വി​ദ്യാ​രം​ഗം ക​ലാ​സാ​ഹി​ത്യ​വേ​ദി ഉ​ദ്ഘാ​ട​നം
Sunday, July 16, 2017 12:32 PM IST
ക​രി​ക്കോ​ട്ട​ക്ക​രി: ക​രി​ക്കോ​ട്ട​ക്ക​രി സെ​ന്‍റ് തോ​മ​സ് യു​പി സ്‌​കൂ​ളി​ല്‍ വി​ദ്യാ​രം​ഗം ക​ലാ​സാ​ഹി​ത്യ​വേ​ദി​യു​ടെ​യും വി​വി​ധ ക്ല​ബു​ക​ളു​ടെ​യും ഉ​ദ്ഘാ​ട​നം സ്‌​കൂ​ള്‍ മാ​നേ​ജ​ര്‍ റ​വ. ഡോ. ​തോ​മ​സ് ചി​റ്റി​ല​പ്പ​ള്ളി ഉ​ദ്ഘാ​ട​നം ചെ​യ്തു. സ്റ്റാ​ൻ​ഡിം​ഗ് ക​മ്മ​റ്റി ചെ​യ​ര്‍​പേ​ഴ്‌​സ​ണ്‍ ബീ​ന റോ​ജ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. മു​ഖ്യാ​ധ്യാ​പ​ക​ന്‍ മാ​ത്യൂ​സ് വി. ​മാ​ത്യു, പി​ടി​എ പ്ര​സി​ഡി​ന്‍റ് ജോ​ര്‍​ജ് ചേ​ന്നാ​ട്ട്, മ​ദ​ര്‍ പി​ടി​എ പ്ര​സി​ഡ​ന്‍റ് മോ​ളി എ​ണ്ണ​ക്കു​ടം​പൂ​വ​ത്തി​ങ്ക​ല്‍, സി​സ്റ്റ​ര്‍ ലി​ന്‍റ മ​രി​യ തു​ട​ങ്ങി​യ​വ​ര്‍ പ്ര​സം​ഗി​ച്ചു. തു​ട​ര്‍​ന്ന് വി​വി​ധ ക​ലാ​പ​രി​പാ​ടി​ക​ളും ക​വി​യ​ര​ങ്ങും ത​ത്സ​മ​യ വാ​ര്‍​ത്താ​വ​ത​ര​ണ​വും വി​ദ്യാ​ര്‍​ഥി​ക​ള്‍ അ​വ​ത​രി​പ്പി​ച്ചു.