മ​ണ്ണോ​റ​യി​ൽ സൗ​ജ​ന്യ കൊ​തു​കുവ​ള​ർ​ത്തു കേ​ന്ദ്രം
Sunday, July 16, 2017 12:32 PM IST
മ​ട്ട​ന്നൂ​ർ: നാ​ടാ​കെ ഡെ​ങ്കി​പ്പ​നി​യും പ​ക​ർ​ച്ച വ്യാ​ധി​ക​ളും പ​ട​ർ​ന്നു പി​ടി​ക്കു​മ്പോ​ഴും നി​ര​വ​ധി വീ​ടു​ക​ളും ആം​ഗ​ൻ​വാ​ടി​യും സ്ഥി​തി ചെ​യ്യു​ന്ന പ്ര​ദേ​ശ​ത്ത് വെ​ള്ളം കെ​ട്ടി​ക്കി​ട​ന്ന് കൊ​തു​ക് വ​ള​രു​ന്നു. ചാ​വ​ശേ​രി - വെ​ളി​യ​മ്പ്ര റോ​ഡി​ൽ മ​ണ്ണോ​റ ആം​ഗ​ൻ​വാ​ടി കെ​ട്ടി​ട​ത്തി​നു പി​റ​കി​ലാ​ണ് മ​ലി​ന​ജ​ലം ഉ​ൾ​പ്പെ​ടെ കെ​ട്ടി​ക്കി​ട​ക്കു​ന്ന​ത്. വെ​ളി​യ​മ്പ്ര റോ​ഡ​രി​കി​ൽ താ​ഴ്ന്ന അ​ര ഏ​ക്ക​റോ​ളം സ്ഥ​ല​ത്താ​ണ് വെ​ള്ളം കെ​ട്ടി​ക്കി​ട​ക്കു​ന്ന​ത്. മ​ലി​ന ജ​ലം കെ​ട്ടി​ക്കി​ട​ന്ന​തോ​ടെ ഇ​വി​ടെ കൊ​തു​ക് പെ​റ്റു​പെ​രു​കു​ക​യാ​ണ്. നി​ര​വ​ധി വീ​ടു​ക​ളി​ലേ​ക്ക് പോ​കു​ന്ന വ​ഴി​യും വെ​ള്ളം കെ​ട്ടി​ക്കി​ട​ന്ന് ത​ട​സ​പ്പെ​ട്ടി​രി​ക്കു​ന്നു. കൊ​തു​ക് വ​ള​രു​ന്ന​തി​ന് പു​റ​മെ സ​മീ​പ​ത്തെ വീ​ടു​ക​ളി​ലെ കി​ണ​റു​ക​ളും മ​ലി​ന​മാ​കു​ന്ന​താ​യി പ​രാ​തി​യു​ണ്ട്.
ഇ​രി​ട്ടി ന​ഗ​ര​സ​ഭ ചെ​യ​ർ​മാ​ൻ പി.​പി.​അ​ശോ​ക​ന്‍റെ വാ​ർ​ഡി​ലാ​ണ് ഈ ​ദു​രി​തം. വെ​ള്ള​ക്കെ​ട്ടി​നെ​തി​രേ പ​രി​ഹാ​ര​മു​ണ്ടാ​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് സ്ഥ​ലം എം​എ​ൽ എ​യ്ക്കും ന​ഗ​ര​സ​ഭ ചെ​യ​ർ​മാ​നും പ​രാ​തി ന​ൽ​കി​യെ​ങ്കി​ലും ന​ട​പ​ടി​യു​ണ്ടാ​യി​ല്ലെ​ന്ന് നാ​ട്ടു​കാ​ർ പ​റ​ഞ്ഞു. നി​ര​വ​ധി കു​രു​ന്നു​ക​ളെ​ത്തു​ന്ന ആം​ഗ​ൻ​വാ​ടി​യ്ക്ക് സ​മീ​പ​ത്ത് കെ​ട്ടി​ക്കി​ട​ക്കു​ന്ന മ​ലി​ന ജ​ലം ഒ​ഴി​വാ​ക്കാ​നു​ള്ള ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്നാ​ണ് നാ​ട്ടു​കാ​രു​ടെ ആ​വ​ശ്യം.