തിരുവനന്തപുരം കൊല്ലം പത്തനംതിട്ട ആലപ്പുഴ കോട്ടയം ഇടുക്കി എറണാകുളം
തൃശൂര്‍ പാലക്കാട് മലപ്പുറം കോഴിക്കോട് വയനാട് കണ്ണൂര്‍ കാസര്‍ഗോഡ്‌
Home   | Editorial   | Latest News  |  Local News   | Kerala   | National   | International   | Business   | Sports   | Obituary   | NRI News   | Movies   | Viral   | Health
| Back to Local News |
പു​ക പ​രി​സ​ര​വാ​സി​ക​ൾ​ക്ക് പ്ര​ശ്നം സൃ​ഷ്ടി​ക്കു​ന്നു; മാ​വൂ​ർ​റോ​ഡ് ശ്മ​ശാ​ന​ത്തി​ന്‍റെ മു​ഖം മാ​റു​ം
കോ​ഴി​ക്കോ​ട്: മാ​വൂ​ർ​റോ​ഡ് പൊ​തു​ശ്മ​ശാ​നം ആ​ധു​നി​ക സൗ​ക​ര്യ​ങ്ങ​ളോ​ടെ ന​വീ​ക​ര​ണ​ത്തി​ന് ഒ​രു​ങ്ങു​ന്നു. വ​ള​രെ​ക്കാ​ല​മാ​യി ന​ഗ​ര​സ​ഭ​യി​ൽ ച​ർ​ച്ച ചെ​യ്യ​പ്പെ​ടു​ന്ന പ​ദ്ധ​തി​ക​ളി​ലൊ​ന്നാ​ണ് ശ്മ​ശാ​ന​ത്തി​ന്‍റെ ന​വീ​ക​ര​ണം.

ന​ഗ​ര​ത്തി​ന്‍റെ ഹൃ​ദ​യ​ഭാ​ഗ​ത്ത് സ്ഥി​തി​ചെ​യ്യു​ന്ന ശ്മ​ശാ​ന​ത്തി​ൽ മൃ​ത​ദേ​ഹം സം​സ്ക​രി​ക്കു​ന്പോ​ൾ ഉ​യ​രു​ന്ന പു​ക പ്ര​ദേ​ശ​വാ​സി​ക​ൾ​ക്കും യാ​ത്ര​ക്കാ​ർ​ക്കും സൃ​ഷ്ടി​ക്കു​ന്ന ബു​ദ്ധി​മു​ട്ടു​ക​ൾ കണക്കി ലെടുത്താണ് നടപടി. അ​ന്താ​രാ​ഷ്ട്ര നി​ല​വാ​ര​ത്തോ​ടെ​യാ​ണ് ശ്മ​ശാ​നം ന​വീ​ക​രി​ക്കാ​നു​ള്ള പ്ളാ​ൻ ത​യ്യാ​റാ​ക്കി​യി​രി​ക്കു​ന്ന​തെ​ന്ന് പൊ​തു​കാ​ര്യ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ ടി.​വി ല​ളി​ത​പ്ര​ഭ ദീ​പി​കയോ​ടു പ​റ​ഞ്ഞു. ന​ഗ​ര​സ​ഭ വി​ഹി​തം 75 ല​ക്ഷ​വും എ.​പ്ര​ദീ​പ്കു​മാ​ർ എം​എ​ൽ​എ യു​ടെ ഫ​ണ്ടി​ൽ നി​ന്നും 50 ല​ക്ഷ​വു​മാ​ണ് ശ്മ​ശാ​ന​ത്തി​നാ​യി നീ​ക്കി​വ​ച്ചി​രി​ക്കു​ന്ന തു​ക. രൂ​പ​രേ​ഖ പ്ര​കാ​രം 2015 ൽ ​ന​വീ​ക​രി​ച്ച് ജ​ന​ങ്ങ​ൾ​ക്കാ​യി തു​റ​ന്നു​കൊ​ടു​ത്ത ഇ​ല​ക്ട്രി​ക് സം​വി​ധാ​ന​മു​ള്ള കെ​ട്ടി​ട​ത്തി​ന് മാ​റ്റം വ​രു​ത്തു​ക​യി​ല്ല.

നി​ല​വി​ൽ ശ്മ​ശാ​ന​ത്തി​ൽ ഇ​ല​ക്ട്രി​ക് ഉ​ൾ​പ്പെ​ടെ 15 മൃ​ത​ദേ​ഹ​ങ്ങ​ൾ ദ​ഹി​പ്പി​ക്കാ​ൻ സാ​ധി​ക്കും. അ​തി​ൽ 14 ഉം ​പ​ര​ന്പ​രാ​ഗ​ത​മാ​യി മൃ​ത​ദേ​ഹ​ങ്ങ​ൾ ദ​ഹി​പ്പി​ക്കു​ന്ന ചൂ​ള​ക​ളാ​ണ്. ഇ​ല​ക്ട്രി​ക് ശ്മ​ശാ​ന​ത്തി​ൽ പ​രാ​ന്പ​രാ​ഗ​ത ച​ട​ങ്ങു​ക​ൾ നി​ർ​വ​ഹി​ക്കു​ന്ന​തി​നു​ള്ള പ​രി​മി​തി ക​ണ​ക്കി​ലെ​ടു​ത്ത് ഭൂ​രി​ഭാ​ഗം പേ​രും ആ​ശ്ര​യി​ക്കു​ന്ന​ത് പ​ര​ന്പ​രാ​ഗ​ത ചൂ​ള​ക​ളെ​യാ​ണ്. ഇ​തി​ൽ ത​ന്നെ നാ​ലെ​ണ്ണ​ത്തി​ന് ഷ​ട്ട​റു​ക​ളും പു​ക ഉ​യ​ര​ത്തി​ലേ​ക്ക് ത​ള്ളു​ന്ന​തി​ന് ചി​മ്മി​നി സം​വി​ധാ​ന​വു​മു​ണ്ട്. എ​ന്നാ​ൽ ബാ​ക്കി വ​രു​ന്ന 10 എ​ണ്ണം സ്ഥി​തി ചെ​യ്യു​ന്ന​ത് കു​ടി​ലു​ക​ൾ​ക്കു​ള്ളി​ലെ തു​റ​ന്ന സ്ഥ​ല​ത്താ​ണ്.​

ഇ​തി​ൽ നി​ന്നു​മു​യ​രു​ന്ന പു​ക​യാ​ണ് പ​രി​സ​ര​വാ​സി​ക​ൾ​ക്ക് പ്ര​ശ്ന​ങ്ങ​ൾ സൃ​ഷ്ടി​ക്കു​ന്ന​ത്. ഇ​വ​യെ​യെ​ല്ലാം പൊ​ളി​ച്ച് 12 മൃ​ത​ദേ​ഹ​ങ്ങ​ൾ ഒ​രേ സ​മ​യം ദ​ഹി​പ്പി​ക്കാ​ൻ സാ​ധി​ക്കു​ന്ന 12 ചൂ​ള​ക​ൾ ഒ​രൊ​റ്റ കെ​ട്ടി​ട​ത്തി​ലേ​ക്കു മാ​റ്റി​പ​ണി​യു​ന്ന​താ​ണ് ന​വീ​ക​ര​ണ പ​ദ്ധ​തി. ഇ​വ​യി​ൽ നി​ന്നു​യ​രു​ന്ന പു​ക 30 മീ​റ്റ​ർ ഉ​യ​ര​ത്തി​ലു​ള്ള ചി​മ്മി​നി വ​ഴി പു​റം​ന്ത​ള്ളും. പ​ഴ​യ​കാ​ല​ത്ത് കോ​ഴി​ക്കോ​ടു​ള്ള ഓ​ട് ഫാ​ക്ട​റി​ക​ളി​ലും മ​റ്റും പ​രി​സ​ര​മ​ലി​നീ​ക​ര​ണ​ത്തി​ന് കാ​ര​ണ​മാ​കാ​തെ പു​ക​യെ പു​റം​ന്ത​ള്ളു​ന്ന​തി​ന് ഉ​പ​യോ​ഗി​ച്ചി​രു​ന്ന രീ​തി​യാ​ണ് ഇ​ത്. പ​ര​ന്പാ​രാ​ഗ​ത​മാ​യ ച​ട​ങ്ങു​ക​ൾ ചെ​യ്യു​ന്ന​തി​നു​ള്ള സം​വി​ധാ​ന​വും കെ​ട്ടി​ട​ത്തി​ൽ ഒ​രു​ക്കും.

അ​നു​ശോ​ച​നം ന​ട​ത്തു​ന്ന​തി​നു​ള്ള മു​റി, പാ​ർ​ക്കിം​ഗ് സൗ​ക​ര്യം, കെ​ട്ടി​ട​ത്തി​ന് പു​റ​ത്ത് മ​നോ​ഹ​ര​മാ​യ ലാ​ൻ​ഡ്സ്കേ​പ്പ് എ​ന്നി​വ​യും എം​എ​ൽ​എ ഫ​ണ്ട് ഉ​പ​യോ​ഗി​ച്ച് ഒ​രു​ക്കും. പ​ദ്ധ​തി​യു​ടെ വിശദാം ശങ്ങൾ ത​യാ​റാ​ക്കു​ന്ന​തി​ന് ക​ഴി​ഞ്ഞ ദി​വ​സം ചേർ​ന്ന യോ​ഗ​ത്തി​ൽ ന​ഗ​ര​സ​ഭ പി​ഡ​ബ്ള്യൂ​ഡി വ​കു​പ്പി​നെ ഏ​ൽ​പി​ച്ച ക​ഴി​ഞ്ഞു.


വി​ദ്യാ​രം​ഗം ക​ലാ സാ​ഹി​ത്യ​വേ​ദി
കൂ​രാ​ച്ചു​ണ്ട്: കാ​റ്റു​ള്ള​മ​ല നി​ർ​മ്മ​ല യു​പി സ്കൂ​ളി​ൽ വി​ദ്യാ​രം​ഗം ക​ലാ സാ​ഹി​ത്യ വേ​ദി​യു​ടെ ഉ​ദ്ഘാ​ട​നം ക​വി​യും, സാ​ഹി​ത്യ​കാ​ര​നു​മാ​യ വ​ർ​ ......
സ്റ്റേഷ​നി​ൽ എ​സ്എ​ഫ്ഐ അ​ക്ര​മ​മെ​ന്ന് പ​രാ​തി, പോ​ലീ​സു​കാ​ര​ന് പ​രി​ക്ക്
മു​ക്കം: മു​ക്കം ന​ഗ​ര​സ​ഭ​യി​ലെ ഒ​രു സ്കൂ​ളി​ൽ ന​ട​ന്ന റാ​ഗിം​ഗു​മാ​യി ബ​ന്ധ​പ്പെ​ട്ട പ​രാ​തി​യി​ൽ മ​ധ്യ​സ്ഥ ശ്ര​മ​ത്തി​നാ​യി ര​ക്ഷി​താ​ക്ക​ളോ​ടൊ​പ്പ ......
സി.പി. ഗോവിന്ദൻ നായരുടെ നിര്യാണത്തിൽ അനുശോചിച്ചു
കു​റ്റ്യാ​ടി: മ​രു​തോ​ങ്ക​ര​യി​ലെ സി.​പി ഗോ​വി​ന്ദ​ൻ നാ​യ​രു​ടെ നിര്യാണത്തിൽ എം​പി​മാ​രാ​യ മു​ല്ല​പ്പ​ള്ളി രാ​മ​ച​ന്ദ്ര​ൻ, എം.​കെ രാ​ഘ​വ​ൻ, എം​എ​ൽ​എ ......
ചു​രം സം​ര​ക്ഷ​ണ സ​മി​തി​യു​ടെ പ്ര​വ​ർ​ത്ത​ന​ം ശ്ലാ​ഘ​നീ​യം: ക​ള​ക്ട​ർ
താ​മ​ര​ശേ​രി: താ​മ​ര​ശേ​രി -വ​യാ​ട് ചു​ര​ത്തി​ന്‍റെ ഹ​രി​ത ഭം​ഗി നി​ല​നി​ർ​ത്തു​ന്ന​തി​നും മാ​ലി​ന്യ​മു​ക്ത​മാ​ക്കി സം​ര​ക്ഷി​ക്കു​ന്ന​തി​നും ഗ​താ​ഗ​ത ......
ലോട്ടറിയുടെ ജിഎസ്ടി സംസ്ഥാന സർക്കാർ ഏറ്റെടുക്കണം: കെ. മുരളീധരൻ എംഎൽഎ
കോ​ഴി​ക്കോ​ട്: കേ​ര​ള ലോ​ട്ട​റി​യു​ടെ ജി​എ​സ്ടി സം​സ്ഥാ​ന സർക്കാർ ഏ​റ്റെ​ടു​ത്ത് ലോ​ട്ട​റി തൊ​ഴി​ലാ​ളി കളെ സം​ര​ക്ഷി​ക്ക​ണ​മെ​ന്ന് കെ. ​മു​ര​ളീ​ധ​ര​ൻ ......
ഡ്യൂ​ട്ടി പ​രി​ഷ്കരണത്തിന്‍റെ പേരിൽ കെഎസ്ആർടിസി സ​ർവീസു​ക​ൾ വെ​ട്ടി​ക്കു​റ​യ്ക്കു​ന്നു
തി​രു​വ​മ്പാ​ടി: മ​ല​യോ​ര മേ​ഖ​ല​യി​ലെ യാത്രക്കാരെ പ്രതിസന്ധി യിലാക്കി ക​ക്കാ​ടം​പൊ​യി​ൽ അ​ട​ക്ക​മു​ള്ള പ്ര​ദേ​ശ​ങ്ങ​ളി​ലേ​ക്കു​ള്ള കെ​എ​സ്ആ​ർ​ടി​സി സ ......
താ​മ​ര​ശേ​രി​യു​ടെ അ​ടി​സ്ഥാ​ന വി​ക​സ​ന​ത്തി​ന് ഊ​ന്ന​ൽ : കാരാട്ട് റസാഖ് എം​എ​ൽ​എ
താ​മ​ര​ശേ​രി: താ​മ​ര​ശേ​രി​യു​ടെ അ​ടി​സ്ഥാ​ന വി​ക​സ​ന​ത്തി​ന് ഊ​ന്ന​ൽ ന​ൽ​കി​ക്കൊ​ണ്ടു​ള്ള നൂ​ത​ന വി​ക​സ​ന പ​ദ്ധ​തി​ക​ളാ​ണ് ആ​സൂ​ത്ര​ണം ചെ​യ്യു​ന്ന ......
ക​ള​ഞ്ഞു​കി​ട്ടി​യ പ​ഴ്സ് തിരികെ ന​ൽ​കി
താ​മ​ര​ശേ​രി: ക​ള​ഞ്ഞു​കി​ട്ടി​യ പ​ണം ഉ​ട​മ​യ്ക്ക് തി​രി​ച്ച് ന​ൽ​കി വീ​ട്ട​മ്മ മാ​തൃ​ക​യാ​യി. താ​മ​ര​ശേരി ചു​ങ്കം മൂ​ന്നാം​തോ​ട് സ്വ​ദേ​ശി മേ​രി​മു ......
എം​ഇ​ടി കോ​ള​ജി​ലെ സം​ഘ​ര്‍​ഷം: പോ​ലീ​സ് ന​ട​പ​ടി​ ശ​ക്ത​മാ​ക്കി
നാ​ദാ​പു​രം: എം​ഇ​ടി കോ​ള​ജി​ല്‍ സം​ഘ​ര്‍​ഷം ആ​വ​ര്‍​ത്തി​ക്കാ​തി​രി​ക്കാ​ന്‍ പോ​ലീ​സ് ശ​ക്ത​മാ​യ ന​ട​പ​ടി​ക​ള്‍ ആ​രം​ഭി​ച്ചു. സീ​നി​യ​ര്‍-​ജൂ​ണിയ​ര്‍ ......
സ്കൂളുകളിൽ ചാ​ന്ദ്ര​ദി​നം ആചരിച്ചു
തി​രു​വ​മ്പാ​ടി: വി​ള​ക്കാം തോ​ട് എം​എ​എം​ യു പി ​സ്കൂ​ളി​ൽ ചാ​ന്ദ്ര​ദി​നാ​ച​ര​ണം ന​ട​ത്തി.​ ഇ​ന്ത്യ​യു​ടെ പി​എ​സ് എ​ൽ​വി റോ​ക്ക​റ്റി​ന്‍റ് മാ​തൃ​ക ന ......
കാറ്റും മഴയും: വീടുകൾ തകർന്നു
പേ​രാ​മ്പ്ര: മ​ഴ ശക്തമായതോടെ മ​ല​യോ​ര മേ​ഖ​ല​യി​ൽ നാ​ശ​ന​ഷ്ട​ങ്ങ​ൾ വ​ർ​ധി​ച്ചു. വെ​ള്ളി​യാ​ഴ്ച രാവിലെ പെ​യ്ത ശ​ക്ത​മാ​യ മ​ഴ​യി​ൽ ച​ക്കി​ട്ട​പ്പാ​റ ഗ് ......
ബ​സ് സ​ർ​വീ​സ് പു​നഃ​സ്ഥാ​പി​ക്ക​ണ​മെ​ന്ന്
കൂ​ട​ര​ഞ്ഞി: കൂ​ട​ര​ഞ്ഞി​യി​ൽ നി​ന്നും പൂ​വാ​റം​തോ​ട്ടി​ലേ​ക്ക് സ​ർ​വീ​സ് ന​ട​ത്തി​യി​രു​ന്ന ര​ണ്ടു കെ ​എ​സ്ആ​ർ​ടി​സി ബ​സു​ക​ളി​ൽ ഒ​ന്ന് നി​ർത്ത​ലാ​ ......
സിഎച്ച്സിക്കു മുന്നിൽ ധ​ർ​ണ നടത്തി
കൂ​രാ​ച്ചു​ണ്ട്: കൂ​രാ​ച്ചു​ണ്ടി​ലെ ക​മ്മ്യൂ​ണി​റ്റി ഹെ​ൽ​ത്ത് സെ​ന്‍റ​റി​ൽ രോ​ഗി​ക​ൾ​ക്ക് കി​ട​ത്തി ചി​കി​ത്സ ആ​രം​ഭി​ക്കാ​ൻ സ്റ്റാ​ഫ് പാ​റ്റേ​ൺ അ​നു ......
കു​ള​ന്പുരോ​ഗ​ത്തിന് കു​ത്തി​വയ്പ്പ് നൽകിയ പ​ശു​ക്ക​ൾക്ക് രോഗബാധ
നാ​ദാ​പു​രം: കു​ള​മ്പ് രോ​ഗ നി​ർ​മ്മാ​ർ​ജന യ​ജ്ഞ​ത്തി​ന്‍റെ ഭാ​ഗ​മാ​യി മൃ​ഗ​സം​ര​ക്ഷ​ണ വ​കു​പ്പ് കു​ത്തി​വയ്പ്പ് ന​ട​ത്തി​യ പ​ശു​ക്ക​ളു​ടെ ചെ​വി പു​ഴു ......
പോ​ലീസ് സേ​വ​ന​ത്തി​ന്‍റെ പ്രാ​ധാ​ന്യം വ​ർ​ധിക്കുന്നു: മ​ന്ത്രി കടന്നപ്പള്ളി
കോ​ഴി​ക്കോ​ട്:​സ​മൂ​ഹ​ത്തി​ൽ പോ​ലീ​സു​കാ​രു​ടെ സേ​വ​ന​ത്തി​ന്‍റെ പ്രാ​ധാ​ന്യം വ​ർ​ധിക്കു​ന്നു​വെ​ന്ന് മ​ന്ത്രി ക​ട​ന്ന​പ​ള്ളി രാ​മ​ച​ന്ദ്ര​ൻ. കേ​ര​ള പ ......
റേ​ഷ​ൻ കാ​ർ​ഡ് വി​ത​ര​ണം
കോ​ഴി​ക്കോ​ട്: കോ​ഴി​ക്കോ​ട് താ​ലൂ​ക്ക് സ​പ്ലൈ ഓ​ഫീ​സി​ന്‍റെ പ​രി​ധി​യി​ൽ വ​രു​ന്ന പ​ഞ്ചാ​യ​ത്തു​ക​ളി​ലെ റേ​ഷ​ൻ ക​ട​ക​ളി​ലെ പു​തി​യ റേ​ഷ​ൻ കാ​ർ​ഡു​ ......
ഭി​ന്ന​ശേ​ഷി കു​ട്ടി​ക​ൾ​ക്ക് പ്രാ​ദേ​ശി​ക തെ​റാ​പ്പി യൂ​ണി​റ്റു​ക​ൾ ഓ​ഗ​സ്റ്റ് ഒ​ന്നു മു​ത​ൽ
കോ​ഴി​ക്കോ​ട്: ജി​ല്ല​യി​ലെ പൊ​തു​വി​ദ്യാ​ല​യ​ങ്ങ​ളി​ൽ പ​ഠി​ക്കു​ന്ന പ​തി​നാ​ലാ​യി​ര​ത്തോ​ളം ഭി​ന്ന​ശേ​ഷി കു​ട്ടി​ക​ൾ​ക്ക് പ്രാ​ദേ​ശി​ക​മാ​യി തെ​റ ......
സ്പെ​ഷൽ സ്കൂ​ൾ അ​ധ്യാ​പ​ക​രു​ടെ പാ​ഠ്യ​പ​ദ്ധ​തി പ​രി​ശീ​ല​നം സ​മാ​പിച്ചു
തി​രു​വ​മ്പാ​ടി: തൊ​ണ്ടി​മ്മ​ൽ സാ​ൻ​ജോ പ്ര​തീ​ക്ഷ ഭ​വ​ൻ സ്പെ​ഷ​ൽ സ്കൂ​ളി​ൽ നാ​ല് ദി​വ​സ​ങ്ങ​ളി​ലാ​യി ന​ട​ന്നു വ​ന്ന സ്പെ​ഷൽ, ബ​ഡ്സ് സ്കൂ​ൾ അ​ധ്യാ​പ​ക​ ......
കഞ്ചാവ് വിൽപ്പനക്കാരൻ പിടിയിൽ
കോഴിക്കോട്: വി​ദ്യാ​ർ​ഥി​ക​ൾ​ക്കി​ട​യി​ൽ ക​ഞ്ചാ​വ് വി​ൽ​പ്പ​ന ന​ട​ത്തി​യ യു​വാ​വിനെ എ​ക്സൈ​സ് പി​ടി​കൂടി. കാ​ര​ശശേ​രി ക​ക്കാ​ട് മു​ഹ​മ്മ​ദി(23) നെ​യാ​ ......
സബ്സിഡിയുള്ള രാസവളം ഇനി ആധാർ മുഖേന മാത്രം
കോ​ഴി​ക്കോ​ട്: കേ​ന്ദ്ര​ രാ​സ​വ​ളം മ​ന്ത്രാ​ല​യം ന​ട​പ്പാ​ക്കു​ന്ന ഡ​യ​റ​ക്ട് ബെ​നി​ഫി​റ്റ് ട്രാ​ൻ​സ്ഫ​ർ(​ഡി​ബി​ടി) പ​ദ്ധ​തി​ക്ക് ജി​ല്ല​യി​ൽ തു​ട​ക് ......
വ്യാപാരക്കുതിപ്പിനൊരുങ്ങി മി​ഠാ​യി​ത്തെ​രു​വ്
കോ​ഴി​ക്കോ​ട്: ഇടക്കാലത്ത് മന്ദഗതിയിലായ വ്യാപാരം പു​ന​രു​ജ്ജീ​വി​പ്പി​ക്കാ​നു​ള്ള ത​യ്യാ​റെ​ടു​പ്പി​ൽ മി​ഠാ​യിത്തെരുവ് മ​ർ​ച്ച​ന്‍റ്സ് അ​സോ​സി​യേ​ഷ​ൻ. ......
അ​ച്ചാ​ച്ചന്‍റെ മു​ഖം ഒ​രു നോ​ക്കു​കാ​ണാ​ൻ ക​ഴി​യാ​തെ...
കോ​ട​ഞ്ചേ​രി: ബാ​ണാ​സു​ര അ​ണ​ക്കെ​ട്ടി​ൽ ക​ഴി​ഞ്ഞ ഞാ​യ​റാ​ഴ്ച രാ​ത്രി കൊ​ട്ട​ത്തോ​ണി മ​റി​ഞ്ഞു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ മ​രി​ച്ച ചെ​ന്പു​ക​ട​വ് വ​ട്ട​ച്ച ......
സ​ത്യഗ്ര​ഹി​ക​ളെ​ അറസ്റ്റുചെയ്തു, പ​ക​ര​ക്കാ​ർ നി​രാ​ഹാരം തുടങ്ങി
താ​മ​ശേ​രി: പു​തു​പ്പാ​ടി​യി​ലെ ഭൂ​മി പ്ര​ശ്ന​ത്തി​ൽ അ​നി​ശ്ചി​ത​കാ​ല നി​രാ​ഹാ​ര സ​മ​രം ന​ട​ത്തി വ​ന്നവരിൽ അ​വ​ശേ​ഷി​ച്ച ര​ണ്ട് പേ​രെ​യും അ​റ​സ്റ്റ് ......
യു​വാ​വ് വാ​ഹ​ന​മി​ടി​ച്ചു മ​രി​ച്ച​ സം​ഭ​വം: കാ​ര്‍​ഡ്രൈ​വ​ര്‍ കീ​ഴ​ട​ങ്ങി
കോ​ഴി​ക്കോ​ട്: തൊ​ണ്ട​യാ​ട് ബൈ​പാ​സി​ല്‍ യു​വാ​വ് വാ​ഹ​ന​മി​ടി​ച്ചു മ​രി​ച്ച​ സം​ഭ​വ​ത്തി​ല്‍ ഡ്രൈ​വ​ര്‍ കീ​ഴ​ട​ങ്ങി. തി​ക്കോ​ടി വ​ട​ക്കേ​പൂ​ള​ക്ക​ണ് ......
പ്ര​കൃ​തി വി​രു​ദ്ധ പീ​ഡ​നം; ഓ​ട്ടോ ഡ്രൈ​വ​ര്‍ റി​മാ​ൻ​ഡി​ൽ
മു​ക്കം: വി​ദ്യാ​ര്‍​ഥി​യെ പ്ര​കൃ​തി വി​രു​ദ്ധ പീ​ഡ​ന​ത്തി​നി​ര​യാ​ക്കി​യെന്ന പ​രാ​തി​യി​ല്‍ ഓ​ട്ടോ ഡ്രൈ​വ​ര്‍ പി​ടി​യി​ല്‍ . കൊ​ടി​യ​ത്തൂ​ര്‍ പ​ഞ്ചാ ......
50 ല​ക്ഷത്തിന്‍റെ ‘കാരുണ്യം’; ദാക്ഷാ​യ​ണി ഇ​നി വീടുപണി പൂർത്തിയാക്കും
കു​റ്റ്യാ​ടി: എ​ന​ക്ക് എ​ന്ത് പ​റേ​ണെ​ന്ന് അ​റി​യി​ല്ല -മു​ണ്ട​ക്കു​റ്റി​യി​ലെ ത​മ​ഞ്ഞി​മ്മ​ൽ ദാ​ക്ഷാ​യ​ണി (60)യു​ടെ നി​ർ​വി​കാ​ര​മാ​യ വാ​ക്കു​ക​ളാണിവ ......
റേഷൻ മുൻഗണനാ പട്ടികയിലെ അനർഹർ: പരിശോധന കർശനമാക്കുമെന്ന് മന്ത്രി
കോ​ഴി​ക്കോ​ട്: ഭ​ക്ഷ്യ-​പൊ​തു​വി​ത​ര​ണ മ​ന്ത്രി പി. ​തി​ലോ​ത്ത​മെ​ൻ​റ അ​ധ്യ​ക്ഷ​ത​യി​ൽ കോ​ഴി​ക്കോ​ട് ജി​ല്ലാ പ​ഞ്ചാ​യ​ത്ത് കൗ​ണ്‍​സി​ൽ ഹാ​ളി​ൽ ചേ ......
ബി​ജെ​പിയു​ടേ​ത് അ​ക്ര​മ​ത്തി​ന്‍റെ​യും വെ​റു​പ്പി​ന്‍റെ​യും രാ​ഷ്‌ട്രീയം:ബൃ​ന്ദകാ​രാ​ട്ട്
കോ​ഴി​ക്കോ​ട്: ബി​ജെ​പി സ​ർ​ക്കാ​ർ രാ​ജ്യ​ത്ത് ന​ട​പ്പാ​ക്കി​ക്കൊണ്ടി​രി​ക്കു​ന്ന​ത് അ​ക്ര​മ​ത്തി​ന്‍റെ​യും വെ​റു​പ്പി​ന്‍റ​യും രാ​ഷ്ട്രീ​യ​മെ​ന്ന് ......
ഓ​ള​മായി ക​യാ​ക്കിം​ഗ്
സ്വന്തം ലേഖകൻ

കോ​ടഞ്ചേരി: ക​രി​ന്പാ​റ​ക്കെ​ട്ടു​ക​ൾ​ക്കി​ട​യി​ലെ ഓ​ള​പ്പ​ര​പ്പു​ക​ളി​ൽ വി​സ്മ​യം തീ​ർ​ത്ത് അ​ഞ്ചാ​മ​ത് അ​ന്താ​രാ​ഷ്ട്ര മ​ല​ബ ......
ഡെ​ങ്കി​പ്പ​നി ബാ​ധി​ച്ച് മ​രി​ച്ചു
കൊ​യി​ലാ​ണ്ടി: ഡെ​ങ്കി​പ്പ​നി ബാ​ധി​ച്ച് കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ൽ​കോ​ള​ജി​ൽ ചി​കി​ത്സി​ൽ ക​ഴി​ഞ്ഞ ചെ​ങ്ങോ​ട്ടു​കാ​വ് വ​ട​ക്ക​യി​ൽ ദി​വാ​ക​ര​ന്‍റ ......
ആം​ഗ​ൻ​വാ​ടി വി​ദ്യാ​ർ​ഥി​നി പാ​മ്പു​ക​ടി​യേ​റ്റു മ​രി​ച്ചു
രാ​മ​നാ​ട്ടു​ക​ര: ആം​ഗ​ൻ​വാ​ടി വി​ദ്യാ​ർ​ഥി​നി പാ​മ്പു​ക​ടി​യേ​റ്റു മ​രി​ച്ചു. അ​ഴി​ഞ്ഞി​ലം എ​യു​പി സ്കൂ​ൾ അ​ധ്യാ​പ​ക​ൻ ആ​ര​യി​ൽ നി​ധി​ൻ ശ്യാം, ​മ ......
ബ​സ് ത​ട്ടി പ​രി​ക്കേ​റ്റ മ​ത്സ്യ​ത്തൊ​ഴി​ലാ​ളി മ​രി​ച്ചു
വ​ട​ക​ര: ബ​സ് ത​ട്ടി പ​രി​ക്കേ​റ്റ് ചി​കി​ത്സ​യി​ലാ​യി​രു​ന്ന മ​ത്സ്യ​ത്തൊ​ഴി​ലാ​ളി മ​രി​ച്ചു. മ​ട​പ്പ​ള്ളി അ​ടു​ന്പി​ൽ തൂ​വ​ക്കാ​ര​ൻ ബാ​ബു (53) ആ​ണ ......
മു​ല​പ്പാ​ൽ തൊ​ണ്ട​യി​ൽ കു​ടു​ങ്ങി കു​ഞ്ഞ് മ​രി​ച്ചു
വ​ട​ക​ര: മു​ല​പ്പാ​ൽ തൊ​ണ്ട​യി​ൽ കു​ടു​ങ്ങി ര​ണ്ടു മാ​സം പ്രാ​യ​മു​ള്ള കു​ഞ്ഞ് മ​രി​ച്ചു. അ​ഴി​യൂ​ർ അ​ഞ്ചാം പീ​ടി​ക എ​ലാ​സ്ക റോ​ഡി​ൽ ഉ​പ്പാ​ല​ക്ക​ണ് ......
യു​വാ​വ് തീ​വ​ണ്ടി മ​രി​ച്ചു
വ​ട​ക​ര: ഇ​രി​ങ്ങ​ൽ കോ​ട്ട​ത്ത​ട​ത്തി​ൽ ബാ​ല​കൃ​ഷ്ണ​ന്‍റെ മ​ക​ൻ നി​ധി​നെ (30) തീ​വ​ണ്ടി ത​ട്ടി​മ​രി​ച്ച നി​ല​യി​ൽ ക​ണ്ട​ത്തി. കോ​ട്ട​ക്ക​ട​വ് റെ​യി ......
LATEST NEWS
എം. വിൻസെന്‍റ് എംഎൽഎ അറസ്റ്റിൽ
വനിതാ ടീമിനു ബിസിസിഐയുടെ പാരിതോഷികം
എം.വിൻസന്‍റ് എംഎൽഎ രാജിവെക്കണ​മെന്ന് വി.എസ്
എം. വിൻസന്‍റ് എംഎൽഎ കസ്റ്റഡിയിൽ
അർമേനിയ 24 മണിക്കൂറിനിടെ 132 തവണ വെടിനിർത്തൽ ലംഘിച്ചെന്ന് അസർബയ്ജാൻ
ക​ന്പ​ല്ലൂ​ർ വി​ശു​ദ്ധ അ​ൽ​ഫോ​ൻ​സ ദേ​വാ​ല​യ​ത്തി​ൽ തി​രു​നാ​ൾ തു​ട​ങ്ങി
സി​പി​എം പ്ര​വ​ർ​ത്ത​ക​ന് ആ​ർ​എ​സ്എ​സു​കാ​രു​ടെ മ​ർ​ദ​നം
ക​നാ​ലി​ലേ​ക്കു കാർ മ​റി​ഞ്ഞു
കാറ്റിൽ നാശനഷ്ടങ്ങൾ
ക​ന​ത്ത കാ​റ്റ്: ജി​ല്ല​യി​ൽ വ്യാ​പ​ക നാ​ശം
Rashtra Deepika LTD
Copyright @ 2017 , Rashtra Deepika Ltd.