കോൺഗ്രസ് ധ​ർ​ണ ന​ട​ത്തി
കൂ​​രോ​​പ്പ​​ട: ദേ​​ശീ​​യ തൊ​​ഴി​​ലു​​റ​​പ്പ് പ​​ദ്ധ​​തി അ​​ട്ടി​​മ​​റി​​ക്കാ​​നു​​ള്ള കേ​​ന്ദ്ര, കേ​​ര​​ള സ​​ർ​​ക്കാ​​രു​​ക​​ളു​​ടെ നീ​​ക്ക​​ത്തി​​നെ​​തി​​രെ ശ​​ക്ത​​മാ​​യ പ്ര​​ക്ഷോ​​ഭം ന​​ട​​ത്തു​​മെ​​ന്നു ഡി​​സി​​സി പ്ര​​സി​​ഡ​​ന്‍റ് ജോ​​ഷി ഫി​​ലി​​പ്പ്. കൂ​​രോ​​പ്പ​​ട മ​​ണ്ഡ​​ലം കോ​​ണ്‍​ഗ്ര​​സ് ക​​മ്മി​​റ്റി വി​​ല്ലേ​​ജ് ഓ​​ഫീ​​സി​​നു മു​​ന്പി​​ൽ സം​​ഘ​​ടി​​പ്പി​​ച്ച ധ​​ർ​​ണ ഉ​​ദ്ഘാ​​ട​​നം ചെ​​യ്യു​​ക​​യാ​​യി​​രു​​ന്നു ജോ​​ഷി ഫി​​ലി​​പ്പ്. സ​​മ്മേ​​ള​​ന​​ത്തി​​ൽ മ​​ണ്ഡ​​ലം പ്ര​​സി​​ഡ​​ന്‍റ് ഒ.​​സി. ജേ​​ക്ക​​ബ് അ​​ധ്യ​​ക്ഷ​​ത വ​​ഹി​​ച്ചു.
ഡി​​സി​​സി ജ​​ന​​റ​​ൽ സെ​​ക്ര​​ട്ട​​റി ബാ​​ബു കെ. ​​കോ​​ര, പ​​ഞ്ചാ​​യ​​ത്ത് പ്ര​​സി​​ഡ​​ന്‍റ് കു​​ഞ്ഞ് പു​​തു​​ശേ​​രി, ജ​​ന​​ശ്രീ ബ്ലോ​​ക്ക് ചെ​​യ​​ർ​​മാ​​ൻ അ​​നി​​ൽ കൂ​​രോ​​പ്പ​​ട, പ​​ഞ്ചാ​​യ​​ത്ത് വൈ​​സ് പ്ര​​സി​​ഡ​​ന്‍റ് ടി.​​ആ​​ർ. അ​​ശ്വ​​തി, ബ്ലോ​​ക്ക് പ​​ഞ്ചാ​​യ​​ത്ത് അം​​ഗം കു​​ഞ്ഞൂ​​ഞ്ഞ​​മ്മ കു​​ര്യ​​ൻ, അം​​ഗ​​ങ്ങ​​ളാ​​യ സി.​​എം. മ​​ത്താ​​യി, സ​​ന്ധ്യാ സു​​ര​​ഷ്, വി​​മ​​ലാ​​ദേ​​വി, ഉ​​മാ​​ദേ​​വി, നേ​​താ​​ക്ക​​ളാ​​യ എം.​​ജി. ഗോ​​പാ​​ല​​കൃ​​ഷ്ണ​​ൻ നാ​​യ​​ർ, അ​​ഭി​​ലാ​​ഷ്, ബി​​ബി​​ൻ, സ​​ണ്ണി വ​​യ​​ലു​​ങ്ക​​ൽ, ടി.​​എ​​സ്. വി​​നോ​​ദ് തു​​ട​​ങ്ങി​​യ​​വ​​ർ പ്ര​​സം​​ഗി​​ച്ചു.
തി​രു​വാ​ർ​പ്പ്: ഇ​ട​തു സ​ർ​ക്കാ​രി​ന്‍റെ ജ​ന​ദ്രോ​ഹ ന​യ​ങ്ങ​ൾ​ക്കെ​തി​രേ കോ​ൺ​ഗ്ര​സ് തി​രു​വാ​ർ​പ്പ് മ​ണ്ഡ​ലം ക​മ്മി​റ്റി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സി​നു മു​ന്നി​ൽ ധ​ർ​ണ ന​ട​ത്തി. തൊ​ഴി​ലു​റ​പ്പ് തൊ​ഴി​ലാ​ളി​ക​ൾ​ക്ക് വേ​ത​നം ന​ൽ​കു​ക, ക​ർ​ഷ​ക​ർ​ക്കു സം​ഭ​രി​ച്ച നെ​ല്ലി​ന്‍റെ പ​ണം ന​ൽ​കു​ക, ഉ​ത്പാ​ദ​ന ബോ​ണ​സ് കു​ടി​ശി​ക ന​ൽ​കു​ക തു​ട​ങ്ങി​യ ആ​വ​ശ്യ​ങ്ങ​ൾ ഉ​ന്ന​യി​ച്ചാ​യി​രു​ന്നു ധ​ർ​ണ.
മ​ണ്ഡ​ലം ക​മ്മി​റ്റി പ്ര​സി​ഡ​ന്‍റ് റൂ​ബി ചാ​ക്കോ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ടോ​മി ക​ല്ലാ​നി ഉ​ദ്ഘാ​ട​നം ചെ​യ്തു. നീ​ണ്ടൂ​ർ മു​ര​ളി, വി.​എ. വ​ർ​ക്കി, ത​ൽ​ഹ​ത്ത് അ​യ്യ​ൻ കോ​യി​ക്ക​ൽ, റെ​യ്ച്ച​ൽ ജേ​ക്ക​ബ്, അ​നി​ൽ മ​ല​രി​ക്ക​ൽ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.