സ്കൂളിൽ എ​ൽ​സി​ഡി പ്രൊ​ജ​ക്ട​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു
Sunday, July 16, 2017 12:01 PM IST
തി​രു​മു​ടി​ക്കു​ന്ന്: തി​രു​മു​ടി​ക്കു​ന്ന് പി​എ​സ് ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ന് ചാ​ല​ക്കു​ടി എം​എ​ൽ​എ ബി.​ഡി. ദേ​വ​സി​യു​ടെ പ്രാ​ദേ​ശി​ക വി​ക​സ​ന ഫ​ണ്ടി​ൽ നി​ന്ന് വി​ത​ര​ണം ചെ​യ്ത എ​ൽ​സി​ഡി പ്രൊ​ജ​ക്ട​റി​ന്‍റെ​യും കം​പ്യൂ​ട്ട​റി​ന്‍റെ​യും പ്ര​വ​ർ​ത്ത​നോ​ദ്ഘാ​ട​നം ബി.​ഡി. ദേ​വ​സി എം​എ​ൽ​എ നി​ർ​വ​ഹി​ച്ചു.
ച​ട​ങ്ങി​ൽ എ​സ്എ​സ്എ​ൽ​സി, പ്ല​സ്ടു പ​രീ​ക്ഷ​ക​ളി​ൽ ഉ​ന്ന​ത വി​ജ​യം​നേ​ടി​യ വി​ദ്യാ​ർ​ഥി​ക​ൾ​ക്കു​ള്ള അ​വാ​ർ​ഡ് വി​ത​ര​ണ​വും, പി​ടി​എ പൊ​തു​യോ​ഗ​വും ന​ട​ന്നു. സ്കൂ​ൾ മാ​നേ​ജ​ർ ഫാ. ​പോ​ൾ ചു​ള്ളി​യു​ടെ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​ർ​ന്ന യോ​ഗ​ത്തി​ൽ പ്ര​ധാ​നാ​ധ്യാ​പ​ക​ൻ ബെ​ന്നി വ​ർ​ഗീ​സ്, പി​ടി​എ പ്ര​സി​ഡ​ന്‍റ് ജോ​യി പെ​രേ​പ്പാ​ട​ൻ, സ്റ്റാ​ഫ് സെ​ക്ര​ട്ട​റി എം.​ഡി. ഷാ​ജി, സാ​ജു​ജോ​സ്, പ്രീ​തി വ​ർ​ഗീ​സ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.