തിരുവനന്തപുരം കൊല്ലം പത്തനംതിട്ട ആലപ്പുഴ കോട്ടയം ഇടുക്കി എറണാകുളം
തൃശൂര്‍ പാലക്കാട് മലപ്പുറം കോഴിക്കോട് വയനാട് കണ്ണൂര്‍ കാസര്‍ഗോഡ്‌
Home   | Editorial   | Latest News  |  Local News   | Kerala   | National   | International   | Business   | Sports   | Obituary   | NRI News   | Movies   | Viral   | Health
| Back to Local News |
വിദ്യാർഥികളെ അനു മോദിച്ചു
തൃ​ക്ക​രി​പ്പൂ​ർ: സം​സ്ഥാ​ന ത​യ്യ​ൽ തൊ​ഴി​ലാ​ളി ക്ഷേ​മ​നി​ധി​യി​ൽ അംഗ​ങ്ങ​ളാ​യ​വ​രു​ടെ മ​ക്ക​ളി​ൽ എ​സ്എ​സ്എ​ൽ​സി,പ്ല​സ്ടു പ​രീ​ക്ഷ​ക​ളി​ൽ ഉ​ന്ന​ത വി​ജ​യം നേ​ടി​യ​വ​രെ അ​നു​മോ​ദി​ച്ചു.
ക​ണ്ണം​കൈ​യി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് ത​യ്യ​ൽ തൊ​ഴി​ലാ​ളി യൂ​ണി​യ​ൻ സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് ഷം​സു​ദ്ദീ​ൻ ആ​യി​റ്റി ഉ​പ​ഹാ​രം വി​ത​ര​ണം ചെ​യ്തു. എ.​ജി.​അ​മീ​ർ ഹാ​ജി അ​ധ്യ​ക്ഷ​ത ​വ​ഹി​ച്ചു. ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തം​ഗം സാ​ജി​ദ സ​ഫ​റു​ള്ള, ജ​ബ്ബാ​ർ പോ​റോ​പ്പാ​ട്, സു​നീ​റ ക​ണ്ണ​ങ്കൈ, എം.​ടി.​നൂ​റു​ദ്ദീ​ൻ, എം.​എ.​ഷ​ഫീ​ക്ക്, എം.​ടി. ഷ​മ്മാ​സ്, സാ​ജി​ദ് ക​ണ്ണ​ങ്കൈ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

അ​പേ​ക്ഷ ക്ഷ​ണി​ച്ചു
കാ​ഞ്ഞ​ങ്ങാ​ട്:​ പ​ട്ടി​ക​ജാ​തി വി​ക​സ​ന വ​കു​പ്പി​ന്‍റെ 201718 വ​ർ​ഷ​ത്തെ പ​ദ്ധ​തി​ക​ളാ​യ ഭ​വ​ന​പു​ന​രു​ദ്ധാ​ര​ണം, പ​ഠ​ന​മു​റി, ഭൂ​ര​ഹി​ത​പു​ന​ര​ധി​വാ​സ പ​ദ്ധ​തി എ​ന്നി​വ​യ്ക്ക് പ​ര​പ്പ ബ്ലോ​ക്ക് പ​രി​ധി​യി​ലെ​യും, നീ​ലേ​ശ്വ​രം ബ്ലോ​ക്ക് പ​രി​ധി​യി​ലെ​യും (നീ​ലേ​ശ്വ​രം മു​നി​സി​പ്പാ​ലി​റ്റി ഉ​ൾ​പ്പെ​ടെ) പ​ട്ടി​ക​ജാ​തി ഗു​ണ​ഭോ​ക്താ​ക്ക​ളി​ൽ നി​ന്നും അ​പേ​ക്ഷ ക്ഷ​ണി​ച്ചു.
നി​ർ​ദ്ദി​ഷ്ട ഫോ​റ​ത്തി​ലു​ള​ള അ​പേ​ക്ഷ​ക​ൾ ബ​ന്ധ​പ്പെ​ട്ട സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ൾ സ​ഹി​തം അ​ത​ത് ബ്ലോ​ക്ക് പ​ട്ടി​ക​ജാ​തി വി​ക​സ​ന ഓ​ഫീ​സി​ൽ 30ന​കം ല​ഭി​ക്ക​ണം. 201617 വ​ർ​ഷ​ത്തെ ഗു​ണ​ഭോ​ക്തൃ ലി​സ്റ്റി​ലു​ള​ള അ​പേ​ക്ഷ​ക​രെ പ​രി​ഗ​ണി​ച്ച​തി​ന് ശേ​ഷം 201718 വ​ർ​ഷ​ത്തി​ൽ ല​ഭി​ക്കു​ന്ന അ​പേ​ക്ഷ​ക​ൾ പ​രി​ഗ​ണി​ക്കും.
കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക് പ​ര​പ്പ ബ്ലോ​ക്ക് (8547630047, 04672 255465), നീ​ലേ​ശ്വ​രം (8547630174, 04672 280722).


വി​ഷം ഉ​ള്ളി​ൽ​ചെ​ന്നു യു​വ​തി മ​രി​ച്ചു
ബ​ദി​യ​ഡു​ക്ക: വി​ഷം ഉ​ള്ളി​ൽ​ചെ​ന്നു മം​ഗ​ളൂ​രു​വി​ലെ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ൽ ക​ഴി​യു​ക​യാ​യി​രു​ന്ന യു​വ​തി മ​രി​ച്ചു. മു​ണ്ട്യ​ത്ത​ടു​ക്ക അ ......
കൃ​ഷി​യി​റ​ക്കാം മ​ണ്ണ​ിന്‍റെ മനമറിഞ്ഞ്
18 ലി​റ്റ​ർ മാ​ഹി മ​ദ്യ​വു​മാ​യി മ​ധ്യ​വ​യ​സ്ക​ൻ അ​റ​സ്റ്റി​ൽ
പാ​ർ​ക്കിം​ഗ് ഫീ​സ് പി​രി​ക്കാ​നും അം​ഗ​ന​മാ​ർ
കു​ട്ടി​ക​ളു​ടെ റേ​ഡി​യോ ആ​രം​ഭി​ച്ചു
ന​ഗ​ര​ത്തി​ൽ കാ​ർ​ഷി​ക​മേ​ള​ക​ൾ സ​ജീ​വം
നമ്മുടേതാകുമോ പൈങ്കിളിയേ...
ക​ടു​ങ്ങ​ല്ലൂ​ർ ബ്രി​ട്ടീ​ഷ് പാ​ലം ത​ക​ർ​ച്ച​യു​ടെ വ​ക്കി​ൽ
പാ​ള​ക്കൊ​ല്ലി പു​ന​ര​ധി​വാ​സം എ​ങ്ങു​മെ​ത്തി​യി​ല്ല
പ്ര​ത്യ​ക്ഷ സ​മ​ര​ങ്ങ​ൾ താ​ത്കാ​ലി​ക​മാ​യി നി​ർ​ത്തി
ക​ളി​മ​ണ്ണി​ന് തീ​വി​ല, മ​ണ്‍​പാ​ത്ര​നി​ർ​മാ​ണ​ തൊ​ഴി​ലാ​ളി​ക​ൾ വ​ല​യു​ന്നു
Rashtra Deepika LTD
Copyright @ 2017 , Rashtra Deepika Ltd.