കോ​ട്ട​പ്പു​റം ക​ത്തീ​ഡ്ര​ലി​ൽ ക​ര​നെ​ൽ​കൃ​ഷി​ക്ക് തു​ട​ക്കം
കോ​ട്ട​പ്പു​റം: സെ​ന്‍റ് മൈ​ക്കി​ൾ​സ് ക​ത്തീ​ഡ്ര​ലി​ൽ മ​ത​ബോ​ധ​ന വി​ഭാ​ഗ​ത്തി​ന്‍റെ​യും പി​ടി​എ​യു​ടെ​യും വി​ദ്യാ​ർ​ഥി​ക​ളു​ടെ​യും നേ​തൃ​ത്വ​ത്തി​ൽ കാ​ടു​പി​ടി​ച്ച് കി​ട​ന്ന ഒ​രേ​ക്ക​ർ സ്ഥ​ല​ത്ത് ക​ര​നെ​ൽ​കൃ​ഷി​യും ജൈ​വ പ​ച്ച​ക്ക​റി​യു​ടെ​യും ഉ​ദ്ഘാ​ട​നം എം​എ​ൽ​എ വി.​ആ​ർ.​സു​നി​ൽ​കു​മാ​ർ നി​ർ​വ​ഹി​ച്ചു.

ക​ത്തീ​ഡ്ര​ൽ വി​കാ​രി ഫാ. ​ജോ​സ​ഫ് ജോ​ഷി മു​ട്ടി​ക്ക​ൽ, ഫാ. ​ജോ​ജോ പ​യ്യ​പ്പി​ള്ളി, രൂ​പ​ത പ്ര​മോ​ട്ട​ർ ഫെ​ലി​ക്സ്, ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ പ്രി​ൻ​സി​പ്പ​ൽ സി​സ്റ്റ​ർ ഡെ​യ്സി, മ​ത​ബോ​ധ​ന ഹെ​ഡ്മി​സ്ട്ര​സ് സി​സ്റ്റ​ർ ജ​ർ​മ്മ​യി​ൽ, പി​ടി​എ പ്ര​സി​ഡ​ന്‍റ് സേ​വ്യാ​ർ കൂ​ളി​യ​ത്ത്, കൗ​ണ്‍​സി​ല​ർ വി.​എം.​ജോ​ണി, ലി​സി വ​ലി​യ​പ​റ​ന്പി​ൽ, ബി​ജു അ​വി​ട്ടം​പി​ള്ളി, ഷി​ജോ വെ​ളി​യ​ത്ത്, അ​നീ​ഷ് റാ​ഫേ​ൽ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.