തിരുവനന്തപുരം കൊല്ലം പത്തനംതിട്ട ആലപ്പുഴ കോട്ടയം ഇടുക്കി എറണാകുളം
തൃശൂര്‍ പാലക്കാട് മലപ്പുറം കോഴിക്കോട് വയനാട് കണ്ണൂര്‍ കാസര്‍ഗോഡ്‌
Home   | Editorial   | Latest News  |  Local News   | Kerala   | National   | International   | Business   | Sports   | Obituary   | NRI News   | Movies   | Viral   | Health
| Back to Local News |
വീ​ട്ട​മ്മ വീ​ടി​ന് സ​മീ​പ​ത്തെ പാ​റ​മ​ട​യി​ൽ മ​രി​ച്ച നി​ല​യി​ൽ
കൊ​ട്ടാ​ര​ക്ക​ര: വീ​ട്ട​മ്മ​യെ വീ​ടി​ന് സ​മീ​പ​ത്തെ പാ​റ​മ​ട​യി​ൽ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി. പെ​രും​കു​ളം കൊ​ടി​തൂ​ക്കും​മു​ക​ൾ സി​നി​വി​ലാ​സ​ത്തി​ൽ സി​നി​യു​ടെ ഭാ​ര്യ ഉ​ഷ (45) ആ​ണ് മ​രി​ച്ച​ത്.

ഇ​ന്ന​ലെ രാ​വി​ലെ ഒ​ന്പ​തോ​ടെ​യാ​ണ് ക​ളീ​ലു​വി​ള പാ​റ​മ​ട​യി​ൽ ഇ​വ​രു​ടെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്. പാ​റ​മ​ട​യു​ടെ മു​ക​ളി​ൽ നി​ന്നും ചാ​ടു​ക​യാ​യി​രു​ന്നു​വെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. നാ​ല് വ​ർ​ഷ​മാ​യി മ​നോ വൈ​ക​ല്യ​ത്തി​ന് ചി​കി​ത്സ​യി​ലാ​യി​രു​ന്നു ഉ​ഷ. കൂ​ലി​പ്പ​ണി​ക്കാ​ര​നാ​യ ഭ​ർ​ത്താ​വു​മാ​യി ശ​നി​യാ​ഴ്ച രാ​ത്രി​യി​ൽ വ​ഴ​ക്കു​ണ്ടാ​യ​താ​യി പ​റ​യു​ന്നു. ഇ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ ഭ​ർ​ത്താ​വ് സി​നി​യെ ക​സ്റ്റ​ഡി​യി​ൽ എ​ടു​ത്തി​ട്ടു​ണ്ട്. എ​ന്നാ​ൽ ഇ​യാ​ളു​ടെ മൊ​ഴി രേ​ഖ​പ്പെ​ടു​ത്തി​യ ശേ​ഷം വി​ട്ട​യ​യ്ക്കു​മെ​ന്ന് സി​ഐ ഷൈ​നു തോ​മ​സ് അ​റി​യി​ച്ചു. ഉ​ഷ​യു​ടെ മൃ​ത​ദേ​ഹം ഇ​ന്ന് രാ​വി​ലെ തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ പോ​സ്റ്റു​മോ​ർ​ട്ടം ന​ട​ത്തി​യ ശേ​ഷം ബ​ന്ധു​ക്ക​ൾ​ക്ക് വി​ട്ടു​ന​ൽ​കും. മ​ക​ൾ : അ​നു.


അ​വ​ശ​നി​ല​യി​ൽ ക​ണ്ടെത്തിയ അ​ജ്ഞാ​ത​ൻ മ​രി​ച്ചു
ക​രു​നാ​ഗ​പ്പ​ള്ളി: അ​വ​ശ​നി​ല​യി​ൽ ക​ണ്ട അ​ജ്ഞാ​ത​ൻ മ​രി​ച്ചു. ഉ​ദ്ദേ​ശം 75 വ​യ​സ് പ്രാ​യം തോ​ന്നി​ക്കു​ന്ന വ​യോ​ധി​ക​നെ ക​ഴി​ഞ്ഞ ദി​വ​സം ഉ​ച്ച​ക്ക ......
അ​വ​ശ​നി​ല​യി​ൽ കാ​ണ​പ്പെ​ട്ട​യാ​ൾ മ​രി​ച്ചു
ചാ​ത്ത​ന്നൂ​ർ: ഇ​ര​വി​പു​രം തി​രു​മു​ക്കി​ലു​ള്ള സ​ർ​ക്കാ​ർ വ​ക വി​ദേ​ശ മ​ദ്യ​വി​ൽ​പ്പ​ന​ശാ​ല​ക്ക് സ​മീ​പം അ​വ​ശ​നി​ല​യി​ൽ കാ​ണ​പ്പെ​ട്ട​യാ​ളെ പോ​ലീ​ ......
പിതൃതർപ്പണം: ഒരുക്കങ്ങൾ പൂർത്തിയായി
ചവറ: പിതൃതർപ്പണത്തിനായുള്ള ഒരുക്കങ്ങൾ പൂർത്തിയായി. നീണ്ടകര പുത്തൻതുറ അരയ സേവാ സമിതിയുടെ നേതൃത്വത്തിൽ പുത്തൻ തുറ ആൽത്തറമൂട് മഹാദേവ ക്ഷേത്രത്തിൽ പിതൃതർ ......
വിദ്യാലയ പരിസരങ്ങളിൽ പോലീസ് നിരീക്ഷണം നിലച്ചു
കൊട്ടാരക്കര: വിദ്യാലയങ്ങൾ തുറന്ന് രണ്ട് മാസം പിന്നിടാറാകുമ്പോഴും വിദ്യാലയ പരിസരങ്ങളിലെ പോലീസിന്റെ നിരീക്ഷണങ്ങൾ നിലച്ചു. ഇതോടെ വിദ്യാർഥികളെ കുത്തി നി ......
320 ലിറ്റർ കോടയുമായി ഒരാൾ എക്സൈസിന്റെ പിടിയിൽ
കൊട്ടാരക്കര: പത്ത് ലിറ്റർ വാറ്റ് ചാരായവും 320 ലിറ്റർ കോടയും, വാറ്റ് ഉപകരണങ്ങളുമായി ഒരാൾ എക്സൈസിന്റെ പിടിയിലായി. കൊട്ടാരക്കര കലയപുരം പെരുംകുളം പാറവിള ......
ആഫ്രിക്കൻ ഒച്ചുകളുടെ ഭീഷണി ചവറയിലും
ചവറ: കാർഷികരംഗത്തെ തകർക്കുന്ന ആഫ്രിക്കൻ ഒച്ചുകളുടെ ഭീഷണി ചവറയിലും. ചവറ ഗ്രാമ പഞ്ചായത്തിലെ നല്ലേഴത്ത് ജംഗ്ഷന് സമീപത്തെ പുരയിടത്തിലാണ് നിരവധി ഒച്ചുകളെ ......
ശുചിത്വ സാഗരം: സംസ്‌ഥാനതല ഉദ്ഘാടനം ഇന്ന്
കൊല്ലം: പ്ലാസ്റ്റിക് മാലിന്യങ്ങളിൽനിന്നും സമുദ്രത്തെ സംരക്ഷിക്കുന്നതിനായി ജില്ലാ ഫിഷിംഗ് ബോട്ട് ഓപ്പറേറ്റേഴ്സ് അസോസിയേഷനും ശുചിത്വ മിഷനും ഫിഷറീസ് വകു ......
ആയൂർവേദ ആശുപത്രിയിൽ പരിശോധന നടത്തി
ചാത്തന്നൂർ: മതിയായ രേഖകളില്ലാതെ പ്രവർത്തിച്ച ആയൂർവേദ ആശുപത്രിയിൽ ആരോഗ്യവകുപ്പ് അധികൃതർ പരിശോധന നടത്തി. പാരിപ്പള്ളി മുക്കടയിൽ വാടകകെട്ടിടത്തിൽ പ്രവർത്ത ......
ബിവറേജ് ഔട്ട് ലെറ്റ് തുറന്നു; പ്രതിഷേധം ശക്‌തമായതോടെ താല്ക്കാലികമായി അടച്ചു
പത്തനാപുരം: കുന്നിക്കോട് ദേശീയപാതയോരത്ത് പ്രവർത്തിച്ച് കൊണ്ടിരുന്ന ബിവറേജസ് ഔട്ട്ലെറ്റ് തലവൂർ പഞ്ചായത്തിലെ മഞ്ഞക്കാല വാർഡിൽ ചെമ്മണയിൽ കഴിഞ്ഞ ദിവസം രഹസ ......
പരവൂരിൽ ഓട തകർന്ന് റോഡിൽ ദുർഗന്ധം
പരവൂർ: നാലുമുക്ക്–ബസ് സ്റ്റാന്റ് റോഡിൽ കടകൾക്ക് മുന്നിലെ ഓട തകർന്ന് റോഡിലും പരിസരത്തും ദുർഗന്ധം വമിക്കുന്നു. ഓട തകർന്നിട്ട് രണ്ട് മാസം കഴിഞ്ഞിട്ടും ഇത ......
താലൂക്കാശുപത്രിയോടുള്ള അവഗണന; ധർണ നടത്തി
ശാസ്താംകോട്ട: കുന്നത്തൂർ താലൂക്കിലെ നുറുകണക്കിന് സാധാരണക്കാരുടെ ആതുരാലയമായ ശാസ്താംകോട്ട താലൂക്കാശുപത്രിയോട് അധികൃതർ കാട്ടുന്ന അവഗണനയിൽ പ്രതിഷേധിച്ച് ബ ......
ചവറ ടൈറ്റാനിയത്തിൽ മോക്ഡ്രിൽ 26ന്
കൊല്ലം: ചവറ കേരള മിനറൽസ് ആന്റ് മെറ്റൽസ് ലിമിറ്റഡിന്റെ ടൈറ്റാനിയം ഡയോക്സൈഡ് പിഗ്മെന്റ് യൂണിറ്റിൽ 26ന് വൈകുന്നേരം 6.30നും രാത്രി 7.30നും ഇടയിൽ മോക്ഡ്രി ......
നാലര കിലോ കഞ്ചാവുമായി തമിഴ്നാട് സ്വദേശി അറസ്റ്റിൽ
പുനലൂർ: നാലരകിലോ കഞ്ചാവുമായി തമിഴ്നാട് സ്വദേശി അറസ്റ്റിലായി. തമിഴ്നാട് മധുര കീരിപ്പെട്ടി ഉസിലാംപെട്ടി സ്വദേശി അയ്യങ്കാളൻ (51) നെയാണ് റെയിൽവേ പോലീസ് പി ......
പോലീസുകാരന്റെ സന്മനസ്: നാടിന് അംഗൻവാടിയായി
ചവറ: സ്വന്തം വസ്തുവിൽ ആംഗൻവാടി നിർമിച്ചു നൽകി പോലീസുകാരൻ നാടിന്റെയും കുട്ടികളുടെയും സന്മനസുള്ളവനായി മാറി. സ്വന്തമായി കെട്ടിടമില്ലാതിരുന്നതിനാൽ കടമുറി ......
കാവ്യസന്ധ്യയും കവിതാസമാഹാര പ്രകാശനവും നാളെ
കൊല്ലം: ഇന്റർനാഷണൽ പീപ്പിൾ ലീപ് ഓർഗനൈസേഷന്റെ സാഹിത്യവിഭാഗമായ ഇപ്ലോ എഴുത്തുപുരയുടെ ആഭിമുഖ്യത്തിൽ നാളെ വൈകുന്നേരം 4.30ന് കൊല്ലം പബ്ലിക് ലൈബ്രറി സരസ്വതി ......
വാഹനം ആവശ്യമുണ്ട്
കൊല്ലം: സിവിൽ സ്റ്റേഷനിലെ ജില്ലാ പട്ടികജാതി വികസന ഓഫീസിന്റെ ഔദ്യോഗിക ആവശ്യത്തിന് വാഹനം വാടകയ്ക്ക് നൽകുന്നതിന് ക്വട്ടേഷൻ ക്ഷണിച്ചു. 27 ന് ഉച്ചകഴിഞ്ഞ് 2 ......
വൈഎംസിഎ ഭാരവാഹികൾ
കൊല്ലം: വൈഎംസിഎ ഭാരവാഹികളായി ഡോ.കെ.ജി.തോമസ്– പ്രസിഡന്റ്, പി.ഒ.സണ്ണ–വൈസ് പ്രസിഡന്റ്, ടി.വി.ജോർജ്–ട്രഷറർ എന്നിവരെ തെരഞ്ഞെടുത്തു. വിവിധ കമ്മിറ്റികളുടെ അധ ......
ചെറുകഥാ മത്സരം 26ന് കൊല്ലത്ത്
കൊല്ലം: കൊല്ലം പബ്ലിക് ലൈബ്രറിയും പി.എൻ.പണിക്കർ ഫൗണ്ടേഷനും സംയുക്‌തമായി യുപി, ഹൈസ്കൂൾ വിഭാഗം വിദ്യാർഥികൾക്കായി ചെറുകഥാ മത്സരം സംഘടിപ്പിക്കുന്നു.
< ......
കൊല്ലം മെട്രോ റോട്ടറിക്ലബ്ഭാരവാഹികൾ സ്‌ഥാനമേറ്റു
കൊല്ലം: റോട്ടറി ക്ലബ് ഒഫ് കൊല്ലം മെട്രോയുടെ പുതിയ ഭാരവാഹികളുടെ സ്‌ഥാനാരോഹണ ചടങ്ങ് കൊല്ലം തേവള്ളി ഹോട്ടൽ ഓൾ സീസണിൽ നടന്നു.

ഭാരവാഹികളായി അജി ചന ......
കാഴ്ചശേഷിയില്ലാത്ത വയോധികന് വാർധക്യകാല പെൻഷൻ നിഷേധിച്ചു; അന്വേഷണത്തിന് മനുഷ്യാവകാശ കമ്മീഷൻ
കൊല്ലം: കിഴക്കേ കല്ലട സ്വദേശിയായ കാഴ്ചശേഷിയില്ലാത്ത വയോധികന് വാർധക്യകാല പെൻഷൻ നിഷേധിച്ച സംഭവത്തിൽ ഉദ്യോഗസ്‌ഥർക്ക് വീഴ്ച സംഭവിച്ചോ എന്നന്വേഷിക്കണമെന്ന ......
അഭിമുഖം 24ന്
കൊല്ലം: ചവറ ബേബിജോൺ മെമ്മോറിയൽ ഗവൺമെന്റ് കോളജിൽ കൊമേഴ്സ് വിഷയത്തിൽ ഒരു എഫ്ഡിപി ഗസ്റ്റ് അധ്യാപക ഒഴിവുണ്ട്. നിയമനത്തിന് കോളജ് വിദ്യാഭ്യാസ വകുപ്പ് ഡെപ്യൂ ......
പേരൂർ വയലിൽ നെൽകൃഷി ഉദ്ഘാടനം ഇന്ന്
കൊല്ലം: സംസ്‌ഥാന സർക്കാരിന്റെ ഹരിത കേരളം പദ്ധതി പ്രകാരം കൊറ്റങ്കര ഗ്രാമപഞ്ചായത്തും കൃഷിഭവനും പേരൂർ കരുനല്ലൂർ ഭഗവതി ക്ഷേത്രയോഗം ട്രസ്റ്റും സംയുക്‌തമായി ......
കെ.ആർ.മോഹൻ അനുസ്മരണം ഇന്ന്
കൊല്ലം: പുരോഗമന കലാസാഹിത്യ സംഘം ഫിലിം സൊസൈറ്റിയുടെ ഉദ്ഘാടനവും കെ. ആർ. മോഹനൻ അനുസ്മരണ സമ്മേളനവും ഇന്ന് കൊല്ലത്ത് നടക്കും.

പബ്ലിക് ലൈബ്രറി സരസ ......
LATEST NEWS
എം. വിൻസെന്‍റ് എംഎൽഎ അറസ്റ്റിൽ
വനിതാ ടീമിനു ബിസിസിഐയുടെ പാരിതോഷികം
എം.വിൻസന്‍റ് എംഎൽഎ രാജിവെക്കണ​മെന്ന് വി.എസ്
എം. വിൻസന്‍റ് എംഎൽഎ കസ്റ്റഡിയിൽ
അർമേനിയ 24 മണിക്കൂറിനിടെ 132 തവണ വെടിനിർത്തൽ ലംഘിച്ചെന്ന് അസർബയ്ജാൻ
ക​ന്പ​ല്ലൂ​ർ വി​ശു​ദ്ധ അ​ൽ​ഫോ​ൻ​സ ദേ​വാ​ല​യ​ത്തി​ൽ തി​രു​നാ​ൾ തു​ട​ങ്ങി
സി​പി​എം പ്ര​വ​ർ​ത്ത​ക​ന് ആ​ർ​എ​സ്എ​സു​കാ​രു​ടെ മ​ർ​ദ​നം
ക​നാ​ലി​ലേ​ക്കു കാർ മ​റി​ഞ്ഞു
കാറ്റിൽ നാശനഷ്ടങ്ങൾ
ക​ന​ത്ത കാ​റ്റ്: ജി​ല്ല​യി​ൽ വ്യാ​പ​ക നാ​ശം
Rashtra Deepika LTD
Copyright @ 2017 , Rashtra Deepika Ltd.