മാ​ർ ജെ​യിം​സ് പ​ഴ​യാ​റ്റിലിനെ അനുസ്മരിച്ചു
അ​വി​ട്ട​ത്തൂ​ർ: ഇ​രി​ങ്ങാ​ല​ക്കു​ട രൂ​പ​ത​യു​ടെ പ്ര​ഥ​മ മെ​ത്രാ​ൻ മാ​ർ ജെ​യിം​സ് പ​ഴ​യാ​റ്റി​ലി​ന്‍റെ ഒ​ന്നാം ച​ര​മ​വാ​ർ​ഷി​ക​ത്തോ​ട​നു​ബ​ന്ധി​ച്ച് അ​വി​ട്ട​ത്തൂ​ർ തി​രു​കു​ടും​ബ ദേ​വാ​ല​യ​ത്തി​ൽ അ​നു​സ്മ​ര​ണ സ​മ്മേ​ള​നം ന​ട​ത്തി.
വി​കാ​രി ഫാ. ​ആന്‍റോ പാ​ണാ​ട​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ട്ര​സ്റ്റി വി​ൻ​സ​ൻ കെ.​കോ​ല​ങ്ക​ണ്ണി, കേ​ന്ദ്ര​സ​മി​തി പ്ര​സി​ഡ​ന്‍റ് പാ​ട്രി​ക് തൊ​മ്മാ​ന, ഹോ​ളി​ഫാ​മി​ലി കോ​ണ്‍​വെ​ന്‍റ് മ​ദ​ർ സു​പ്പീ​രി​യ​ർ സി​സ്റ്റ​ർ സി​സി ജോ​ണ്‍ എ​ന്നി​വ​ർ അ​നു​സ്മ​ര​ണ പ്ര​ഭാ​ഷ​ണം ന​ട​ത്തി. വി​കാ​രി​യും ഇ​ട​വ​കാം​ഗ​ങ്ങ​ളും മാ​ർ പ​ഴ​യാ​റ്റി​ലി​ന്‍റെ ഛായാ​ചി​ത്ര​ത്തി​നു മു​ന്നി​ൽ പു​ഷ്പാ​ർ​ച്ച​ന ന​ട​ത്തി.