ​ഴി​ൽ എംഎ​സ്‌സി മ​ന​ശാ​സ്ത്ര​ത്തി​ന് ചേ​ർ​ന്ന​പ്പോ​ഴാ​ണ് മ​ന​ശാ​സ്ത്ര പു​സ്ത​ക​ങ്ങ​ൾ കൂ​ടു​ത​ലാ​യി വാ​യി​ക്കാ​ൻ തു​ട​ങ്ങി​യ​ത്. ഫ്രോ​യ്ഡ് പോ​ലു​ള്ള​വ​രു​ടെ പു​സ്ത​ക​ങ്ങ​ളാ​യി പി​ന്നെ ച​ങ്ങാ​തി​മാ​ർ. ഇ​പ്പോ​ൾ സിം​ഗി​ന്‍റെ വീ​ടി​ന്‍റെ മു​ക​ൾ നി​ല​യി​ലു​ള്ള വാ​യ​നാ​മു​റി​യി​ൽ ആ​യി​ര​ത്തി​ൽ താ​ഴെ പു​സ്ത​ക​ങ്ങ​ളു​ണ്ട്. ഇ​വ​യി​ൽ പ​ല​തും ബു​ക്ക​് സ്റ്റാ​ളു​ക​ളി​ൽ അ​ന്വേ​ഷി​ച്ചാ​ൽ പോ​ലും കി​ട്ടാ​ത്ത​വ​യാ​ണ്.​

വാ​യ​ന പോ​ലെ യാ​ത്ര​യും ഏ​റെ ഇ​ഷ്ട​പ്പെ​ടു​ന്ന അ​നൂ​പ് സിം​ഗ് യാ​ത്ര​ക്കി​ട​യി​ലാ​ണ് മി​ക്ക പു​സ്ത​ക​ങ്ങ​ളും വാ​ങ്ങു​ന്ന​ത്. സ​ർ ജോ​ണ്‍ വു​ഡ്രോ​ക്ക് എ​ന്ന എ​ഴു​ത്തു​കാ​ര​ന്‍റെ പു​സ്ത​കം തേ​ടി ചെ​ന്നൈ വ​രെ പോ​യ ക​ഥ​യും സിം​ഗി​ന് പ​റ​യാ​നു​ണ്ട ്.

ദീ​പ​ക് ചോ​പ്ര, ശ​ക്തി ഗാ​വേ​ൻ, ജി​ദ്ദു കൃ​ഷ്ണ​മ ​ൂ ർ​ത്തി, ഡോ.​ ജോ​സ​ഫ് മ​ർ​ഫി, സ്റ്റീ​ഫ​ൻ ഹോ​ക്കിം​ഗ്സ് തു​ട​ങ്ങി​യ വ​രു​ടെ പു​സ്ത​ക​ങ്ങ​ളാ​ണ് സിം​ഗി​ന്‍റെ ശേ​ഖ​ര​ത്തി​ൽ കൂ​ടു​ത​ൽ. ഖ​ലീ​ൽ ജി​ബ്രാ​ന്‍റെ പു​സ്ത​ക​ങ്ങ​ളും കൂ​ട്ട​ത്തി​ലു​ണ്ട ്.

ന​ബി​വ​ച​ന​ങ്ങ​ളെ​യും ബൈ​ബി​ളി​നെ​യും ആ​സ്പ​ദ​മാ​ക്കി എ​ഴു​ത​പ്പെ​ട്ട​പു​സ്ത​ക​ങ്ങ​ൾ​ക്കു പു​റ​മേ ശ്രീ​നാ​രാ​യ​ണ ഗു​രു​വി​ന്‍റെ കൃ​തി​ക​ളും വാ​യി​ക്കാ​ൻ സിം​ഗ് സ​മ​യം ക​ണ്ടെ ത്തു​ന്നു.
ല​ക്ഷ​ക്ക​ണ​ക്കി​ന് കോ​പ്പി​ക​ൾ വി​റ്റ​ഴി​ഞ്ഞ പൗ​ലോ കൊ​യ്‌ലോയു​ടെ ആ​ൽ​ക്കെ​മി​സ്റ്റ് എ​ന്ന പു​സ്ത​ക​വും സിം​ഗി​ന്‍റെ വാ​യ​നാ​മു​റി​യി​ലു​ണ്ട്.

സി​നി​മ​യെ​ക്കു​റി​ച്ചു​ള്ള നി​ര​വ​ധി പു​സ്ത​ക​ങ്ങ​ളും സിം​ഗ് സൂ​ക്ഷി​ക്കു​ന്നു. വീ​ഡി​യോ​ഗ്രാ​ഫ​റാ​യി ജോ​ലി ചെ​യ്യു​ന്ന സിം​ഗ് പ​ല​പ്പോ​ഴും ജോ​ലി​ക്കി​ട​യി​ലു​ള്ള ഇ​ട​വേ​ള​യി​ലാ​ണ് വാ​യ​ന​ക്കാ​യി സ​മ​യം ക​ണ്ടെത്തു​ന്ന​ത്.

ഇ​തി​നാ​യി പു​സ്ത​ക​ങ്ങ​ൾ എ​പ്പോ​ഴും കൂ​ടെ കൊ​ണ്ട ു ന​ട​ക്കും. വി​വാ​ഹ​ച​ട​ങ്ങു​ക​ളു​ടെ വീ​ഡി​യോ ക​വ​റേ​ജ് ന​ട​ത്തി മ​ട​ങ്ങാ​ൻ​നേ​ര​ത്ത് ന​വ​ദ​ന്പ​തി​ക​ൾ​ക്ക് സ​മ്മാ​ന​മാ​യി സിം​ഗ് പു​സ്ത​കം സ​മ്മാ​നി​ക്കാ​റു​ണ്ട്. ജീ​വി​ത വി​ജ​യ​ത്തി​നു​ള്ള മാ​ർ​ഗ​നി​ർ​ദ്ദേ​ശ​ങ്ങ​ൾ പ്ര​തി​പാ​ദി​ക്കു​ന്ന പു​സ്ത​ക​ങ്ങ​ളാ​ണ് പ​ല​പ്പോ​ഴും ഇ​ങ്ങ​നെ സ​മ്മാ​നി​ക്കുന്നത്.

മ​ന​സി​ന്‍റെ ശ​ക്തി​യാ​ണ് ജീ​വി​ത​വി​ജ​യ​ത്തി​നാ​ധാ​ര​മെ​ന്ന് സിം​ഗ് പ​റ​യു​ന്നു. വാ​യ​ന​യി​ലൂ​ടെ ല​ഭി​ക്കു​ന്ന അ​റി​വ് ചി​ന്ത​യി​ലും പ്ര​വൃ​ത്തി​യി​ലും പ്ര​തി​ഫ​ലി​ക്കു​മെ​ന്നാ​ണ് സിം​ഗി​ന്‍റെ മ​തം.

വീ​ഡി​യോ ക്യാ​മ​റ ഉ​ൾ​പ്പ​ടെ​യു​ള്ള ഇ​ല​ക്ട്രോ​ണി​ക്സ് ഉ​പ​ക​ര​ണ​ങ്ങ​ൾ റി​പ്പ​യ​ർ ചെ​യ്യു​ന്ന തൊ​ഴി​ലി​ൽ നി​ന്നാ​ണ് അ​നൂ​പ് സിം​ഗ് വീ​ഡി​യോ​ഗ്രാ​ഫി​യി​ലേ​ക്കെ​ത്തി​യ​ത്. ക​ഴി​ഞ്ഞ പ​ത്തു​വ​ർ​ഷ​ത്തോ​ള​മാ​യി വീ​ഡി​യോ​ഗ്രാ​ഫി മേ​ഖ​ല​യി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന സിം​ഗ് ഏ​താ​നും ഡോ​ക്യു​മെ​ന്‍റ​റി​ക​ൾ​ക്കും ആ​ൽ​ബം ഗാ​ന​ങ്ങ​ൾ​ക്കും ഒ​രു ഹ്ര​സ്വ​ചി​ത്ര​ത്തി​നും വേ​ണ്ടി ക്യാ​മ​റ ച​ലി​പ്പി​ച്ചി​ട്ടു​ണ്ട ്. പ്രൊ​ഫ​ഷ​ണ​ൽ വീ​ഡി​യോ​ഗ്രാ​ഫ​ർ​മാ​ർ​ക്കാ​യി ത​മി​ഴ്നാ​ട്, കേ​ര​ളം, ക​ർ​ണാ​ട​കം എ​ന്നി​വി​ട​ങ്ങ​ളി​ലെ വി​വി​ധ സ്ഥ​ല​ങ്ങ​ളി​ൽ വീ​ഡി​യോ​ഗ്രാ​ഫി ക്ലാ​സു​ക​ളെ​ടു​ക്കു​ന്ന വി​ദ​ഗ്ധ​ൻ കൂ​ടി​യാ​ണ് സിം​ഗ്.

ആ​ധു​നി​ക സൗ​ക​ര്യ​ങ്ങ​ളു​ള്ള വീ​ഡി​യോ, സ്റ്റി​ൽ ക്യാ​മ​റ​ക​ളു​ടെ വി​പു​ല​മാ​യ ശേ​ഖ​ര​വും ഇ​ദ്ദേ​ഹ​ത്തി​ന്‍റെ പ​ക്ക​ലു​ണ്ട ്. വ​രു​മാ​ന​ത്തി​ന്‍റെ ന​ല്ലൊ​രു ഭാ​ഗം പു​സ്ത​ക​ങ്ങ​ൾ വാ​ങ്ങി വാ​യി​ക്കാ​ൻ ചെ​വ​ലി​ടു​ന്ന അ​നൂ​പ് സിം​ഗ് ത​ന്‍റെ പ​ക്ക​ലു​ള്ള അ​പൂ​ർ​വ പു​സ്ത​ക​ശേ​ഖ​ര​ത്തി​ൽ നി​ന്ന് താ​ൽ​പ്പ​ര്യ​മു​ള്ള​വ​ർ​ക്കാ​യി വാ​യി​ക്കാ​ൻ ന​ൽകാ​നും സ​ന്ന​ദ്ധ​നാ​ണ്.

മ​റ്റ​ത്തൂ​രി​ലെ പൊ​തു​പ്ര​വ​ർ​ത്ത​ക​നാ​യി​രു​ന്ന പ​രേ​ത​നാ​യ കു​മാ​ര​ൻ പ​ള്ള​ത്തേ​രി​യു​ടെ മ​ക​നാ​ണ് അ​നൂ​പ് സിം​ഗ്.


ഒ​രു​മ​ന​യൂ​ർ ബാ​ങ്ക് ഹ​രി​ത​പ​ദ്ധ​തി​ക്കു തു​ട​ക്കം
ചാ​വ​ക്കാ​ട്: ഒ​രു​മ​ന​യൂ​ർ സ​ർ​വീ​സ് സ​ഹ​ക​ര​ണ ബാ​ങ്കി​ന്‍റെ ഹ​രി​ത സ​ഹ​ക​ര​ണം പ​ദ്ധ​തി​യു​ടെ വൃ​ക്ഷ​തൈ ന​ട​ലും വി​ത​ര​ണ​വും ബാ​ങ്ക് പ്ര​സി​ഡ​ന്‍റ് വ ......
25 സേ​വ​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​മാ​യി ല​യ​ണ്‍​സ് ക്ല​ബ് ര​ജ​തജൂ​ബി​ലി ആ​ഘോ​ഷം
ഗു​രു​വാ​യൂ​ർ: 25സേ​വ​ന ക​ർ​മ്മ പ്ര​വ​ർ​ത്തി​ക​ൾ നാ​ടി​ന് സ​മ​ർ​പ്പി​ച്ചു​കൊ​ണ്ട് ഗു​രു​വാ​യൂ​ർ ല​യ​ണ്‍​സ് ക്ല​ബ്ബ് ര​ജ​ത ജൂ​ബി​ലി 23,25തീ​യ്യ​തി​ക​ള ......
ബൈ​ക്ക​പ​ക​ട​ങ്ങ​ളി​ൽ ആ​റു​പേ​ർ​ക്കു പ​രി​ക്ക്
കേ​ച്ചേ​രി: പു​റ്റേ​ക്ക​ര, ആ​ളൂ​ർ, വേ​ലൂ​ർ എ​ന്നി​വി​ട​ങ്ങ​ളി​ലു​ണ്ടാ​യ ബൈ​ക്ക​പ​ക​ട​ങ്ങ​ളി​ൽ ആ​റു​പേ​ർ​ക്ക് പ​രി​ക്ക്. പു​റ്റേ​ക്ക​ര ആ​ണ്ട​പ​റ​ന്പ് റ ......
പ​ഞ്ചാ​യ​ത്ത് യോ​ഗ​ത്തി​ൽ ക​ല​ഹം, ഇ​റ​ങ്ങി​പ്പോ​ക്ക് ഫ​ണ്ട് വ​ക​യി​രു​ത്തി​യ​തി​ൽ വീ​ഴ്ച
അ​രി​ന്പൂ​ർ: ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ തെ​രു​വു​വി​ള​ക്കു​ക​ൾ​ക്കാ​യി വാ​ർ​ഷി​ക പ​ദ്ധ​തി തു​ക വ​ക​യി​രു​ത്തി​യ​തി​ൽ വീ​ഴ്ച, പ​ഞ്ചാ​യ​ത്തി​ലെ മി​ക്ക പ്ര​ ......
കോ​ത​ച്ചി​റ റോ​ഡ് നി​ർ​മാ​ണ ഉ​ദ്ഘാ​ട​നം
കു​ന്നം​കു​ളം: ക​ട​വ​ല്ലൂ​ർ പ​ഞ്ചാ​യ​ത്തി​ലെ കോ​ത​ച്ചി​റ കോ​ട​തി​പ്പ​ടി റോ​ഡി​ന്‍റെ നി​ർ​മാ​ണ ഉ​ദ്ഘാ​ട​നം പി.​കെ.​സി​ജു എം​പി നി​ർ​വ​ഹി​ച്ചു. പാ​ല ......
മ​ണ​പ്പു​റം ഫൗ​ണ്ടേ​ഷ​ൻ തൊ​ഴി​ൽ നൈ​പു​ണ്യ കേ​ന്ദ്രം ആ​രം​ഭി​ക്കു​ന്നു
വ​ല​പ്പാ​ട്: മ​ണ​പ്പു​റം ഫൗ​ണ്ടേ​ഷ​ൻ തൊ​ഴി​ല​ധി​ഷ്ഠി​ത കോ​ഴ്സു​ക​ളി​ൽ പ​രി​ശീ​ല​നം ന​ൽ​കു​ന്ന​തി​നാ​യി നൈ​പു​ണ്യ കേ​ന്ദ്ര​ങ്ങ​ൾ ആ​രം​ഭി​ക്കു​ന്ന​താ​ ......
സൗ​ജ​ന്യ മെ​ഡി​ക്ക​ൽ ക്യാ​ന്പും മ​രു​ന്നു​വി​ത​ര​ണ​വും ന​ട​ത്തി
തൃ​പ്ര​യാ​ർ: ഇ​ന്ത്യ​ൻ നാ​ഷ​ണ​ൽ കോ​ണ്‍​ഗ്ര​സ് നാ​ട്ടി​ക നാ​ലാം വാ​ർ​ഡ് ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ സൗ​ജ​ന്യ മെ​ഡി​ക്ക​ൽ ക്യാ​ന്പും സൗ​ജ​ന്യ മ​ ......
മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ൾ​ക്ക് ക്ലാ​സ് ന​ട​ത്തി
ചാ​വ​ക്കാ​ട്: ഫി​ഷ​റീ​സ് വ​കു​പ്പി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ മു​ന​ക്ക​ക്ക​ട​വ് ഫി​ഷ് ലാ​ൻ​ഡിം​ഗ് സെ​ന്‍റ​റി​ൽ മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ൾ​ക്ക് ബോ​ധ​വ​ത്ക​ര ......
മ​ത്സ്യ​കൃ​ഷി​ക്ക് സൗ​ജ​ന്യ​മാ​യി മ​ത്സ്യ​ക്കുഞ്ഞു​ങ്ങ​ളെ ന​ൽ​കു​ന്നു
ചാ​വ​ക്കാ​ട്: ന​ഗ​ര​സ​ഭ പ​രി​ധി​യി​ൽ ശു​ദ്ധ​ജ​ല മ​ത്സ്യ​കൃ​ഷി ചെ​യ്യു​ന്ന​തി​ന് താ​ല്പ​ര്യ​മു​ള്ള​വ​ർ​ക്ക് ന​ഗ​ര​സ​ഭ മ​ത്സ്യ​ക്കുഞ്ഞു​ങ്ങ​ളെ സൗ​ജ​ന്യ ......
അ​ന്ന​ക​ര​യി​ൽ മ​ത്സ്യകൃ​ഷി ന​ട​ത്തി​യി​രു​ന്ന കു​ള​ത്തി​ലെ മ​ത്സ്യ​ങ്ങ​ൾ കൂ​ട്ട​ത്തോ​ടെ ച​ത്തുപൊ​ന്തി
പൂ​വ​ത്തൂ​ർ: മ​ത്സ്യസ​മൃ​ദ്ധി പ​ദ്ധ​തി പ്ര​കാ​രം മു​ല്ല​ശേ​രി ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ അ​ന്ന​ക​ര​യി​ൽ മ​ത്സ്യകൃ​ഷി ന​ട​ത്തി​യി​രു​ന്ന കു​ള​ത്തി​ലെ മ​ത ......
ക​ണ്ടാ​ണ​ശേ​രി എ​ക്സെ​ൽ​സി​യ​ർ സ്കൂ​ളി​ന് ജ്യോ​തി ല​ബോ​റ​ട്ട​റീ​സി​ന്‍റെ ക​യ്യൊ​പ്പ്്്
ഗു​രു​വാ​യൂ​ർ: സ്വ​ന്തം ഗ്രാ​മ​ത്തി​ലെ പൊ​തു വി​ദ്യാ​ല​യം ഏ​റ്റെ​ടു​ത്തു ന​വീ​ക​രി​ച്ചു ന​ൽ​കി ജ്യോ​തി ല​ബോ​റ​ട്ട​റീ​സ് ന​ല്ല മാ​തൃ​ക​യാ​യി.​ശ​താ​ബ ......
പ​ദ്ധ​തി​ക​ൾ പൂ​ർ​ത്തീ​ക​രി​ക്കു​ന്ന​തി​ലെ കാ​ല​താ​മ​സം കേ​ന്ദ്ര ഫ​ണ്ടു​ക​ൾ ല​ഭി​ക്കാ​ൻ ത​ട​സ​മാ​കു​ന്നു: മ​ന്ത്രി
ഗു​രു​വാ​യൂ​ർ: പ​ദ്ധ​തി​ക​ൾ പൂ​ർ​ത്തീ​ക​രി​ക്കു​ന്ന​തി​ലെ കാ​ല​താ​മ​സം കേ​ന്ദ്ര ഫ​ണ്ടു​ക​ൾ ല​ഭി​ക്കാ​ൻ ത​ട​സ​മാ​കു​ന്ന​താ​യി ടൂ​റി​സം ദേ​വ​സ്വം മ​ന്ത് ......
"കു​റൂ​ര​മ്മ ഭ​വ​നം​' ഉ​ദ്ഘാ​ട​നം ചെ​യ്തു
ഗു​രു​വാ​യൂ​ർ: ക്ഷേ​ത്ര​ദ​ർ​ശ​ന​ത്തി​നെ​ത്തു​ന്ന സാ​ധു​ക്ക​ളാ​യ മു​തി​ർ​ന്ന വ​നി​ത​ക​ൾ​ക്ക് താ​മ​സി​ക്കു​ന്ന​തി​നാ​യി ഗു​രു​വാ​യൂ​ർ ദേ​വ​സ്വം ആ​രം​ഭി​ ......
കൊ​ല​ക്കേ​സ് പ്ര​തി​യാ​യ ബി​ജെ​പി​ക്കാ​ര​നെ മ​ദ്യ​വി​ല്പ​ന​ക്കേ​സി​ൽ​ അ​റ​സ്റ്റു​ചെ​യ്തു
കൊ​ടു​ങ്ങ​ല്ലൂ​ർ: കൊ​ല​ക്കേ​സ് പ്ര​തി​യാ​യ ബി​ജെ​പി​ക്കാ​ര​നെ മ​ദ്യ​വി​ൽ​പ്പ​ന​ക്കേ​സി​ൽ എ​ക്സൈ​സ് സം​ഘം അ​റ​സ്റ്റു​ചെ​യ്തു.
എ​ട​വി​ല​ങ്ങ് കു​ഞ ......
ഗ​താ​ഗ​തം വ​ഴി​മു​ട്ടി; നാ​ട്ടു​കാ​ർ റോ​ഡി​ലെ കു​ഴി​ക​ള​ടച്ചു
പെ​രി​ഞ്ഞ​നം : ഗ​താ​ഗ​തം വ​ഴി​മു​ട്ടി​യ​പ്പോ​ൾ റോ​ഡി​ലെ കു​ഴി​ക​ള​ട​ക്കാ​ൻ ഒ​ടു​വി​ൽ നാ​ട്ടു​കാ​ർ ത​ന്നെ രം​ഗ​ത്തി​റ​ങ്ങി.
ഈ​സ്റ്റ് ടി​പ്പു സു​ ......
സൊ​സൈ​റ്റി ഉ​ദ്ഘാ​ട​നം നാ​ളെ
കൊ​ടു​ങ്ങ​ല്ലൂ​ർ: കൊ​ടു​ങ്ങ​ല്ലൂ​ർ ടീ​ച്ചേ​ഴ്സ് നോ​ണ്‍ ടീ​ച്ചേ​ഴ്സ് സോ​ഷ്യ​ൽ വെ​ൽ​ഫെ​യ​ർ കോ​ഓ​പ്പ​റേ​റ്റീ​വ് സൊ​സൈ​റ്റി​യു​ടെ ഉ​ദ്ഘാ​ട​നം നാ​ളെ ......
കൊ​ടു​ങ്ങ​ല്ലൂ​ർ സെ​ന്‍റ് മേ​രീ​സ് ദേ​വാ​ല​യ​ത്തി​ൽ ദു​ക്്റാ​ന തി​രു​നാ​ളിനു കൊടിയേറി
കൊ​ടു​ങ്ങ​ല്ലൂ​ർ: സെ​ന്‍റ് മേ​രീ​സ് ദൈ​വാ​ല​യ​ത്തി​ൽ മാ​ർ തോ​മാ​ശ്ലീ​ഹാ​യു​ടെ ദു​ക്റാ​ന തി​രു​നാ​ളി​നു കൊ​ടി​യേ​റി. കൊ​ടി​ക​യ​റ്റ​ത്തി​നു ഫാ. ​സ​ജ ......
സംരക്ഷിച്ചാൽ ജ​ലം കേ​ര​ള​ത്തി​ന്‍റെ സ​ന്പ​ൽസ​മൃ​ദ്ധി​യു​ടെ അ​ട​യാ​ള​മാ​യി മാ​റു​ം : ബി​ഷ​പ് മാ​ർ പോ​ളി ക​ണ്ണൂ​ക്കാ​ട​ൻ
ഇ​രി​ങ്ങാ​ല​ക്കു​ട: സ​മാ​ന​ത​ക​ളി​ല്ലാ​ത്ത ജ​ല​സ്രോ​ത​സു​ക​ളാ​ൽ സ​ന്പ​ന്ന​മാ​ണ് കേ​ര​ള​മെ​ന്നും ആ ​സ്രോ​ത​സു​ക​ളെ സം​ര​ക്ഷി​ക്കാ​നും, പ​രി​പാ​ലി​ക്ക ......
ക​ടു​പ്പ​ശേ​രി തി​രു​ഹൃ​ദ​യ ദേ​വാ​ല​യ​ത്തി​ൽ ഉൗ​ട്ടു​തി​രു​നാ​ൾ ഇ​ന്നു മു​ത​ൽ
ക​ടു​പ്പ​ശേ​രി: തി​രു​ഹൃ​ദ​യ ദേ​വാ​ല​യ​ത്തി​ൽ തി​രു​ഹൃ​ദ​യ വ​ണ​ക്ക​ത്തി​നാ​യു​ള്ള ഉൗ​ട്ടു​തി​രു​നാ​ൾ ഇ​ന്നും നാ​ളെ​യും മ​റ്റെ​ന്നാ​ളും ആ​ഘോ​ഷി​ക്കും. ......
തി​രു​ഹൃ​ദ​യ തി​രു​നാ​ൾ; ഇ​ട​വ​ക​ക​ളി​ൽ ഇന്ന് പ്രത്യേക പ്രാർഥന
ഇ​രി​ങ്ങാ​ല​ക്കു​ട: തി​രു​ഹൃ​ദ​യ തി​രു​നാ​ൾ ദി​ന​മാ​യ ഇ​ന്ന് രൂ​പ​ത​യി​ലെ എ​ല്ലാ ഇ​ട​വ​ക​ക​ളി​ലും പ്ര​ത്യേ​ക പ്രാ​ർ​ത്ഥ​ന​ക​ൾ ഉ​ണ്ടാ​യി​രി​ക്കും.
......
ഡെങ്കിപ്പനിക്ക് 13 പേര ും, പനിക്കു 82 പേരും ചികിത്സ തേടി
ഇ​രി​ങ്ങാ​ല​ക്കു​ട: ഡെ​ങ്കി പ​നി മൂ​ന്നു പേ​ർ ഇ​ന്ന​ലെ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ തേ​ടി.
പ​നി​ബാ​ധി​ത​രാ​യ 82 പേ​രാ​ണ് താ​ലൂ​ക്കാ​ശു​പ​ത്രി​യി ......
കാ​റ​ളം ഫെ​സ്റ്റ് സ​മാ​പി​ച്ചു
കാ​റ​ളം: ഡി​വൈ​എ​ഫ്ഐ മേ​ഖ​ലാ ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്തി​യ കാ​റ​ളം ഫെ​സ്റ്റ് സ​മാ​പി​ച്ചു.
സാ​ഹി​ത്യ​കാ​ര​ൻ അ​ശോ​ക​ൻ ചെ​രു​വി​ൽ ......
മാ​നേ​ജ്മെ​ന്‍റ് സീ​റ്റ് ലി​സ്റ്റ് പ്ര​സി​ദ്ധീ​ക​രി​ച്ചു
ഇ​രി​ങ്ങാ​ല​ക്കു​ട: കാ​ലി​ക്ക​റ്റ് യൂ​ണി​വേ​ഴ്സി​റ്റി​യി​ൽ അ​ഫി​ലി​യേ​റ്റ് ചെ​യ്തി​ട്ടു​ള്ള ത​ര​ണ​നെ​ല്ലൂ​ർ ആ​ർ​ട്സ് ആ​ൻ​ഡ് സ​യ​ൻ​സ് കോ​ള​ജി​ൽ ഈ ​വ​ർ ......
മ​ർ​ച്ച​ന്‍റ്സ് അ​സോ​സി​യേ​ഷ​ൻ മെ​റി​റ്റ് ഡേ ആഘോഷിച്ചു
കൊ​ടു​ങ്ങ​ല്ലൂ​ർ: കൊ​ടു​ങ്ങ​ല്ലൂ​ർ മ​ർ​ച്ച​ന്‍റ്സ് അ​സോ​സി​യേ​ഷ​ൻ മെ​റി​റ്റ് ഡേ ജി​ല്ലാ ജ​ന​റ​ൽ സെ​ക്ര​ട്ട​റി എ​ൻ.​ആ​ർ.​വി​നോ​ദ്കു​മാ​ർ ഉ​ദ്ഘാ​ട​ന ......
പൂ​വ​ത്തും​ക​ട​വ് ഫാ​ർ​മേ​ഴ്സ് സ​ഹ. ബാ​ങ്ക് പു​തി​യ കെ​ട്ടി​ട​ത്തി​ന്‍റെ ത​റ​ക്ക​ല്ലി​ട​ൽ നാളെ
ശ്രീ​നാ​രാ​യ​ണ​പു​രം : പൂ​വ​ത്തും​ക​ട​വ് ഫാ​ർ​മേ​ഴ്സ് സ​ർ​വീ​സ് സ​ഹ​ക​ര​ണ ബാ​ങ്കി​ന്‍റെ പു​തി​യ കെ​ട്ടി​ട​ത്തി​ന്‍റെ ത​റ​ക്ക​ല്ലി​ട​ലും നാ​ന്പ് ഞാ​റ്റ ......
വാട്ടർ ഡിസ്പെൻസർ നല്കി
പ​ഴ​യ​ന്നൂ​ർ: പ​ഴ​യ​ന്നൂ​ർ മേ​ഖ​ല വി​ജ​യ് ഫാ​ൻ​സ് അ​സോ​സി​യേ​ഷ​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ വ​ട​ക്കേ​ത്ത​റ ബ​ഡ്സ് സ്കൂ​ളി​ലെ വി​ദ്യാ​ർ​ഥി​ക​ൾ​ക്കാ​യി വാ​ ......
വ​ര​ന്ത​ര​പ്പി​ള്ളി​യി​ൽ അ​ന​ധി​കൃ​ത കൈയേറ്റം പൊ​ളി​ച്ചു​നീ​ക്കി
വ​ര​ന്ത​ര​പ്പി​ള്ളി : റോ​ഡ് വി​ക​സ​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യി അ​ന​ധി​കൃ​ത കൈ​യേ​റ്റം പൊ​ളി​ച്ചു​നീ​ക്കി. വ​ര​ന്ത​ര​പ്പി​ള്ളി സെ​ന്‍റ​റി​ൽ പ​ഞ്ചാ​യ​ത്ത ......
പൈ​പ്പ് പൊ​ട്ടി കു​ടി​വെ​ള്ളം പാ​ഴാ​കു​ന്നു
തി​രു​വി​ല്വാ​മ​ല: കു​ത്താ​ന്പു​ള്ളി ശു​ദ്ധ​ജ​ല വി​ത​ര​ണ പ​ദ്ധ​തി​യു​ടെ പൈ​പ്പ് പൊ​ട്ടി കു​ടി​വെ​ള്ളം പാ​ഴാ​കു​ന്നു. കു​ത്താ​ന്പു​ള്ളി റോ​ഡ​രി​കി​ൽ ക​ ......
ഞാ​റ്റു​വേ​ലച്ച​ന്ത ഉ​ദ്ഘാ​ട​നം ചെ​യ്തു
പുന്നംപറന്പ്: കാ​ർ​ഷി​ക രം​ഗ​ത്ത് പു​ത്ത​ൻ വി​പ്ല​വ​ങ്ങ​ൾ സൃ​ഷ്ടി​ക്കാ​ൻ ജ​ന​ങ്ങ​ൾ​ക്ക് ക​ഴി​യ​ണ​മെ​ന്ന് കൃ​ഷി​മ​ന്ത്രി വി.​എ​സ്.​സു​നി​ൽ​കു​മാ​ർ പ​റ​ ......
ദേവമാതയിൽ മെറിറ്റ് ഡേ
തൃ​ശൂ​ർ: ദേ​വ​മാ​താ സി​എം​ഐ പ​ബ്ലി​ക് സ്കൂ​ളി​ൽ​നി​ന്ന് ഉ​ന്ന​തവി​ജ​യം നേ​ടി​യ വി​ദ്യാ​ർ​ഥി​ക​ളെ ആ​ദ​രി​ച്ചു. അ​വാ​ർ​ഡ് ഡേ ​ആ​ഘോ​ഷം മ​ന്ത്രി വി.​എ​സ് ......
ദീപിക നമ്മുടെ ഭാഷാ പദ്ധതി ചിയ്യാരം സെന്‍റ് മേരീസ് യുപി സ്കൂളിൽ
ചി​യ്യാ​രം: വാ​യ​നാ​ശീ​ലം വ​ള​ർ​ത്തു​ക എ​ന്ന ല​ക്ഷ്യം​വ​ച്ചു​കൊ​ണ്ട് മ​ല​യാ​ള​ത്തി​ലെ ആ​ദ്യ ദി​ന​പ​ത്ര​മാ​യ ദീ​പി​ക ന​ട​പ്പി​ലാ​ക്കി​വ​രു​ന്ന ന​മ്മു​ട ......
പാ​ഴാ​യി ഇ​ര​ട്ട​ക്കൊ​ല​പാ​ത​കം; വി​ചാ​ര​ണ തു​ട​ങ്ങി
പു​തു​ക്കാ​ട്: പാ​ഴാ​യി ഇ​ര​ട്ട​ക്കൊ​ല​പാ​ത​കക്കേസി​ന്‍റെ വി​ചാ​ര​ണ തൃ​ശൂ​ർ അ​ഡീ​ഷ​ണ​ൽ ജി​ല്ലാ സെ​ഷ​ൻ​സ് കോ​ട​തി​യി​ൽ ആ​രം​ഭി​ച്ചു. 2012 ജൂ​ണ്‍ ആ​റി ......
ജോ​ലി വാ​ഗ്ദാ​നം ചെ​യ്തു​ പ​ണം ത​ട്ടി​യെ​ടു​ത്ത​വ​ർ​ക്കെ​തി​രെ കേസെടുത്തു
വ​ട​ക്കാ​ഞ്ചേ​രി: സിം​ഗ​പ്പൂ​രി​ൽ ജോ​ലി വാ​ഗ്ദാ​നം ചെ​യ്തു​ പ​ണം ത​ട്ടി​യെ​ടു​ത്ത​വ​ർ​ക്കെ​തി​രെ വ​ട​ക്കാ​ഞ്ചേ​രി ​പോ​ലീസ് ​കേ​സെ​ടു​ത്തു. പെ​രു​ന്പ ......
ജൈ​വ​കൃ​ഷി പ്ര​ദ​ർ​ശ​നം
തൃ​ശൂ​ർ: ആ​ധു​നി​ക മാ​ർ​ഗ​ങ്ങ​ളു​പ​യോ​ഗി​ച്ച് എ​ങ്ങ​നെ ജൈ​വകൃ​ഷി ന​ട​ത്താ​മെ​ന്നു വ്യ​ക്ത​മാ​ക്കു​ന്ന പ്ര​ദ​ർ​ശ​നം സെ​ന്‍റ് മേ​രീ​സ് കോ​ള​ജി​ൽ ന​ട​ത ......
ബ​സി​ൽ മോ​ഷ​ണം: നാ​ടോ​ടി സ്ത്രീ​ക​ൾ അ​റ​സ്റ്റി​ൽ
പു​തു​ക്കാ​ട്: ബ​സി​ൽ മോ​ഷ​ണം ന​ട​ത്തി​യ​തി​നു ത​മി​ഴ് നാ​ടോ​ടി സ്ത്രീ​ക​ളെ പു​തു​ക്കാ​ട് പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. ത​മി​ഴ്നാ​ട് തൂ​ത്തു​ക്കു​ട ......
ത​മി​ഴ് സ്ത്രീ​ക​ൾ മോ​ഷ​ണ​ത്തി​ന് ഇറ​ങ്ങു​ന്ന​ത് അ​ർ​ധ​രാ​ത്രി​യി​ൽ
തൃ​ശൂ​ർ: ന​ഗ​ര​ത്തി​ലും പ​രി​സ​ര​ത്തും ത​മി​ഴ്നാ​ട്ടി​ൽ നി​ന്നെ​ത്തി​യി​രി​ക്കു​ന്ന സം​ഘ​ങ്ങ​ൾ ആ​ക്രി ക​ച്ച​വ​ട​ത്തി​ന്‍റെ മറവിൽ മോ​ഷ​ണം ന​ട​ത്തു​ന്ന ......
പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീ​ഡ​ിപ്പിച്ച മൂ​ന്നു​പേ​ർ​കൂ​ടി അ​റ​സ്റ്റി​ൽ
വ​ല​പ്പാ​ട്: പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത പെ​ണ്‍​കു​ട്ടി​യെ പീ​ഡി​പ്പി​ച്ച കേ​സി​ലെ നാ​ലം​ഗ സം​ഘ​ത്തി​ലെ മൂ​ന്നു​പേ​രെ​ക്കൂ​ടി പോ​ലീ​സ് അ​റ​സ്റ്റു​ചെ​യ ......
പുന്നയൂർക്കുളത്തും പാവറട്ടിയിലും കഞ്ചാവ് പിടികൂടി, മൂന്നുപേർ അറസ്റ്റിൽ
പു​ന്ന​യൂ​ർ​ക്കു​ളം/​പാ​വ​റ​ട്ടി: പു​ന്ന​യൂ​ർ​ക്കു​ള​ത്ത് ചി​ല്ല​റ വി​ല്പ​ന​ക്കാ​ർ​ക്കു ക​ഞ്ചാ​വ് എ​ത്തി​ച്ചു​ന​ല്കു​ന്ന​യാ​ളെ ഒ​ന്നേ​കാ​ൽ കി​ലോ ക​ഞ്ച ......
എ​ക്സ​ൽ അ​ക്കാ​ദ​മി അ​വ​ിണി​ശേ​രി കാ​ന്പ​സി​ന്‍റെ ഉ​ദ്ഘാ​ട​നം നാളെ
ഒ​ല്ലൂ​ർ: സി​വി​ൽ സ​ർ​വീ​സ് പ​രീ​ക്ഷ​യ്ക്ക് ഒരുങ്ങാൻ കു​ട്ടി​ക​ൾ​ക്കു പ​രി​ശീ​ല​നം ന​ൽ​കു​ന്ന എ​ക്സ​ൽ അ​ക്കാ​ദ​മി അ​വി​ണി​ശേ​രി കാ​ന്പ​സി​ന്‍റെ ഉ​ദ്ഘാ ......
അ​ന​ധി​കൃ​ത പ​ണ​മി​ട​പാ​ട്: ജി​ല്ല​യി​ൽ വ്യാ​പ​ക റെ​യ്ഡ്
തൃ​ശൂ​ർ: ജി​ല്ല​യി​ലെ അ​ന​ധി​കൃ​ത ധ​ന​കാ​ര്യ സ്ഥാ​പ​ന​ങ്ങ​ൾ, പ​ണ​മി​ട​പാ​ടു കേ​ന്ദ്ര​ങ്ങ​ൾ, വീ​ടു​ക​ൾ എ​ന്നി​വി​ട​ങ്ങ​ളി​ൽ തൃ​ശൂ​ർ റൂ​റ​ൽ പോ​ലീ​സി​ന് ......
വൈദ്യുതി കുടിശിക: കോ​ർ​പ​റേ​ഷ​നു കി​ട്ടാ​നു​ള്ള​ത് 12 കോ​ടി
തൃ​ശൂ​ർ: കോ​ർ​പ​റേ​ഷ​ൻ വൈ​ദ്യു​തി വി​ഭാ​ഗ​ത്തി​ലെ കു​ടി​ശി​ക പി​രി​ച്ചെ​ടു​ക്കാ​ൻ അ​ദാ​ല​ത്ത് ന​ട​ത്തു​ന്നു. നാ​ളെ രാ​വി​ലെ പ​ത്തി​നു കൗ​ണ്‍​സി​ൽ ഹാ​ ......
വാ​യ​ന ന​ല്ല സം​സ്കാ​ര​ത്തെ​യും സ​മൂ​ഹ​ത്തെ​യും വ​ള​ർ​ത്തി​യെ​ടു​ക്കും: മാർ കണ്ണൂക്കാടൻ
ഇ​രി​ങ്ങാ​ല​ക്കു​ട: വാ​യ​നാ​ശീ​ലം ന​ല്ല സം​സ്കാ​ര​ത്തെ​യും സ​മൂ​ഹ​ത്തെ​യും വ​ള​ർ​ത്തി​യെ​ടു​ക്ക​മെ​ന്നു ബി​ഷ​പ് മാ​ർ പോ​ളി ക​ണ്ണൂ​ക്കാ​ട​ൻ അ​ഭി​പ്രാ​ ......
പൊ​യ്യ​യി​ൽ യുഡിഎ​ഫ് പ്ര​തി​ഷേ​ധ കൂ​ട്ടാ​യ്മ
മാ​ള: കേ​ന്ദ്ര​സം​സ്ഥാ​ന സ​ർ​ക്കാ​രു​ക​ളു​ടെ വി​ക​ല​മാ​യ ജ​ന വി​രു​ദ്ധ​ഫാ​സി​സ്റ്റ് ന​യ​ങ്ങ​ൾ​ക്കെ​തി​രെ യുഡിഎ​ഫ് കൊ​ടു​ങ്ങ​ല്ലൂ​ർ നി​യോ​ജ​ക മ​ണ്ഡ ......
സി​ടി സ്കാ​ൻ സ്ഥാ​പി​ക്കാ​ൻ അ​നു​വാ​ദം കി​ട്ടി​യി​ട്ട് അ​ഞ്ചു​വ​ർ​ഷം; പ​ദ്ധ​തി ഇ​തു​വ​രെ യാ​ഥാ​ർ​ഥ്യ​മാ​യി​ല്ല
ചാ​ല​ക്കു​ടി: താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ സി​ടി സ്കാ​ൻ സ്ഥാ​പി​ക്കു​ന്ന​തി​നു സ​ർ​ക്കാ​ർ അ​നു​വാ​ദം ന​ൽ​കി​യി​ട്ട് അ​ഞ്ചു​വ​ർ​ഷം പി​ന്നി​ട്ടു​വെ​ങ്കി​ ......
ടാ​ങ്ക​ർ ലോ​റി​യി​ൽ ക്രെ​യി​നി​ടി​ച്ചു: വ​ൻ ദു​ര​ന്തം ഒ​ഴി​വാ​യി
ചാ​ല​ക്കു​ടി: മു​നി​സി​പ്പ​ൽ ജം​ഗ്ഷ​നി​ൽ സി​ഗ്ന​ൽ കാ​ത്തു​കി​ട​ന്ന ആ​സി​ഡ് ക​യ​റ്റി​യ ടാ​ങ്ക​ർ ലോ​റി​യു​ടെ പി​ന്നി​ൽ ക്രെ​യി​നി​ടി​ച്ചു. വ​ൻ ദു​ര​ന്ത ......
പൂ​ച്ചെ​ടി​ക​ൾ വ​ച്ചു​പി​ടി​പ്പി​ച്ച് സി​എം​ഐ പ​ബ്ലി​ക് സ്കൂ​ൾ
ചാ​ല​ക്കു​ടി: ന​ഗ​ര​സ​ഭ​യു​ടെ ശു​ചീ​ക​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി സി​എം​ഐ പ​ബ്ലി​ക് സ്കൂ​ൾ വി​ദ്യാ​ർ​ഥി​ക​ൾ റെ​യി​ൽ​വേ അ​ടി​പ്പാ​ത​യും പ​രി ......
ഡെ​ങ്കി​പ്പ​നി: റ​ബ​ർ, ജാ​തി തോ​ട്ട​ങ്ങ​ളി​ൽ കൊ​തു​കു​ക​ളു​ടെ പ്ര​ജ​ന​നം ത​ട​യ​ണം
വെ​ള്ളി​ക്കു​ള​ങ്ങ​ര: ഡെ​ങ്കി​പ​നി വ്യാ​പ​ക​മാ​കു​ന്ന​സാ​ഹ​ച​ര്യ​ത്തി​ൽ റ​ബ​ർ,ജാ​തി തോ​ട്ട​ങ്ങ​ളി​ൽ കൊ​തു​കു​ക​ൾ മു​ട്ട​യി​ട്ടു പെ​രു​കു​ന്ന​തി​നെ​ത ......
സ്നേഹസന്ദേശം പകർന്ന് ഇ​ഫ്താ​ർ സം​ഗ​മം
ചാ​ല​ക്കു​ടി: സ്നേ​ഹ​ത്തി​ന്‍റെ​യും പ​ങ്കു​വ​യ്ക്ക​ലി​ന്‍റെ​യും കൂ​ട്ടാ​യ്മ​യു​ടെ​യും പ്ര​തി​ഫ​ല​ന​മാ​ണ് ഇ​ഫ്താ​ർ സം​ഗ​മ​മെ​ന്നു ഇ​രി​ങ്ങാ​ല​ക്കു​ട ബി ......
എ​റ​ണാ​കു​ളം​അ​ങ്ക​മാ​ലി അ​തി​രൂ​പ​ത ദി​നാ​ച​ര​ണം ഇ​ന്ന്
കൊ​ച്ചി: എ​റ​ണാ​കു​ളം​അ​ങ്ക​മാ​ലി അ​തി​രൂ​പ​താ​ദി​നം ഇ​ന്ന് ആ​ച​രി​ക്കും.
തി​രു​ഹൃ​ദ​യ​ത്തി​നു പ്ര​തി​ഷ്ഠി​ത​മാ​യ അ​തി​രൂ​പ​ത​യു​ടെ ദി​നാ​ച​ര​ണം ......
അ​ന്ന​മ​ന​ട ക​ല്ലൂ​ർ തെ​ക്കു​മു​റി വി​ല്ലേ​ജ് ഓ​ഫീ​സി​നു ദൈ​ന്യ​ത​യു​ടെ മു​ഖം
അ​ന്ന​മ​ന​ട:കൃ​ത്യ​നി​ർ​വ​ഹ​ണ​ത്തി​ന് ഹൈ​ടെ​ക് രീ​തി​ക​ൾ അ​വ​ലം​ബി​ക്കു​ന്പോ​ഴും ചോ​ർ​ന്നൊ​ലി​ക്കു​ന്ന കെ​ട്ടി​ട​ത്തി​ന്‍റെ കാ​ര്യ​ത്തി​ൽ അ​ധി​കൃ​ ......
ക​ലാ​ഭ​വ​ൻ മ​ണി​യു​ടെ സ്മ​ര​ണ​യ്ക്കു​മു​ന്പി​ൽ പ്ര​ണാ​മം അ​ർ​പ്പി​ച്ച് ​ഹ്രസ്വ​ചി​ത്രം
ചാ​ല​ക്കു​ടി: അ​ന്ത​രി​ച്ച സി​നി​മാ​താ​രം ക​ലാ​ഭ​വ​ൻ മ​ണി​യു​ടെ സ്മ​ര​ണ​യ്ക്കു​മു​ന്പി​ൽ പ്ര​ണാ​മം അ​ർ​പ്പി​ച്ച് യാ​ത്രാ​മൊ​ഴി​യെ​ന്ന പേ​രി​ൽ ഹ്രസ്വ ......
കാ​രൂ​ർ സെ​ന്‍റ് മേ​രീ​സ് യു​പി സ്കൂ​ളി​ൽ
കാ​രൂ​ർ: കാ​രൂ​ർ സെ​ന്‍റ് മേ​രീ​സ് യു​പി സ്കൂ​ളി​ലെ വാ​യ​നവാരത്തോ​ട​നു​ബ​ന്ധി​ച്ച് അ​ഭ്യു​ദ​യ​കാം​ക്ഷി ആ​ന്‍റോ ഞ​ർ​ളേ​ലി സ്പോ​ണ്‍​സ​ണ്‍ ചെ​യ്ത ദീ​പി ......
ക​ളി​മ​ണ്ണി​ന് തീ​വി​ല, മ​ണ്‍​പാ​ത്ര​നി​ർ​മാ​ണ​ തൊ​ഴി​ലാ​ളി​ക​ൾ വ​ല​യു​ന്നു
കൊ​ട​ക​ര: ക​ളി​മ​ണ്ണി​ന്‍റെ ദൗ​ർ​ല​ഭ്യ​വും വി​ല​വ​ർ​ധ​ന​വും പ​ര​ന്പ​രാ​ഗ​ത മ​ണ്‍​പാ​ത്ര നി​ർ​മാ​ണ മേ​ഖ​ല​ക്ക് തി​രിച്ച​ടി​യാ​കു​ന്നു.

ദൂ​ര​ ......
തലയുയർത്തി നിൽക്കുന്ന അപകടം
പു​തു​ക്കാ​ട് : ആ​ന്പ​ല്ലൂ​ർ​വ​ര​ന്ത​ര​പ്പി​ള്ളി റോ​ഡി​ലെ ഇ​ല്ക്ട്രി​ക് പോ​സ്റ്റു​ക​ൾ അ​പ​ക​ട​ഭീ​ഷ​ണി ഉ​യ​ർ​ത്തു​ന്നു. റോ​ഡി​ൽ പ​ല​യി​ട​ത്തും റോ​ഡ ......
20 കാ​രു​ണ്യ​ഭ​വ​ന​ങ്ങ​ളു​മാ​യി ഇ​രി​ങ്ങാ​ല​ക്കു​ട ക​ത്തീ​ഡ്ര​ൽ
ഇ​രി​ങ്ങാ​ല​ക്കു​ട: കാ​രു​ണ്യ​ത്തി​ന്‍റെ സ്പ​ർ​ശ​ന​വു​മാ​യി സെ​ന്‍റ് തോ​മ​സ് ക​ത്തീ​ഡ്ര​ൽ ഇ​ട​വ​ക നി​ർ​മി​ച്ചു ന​ല്കു​ന്ന​ത് 20 വീ​ടു​ക​ൾ. ഷീ​റ്റും ട ......
പാ​റ​മ​ട​യി​ൽ കു​ളി​ക്കാ​നി​റ​ങ്ങി​യ യു​വാ​വ് മു​ങ്ങി മ​രി​ച്ചു
തൃ​ക്കൂ​ർ : പ​ള്ളി​യ​റ​യി​ൽ പാ​റ​മ​ട​യി​ൽ കു​ളി​ക്കാ​നി​റ​ങ്ങി​യ യു​വാ​വ് മു​ങ്ങി മ​രി​ച്ചു. പള്ളി​യ​റ ചു​ള്ളി​ക്കാ​ട​ൻ പ​രേ​ത​നാ​യ ബി​ജു​വി​ന്‍റെ മ​ക ......
റോ​ഡു​മു​റി​ച്ചു​ക​ട​ക്കു​ന്ന​തി​നി​ടെ ലോ​റി​യി​ടി​ച്ച് യു​വാ​വ് മ​രി​ച്ചു
പു​തു​ശേ​രി: റോ​ഡ് മു​റി​ച്ചു ക​ട​ക്കു​ന്ന​തി​നി​ടെ ലോ​റി ഇ​ടി​ച്ച് പു​തു​ശേരി നെ​ല്ലി​ക്കാ​ട് ആ​ല​ക്ക​ൽ വീ​ട്ടി​ൽ പ​ര​മേ​ശ്വ​ന്‍റെ മ​ക​ൻ ര​തീ​ഷ് (3 ......
ഡ്രൈ​വിം​ഗ് സ്കൂ​ൾ ന​ട​ത്തി​പ്പു​കാ​ര​ൻ കു​ള​ത്തി​ൽ മ​രി​ച്ച നി​ല​യി​ൽ
ഗു​രു​വാ​യൂ​ർ: മാ​ണി​ക്ക​ത്ത​പ്പ​ടി​യി​ൽ ഉ​പ​യോ​ഗ​ശൂ​ന്യ​മാ​യ കു​ള​ത്തി​ൽ വ​യോ​ധി​ക​നെ മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തി. മ​ദ്രാ​സ് ഡ്രൈ​വിം​ഗ് സ്കൂ​ൾ ......
കൃ​ഷി​യി​റ​ക്കാം മ​ണ്ണ​ിന്‍റെ മനമറിഞ്ഞ്
18 ലി​റ്റ​ർ മാ​ഹി മ​ദ്യ​വു​മാ​യി മ​ധ്യ​വ​യ​സ്ക​ൻ അ​റ​സ്റ്റി​ൽ
പാ​ർ​ക്കിം​ഗ് ഫീ​സ് പി​രി​ക്കാ​നും അം​ഗ​ന​മാ​ർ
കു​ട്ടി​ക​ളു​ടെ റേ​ഡി​യോ ആ​രം​ഭി​ച്ചു
ന​ഗ​ര​ത്തി​ൽ കാ​ർ​ഷി​ക​മേ​ള​ക​ൾ സ​ജീ​വം
നമ്മുടേതാകുമോ പൈങ്കിളിയേ...
ക​ടു​ങ്ങ​ല്ലൂ​ർ ബ്രി​ട്ടീ​ഷ് പാ​ലം ത​ക​ർ​ച്ച​യു​ടെ വ​ക്കി​ൽ
പാ​ള​ക്കൊ​ല്ലി പു​ന​ര​ധി​വാ​സം എ​ങ്ങു​മെ​ത്തി​യി​ല്ല
പ്ര​ത്യ​ക്ഷ സ​മ​ര​ങ്ങ​ൾ താ​ത്കാ​ലി​ക​മാ​യി നി​ർ​ത്തി
ക​ളി​മ​ണ്ണി​ന് തീ​വി​ല, മ​ണ്‍​പാ​ത്ര​നി​ർ​മാ​ണ​ തൊ​ഴി​ലാ​ളി​ക​ൾ വ​ല​യു​ന്നു
Rashtra Deepika LTD
Copyright @ 2017 , Rashtra Deepika Ltd.