സ്ഥ​ല​മെ​ടു​പ്പ്: ഡെ​പ്യൂ​ട്ടി ക​ള​ക്ട​ർ ഓ​ഫീ​സ് അ​നു​വ​ദി​ക്ക​ണം
Sunday, July 16, 2017 9:11 AM IST
തൊ​ടു​പു​ഴ: സ​മ​യ ബ​ന്ധി​ത​മാ​യി വി​ക​സ​ന പ​ദ്ധ​തി​ക​ൾ​ക്ക് സ്ഥ​ലം ഏ​റ്റെ​ടു​ക്കു​ന്ന​തി​ന് ഡെ​പ്യൂ​ട്ടി ക​ള​ക്ട​ർ ഓ​ഫീ​സും സ്പെ​ഷ​ൽ ത​ഹ​സി​ൽ​ദാ​ർ ഓ​ഫീ​സും തൊ​ടു​പു​ഴ​യി​ൽ അ​നു​വ​ദി​ക്ക​ണ​മെ​ന്നു കേ​ര​ള വി​ക​സ​ന സ​മി​തി ആ​വ​ശ്യ​പ്പെ​ട്ടു.
കേ​ര​ള​ത്തി​ലെ മു​ഴു​വ​ൻ സ​മ​യ എ​ൽ.​എ ഡെ​പ്യൂ​ട്ടി ക​ള​ക്ട​ർ ഇ​ല്ലാ​ത്ത ഏ​ക ജി​ല്ല​യാ​യ ഇ​ടു​ക്കി​യി​ൽ പ​തി​നൊ​ന്ന് വി​ക​സ​ന പ​ദ്ധ​തി​ക​ൾ​ക്കു വേ​ണ്ടി സ്ഥ​ല​മെ​ടു​പ്പ് പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ന്നു വ​രി​ക​യാ​ണ്. മു​ട്ടം സ്പൈ​സ​സ് പാ​ർ​ക്ക് - 46.7645 ഏ​ക്ക​ർ, വെ​ങ്ങ​ല്ലൂ​ർ-​പാ​പ്പൂ​ട്ടി ഹാ​ൾ റോ​ഡ് - 7.8495 ഏ​ക്ക​ർ, തൊ​ടു​പു​ഴ സ്റ്റേ​ഡി​യം - 12 ഏ​ക്ക​ർ, അ​ങ്ക​മാ​ലി-​ശ​ബ​രി റെ​യി​ൽ​പാ​ത - 84.44025 ഏ​ക്ക​ർ, മ​ല​ങ്ക​ര വ്യ​വ​സാ​യ പാ​ർ​ക്ക് - 950 ഏ​ക്ക​ർ, മാ​ങ്കു​ളം ജ​ല​വൈ​ദ്യു​തി പ​ദ്ധ​തി - 132.2135 ഏ​ക്ക​ർ, നെ​ല്ലാ​പ്പാ​റ - മ​ട​ക്ക​ത്താ​നം റോ​ഡ് - 0.1010 ആ​ർ, പ​ള്ളി​വാ​സ​ൽ എ​ക്സ്റ്റ​ൻ​ഷ​ൻ സ്കിം - 0.0202 ​ഹെ​ക്ട​ർ,. തൊ​ട്ടി​യി​ൽ ജ​ല​വൈ​ദ്യു​തി പ​ദ്ധ​തി - 0.4980 ഹെ​ക്ട​ർ, മാ​രി​യി​ൽ ക​ലു​ങ്ക് പാ​ലം അ​പ്രോ​ച്ച് റോ​ഡ് - 0.2858 ഹെ​ക്ട​ർ, രാ​മ​പു​രം മേ​ലു​കാ​വ് ക​ട​നാ​ട് കു​ടി​വെ​ള്ള പ​ദ്ധ​തി- 0.2040 ഹെ​ക്ട​ർ.