തിരുവനന്തപുരം കൊല്ലം പത്തനംതിട്ട ആലപ്പുഴ കോട്ടയം ഇടുക്കി എറണാകുളം
തൃശൂര്‍ പാലക്കാട് മലപ്പുറം കോഴിക്കോട് വയനാട് കണ്ണൂര്‍ കാസര്‍ഗോഡ്‌
Home   | Editorial   | Latest News  |  Local News   | Kerala   | National   | International   | Business   | Sports   | Obituary   | NRI News   | Movies   | Viral   | Health
| Back to Local News |
ത​ക​ർ​ന്ന വീ​ട്ടി​ൽ ത​ള​ർ​ന്ന് അ​ഞ്ചു ജീ​വി​ത​ങ്ങ​ൾ
തി​രു​വി​ല്വാ​മ​ല: ഏ​തു സ​മ​യ​ത്തും ഇ​ടി​ഞ്ഞു പൊ​ളി​ഞ്ഞ് വീ​ഴാ​റാ​യ കൂ​ര​യി​ലാ​ണ് കൂ​ടാ​രം​കു​ന്ന് നാ​ലാം വാ​ർ​ഡി​ൽ പു​റ്റാ​നി​ങ്ങാ​ട്ട് മീ​നാ​ക്ഷി​യ​മ്മ​യു​ടെ​യും (87) കു​ടും​ബ​ത്തി​ന്‍റെ​യും ദു​രി​ത​ജീ​വി​തം. ചി​ത​ലെ​ടു​ത്ത് ത​ക​ർ​ന്ന വീ​ടി​ന്‍റെ അ​പ​ക​ടാ​വ​സ്ഥ​യി​ൽ മീ​നാ​ക്ഷി​യ​മ്മ​യും മ​ക​ൾ കോ​മ​ള​വ​ല്ലി​യും മ​നോ​ദൗ​ർ​ല​ഭ്യ​മു​ള്ള മൂ​ന്ന് ആ​ൺ​മ​ക്ക​ളും നൂ​റ്റാ​ണ്ടോ​ളം പ​ഴ​ക്ക​മു​ള്ള വീ​ട് ത​ല​യി​ൽ വീ​ഴി​ല്ലെ​ന്നു​ള്ള ഉ​റ​പ്പി​ൽ ക​ഴി​യു​ന്നു. ത​ല ചാ​യ്ക്കാ​ൻ അ​ട​ച്ചു​റ​പ്പു​ള്ള ഒ​രു വീ​ടു​മാ​ത്ര​മാ​ണ് മീ​ന​ക്ഷി​യ​മ്മ​യു​ടെ സ്വ​പ്നം. പ​തി​റ്റാ​ണ്ടു​ക​ൾ​ക്കു മു​ന്പ് ഇ​വ​രു​ടെ ഭ​ർ​ത്താ​വ് മ​രി​ച്ചു. വ​ർ​ഷ​ങ്ങ​ൾ​ക്കു​മു​ന്പ് മ​ക​ൾ കോ​മ​ള​വ​ല്ലി​യു​ടെ ഭ​ർ​ത്താ​വും മ​ര​ണ​മ​ട​ഞ്ഞു. അ​ന്നു​തു​ട​ങ്ങി​യ ദു​രി​തം ജീ​വി​ത സാ​യാ​ഹ്ന​ത്തി​ലും വി​ട്ടൊ​ഴി​യു​ന്നി​ല്ല.
മ​നോ​ദൗ​ർ​ബ​ല്യ​മു​ള്ള ര​ണ്ട് ആ​ൺ​മ​ക്ക​ൾ ക​ട​ക​ളി​ൽ പ​ണി​യെ​ടു​ത്തും ഹോ​ട്ട​ലു​ക​ളി​ൽ വെ​ള്ളം കോ​രി​കൊ​ടു​ത്തും കൊ​ണ്ടു​വ​രു​ന്ന ഇ​ത്തി​രി​ക്കാ​ശു​കൊ​ണ്ടാ​ണ് നി​ത്യ​വൃ​ത്തി ക​ഴി​യു​ന്ന​ത്. ഇ​വ​ർ​ക്ക് കി​ട്ടു​ന്ന വി​ധ​വ പെ​ൻ​ഷ​ൻ ചി​കി​ത്സ​യ്ക്കു​പോ​ലും ആ​വു​ന്നി​ല്ല. വ​ല്ല​പ്പോ​ഴും കി​ട്ടു​ന്ന പെ​ൻ​ഷ​നും ആ​ശ്ര​യ പ​ദ്ധ​തി പ്ര​കാ​ര​മു​ള്ള റേ​ഷ​ന​രി​യും കൂ​ടി ചേ​ർ​ന്നാ​ൽ ദി​വ​സ​ങ്ങ​ൾ ത​ള്ളി​നീ​ക്കാം.
ഒ​റ്റ​പ്പെ​ട്ട ത​ക​ർ​ന്ന വീ​ട്ടി​ൽ ക​ഴി​ഞ്ഞു​കൂ​ടേ​ണ്ട ദു​ര​വ​സ്ഥ​യ്ക്ക് പ​രി​ഹാ​ര​മൊ​ന്നു​മാ​യി​ല്ല. ആ​ശ്ര​യ പ​ദ്ധ​തി​യി​ൽ ഇ​വ​ർ​ക്ക് വീ​ടു​വ​യ്ക്കാ​നാ​യി ര​ണ്ട​ര​ല​ക്ഷം രൂ​പ പാ​സാ​യി​ട്ടു​ണ്ട്. അ​ഞ്ച​ര​സെ​ന്‍റ് സ്ഥ​ല​ത്ത് പ​ഞ്ചാ​യ​ത്തം​ഗം കെ. ​ബാ​ല​കൃ​ഷ്ണ​ൻ, കെ. ​ജ​യ​പ്ര​കാ​ശ്കു​മാ​ർ, മു​ര​ളി എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ വീ​ടി​നു കു​റ്റി​യ​ടി​ക്ക​ൽ ന​ട​ത്തി. ഈ ​തു​ക​കൊ​ണ്ട് വീ​ടു​പ​ണി മു​ഴു​വ​നാ​ക്കാ​നാ​വി​ല്ല. ബാ​ക്കി തു​ക ക​ണ്ടെ​ത്താ​ൻ സ​ന്മ​ന​സു​ള്ള​വ​രെ സ​മീ​പി​ക്കാ​ൻ തീ​രു​മാ​നി​ച്ചി​രി​ക്കു​ക​യാ​ണ് ഇ​വ​ർ.
നി​ലം പ​തി​ക്കാ​റാ​യ മ​ൺ ചു​മ​രു​ക​ൾ​ക്കു മീ​തെ ചി​ത​ലെ​ടു​ത്ത് നി​ൽ​ക്കു​ന്ന മേ​ൽ​ക്കൂ​ര​യും വ​ല​പ്പോ​ഴും പു​ക​യു​ന്ന അ​ടു​പ്പും രോ​ഗ​ങ്ങ​ളു​മെ​ല്ലാം കൊ​ണ്ട് പൊ​റു​തി​മു​ട്ടി​യ കു​ടും​ബം സ​ന്മ​ന​സു​ക​ളു​ടെ സ​ഹാ​യം കി​ട്ടു​മെ​ന്നു​ള്ള പ്ര​തീ​ക്ഷ​യി​ൽ ക​ഴി​യു​ക​യാ​ണ്.




സ​ഹ​ക​ര​ണ ജീ​വ​ന​ക്കാ​ർ ധ​ർ​ണ ന​ട​ത്തി
തൃ​ശൂ​ർ: സ​ഹ​ക​ര​ണ സ്ഥാ​പ​ന​ങ്ങ​ളു​ടെ ഒ​ഴി​വു​ദി​ന​ങ്ങ​ളും ജോ​ലിസ​മ​യ​വും പ്ര​ഖ്യാ​പി​ക്കു​ക, ര​ണ്ടും നാ​ലും ശ​നി​യാ​ഴ്ച​ക​ൾ അ​വ​ധി​യാ​ക്കു​ക തു​ട​ങ് ......
ആ​ശു​പ​ത്രി കെ​ട്ടി​ട​ം ഇന്ന് ഉദ്ഘാടനം ചെയ്യും
പു​ന്നം​പ​റ​ന്പ്: തെ​ക്കും​ക​ര പ​ഞ്ചാ​യ​ത്തി​ന്‍റെ കീ​ഴി​ൽ വി​രോ​ലി​പ്പാ​ട​ത്ത് പ്ര​വ​ർ​ത്തി​ക്കു​ന്ന പ്രാ​ധ​മി​കാ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ൽ മു​ൻ മ​ന്ത ......
സേ​ക്ര​ഡ് ഹാ​ർ​ട്ടിൽ പ​ച്ച​ക്ക​റിപ്പൂക്ക​ള​വും തി​രു​വാ​തി​ര​ക്ക​ളി​യു​മാ​യി ഓ​ണാ​ഘോ​ഷം
തൃ​ശൂ​ർ: സ്കൂ​ൾ കാ​ന്പ​സി​ൽ വി​ദ്യാ​ർ​ഥി​നി​ക​ൾ വി​ള​യി​ച്ചെ​ടു​ത്ത പ​ച്ച​ക്ക​റി​ക​ൾ ഉ​പ​യോ​ഗി​ച്ചു ത​യാ​റാ​ക്കി​യ പ​ച്ച​ക്ക​റി പൂ​ക്ക​ള​വും മെ​ഗാ തി ......
ക​ർ​ഷ​ക​ദി​നം
പ​ട്ടി​ക്കാ​ട്: കേ​ര​ള ഗ്രാ​മീ​ണ്‍ ബാ​ങ്ക് പ​ട്ടി​ക്കാ​ട് ശാ​ഖ​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ ക​ർ​ഷ​ക​ദി​നം ആ​ഘോ​ഷി​ച്ചു. പാ​ണ​ഞ്ചേ​രി പ​ഞ്ചാ​യ​ത്ത് വി​ക​സ ......
പൊ​തു​യോ​ഗം നാളെ
വ​ട​ക്കാ​ഞ്ചേ​രി: സ​ർ​വീ​സ് സ​ഹ​ക​ര​ണ ബാ​ങ്കി​ന്‍റെ വാ​ർ​ഷി​ക പൊ​തു​യോ​ഗം നാളെ രാ​വി​ലെ 10 മു​ത​ൽ വൈ​കി​ട്ട് അഞ്ചു വ​രെ പാ​ല​സ് റോ​ഡി​ലു​ള്ള ഗ​വ.​ഗ ......
പൂകൃ​ഷി വി​ള​വെ​ടു​പ്പ്
മ​രോ​ട്ടി​ച്ചാ​ൽ : പു​ളിം​ചു​വ​ട് ധ​ർ​മ്മ​ശാ​സ്ത ക്ഷേ​ത്ര​ത്തി​ൽ പൂ ​കൃ​ഷി വി​ള​വെ​ടു​പ്പ് ന​ട​ന്നു.​ക്ഷേ​ത്ര​ത്തി​ന്‍റെ ചു​റ്റി​ലും മു​പ്പ​ത് സെ​ന്‍ ......
വൈ​ദ്യു​തി മു​ട​ങ്ങും
വ​ട​ക്കാ​ഞ്ചേ​രി: ​വൈ​ദ്യു​തി ലൈ​നി​ൽ അ​റ്റ​കു​റ്റ​പ​ണി​ക​ൾ ന​ട​ക്കു​ന്ന​തി​നാ​ൽ എ​ങ്ക​ക്കാ​ട്, ക​ല്ലം കു​ണ്ട്, പു​ല്ലാ​നി​ക്കാ​ട്, വീ​രാ​ണി​മം​ഗ​ലം എ ......
അധികൃതർ കനിയാൻ ചളി നിറഞ്ഞ റോഡിൽ ശയനപ്രദക്ഷിണം
തി​രു​വി​ല്വാ​മ​ല: ക​ർ​ഷ​ക​ദി​ന​ത്തി​ൽ ത​ങ്ങ​ളു​ടെ കൃ​ഷി​യി​ട​ത്തി​ലേ​ക്ക് പോ​കാ​നു​ള്ള റോ​ഡ് സ​ഞ്ചാ​ര​യോ​ഗ്യ​മാ​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് യു​വ ......
തു​ല്യ​താ ര​ജി​സ്ട്രേ​ഷ​ൻ തീയ​തി നീ​ട്ടി
തൃ​ശൂ​ർ: സാ​ക്ഷ​ര​താ മി​ഷ​ൻ പ​ത്താം​ത​രം, പ്ല​സ് വ​ണ്‍ തു​ല്യ​താ ര​ജി​സ്ട്രേ​ഷ​ൻ 50 രൂ​പ ഫൈ​നോ​ടു​കൂ​ടി ഈ ​മാ​സം 18 വ​രെ​യും 19 മു​ത​ൽ 25 വ​രെ 250 രൂ ......
പരിസരവാസികൾക്ക് ദുർഗന്ധവും ആരോഗ്യഭീഷണിയും; റോ​ഡി​ലും തോ​ട്ടി​ലും മാ​ലി​ന്യം: ദുരിതത്തിലായി നാട്ടുകാർ
പു​തു​ക്കാ​ട്: മ​ണ്ണം​പേ​ട്ട​യി​ൽ നി​ന്ന് ക​ല്ലൂ​ർ മാ​വി​ൻ​ചു​വ​ട് ഭാ​ഗ​ത്തേ​യ്ക്കു​ള്ള റോ​ഡി​ലും തോ​ട്ടി​ലും സ​മീ​പ​ങ്ങ​ളി​ലും വ​ൻ​തോ​തി​ൽ മാ​ലി​ന ......
പച്ചക്കറി വി​ള​വെ​ടു​പ്പ് ആ​രം​ഭി​ച്ചു
പീ​ച്ചി: പ​ട്ടി​ക്കാ​ട് ഗ​വ​ണ്‍​മെ​ന്‍റ് എ​ൽ​പി സ്കൂ​ളി​ൽ പച്ചക്കറിവി​ള​വെ​ടു​പ്പ് ആ​രം​ഭി​ച്ചു. പ്ര​ധാ​ന അ​ധ്യാ​പി​ക കെ.​സി.​റോ​സ് മേ​രി അ​ധ്യ​ക്ഷ​യ ......
രാ​ജീ​വ് അ​നു​സ്മ​ര​ണം
തൃ​ശൂ​ർ: രാ​ജീ​വ്ഗാ​ന്ധി​യു​ടെ 73 ാം ജന്മദി​നാ​യ ഞാ​യ​റാ​ഴ്ച ജി​ല്ലാ കോ​ണ്‍​ഗ്ര​സ് ക​മ്മി​റ്റി അ​നു​സ്മ​ര​ണം സം​ഘ​ടി​പ്പി​ക്കു​ന്നു. രാ​വി​ലെ 9.30 ന് ......
ആ​ദ​രി​ച്ചു
പു​തു​ക്കാ​ട്: ക​ർ​ഷ​ക​മോ​ർ​ച്ച പു​തു​ക്കാ​ട് നി​യോ​ജ​ക മ​ണ്ഡ​ലം ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ സം​ഗീ​ത സം​വി​ധാ​യ​ക​ൻ വി​ദ്യാ​ധ​ര​ൻ മാ​സ്റ്റ​റെ ......
ബൈ​ക്ക് റാ​ലി ന​ട​ത്തി
തൃ​ശൂ​ർ: ലൈ​ഫ് ഇ​ൻ​ഷ്വറ​ൻ​സ് കോ​ർ​പ​റേ​ഷ​ൻ ഓ​ഫ് ഇ​ന്ത്യ​യു​ടെ വജ്ര ജൂ​ബി​ലി ആ​ഘോ​ഷ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി ഏ​ജ​ന്‍റു​മാ​രു​ടെ​യും ഉ​ദ്യോ​ഗ​സ്ഥ​രു​ടെ​യ ......
കു​ടും​ബ​യോ​ഗ വാ​ർ​ഷി​കം
തൃ​ശൂ​ർ: ചി​റ്റി​ല​പ്പി​ള്ളി കു​ഞ്ഞാ​പ്പു കു​ടും​ബ​യോ​ഗ​ത്തി​ന്‍റെ 15-ാം വാ​ർ​ഷി​കം സീ​റോ മ​ല​ബാ​ർ സഭയുടെ യൂറോപ്പിലെ അ​പ്പ​സ്തോ​ലി​ക് വി​സി​റ്റേ​റ് ......
മരം ​ക​യ​റ്റി​വ​ന്ന​ മി​നി ലോ​റി അ​പ​ക​ട​ത്തി​ൽ​പെട്ടു
വ​ട​ക്കാ​ഞ്ചേ​രി: മ​ര​ത്ത​ടി ക​യ​റ്റി​വ​ന്ന മി​നി​ലോ​റി​യു​ടെ ചെ​യ്സ് പൊ​ട്ടി മ​ര​ത്ത​ടി​ക​ൾ റോ​ഡി​ലേ​ക്കു വീ​ണു. സം​സ്ഥാ​ന പാ​ത​യി​ൽ വ​ട​ക്കാ​ഞ് ......
അജിത്തിനും വിപിനും നീരണമുക്കിന്‍റെ കണ്ണീരിൽകുതിർന്ന യാത്രാമൊഴി
പ​ഴ​യ​ന്നൂ​ർ: നീ​ര​ണ​മു​ക്ക് നി​വാ​സി​ക​ളെ ഒ​ന്ന​ട​ങ്കം ക​ണ്ണീ​രി​ലാ​ഴ്ത്തി ക​ഴി​ഞ്ഞ ദി​വ​സം ആ​റ്റൂ​ർ ബൈ​ക്ക​പ​ക​ട​ത്തി​ൽ മ​ര​ണ​മ​ട​ഞ്ഞ സു​ഹൃ​ത്തു​ക്ക ......
പുസ്തകപ്രകാശനം
വ​ട​ക്കാ​ഞ്ചേ​രി: ഡി​ലൈ​റ്റ് ബു​ക്സ് പ്ര​സ​ദ്ധീ​ക​രി​ക്കു​ന്ന വി​നോ​ദ് നീ​ട്ടി​യ​ത്തി​ന്‍റെ ‘മു​ള്ളൂ​ർ​ക്ക​ര വ​ഴി കാ​ഞ്ഞി​ര​ശ്ശേ​രി​ക്ക്’ എ​ന്ന പു​സ് ......
മാ​ന​വീയം സം​ഗ​മം
പു​ന്നം​പ​റ​ന്പ്: തെ​ക്കും​ക​ര മ​ണ്ഡ​ലം കോ​ണ്‍​ഗ്ര​സ് ക​മ്മ​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ പു​ന്നം​പ​റ​ന്പ് സെ​ന്‍റ​റി​ൽ​ മാ​ന​വി​യം സം​ഗ​മം സം​ഘ​ടി​പ്പ ......
‘സ​ങ്ക​ൽ​പ്പ് സേ ​സി​ദ്ധി’: പ്ര​വ​ർ​ത്ത​നോ​ദ്ഘാ​ട​നം നാളെ
പ​ഴ​യ​ന്നൂ​ർ: ക​ർ​ഷ​ക​ക്ഷേ​മ​ത്തി​ൽ ഉൗ​ന്നി​യ ഗു​ണ​പ​ര​മാ​യ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ലൂ​ടെ ഇ​ന്ത്യ​യെ പു​ന​സൃ​ഷ്ടി​ക്കു​ക എ​ന്ന ആ​ശ​യം മു​ന്നി​ൽ​ക​ണ്ട് വി ......
പീ​ച്ചി ഗ​വ. സ്കൂ​ളി​ൽ സ്കൂ​ൾ റേ​ഡി​യോ വ​ഴി വി​നോ​ദ​വും വി​ജ്ഞാ​ന​വും
പ​ട്ടി​ക്കാ​ട്: പീ​ച്ചി ഗ​വ. സ്കൂ​ളി​ൽ ആ​രം​ഭി​ച്ച സ്കൂ​ൾ റേ​ഡി​യോ വ​ഴി ഇ​നി വി​നോ​ദ​വും വി​ജ്ഞാ​ന​വും. എ​സ്പി​സി​യു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് സ്കൂ​ൾ ......
അ​ങ്ങാ​ടി​ക്കുളം ന​വീ​ക​ര​ണത്തിനായി 57.75 ല​ക്ഷം രൂ​പ അനുവദിച്ചു
ഇ​രി​ങ്ങാ​ല​ക്കു​ട: മു​നി​സി​പ്പാ​ലി​റ്റി​യി​ലെ അ​ഞ്ചാം വാ​ർ​ഡി​ലെ അ​ങ്ങാ​ടി​ക്കുളം ന​വീ​ക​ര​ണ സം​ര​ക്ഷ​ണ പ്ര​വൃത്തി​ക്കാ​യി ആ​സ്തി വി​ക​സ​നഫ​ണ്ടി​ൽനി ......
എ​റി​യാ​ട് ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​നു വി.​കെ.​ രാ​ജ​ൻ സ്മാ​ര​ക പു​ര​സ്കാ​രം
കൊ​ടു​ങ്ങ​ല്ലൂ​ർ: മി​ക​ച്ച രീ​തി​യി​ൽ ക​ർ​ഷ​ക​ദി​നാ​ഘോ​ഷം സം​ഘ​ടി​പ്പി​ച്ച എ​റി​യാ​ട് ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​നു വി.​കെ.​രാ​ജ​ൻ സ്മാ​ര​ക പു​ര​സ്കാ​രം. ......
ഫോ​ട്ടോ​ഗ്രാ​ഫേ​ഴ്സ് കു​ടും​ബ​സം​ഗ​മം
കൊ​ടു​ങ്ങ​ല്ലൂ​ർ: ഓ​ൾ കേ​ര​ള ഫോ​ട്ടോ​ഗ്രാ​ഫേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ കൊ​ടു​ങ്ങ​ല്ലൂ​ർ മേ​ഖ​ല കുു​ടം​ബ​സം​ഗ​മം പ്ര​ശ​സ്ത ക​ലാ​കാ​ര​ൻ ഡാ​വി​ഞ്ചി സു​രേ​ ......
വാ​യ​നാ​മ​ത്സ​രം മാ​റ്റിവച്ചു
ഇ​രി​ങ്ങാ​ല​ക്കു​ട: മു​കു​ന്ദ​പു​രം താ​ലൂ​ക്ക് ലൈ​ബ്ര​റി കൗ​ണ്‍​സി​ൽ നാളെ ഇ​രി​ങ്ങാ​ല​ക്കു​ട ബോ​യ്സ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ ന​ട​ത്താ​ൻ നി​ശ്ച​ ......
യു​വ​ജ​നോ​ത്സ​വം
ആ​ന​ന്ദ​പു​രം: സെ​ന്‍റ് ജോ​സ​ഫ് സ് വി​ദ്യാ​ല​യ​ത്തി​ലെ യു​വ​ജ​നോ​ത്സ​വം സം​സ്ഥാ​ന അ​വാ​ർ​ഡ് ജേ​താ​വും ജ​പ്പാ​ൻ ശി​ല്പ​മേ​ള​യി​ൽ ഇ​ന്ത്യ​യെ പ്ര​തി​നി ......
ത​രി​ശാ​യി​കി​ട​ന്ന ആ​റ്റു​പു​റം പാ​ട​ത്ത് കൃ​ഷി​യി​റ​ക്കി
കൊ​ടു​ങ്ങ​ല്ലൂ​ർ: ക​ഴി​ഞ്ഞ ഇ​രു​പ​ത് വ​ർ​ഷ​മാ​യി ത​രി​ശാ​യി കി​ട​ന്ന ആ​റ്റു​പു​റം പാ​ട​ത്ത് ക​ർ​ഷ​ക​ദി​ന​ത്തി​ൽ കൃ​ഷി​യി​റ​ക്കി. കൊ​ടു​ങ്ങ​ല്ലൂ​ർ ന​ ......
കു​ടും​ബ സം​ഗ​മ​വും ആ​ദ​ര​ണീ​യ​വും
പു​ല്ലൂ​ർ: ഉൗ​ര​കം സെ​ന്‍റ് ജോ​സ​ഫ് ചാ​രി​റ്റ​ബി​ൾ സൊ​സൈ​റ്റി കു​ടും​ബ സം​ഗ​മ​വും ആ​ദ​ര​ണീ​യ​വും സം​ഘ​ടി​പ്പി​ച്ചു. സെ​ന്‍റ് ജോ​സ​ഫ് ദേ​വാ​ല​യ വി​ക ......
കെസി​വൈ​എം ക​ല്​പ​റ​ന്പ് ഫൊ​റോ​ന യു​വ​ജ​ന സം​ഗ​മം
എ​ട​ക്കു​ളം: സെ​ന്‍റ് സെ​ബാ​സ്റ്റ്യ​ൻ പ​ള്ളി​യി​ൽ കെ​സി​വൈ​എമ്മിന്‍റെ നേ​തൃ​ത്വ​ത്തി​ൽ ക​ല്​പ​റ​ന്പ് ഫൊ​റോ​ന യു​വ​ജ​ന സം​ഗ​മം ന​ട​ത്തി. ക​ല്പ​റ​ന്പ് ......
പു​തു​വ​ർ​ഷ സ​മ്മാ​ന​മാ​യി സെ​ന്‍റ് മേ​രീ​സ് സ്കൂ​ളി​നു പ്ര​ഫ. റി​ച്ചാ​ർ​ഡ് ഹേ ​എം​പി സ്കൂ​ൾ ബ​സ് അ​നു​വ​ദി​ച്ചു
ഇ​രി​ങ്ങാ​ല​ക്കു​ട: പു​തു​വ​ർ​ഷ സ​മ്മാ​ന​മാ​യി സെ​ന്‍റ് മേ​രീ​സ് സ്കൂ​ളി​നു പ്ര​ഫ. റി​ച്ചാ​ർ​ഡ് ഹേ ​എം​പി സ്കൂ​ൾ ബ​സ് അ​നു​വ​ദി​ച്ചു. ഇ​രി​ങ്ങാ​ല​ക്കു ......
വി​ക​സ​നസ​മി​തി ക​ണ്‍​വീ​ന​റെ മാ​റ്റ​ണ​മെ​ന്ന ആ​വ​ശ്യം; ഗ്രാ​മ​സ​ഭാ യോ​ഗം പി​രി​ച്ചു​വി​ട്ട​തി​നെച്ചൊല്ലി​ ത​ർ​ക്ക​ം: പ​ഞ്ചാ​യ​ത്ത് യോ​ഗ​ത്തി​ൽനി​ന്നും കോ​ണ്‍​ഗ്ര​സ് ഇ​റ​ങ്ങിപ്പോ​യി
മു​രി​യാ​ട്: പ​ഞ്ചാ​യ​ത്തം​ഗ​വു​മാ​യി സ​ഹ​ക​രി​ച്ച് പ്ര​വ​ർ​ത്തി​ക്കാ​ത്ത വാ​ർ​ഡ് വി​ക​സ​ന സ​മി​തി ക​ണ്‍​വീ​ന​റെ മാ​റ്റ​ണ​മെ​ന്ന ഗ്രാ​മ​സ​ഭ അം​ഗ​ങ്ങ​ള ......
പ്രശ്നത്തിനുപിന്നിൽ രാ​ഷ്ട്രീ​യ മു​ത​ലെ​ടു​പ്പെന്നു പ്ര​സി​ഡ​ന്‍റ്
മു​രി​യാ​ട്: പ​ഞ്ചാ​യ​ത്തി​ലെ ഒ​ൻ​പ​താം വാ​ർ​ഡ് ഗ്രാ​മ​സ​ഭാ​യോ​ഗം ക​ണ്‍​വീ​ന​റെ മാ​റ്റു​ന്ന​തി​നെ​ച്ചൊ​ല്ലി അ​ല​ങ്കോ​ല​പ്പെ​ട്ട​തി​നു പി​റ​കി​ൽ ഒ​ര ......
പൊ​തു​ന്പു​ചി​റ പ​ടി​ഞ്ഞാ​റേ പാ​ട​ശേ​ഖ​ര​ത്തി​നു പ​തി​റ്റാ​ണ്ടിനുശേ​ഷം പു​ന​ർ​ജന്മം
പു​ല്ലൂ​ർ: അ​വി​ട്ട​ത്തൂ​ർ റോ​ഡി​ലു​ള്ള പൊ​തു​ന്പു​ചി​റ പ​ടി​ഞ്ഞാ​റേ പാ​ട​ശേ​ഖ​ര​ത്തി​ന് ഒ​രു​പ​തി​റ്റാ​ണ്ടു കാ​ല​ത്തി​നു​ശേ​ഷം പു​ന​ർ​ജന്മം. പ​ത്തു ......
മ​തി​ല​കം ഒ​എ​ൽ​എ​ഫ് ജി​എ​ച്ച്എ​സി​ൽ "നി​റ​ക​തി​ർ' കാ​ർ​ഷി​ക​മേ​ള
മ​തി​ല​കം: ഒ​എ​ൽ​എ​ഫ് ജി​എ​ച്ച്എ​സി​ൽ "നി​റ​ക​തി​ർ' കാ​ർ​ഷി​ക​മേ​ള ഇ.​ടി.​ടൈ​സ​ണ്‍ മാ​സ്റ്റ​ർ എം​എ​ൽ​എ ഉ​ദ്ഘാ​ട​നം ചെ​യ്തു. പി​ടി​എ പ്ര​സി​ഡ​ന്‍റ് അ​ജ ......
സെ​ന്‍റ് ജോ​ണ്‍​സ് സെ​ൻ​ട്ര​ൽ സ്കൂ​ളി​ൽ റി​ലേ ഗ്രീ​ൻ സം​ഘ​ടി​പ്പി​ച്ചു
പ​റ​പ്പൂ​ക്ക​ര: പ​റ​പ്പൂ​ക്ക​ര സെ​ന്‍റ് ജോ​ണ്‍​സ് സെ​ൻ​ട്ര​ൽ സ്കൂ​ളി​ൽ ക​ർ​ഷ​ക​ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് റി​ലേ ഗ്രീ​ൻ സ്കൂ​ൾ മാ​നേ​ജ​ർഫാ. ​ജോ​ണ്‍ ......
ന​ന്പൂ​തി​രീ​സ് കോ​ള​ജിൽ "റേ​ഡി​യോ നി​ഹേ’
ഇ​രി​ങ്ങാ​ല​ക്കു​ട: ന​ന്പൂ​തി​രീ​സ് കോ​ള​ജ് കാ​ന്പ​സായ നി​ഹേ​യി​ൽ ’റേ​ഡി​യോ നി​ഹേ’ എ​ന്ന പേ​രി​ൽ റേ​ഡി​യോ പ്ര​ക്ഷേ​പ​ണം ആ​രം​ഭി​ച്ചു. വി​ദ്യാ​ർ​ഥി ......
വി​ദ്യാ​ഭ്യാ​സ രം​ഗ​ത്ത് ക്രി​സ്ത്യ​ൻ മി​ഷ​ന​റി​മാ​രു​ടെ സേ​വ​നം മ​ഹ​ത്ത​രം: റി​ച്ചാ​ർ​ഡ് ഹേ ​എംപി
കൊ​ര​ട്ടി:കേ​ര​ള​ത്തി​ലെ വി​ദ്യാ​ഭ്യാ​സ മേ​ഖ​ല​യി​ൽ ക്രി​സ്ത്യ​ൻ മി​ഷ​ന​റി​മാ​ർ മി​ക​ച്ച സം​ഭാ​വ​ന​ക​ളാ​ണ് ന​ൽ​കു​ന്ന​തെ​ന്ന് ലോ​ക​സ​ഭ​യി​ലെ ആ​ഗ്ലോ ......
അ​നു​ഗ്ര​ഹ​സ​ദ​ൻ വാ​ർ​ഷി​കം ആ​ഘോ​ഷി​ച്ചു
ചാ​ല​ക്കു​ടി: അ​നു​ഗ്ര​ഹ സ​ദ​ൻ 12-ാം വാ​ർ​ഷി​കം ആ​ഘോ​ഷി​ച്ചു. ഇ​രി​ങ്ങാ​ല​ക്കു​ട ബി​ഷ​പ് മാ​ർ പോ​ളി ക​ണ്ണൂ​ക്കാ​ട​ൻ ഉ​ദ്ഘാ​ട​നം​ചെ​യ്തു. ഫൊ​റോ​ന വ ......
ഹ​രി​ത​വ​ത്ക​ര​ണ​ യ​ജ്ഞം
ചാ​ല​ക്കു​ടി: സൗ​ത്ത് റോ​ട്ട​റി ക്ല​ബി​ന്‍റെ ഹ​രി​ത​വ​ൽ​ക്ക​ര​ണ യ​ജ്ഞം പ്ര​സി​ഡ​ന്‍റ് ഡേ​വീ​സ് കോ​നു​പ​റ​ന്പ​ൻ വൃ​ക്ഷ​തൈ ന​ട്ടു​കൊ​ണ്ട് ഉ​ദ്ഘാ​ട​നം ......
നീ​തി​ മെ​ഡി​ക്ക​ൽ സ്റ്റോ​ർ ഉ​ദ്ഘാ​ട​നം ​ചെ​യ്തു
അ​ഷ്ട​മി​ച്ചി​റ: മാ​ള ബ്ലോ​ക്ക് ടൗ​ണ്‍ സ​ഹ​ക​ര​ണ ബാ​ങ്കി​ന്‍റെ നീ​തി മെ​ഡി​ക്ക​ൽ സ്റ്റോ​ർ അ​ഷ്ട​മി​ച്ചി​റ​യി​ൽ കൊ​ടു​ങ്ങ​ല്ലൂ​ർ എം​എ​ൽ​എ അ​ഡ്വ. വി. ......
ഗ​ണേ​ശോ​ത്സ​വം
മു​രി​ങ്ങൂ​ർ: ആ​ൽ​ത്ത​റ​കാ​വ് മു​രു​ക​ൻ കോ​വി​ലി​ൽ 20 മു​ത​ൽ 27 വ​രെ ഗ​ണേ​ശോ​ത്സ​വം ആ​ഘോ​ഷി​ക്കും. ദി​വ​സേ​ന രാ​വി​ലെ ഗ​ണ​പ​തി​ഹോ​മം, വൈ​കീ​ട്ട് ആ ......
കോ​ടാ​ലി-​മോ​നൊ​ടി റോ​ഡിൽ ദു​രി​ത​യാ​ത്ര
കോ​ടാ​ലി: റോ​ഡ് ന​വീ​ക​ര​ണ​ത്തി​ന് ഫ​ണ്ട ് അ​നു​വ​ദി​ച്ചി​ട്ടും പ​ണി​തു​ട​ങ്ങാ​നാ​വാ​ത്ത​തി​നാ​ൽ യാ​ത്രാ​ദു​രി​തം അ​നു​ഭ​വി​ക്കു​ക​യാ​ണ് മ​റ്റ​ത്തൂ​ ......
ട്രാ​ൻ​സ്ഫോ​ർ​മ​റി​നു റീ​ത്തു​വ​ച്ചു
ചാ​ല​ക്കു​ടി: ഒ​രി​ക്ക​ലും ന​ട​ക്കാ​ൻ സാ​ധ്യ​ത​യി​ല്ലാ​ത്ത അ​തി​ര​പ്പി​ള്ളി ജ​ല​വൈ​ദ്യു​ത​പ​ദ്ധ​തി​ക്കു​വേ​ണ്ടി സ​ർ​ക്കാ​ർ പ​ണം ചി​ല​വ​ഴി​ക്ക​രു​തെ​ന് ......
ഹോ​ളി ഗ്രേ​യ്സി​ൽ ലാ​ംഗ്വേ​ജ് ലാ​ബ്
മാ​ള : ഹോ​ളി ഗ്രേ​യ്സ് അ​ക്കാ​ദ​മി ഓ​ഫ് മാ​നേ​ജ്മെ​ന്‍റ് സ്റ്റ​ഡീ​സി​ൽ വി​ദ്യാ​ർ​ ഥി​ക​ൾ​ക്കാ​യി ഇം​ഗ്ലീ​ഷ് ലാം​ഗ്വേ​ജ് ലാ​ബ് ആ​രം​ഭി​ച്ചു.

......
പ്ര​തി​ഷേ​ധ സം​ഗ​മം ന‌ടത്തി
ചാ​ല​ക്കു​ടി: യൂ​ത്ത് കോ​ണ്‍​ഗ്ര​സ് ചാ​ല​ക്കു​ടി ലോ​ക്സ​ഭ ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ഉ​ത്ത​ർ​പ്ര​ദേ​ശി​ലെ ഗോ​ര​ഖ്പൂ​രി​ൽ കു​ട്ടി​ക​ളു​ടെ കു​ ......
ബ്ല​ഡ് സ്റ്റോ​റേ​ജ്, ഫി​സി​യോ​ തെ​റാ​പ്പി യൂ​ണി​റ്റ് ഉ​ദ്ഘാ​ട​നം ഇ​ന്ന്
ചാ​ല​ക്കു​ടി: ന​ഗ​ര​സ​ഭാ താ​ലൂ​ക്ക് ഹെ​ഡ് ക്വാ​ർ​ട്ടേ​ഴ്സ് ആ​ശു​പ​ത്രി​യി​ൽ ബ്ല​ഡ് സ്റ്റോ​റേ​ജ് സെ​ന്‍റ​ർ, ഫി​സി​യോ തെ​റാ​പ്പി യൂ​ണി​റ്റി​ന്‍റെ ഉ​ദ് ......
രോ​ഗീ​സം​ഗ​മം ന​ട​ത്തി
ചാ​ല​ക്കു​ടി: ആ​ൽ​ഫ പാ​ലി​യേ​റ്റീ​വ് കെ​യ​ർ രോ​ഗീ​സം​ഗ​മം ന​ട​ത്തി. പ്ര​സി​ഡ​ന്‍റ് റോ​സി ലാ​സ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഫി​സി​യോ​തെ​റാ​പ്പി​സ്റ്റ് ......
കി​ണ​റ്റി​ൽ വീ​ണ ആ​ടി​നെ ര​ക്ഷി​ച്ചു
മാ​ള : കി​ണ​റ്റി​ൽ വീ​ണ അ​ട്ടി​ൻ​കു​ട്ടി​യെ ഫ​യ​ർ ഫോ​ഴ്സ് ര​ക്ഷ​പ്പെ​ടു​ത്തി. വ​ട​മ കൂ​നം​പ​റ​ന്പി​ലെ ക​രി​പ്പാ​ശ്ശേ​രി രാ​ധാ​കൃ​ഷ്ണ​ന്‍റെ ആ​ട് 18 അ​ ......
സൗ​ജ​ന്യ മെ​ഗാ മെ​ഡി​ക്ക​ൽ ക്യാ​ന്പ്
ചാ​ല​ക്കു​ടി: മു​രി​ങ്ങൂ​ർ റോ​യ​ൽ റി​ക്രി​യേ​ഷ​ൻ ക്ല​ബി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ പാ​ല​ക്കാ​ട് അ​ഹ​ല്യ, ചാ​ല​ക്കു​ടി ശാ​ലോം ആ​ശു​പ​ത്രി​ക​ൾ സം​യു​ക്ത ......
അ​വാ​ർ​ഡ് ദാ​നം ഇ​ന്ന്
കൊ​ട​ക​ര: ക​രാ​ട്ടെ വി​ദ്യാ​ർ​ഥി​ക​ൾ​ക്കു​ള്ള ബ്ലാ​ക്ക് ബെ​ൽ​റ്റ് അ​വാ​ർ​ഡു​ദാ​ന​വും മ​റ്റ​ത്തൂ​ർ പ​ഞ്ചാ​യ​ത്ത് പ്ര​ദേ​ശ​ത്ത് നി​ന്ന് എ​സ്എ​സ്എ​ൽസി ......
സ​ഹൃ​ദ​യ അ​ഡ്വാ​ൻ​സ്ഡ് സ്റ്റ​ഡീ​സി​ൽ വി​മ​ൻ ഡെ​വ​ല​പ്മെ​ന്‍റ് സെ​ൽ
കൊ​ട​ക​ര : സ​ഹൃ​ദ​യ അ​ഡ്വാ​ൻ​സ്ഡ് സ്റ്റ​ഡീ​സി​ൽ വി​മ​ൻ ഡെ​വ​ല​പ്പ്മെ​ന്‍റ് സെ​ല്ലി​ന്‍റെ ഉ​ദ്ഘാ​ട​നം പൂ​ക്ക​ൾ​ക്കൊ​ണ്ട ് പ​റ നി​റ​ച്ച് കോ​ഴി​ക്കോ​ ......
മേ​ള​ ​ക​ലാ സം​ഗീ​ത​സ​മി​തി വാ​ർ​ഷി​ക​ം ​പ്ര​മാ​ണി​മാ​രു​ടെ സം​ഗ​മ​വേ​ദി​യാ​യി
കൊ​ട​ക​ര: മേ​ള​ക​ലാ​സം​ഗീ​ത​സ​മി​തി​യു​ടെ വാ​ർ​ഷി​കാ​ഘോ​ഷം മേ​ള​പ്ര​മാ​ണി​മാ​രു​ടെ സം​ഗ​മ​വേ​ദി​യാ​യി.​ കൊ​ട​ക​ര പൂ​നി​ലാ​ർ​ക്കാ​വ് കാ​ർ​ത്തി​ക ഭ ......
കൃ​ഷി പ​ഠി​പ്പി​ച്ചും പ​ഠി​ച്ചും താ​ണി​ശേ​രി സ്കൂ​ൾ അ​വാ​ർ​ഡു​ക​ൾ നേ​ടി
മാ​ള : പാ​ഠ്യ​വി​ഷ​യ​ങ്ങ​ൾ​ക്കൊ​പ്പം ഇ​വി​ടെ പ​ക​ർ​ന്നു ന​ൽ​കു​ന്ന​ത് കൃ​ഷി​യ​റി​വു​ക​ൾ.
വി​ദ്യാ​ർ​ഥി​ക​ൾ ഇ​വ പ​ഠി​ച്ചെ​ടു​ത്ത് പ്രാ​വ​ർ​ത്തി​ക​ ......
85,000 രൂപയും മനസിളക്കിയില്ല; രഘു "സർവോപരി സത്യസന്ധൻ'
ചാ​ല​ക്കു​ടി: ക​ള​ഞ്ഞു​കി​ട്ടി​യ 85,000 രൂ​പ അ​ട​ങ്ങി​യ ബാ​ഗ് പോ​ലീ​സി​ൽ ഏ​ൽ​പ്പി​ച്ച് ഓ​ട്ടോ​റി​ക്ഷ ഡ്രൈ​വ​ർ സ​ത്യ​സ​ന്ധ​ത​യ്ക്കു മാ​തൃ​ക​യാ​യി.
......
ബൈ​ക്കി​ലെ​ത്തി മാ​ല ക​വ​ർ​ച്ച: യു​വാ​വ് അ​റ​സ്റ്റി​ൽ
തൃ​ശൂ​ർ: ബൈ​ക്കി​ലെ​ത്തി വി​ട്ട​മ്മ​യു​ടെ മാ​ല ക​വ​ർ​ന്ന യു​വാ​വി​നെ പൊ​ലീ​സ് പി​ടി​കൂ​ടി. കോ​ട്ട​യം രാ​മ​പു​രം സ്വ​ദേ​ശി മ​നു മു​ര​ളി (22) ആ​ണ് അ​റ ......
ക​ഞ്ചാ​വ്: യു​വാ​വു പി​ടി​യിൽ
തൃ​പ്ര​യാ​ർ: പോ​ളി ജം​ഗ്്ഷ​നി​ൽ 32 പൊ​തി ക​ഞ്ചാ​വ് സ​ഹി​തം യു​വാ​വി​നെ എ​ക്സൈ​സ് സം​ഘം അ​റ​സ്റ്റു​ചെ​യ്തു. ചെ​മ്മാ​പ്പി​ള്ളി തെ​ക്കി​നി​യേ​ട​ത്ത് അ​ ......
കോ​ഴി​വ​ള​ർ​ത്ത​ലി​നു ധ​ന​സ​ഹാ​യം
തൃ​ശൂ​ർ: സം​സ്ഥാ​ന പൗ​ൾ​ട്രി വി​ക​സ​ന കോ​ർ​പ​റേ​ഷ​ൻ പ​ട്ടി​ക​ജാ​തി​ക്കാ​ർ​ക്കു​ള്ള കോ​ഴി വ​ള​ർ​ത്ത​ൽ പ​ദ്ധ​തി​യി​ലേ​ക്ക് അ​പേ​ക്ഷ ക്ഷ​ണി​ച്ചു. അ​പേ​ ......
ജി​ല്ലാ അത്‌ലറ്റിക് മീ​റ്റ്: നാട്ടിക ഫി​ഷ​റീ​സ് സ്കൂളിനു കി​രീ​ടം
തൃ​ശൂ​ർ: തോ​പ്പ് സ്റ്റേ​ഡി​യ​ത്തി​ൽ ന​ട​ന്ന ജി​ല്ലാ അ​ത്‌ലറ്റി​ക് മീ​റ്റി​ൽ നാ​ട്ടി​ക ഗ​വ. ഫി​ഷ​റീ​സ് സ്കൂ​ളി​ന് കി​രീ​ടം. ആ​ദ്യ ര​ണ്ടു ദി​ന​ങ്ങ​ളി​ല ......
സി​വി​ൽ സ​ർ​വീ​സ് ശി​ല്പ​ശാ​ല
തൃ​ശൂ​ർ: അ​വി​ണി​ശേ​രി എ​ക്സ​ൽ അ​ക്കാ​ദ​മി​യി​ൽ സൗ​ജ​ന്യ സി​വി​ൽ സ​ർ​വീ​സ് ശി​ല്​പ​ശാ​ല ഇ​ന്നു രാ​വി​ലെ ന​ട​ക്കും. ആ​ദാ​യ​നി​കു​തി ഡെ​പ്യൂ​ട്ടി ക​മ്മീ ......
ജൈ​വ​ കാ​ർ​ഷി​ക​മ​ണ്ഡ​ലം അ​വാ​ർ​ഡിന് അപേക്ഷിക്കാം
തൃ​ശൂ​ർ: ജൈ​വ​കൃ​ഷി ഏ​റ്റ​വും ന​ല്ല​രീ​തി​യി​ൽ ന​ട​പ്പി​ലാ​ക്കി​യ​തും ജൈ​വ​കൃ​ഷി​യി​ലേ​ക്കു മാ​റി​ക്കൊ​ണ്ടി​രി​ക്കു​ന്ന​തു​മാ​യ നി​യോ​ജ​ക​മ​ണ്ഡ​ല​ങ് ......
ബ​സ്, ഓ​ട്ടോ സ​മ​ര​ം ജ​ന​ങ്ങ​ളെ വ​ല​ച്ചു
തൃ​ശൂ​ർ: സ്വ​കാ​ര്യ ബ​സ് സ​മ​ര​വും ഓ​ട്ടോ സ​മ​ര​വും ജ​ന​ങ്ങ​ളെ വ​ല​ച്ചു. വി​ദ്യാ​ർ​ഥി​ക​ളു​ടേ​ത​ട​ക്ക​മു​ള്ള ബ​സ് നി​ര​ക്കു വ​ർ​ധി​പ്പി​ക്ക​ണ​മെ​ന്ന​ ......
ബ​സ് സ​മ​രം പൂ​ർ​ണ​ം: പ്രൈ​വ​റ്റ് ബ​സ് ഓ​പ്പ​റേ​റ്റേ​ഴ്സ് കോ​ണ്‍​ഫെ​ഡ​റേ​ഷ​ൻ
തൃ​ശൂ​ർ: സ്വ​കാ​ര്യ ബ​സ് സ​മ​രം പൂ​ർ​ണ​മാ​യിരുന്നുവെന്നു കേ​ര​ള സ്റ്റേ​റ്റ് പ്രൈ​വ​റ്റ് ബ​സ് ഓ​പ്പ​റേ​റ്റേ​ഴ്സ് കോ​ണ്‍​ഫെ​ഡ​റേ​ഷ​ൻ. 1700ൽ ​പ​രം സ്വ​ക ......
ബാ​റി​ൽ കൊ​ല​പാ​ത​ക​ശ്ര​മം: ര​ണ്ടു​പേ​ർ അ​റ​സ്റ്റി​ൽ
ഇ​രി​ങ്ങാ​ല​ക്കു​ട: ബാ​റി​ൽ മാ​ര​കാ​യു​ധ​ങ്ങ​ളു​മാ​യി യു​വാ​വി​നെ കൊ​ല​പ്പെ​ടു​ത്താ​ൻ ശ്ര​മി​ച്ച കേ​സി​ൽ ര​ണ്ട ുപേ​രെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. മ ......
ജോ​സ​ഫ് ചാ​ലി​ശേ​രി​ക്കു ക​ർ​മ​ശ്രേ​ഷ്ഠ അ​വാ​ർ​ഡ്
കോ​ട​ന്നൂ​ർ: പാ​റ​ളം സോ​ഷ്യ​ൽ വെ​ൽ​ഫ​യ​ർ സ​ഹ​ക​ര​ണ സം​ഘം ജി​ല്ല​യി​ലെ മി​ക​ച്ച സ​ഹ​കാ​രി​ക്ക് ഏ​ർ​പ്പെ​ടു​ത്തി​യ സ​ഹ​ക​ര​ണ ക​ർ​മ​ശ്രേ​ഷ്ഠ അ​വാ​ർ​ഡ് ......
കെ.​പി. ന​ന്പൂ​തി​രീ​സ് സ്കൂ​ൾ ഡെ​ന്‍റ​ൽ ഹെ​ൽ​ത്ത് പ്രോ​ഗ്രാം
തൃ​ശൂ​ർ: പ്ര​മു​ഖ ആ​യു​ർ​വേ​ദ ഉ​ത്പന്ന സ്ഥാ​പ​ന​മാ​യ കെ.​പി. ന​ന്പൂ​തി​രീ​സ് ആ​യു​ർ​വേ​ദി​ക്സ് സ്കൂ​ൾ ഡെ​ന്‍റ​ൽ ഹെ​ൽ​ത്ത് പ്രോ​ഗ്രാം സം​ഘ​ടി​പ്പി​ച്ച ......
വ​സ്ത്ര പ്ര​ദ​ർ​ശ​ന, വി​പ​ണ​നം ചൊ​വ്വാ​ഴ്ച സ​മാ​പി​ക്കും
തൃ​ശൂ​ർ: ക​യ​റ്റു​മ​തി​ക്കു ത​യാ​റാ​ക്കി​യ ബ്രാ​ൻ​ഡ​ഡ് വ​സ്ത്ര​ങ്ങ​ളു​ടെ പ്ര​ദ​ർ​ശ​ന​വും ചൊ​വ്വാ​ഴ്ച സ​മാ​പി​ക്കും. തൃ​ശൂ​ർ പാ​ണ്ടി​സ​മൂ​ഹ​മ​ഠം ഹാ​ളി ......
ന​വീ​ക​രി​ച്ച തൃ​ശൂ​ർ പ്ര​സ് ക്ല​ബ് മ​ന്ദി​രം ഉ​ദ്ഘാ​ട​നം ഇ​ന്ന്
തൃ​ശൂ​ർ: കേ​ര​ള പ​ത്ര​പ്ര​വ​ർ​ത്ത​ക യൂ​ണി​യ​ൻ ജി​ല്ലാ ആ​സ്ഥാ​ന മ​ന്ദി​ര​മാ​യ പ്ര​സ് ക്ല​ബി​ന്‍റെ ന​വീ​ക​രി​ച്ച കെ​ട്ടി​ട​ത്തി​ന്‍റെ ഉ​ദ്ഘാ​ട​നം ഇ​ന്നു ......
ജീവനക്കാർ കുറവ്: ത​ട​വു​കാ​രെ വിയ്യൂർ ജയിലിലേക്കു മാ​റ്റുന്ന​തു സു​ര​ക്ഷ​യെ ബാ​ധി​ക്കു​മെ​ന്ന്
വി​യ്യൂ​ർ: ജീ​വ​ന​ക്കാ​രു​ടെ കു​റ​വു നേ​രി​ടു​ന്ന സ​മ​യ​ത്ത് മ​റ്റു ജ​യി​ലു​ക​ളി​ൽ​നി​ന്ന് ത​ട​വു​കാ​രെ വി​യ്യൂ​ർ ജ​യി​ലി​ലേ​ക്കു മാ​റ്റി​പ്പാ​ർ​പ്പി​ ......
വ​ല ക​ട​ൽ​പ്പാ​റ​യി​ൽ കു​രു​ങ്ങി, വ​ള്ള​ങ്ങ​ൾ കൂ​ട്ടി​യി​ടിച്ചു, ല​ക്ഷ​ങ്ങ​ളുടെ ന​ഷ്ടം
ചേ​റ്റു​വ: ഹാ​ർ​ബ​റി​ൽ​നി​ന്ന് മ​ത്സ്യ​ബ​ന്ധ​ന​ത്തി​നു​പോ​യ കാ​വി​ല​മ്മ ഗ്രൂ​പ്പി​ന്‍റെ വ​ള്ള​ത്തി​ന്‍റെ വ​ല ക​ട​ൽ​പ്പാ​റ​യി​ൽ കു​രു​ങ്ങി ന​ശി​ച്ചു. ......
കാൻസർ രോഗികൾക്കു മുടി മുറിച്ചുനല്കി ഗി​ന്ന​സ് ജേ​താ​വ് ജി​ത ബി​നോ​യ്
ഇ​രി​ങ്ങാ​ല​ക്കു​ട: കാ​ല​ങ്ങ​ളാ​യി പ​രി​പാ​ലി​ച്ചു വ​ള​ർ​ത്തി​യ നീ​ണ്ട കാ​ർ​കൂ​ന്ത​ലി​ന്‍റെ പ​കു​തി​യോ​ളം കാ​ൻ​സ​ർ രോ​ഗി​ക​ൾ​ക്കു മു​റി​ച്ചു ന​ല്കി ഗ ......
മ​ധ്യ​വ​യ​സ്ക​നെ മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തി
മു​രി​യാ​ട്: മു​രി​യാ​ട് കാ​യ​ലി​ൽ മ​ധ്യ​വ​യ​സ്ക​നെ മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തി. ആ​ന​ന്ദ​പു​രം പ​നം​ന്പി​ള്ളി ന​ഗ​റി​ൽ​നി​ന്നും ര​ണ്ട് ദി​വ​സ​മാ​യി ......
പാ​റ​യി​ൽ കാ​ൽ​വ​ഴു​തി​വീ​ണ് യു​വാ​വ് മ​രി​ച്ചു
ഒ​ല്ലൂ​ർ: മ​രോ​ട്ടി​ച്ചാ​ൽ ഓ​ല​ക്ക​യം വെ​ള്ള​ച്ചാ​ട്ട​ത്തി​നു മു​ക​ൾ​ഭാ​ഗ​ത്ത് പാ​റ​യി​ൽ കാ​ൽ​വ​ഴു​തി വീ​ണ് യു​വാ​വ് മ​രി​ച്ചു. മ​രോ​ട്ടി​ച്ചാ​ൽ കു​ ......
Nilambur
LATEST NEWS
മഡുറോയ്ക്കെതിരെ മുൻ പ്രോസിക്യൂട്ടറും രംഗത്ത്
കോ​ൾ ഡ്രോ​പ്പി​ൽ ക​ന​ത്ത പി​ഴ ഈ​ടാ​ക്കാ​നൊ​രു​ങ്ങി ട്രാ​യ്
വി​നോ​ദ​യാ​ത്ര​യ്ക്കെ​ത്തി​യ യു​വ​തി ഹോ​ട്ട​ൽ മു​റി​യി​ൽ മാ​ന​ഭം​ഗ​ത്തി​നി​ര​യാ​യി
വേ​ത​ന​ത്തി​നു വ്യാ​ജ​രേ​ഖ: സെ​ൻ​കു​മാ​റി​നെ​തി​രേ കേ​സെ​ടു​ക്കാ​ൻ നി​ർ​ദേ​ശം
വേദനിലയം സ്മാരകമാക്കാൻ പിന്തുണയുമായി ജയലളിതയുടെ സഹോദരപുത്രൻ
അ​ര​ല​ക്ഷ​ത്തി​ല​ധി​കം ഹൃ​ദ​യ​ങ്ങ​ള്‍​ക്ക് ആ​ശ്വാ​സ​മേ​കി തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ല്‍ കോ​ള​ജ്
കൊ​ച്ചി​ൻ മ​ഹോ​ത്സ​വത്തി​നു തു​ട​ക്ക​മാ​യി
നാ​ട്ടു​കാ​ർ​ക്കു കൗ​തു​ക​മാ​യി മ​യി​ൽ​ക്കൂ​ട്ടം
‘ഒ​രു പി​ടി സ്നേ​ഹം പ​ദ്ധ​തി’ ഉ​ദ്ഘാ​ട​നം ചെ​യ്തു
മെ​ഡി​ക്ക​ൽ കോ​ള​ജ് മാ​റ്റാ​ൻ നീ​ക്കം
Rashtra Deepika LTD
Copyright @ 2017 , Rashtra Deepika Ltd.