ആ​ദി​വാ​സി കോ​ള​നി​യി​ലേ​ക്ക് വീ​ണ്ടും സം​ബോ​ധി​ന്‍റെ സ​ഹാ​യം
Sunday, July 16, 2017 11:22 AM IST
പെ​രി​ന്ത​ൽ​മ​ണ്ണ: സം​ബോ​ധ് ഫൗ​ണ്ടേ​ഷ​ൻ പെ​രി​ന്ത​ൽ​മ​ണ്ണ കേ​ന്ദ്ര​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ പാ​ണ​ന്പി ആ​ദി​വാ​സി കോ​ള​നി വീ​ണ്ടും സ​ന്ദ​ർ​ശി​ച്ചു തു​ട​ർ​സ​ഹാ​യം ചെ​യ്തു. സം​ബോ​ധ് പെ​രി​ന്ത​ൽ​മ​ണ്ണ​യു​ടെ പ്ര​വ​ർ​ത്ത​ക​ർ സം​ഭ​രി​ച്ച പു​ത​പ്പും, വ​സ്ത്ര​ങ്ങ​ളും, ടാ​ർ​പാ​യ് മ​റ്റ് തു​ട​ങ്ങി​യ അ​വ​ശ്യ​വ​സ്തു​ക്ക​ളും ബ്ര​ഹ്മ​ചാ​രി പ്ര​ണ​വ് ചൈ​ത​ന്യ വി​ത​ര​ണം ചെ​യ്തു. സം​ബോ​ധ് പെ​രി​ന്ത​ൽ​മ​ണ്ണ പ്ര​സി​ഡ​ന്‍റ് പി.​ആ​ർ.​ന​രേ​ന്ദ്ര​ദേ​വ്, കെ ​ടി.​നാ​രാ​യ​ണ്‍, കൃ​ഷ്ണ​കു​മാ​ർ. ച​ന്ദ്ര​ശേ​ഖ​ര വാ​രി​യ​ർ, കെ.​ആ​ർ.​ര​വി, ബേ​ബി, ര​ത്ന​കു​മാ​രി ജി​ജാ തു​ട​ങ്ങി​യ​വ​ർ പ​രി​പാ​ടി​ക്ക് നേ​തൃ​ത്വം ന​ൽ​കി.