വ്രത​ശു​ദ്ധി ജീ​വി​ത​ത്തി​ൽ നി​ല​നി​ർ​ത്ത​ണം: ബ​ഷീ​ർ അ​ലി ശി​ഹാ​ബ് ത​ങ്ങ​ൾ
ച​ങ്ങ​രം​കു​ളം: റം​സാ​ൻ മാ​സ​ത്തി​ൽ ജീ​വ കാ​രു​ണ്യ പ്ര​വ​ർ​ത്ത​ന​ങ്ങ​ളും സൗ​ഹൃ​ദ​വും വി​ശ്വാ​സി​ക​ൾ തു​ട​ർ​ന്നും ജീ​വി​ത​ത്തി​ൽ പ​ക​ർ​ത്ത​ണ​മെ​ന്ന് പാ​ണ​ക്കാ​ട് സ​യ്യി​ദ് ബ​ഷീ​റ​ലി ശി​ഹാ​ബ് ത​ങ്ങ​ൾ. പെ​രു​മു​ക്ക് ശാ​ഖ മു​സ്്ലിം ലീ​ഗ്, യൂ​ത്ത് ലീ​ഗ്, എം​എ​സ്എ​ഫ്, കെഎം​സി​സി ക​മ്മ​റ്റി​ക​ൾ സം​ഘ​ടി​പ്പി​ച്ച അ​വാ​ർ​ഡ് വി​ത​ര​ണ​വും സൗ​ഹൃ​ദ സം​ഗ​മ​വും ഇ​ഫ്താ​ർ സം​ഗ​മ​വും ഉ​ദ്ഘാ​ട​നം ചെ​യ്തു സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു. പി.​വി.​ഹ​മീ​ദ് അ​ധ്യ​ക്ഷ വ​ഹി​ച്ചു. പി.​പി.​യൂ​സ​ഫ​ലി, വി.​കെ.​ഷാ​ഫി, ഷാ​ന​വാ​സ് വ​ട്ട​ത്തൂ​ർ, അ​ഷ്ഹ​ർ പെ​രു​മു​ക്ക്, സീ​തി, ഉ​സ്മാ​ൻ പ​ന്താ​വൂ​ർ, മു​ഹ​മ്മ​ദ്കു​ട്ടി, അ​ഷ്റ​ഫ്,അ​ക്ബ​ർ, ജം​ഷീ​ർ, മു​ഹാ​ഫ്, മു​ബാ​രി​സ്,സ​ലാം, ശ​കീ​ർ, ആ​ബി​ദ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.