പ​നി ബാ​ധി​ച്ച് യു​വാ​വ് മ​രി​ച്ചു
വെ​​​​ണ്ണി​​​​ക്കു​​​​ളം: പ​​​​നി ബാ​​​​ധി​​​​ച്ച് ചി​​​​കി​​​​ത്സ​​​​യി​​​​ലി​​​​രു​​​​ന്ന യു​​​​വാ​​​​വ് മ​​​​രി​​​​ച്ചു. വെ​​​​ണ്ണി​​​​ക്കു​​​​ളം അ​​​​ട​​​​യ്ക്കാ​​​​മു​​​​ണ്ട​​​​യ്ക്ക​​​​ൽ പ​​​​രേ​​​​ത​​​​നാ​​​​യ ജോ​​​​സ​​​​ഫ് ഏ​​​​ബ്ര​​​​ഹാ​​​​മി​​​​ന്‍റെ മ​​​​ക​​​​ൻ നോ​​​​ബി​​​​ൾ ജോ​​​​സ​​​​ഫാ​​​ണ് ​ (38)മ​​​​രി​​​​ച്ച​​​​ത്. ഒ​​​​രാ​​​​ഴ്ച​​​​യാ​​​​യി പ​​​​നി ബാ​​​​ധി​​​​ച്ചു ചി​​​​കി​​​​ത്സ​​​​യി​​​​ലാ​​​​യി​​​​രു​​​​ന്നു.സം​​​​സ്കാ​​​​രം ഇ​​​​ന്നു 3.30ന് ​​​​ഭ​​​​വ​​​​ന​​​​ത്തി​​​​ലെ ശു​​​​ശ്രൂ​​​​ഷ​​​​ക​​​​ൾ​​​​ക്കു​​​​ശേ​​​​ഷം വെ​​​​ണ്ണി​​​​ക്കു​​​​ളം സെ​​​​ന്‍റ് തോ​​​​മ​​​​സ് മ​​​​ല​​​​ങ്ക​​​​ര ക​​​​ത്തോ​​​​ലി​​​​ക്കാ പ​​​​ള്ളി​​​​യി​​​​ൽ. മാ​​​​താ​​​​വ്: അ​​​​ന്ന​​​​മ്മ ഏ​​​​ബ്ര​​​​ഹാം. സ​​​​ഹോ​​​​ദ​​​​ര​​​​ങ്ങ​​​​ൾ: ജോ​​​​മോ​​​​ൻ ജോ​​​​സ​​​​ഫ്, ജി​​​​ൻ​​​​സി ജോ​​​​സ​​​​ഫ്. വെ​​​​ണ്ണി​​​​ക്കു​​​​ള​​​​ത്ത് പ​​​​ച്ച​​​​ക്ക​​​​റി വ്യാ​​​​പാ​​​​രം ന​​​​ട​​​​ത്തി​​​​വ​​​​രി​​​​ക​​​​യാ​​​​യി​​​​രു​​​​ന്നു.