ഇ​ഫ്താ​ർ സം​ഗ​മ​ം
ക​ക്ക​ട്ടി​ൽ: മീ​ത്ത​ൽ​വ​യ​ൽ ശാ​ഖാ മു​സ്‌ലിം ലീ​ഗ് ക​മ്മ​ിറ്റി​യു​ടെ​യും വി​ദ്യാ​ഭ്യാ​സ സ​മി​തി​യു​ടെ​യും ആ​ഭി​മു​ഖ്യ​ത്തി​ൽ എ​സ് എ​സ്എ​ൽ​സി, പ്ല​സ് ടു ​ഉ​ന്ന​ത വി​ജ​യി​ക​ളെ അ​നു​മോ​ദി​ച്ചു. ഇതോടനുബന്ധിച്ച് ഇ​ഫ്താ​ർ സം​ഗ​മ​വും ന​ട​ത്തി . മീ​ത്ത​ൽ​വ​യ​ൽ എ​ൽ പി ​സ്കൂ​ളി​ൽ ന​ട​ന്ന പ​രി​പാ​ടി ന​രി​പ്പ​റ്റ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് ടി.​പി പ​വി​ത്ര​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. കെ.​എം ഹ​മീ​ദ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. മ​ഹ​ല്ല് ഖാ​സി അ​ബ്ബാ​സ് ദാ​രി​മി പ്രാ​ർ​ത്ഥ​ന ന​ട​ത്തി. മ​ഹ​ല്ല് പ്ര​സി​ഡ​ന്‍റ് എം.​വി അ​ബ്ദു​റ​ഹി​മാ​ൻ മാ​സ്റ്റ​ർ അ​വാ​ർ​ഡു​ക​ൾ വി​ത​ര​ണം ചെ​യ്തു. ടി.​പി.​എം ത​ങ്ങ​ൾ മു​ഖ്യ പ്ര​ഭാ​ഷ​ണം ന​ട​ത്തി. ഗ്രാ​മ പ​ഞ്ചാ​യ​ത്ത് അംഗം വി. ​ബി​ജി​ലേ​ഷ്, സി.​വി അ​സീ​സ് മാ​സ്റ്റ​ർ, എ​ൻ.​പി നാ​സ​ർ, കെ.​ടി ച​ന്ദ്ര​ൻ, സി.​കെ അ​ബു മാ​സ്റ്റ​ർ, പി. ​ര​വീ​ന്ദ്ര​ൻ മാ​സ്റ്റ​ർ, കൃ​ഷി ഓ​ഫീ​സ​ർ കെ.​എ​ൻ ഇ​ബ്രാ​ഹീം, പി.​പി.​എ സ​ലാം ഖ​ത്ത​ർ, ല​ത്തീ​ഫ് പാ​തി​രി​പ്പ​റ്റ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.
പേ​രാ​മ്പ്ര: സം​സ്ഥാ​ന യു​വ​ജ​ന ക്ഷേ​മ​ബോ​ർ​ഡ് ജി​ല്ലാ ഘ​ട​കം കോ​ടേ​രി​ച്ചാ​ൽ ശ്ര​ദ്ധ പാ​ലി​യേ​റ്റീ​വി​ന്‍റെ കീ​ഴി​ലു​ള്ള പാ​ണ്ടി​ക്കോ​ട് ശ്ര​ദ്ധാ​ല​യ​ത്തി​ൽ സ്നേ​ഹ​സം​ഗ​മം ഇ​ഫ്താ​ർ വി​രു​ന്ന് സം​ഘ​ടി​പ്പി​ച്ചു. നൊ​ച്ചാ​ട് ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പി.​എം കു​ഞ്ഞി​ക്ക​ണ്ണ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. ഡോ. ​അ​ബ്ദു​ൽ​ഗ​ഫൂ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. യു​വ​ജ​ന​ക്ഷേ​മ ബോ​ർ​ഡ് ജി​ല്ലാ ഓ​ഫീ​സ​ർ പ്ര​സീ​ത മു​ഖ്യ പ്ര​ഭാ​ഷ​ണം ന​ട​ത്തി. ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് അം​ഗ​ങ്ങ​ളാ​യ ജി​തേ​ഷ് മു​തു​കാ​ട്, അ​ജി​ത കൊ​മ്മി​ണി​യോ​ട്ട്, യൂ​ത്ത് കോ​-ഓർ​ഡി​നേ​റ്റ​ർ റ​ഷീ​ദ് കോ​ടേ​രി​ച്ചാ​ൽ, ബാ​ബു കൈ​ലാ​സ്, എ​ൻ.​പി കു​ഞ്ഞി​മ്മൊ​യ്തി, എ​ൻ.​പി മു​ഹ​മ്മ​ദ്, ബാ​ബു ത​ത്ത​ക്കാ​ട​ൻ, പ്ര​ദീ​പ് മാ​മ്പ​ള്ളി, വി.​എം മ​നോ​ജ്, എം. ​ര​ജീ​ഷ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.