തിരുവനന്തപുരം കൊല്ലം പത്തനംതിട്ട ആലപ്പുഴ കോട്ടയം ഇടുക്കി എറണാകുളം
തൃശൂര്‍ പാലക്കാട് മലപ്പുറം കോഴിക്കോട് വയനാട് കണ്ണൂര്‍ കാസര്‍ഗോഡ്‌
Home   | Editorial   | Latest News  |  Local News   | Kerala   | National   | International   | Business   | Sports   | Obituary   | NRI News   | Movies   | Viral   | Health
| Back to Local News |
ഇ​രു​വി​ഭാ​ഗം യു​വാ​ക്ക​ൾ ഏ​റ്റു​മു​ട്ടി പോ​ലീ​സ് ലാ​ത്തി​ച്ചാ​ർ​ജ് ന​ട​ത്തി
തു​റ​വൂ​ർ: പെ​ണ്‍​കു​ട്ടി​ക​ളെ ശ​ല്യം ചെ​യ്ത സം​ഭ​വ​ത്തി​ൽ ഇ​രു വി​ഭാ​ഗം യു​വാ​ക്ക​ൾ ഏ​റ്റു​മു​ട്ടി. നി​ര​വ​ധി​പേ​ർ​ക്കു പ​രി​ക്ക്. ഇ​ന്ന​ലെ ഉ​ച്ച​ക​ഴി​ഞ്ഞ് ഒ​ന്നോ​ടെ പ​ള്ളി​ത്തോ​ട് പ​ള്ളി​ക്കു സ​മീ​പ​മാ​യി​രു​ന്നു സം​ഭ​വം. പെ​ണ്‍​കു​ട്ടി​ക​ളെ ഒ​രു കൂ​ട്ടം യു​വാ​ക്ക​ൾ അ​സ​ഭ്യം പ​റ​യു​ക​യും ത​ട​ഞ്ഞു നി​ർ​ത്തു​ക​യും ചെ​യ്ത​തു ചോ​ദ്യം ചെ​യ്ത പെ​ണ്‍​കു​ട്ടി​ക​ളു​ടെ ബ​ന്ധു​ക്ക​ളാ​യ യു​വാ​ക്ക​ളെ ഈ ​സം​ഘം ആ​ക്ര​മി​ക്കു​ക​യാ​യി​രു​ന്നു. ഒ​രു മ​ണി​ക്കു​റോ​ളം സം​ഘ​ർ​ഷം നീ​ണ്ടു. നാ​ട്ടു​കാ​ർ അ​റി​യി​ച്ച​തി​നെ തു​ട​ർ​ന്നു കു​ത്തി​യ​തോ​ട് സി​ഐ സ​ജീ​വ്, എ​സ്ഐ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ വ​ൻ പോ​ലീ​സ് സം​ഘം എ​ത്തി​യാ​ണ് ലാ​ത്തി​വീ​ശി ഇ​രു വി​ഭാ​ഗ​ത്തേ​യും തു​ര​ത്തി​യ​ത്.
ക​ഴി​ഞ്ഞ കു​റ​ച്ചു നാ​ളു​ക​ളാ​യ് യു​വാ​ക്ക​ളു​ടെ ശ​ല്യം മൂ​ലം പെ​ണ്‍​കു​ട്ടി​ക​ൾ​ക്കും, സ്ത്രീ​ക​ൾ​ക്കും സ്വ​ത​ന്ത്ര​മാ​യി സ​ഞ്ച​രി​ക്കു​വാ​നോ, പ​ഠി​ക്കു​വാ​ൻ പോ​കു​വാ​നോ സാ​ധി​ക്കാ​ത്ത അ​വ​സ്ഥ​യാ​ണെ​ന്ന് നാ​ട്ടു​കാ​ർ പ​റ​യു​ന്നു. ഞാ​യ​റാ​ഴ്ച​ക​ളി​ൽ ഈ ​സം​ഘം മ​ദ്യ​വും മ​യ​ക്കു​മ​രു​ന്നും ഉ​പ​യോ​ഗി​ച്ച​ശേ​ഷം പെ​ണ്‍​കു​ട്ടി​ക​ളെ​യും സ്ത്രീ​ക​ളെ​യും അ​സ​ഭ്യം പ​റ​യു​ന്ന​തു പ​തി​വാ​ണെ​ന്നും നാ​ട്ടു​കാ​ർ പ​റ​യു​ന്നു. ക​ഞ്ചാ​വ് മാ​ഫി​യ​യു​ടെ ത​ണ​ലി​ലാ​ണ് ഇ​ത്ത​രം യു​വാ​ക്ക​ളു​ടെ അ​ഴി​ഞ്ഞാ​ട്ടം. ഇ​ത്ത​രം സാ​മൂ​ഹി​ക​വി​രു​ദ്ധ​രെ അ​ടി​ച്ച​മ​ർ​ത്താ​നു​ള്ള ന​ട​പ​ടി പോ​ലീ​സ് സ്വീ​ക​രി​ക്ക​ണ​മെ​ന്ന ആ​വ​ശ്യം ശ​ക്ത​മാ​യി.


വീ​ട്ട​മ്മ​യെ തീ​പ്പൊ​ള്ള​ലേ​റ്റു മ​രി​ച്ചനി​ല​യി​ല്‍
ആ​ല​പ്പു​ഴ: വീ​ട്ട​മ്മ​യെ തീ​പ്പൊ​ള്ള​ലേ​റ്റു മ​രി​ച്ച നി​ല​യി​ല്‍ ക​ണ്ടെ​ത്തി. ആ​ല​പ്പു​ഴ ന​ഗ​ര​സ​ഭ ജി​ല്ലാ കോ​ട​തി​വാ​ര്‍ഡ് വാ​ഴ​വേ​ലി​ല്‍ സു​ഗു​ണാ​ ......
തെ​ര​ഞ്ഞെ​ടു​പ്പ് മാ​റ്റി​യ​ത് സി​പി​എ​മ്മി​നെ സ​ഹാ​യി​ക്കാ​ൻ: എ.​എ. ഷു​ക്കൂ​ർ
ആ​ല​പ്പു​ഴ: പ​ട്ട​ണ​ക്കാ​ട് സ​ർ​വീ​സ് സ​ഹ​ക​ര​ണ​ബാ​ങ്ക് തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ത്തു​വാ​ൻ വ്യ​ക്ത​മാ​യ പൈ​ക്കോ​ട​തി ഉ​ത്ത​ര​വ് ഉ​ണ്ടാ​യി​ട്ടും തെ​ര​ഞ്ഞ ......
മാ​വേ​ലി​ക്ക​ര ന​ഗ​ര​സ​ഭ​യി​ൽ സ​മാ​ന്ത​ര ഓ​ഫീ​സെ​ന്ന്
മാ​വേ​ലി​ക്ക​ര: ന​ഗ​ര​സ​ഭ​യി​ൽ സ​മാ​ന്ത​ര ഓ​ഫി​സ് പ്ര​വ​ർ​ത്തി​ക്കു​ന്നു​വെ​ന്നു ന​ഗ​ര​സ​ഭ കൗ​ണ്‍​സി​ൽ യോ​ഗ​ത്തി​ൽ ആ​രോ​പ​ണം. ഇ​ന്ന​ലെ ന​ട​ന്ന കൗ​ണ് ......
പ​ട്ട​ണ​ക്കാ​ട് സ​ഹ​ക​ര​ണ​ബാ​ങ്ക് തെ​ര​ഞ്ഞെ​ടു​പ്പ് അ​നി​ശ്ചി​ത​ത്വ​ത്തി​ൽ
തു​റ​വൂ​ർ: ഇ​ന്നു ന​ട​ക്കേ​ണ്ട പ​ട്ട​ണ​ക്കാ​ട് 1144-ാം സ​ഹ​ക​ര​ണ​ബാ​ങ്ക് തെ​ര​ഞ്ഞെ​ടു​പ്പ് അ​നി​ശ്ചി​ത​ത്വ​ത്തി​ൽ. സ​ഹ​ക​ര​ണ വ​കു​പ്പ് തെ​ര​ഞ്ഞ​ടു​പ് ......
ക​ഥാ​പ്ര​സം​ഗ ഉ​ത്സ​വ​ത്തി​നു തി​രി​തെ​ളി​ഞ്ഞു
അ​ന്പ​ല​പ്പു​ഴ: മൂ​ന്നു ദി​വ​സം നീ​ണ്ടു നി​ൽ​ക്കു​ന്ന ക​ഥാ​പ്ര​സം​ഗ ഉ​ത്സ​വം ക​ഥ​ക​ള​തി​സാ​ദ​ര​ത്തി​ന് തി​രി തെ​ളി​ഞ്ഞു. കേ​ര​ള സം​ഗീ​ത നാ​ട​ക അ​ക്കാ​ ......
അ​ന്പ​ല​പ്പു​ഴ താ​ലൂ​ക്കി​ൽ റേ​ഷ​ൻ​കാ​ർ​ഡ് വി​ത​ര​ണം ഒ​ന്നാം​ഘ​ട്ടം പൂ​ർ​ത്തി​യാ​യി
ആ​ല​പ്പു​ഴ: അ​ന്പ​ല​പ്പു​ഴ താ​ലൂ​ക്കി​ലെ റേ​ഷ​ൻ​കാ​ർ​ഡ് വി​ത​ര​ണം ഒ​ന്നാം​ഘ​ട്ടം പൂ​ർ​ത്തി​യാ​യി. അ​ന്നേ ദി​വ​സ​ങ്ങ​ളി​ൽ റേ​ഷ​ൻ ഡി​പ്പോ​യി​ൽ നി​ന്ന് ......
വാ​ർ​ഷി​ക​വും ജ​ല സ​മൃ​ദ്ധ് ഉ​ദ്ഘാ​ട​ന​വും
കാ​യം​കു​ളം: മ​ല​ങ്ക​ര സു​റി​യാ​നി ക​ത്തോ​ലി​ക്കാ​സ​ഭ മാ​വേ​ലി​ക്ക​ര രൂ​പ​ത​യു​ടെ സാ​മൂ​ഹ്യ​ക്ഷേ​മ വി​ഭാ​ഗ​മാ​യ കാ​യം​കു​ളം ചേ​ത​ന സൊ​സൈ​റ്റി​യു​ടെ ......
അ​ർ​ധ വാ​ർ​ഷി​ക അ​സം​ബ്ലി
ആ​ല​പ്പു​ഴ: യു​വ​ജ്യോ​തി-​കെ​സി​വൈ​എം ആ​ല​പ്പു​ഴ രൂ​പ​ത​യു​ടെ അ​ർ​ധ വാ​ർ​ഷി​ക അ​സം​ബ്ലി ഇ​ന്നും നാ​ളെ​യും ആ​ല​പ്പു​ഴ ക​ർ​മ​സ​ദ​ൻ പാ​സ്റ്റ​റ​ൽ സെ​ന്‍റ ......
തി​രു​നാ​ളും തി​രു​ശേ​ഷി​പ്പ് പ്ര​തി​ഷ്ഠ​യും
ചേ​ർ​ത്ത​ല: പാ​ലൂ​ത്ത​റ പ​ള്ളി​യി​ൽ വി​ശു​ദ്ധ യാ​ക്കോ​ബ് ശ്ലീ​ഹാ​യു​ടെ തി​രു​നാ​ളും തി​രു​ശേ​ഷി​പ്പു പ്ര​തി​ഷ്ഠ​യും 24, 25 തീ​യ​തി​ക​ളി​ലാ​യി ന​ട​ക്ക ......
‘മാ​ലി​ന്യ​ത്തി​ൽ നി​ന്നും സ്വാ​ത​ന്ത്ര്യം’പ​രി​പാ​ടി സ്വാ​ത​ന്ത്ര്യ​ദി​ന​ത്തി​ൽ തു​ടങ്ങും
ആ​ല​പ്പു​ഴ: ഹ​രി​ത കേ​ര​ളം മി​ഷ​ന്‍റെ ഭാ​ഗ​മാ​യി മാ​ലി​ന്യ​ത്തി​ൽ​നി​ന്നും സ്വാ​ത​ന്ത്ര്യം എ​ന്ന പ​രി​പാ​ടി​ക്ക് ഓ​ഗ​സ്റ്റ് 15 ന് ​സ്വാ​ത​ന്ത്ര്യ​ദി​ന ......
ക​ട​ലോ​ര​ത്തെ കൈ​യേ​റ്റം റ​വ​ന്യു അ​ധി​കൃ​ത​ർ പൊ​ളി​ച്ചു​നീ​ക്കി
മു​ഹ​മ്മ: മാ​രാ​രി​ക്കു​ളം വ​ട​ക്കു പ​ഞ്ചാ​യ​ത്തി​ൽ ബീ​ച്ച് ജം​ഗ്ഷ​നു മീ​പം പു​റ​ന്പോ​ക്ക് ഭൂ​മി കൈ​യേ​റി നി​ർ​മി​ച്ച റി​സോ​ർ​ട്ടി​ന്‍റെ ഭാ​ഗ​ങ്ങ​ളു ......
നെ​ഹ്റു​ട്രോ​ഫി​യി​ൽ ര​ജി​സ്റ്റ​ർ ചെ​യ്ത​ത് 13 വ​ള്ള​ങ്ങ​ൾ
ആ​ല​പ്പു​ഴ: നെ​ഹ്റു​ട്രോ​ഫി ര​ജി​സ്ട്രേ​ഷ​ൻ അ​വ​സാ​നി​ക്കാ​ൻ നാ​ലു​ദി​നം മാ​ത്രം അ​വ​ശേ​ഷി​ക്കെ ഇ​തു​വ​രെ ര​ജി​സ്റ്റ​ർ ചെ​യ്ത​തു പ​ത്തു ചു​ണ്ട​ൻ​വ​ള് ......
ഓ​ല​ത്തോ​ണി തു​ഴ​യും കു​ട്ട​നാ​ട​ൻ കൊ​ഞ്ച്
ആ​ല​പ്പു​ഴ: 65-ാമ​ത് നെ​ഹ്റു​ട്രോ​ഫി വ​ള്ളം​ക​ളി​യു​ടെ ഭാ​ഗ്യ​ചി​ഹ്ന​മാ​യി ഓ​ല​ത്തോ​ണി തു​ഴ​യും കു​ട്ട​നാ​ട​ൻ കൊ​ഞ്ച് തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു. ന ......
ദേ​ശീ​യ പ​വ​ർ ലി​ഫ്റ്റിം​ഗ് വി​ദ്യാ​ർ​ഥി​ക​ൾ​ക്കാ​യി മ​ത്സ​ര​ങ്ങ​ൾ
ആ​ല​പ്പു​ഴ: ഓ​ഗ​സ്റ്റ് 14 മു​ത​ൽ 19 വ​രെ ആ​ല​പ്പു​ഴ​യി​ൽ ന​ട​ക്കു​ന്ന 42-ാമ​ത് ദേ​ശീ​യ പ​വ​ർ ലി​ഫ്റ്റിം​ഗ് ചാ​ന്പ്യ​ൻ​ഷി​പ്പി​നോ​ട​നു​ബ​ന്ധി​ച്ച് വി ......
തെ​രു​വു​നാ​യ്ക്ക​ളു​ടെ ആ​ക്ര​മ​ണ​ത്തി​ൽ ഏ​ഴു​പേ​ർ​ക്ക് പ​രി​ക്ക്
ഹ​രി​പ്പാ​ട്: മു​ട്ട​ത്ത് അ​ഞ്ചു​പേ​ർ​ക്കു നാ​യ​യു​ടെ ക​ടി​യേ​റ്റു. ഹ​രി​പ്പാ​ട് പ​ടി​ഞ്ഞാ​റു മു​ട്ടം മ​ണി​മ​ല​മു​ക്കി​നു സ​മീ​പ​മാ​ണ് നാ​യ​യു​ടെ ആ​ക് ......
നെ​ഹ്റു​ട്രോ​ഫി ഭാ​ഗ്യ​ചി​ഹ്നം പ്ര​കാ​ശ​നം ചെ​യ്തു
ആ​ല​പ്പു​ഴ: 65-ാമ​ത് നെ​ഹ്റു​ട്രോ​ഫി​യു​ടെ ഭാ​ഗ്യ​ചി​ഹ്നം പ്ര​കാ​ശ​നം ചെ​യ്തു. ക​ള​ക്ട​റേ​റ്റ് കോ​ണ്‍​ഫ​റ​ൻ​സ് ഹാ​ളി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ മി​ക​ച്ച ന ......
പു​ന്ന​പ്ര മാ​ർ ഗ്രി​ഗോ​റി​യോ​സ് പ​ള്ളി​യി​ലെ ക​ർ​ക്കട​ക തി​രു​നാ​ൾ നാ​ളെ
ആ​ല​പ്പു​ഴ: പു​ന്ന​പ്ര മാ​ർ ഗ്രി​ഗോ​റി​യോ​സ് പ​ള്ളി​യി​ലെ വി​ശു​ദ്ധ യൗ​സേ​പ്പ് പി​താ​വി​ന്‍റെ ക​ർ​ക്ക​ട​ക തി​രു​നാ​ളും പു​ഴു​ക്ക് നേ​ർ​ച്ച​യും നാ​ളെ ......
ത​ങ്കി​പ​ള്ളി​യി​ലേ​ക്ക് വി​ശ്വാ​സി പ്ര​വാ​ഹം
ചേ​ർ​ത്ത​ല: ഇ​റ്റ​ലി​യി​ലെ ഫ്ളോ​റി​ഡ​യി​ൽ നി​ന്നും കൊ​ണ്ടു​വ​ന്ന യേ​ശു​ക്രി​സ്തു​വി​ന്‍റെ മു​ടി അ​ട​ങ്ങി​യ തി​രു​ശേ​ഷി​പ്പ് പേ​ട​കം ത​ങ്കി​പ്പ​ള്ളി​ ......
പ​രാ​തി​പ്പെ​ട്ടി സ്ഥാ​പി​ച്ചു
ആ​ല​പ്പു​ഴ: കെ​ട്ടി​ട നി​ർ​മാ​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് പൊ​തു​ജ​ന​ങ്ങ​ളി​ൽ നി​ന്ന് പ​രാ​തി​ക​ളും നി​ർ​ദേ​ശ​ങ്ങ​ളും അ​ഭി​പ്രാ​യ​ങ്ങ​ളും സ്വീ​ക​രി​ക ......
വൈ​ദ്യു​തി മു​ട​ങ്ങും
ആ​ല​പ്പു​ഴ: സൗ​ത്ത് ഇ​ല​ക്ട്രി​ക്ക​ൽ സെ​ക്ഷ​ൻ പ​രി​ധി​യി​ൽ 11 കെ​വി ലൈ​നി​ൽ വ​ർ​ക്ക് ന​ട​ക്കു​ന്ന​തി​നാ​ൽ സി​പി​ഐ, സി​പി​എം , പ​ഞ്ചാ​ര​പ്പാ​ലം എ​ന്നീ ......
ക​ട​ൽ​ക്ക​ലി രൂ​ക്ഷം; വീ​ടു​ക​ൾ ത​ക​ർ​ച്ചാ ഭീ​ഷ​ണി​യി​ൽ, ഒ​രു വീ​ട് ത​ക​ർ​ന്നു
അ​ന്പ​ല​പ്പു​ഴ: നീ​ർ​ക്കു​ന്നം, വ​ണ്ടാ​നം ഭാ​ഗ​ങ്ങ​ളി​ൽ ക​ട​ലാ​ക്ര​മ​ണം രൂ​ക്ഷം. ഒ​രു വീ​ട് പൂ​ർ​ണ​മാ​യി ത​ക​ർ​ന്നു. പ​ത്തോ​ളം വീ​ടു​ക​ൾ ത​ക​ർ​ച്ചാ ഭ ......
കേ​ന്ദ്ര വി​ഹി​തം ലഭിക്കുന്നില്ല; നെ​ൽ ക​ർ​ഷ​ക​ർ പ്ര​തി​സ​ന്ധി​യി​ൽ
എ​ട​ത്വ: ക​ർ​ഷ​ക​രി​ൽ നി​ന്ന് സം​ഭ​രി​ച്ച നെ​ല്ലി​ന്‍റെ കേ​ന്ദ്ര വി​ഹി​തം ല​ഭി​ക്കാ​ത്ത​തി​നാ​ൽ നെ​ൽ​ക​ർ​ഷ​ക​ർ പ്ര​തി​സ​ന്ധി​യി​ൽ. ര​ണ്ടാം​കൃ​ഷി​യു​ട ......
ചാ​ന്ദ്ര​ദി​നാ​ഘോ​ഷം ന​ട​ത്തി
എ​ട​ത്വ: മ​നു​ഷ്യ​ൻ ആ​ദ്യ​മാ​യി ച​ന്ദ്ര​നി​ൽ കാ​ലു​കു​ത്തി​യ​തി​ന്‍റെ ഒ​ർ​മ പു​തു​ക്ക​ലി​ൽ ബ​ഹി​രാ​കാ​ശ സ​ഞ്ചാ​രി​ക​ളു​ടെ രൂ​പ​ത്തി​ൽ കു​ട്ടി​ക​ൾ. ത​ല ......
‌യൂ​ണി​റ്റ് സ​മ്മേ​ള​നം ന​ട​ത്തി
മ​ങ്കൊ​മ്പ് : കേ​ര​ളാ സ്റ്റേ​റ്റ് സ​ർ​വീ​സ് പെ​ൻ​ഷ​നേ​ഴ്സ് യൂ​ണി​യ​ൻ കൈ​ന​ക​രി യൂ​ണി​റ്റ് സ​മ്മേ​ള​നം ന​ട​ത്തി. കെ​എ​സ്എ​സ്പി​യു ച​മ്പ​ക്കു​ളം ബ്ലോ​ക് ......
നി​വേ​ദ​നം ന​ൽ​കി
എ​ട​ത്വ: മു​പ്പ​ത്തി​മൂ​ന്ന് ഷെ​ഡ്യൂ​ളു​ക​ളോ​ടും എ​ടി​ഒ​യോ​ടും കൂ​ടി പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ച്ച എ​ട​ത്വ ക​ഐ​സ്ആ​ർ​ടി​സി സ​ബ്ഡി​പ്പോ​യി​ൽ എ​ടി​ഒ​യെ ......
കാ​ൻ​സ​ർ രോ​ഗി​ക​ളെ തി​രി​ച്ച​യ​ച്ച​താ​യി പ​രാ​തി
എ​ട​ത്വ: തി​രു​വ​ന​ന്ത​പു​രം ആ​ർ​സി​സി​യി​ൽ മ​രു​ന്ന് വാ​ങ്ങാ​നെ​ത്തി​യ കാ​ൻ​സ​ർ രോ​ഗി​ക​ളെ മ​രു​ന്നി​ല്ലെ​ന്ന കാ​ര​ണം പ​റ​ഞ്ഞ് അ​ധി​കൃ​ത​ർ തി​രി​ച്ച ......
വ്യ​ക്തി​ഗ​ത ആ​നു​കൂ​ല്യം; അ​പേ​ക്ഷ ക്ഷ​ണി​ച്ചു
നെ​ടു​മു​ടി: പ​ഞ്ചാ​യ​ത്തി​ലെ 2017-18 ലെ ​വാ​ർ​ഷി​ക പ​ദ്ധ​തി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് വ്യ​ക്തി​ഗ​ത അ​നു​കൂ​ല്യ​ത്തി​നാ​യു​ള്ള അ​പേ​ക്ഷ​ക​ൾ 27 ന് ​വൈ​ക ......
തി​രു​നാ​ളും തി​രു​ശേ​ഷി​പ്പ് പ്ര​തി​ഷ്ഠ​യും
ചേ​ർ​ത്ത​ല: പാ​ലൂ​ത്ത​റ പ​ള്ളി​യി​ൽ വി​ശു​ദ്ധ യാ​ക്കോ​ബ് ശ്ലീ​ഹാ​യു​ടെ തി​രു​നാ​ളും തി​രു​ശേ​ഷി​പ്പു പ്ര​തി​ഷ്ഠ​യും 24, 25 തീ​യ​തി​ക​ളി​ലാ​യി ന​ട​ക്ക ......
എ​ട​ത്വ കോ​ള​ജി​ൽ റോ​ഡ് സു​ര​ക്ഷാ ബോ​ധ​വ​ത്ക​ര​ണ ക്ലാ​സ് സംഘടിപ്പിച്ചു
എ​ട​ത്വ: വി​ദ്യാ​ർ​ഥി​ക​ളു​ടെ യാ​ത്ര സു​ര​ക്ഷി​ത​മാ​ക്കു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ എ​ട​ത്വ സെ​ന്‍റ് അ​ലോ​ഷ്യ​സ് കോ​ള​ജി​ൽ എ​ൻ​എ​സ്എ​സി​ന്‍റെ നേ​തൃ​ത് ......
ല​ഹ​രി വി​രു​ദ്ധ ബോ​ധ​വ്ത​കര​ണ​വു​മാ​യി ല​യ​ണ്‍​സ് ക്ല​ബ്
എ​ട​ത്വ: ല​യ​ണ്‍​സ് ക്ല​ബ് ഓ​ഫ് എ​ട​ത്വ​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ 5000 കു​ട്ടി​ക​ൾ​ക്ക് ല​ഹ​രി വി​രു​ദ്ധ ബോ​ധ​വ്ത​ക്ക​ര​ണം ന​ൽ​കു​ന്ന സ്പ​ർ​ശം 2017 പ​ ......
കോ​ണ്‍​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​ർ ധ​ർ​ണ ന​ട​ത്തി
മ​ങ്കൊ​ന്പ്: കൈ​ന​ക​രി മ​ണ്ഡ​ലം കോ​ണ്‍​ഗ്ര​സ് ക​മ്മ​റ്റി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ കൈ​ന​ക​രി വ​ട​ക്ക് വി​ല്ലേ​ജോ​ഫീ​സി​ലേ​ക്ക് മാ​ർ​ച്ചും ധ​ർ​ണ​യും ......
പൊ​ങ്ങ ഗ​വ. എ​ൽ​പി സ്കൂ​ളി​ലെ കു​രു​ന്നു​ക​ൾ സ്കൂ​ളി​ലെ​ത്താ​ൻ ചെ​ളി​യേ​റെ ച​വി​ട്ട​ണം
മ​ങ്കൊ​മ്പ്: പൊ​ങ്ങ ഗ​വ. എ​ൽ​പി സ്കൂ​ൾ സ്കൂ​ളി​ലെ കു​രു​ന്നു വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് ചെ​ളി ച​വി​ട്ടാ​തെ സ്കൂ​ളി​ലെ​ത്താ​ൻ എ​ന്നു സാ​ധി​ക്കു​മെ​ന്നാ​ണ് ......
മു​ട്ടാ​റി​ൽ കാ​ർ​ഷി​ക വി​പ​ണി ആ​രം​ഭി​ച്ചു
എ​ട​ത്വ: മു​ട്ടാ​ർ സെ​ന്‍റ് ജോ​ർ​ജ് ചാ​സ് യൂ​ണി​റ്റി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ കാ​ർ​ഷി​ക വി​പ​ണി ആ​രം​ഭി​ച്ചു. ചെ​റു​കി​ട ക​ർ​ഷ​ക​രു​ടെ ഉ​ത്പ​ന്ന​ങ്ങ​ൾ ......
LATEST NEWS
എം. വിൻസെന്‍റ് എംഎൽഎ അറസ്റ്റിൽ
വനിതാ ടീമിനു ബിസിസിഐയുടെ പാരിതോഷികം
എം.വിൻസന്‍റ് എംഎൽഎ രാജിവെക്കണ​മെന്ന് വി.എസ്
എം. വിൻസന്‍റ് എംഎൽഎ കസ്റ്റഡിയിൽ
അർമേനിയ 24 മണിക്കൂറിനിടെ 132 തവണ വെടിനിർത്തൽ ലംഘിച്ചെന്ന് അസർബയ്ജാൻ
ക​ന്പ​ല്ലൂ​ർ വി​ശു​ദ്ധ അ​ൽ​ഫോ​ൻ​സ ദേ​വാ​ല​യ​ത്തി​ൽ തി​രു​നാ​ൾ തു​ട​ങ്ങി
സി​പി​എം പ്ര​വ​ർ​ത്ത​ക​ന് ആ​ർ​എ​സ്എ​സു​കാ​രു​ടെ മ​ർ​ദ​നം
ക​നാ​ലി​ലേ​ക്കു കാർ മ​റി​ഞ്ഞു
കാറ്റിൽ നാശനഷ്ടങ്ങൾ
ക​ന​ത്ത കാ​റ്റ്: ജി​ല്ല​യി​ൽ വ്യാ​പ​ക നാ​ശം
Rashtra Deepika LTD
Copyright @ 2017 , Rashtra Deepika Ltd.