തിരുവനന്തപുരം കൊല്ലം പത്തനംതിട്ട ആലപ്പുഴ കോട്ടയം ഇടുക്കി എറണാകുളം
തൃശൂര്‍ പാലക്കാട് മലപ്പുറം കോഴിക്കോട് വയനാട് കണ്ണൂര്‍ കാസര്‍ഗോഡ്‌
Home   | Editorial   | Latest News  |  Local News   | Kerala   | National   | International   | Business   | Sports   | Obituary   | NRI News   | Movies   | Viral   | Health
| Back to Local News |
പൂ​ർ​വ വി​ദ്യാ​ർ​ഥി സം​ഗ​മം
തി​രു​വ​ല്ല:​കേ​ന്ദ്ര സ​ർ​വ​ക​ലാ​ശാ​ല നി​യ​മ​വി​ഭാ​ഗം പൂ​ർ​വ വി​ദ്യാ​ർ​ഥി സം​ഗ​മം പ്ര​ഫ. ഡോ. ​കെ.​സി. സ​ണ്ണി​യു​ടെ അ​ധ്യ​ക്ഷ​ത​യി​ൽ ന​ട​ന്നു.
കേ​ന്ദ്ര സ​ർ​വ​ക​ലാ​ശാ​ല നി​യ​മ വി​ഭാ​ഗ​ത്തി​ന് പു​ളി​ക്കീ​ഴ് അ​നു​വ​ദി​ച്ച 10 ഏ​ക്ക​ർ സ്ഥ​ല​ത്ത് സ്ഥി​രം കാ​ന്പ​സ് നി​ർ​മി​ക്കാ​ൻ കേ​ന്ദ്ര–​സം​സ്ഥാ​ന സ​ർ​ക്കാ​രു​ക​ൾ മു​ൻ​കൈ എ​ടു​ക്ക​ണ​മെ​ന്ന് യോ​ഗം ആ​വ​ശ്യ​പ്പെ​ട്ടു.
ഭാ​ര​വാ​ഹി​ക​ളാ​യി സി. ​അ​നൂ​പ് - പ്ര​സി​ഡ​ന്‍റ്, എം.​ജെ. ജി​ജോ ആ​ന്‍റ​ണി -സെ​ക്ര​ട്ട​റി, വി​വി​ക് ശ​ങ്ക​ർ -ട്ര​ഷ​റാ​ർ എ​ന്നി​വ​രെ തെ​ര​ഞ്ഞെ​ടു​ത്തു.

വൈ​ദ്യു​തി മു​ട​ങ്ങും
തി​രു​വ​ല്ല: 11കെ​വി ലൈ​നി​ൽ അ​റ്റ​കു​റ്റ​പ്പ​ണി​ക​ൾ ന​ട​ക്കു​ന്ന​തി​നാ​ൽ ഇ​ന്നു രാ​വി​ലെ ഒ​ന്പ​തു മു​ത​ൽ വൈ​കു​ന്നേ​രം അ​ഞ്ചു​വ​രെ പാ​യി​പ്പാ​ട് ടൗ​ൺ, സു​ന്ദ​രി​പ്പ​ടി, തോ​ട്ടാ​യി​ക്ക​ട​വ്, വൈ​എം​എ ജം​ഗ്ഷ​ൻ, കോ​ത​റ​ചി​റ​പ്പാ​റ, പാ​യി​പ്പാ​ട് ഷാ​പ്പു​പ​ടി എ​ന്നി​ വി​ട​ങ്ങ​ളി​ൽ വൈ​ദ്യു​തി മു​ട​ ങ്ങും.


വി​മാ​ന​ത്താ​വ​ളം പ​ദ്ധ​തി: റാ​ന്നി​യെ ഒ​ഴി​വാ​ക്കി​യ​തി​ൽ പ്ര​തി​ഷേ​ധം
റാ​ന്നി: പ​ത്ത​നം​തി​ട്ട ജി​ല്ല​യി​ലു​ൾ​പ്പെ​ടു​ന്ന ശ​ബ​രി​മ​ല​യു​മാ​യി ബ​ന്ധ​പ്പെ​ട്ടു നി​ർ​ദേ​ശി​ക്ക​പ്പെ​ട്ട വി​മാ​ന​ത്താ​വ​ളം പ​ദ്ധ​തി​യി​ൽ റാ​ന്ന ......
ചെ​റു​വ​ള്ളി എ​സ്റ്റേ​റ്റ് വി​ല​യ്ക്കെ​ടു​ക്കാ​നു​ള്ള നീ​ക്കം ഉ​പേ​ക്ഷി​ക്ക​ണം: ജെ​എ​സ്എ​സ്
പ​ത്ത​നം​തി​ട്ട: വി​മാ​ന​ത്താ​വ​ളം പ​ദ്ധ​തി​ക്കു​വേ​ണ്ടി ചെ​റു​വ​ള്ളി എ​സ്റ്റേ​റ്റ് വി​ല​യ്ക്കെ​ടു​ക്കാ​നു​ള്ള നീ​ക്കം ഉ​പേ​ക്ഷി​ക്ക​ണ​മെ​ന്ന് ബി​ഡി​ജ ......
എം​സി​വൈ​എം അ​ർ​ധ​വാ​ർ​ഷി​ക സെ​ന​റ്റ്
പ​ത്ത​നം​തി​ട്ട: മ​ല​ങ്ക​ര കാ​ത്ത​ലി​ക് യൂ​ത്ത് മൂ​വ്മെ​ന്‍റ് (എം​സി​വൈ​എം) പ​ത്ത​നം​തി​ട്ട ഭ​ദ്രാ​സ​ന സ​മി​തി​യു​ടെ അ​ർ​ധ​വാ​ർ​ഷി​ക സെ​ന​റ്റ് സ​മ്മേ​ ......
നി​ക്ഷേ​പ​ത​ട്ടി​പ്പ്: സ്വ​കാ​ര്യ ബാ​ങ്കു​ട​മ അ​റ​സ്റ്റി​ൽ
കോ​ഴ​ഞ്ചേ​രി: ചെ​റു​കോ​ലി​ൽ കോ​ടി​ക്ക​ണ​ക്കി​ന് രൂ​പ നി​ക്ഷേ​പം സ്വീ​ക​രി​ച്ച് മു​ങ്ങി​യ സ്വ​കാ​ര്യ ബാ​ങ്കു​ട​മ അ​റ​സ്റ്റി​ൽ. ചെ​റു​കോ​ൽ വാ​ഴ​ക്കു ......
സ്വാ​ഗ​ത​സം​ഘം ഓ​ഫീ​സ്
പ​ത്ത​നം​തി​ട്ട: ഓ​ഗ​സ്റ്റ് അ​ഞ്ച്, ആ​റ് തീ​യ​തി​ക​ളി​ൽ പ​ത്ത​നം​തി​ട്ട​യി​ൽ ന​ട​ക്കു​ന്ന കേ​ര​ള കോ-​ഓ​പ്പ​റേ​റ്റീ​വ് എം​പ്ലോ​യീ​സ് ഫ്ര​ണ്ട് സം​സ്ഥാ ......
മ​ഞ്ഞ​പ്പി​ത്ത​ത്തി​നെ​തി​രെ ജാ​ഗ്ര​ത പാ​ലി​ക്ക​ണം
പ​ത്ത​നം​തി​ട്ട: ജി​ല്ല​യി​ലെ ചി​ല പ്ര​ദേ​ശ​ങ്ങ​ളി​ൽ മ​ഞ്ഞ​പ്പി​ത്തം (ഹെ​പ്പ​റ്റൈ​റ്റി​സ് എ) ​റി​പ്പോ​ർ​ട്ട് ചെ​യ്ത​തി​ട്ടു​ള്ള​തി​നാ​ൽ ജ​ന​ങ്ങ​ൾ ജാ​ ......
അ​ധ്യാ​പ​ക​ത​സ്തി​ക​ക​ൾ ഇ​ല്ലാ​താ​ക്കി​യ ഉ​ദ്യോ​ഗ​സ്ഥ​നെ​തി​രെ അ​ധ്യാ​പ​ക​സം​ഘ​ട​ന​ക​ൾ
പ​ത്ത​നം​തി​ട്ട: ആ​വ​ശ്യ​ത്തി​ല​ധി​കം കു​ട്ടി​ക​ൾ ഉ​ണ്ടാ​യി​ട്ടും ച​ട്ട​വി​രു​ദ്ധ​മാ​യി ത​സ്തി​കാ നി​ർ​ണ​യം ന​ട​ത്തി അ​ധ്യാ​പ​ക ത​സ്തി​ക​ക​ൾ ഇ​ല്ലാ​താ ......
വ്യ​ക്തി​ഗ​ത ആ​നു​കൂ​ല്യ ഫോം ​വി​ത​ര​ണം
കോ​ട്ടാ​ങ്ങ​ൽ: ഗ്രാ​മ പ​ഞ്ച​യ​ത്തി​ലെ 2017-18 വ​ർ​ഷ​ത്തെ വ്യ​ക്തി​ഗ​ത ഗു​ണ​ഭോ​ക്താ​ക്ക​ളെ തെ​രെ​ഞ്ഞെ​ടു​ക്കു​ന്ന​തി​നു​ള്ള അ​പേ​ക്ഷാ ഫോ​റം ഗ്രാ​മ​പ ......
ഓ​ണ​ത്തി​ന് ഒ​രു​മു​റം പ​ച്ച​ക്ക​റി, ക​ള​ക്ട​റേ​റ്റി​ൽ വി​ത്ത് വി​ത​ര​ണം
പ​ത്ത​നം​തി​ട്ട:​ജൈ​വ​കൃ​ഷി​യു​ടെ പ്രാ​ധാ​ന്യം ജ​ന​ങ്ങ​ളെ ബോ​ധ്യ​പ്പെ​ടു​ത്താ​ൻ ജീ​വ​ന​ക്കാ​ർ മു​ൻ​കൈ​യെ​ടു​ക്ക​ണ​മെ​ന്ന് ജി​ല്ലാ ക​ള​ക്ട​ർ ആ​ർ.​ഗി​ര ......
കോ​ന്നി മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ 2018 ബാ​ച്ചി​ൽ പ്ര​വേ​ശ​ന​ത്തി​നു ശ്ര​മം
പ​ത്ത​നം​തി​ട്ട: സ​ർ​ക്കാ​ർ മേ​ഖ​ല​യി​ൽ പ​ര​മാ​വ​ധി മെ​ഡി​ക്ക​ൽ സീ​റ്റു​ക​ൾ ക​ണ്ടെ​ത്തി സ്വാ​ശ്ര​യ മെ​ഡി​ക്ക​ൽ കോ​ള​ജു​ക​ളു​ടെ സ​മ്മ​ർ​ദം കു​റ​യ്ക്ക ......
ഭീ​തി പ​ര​ത്തി ആ​ഫ്രി​ക്ക​ൻ ഒ​ച്ച്
കോന്നി: ്ന പ​ക​ർ​ച്ച​വ്യാ​ധി​ക​ൾ​ക്ക് പി​ന്നാ​ലെ മ​സ്തി​ഷ്ക​ജ്വ​ര​ഭീ​തി ഉ​യ​ർ​ത്തി ആ​ഫ്രി​ക്ക​ൻ ഒ​ച്ചും. മുൻവർഷങ്ങളിലേതുപോലെ ഇക്കുറിയും മഴക്കാലത്ത് ഒച ......
ക​ട​ന്പ​നാ​ട്ട് പെ​ൻ​ഷ​ൻ​കാ​രു​ടെ യോ​ഗം വി​ളി​ച്ച​ത് ഉ​ത്ത​ര​വാ​ദി​ക​ളി​ല്ലാ​തെ​ന്ന് കോ​ണ്‍​ഗ്ര​സ്
പ​ത്ത​നം​തി​ട്ട: സാ​മൂ​ഹി​ക​ക്ഷേ​മ പെ​ൻ​ഷ​നു​ക​ൾ വാ​ങ്ങു​ന്ന​വ​രു​ടെ യോ​ഗം ക​ട​ന്പ​നാ​ട് ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് അ​ടി​സ്ഥാ​ന​ത്തി​ൽ ചേ​രു​ന്ന​താ​യി കാ​ണ ......
ഇ​ല​ന്തൂ​ർ മാ​ർ​ത്തോ​മ്മാ വ​ലി​യ​പ​ള്ളി ദ്വി​ശ​താ​ബ്ദി ഗ്രാ​മോ​ത്സ​വ് നാ​ളെ
പ​ത്ത​നം​തി​ട്ട: ഇ​ല​ന്തൂ​ർ മാ​ർ​ത്തോ​മ്മാ വ​ലി​യ​പ​ള്ളി ദ്വി​ശ​താ​ബ്ദി ആ​ഘോ​ഷ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി ഇ​ല​ന്തൂ​ർ ഗ്രാ​മ​വാ​സി​ക​ളു​ടെ​ന്ധ​സൗ​ഹൃ​ദ കൂ​ട ......
ഭൂ​ര​ഹി​ത​ർ​ക്കു ഭൂ​മി ല​ഭ്യ​മാ​ക്കു​ന്ന​തു​ വ​രെ സ​മ​രം ‌‌
റാ​ന്നി: ഭൂ​ര​ഹി​ത​രാ​യ മു​ഴു​വ​ൻ ദ​ളി​ത് ക്രൈ​സ്ത​വ​ർ​ക്കും കൃ​ഷി​ഭൂ​മി ല​ഭ്യ​മാ​ക്കു​ന്ന​തു വ​രെ സ​മ​ര​പ​രി​പാ​ടി​ക​ൾ​ക്ക് കൗ​ൺ​സി​ൽ ഓ​ഫ് ക്രി​സ്ത് ......
മെ​ഡി​ക്ക​ല്‍ ക്യാ​മ്പ് ന​ട​ത്തി ‌
‌പ​ത്ത​നം​തി​ട്ട: സ​ര്‍​വ​ശി​ക്ഷാ അ​ഭി​യാ​ന്‍ പ​ന്ത​ളം, ആ​റ​ന്മു​ള ബി​ആ​ര്‍​സി​ക​ള്‍ സം​യു​ക്ത​മാ​യി ഭി​ന്ന​ശേ​ഷി​ക്കാ​രാ​യ കു​ട്ടി​ക​ള്‍​ക്കാ​യി പ​ന് ......
ക്ഷേ​ത്ര​ങ്ങ​ളി​ൽ വാ​വു​ബ​ലി
പ​ന്ത​ളം: കൈ​പ്പു​ഴ ശ്രീ​കൃ​ഷ്ണ​സ്വാ​മി ക്ഷേ​ത്ര​ത്തി​ൽ പി​തൃ​ബ​ലി​ത​ർ​പ്പ​ണം നാളെ ​പു​ല​ർ​ച്ചെ അ​ഞ്ചി​ന് ആ​രം​ഭി​ക്കു​മെ​ന്ന് ക്ഷേ​ത്രോ​പ​ദേ​ശ​ക സ​ ......
ക​രു​ണാ​ക​ര​ന്‍റെ പ്ര​തി​മ നി​യ​മ​സ​ഭാ മ​ന്ദി​ര​ത്തി​ൽ സ്ഥാ​പി​ക്ക​ണം: ച​ന്ദ്ര​ശേ​ഖ​ര​ൻ
പ​ത്ത​നം​തി​ട്ട: കേ​ര​ള​ത്തി​ലെ പാ​വ​പ്പെ​ട്ട തൊ​ഴി​ലാ​ളി​ക​ളു​ടെ​യും ഹ​രി​ജ​ന​ങ്ങ​ളു​ടെ​യും ഉ​ന്ന​തി​ക്കു​വേ​ണ്ടി പ്ര​യ​ത്നി​ച്ച കേ​ര​ള മു​ഖ്യ​മ​ന്ത് ......
മു​ട്ട​ക്കോ​ഴി ക​ർ​ഷ​ക​ർ​ക്കാ​യി ഏ​ക​ദി​ന ശി​ല്പ​ശാ​ല
ത​ടി​യൂ​ർ: മു​ന്തി​യ ഇ​നം മു​ട്ട​ക്കോ​ഴി​ക​ളു​ടെ വ​ള​ർ​ത്ത​ലി​ലൂ​ടെ മു​ട്ട​യു​ത്പാ​ദ​നം വ​ർ​ധി​പ്പി​ച്ച് സ്വ​യം പ​ര്യാ​പ്ത​ത​യി​ൽ എ​ത്തി​ച്ചേ​ര​ണ​മെ​ ......
ഒ​രു​ല​ക്ഷം മ​ഴ​ക്കാ​ടു​ക​ൾ ല​ക്ഷ്യ​മി​ട്ട് ബേ​ർ​ഡ്സ് ക്ല​ബ് യൂ​ണി​റ്റു​ക​ൾ
തെ​ങ്ങ​മം: പ്ര​ശ​സ്ത സം​വി​ധാ​യ​ക​ൻ ജ​യ​രാ​ജ് നേ​തൃ​ത്വം ന​ല്കു​ന്ന ബേ​ർ​ഡ്സ് ക്ല​ബ് ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ സം​ഘ​ട​ന​യു​ടെ സ്കൂ​ൾ, കോ​ള​ജ് ക്ല​ബു​ക​ളു​ട ......
അ​ടൂ​രി​ൽ യൂ​ത്ത് കോ​ണ്‍​ഗ്ര​സ് മാ​ർ​ച്ചി​ൽ സം​ഘ​ർ​ഷം
അ​ടൂ​ർ: ജ​ന​റ​ൽ ആ​ശു​പ​ത്രി ഒ​പി കൗ​ണ്ട​ർ ആ​രോ​ഗ്യ​മ​ന്ത്രി ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്ന​തി​നി​ടെ ന​ഗ​ര​ത്തി​ൽ പ്ര​ക​ട​നം ന​ട​ത്തി​യ യൂ​ത്ത് കോ​ണ്‍​ഗ്ര​സ ......
LATEST NEWS
എം. വിൻസെന്‍റ് എംഎൽഎ അറസ്റ്റിൽ
വനിതാ ടീമിനു ബിസിസിഐയുടെ പാരിതോഷികം
എം.വിൻസന്‍റ് എംഎൽഎ രാജിവെക്കണ​മെന്ന് വി.എസ്
എം. വിൻസന്‍റ് എംഎൽഎ കസ്റ്റഡിയിൽ
അർമേനിയ 24 മണിക്കൂറിനിടെ 132 തവണ വെടിനിർത്തൽ ലംഘിച്ചെന്ന് അസർബയ്ജാൻ
ക​ന്പ​ല്ലൂ​ർ വി​ശു​ദ്ധ അ​ൽ​ഫോ​ൻ​സ ദേ​വാ​ല​യ​ത്തി​ൽ തി​രു​നാ​ൾ തു​ട​ങ്ങി
സി​പി​എം പ്ര​വ​ർ​ത്ത​ക​ന് ആ​ർ​എ​സ്എ​സു​കാ​രു​ടെ മ​ർ​ദ​നം
ക​നാ​ലി​ലേ​ക്കു കാർ മ​റി​ഞ്ഞു
കാറ്റിൽ നാശനഷ്ടങ്ങൾ
ക​ന​ത്ത കാ​റ്റ്: ജി​ല്ല​യി​ൽ വ്യാ​പ​ക നാ​ശം
Rashtra Deepika LTD
Copyright @ 2017 , Rashtra Deepika Ltd.