തിരുവനന്തപുരം കൊല്ലം പത്തനംതിട്ട ആലപ്പുഴ കോട്ടയം ഇടുക്കി എറണാകുളം
തൃശൂര്‍ പാലക്കാട് മലപ്പുറം കോഴിക്കോട് വയനാട് കണ്ണൂര്‍ കാസര്‍ഗോഡ്‌
Home   | Editorial   | Latest News  |  Local News   | Kerala   | National   | International   | Business   | Sports   | Obituary   | NRI News   | Movies   | Viral   | Health
| Back to Local News |
ഒ​രാ​ഴ്ച​യ്ക്കു​ള്ളി​ൽ അ​പ​ക​ട​ക്കെ​ണി​യി​ൽ മ​രി​ച്ച​ത് ര​ണ്ട ് യു​വാ​ക്ക​ൾ
നി​ല​ന്പൂ​ർ: വ​ട​പു​റം പ​ഴ​യ​പാ​ലം അ​ട​ക്ക​ണ​മെ​ന്ന ആ​വ​ശ്യം പ​രി​ഗ​ണി​ക്കാ​ത്ത പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പി​ന്‍റെ​യും പോ​ലീ​സി​ന്‍റെ​യും അ​ലം​ഭാ​വം​മൂ​ലം ന​ഷ്ട​മാ​യ​ത് ര​ണ്ട് യു​വാ​ക്ക​ളു​ടെ ജീ​വ​ൻ. റേ​ഡി​ന്‍റെ ഇ​രു​വ​ശ​വും വ​ന​മാ​യ​തും വ​ള​വു​മാ​ണ് അ​പ​ക​ട​ക്കെ​ണി​യൊ​രു​ക്കു​ന്ന​ത്.
അ​പ​ക​ട​മു​ന്ന​റി​യി​പ്പ് ന​ൽ​കു​ന്ന ബോ​ർ​ഡു​ക​ൾ സ്ഥാ​പി​ക്കാ​ത്ത​തും സി​ഗ്ന​ലു​ക​ൾ ഇ​ല്ലാ​ത്ത​തും അ​പ​ക​ട​ത്തി​ന് ആ​ക്കം​കൂ​ട്ടു​ന്നു. പു​തി​യ​പാ​ലം ഗ​താ​ഗ​ത​ത്തി​ന് തു​റ​ന്നു​കൊ​ടു​ത്ത് ഒ​ന്ന​ര​വ​ർ​ഷം പി​ന്നി​ടു​ന്പോ​ഴും പ​ഴ​യ​പാ​ലം അ​ട​ക്കാ​ത്ത​തി​നാ​ൽ ര​ണ്ടു​ഭാ​ഗ​ത്തു​നി​ന്നും ഒ​രേ സ​മ​യം വാ​ഹ​ന​ങ്ങ​ൾ വ​രു​ന്ന​ത് ഇ​രു​ച​ക്ര വാ​ഹ​ന​ക്കാ​രെ ഉ​ൾ​പ്പെ​ടെ അ​പ​ക​ട​ത്തി​ലേ​ക്ക് ത​ള്ളി​യി​ടു​ക​യാ​ണ്. ഏ​താ​നും മാ​സ​ങ്ങ​ൾ​ക്കു​മു​ൻ​പ് നി​യ​ന്ത്ര​ണം വി​ട്ടെ​ത്തി​യ ബ​സ് ത​ട്ടി ബൈ​ക്ക് യാ​ത്രി​ക​ൻ മ​രി​ച്ചി​രു​ന്നു.
പാ​ത​യോ​ര​ത്ത് പ്ര​വ​ർ​ത്തി​ക്കു​ന്ന കു​ടും​ബ​ശ്രീ​യു​ടെ ക​ഫേ​ശ്രീ ത​ക​ർ​ത്ത് വു​ഡ്ഇ​ൻ​ഡ​സ്ട്രീ​സി​ന്‍റെ മ​തി​ലി​ലി​ടി​ച്ചാ​ണ് ബ​സ് നി​ന്ന​ത്. ക​ഫേ തു​റ​ക്കു​ന്ന​തി​ന് മു​ൻ​പ് അ​പ​ക​ടം സം​ഭ​വി​ച്ച​തി​നാ​ലാ​ണ് വ​ൻ ദു​ര​ന്തം ഒ​ഴി​വാ​യ​ത്. അ​പ​ക​ട​ങ്ങ​ൾ ആ​വ​ർ​ത്തി​ക്കു​ന്പോ​ഴും അ​ധി​കൃ​ത​ർ പാ​ലി​ക്കു​ന്ന നി​സ്സം​ഗ​ത​യാ​ണ് കു​ടും​ബ​ങ്ങ​ളു​ടെ അ​ത്താ​ണി​യാ​യ പ​ല​രു​ടെ​യും ജീ​വി​തം കെഎ​ൻ​ജി റോ​ഡി​ന്‍റെ ഈ ​ഭാ​ഗ​ത്ത് പൊ​ലി​യാ​ൻ ഇ​ട​യാ​ക്കു​ന്ന​ത്. വ​ട​പു​റം​മു​ത​ൽ മു​ത​ൽ എ​ട​ക്ക​ര വ​രെ​യു​ള്ള ഭാ​ഗ​ങ്ങ​ൾ ഏ​റെ അ​പ​ക​ട മേ​ഖ​ല​യാ​ണ്.
വ​ട​പു​റം പു​തി​യ​പാ​ല​ത്തി​ന്‍റെ കൈ​വ​രി​ക്കും വേ​ണ്ട​ത്ര ഉ​യ​ര​മി​ല്ല. ഇ​ത് കാ​ൽ​ന​ട​ക്കാ​ർ​ക്കും ദു​രി​ത​മാ​യി​രി​ക്കു​ക​യാ​ണ്. കൂ​ടാ​തെ ര​ണ്ടു​പാ​ല​ങ്ങ​ൾ​ക്കി​ട​യി​ലും പു​ഴ​യി​ലേ​ക്ക് ത​ള്ളി​നി​ൽ​ക്കു​ന്ന ചെ​റി​യ വി​ട​വു​ണ്ട്.
ഇ​വി​ടെ​യും ത​ട​സ്സം ഒ​രു​ക്കി​യി​ട്ടി​ല്ല. പ​ഴ​യ ബ്രി​ട്ടീ​ഷ്പാ​ലം വി​നോ​ദ​സ​ഞ്ചാ​ര​ത്തി​നാ​യി നി​ല​നി​ർ​ത്തു​മെ​ന്നും ഇ​തി​ലൂ​ടെ​യാ​ത്ര ത​ട​സ്സ​പ്പെ​ടു​ത്തു​ന്ന മാ​ർ​ഗ​ങ്ങ​ൾ സ്വി​ക​രി​ക്കു​മെ​ന്നും അ​ന്ന് അ​ധി​കൃ​ത​ർ അ​റി​യി​ച്ചി​രു​ന്നു​വെ​ങ്കി​ലും ഇ​തു​വ​രെ​യും ന​ട​പ​ടി​യു​ണ്ടാ​യി​ട്ടി​ല്ല. ഇ​നി​യും ന​ട​പ​ടി കൈ​കൊ​ണ്ടി​ല്ലെ​ങ്കി​ൽ അ​പ​ക​ട​മ​ര​ണ​ങ്ങ​ൾ ഇ​നി​യും തു​ട​ർ​ക്ക​ഥ​യാ​വും.


ശു​ചീ​ക​ര​ണ​ പ്ര​വൃ​ത്തി​ക​ളു​മാ​യി ഇ​ത​ര​സം​സ്ഥാ​ന ​തൊ​ഴി​ലാ​ളി​ക​ൾ
പെ​രി​ന്ത​ൽ​മ​ണ്ണ: ശു​ചീ​ക​ര​ണ​പ്ര​വൃ​ത്തി​ക​ളു​മാ​യി ഇ​ത​ര​സം​സ്ഥാ​ന​തൊ​ഴി​ലാ​ളി​ക​ൾ . മേ​ലേ​അ​രി​പ്ര​യി​ൽ താ​മ​സി​ക്കു​ന്ന ത​മി​ഴ്നാ​ട് സ്വ​ദേ​ശി​ക ......
ഭ​ര​ണ​പ​രാ​ജ​യ​ത്തി​ന്‍റെ ഉ​ത്ത​ര​വാ​ദി​ത്വം ജീ​വ​ന​ക്കാ​രി​ൽ കെ​ട്ടി​വയ്​ക്ക​രു​ത്: കേ​ര​ള എ​ൻ​ജി​ഒ അ​സോ​സി​യേ​ഷ​ൻ
മ​ല​പ്പു​റം: ജീ​വ​ന​ക്കാ​രെ വി​ശ്വാ​സ​ത്തി​ലെ​ടു​ക്കാ​തെ​യു​ള്ള പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ലൂ​ടെ സം​സ്ഥാ​ന സ​ർ​ക്കാ​ർ സി​വി​ൽ സ​ർ​വീ​സ് മേ​ഖ​ല​യി​ൽ അ​സ്വ​സ് ......
സ്വ​കാ​ര്യ സ്കൂ​ൾ അ​ധ്യാ​പ​ക​രെ സ​ർ​ക്കാ​ർ സ്കൂ​ളി​ലേ​ക്ക് മാ​റ്റ​രു​ത്: കെഎ​സ്ടി​യു
മ​ല​പ്പു​റം: സ്വ​കാ​ര്യ സ്കൂ​ൾ അ​ധ്യാ​പ​ക​രെ സ​ർ​ക്കാ​ർ സ്കൂ​ളു​ക​ളി​ലേ​ക്ക് പു​ന​ർ​വി​ന്യ​സി​ക്ക​രു​തെ​ന്ന് കെഎ​സ്ടിയു വി​ദ്യാ​ഭ്യാ​സ ജി​ല്ലാ ക​മ്മി​ ......
ആ​ത്മ​ഹ​ത്യ ചെ​യ്യു​മെ​ന്ന് രേ​ഖാ​മൂ​ലം മു​ന്ന​റി​യി​പ്പ് ന​ൽ​കി​യ ഗൃ​ഹ​നാ​ഥ​ൻ ഭ​വ​ന നിർമാണ പ​ട്ടി​ക​യി​ൽ ഇ​ടം നേ​ടി
എ​ട​വ​ണ്ണ: വീ​ട​നു​വ​ദി​ച്ചി​ല്ലെ​ങ്കി​ൽ ആ​ത്മ​ഹ​ത്യ ചെ​യ്യു​മെ​ന്ന് രേ​ഖാ​മൂ​ലം മു​ന്ന​റി​യി​പ്പ് ന​ൽ​കി​യ ഗൃ​ഹ​നാ​ഥ​ൻ ഭ​വ​ന നിർമാണ പ​ട്ടി​ക​യി​ൽ ഇ​ട ......
മ​ഞ്ചേ​രി ഡ്രീം​സ് ബാ​ഡ്മി​ന്‍റ​ൺ അ​ക്കാ​ഡ​മി ഇ​ന്നു തു​റ​ക്കും
മ​ഞ്ചേ​രി: മ​ഞ്ചേ​രി ഡ്രീം​സ് കൂ​ട്ടാ​യ്മ​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ ആ​രം​ഭി​ക്കു​ന്ന ഡ്രീം​സ് ബാ​ഡ്മി​ന്‍റ​ൺ അ​ക്കാ​ഡ​മി ഇ​ന്നു വൈ​കു​ന്നേ​രം നാ​ലി​നു ......
റോ​ഡി​ൽ വാ​ഴ​ന​ട്ട് പ്ര​തി​ഷേ​ധം
നി​ല​ന്പൂ​ർ: ചെ​റു​വ​ത്തു​കു​ന്ന് ക​ള​ത്തി​ൻ​ക​ട​വ് റോ​ഡ് ത​ക​ർ​ന്നി​ട്ടും അ​റ്റ​കു​റ്റ​പ്പ​ണി ന​ട​ത്താ​ത്തി​ൽ പ്ര​തി​ഷേ​ധി​ച്ച് ഡി​വൈ​എ​ഫ്ഐ ചെ​റു​വ ......
ആ​ദി​വാ​സി പെ​ണ്‍​കു​ട്ടി​യെ ഗ​ർ​ഭി​ണി​യാ​ക്കി​യ ബം​ഗാ​ളി യു​വാ​വ് കു​റ്റ​ക്കാ​ര​നെ​ന്ന് കോ​ട​തി
മ​ഞ്ചേ​രി: വി​വാ​ഹ വാ​ഗ്ദാ​നം ന​ൽ​കി വ​ശീ​ക​രി​ച്ച് ആ​ദി​വാ​സി പെ​ണ്‍​കു​ട്ടി​യെ പീഡിപ്പിച്ച് ഗ​ർ​ഭി​ണി​യാ​ക്കി​യെ​ന്ന കേ​സി​ൽ പ്ര​തി​യാ​യ ബം​ഗാ​ൾ സ്വ ......
കെ​ട്ടി​ട നി​ർ​മാ​ണം പാ​തി​വ​ഴി​യി​ൽ
കാ​ളി​കാ​വ്: മൃ​ഗാ​ശു​പ​ത്രി ന​വീ​ക​ര​ണം ഒ​രു ദ​ശാ​ബ്ദ​ക്കാ​ല​മാ​യി മു​ട​ങ്ങി​ക്കി​ട​ക്കു​ന്നു. കാ​ളി​കാ​വ് മൃ​ഗാ​ശു​പ​ത്രി​ക്കു വേ​ണ്ടി നി​ല​വി​ലു​ണ ......
പൊ​ന്ത​ക്കാ​ടു​ക​ൾ വാ​ഹ​ന​ങ്ങ​ളു​ടെ കാ​ഴ്ച മ​റ​യ്ക്കു​ന്നു
പെ​രി​ന്ത​ൽ​മ​ണ്ണ: പെ​രി​ന്ത​ൽ​മ​ണ്ണ-​വ​ളാ​ഞ്ചേ​രി സം​സ്ഥാ​ന പാ​ത​യി​ൽ ഓ​ണ​പ്പു​ട മ​ലാ​പ്പ​റ​ന്പ് ചോ​ല ഭാ​ഗ​ങ്ങ​ളി​ൽ പാ​ത​യോ​ര​ങ്ങ​ളി​ൽ പൊ​ന്ത​ക്കാ ......
സം​ഘ​ർ​ഷ​ങ്ങ​ളി​ൽ ഉ​ൾ​പ്പെ​ടു​ന്ന​വ​ർ​ക്ക് പി​ന്തു​ണ ന​ൽ​കി​ല്ല: സ​ർ​വ​ക​ക്ഷി യോ​ഗം
താ​നൂ​ർ: തീ​ര​ദേ​ശ​ത്തെ രാ​ഷ്ട്രീ​യ സം​ഘ​ർ​ഷ​ത്തിന് ശാ​ശ്വ​ത പ​രി​ഹാ​രം സ്ഥാ​പി​ക്കു​ന്ന​തി​നാ​യി സ​ർ​വ​ക​ക്ഷി സ​മാ​ധാ​ന യോ​ഗം ബ​ദ​ർ​പ​ള്ളി​യി​ൽ ചേ​ർ ......
ക​ള​ക്ട​റേ​റ്റ് മാ​ർ​ച്ച് ന​ട​ത്തി
മ​ല​പ്പു​റം: ഓ​ൾ കേ​ര​ള ലോ​ട്ട​റി എ​ജ​ൻ​സീ​സ് ആ​ൻ​ഡ് സെ​ല്ലേ​ഴ്സ് കോ​ണ്‍​ഗ്ര​സ് ഐ​എ​ൻ​ടി​യു​സി നേ​തൃ​ത്വ​ത്തി​ൽ മ​ല​പ്പു​റം ക​ള​ക്ട​റേ​റ്റ് മാ​ർ​ച് ......
വി​ദ്യാ​രം​ഗം സാ​ഹി​ത്യ​വേ​ദി ഉ​ദ്ഘാ​ട​നം
നി​ല​ന്പൂ​ർ: ഇ​ടി​വെ​ണ്ണ സെ​ന്‍റ് തോ​മ​സ് എ​യു​പി സ്കൂ​ളി​ൽ വി​ദ്യാ​രം​ഗം ക​ലാ​സാ​ഹി​ത്യ​വേ​ദി​യു​ടെ​യും മ​റ്റു​ക്ല​ബു​ക​ളു​ടെ​യും ഉ​ദ്ഘാ​ട​നം സ്കൂ​ൾ ......
യു​ഡി​എ​ഫ് മാ​ർ​ച്ച് ഇ​ന്ന്
എ​ട​ക്ക​ര: ഭ​ര​ണ​സ​മി​തി​യു​ടെ അ​ഴി​മ​തി​ക്കും ദു​ർ​ഭ​ര​ണ​ത്തി​നു​മെ​തി​രെ വ​ഴി​ക്ക​ട​വ് പ​ഞ്ചാ​യ​ത്ത് യു​ഡി​എ​ഫ് ക​മ്മ​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ശ​ ......
മ​രു​ത ജം​ഗ്ഷ​നി​ലെ വെ​ള്ള​ക്കെ​ട്ട് ഒ​ഴി​വാ​ക്കാ​ൻ ന​ട​പ​ടി വേ​ണമെന്ന്
എ​ട​ക്ക​ര: മ​രു​ത ജം​ഗ്ഷ​നി​ലെ വെ​ള്ള​ക്കെ​ട്ട് ഒ​ഴി​വാ​ക്കാ​നാ​കാ​ത്ത​ത് വാ​ഹ​ന​യാ​ത്ര​ക്കാ​ർ​ക്കും നാ​ട്ടു​കാ​ർ​ക്കും ദു​രി​ത​മാ​കു​ന്നു. മ​ഴ പെ​യ്ത ......
രോ​ഗി​ക​ൾ​ക്ക് ഭ​ക്ഷ​ണം വി​ള​ന്പി വി​ദ്യാ​ർ​ഥി​ക​ൾ
എ​ട​ക്ക​ര: നി​ല​ന്പൂ​ർ ജി​ല്ല ആ​ശു​പ​ത്രി​യി​ലെ മു​ഴു​വ​ൻ രോ​ഗി​ക​ൾ​ക്കും ബ​ന്ധു​ക്ക​ൾ​ക്കും ഭ​ക്ഷ​ണം ന​ൽ​കി മൂ​ത്തേ​ടം ഗ​വ.​ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ ......
ല​ഹ​രി വേ​ട്ട തുടരുന്നു
മ​ല​പ്പു​റം: ഡി​ജെ പാ​ർ​ട്ടി​ക​ളി​ൽ ഉ​പ​യോ​ഗി​ക്കു​ന്ന എ​ൽ​എ​സ്ഡി​യു​ടെ 14 സ്ട്രി​പ്പു​ക​ളു​മാ​യി വ​ളാ​ഞ്ചേ​രി സ്വ​ദേ​ശി പി​ടി​യി​ൽ. നാ​ർ​കോ​ട്ടി​ക് ......
മു​സ്ലിം ലീ​ഗ് ഒ​പ്പ് ശേ​ഖ​ര​ണം സ​മാ​പി​ച്ചു
പെ​രി​ന്ത​ൽ​മ​ണ്ണ: ജി​ല്ലാ ആ​ശു​പ​ത്രി​യി​ലെ ശോ​ച​്യാ​വ​സ്ഥ​ക്ക് പ​രി​ഹാ​രം കാ​ണ​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് മു​സ്്ലിം ലീ​ഗ് ക​മ്മി​റ്റി​യു​ടെ ആ​ഭി​മു​ ......
ഡെ​ങ്കി​പ്പ​നി ബോ​ധ​വ​ത്ക​ര​ണ ക്ലാ​സും പ്ര​തി​രോ​ധ മ​രു​ന്ന് വി​ത​ര​ണ​വും
ഉൗ​ർ​ങ്ങാ​ട്ടി​രി: മൂ​ർ​ക്ക​നാ​ട് സു​ബു​ലു​സ​ലാം ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ നാ​ഷ​ണ​ൽ സ​ർ​വീ​സ് സ്കീം ​യൂ​ണി​റ്റി​ന്‍റെ​യും ത​ച്ച​ണ്ണ ഹോ​മി​യോ ഡി​സ്പ ......
നി​ല​ന്പൂ​ർ ന​ഗ​ര​സ​ഭ സ​ർ​വേ ആ​രം​ഭി​ച്ചു
നി​ല​ന്പൂ​ർ: പാ​ത​യോ​ര​ങ്ങ​ളി​ലും ക​ട​ത്തി​ണ്ണ​ക​ളി​ലും അ​ന്തി​യു​റ​ങ്ങു​ന്ന ഭ​വ​ന​ര​ഹി​ത​രെ ക​ണ്ടെ​ത്തി പു​ന​ര​ധി​വാ​സ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് നി​ർ ......
ട്രൈ​ബ​ൽ എ​ക്സ്റ്റ​ൻ​ഷ​ൻ ഓ​ഫീ​സ് മാ​റ്റു​ന്ന​തി​ൽ പ്ര​തി​ഷേ​ധം
പൂ​ക്കോ​ട്ടും​പാ​ടം: ര​ണ്ട​ര വ​ർ​ഷം മു​ന്പ് അ​മ​ര​ന്പ​ലം പ​ഞ്ചാ​യ​ത്തി​ലെ പൂ​ക്കോ​ട്ടം​പാ​ട​ത്ത് പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ച്ച പെ​രി​ന്ത​ൽ​മ​ണ്ണ ട്രൈ​ബ ......
ടി​പ്പ​ർ ലോ​റി ത​ല കു​ത്ത​നെ മ​റി​ഞ്ഞു
വേ​ങ്ങ​ര: ടി​പ്പ​ർ ലോ​റി ത​ല കു​ത്ത​നെ മ​റി​ഞ്ഞു. സം​ഭ​വ​ത്തി​ൽ ഡ്രൈ​വ​റും ക്ലീ​ന​റും അ​ത്ഭു​ത​ക​ര​മാ​യി ര​ക്ഷ​പ്പെ​ട്ടു.
ഉൗ​ര​കം പാ​റ​ക് ......
കാ​ളം​തി​രു​ത്തി സ്കൂ​ൾ കെ​ട്ടി​ടം നാ​ടി​നു സ​മ​ർ​പ്പി​ച്ചു
തി​രൂ​ര​ങ്ങാ​ടി: സ്ഥ​ല​വും കെ​ട്ടി​ട​വു​മു​ള്ള സം​സ്ഥാ​ന​ത്തെ ബ​ദ​ൽ വി​ദ്യാ​ല​ങ്ങ​ൾ എ​ൽ​പി സ്കൂ​ളു​ക​ളാ​ക്കി ഉ​യ​ർ​ത്തി​യ 2015-ലെ ​ഉ​ത്ത​ര​വ് ഉ​ട​ൻ ന​ ......
കാ​ല​വ​ർ​ഷം: ജി​ല്ല​യി​ൽ 15.5 കോ​ടി​യു​ടെ കൃ​ഷി നാ​ശം
മ​ല​പ്പു​റം: ജി​ല്ല​യി​ൽ ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ലാ​യി പെ​യ്യു​ന്ന ക​ന​ത്ത കാ​റ്റി​ലും മ​ഴ​യി​ലും കാ​ർ​ഷി​ക മേ​ഖ​ല​യി​ൽ 15.5 കോ​ടി രൂ​പ​യു​ടെ നാ​ശ​ന​ഷ ......
എം.​പി.​ജാ​ബി​റി​ന് ഇ​ന്ന് സ്വീ​ക​ര​ണം ന​ൽ​കും
മ​ല​പ്പു​റം: ഏ​ഷ്യ​ൻ അ​ത്‌ലറ്റി​ക് ചാ​ന്പ്യ​ൻ​ഷി​പ്പി​ൽ 400 മീ​റ്റ​റി​ൽ വെ​ങ്ക​ല മെ​ഡ​ൽ നേ​ടി​യ എം.​പി.​ജാ​ബി​റി​നു ദേ​രാ സ്പോ​ട്സ് അ​ക്കാ​ഡ​മി​യു​ടെ ......
അ​ന​സ് എ​ട​ത്തൊ​ടി​ക​യ്ക്ക് നാളെ​സ്വീ​ക​ര​ണം
മ​ഞ്ചേ​രി: ഇ​ന്ത്യ​ൻ പ്ലെയ​ർ ഓ​ഫ് ദി ​ഇ​യ​ർ 2017 ആ​യി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു നാ​ടി​നു അ​ഭി​മാ​ന​മാ​യി മാ​റി​യ ഫു​ട്ബോ​ള​ർ അ​ന​സ് എ​ട​ത്തൊ​ടി​ക​യ ......
സാ​സ്കാ​രി​കജ​നാ​ധി​പ​ത്യ​വേ​ദി രൂ​പീ​ക​രി​ച്ചു
പെ​രി​ന്ത​ൽ​മ​ണ്ണ: പെ​രി​ന്ത​ൽ​മ​ണ്ണ കേ​ന്ദ്ര​മാ​ക്കി മ​ല​പ്പു​റം ജി​ല്ല​യി​ൽ സാ​സ്കാ​രി​ക​ജ​നാ​ധ​പ​ത്യ​വേ​ദി എ​ന്ന സം​ഘ​ട​ന രൂ​പീ​ക​രി​ച്ചു. ജ​ന​കീ​യ ......
റേ​ഷ​ൻ കാ​ർ​ഡു​ക​ളു​ടെ ര​ണ്ടാം​ഘ​ട്ട​ വി​ത​ര​ണം
പെ​രി​ന്ത​ൽ​മ​ണ്ണ: പെ​രി​ന്ത​ൽ​മ​ണ്ണ താ​ലൂ​ക്കി​ലെ പെ​രി​ന്ത​ൽ​മ​ണ്ണ മു​നി​സി​പ്പാ​ലി​റ്റി​യു​ടെ​യും ഏ​ലം​കു​ളം, അ​ങ്ങാ​ടി​പ്പു​റം പ​ഞ്ചാ​യ​ത്തു​ക​ളു​ ......
ജ​ന​കീ​യ കൂ​ട്ടാ​യ്മ പ്ര​ഭാ​ഷ​ണം ന​ട​ത്തി
ക​രു​വാ​ര​ക്കുണ്ട്: ജ​നാ​ധി​പ​ത്യ​ത്തി​നും മ​ത​നി​ര​പേ​ക്ഷ​ത​യ്ക്കു​മെ​തി​രാ​യ പ്ര​ചാ​ര​ണ​യു​ദ്ധം ന​ട​ക്കു​ന്ന​ത് ഭ​ര​ണ​കൂ​ട​ത്തി​ന്‍റെ ത​ണ​ലി​ലാ​ണെ​ന ......
പ​ട്ടി​ക​ജാ​തി കോ​ള​നി​ക​ളു​ടെ വി​ക​സ​ന​ത്തി​നു മാ​സ്റ്റ​ർ​പ്ലാ​ൻ: എം​എ​ൽ​എ
തി​രൂ​ർ: തി​രു​ന്നാ​വാ​യ ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ കൊ​ട​ക്ക​ൽ അ​ഴ​ക​ത്ത്ക​ളം, വെ​ട്ടം പ​ഞ്ചാ​യ​ത്തി​ലെ പ​ള്ളി​പ​റ​ന്പ് എ​ന്നി പ​ട്ടി​ക​ജാ​തി കോ​ള​നി​ക ......
സ്കൂ​ൾ കെ​ട്ടി​ടം പ​ണി​യു​ന്ന​തി​ന്‍റെ മ​റ​വി​ൽ മ​ര​ങ്ങ​ൾ മു​റി​ച്ചു നീ​ക്കാ​ൻ വീ​ണ്ടും ശ്ര​മം
നി​ല​ന്പൂ​ർ: എ​ര​ഞ്ഞി​മ​ങ്ങാ​ട് ഗ​വ​ണ്‍​മെ​ന്‍റ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ കെ​ട്ടി​ടം പ​ണി​യു​ന്ന​തി​ന്‍റെ മ​റ​വി​ൽ ആ​ൽ​മ​രം മു​റി​ച്ചു നീ​ക്കാ​നു ......
പ​ച്ച​മ​രു​ന്നു​ക​ൾ തേ​ടി ആ​ദി​വാ​സി​ക​ൾ നാ​ട്ടി​ൻ​പു​റ​ങ്ങ​ളി​ലേ​ക്ക്
എ​ട​ക്ക​ര: പ​ഞ്ഞ​മാ​സ​മാ​യ​തോ​ടെ പ​ച്ച​മ​രു​ന്നു​ക​ൾ തേ​ടി ആ​ദി​വാ​സി​ക​ൾ നാ​ട്ടി​ൻ​പു​റ​ങ്ങ​ളി​ലേ​ക്ക്. ഉ​പ്പ​ട മ​ല​ച്ചി കോ​ള​നി​യി​ലെ മൂ​പ്പ​ൻ വി​ ......
ബൈ​ക്ക് മ​തി​ലി​ലി​ടി​ച്ച് മ​റി​ഞ്ഞ് വി​ദ്യാ​ർ​ഥി മ​രി​ച്ചു
പെ​രി​ന്ത​ൽ​മ​ണ്ണ: മ​ക്ക​ര​പ്പ​റ​ന്പി​ലെ കാ​ളാ​വി​ൽ മ​ഴ ചാ​റ്റ​ലി​നി​ടെ ബൈ​ക്ക് മ​തി​ലി​ലി​ടി​ച്ച് മ​റി​ഞ്ഞ് വി​ദ്യാ​ർ​ഥി മ​രി​ച്ചു. ര​ണ്ടു​പേ​ർ​ക്ക് ......
പ​നി ബാ​ധി​ച്ച് മ​ധ്യ​വ​യ​സ്ക​ൻ മ​രി​ച്ചു
ചേ​ലേ​ന്പ്ര: പ​നി ബാ​ധി​ച്ച് ചേ​ലേ​ന്പ്ര പാ​റ​യി​ൽ താ​മ​സി​ക്കു​ന്ന ഏ​റു​കാ​ട്ടി​ൽ ബി​ച്ചു ഹാ​ജി​യു​ടെ മ​രു​മ​ക​ൻ ഹം​സ (55) മ​രി​ച്ചു. പ​ട്ടാ​ന്പി സ്വ ......
LATEST NEWS
എം. വിൻസെന്‍റ് എംഎൽഎ അറസ്റ്റിൽ
വനിതാ ടീമിനു ബിസിസിഐയുടെ പാരിതോഷികം
എം.വിൻസന്‍റ് എംഎൽഎ രാജിവെക്കണ​മെന്ന് വി.എസ്
എം. വിൻസന്‍റ് എംഎൽഎ കസ്റ്റഡിയിൽ
അർമേനിയ 24 മണിക്കൂറിനിടെ 132 തവണ വെടിനിർത്തൽ ലംഘിച്ചെന്ന് അസർബയ്ജാൻ
ക​ന്പ​ല്ലൂ​ർ വി​ശു​ദ്ധ അ​ൽ​ഫോ​ൻ​സ ദേ​വാ​ല​യ​ത്തി​ൽ തി​രു​നാ​ൾ തു​ട​ങ്ങി
സി​പി​എം പ്ര​വ​ർ​ത്ത​ക​ന് ആ​ർ​എ​സ്എ​സു​കാ​രു​ടെ മ​ർ​ദ​നം
ക​നാ​ലി​ലേ​ക്കു കാർ മ​റി​ഞ്ഞു
കാറ്റിൽ നാശനഷ്ടങ്ങൾ
ക​ന​ത്ത കാ​റ്റ്: ജി​ല്ല​യി​ൽ വ്യാ​പ​ക നാ​ശം
Rashtra Deepika LTD
Copyright @ 2017 , Rashtra Deepika Ltd.