തിരുവനന്തപുരം കൊല്ലം പത്തനംതിട്ട ആലപ്പുഴ കോട്ടയം ഇടുക്കി എറണാകുളം
തൃശൂര്‍ പാലക്കാട് മലപ്പുറം കോഴിക്കോട് വയനാട് കണ്ണൂര്‍ കാസര്‍ഗോഡ്‌
Home   | Editorial   | Latest News  |  Local News   | Kerala   | National   | International   | Business   | Sports   | Obituary   | NRI News   | Movies   | Viral   | Health
| Back to Local News |
ദീ​പി​ക ന​മ്മു​ടെ ഭാ​ഷാ പ​ദ്ധ​തി ഉ​ദ്ഘാ​ട​നം
കു​റു​പ്പം​പ​ടി: കൈ​യ്യു​ത്തി​യാ​ൽ മേ​രി​മാ​താ എ​ൽ​പി സ്കൂ​ളി​ൽ ദീ​പി​ക ന​മ്മു​ടെ ഭാ​ഷാ പ​ദ്ധ​തി​യു​ടെ ഉ​ദ്ഘാ​ട​നം സ്കൂ​ൾ മാ​നേ​ജ​ർ ഫാ. ​ടോ​മി ക​ണ്ട​ത്തി​ൽ നി​ർ​വ​ഹി​ച്ചു. യോ​ഗ​ത്തി​ൽ പ്ര​ധാ​നാ​ധ്യാ​പി​ക റെ​ഞ്ചു കെ. ​തോ​മ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഫൊ​റോ​നാ പ്ര​സി​ഡ​ന്‍റ് എ​ൻ.​ഒ. ജോ​ർ​ജ്, പ്ര​മോ​ട്ട​ർ പി.​വി. ജോ​സ​ഫ്, ഡി​സി​എ​ൽ എ​റ​ണാ​കു​ളം മേ​ഖ​ലാ കോ-​ഓ​ഡി​നേ​റ്റ​ർ പി.​കെ. തോ​മ​സ്, പെ​രു​ന്പാ​വൂ​ർ മേ​ഖ​ലാ ഓ​ർ​ഗ​നൈ​സ​ർ പി.​ഡി. ആ​ന്‍റ​ണി, പെ​രു​ന്പാ​വൂ​ർ സ​ർ​ക്കു​ലേ​ഷ​ൻ മാ​നേ​ജ​ർ ജോ​ഷി കു​ര്യ​ൻ, പോ​ൾ ക​ള​ന്പാ​ട്ടു​കു​ടി, ജ​യിം​സ് ഇ​ല​വും​കു​ടി, ബാ​ബു പൂ​വ​ത്തും​വീ​ട​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.
കു​റു​പ്പം​പ​ടി: കോ​ട​നാ​ട് മാ​ർ ഔ​ഗ​ൻ ഹൈ​സ്കൂ​ൾ, ഗ​വ. എ​ൽ​പി​എ​സ്, എ​സ്എ​ൻ​ഡി​പി എ​ൽ​പി​എ​സ് എ​ന്നീ സ്കൂ​ളു​ക​ളി​ൽ ദീ​പി​ക ന​മ്മു​ടെ ഭാ​ഷാ പ​ദ്ധ​തി ഉദ്ഘാടനവും വാ​യ​നാ​ദി​നാ​ഘോ​ഷ​വും ന​ട​ത്തും. മാ​ർ ഔ​ഗ​ൻ ഹൈ​സ്കൂ​ളി​ൽ പ​ദ്ധ​തി​യു​ടെ ഉ​ദ്ഘാ​ട​നം ഇ​ന്ന് രാ​വി​ലെ 10 ന് ​മു​ൻ പ്ര​ധാ​നാ​ധ്യാ​പ​ക​ൻ പി.​കെ. തോ​മ​സ് ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ക്കും. യോ​ഗ​ത്തി​ൽ ഡി​സി​എ​ൽ പെ​രു​ന്പാ​വൂ​ർ മേ​ഖ​ല ഓ​ർ​ഗ​നൈ​സ​ർ പി.​ഡി. ആ​ന്‍റ​ണി, വ​ല്ലം ഫൊ​റോ​ന ഫ്ര​ണ്ട്സ് ക്ല​ബ് പ്ര​സി​ഡ​ന്‍റ് എ​ൻ.​ഒ. ജോ​ർ​ജ്, പ്ര​മോ​ട്ട​ർ പി.​വി. ജോ​സ​ഫ്, സ​ർ​ക്കു​ലേ​ഷ​ൻ പെ​രു​ന്പാ​വൂ​ർ മാ​നേ​ജ​ർ ജോ​ഷി കു​ര്യ​ൻ, പോ​ളി ക​ള​ന്പാ​ട്ടു​കു​ടി എ​ന്നി​വ​ർ സം​ബ​ന്ധി​ക്കും.
എം​സി റോ​ഡി​ൽ വീ​ണ്ടും അ​പ​ക​ടം: നിയന്ത്രണംവിട്ട കെഎസ്ആർടിസി ബസ് റോഡിൽനിന്നു തെന്നിമാറി
കൂ​ത്താ​ട്ടു​കു​ളം: എം​സി റോ​ഡി​ൽ വീ​ണ്ടും അ​പ​ക​ടം. ഇ​ന്ന​ലെ വൈ​കു​ന്നേ​രം 6.30ഓ​ടെ കൂ​ത്താ​ട്ടു​കു​ളം കാ​ലി​ക്ക​ട്ട് ജം​ഗ്ഷ​നി​ൽ കെ​എ​സ്ആ​ർ​ടി​സി ......
ബ​സ് പ​ണി​മു​ട​ക്ക്: മൂ​വാ​റ്റു​പു​ഴ മേ​ഖ​ല​യി​ൽ യാ​ത്ര​ക്കാ​ർ ബുദ്ധിമുട്ടി
മൂ​വാ​റ്റു​പു​ഴ: ഒ​രു വി​ഭാ​ഗം സ്വ​കാ​ര്യ ബ​സു​ട​മ​ക​ൾ ഇ​ന്ന​ലെ ന​ട​ത്തി​യ പ​ണി​മു​ട​ക്കി​ൽ മൂ​വാ​റ്റു​പു​ഴ മേ​ഖ​ല​യി​ൽ യാ​ത്ര​ക്കാ​ർ വ​ല​ഞ്ഞു. സ്വ​കാ ......
വാ​ഹ​ന​മോഷ്ടാവ് പി​ടി​യി​ൽ
കോ​ത​മം​ഗ​ലം: നെ​ല്ലി​ക്കു​ഴി​യി​ൽ നി​ന്ന് വാ​ഹ​നം മോ​ഷ്ടി​ച്ച പ്ര​തി​യെ പെ​രു​ന്പാ​വൂ​രി​ൽ നി​ന്ന് കോ​ത​മം​ഗ​ലം പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. മൂ​ക ......
കീ​രം​പാ​റയിൽ അ​ന​ധി​കൃ​ത ഫാ​മു​ക​ൾ​ക്കെ​തി​രേ ന​ട​പ​ടി
കോ​ത​മം​ഗ​ലം: കീ​രം​പാ​റ പ​ഞ്ചാ​യ​ത്തി​ൽ ലൈ​സ​ൻ​സി​ല്ലാ​തെ പ്ര​വ​ർ​ത്തി​ക്കു​ന്ന കോ​ഴി, പ​ന്നി ഫാ​മു​ക​ൾ​ക്ക് നി​യ​ന്ത്ര​ണം ഏ​ർ​പ്പെ​ടു​ത്തും. ഇ​തി​ ......
തൊഴിലാളികൾ പണിമുടക്കിയതിനെതിരേ നടപടി; ന​ടു​ക്ക​ര അ​ഗ്രോ പ്രോ​സ​സിം​ഗ് ക​ന്പ​നി പ്ര​വ​ർ​ത്ത​നം നി​ർ​ത്തി
വാ​ഴ​ക്കു​ളം: ന​ടു​ക്ക​ര വാ​ഴ​ക്കു​ളം അ​ഗ്രോ ആ​ൻ​ഡ് ഫ്രൂ​ട്ട് പ്രോ​സ​സിം​ഗ് ക​ന്പ​നി പ്ര​വ​ർ​ത്ത​നം നി​ർ​ത്തി​വ​ച്ചു. ഇ​ന്ന​ലെ ഉ​ച്ച​ക​ഴി​ഞ്ഞ് ര​ണ്ട ......
അ​ത്ത​ച്ച​മ​യ ഘോ​ഷ​യാ​ത്ര
മൂ​വാ​റ്റു​പു​ഴ: അ​ത്ത​ച്ച​മ​യ സാം​സ്കാ​രി​ക ഘോ​ഷ​യാ​ത്ര​യ്ക്ക് പാ​യി​പ്ര, മാ​നാ​റി ഗ്രാ​മ​ങ്ങ​ൾ ഒ​രു​ങ്ങു​ന്നു. ഓ​ണാ​ഘോ​ഷ​ത്തോ​ട​നു​ബ​ന്ധി​ച്ച് മ ......
ദീ​പി​ക ഫ്ര​ണ്ട്സ് ക്ല​ബ് മു​ത​ല​ക്കോ​ടം ഫൊ​റോ​ന ക​ണ്‍​വ​ൻ​ഷ​ൻ 22ന്
മു​ത​ല​ക്കോ​ടം: ദീ​പി​ക ഫ്ര​ണ്ട്സ് ക്ല​ബ് മു​ത​ല​ക്കോ​ടം ഫൊ​റോ​ന ക​ണ്‍​വ​ൻ​ഷ​ൻ 22നു ​ഉ​ച്ച​ക​ഴി​ഞ്ഞു 2.30നു ​മു​ത​ല​ക്കോ​ടം സെ​ന്‍റ് ജോ​ർ​ജ് ......
അ​സീ​സിയിൽ ഫാ​ഷ​ൻ ഡി​സൈ​നിം​ഗ് കോ​ഴ്സ്
മൂ​വാ​റ്റു​പു​ഴ: അ​സീ​സി ബ​ധി​ര വി​ദ്യാ​ല​യ​ത്തി​ൽ കു​ട്ടി​ക​ളെ സ്വ​യം​പ​ര്യാ​പ്ത​രാ​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി കൊ​ച്ചി​ൻ ഷി​പ്‌​യാ​ർ​ഡി​ന്‍റെ സാ ......
മൂ​വാ​റ്റു​പു​ഴയിൽ 22 പ​ദ്ധ​തി​ക​ൾ​ക്ക് ഭ​ര​ണാ​നു​മ​തി
മൂ​വാ​റ്റു​പു​ഴ: നി​യോ​ജ​ക മ​ണ്ഡ​ല​ത്തി​ൽ എം​എ​ൽ​എ​യു​ടെ ആ​സ്തി വി​ക​സ​ന ഫ​ണ്ടു​പ​യോ​ഗി​ച്ച് ന​ട​പ്പി​ലാ​ക്കു​ന്ന 22 പ​ദ്ധ​തി​ക​ൾ​ക്ക് ഭ​ര​ണാ​നു​മ​ത ......
നാ​ക​പ്പു​ഴ പ​ള്ളി​യി​ൽ എ​ട്ടു​നോ​ന്പു തി​രു​നാ​ളി​ന് ഒ​രു​ക്ക​ങ്ങ​ൾ തുടങ്ങി
നാ​ക​പ്പു​ഴ: സെ​ന്‍റ് മേ​രീ​സ് ദേ​വാ​ല​യ​ത്തി​ൽ എ​ട്ടു​നോ​ന്പും മാ​താ​വി​ന്‍റെ പി​റ​വി​ത്തി​രു​നാ​ളും സെ​പ്റ്റം​ബ​ർ ഒ​ന്നു​മു​ത​ൽ എ​ട്ടു​വ​രെ ആ​ ......
മൃ​ഗ​ങ്ങ​ൾക്കായി 24 മ​ണി​ക്കൂ​റും പ്രവർത്തിക്കുന്ന അ​ത്യാ​ഹി​ത വി​ഭാ​ഗം തുടങ്ങും
മൂ​വാ​റ്റു​പു​ഴ: കൂ​വ​പ്പ​ടി, മൂ​വാ​റ്റു​പു​ഴ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തു​ക​ളി​ൽ മൃ​ഗ​സം​ര​ക്ഷ​ണ വ​കു​പ്പി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ 24 മ​ണി​ക്കൂ​റും പ്രവർത ......
ക​ർ​ഷ​ക​ ദി​നാ​ച​ര​ണ​വും ഒൗ​ഷ​ധ​സ​സ്യ പ്ര​ദ​ർ​ശ​ന​വും
മൂ​വാ​റ്റു​പു​ഴ:​ഗ​വ. ടൗ​ണ്‍ യു​പി സ്കൂ​ളി​ൽ ക​ർ​ഷ​ക​ദി​നം വി​വി​ധ പ​രി​പാ​ടി​ക​ളോ​ടെ ആ​ഘോ​ഷി​ച്ചു. നൂ​റി​ല​ധി​കം ഒൗ​ഷ​ധ സ​സ്യ​ങ്ങ​ൾ ഉ​ൾ​പ്പെ​ടു​ത്ത ......
സെ​മി​നാ​ർ ന​ട​ത്തി
ആ​ര​ക്കു​ഴ: സെ​ന്‍റ് മേ​രീ​സ് ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് പാ​ർ​ല​മെ​ന്‍റ​റി അ​ഫ​യേ​ഴ്സ് എ​ന്ന വി​ഷ​യ​ത്തെ അ​ധി​ക​രി​ച്ച് ......
വി​ദ്യാ​ർ​ഥി​നി​യു​ടെ ചി​കി​ത്സ​യ്ക്കാ​യി കാ​രി​ക്കേ​ച്ച​ർ ര​ച​ന​യി​ലൂ​ടെ ധ​ന​സ​മാ​ഹ​ര​ണം നടത്തി
മൂ​വാ​റ്റു​പു​ഴ: ര​ക്താ​ർ​ബു​ദ ബാ​ധി​ത​യാ​യ വി​ദ്യാ​ർ​ഥി​നി​യു​ടെ ചി​കി​ത്സ​ക്കാ​യി സ്കൂ​ളി​ലെ ചി​ത്ര​ക​ലാ അ​ധ്യാ​പ​ക​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ കാ​രി​ക്ക ......
യു​വ​ദീ​പ്തി ഭീ​മ​ഹ​ർ​ജി സ​മ​ർ​പ്പി​ക്കും
കോ​ത​മം​ഗ​ലം: ത​ല​ക്കോ​ട്, പു​ത്ത​ൻ​കു​രി​ശ് മേ​ഖ​ല​യി​ലെ വ്യാ​ജ മ​ദ്യം-​മ​യ​ക്കു​മ​രു​ന്ന് ലോ​ബി​ക്കെ​തി​രേ അം​ബി​കാ​പു​രം സെ​ന്‍റ് മേ​രീ​സ് ഇ​ട​വ ......
പു​ത്ത​ൻകു​രി​ശ്, ത​ല​ക്കോ​ട് മേ​ഖ​ല​യി​ൽ മ​ദ്യം-​മ​യ​ക്കു​മ​രു​ന്നു വി​ല്പ​ന സജീവം
കോ​ത​മം​ഗ​ലം: പു​ത്ത​ൻ​കു​രി​ശ്, ത​ല​ക്കോ​ട് മേ​ഖ​ല​യി​ൽ ക​ഞ്ചാ​വും വ്യാ​ജ​മ​ദ്യ​വും നി​രോ​ധി​ത പു​ക​യി​ല​ഉ​ത്പ​ന്ന​ങ്ങ​ളും വ്യാ​പ​കം. പു​ത്ത​ൻ​കു​ ......
മു​ഖ്യ​മ​ന്ത്രി​യു​ടെ ദു​രി​താ​ശ്വാ​സ നി​ധി വി​ത​ര​ണം ചെ​യ്തു
മൂ​വാ​റ്റു​പു​ഴ: നി​യോ​ജ​ക​മ​ണ്ഡ​ല​ത്തി​ൽ മു​ഖ്യ​മ​ന്ത്രി​യു​ടെ ദു​രി​താ​ശ്വാ​സ നി​ധി​യി​ൽ നി​ന്നു അ​നു​വ​ദി​ച്ച 22.87ല​ക്ഷം രൂ​പ വി​ത​ര​ണം ചെ​യ്തു. ......
ഗ​ണേ​ശോ​ത്സ​വം നാ​ളെ തു​ട​ങ്ങും
കൊ​ച്ചി:​ ഗ​ണേ​ശോ​ത്സ​വ ട്ര​സ്റ്റ്, എ​റ​ണാ​കു​ളം ശി​വ​ക്ഷേ​ത്ര ക്ഷേ​മ​സ​മി​തി, വി​വി​ധ ഹൈ​ന്ദ​വ​സം​ഘ​ട​ന​ക​ൾ എ​ന്നി​വ​യുടെ സം​യു​ക്താ​ഭി​മു​ഖ്യ​ത്തി ......
ഉ​ദ​യം​പേ​രൂ​ർ പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സ് ഉ​പ​രോ​ധി​ക്കും
കൊ​ച്ചി: വാ​ല​സ​മു​ദാ​യോ​ദ്ധാ​രി​ണി പ​ര​സ്പ​ര​സ​ഹാ​യ​സം​ഘ​ത്തി​ന്‍റെ ത​ണ്ട​പ്പേ​രി​ലു​ള്ള ഭൂ​മി അ​ന​ധി​കൃ​ത​മാ​യി കൈ​വ​ശം വയ ്ക്കു​ന്നു​ വെ​ന്നാ​രോ ......
ഓ​ഡി​റ്റോ​റി​യം ഉ​ദ്ഘാ​ട​നം ഇ​ന്ന്
കൊ​ച്ചി: തൃ​ക്കാ​ക്ക​ര മോ​ഡ​ൽ എ​ൻ​ജി​നി​യ​റിം​ഗ് കോ​ള​ജി​ൽ നി​ർ​മി​ച്ച ഓ​ഡി​റ്റോ​റി​യത്തിന്‍റെ ഉ​ദ്ഘാ​ട​നം ഇ​ന്നു രാ​വി​ലെ 10.30ന് കെ.​വി. തോ​മ​ ......
സ്വകാര്യബസുകൾ ഓടാതിരുന്നിട്ടും ഗ​താ​ഗ​തക്കു​രു​ക്കി​ല​മ​ര്‍​ന്ന് ന​ഗ​രം
കൊ​ച്ചി:​ സ്വ​കാ​ര്യബ​സ് പ​ണി​മു​ട​ക്കു മൂ​ലം ആ​ളു​ക​ള്‍ സ്വ​ന്തം വാ​ഹ​ന​ങ്ങ​ളു​മാ​യി ഇന്നലെ പു​റ​ത്തി​റ​ങ്ങി​യ​തോ​ടെ ന​ഗ​രം ഗ​താ​ഗ​തക്കു​രു​ക്കി​ല​മ​ ......
കളമശേരിയിൽ സുൽഫത്ത് ഇസ്മയിൽ ആരോഗ്യകാര്യ സ്ഥിരംസമിതി അധ്യക്ഷ
ക​ള​മ​ശേ​രി: ക​ള​മ​ശേ​രി ന​ഗ​ര​സ​ഭ​യു​ടെ ആ​രോ​ഗ്യ​കാ​ര്യ സ്ഥി​രം സ​മി​തി​യു​ടെ പു​തി​യ അ​ധ്യ​ക്ഷ​യാ​യി സു​ൽ​ഫ​ത്ത് ഇ​സ്മ​യി​ൽ തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ ......
നാട്ടുകാർ റോഡായി ഉപയോഗിച്ചിരുന്ന സ്ഥലം അടച്ചുകെട്ടാൻ ശ്രമം; തൃക്കാക്കരയിൽ സംഘർഷം
കാ​ക്ക​നാ​ട്: തൃ​ക്കാ​ക്ക​ര ഒ​ലി​മു​ക​ൾ ജ​ല​സം​ഭ​ര​ണി​ക്കു സ​മീ​പം പ്രദേശവാസികൾ റോ​ഡാ​യി ഉ​പ​യോ​ഗി​ച്ചു​കൊ​ണ്ടി​രു​ന്ന സ്ഥ​ലം ജി​സി​ഡി​എ അ​ട​ച്ചു ക ......
എൽപിജി സംഭരണിവിരുദ്ധ സമരം: സാംസ്കാരിക കൂട്ടായ്മ നാളെ
വൈ​പ്പി​ൻ: ഐ​ഒ​സി​യു​ടെ എ​ൽ​പി​ജി സം​ഭ​ര​ണ കേ​ന്ദ്രം ജ​ന​വാ​സ മേ​ഖ​ല​യാ​യ പു​തു​വൈ​പ്പി​ൽ സ്ഥാ​പി​ക്കു​ന്ന​തി​നെ​തി​രേ ന​ട​ന്നു​വ​രു​ന്ന ജ​ന​കീ​യ പ്ര​ ......
വി​ര​മി​ച്ച സെ​ക്ര​ട്ട​റി​മാ​രു​ടെ സ​മ്മേ​ള​നം ആ​രം​ഭി​ച്ചു
കൊ​ച്ചി: വി​ര​മി​ച്ച വൈ​എം​സി​എ സെ​ക്ര​ട്ട​റി​മാ​രു​ടെ ദേ​ശീ​യ സ​മ്മേ​ള​നം എ​റ​ണാ​കു​ളം വൈ​എം​സി​എ​യി​ൽ ആ​രം​ഭി​ച്ചു. ജ​സ്റ്റീ​സ് ജെ.​ബി. കോ​ശി ഉ​ദ് ......
വിജയികളെ അനുമോദിച്ചു
ആ​ന്പ​ല്ലൂ​ർ: മു​ള​ന്തു​രു​ത്തി ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ കാ​ഞ്ഞി​ര​മ​റ്റം ഡി​വി​ഷ​നി​ൽ എ​സ്എ​സ്എ​ൽ​സി യ്ക്കും ​പ്ല​സ് ടു ​വി​ന ......
ഞാ​റ​ക്ക​ൽ സെ​ന്‍റ് മേ​രീ​സ് പ​ള്ളി​യി​ൽ സൗ​ഹൃ​ദം-2017
വൈ​പ്പി​ൻ: ഞാ​റ​ക്ക​ൽ സെ​ന്‍റ് മേ​രീ​സ് പ​ള്ളി​യി​ൽ ഫാ​മി​ലി യൂ​ണി​യ​ൻ കേ​ന്ദ്ര​ക്ക​മ്മി​റ്റി സൗ​ഹൃ​ദം-2017 എ​ന്ന പേ​രി​ൽ ഏ​ക​ദി​ന നേ​തൃ​ത്വ പ​രി​ ......
അ​ന​ധി​കൃ​ത മ​ദ്യ​വി​ല്പ​ന​ക്കാ​ര​ൻ അ​റ​സ്റ്റി​ൽ
വൈ​പ്പി​ൻ: മു​ന​ന്പം അ​ങ്ങാ​ടി​യി​ൽ അ​ന​ധി​കൃ​ത​മാ​യി വി​ദേ​ശ​മ​ദ്യ വി​ല്പ​ന ന​ട​ത്തി​യ മ​ധ്യ​വ​യ​സ്ക​നെ ഞാ​റ​ക്ക​ൽ എ​ക്സൈ​സ് പി​ടി​കൂ​ടി. പ​റ​വൂ​ർ ഏ​ ......
തൃപ്പൂണിത്തുറയിലെ മാലിന്യങ്ങൾ നീക്കം ചെയ്യണം: കമ്മീഷൻ
തൃ​പ്പൂ​ണി​ത്തു​റ: ന​ഗ​ര​സ​ഭ​യി​ൽ വി​വി​ധ പ്ര​ദേ​ശ​ങ്ങ​ളി​ൽ കു​ന്നു​കൂ​ടി കി​ട​ക്കു​ന്ന മാ​ലി​ന്യം അ​ത്തം ഘോ​ഷ​യാ​ത്ര​യ്ക്കു മു​ന്പാ​യി നീ​ക്കം ചെ​യ് ......
കുട്ടികൾക്ക് മുട്ടക്കോഴികൾ നൽകി
ആ​ന്പ​ല്ലൂ​ർ: മൃ​ഗ​സം​ര​ക്ഷ​ണ വ​കു​പ്പ് സ്കൂ​ൾ കു​ട്ടി​ക​ൾ​ക്കാ​യി ഏ​ർ​പ്പെ​ടു​ത്തി​യി​ട്ടു​ള്ള സ്കൂ​ൾ കു​ട്ടി​ക​ൾ​ക്ക് മു​ട്ട​ക്കൊ​ഴി- പ​ദ്ധ​തി ആ​ന് ......
തൃപ്പൂണിത്തുറയിൽ പ്രാ​ദേശി​ക അ​വ​ധി
തൃപ്പൂണിത്തുറ: തൃ​പ്പൂ​ണി​ത്തു​റ അ​ത്തച്ചമയ ത്തോട നുബ ന്ധിച്ച് ന​ഗ​ര​സ​ഭാ പ​രി​ധി​യി​ൽ വ​രു​ന്ന എ​ല്ലാ സ​ർ​ക്കാ​ർ വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ൾ​ക്കും ......
അ​ത്തം ഘോ​ഷ​യാ​ത്ര 25ന്; രാജനഗരി ഒരുങ്ങി
തൃപ്പൂണിത്തുറ: പൊ​ന്നോ​ണ​ത്തി​ന്‍റെ തു​യി​ലു​ണ​ർ​ത്തി രാ ​ജ ന ​ഗ രിയിൽ അ​ത്തം ഘോ​ഷ​യാ​ത്ര 25ന്. ​ച​രി​ത്ര​മു​റ​ങ്ങു​ന്ന തൃ​പ്പൂ​ണി​ത്തു​റ​യി​ലെ അ​ ......
കെ.കെ. മാധവൻ മാസ്റ്റർജന്മശതാബ്ദി നാളെ
വൈ​പ്പി​ൻ: മു​ൻ എം​എ​ൽ​എ​യും സാ​മൂ​ഹ്യ-​രാ​ഷ്ട്രീ​യ പ്ര​വ​ർ​ത്ത​ക​നു​മാ​യി​രു​ന്ന കെ.​കെ. മാ​ധ​വ​ൻ മാ​സ്റ്റ​റു​ടെ ജ​ന്മ​ശ​താ​ബ്ദി ആ​ഘോ​ഷം നാ​ളെ സ്കൂ ......
ക​രു​വേ​ലി​പ്പ​ടി ഗോ​ഡൗ​ണി​ൽ മി​ന്ന​ൽ പ​രി​ശോ​ധ​ന
മ​ട്ടാ​ഞ്ചേ​രി: ഭ​ക്ഷ്യ​വ​കു​പ്പി​ന്‍റെ ക​രു​വേ​ലി​പ്പ​ടി ക​ല്ലിലെ ഗോ​ഡൗ​ണി​ൽ ഉ​ദ്യോ​ഗ സ്ഥ​രു​ടെ മി​ന്ന​ൽ പ​രി​ശോ​ധ​ന. ഭ​ക്ഷ്യ​വ​കു​പ്പി​ന്‍റെ സം​ ......
മാ​ർ​ക്ക​റ്റി​ലെ മാ​ലി​ന്യം നീ​ക്കി ചു​മ​ട്ടു​തൊ​ഴി​ലാ​ളി​ക​ൾ
ആ​ലു​വ: ആ​ലു​വ മാ​ർ​ക്ക​റ്റി​ൽ കു​മി​ഞ്ഞു​കൂ​ടി​യ മാ​ലി​ന്യം നീ​ക്കി ചു​മ​ട്ടു​തൊ​ഴി​ലാ​ളി​ക​ൾ മാ​തൃ​ക​യാ​യി. പെ​രി​യാ​റി​നു സ​മീ​പം സ്ഥി​തി ചെ​യ്യു​ ......
"കാ​ല​പ്പ​ഴ​ക്കം ചെ​ന്ന കു​ടി​വെ​ള്ള വി​ത​ര​ണ പൈ​പ്പു​ക​ൾ മാ​റ്റ​ണം'
ആ​ലു​വ: കാ​ല​പ്പ​ഴ​ക്കം ചെ​ന്ന കു​ടി​വെ​ള്ള വി​ത​ര​ണ പൈ​പ്പു​ക​ൾ ഉ​ട​ൻ മാ​റ്റ​ണ​മെ​ന്ന് ക​മ്മീ​ഷ​ൻ ആ​ക്ടിം​ഗ് ചെ​യ​ർ​മാ​ൻ പി. ​മോ​ഹ​ന​ദാ​സ് നി​ർ​ദേ​ശി ......
മ​നു​ഷ്യാ​വ​കാ​ശ ക​മ്മീ​ഷ​ൻ ആ​ലു​വ മാ​ർ​ക്ക​റ്റ് സ​ന്ദ​ർ​ശി​ച്ചു
ആ​ലു​വ: മാ​ർ​ക്ക​റ്റി​ലെ മാ​ലി​ന്യം പെ​രി​യാ​റി​ലേ​ക്ക് ത​ള്ളു​ന്നു​വെ​ന്ന് പ​രാ​തി​യെ​ത്തു​ട​ർ​ന്ന് സം​സ്ഥാ​ന മ​നു​ഷ്യാ​വ​കാ​ശ ക​മ്മീ​ഷ​ൻ മാ​ർ​ക്ക​റ് ......
കു​ടും​ബാ​രോ​ഗ്യ കേ​ന്ദ്രം ഉ​ദ്ഘാ​ട​നം ഇ​ന്ന്
പെ​രു​ന്പാ​വൂ​ർ: കൂ​വ​പ്പ​ടി ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് കേ​ര​ള​സ​ർ​ക്കാ​രി​ന്‍റെ ആ​ർ​ദ്രം മി​ഷ​ൻ പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി ആ​രം​ഭി​ക്കു​ന്ന കോ​ട​നാ​ട് കു​ട ......
സ്വകാര്യബസുകൾ ഓടാതിരുന്നിട്ടും ഗ​താ​ഗ​തക്കു​രു​ക്കി​ല​മ​ര്‍​ന്ന് ന​ഗ​രം
കൊ​ച്ചി:​ സ്വ​കാ​ര്യബ​സ് പ​ണി​മു​ട​ക്കു മൂ​ലം ആ​ളു​ക​ള്‍ സ്വ​ന്തം വാ​ഹ​ന​ങ്ങ​ളു​മാ​യി ഇന്നലെ പു​റ​ത്തി​റ​ങ്ങി​യ​തോ​ടെ ന​ഗ​രം ഗ​താ​ഗ​തക്കു​രു​ക്കി​ല​മ​ ......
ക​ഞ്ചാ​വു​മാ​യി യു​വാ​വ് പി​ടി​യി​ൽ
നെ​ടു​മ്പാ​ശേ​രി: ക​ഞ്ചാ​വ് ചി​ല്ല​റ വി​ല്പ​ന​ക്കാ​ര​ൻ 20 ഗ്രാം ​ക​ഞ്ചാ​വു​മാ​യി പോ​ലീ​സ് പി​ടി​യി​ലാ​യി. നെ​ടു​മ്പാ​ശേ​രി പൊ​യ്ക്കാ​ട്ടു​ശേ​രി സ​ഞ്ച ......
നി​ർ​മാ​ണ കി​റ്റും ഓ​ണ​ക്കി​റ്റും വി​ത​ര​ണ​ം ചെയ്തു
ശ്രീ​മൂ​ല​ന​ഗ​രം: കാ​ല​ടി ബി​ൽ​ഡിം​ഗ് ആ​ൻ​ഡ് റോ​ഡ് വ​ർ​ക്കേ​ഴ്സ് ഫെ​ഡ​റേ​ഷ​ൻ (ഐ​എ​ൻ​ടി​യു​സി) ശ്രീ​മൂ​ല​ന​ഗ​രം ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ നി​ ......
മലയാറ്റൂർ പോസ്റ്റോഫീസ് ജംഗ്ഷനിൽ യാത്രക്കാരെ വീഴ്ത്തി കുഴികൾ
കാ​ല​ടി: മ​ല​യാ​റ്റൂ​ർ താ​ഴ​ത്തെ പ​ള്ളി റോ​ഡും, കോ​ട​നാ​ട്-​മ​ല​യാ​റ്റൂ​ർ പാ​ല​ത്തി​ൽ നി​ന്നു​ള്ള റോ​ഡും സം​ഗ​മി​ക്കു​ന്ന മ​ല​യാ​റ്റൂ​ർ പോ​സ്റ്റേ ......
അ​ഖി​ല കേ​ര​ള വോ​ളി: ഡി​സ്റ്റ് ജേതാ​ക്ക​ൾ
അ​ങ്ക​മാ​ലി: കു​ന്ദം​കു​ളം അ​വ​ഞ്ചേ​ഴ്സ് വോ​ളി ക്ല​ബ് സം​ഘ​ടി​പ്പി​ച്ച അ​ഖി​ല കേ​ര​ള വോ​ളി​ബോ​ൾ ടൂ​ർ​ണ​മെ​ന്‍റി​ൽ അ​ങ്ക​മാ​ലി ഡീ​പോ​ൾ ഇ​ൻ​സ്റ്റി​ ......
ക​നാ​ലി​ലെ വ​ല​യി​ൽ മ​ല​ന്പാ​ന്പ് കു​ടു​ങ്ങി
നെ​ടു​മ്പാ​ശേ​രി: മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ള്‍ ക​നാ​ലി​ൽ സ്ഥാ​പി​ച്ചി​രു​ന്ന വ​ല​യി​ല്‍ കു​ടു​ങ്ങി​യ മ​ല​മ്പാ​മ്പി​നെ നാ​ട്ടു​കാ​ര്‍ വ​നം​വ​കു​പ്പി​ന് ......
കു​ടും​ബ​സം​ഗ​മം ന​ട​ത്തി
പെ​രു​ന്പാ​വൂ​ർ: കോ​ണ്‍​ഗ്ര​സ് കു​റു​പ്പം​പ​ടി-​രാ​യ​മം​ഗ​ലം പ്ര​വ​ർ​ത്ത​ക​രു​ടെ കു​ടും​ബ​സം​ഗ​മം സം​ഘ​ടി​പ്പി​ച്ചു. യു​ഡി​എ​ഫ് ക​ണ്‍​വീ​ന​ർ പി.​പി. ......
സ്കൂ​ൾ പ്ര​വേ​ശ​ന ക​വാ​ടം ഉ​ദ്ഘാ​ട​നം
പെ​രു​ന്പാ​വൂ​ർ: ചേ​രാ​ന​ല്ലൂ​ർ ഗ​വ. ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ലെ പ്ര​വേ​ശ​ന ക​വാ​ട​ത്തി​ന്‍റെ ഉ​ദ്ഘാ​ട​നം ജി​ല്ലാ പ​ഞ്ചാ​യ​ത്ത് ആ​രോ​ഗ്യ വി​ദ്യാ​ഭ ......
"പാ​ട്ടി​ൻ തേ​ൻ​ക​ണം' ഒ​ന്നാം വാ​ർ​ഷി​കം
പെ​രു​ന്പാ​വൂ​ർ: പു​ല്ലു​വ​ഴി വാ​യ​ന​ശാ​ല​യോ​ട​നു​ബ​ന്ധി​ച്ചു​ള്ള സം​ഗീ​ത കൂ​ട്ടാ​യ്മ​യാ​യ "പാ​ട്ടി​ൻ തേ​ൻ​ക​ണ'​ത്തി​ന്‍റെ ഒ​ന്നാം വാ​ർ​ഷി​കം ആ​ഘോ​ഷ ......
ഓ​ഡി​റ്റോ​റി​യം ഉ​ദ്ഘാ​ട​നം ഇ​ന്ന്
കൊ​ച്ചി: തൃ​ക്കാ​ക്ക​ര മോ​ഡ​ൽ എ​ൻ​ജി​നീയ​റിം​ഗ് കോ​ള​ജി​ൽ നി​ർ​മി​ച്ച ഓ​ഡി​റ്റോ​റി​യത്തിന്‍റെ ഉ​ദ്ഘാ​ട​നം ഇ​ന്നു രാ​വി​ലെ 10.30ന് കെ.​വി. തോ​മ​സ ......
തിരുനാൾ: എ​ൻ​എ​ഡി പു​രം പ​ള്ളിയിൽ
കൊ​ച്ചി: ആ​ലു​വ എ​ൻ​എ​ഡി പു​രം സെ​ന്‍റ് മേ​രീ​സ് പ​ള്ളി​യി​ൽ മാ​താ​വി​ന്‍റെ സ്വ​ർ​ഗാ​രോ​പ​ണ തി​രു​നാ​ളി​നു കൊ​ടി​യേ​റി. അ​ശോ​ക​പു​രം പ​ള്ളി വി​കാ​ ......
സ്വാ​ത​ന്ത്ര്യ​ദി​ന സ​ന്ധ്യ​യും അ​വാ​ർ​ഡ് വി​ത​ര​ണ​വും ന​ട​ത്തി
ആ​ല​ങ്ങാ​ട്: ആ​ല​ങ്ങാ​ട് സെ​ന്‍റ് മേ​രീ​സ് ദേ​വാ​ല​യ​ത്തി​ൽ പാ​രി​ഷ് ഫാ​മി​ലി യൂ​ണി​യ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ സ്വ​ത​ന്ത്ര്യ​ദി​ന സ​ന്ധ്യ സം​ഘ​ടി​പ്പി​ച ......
സെ​ന്‍റ് ആ​ൻ​സ് ഹോം​വെ​ഞ്ച​രി​പ്പ് ഇ​ന്ന്
അ​ങ്ക​മാ​ലി: ന​സ്ര​ത്ത് സ​ന്യാ​സ​സ​ഭ​യു​ടെ സെ​ന്‍റ് ജോ​സ​ഫ്സ് പ്രോ​വി​ൻ​സി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ അ​ങ്ക​മാ​ലി എ​ട​ക്കു​ന്നി​ൽ പ്ര​വ​ർ​ത്തി​ക്കു​ന് ......
പ്രതിഷേധ ധർണ സംഘടിപ്പിച്ചു
പെ​രു​ന്പാ​വൂ​ർ: ലൈ​ഫ് മി​ഷ​ൻ ഭ​വ​ന പ​ദ്ധ​തി അ​ട്ടി​മ​റി​ച്ച സം​സ്ഥാ​ന സ​ർ​ക്കാ​ർ നി​ല​പാ​ടി​നെ​തി​രേ മു​സ്ലിം യൂ​ത്ത് ലീ​ഗ് വാ​ഴ​ക്കു​ളം പ​ഞ്ചാ​യ​ത് ......
അത്താണി സെന്‍റ് ആന്‍റണീസ് പള്ളിയിൽ
നെ​ടു​ന്പാ​ശേ​രി: അ​ത്താ​ണി സെ​ന്‍റ് ആ​ന്‍റ​ണീ​സ് ദേ​വാ​ല​യ​ത്തി​ൽ പ​രി​ശു​ദ്ധ മാ​താ​വി​ന്‍റെ സ്വ​ർ​ഗാ​രോ​ഹ​ണ തി​രു​നാ​ളും ഫാ​ത്തി​മ​മാ​താ​വി​ന്‍റെ ത ......
"ശ്രീ​മൂ​ല​ന​ഗ​ര​ത്തെ പോ​ലീ​സ് എ​യ്ഡ് പോ​സ്റ്റ് പ്ര​വ​ർ​ത്ത​ന​ക്ഷ​മ​മാ​ക്ക​ണം'
ശ്രീ​മൂ​ല​ന​ഗ​രം: ശ്രീ​മൂ​ല​ന​ഗ​ര​ത്തെ പോ​ലീ​സ് എ​യ്ഡ് പോ​സ്റ്റ് പ്ര​വ​ർ​ത്ത​ന​ക്ഷ​മ​മാ​ക്ക​ണ​മെ​ന്ന് പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് കെ.​സി. മാ​ ......
മോ​ഷ്ടാ​ക്ക​ളെ ഉ​ട​ൻ പി​ടി​കൂ​ട​ണം: യൂ​ത്ത് കോ​ണ്‍​ഗ്ര​സ്
ശ്രീ​മൂ​ല​ന​ഗ​രം: ശ്രീ​മൂ​ല​ന​ഗ​ര​ത്ത് ക​ട​ക​ൾ കു​ത്തി​തു​റ​ന്ന് മോ​ഷ​ണം ന​ട​ത്തി​യ പ്ര​തി​ക​ളെ ഉ​ട​ൻ അ​റ​സ്റ്റ് ചെ​യ്യ​ണ​മെ​ന്ന് യൂ​ത്ത് കോ​ണ്‍​ഗ്ര ......
വൈ​എം​സി​എ ഡ​യ​മ​ണ്ട് ജൂ​ബി​ലി ആ​ഘോ​ഷി​ച്ചു
പെ​രു​ന്പാ​വൂ​ർ: മ​നു​ഷ്യ സ്നേ​ഹ​ത്തി​ലും ജീ​വ​കാ​രു​ണ്യ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ലും ഉൗ​ന്ന​ൽ ന​ൽ​കി ജ​ന​ങ്ങ​ൾ​ക്ക് കൂ​ടു​ത​ൽ ഉ​പ​കാ​ര​പ്ര​ദ​മാ​കു​ന്ന പ് ......
വാ​ട്ട​ർ മെ​ട്രോ ജെ​ട്ടി: രൂ​പ​രേ​ഖ തയാറാക്കാൻ മ​ത്സ​രം
കൊ​ച്ചി: കൊ​ച്ചി വാ​ട്ട​ർ മെ​ട്രോ ജെ​ട്ടി​ക​ളു​ടെ നി​ർ​മാ​ണ​ത്തി​നാ​യി കൊ​ച്ചി മെ​ട്രോ റെ​യി​ൽ ലി​മി​റ്റ​ഡ് രൂ​പ​രേ​ഖ ത​യാ​റാ​ക്ക​ൽ മ​ത്സ​രം സം​ഘ ......
കെ​എ​സ്ആ​ർ​ടി​സി ജീ​വ​ന​ക്കാ​രെ മ​ർ​ദി​ച്ച അ​ച്ഛ​നും മ​ക​നും അ​റ​സ്റ്റി​ൽ
ആ​ല​ങ്ങാ​ട്: കെ​എ​സ്ആ​ര്‍​ടി​സി ബ​സ് ജീ​വ​ന​ക്കാ​രെ മ​ർ​ദി​ച്ച സം​ഭ​വ​ത്തി​ൽ അ​ച്ഛ​നെ​യും മ​ക​നെ​യും പോ​ലീ​സ് അ​റ​സ്റ്റു ചെ​യ്തു. ബ​സി​ൽ മ​ദ്യ​പി​ച്ചു ......
ക​ഞ്ചാ​വ് ഉ​പ​യോ​ഗി​ച്ച കൗ​മാ​ര​ക്കാ​​ർ പി​ടി​യി​ൽ
ആ​ലു​വ: ക​ഞ്ചാ​വ് ഉ​പ​യോ​ഗി​ച്ച മൂ​ന്നു കൗ​മാ​ര​ക്കാ​രെ ആ​ലു​വ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. ഇ​വരെ പിന്നീടു ര​ക്ഷി​താ​ക്ക​ളെ വി​ളി​ച്ചു​വ​രു​ത്തി ജാ​മ് ......
യു​വ​തി​യെ ക​ട​ന്നു​പി​ടി​ച്ച​യാ​ൾ പി​ടി​യി​ൽ
പ​റ​വൂ​ർ: ചെ​രിപ്പുക​ട​യി​ൽ ജോ​ലി ചെ​യ്തി​രു​ന്ന യു​വ​തി​യെ ക​യ​റിപ്പി​ടി​ച്ച യു​വാ​വ് അറസ്റ്റിൽ. നീണ്ടൂ​ർ കാ​ഞ്ഞി​ര​ത്തി​ങ്ക​ൽ ലി​ൻ​സ​ (35) നെ ​വ​ട​ക ......
അ​കക്കണ്ണിന്‍റെ വെളിച്ചത്തിൽ അ​ബ്ദു​ൾ റ​ഹ്മാ​ൻ ഹ​ജ്ജി​ന ്
നെ​ടു​മ്പാ​ശേ​രി: ഹ​ജ്ജ് ക​ർ​മം നി​ർ​വ​ഹി​ക്കു​ന്ന​തി​നാ​യി പൂ​ർ​ണ അ​ന്ധ​നാ​യ തീ​ർ​ഥാ​ട​ക​ൻ സം​സ്ഥാ​ന ഹ​ജ്ജ് ക​മ്മി​റ്റി വ​ഴി ഇ​ന്ന​ലെ യാ​ത്ര​യാ​യി. ക ......
ഹോ​ണ​ടി കു​റയ്ക്കൂ, പ്ലീസ്
കൊ​ച്ചി: ന​ഗ​ര​ത്തി​ൽ വാ​ഹ​ന​ങ്ങ​ൾ ഹോ​ണ്‍ മു​ഴ​ക്കു​ന്ന​തു കു​റ​യ്ക്കുന്നതിനുള്ള ബോധവത്ക്കരണത്തിന്‍റെ ഭാഗമായി വി​ദ്യാ​ർ​ഥി​കൾ കാന്പ​യി​ൻ ന​ട​ത്തി. വ ......
കാ​ന​ഡ​യി​ൽ ജോ​ലി വാ​ഗ്ദാ​നം ചെ​യ്ത് എ​ട്ട​ര ല​ക്ഷം ത​ട്ടി​യ പ്ര​തി അ​റ​സ്റ്റി​ൽ
കൊ​ച്ചി: കാ​ന​ഡ​യി​ൽ ജോ​ലി വാ​ഗ്ദാ​നം ചെ​യ്ത് എ​ട്ട​ര ല​ക്ഷം രൂ​പ ത​ട്ടി​യ കേ​സി​ലെ പ്ര​തി അ​റ​സ്റ്റി​ൽ. കൊ​ടു​ങ്ങ​ല്ലൂ​ർ ക​ച്ചേ​രി​പ്പ​റ​ന്പ് അ​ബ ......
ശ്രീ​മൂ​ല​ന​ഗ​ര​ത്ത് ഒറ്റ രാത്രി ആറു കടകളിൽ കവർച്ച
ശ്രീ​മൂ​ല​ന​ഗ​രം: ശ്രീ​മൂ​ല​ന​ഗ​ര​ത്ത് ക​ട​ക​ൾ കു​ത്തിത്തു​റ​ന്ന് മോ​ഷ​ണം. ഇ​ന്ന​ലെ പു​ല​ർ​ച്ചെ​യാ​ണ് ജം​ഗ്ഷ​നി​ലെ വി​വി​ധ ക​ട​ക​ളി​ൽ മോ​ഷ​ണം ന​ട​ന് ......
വി​ല ഉ​യ​ർ​ന്നു, വാഴപ്പഴം വാങ്ങാൻ ആളില്ല
കൊ​ച്ചി: വി​ല കു​തി​ച്ചു​യ​ര്‍​ന്ന​തോ​ടെ വാ​ഴ​പ്പഴം വിൽപന കുത്തനേ കുറഞ്ഞു. മൊ​ത്ത​ക്ക​ച്ച​വ​ട സ്ഥാ​പ​ന​ങ്ങ​ളി​ലും ചി​ല്ല​റ​വി​ല്‍​പന കേ​ന്ദ്ര​ങ്ങ​ളി​ല ......
കൊ​ച്ചി​ൻ മ​ഹോ​ത്സ​വത്തി​നു തു​ട​ക്ക​മാ​യി
കൊ​ച്ചി: പു​തു​മ​ക​ളും കൗ​തു​ക​ങ്ങ​ളു​മൊ​രു​ക്കി ഡി​ജെ അ​മ്യൂ​സ്മെ​ന്‍റ് സം​ഘ​ടി​പ്പി​ക്കു​ന്ന കൊ​ച്ചി​ൻ മ​ഹോ​ത്സ​വം മെ​ഗാ പ്ര​ദ​ർ​ശ​ന​ത്തി​ന് എ​റ ......
Nilambur
LATEST NEWS
മഡുറോയ്ക്കെതിരെ മുൻ പ്രോസിക്യൂട്ടറും രംഗത്ത്
കോ​ൾ ഡ്രോ​പ്പി​ൽ ക​ന​ത്ത പി​ഴ ഈ​ടാ​ക്കാ​നൊ​രു​ങ്ങി ട്രാ​യ്
വി​നോ​ദ​യാ​ത്ര​യ്ക്കെ​ത്തി​യ യു​വ​തി ഹോ​ട്ട​ൽ മു​റി​യി​ൽ മാ​ന​ഭം​ഗ​ത്തി​നി​ര​യാ​യി
വേ​ത​ന​ത്തി​നു വ്യാ​ജ​രേ​ഖ: സെ​ൻ​കു​മാ​റി​നെ​തി​രേ കേ​സെ​ടു​ക്കാ​ൻ നി​ർ​ദേ​ശം
വേദനിലയം സ്മാരകമാക്കാൻ പിന്തുണയുമായി ജയലളിതയുടെ സഹോദരപുത്രൻ
അ​ര​ല​ക്ഷ​ത്തി​ല​ധി​കം ഹൃ​ദ​യ​ങ്ങ​ള്‍​ക്ക് ആ​ശ്വാ​സ​മേ​കി തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ല്‍ കോ​ള​ജ്
കൊ​ച്ചി​ൻ മ​ഹോ​ത്സ​വത്തി​നു തു​ട​ക്ക​മാ​യി
നാ​ട്ടു​കാ​ർ​ക്കു കൗ​തു​ക​മാ​യി മ​യി​ൽ​ക്കൂ​ട്ടം
‘ഒ​രു പി​ടി സ്നേ​ഹം പ​ദ്ധ​തി’ ഉ​ദ്ഘാ​ട​നം ചെ​യ്തു
മെ​ഡി​ക്ക​ൽ കോ​ള​ജ് മാ​റ്റാ​ൻ നീ​ക്കം
Rashtra Deepika LTD
Copyright @ 2017 , Rashtra Deepika Ltd.