തിരുവനന്തപുരം കൊല്ലം പത്തനംതിട്ട ആലപ്പുഴ കോട്ടയം ഇടുക്കി എറണാകുളം
തൃശൂര്‍ പാലക്കാട് മലപ്പുറം കോഴിക്കോട് വയനാട് കണ്ണൂര്‍ കാസര്‍ഗോഡ്‌
Home   | Editorial   | Latest News  |  Local News   | Kerala   | National   | International   | Business   | Sports   | Obituary   | NRI News   | Movies   | Viral   | Health
| Back to Local News |
ന​വീ​ക​രി​ച്ച ദേ​ശീ​യ​പാ​ത ത​ക​ർ​ച്ച​യി​ലേ​ക്ക്
പ​രി​യാ​രം: ന​വീ​ക​രി​ച്ച് വീ​തി​കൂ​ട്ടി​യ പ​രി​യാ​രം ദേ​ശീ​യ​പാ​ത വെ​ള്ള​ക്കെ​ട്ട് ഭീ​ഷ​ണി​മൂ​ലം ത​ക​ര്‍​ച്ച നേ​രി​ടു​ന്നു. ദേ​ശീ​യ പാ​ത വീ​തി കൂ​ട്ടി ന​വീ​ക​രി​ച്ച​പ്പോ​ൾ റോ​ഡ​രി​കി​ൽ വെ​ള്ളം ഒഴുകിപ്പോ​കാ​ൻ ഓ​ട​ക​ളി​ൽ നി​ർ​മി​ക്കാ​ത്ത​താ​ണ് റോ​ഡി​നെ ത​ക​ർ​ച്ച​യി​ലേ​ക്ക് ന​യി​ക്കു​ന്ന​ത്. നി​ല​വി​ലു​ണ്ടാ​യി​രു​ന്ന പാ​ത അ​ഞ്ച് മീ​റ്റ​ര്‍ വീ​തി കൂ​ട്ടി​യാ​ണ് വി​ക​സി​പ്പി​ച്ച​ത്. മെ​ഡി​ക്ക​ല്‍ കോ​ള​ജി​ന് മു​ന്നി​ലെ അ​പ​ക​ട​ഭീ​ഷ​ണി ഉ​യ​ര്‍​ത്തി​യി​രു​ന്ന നാ​ഗ​വ​ള​വു​ക​ളി​ല്‍ റോ​ഡി​ന് മ​ധ്യ​ഭാ​ഗ​ത്താ​യി ഡി​വൈ​ഡ​റു​ക​ളും സ്ഥാ​പി​ച്ചി​രു​ന്നു. ഇ​ത്ര​യൊ​ക്കെ ചെ​യ്ത​പ്പോ​ഴും ഓ​ട​ക​ൾ നി​ർ​മി​ക്കാ​ൻ ബ​ന്ധ​പ്പെ​ട്ട​വ​ർ ത​യാ​റാ​യി​ല്ല. ഓ​ട​ക​ളു​ടെ അ​ഭാ​വം റോ​ഡി​നെ എ​ളു​പ്പം ത​ക​ർ​ച്ച​യി​ലേ​ക്കു ന​യി​ക്കു​മെ​ന്നു നാ​ട്ടു​കാ​ർ റോ​ഡ് ന​വീ​ക​ര​ണ​ത്തി​ന്‍റെ സ​മ​യ​ത്ത് ത​ന്നെ ചൂ​ണ്ടി​ക്കാ​ട്ടി​യി​രു​ന്നെ​ങ്കി​ലും ഉ​ദ്യോ​ഗ​സ്ഥ​ർ ഗൗ​നി​ച്ചി​രു​ന്നി​ല്ല.
കാ​ല​വ​ര്‍​ഷം ശ​ക്തി​പ്പെ​ട്ട​തോ​ടെ മ​ഴ​വെ​ള്ളം കു​ത്തി​യൊ​ലി​ച്ച് ദേ​ശീ​യ​പാ​ത​യി​ല്‍ കെ​ട്ടി​ക്കി​ട​ക്കു​ക​യാ​ണ്. വാ​ഹ​ന​ങ്ങ​ള്‍ ക​ട​ന്നു​പോ​കു​മ്പോ​ള്‍ ഒ​രാ​ള്‍ ഉ​യ​ര​ത്തി​ല്‍ ചീ​റ്റി​ത്തെ​റി​ക്കു​ന്ന മ​ഴ​വെ​ള്ളം കാ​ല്‍​ന​ട​ക്കാ​ര്‍​ക്കും എ​തി​ര്‍ വ​ശ​ത്തു​നി​ന്ന് വ​രു​ന്ന മ​റ്റ് വാ​ഹ​ന​ങ്ങ​ള്‍​ക്കും ഭീ​ഷ​ണി​യാ​ണ്. ഇ​വി​ടെ റോ​ഡി​ന് ചെ​രി​വും ഡി​വൈ​ഡ​റും ഉ​ള്ള​തി​നാ​ലാ​ണ് വെ​ള്ളം കെ​ട്ടി​ക്കി​ട​ക്കു​ന്ന​ത്.
മെ​ഡി​ക്ക​ല്‍ കോ​ള​ജി​ന്‍റെ ഉ​യ​ര്‍​ന്ന ഭാ​ഗ​ത്തു​നി​ന്നു​മാ​ണ് മ​ഴ​വെ​ള്ളം റോ​ഡി​ലേ​ക്ക് ഒ​ഴു​കി​ക്കൊ​ണ്ടി​രി​ക്കു​ന്ന​ത്. ഇ​വി​ടെ റോ​ഡി​ന്‍റെ വ​ശ​ത്താ​യി ഓ​വു​ചാ​ല്‍ നി​ര്‍​മി​ച്ചാ​ല്‍ ഈ ​വെ​ള്ള​ക്കെ​ട്ട് ഭീ​ഷ​ണി ഒ​ഴി​വാ​ക്കാ​നാ​വും.
കോ​ടി​ക​ള്‍ ചെ​ല​വ​ഴി​ച്ച് വീ​തി​കൂ​ട്ടി​യ റോ​ഡ് ഈ ​മ​ഴ​ക്കാ​ല​ത്ത് ത​ന്നെ ത​ക​രു​ന്ന​ത് ഒ​ഴി​വാ​ക്കാ​ന്‍ അ​ടി​യ​ന്തി​ര ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ക്ക​ണ​മെ​ന്ന് നാ​ട്ടു​കാ​ര്‍ ആ​വ​ശ്യ​പ്പെ​ടു​ന്നു.




പെ​രു​മ്പാ​മ്പി​നെ പി​ടി​കൂ​ടി
കേ​ള​കം: അ​ട​യ്ക്കാ​ത്തോ​ട് ജ​ന​വാ​സ കേ​ന്ദ്ര​ത്തി​ൽ നി​ന്നു കൂ​റ്റ​ൻ പെ​രു​മ്പാ​മ്പി​നെ പി​ടി​കൂ​ടി. അ​ട​യ്ക്കാ​ത്തോ​ട് സ്വ​ദേ​ശി തേ​ക്കാ​ട്ടി​ൽ അ​ഹ​ ......
വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് സി​ഗ​ര​റ്റ് എ​ത്തി​ക്കു​ന്ന​യാ​ൾ അ​റ​സ്റ്റി​ൽ
ഇ​രി​ട്ടി: സ്‌​കൂ​ള്‍ വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്ക് സി​ഗ​ര​റ്റ് എ​ത്തി​ച്ചു ന​ല്‍​കിക്കൊ​ണ്ടി​രു​ന്ന യു​വാ​വ് പി​ടി​യി​ൽ. വി​ള​ക്കോ​ട് സ്വ​ദേ​ശി നൗ​ഷാ​ദ ......
ഫാ​ത്തി​മ മാ​താ സ​ന്ദേ​ശ​യാ​ത്ര​യ്ക്ക് ഭ​ക്തി​നി​ർ​ഭ​ര വ​ര​വേ​ല്പ്
ഇ​രി​ട്ടി: കെ​സി​ബി​സി ക​രി​സ്മാ​റ്റി​ക് ക​മ്മീ​ഷ​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ ഫാ​ത്തി​മാ ശ​താ​ബ്ദി ആ​ഘോ​ഷ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ഫാ​ത്തി​മ​യി​ല്‍​നി​ന്നു ......
മാ​ലി​ന്യ​സം​സ്ക​ര​ണ പ്ലാ​ന്‍റി​നു സ​മീ​പം പ്ലാ​സ്റ്റി​ക് മാ​ലി​ന്യം ത​ള്ളു​ന്നു
കേ​ള​കം: കേ​ള​കം പ​ഞ്ചാ​യ​ത്ത് ബ​സ് സ്റ്റാ​ൻ​ഡി​നു പു​റ​കി​ലു​ള്ള മാ​ലി​ന്യ​സം​സ്ക​ര​ണ പ്ലാ​ന്‍റി​ന്‍റെ സ​മീ​പം നി​രോ​ധി​ത പ്ലാ​സ്റ്റി​ക് ക​വ​റു​ക​ ......
പ​യ്യ​ന്നൂ​രി​ൽ ഓ​ണ​ച്ച​ന്ത നാളെ
പ​യ്യ​ന്നൂ​ർ: പ​യ്യ​ന്നൂ​ർ ന​ഗ​ര​സ​ഭ ഓ​ണം-​ബ​ക്രീ​ദ് മേ​ള​യു​ടെ ഭാ​ഗ​മാ​യി സം​ഘ​ടി​പ്പി​ക്കു​ന്ന ഓ​ണ​ച്ച​ന്ത നാളെ മു​ത​ൽ സെ​പ്റ്റം​ബ​ർ മൂ​ന്ന് വ​രെ സ് ......
വി​ക​സ​ന സെ​മി​നാ​ർ ഇ​ന്ന്
കൊ​ള​ക്കാ​ട്: പൊ​തു​വി​ദ്യാ​ഭ്യാ​സ സം​ര​ക്ഷ​ണ യ​ജ്ഞ​ത്തി​ന്‍റെ ഭാ​ഗ​മാ​യി കൊ​ള​ക്കാ​ട് സാ​ൻ​തോം ഹ​യ​ർ​ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ വി​ക​സ​ന സെ​മി​നാ​ർ ഇ ......
പ​യ​ർ വി​ത്ത് വി​ല്പ​ന​ക്ക്
ക​ണ്ണൂ​ർ: പി​ലി​ക്കോ​ട് ഉ​ത്ത​ര​മേ​ഖ​ല പ്രാ​ദേ​ശി​ക കാ​ർ​ഷി​ക ഗ​വേ​ഷ​ണ കേ​ന്ദ്ര​ത്തി​ൽ പ​യ​ർ വി​ത്തു​ക​ൾ വി​ല്പ​ന​യ്ക്ക് ത​യാ​റായി​ട്ടു​ണ്ട്. ആ​വ​ശ് ......
വീ​സ വാ​ഗ്ദാ​നം ചെ​യ്ത് ത​ട്ടി​പ്പ്: പ​യ്യ​ന്നൂ​രി​ൽ തെ​ളി​വെ​ടു​പ്പ്
പ​യ്യ​ന്നൂ​ർ: ഗ​ൾ​ഫി​ലേ​ക്ക് ഫാ​ഷ​ൻ ഡി​സൈ​ന​റെ ആ​വ​ശ്യ​മു​ണ്ട് എ​ന്ന പ​ര​സ്യ​ത്തി​ലൂ​ടെ നി​ര​വ​ധി​യാ​ളു​ക​ളി​ൽ നി​ന്ന്‌ പ​ണം​വാ​ങ്ങി വ​ഞ്ചി​ച്ചു​വെ​ന ......
ല​യ​ൺ​സ് ക്ല​ബ്: ഭാ​ര​വാ​ഹി​ക​ൾ ചു​മ​തല​യേ​റ്റു
കേ​ള​കം: ല​യ​ൺ​സ് ക്ല​ബ് ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ കേ​ള​കം ചാ​പ്റ്റ​ർ പു​തി​യ ഭാ​ര​വാ​ഹി​ക​ൾ ചു​മ​തല​യേ​റ്റു. ഡി​സ്ട്രി​ക്ട് ഗ​വ​ർ​ണ​ർ ല​യ.​എ​ൻ.​ജെ. മാ​ത്യു ......
വി​ഷ​മ​യ പ​ച്ച​ക്ക​റി​ക​ൾ; കൃ​ഷി വ​കു​പ്പ് പ​രി​ശോ​ധ​ന ക​ർ​ശ​ന​മാ​ക്കി
കൂ​ത്തു​പ​റ​മ്പ്: ഓ​ണ​വി​പ​ണി​യി​ൽ വി​ഷ​മ​യ​മാ​യ പ​ച്ച​ക്ക​റി​ക​ൾ എ​ത്തു​ന്ന​തു ത​ട​യാ​ൻ കൃ​ഷി വ​കു​പ്പ് പ​രി​ശോ​ധ​ന ക​ർ​ശ​ന​മാ​ക്കി. മാ​ർ​ക്ക​റ്റി​ൽ ......
ല​ഹ​രി​ക്ക​ട​ത്ത്; അ​തി​ർ​ത്തി​ക​ളി​ൽ പോ​ലീ​സ് പ​രി​ശോ​ധ​ന ശ​ക്ത​മാ​ക്കി
ഇ​രി​ട്ടി: ഓ​ണാ​ഘോ​ഷ​ങ്ങ​ൾ ല​ക്ഷ്യ​മി​ട്ട് കേ​ര​ള​ത്തി​ലേ​ക്ക് മ​ദ്യ​വും ല​ഹ​രി​വ​സ്തു​ക്ക​ളും മ​റ്റും ക​ട​ത്തു​ന്ന​ത് ത​ട​യാ​ൻ കേ​ര​ള- ക​ർ​ണാ​ട​ക അ​ത ......
ആ​റ​ളം ഫാ​മി​ൽ ശ​ന്പ​ളം മു​ട​ങ്ങി; തൊ​ഴി​ലാ​ളി​ക​ളു​ടെ അ​നി​ശ്ചി​ത​കാ​ല സ​മ​രം ഇ​ന്നു തു​ട​ങ്ങും
ഇ​രി​ട്ടി: ആ​ദി​വാ​സി​ക​ള്‍ ഉ​ള്‍​പ്പെ​ടെ​യു​ള്ള തൊ​ഴി​ലാ​ളി​ക​ള്‍​ക്കും ജീ​വ​ന​ക്കാ​ര്‍​ക്കും ശ​മ്പ​ളം മു​ട​ങ്ങി​യ​തി​ല്‍ പ്ര​തി​ഷേ​ധി​ച്ച് ആ​റ​ളം ......
സ​ർ​വീ​സ് നി​ർ​ത്തി​വ​യ്ക്കാ​ൻ ശ്ര​മം; മട്ടന്നൂർ ബ​സ് സ്റ്റാ​ൻ​ഡി​ൽ സം​ഘ​ർ​ഷാ​വ​സ്ഥ
മ​ട്ട​ന്നൂ​ർ: വി​ദ്യാ​ർ​ഥി​ക​ൾ മ​ർ​ദി​ച്ചു​വെ​ന്നാ​രോ​പി​ച്ചു സ്വ​കാ​ര്യ ബ​സ് സ​ർ​വീ​സ് നി​ർ​ത്തി​വ​യ്ക്കാ​ൻ ശ്ര​മി​ച്ച​തു സം​ഘ​ർ​ഷാ​വ​സ്ഥ സൃ​ഷ്ടി​ച്ച ......
കാ​ട്ടാ​ന ഭീ​തി​യി​ൽ പ​ന്നി​യം​മ​ല​യി​ലെ ആ​ദി​വാ​സി കു​ടും​ബ​ങ്ങ​ൾ
കൊ​ട്ടി​യൂ​ർ: ദു​രി​ത​ങ്ങ​ളു​ടെ​യും വ​ന്യ​മൃ​ഗ​ങ്ങ​ളു​ടെ​യും ന​ടു​വി​ൽ ആ​ദി​വാ​സി കു​ടും​ബ​ങ്ങ​ൾ വീ​ർ​പ്പു​മു​ട്ടു​ന്നു. കൊ​ട്ടി​യൂ​ർ പ​ന്നി​യാം​മ​ല​യ ......
മ​നു​ഷ്യാ​വ​കാ​ശ ക​മ്മീ​ഷ​ൻ സി​റ്റിം​ഗ്; 58 പ​രാ​തി​ക​ൾ പ​രി​ഗ​ണി​ച്ചു
ക​ണ്ണൂ​ർ: സം​സ്ഥാ​ന മ​നു​ഷ്യാ​വ​കാ​ശ ക​മ്മീ​ഷ​ൻ ആ​ക്ടിം​ഗ് ചെ​യ​ർ​പേ​ഴ്സ​ണ്‍ പി.​മോ​ഹ​ന​ദാ​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ക​ണ്ണൂ​ർ ഗ​സ്റ്റ് ഹൗ​സി​ൽ സി​റ്റ ......
ജ​ന​റ​ൽ ന​ഴ്സിം​ഗ്: ക​ര​ട് ലി​സ്റ്റ് പ്ര​സി​ദ്ധീ​ക​രി​ച്ചു
ക​ണ്ണൂ​ർ: 2017 ലെ ​ജ​ന​റ​ൽ ന​ഴ്സിം​ഗ് കോ​ഴ്സി​ലേ​ക്ക് അ​പേ​ക്ഷി​ച്ച​വ​രു​ടെ ക​ര​ട് ലി​സ്റ്റ് പ്ര​സി​ദ്ധീ​ക​രി​ച്ചു. ലി​സ്റ്റ് സം​ബ​ന്ധി​ച്ച് എ​ന്തെ​ങ ......
പ​ശ്ചി​മ​ഘ​ട്ട ര​ക്ഷാ​യാ​ത്ര സ​മാ​പി​ച്ചു
ക​ണ്ണൂ​ർ: അ​ന​ധി​കൃ​ത ക​രി​ങ്ക​ൽ-​ചെ​ങ്ക​ൽ ക്വാ​റി​ക​ൾ​ക്കെ​തി​രെ​യും പു​ഴ കൈ​യേ​റ്റ​ത്തി​നെ​തി​രെ​യും പ​രി​സ്ഥി​തി സ​മി​തി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ക​ഴ ......
സൈ​ബ​ർ കെ​ണിയെ കരുതാം
ക​ണ്ണൂ​ർ: സൈ​ബ​ർ ലോ​ക​ത്തെ തെ​റ്റാ​യ പ്ര​വ​ണ​ത​ക​ൾ മ​നു​ഷ്യ​ജീ​വ​ന് ത​ന്നെ അ​പ​ക​ടം​ വി​ത​യ്ക്കു​ന്ന രീ​തി​യി​ലേ​ക്ക് വ​ഴി​മാ​റി​യ വ​ർ​ത്ത​മാ​ന​കാ​ല ......
ബോ​ധ​വത്ക​ര​ണ ക്ലാ​സ്; ഇ​ന്ന് ഐ​ജി ഉ​ദ്ഘാ​ട​നം ചെ​യ്യും
ക​ണ്ണൂ​ർ: സൈ​ബ​ർ ച​തി​ക്കു​ഴി​ക​ളെ​ക്കു​റി​ച്ച് വി​ദ്യാ​ർ​ഥി​ക​ൾ, ര​ക്ഷി​താ​ക്ക​ൾ, അ​ധ്യാ​പ​ക​ർ എ​ന്നി​വ​ർ​ക്കി​ട​യി​ൽ അ​വ​ബോ​ധം സൃ​ഷ്ടി​ക്കു​ന്ന​തി​ ......
വ​നി​താ ശി​ങ്കാ​രി​മേ​ള മ​ത്സ​രം രണ്ടിന്
ക​ണ്ണൂ​ർ: സെ​പ്റ്റം​ബ​ർ ര​ണ്ടു മു​ത​ൽ ഒ​ൻ​പ​ത് വ​രെ ക​ണ്ണൂ​ർ ടൗ​ണ്‍ സ്ക്വ​യ​റി​ൽ ജി​ല്ലാ ടൂ​റി​സം പ്ര​മോ​ഷ​ൻ കൗ​ണ്‍​സി​ൽ സം​ഘ​ടി​പ്പി​ക്കു​ന്ന ഓ​ണാ​ഘ ......
തി​രു​വോ​ണ​ദി​വ​സം പ​ട്ടി​ണി​സ​മ​രം ന​ട​ത്തു​മെ​ന്നു റേ​ഷ​ന്‍ വ്യാ​പാ​രി​ക​ൾ
ത​ളി​പ്പ​റ​മ്പ്: റേ​ഷ​ന്‍ വ്യാ​പാ​രി​ക​ളു​ടെ പ്ര​ശ്‌​ന​ങ്ങ​ള്‍ ഓ​ണ​ത്തി​നു മു​ന്പു പ​രി​ഹ​രി​ക്കാ​ത്ത​പ​ക്ഷം തി​രു​വോ​ണ​ദി​വ​സം ക​ള​ക്ടറേറ്റി​നു മു​ന് ......
കു​ടി​യേ​റ്റ തൊ​ഴി​ലാ​ളി​ക​ൾ​ക്ക് മെ​ഡി​ക്ക​ൽ ക്യാ​ന്പ് 27ന്
ക​ണ്ണൂ​ർ: തൊ​ഴി​ൽ വ​കു​പ്പി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ജി​ല്ല​യി​ലെ ഇ​ത​ര സം​സ്ഥാ​ന കു​ടി​യേ​റ്റ തൊ​ഴി​ലാ​ളി​ക​ൾ​ക്കാ​യി 27ന് ​രാ​വി​ലെ 10ന് ​തൃ​പ്പ​ ......
മി​ൽ​ക്ക് ക്വാ​ളി​റ്റി ഇ​ൻ​ഫ​ർ​മേ​ഷ​ൻ സെ​ന്‍റ​ർ 26 മു​ത​ൽ
ക​ണ്ണൂ​ർ: ഓ​ണ​ക്കാ​ല​ത്ത് ഉ​പ​ഭോ​ക്താ​ക്ക​ൾ​ക്ക് ഗു​ണ​ന്മേ​യു​ള്ള പാ​ൽ ല​ഭ്യ​മാ​ക്കു​ന്ന​തി​നാ​യി ക്ഷീ​ര​വി​ക​സ​ന വ​കു​പ്പി​ന് കീ​ഴി​ൽ സൗ​ജ​ന്യ പാ​ൽ ......
കൈ​ത്ത​റി മേ​ള​യി​ൽ തി​ര​ക്കേ​റി; ഒ​രാ​ഴ്ച​യി​ൽ 1.46 കോ​ടി​യു​ടെ വി​ൽ​പ്പ​ന
ക​ണ്ണൂ​ർ: കൈ​ത്ത​റി വ​സ്ത്ര​ങ്ങ​ളോ​ട് ക​ണ്ണൂ​രി​ന് എ​ന്നും പ്രി​യം കൂ​ടു​ത​ലാ​ണ്. ഓ​ണാ​ഘോ​ഷ​വേ​ള​യി​ലെ സ്ഥാ​പ​ന​ങ്ങ​ളു​ടെ ഓ​ഫ​ർ പെ​രു​മ​ഴ​യ്ക്കി​ട​യ ......
മാ​ഹി​യി​ൽ 32 മ​ദ്യ​ശാ​ല​ക​ൾ തു​റ​ന്നേ​ക്കും
മാ​ഹി: മാ​ഹി ദേ​ശീ​യ​പാ​ത​യോ​ര​ത്തെ 32 മ​ദ്യ​ശാ​ല​ക​ൾ സു​പ്രിം കോ​ട​തി വി​ധി​യോ​ടെ അ​ട​ച്ചെ​ങ്കി​ലും വീ​ണ്ടും തു​റ​ക്കാ​നു​ള്ള സാ​ഹ​ച​ര്യം അ​ടു​ത്ത ദി ......
മാ​ഹി പോ​ളി​യി​ൽ സ്പോ​ട്ട് അ​ഡ്മി​ഷ​ൻ
മാ​ഹി: മാ​ഹി ഇ​ന്ദി​രാ​ഗാ​ന്ധി ഗ​വ.​പോ​ളി​ടെ​ക്നി​ക്കി​ൽ നാ​ളെ കേ​ര​ള​ത്തി​ൽ സ്ഥി​ര​താ​മ​സ​ക്കാ​രാ​യ വി​ദ്യാ​ർ​ഥി​ക​ൾ​ക്കാ​യി സ്പോ​ട്ട് അ​ഡ്മി​ഷ​ൻ ന​ട ......
മ​ഹി​ളാ ഐ​ക്യ​വേ​ദി ഉ​പ​വാ​സ സ​മ​രം നാ​ളെ
ക​ണ്ണൂ​ർ: സ്ത്രീ ​സു​ര​ക്ഷ​യും മ​ദ്യ​വി​മു​ക്ത കേ​ര​ള​വും എ​ന്ന മു​ദ്രാ​വാ​ക്യ​വു​മാ​യി നാ​ളെ സം​സ്ഥാ​ന വ്യാ​പ​ക​മാ​യി മ​ഹി​ളാ ഐ​ക്യ​വേ​ദി​യു​ടെ നേ​തൃ ......
പേ​രാ​വൂ​ർ മേ​ഖ​ല പു​ലി​പ്പേ​ടി​യി​ൽ
മ​ണ​ത്ത​ണ: പേ​രാ​വൂ​രി​ൽ പ​ഞ്ചാ​യ​ത്തി​ലെ മ​ണ​ത്ത​ണ​യി​ൽ പു​ലി ഇ​റ​ങ്ങി​യ​താ​യി ആ​ക്ഷേ​പം. ചൊ​വ്വാ​ഴ്ച മു​ത​ൽ പു​ലി ഇ​റ​ങ്ങി​യെ​ന്നാ​ണു നാ​ട്ടു​കാ​ർ പ ......
സം​ഘാ​ട​ക സ​മി​തി രൂ​പീ​ക​ര​ണ യോ​ഗം
ക​ണ്ണൂ​ർ: ഏ​ഴ് ജി​ല്ല​ക​ളി​ലെ റ​വ​ന്യൂ ജി​ല്ലാ സ്കൂ​ൾ ടീ​മു​ക​ൾ പ​ങ്കെ​ടു​ക്കു​ന്ന നോ​ർ​ത്ത് സോ​ണ്‍ ഗെ​യിം​സ് ക​ണ്ണൂ​രി​ൽ ഒ​ക്ടോ​ബ​ർ മൂ​ന്ന് മു​ത​ൽ ......
ബി​ഷ​പ് വ​ള്ളോ​പ്പ​ിള്ളി സ്മാ​ര​ക കു​ടി​യേ​റ്റ മ്യൂ​സി​യം; ര​ണ്ടാം​ഘ​ട്ട പ്ര​വൃ​ത്തി ഉ​ട​ൻ തു​ട​ങ്ങും
ചെന്പന്തൊട്ടി: ചെ​ന്പ​ന്തൊ​ട്ടി​യി​ലെ ബി​ഷ​പ് വ​ള്ളോ​പ്പ​ിള്ളി സ്മാ​ര​ക കു​ടി​യേ​റ്റ മ്യൂ​സി​യ​ത്തി​ന്‍റെ ര​ണ്ടാം​ഘ​ട്ട പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ഉ​ട​ൻ ആ​ര ......
വാ​ഹ​നാ​പ​ക​ട​ത്തി​ല്‍ അ​ഞ്ച് പേ​ര്‍​ക്കു പ​രി​ക്ക്
ത​ളി​പ്പ​റ​മ്പ് : ത​ളി​പ്പ​റ​മ്പ് ദേ​ശീ​യ​പാ​ത​യി​ല്‍ കു​റ്റി​ക്കോ​ല്‍ പാ​ല​ത്തി​ലു​ണ്ടാ​യ വാ​ഹ​നാ​പ​ക​ട​ത്തി​ല്‍ അ​ഞ്ച് പേ​ര്‍​ക്കു പ​രി​ക്കേ​റ്റു. ഇ ......
ക്ഷേ​മ​നി​ധി ബോ​ർ​ഡ് ഓ​ഫീ​സ് ധ​ർ​ണ 31 ന്
ക​ണ്ണൂ​ർ: പെ​ൻ​ഷ​ന​ട​ക്ക​മു​ള്ള ആ​നു​കൂ​ല്യ​ങ്ങ​ൾ വൈ​കി​പ്പി​ക്കു​ന്ന സം​സ്ഥാ​ന നി​ർ​മാ​ണ​ത്തൊ​ഴി​ലാ​ളി ക്ഷേ​മ​നി​ധി ബോ​ർ​ഡി​ന്‍റെ അ​നാ​സ്ഥ​യ്ക്കെ​തി​ ......
ത​ളി​പ്പ​റ​ന്പി​ൽ പ്ലാ​സ്റ്റി​ക് ന​ശീ​ക​ര​ണ​ത്തി​ന് ‘ക​ത്തി​ക്ക​ൽ ടെ​ക്നോ​ള​ജി’
ത​ളി​പ്പ​റ​മ്പ്: നി​യ​മ​ത്തെ​യും ജ​ന​ങ്ങ​ളെ​യും വെ​ല്ലു​വി​ളി​ച്ചു കൊ​ണ്ടു ത​ളി​പ്പ​റ​ന്പ് ഗ​വ. ആ​ശു​പ​ത്രി പ​രി​സ​ര​ത്ത് പ്ലാ​സ്റ്റി​ക് ക​ത്തി​ക്കു​ന ......
എ​ക്സൈ​സ് ഓ​ഫീ​സി​ലേ​ക്കു യൂ​ത്ത് കോ​ണ്‍​ഗ്ര​സ് മാ​ര്‍​ച്ച്
ആ​ല​ക്കോ​ട്: എ​ക്സൈ​സ് സം​ഘം ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത യു​വാ​വ് ഹൃ​ദ​യാ​ഘാ​തം മൂ​ലം മ​രി​ക്കാ​നി​ട​യാ​യ സം​ഭ​വ​ത്തി​ൽ പ്ര​തി​ഷേ​ധി​ച്ചു യൂ​ത്ത് കോ​ൺ​ഗ് ......
ക​സ്റ്റ​ഡി മ​ര​ണം: അ​ന്വേ​ഷ​ണം ന​ട​ത്ത​ണ​മെ​ന്നു കെ.​സി. ജോ​സ​ഫ്
ഇ​രി​ക്കൂ​ർ: എ​ക്സൈ​സി​ന്‍റെ ക​സ്റ്റ​ഡി​യി​ൽ​വ​ച്ചു സം​ശ​യ​ക​ര​മാ​യ രീ​തി​യി​ൽ മ​ര​ണ​മ​ട​ഞ്ഞ ന​ടു​വി​ൽ ടൗ​ണി​ലെ ച​ക്കാ​ന്‍റ​ക​ത്ത് മു​ത്ത​ലി​ബി​ന്‍റെ ......
സ്മാ​ർ​ട്ട് ക്ലാ​സ് റൂം ​സജ്ജീ​ക​രി​ച്ചു ന​ല്കി മു​ൻ മു​ഖ്യാ​ധ്യാ​പ​ക​ൻ
പ​യ്യാ​വൂ​ർ: വി​ദ്യാ​ല​യ​ങ്ങ​ൾ ഹൈ​ടെ​ക് പ​ദ​വി​യി​ലേ​ക്ക് ഉ​യ​രു​ന്പോ​ൾ അ​തി​നു സ​ഹാ​യ​വു​മാ​യി മു​ൻ മു​ഖ്യാ​ധ്യ​പ​ക​ൻ. പ​യ്യാ​വൂ​ർ ഗ​വ. യു​പി സ്കൂ​ളി ......
പ്ര​ക​ട​നം ന​ട​ത്തി
ചെ​റു​പു​ഴ: സം​സ്ഥാ​ന ബാ​ലാ​വാ​കാ​ശ ക​മ്മീ​ഷ​ൻ നി​യ​മ​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട കേ​സി​ൽ ഹൈ​ക്കോ​ട​തി​യു​ടെ രൂ​ക്ഷ​വി​മ​ർ​ശ​നം ഏ​റ്റു​വാ​ങ്ങു​ക​യും സ്വ ......
തൊ​ഴി​ൽ​ര​ഹി​ത വേ​ത​ന വി​ത​ര​ണം
ചെ​റു​പു​ഴ: ചെ​റു​പു​ഴ ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ൽ 2017 മാ​ർ​ച്ച് മു​ത​ൽ ജൂ​ലൈ വ​രെ അ​ഞ്ചു മാ​സ​ത്തെ തൊ​ഴി​ൽ ര​ഹി​ത വേ​ത​നം 25,26 തീ​യ​തി​ക​ളി​ല്‍ വി​ത​ര​ണ ......
ചെ​ന്പേ​രി ബൈ​പ്പാ​സ് അനുബന്ധ റോ​ഡ് നി​ർ​മി​ച്ചു
ചെ​ന്പേ​രി: മ​ല​യോ​ര കു​ടി​യേ​റ്റ കേ​ന്ദ്ര​മാ​യ ചെ​ന്പേ​രി​യി​ൽ ടൗ​ണി​ലും സ​മീ​പ റോ​ഡു​ക​ളി​ലും വ​ർ​ധി​ച്ചു​വ​രു​ന്ന ഗ​താ​ഗ​ത​ക്കു​രു​ക്കി​നു പ​രി​ഹാ​ ......
അ​നീ​ഷി​നു സ്നേ​ഹ​വും ക​രു​ത​ലു​മാ​യി സ​ഹ​പാ​ഠി​ക​ളെ​ത്തി
ചെ​റു​പു​ഴ: അ​പ​ക​ട​ത്തി​ല്‍ പ​രി​ക്കേ​റ്റു ചി​കി​ത്സ​യി​ല്‍ ക​ഴി​യു​ന്ന പ​ഴ​യ കൂ​ട്ടു​കാ​ര​നെ​ത്തേ​ടി സ​ഹ​പാ​ഠി​ക​ളെ​ത്തി. കോ​ക്ക​ട​വി​ലെ പ​ങ്ക​ജ​വി​ ......
പു​തി​യ​തെ​രു സ്വ​ദേ​ശി ക​ഞ്ചാ​വ് എ​ത്തി​ച്ച​ത് ബം​ഗ​ളൂ​രു​വി​ൽ നി​ന്ന്
വ​ള​പ​ട്ട​ണം: വ​ള​പ​ട്ട​ണ​ത്ത് ക​ഞ്ചാ​വു​മാ​യി അ​റ​സ്റ്റി​ലാ​യ പു​തി​യ​തെ​രു സ്വ​ദേ​ശി ക​ഞ്ചാ​വ് എ​ത്തി​ച്ച​ത് ബം​ഗ​ളൂ​രു​വി​ൽ നി​ന്ന്. പു​തി​യ​തെ​രു​ ......
കെ​ടി​ഡി​സി പാ​യ​സ​മേ​ള
ത​ളി​പ്പ​റ​മ്പ്: കെ​ടി​ഡി​സി ഓ​ണാ​ഘോ​ഷ​ത്തി​ന്‍റെ ഭാ​ഗ​മാ​യി മാ​ങ്ങാ​ട്ടു​പ​റ​മ്പ് കെ​ടി​ഡി​സി ടാ​മ​റി​ൻ​ഡ് ഈ​സി ഹോ​ട്ട​ല്‍ ഇ​ത്ത​വ​ണ പാ​യ​സ​മേ​ള​യും ......
ന​ന്ദ​ന​യ്ക്ക് അ​നു​മോ​ദനം
പു​ലി​ക്കു​രു​മ്പ: മെ​ഡി​ക്ക​ൽ എ​ൻ​ട്ര​ൻ​സ് പ​രീ​ക്ഷ​യി​ൽ എ​സ്ടി വി​ഭാ​ഗ​ത്തി​ൽ അ​ഖി​ലേ​ന്ത്യാ​ത​ല​ത്തി​ൽ 126- ാം റാ​ങ്കും സം​സ്ഥാ​ന ത​ല​ത്ത​ൽ ര​ണ്ടാം ......
വ​യോ​ധി​ക​നെ അ​വ​ശ​നി​ല​യി​ൽ ക​ണ്ടെ​ത്തി
പ​രി​യാ​രം: റെ​യി​ല്‍​വേ ട്രാ​ക്കി​ല്‍ വീ​ണു​കി​ട​ക്കു​ന്ന നി​ല​യി​ല്‍​ക​ണ്ട വ​യോ​ധി​ക​നെ ഗു​രു​ത​രാ​വ​സ്ഥ​യി​ല്‍ പ​രി​യാ​രം മെ​ഡി​ക്ക​ല്‍ കോ​ള​ജി​ല്‍ ......
വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് സി​ഗ​ര​റ്റ് എ​ത്തി​ക്കു​ന്ന​യാ​ൾ അ​റ​സ്റ്റി​ൽ
ഇ​രി​ട്ടി: സ്‌​കൂ​ള്‍ വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്ക് സി​ഗ​ര​റ്റ് എ​ത്തി​ച്ചു ന​ല്‍​കിക്കൊ​ണ്ടി​രു​ന്ന യു​വാ​വ് പി​ടി​യി​ൽ. വി​ള​ക്കോ​ട് സ്വ​ദേ​ശി നൗ​ഷാ​ദ് ......
ക​രി​ന്പ​ത്ത് മാ​ലി​ന്യനി​ക്ഷേ​പം
ത​ളി​പ്പ​റ​മ്പ്: ക​രി​മ്പം കെ​എ​സ്ഇ​ബി ഓ​ഫീ​സി​ന് പി​റ​കി​ല്‍ മാ​ലി​ന്യം ത​ള്ളു​ന്ന​ത് രൂ​ക്ഷ​മാ​യി. രാ​ത്രി​കാ​ല​ങ്ങ​ളി​ല്‍ വാ​ഹ​ന​ങ്ങ​ളി​ല്‍ മാ​ലി​ന ......
യു​വ​തി ഭ​ര്‍​തൃ​ഗൃ​ഹ​ത്തി​ല്‍ തൂ​ങ്ങി​മ​രി​ച്ച നി​ല​യി​ൽ
പ​രി​യാ​രം: യു​വ​തി ഭ​ര്‍​തൃ​ഗൃ​ഹ​ത്തി​ല്‍ തൂ​ങ്ങി​മ​രി​ച്ച നി​ല​യി​ൽ. പ​രി​യാ​രം തൊ​ണ്ട​ന്നൂ​രി​ലെ കാ​നോ​ത്ത് ഹൗ​സി​ല്‍ ബി​ജി​ത (30) യെ​യാ​ണ് കി​ട​പ് ......
മ​രം​വീ​ണു ത​ടി​മി​ൽ ഉ​ട​മ മ​രി​ച്ചു
പെ​രി​ങ്ങ​ത്തൂ​ർ: സ്വ​ന്തം ത​ടി​മി​ല്ലി​ൽ ജോ​ലി​ചെ​യ്യു​ന്ന​തി​നി​ടെ ഉ​ട​മ മ​രം വീ​ണു മ​രി​ച്ചു. മേ​ക്കു​ന്ന് ക​ൽ​പ്പ​ക​ടി​മ്പ​റി​ലെ കാ​ട്ടി​ൽ ഗി​രീ​ഷ ......
Nilambur
LATEST NEWS
കോടിഞ്ഞി ഫൈസൽ വധക്കേസിലെ പ്രതി വെട്ടേറ്റ നിലയിൽ
മെഡിക്കല്‍ കോഴ: സതീഷ് നായർ ഇന്നു വിജിലൻസിനു മൊഴി നൽകും
പാക് വംശജന് യുകെയിൽ 18 വർഷം തടവ്ശിക്ഷ
നേപ്പാൾ വനിതയ്ക്കു നേരെ അമേരിക്കയിൽ ആക്രമണം
ദു​ബാ​യ് മെ​ട്രോ സ്റ്റേ​ഷ​നി​ൽ യു​വാ​വ് ജീ​വ​നൊ​ടു​ക്കി
നേ​ന്ത്ര​ക്കാ​യ വി​ല കു​തി​ക്കു​ന്നു, ക​ര്‍​ഷ​ക​ര്‍ ആ​ഹ്ലാ​ദ​ത്തി​ൽ
ക​ള്ളു​ഷാ​പ്പ് തു​ട​ങ്ങു​ന്ന​തു നാ​ട്ടു​കാ​ർ ത​ട​ഞ്ഞു
കാ​ട്ടാ​ന ഭീ​തി​യി​ൽ പ​ന്നി​യം​മ​ല​യി​ലെ ആ​ദി​വാ​സി കു​ടും​ബ​ങ്ങ​ൾ
മ​ല​യോ​രം കേ​ന്ദ്രീ​ക​രി​ച്ചു ക​ഞ്ചാ​വ് ലോ​ബി വി​ല​സു​ന്നു
മെട്രോ സ്റ്റേഷൻ ചുമരുകളെ സുന്ദരമാക്കി കേരളീയ കലകളുടെ നിറച്ചാർത്ത്
Rashtra Deepika LTD
Copyright @ 2017 , Rashtra Deepika Ltd.