ദൈ​വ​ദാ​സ​ൻ മാ​ർ ഈ​വാ​നി​യോ​സ് ഓ​ർ​മ​പ്പെ​രു​ന്നാ​ൾ ആ​ച​രി​ച്ചു
തി​രു​വ​ല്ല: 1930ൽ ​ക​ത്തോ​ലി​ക്കാ സ​ഭ​യു​മാ​യി പു​ന​രൈ​ക്യ​പ്പെ​ട്ട​തി​നു​ശേ​ഷം ദൈ​വ​ദാ​സ​ൻ മാ​ർ ഈ​വാ​നി​യോ​സ് മെ​ത്രാ​പ്പോ​ലീ​ത്ത വ​ന്ന് താ​മ​സി​ച്ചു പ്രാ​ർ​ഥി​ച്ച തി​രു​മൂ​ല​പു​ര​ത്ത് പി​താ​വി​ന്‍റെ 64-ാം ഓ​ർ​മ​തി​രു​നാ​ൾ ആ​ച​രി​ച്ചു. അ​തി​രൂ​പ​ത വി​കാ​രി ജ​ന​റാ​ൾ മോ​ൺ. ചെ​റി​യാ​ൻ താ​ഴ​മ​ൺ വി​ശു​ദ്ധ കു​ർ​ബാ​ന​യ്ക്കു മു​ഖ്യ​കാ​ർ​മി​ക​ത്വം വ​ഹി​ച്ചു. തു​ട​ർ​ന്നു ന​ട​ന്ന സ​ന്ധ്യാ​പ്രാ​ർ​ഥ​ന​യേ​ത്തു​ട​ർ​ന്നു ഷെ​വ. ബെ​ന്നി പു​ന്ന​ത്ത​റ വ​ച​ന​പ്ര​ഘോ​ഷ​ണം ന​ട​ത്തി.
തു​ട​ർ​ന്നു തി​രു​മൂ​ല​പു​ര​ത്തെ "ബേ​സ് ആ​ബോ ദ ​മ​ല​ങ്ക​ര' (മ​ല​ങ്ക​ര​യു​ടെ പി​തൃ​ഗൃ​ഹം)​യി​ൽ നി​ന്നാ​രം​ഭി​ച്ച മെ​ഴു​കു​തി​രി പ്ര​ദ​ക്ഷി​ണ​ത്തി​നു അ​തി​രൂ​പ​താ​ധ്യ​ക്ഷ​ൻ ഡോ. ​തോ​മ​സ് മാ​ർ കൂ​റി​ലോ​സ് മെ​ത്രാ​പ്പോ​ലീ​ത്ത, മെ​ത്രാ​പ്പോ​ലീ​ത്ത​മാ​രാ​യ ഗീ​വ​ർ​ഗീ​സ് മാ​ർ ദി​വ​ന്നാ​സി​യോ​സ്, ഫി​ലി​പ്പോ​സ് മാ​ർ സ്തേ​ഫാ​നോ​സ് എ​ന്നി​വ​ർ കാ​ർ​മി​ക​ത്വം വ​ഹി​ച്ചു.
നൂ​റു​ക​ണ​ക്കി​നു വി​ശ്വാ​സി​ക​ൾ പ​ങ്കെ​ടു​ത്ത മെ​ഴു​കു​തി​രി പ്ര​ദ​ക്ഷി​ണ​ത്തി​ൽ അ​തി​രൂ​പ​ത​യി​ലെ വൈ​ദി​ക​ർ, സി​സ്റ്റേ​ഴ്സ് എ​ന്നി​വ​രും പ​ങ്കാ​ളി​ക​ളാ​യി. മെ​ഴു​കു​തി​രി പ്ര​ദ​ക്ഷി​ണം തി​രു​മൂ​ല​പു​രം ജം​ഗ്ഷ​നി​ലെ​ത്തി തി​രി​കെ ദേ​വാ​ല​യ​ത്തി​ൽ എ​ത്തി​ച്ചേ​ർ​ന്നു. തു​ട​ർ​ന്ന് സ​മാ​പ​നാ​ശി​ർ​വാ​ദം, നേ​ർ​ച്ച​വി​ള​ന്പ് എ​ന്നി​വ​യോ​ടെ സ​മാ​പി​ച്ചു.
വി​കാ​രി ജ​ന​റാ​ൾ മോ​ൺ. ചെ​റി​യാ​ൻ താ​ഴ​മ​ൺ, ഇ​ട​വ​ക വി​കാ​രി ഫാ. ​മാ​ത്യു പു​ന​ക്കു​ളം തു​ട​ങ്ങി​യ​വ​ർ നേ​തൃ​ത്വം ന​ല്കി.