തിരുവനന്തപുരം കൊല്ലം പത്തനംതിട്ട ആലപ്പുഴ കോട്ടയം ഇടുക്കി എറണാകുളം
തൃശൂര്‍ പാലക്കാട് മലപ്പുറം കോഴിക്കോട് വയനാട് കണ്ണൂര്‍ കാസര്‍ഗോഡ്‌
Home   | Editorial   | Latest News  |  Local News   | Kerala   | National   | International   | Business   | Sports   | Obituary   | NRI News   | Movies   | Viral   | Health
| Back to Local News |
പാ​ണ​ത്തൂ​ർ പ്ലാ​ന്‍റേഷ​നി​ൽ ആ​ന​ക​ൾ കാ​ടി​റ​ങ്ങി കൃ​ഷി ന​ശി​പ്പി​ച്ചു
സ്വ​ന്തം ലേ​ഖ​ക​ൻ
രാ​ജ​പു​രം: ആ​ന​ക​ൾ കാ​ടി​റ​ങ്ങി കാ​ർ​ഷി​ക വി​ള​ക​ൾ പൂ​ർ​ണ​മാ​യും ന​ശി​പ്പി​ച്ചു. പാ​ണ​ത്തൂ​ർ പ്ലാ​ന്‍റേഷ​ൻ കോ​ർ​പ്പ​റേ​ഷ​ൻ ജീ​വ​ന​ക്കാ​രാ​കെ ഭീ​തി​യി​ൽ. പ്ലാ​ന്‍റേഷേ​ൻ കോ​ർ​പ്പ​റേ​ഷ​നി​ന്‍റെ പാ​ണ​ത്തൂ​ർ മ​ഞ്ഞ​ടു​ക്ക​ത്തു​ള​ള ആറു തൊ​ഴി​ലാ​ളി കു​ടും​ബ​ങ്ങ​ൾ താ​മ​സി​ക്കു​ന്ന ക്വാർ​ട്ടേ​ഴ്സി​ന് അ​ടു​ത്താ​ണ് ആ​ന​ക​ൾ എ​ത്തു​ന്ന​ത്. ക്വാർ​ട്ടേ​ഴ്സി​ന് അ​ടു​ത്തു​ള​ള ക​പ്പ, മാ​വ്, ക​ശു​മാ​വ് എ​ന്നീ വി​ള​ക​ൾ എ​ല്ലാം ന​ശി​പ്പി​ച്ചു. താ​മ​സ​സ്ഥ​ല​ത്ത് ആ​ന​ക​ളെ കൂ​ട്ട​മാ​യി ക​ണ്ട​തോ​ടെ ഇ​വി​ടെ താ​മ​സി​ക്കു​ന്ന​വ​ർ ഭീ​തി​യി​ലാ​ണ്.

രാ​ജ​പു​രം പ്ലാ​ന്‍റേഷ​ൻ കോ​ർ​പ്പ​റേ​ഷ​നു കീ​ഴി​ലു​ള്ള എ​സ്റ്റേ​റ്റി​ൽ ആ​വ​ശ്യ​ത്തി​നു വ​ഴി​വി​ള​ക്കു​ക​ളി​ല്ലാ​ത്ത​താ​ണ് ആ​ന​ക​ൾ കൂ​ട്ട​തൊ​ടെ ഇ​വി​ട​ങ്ങ​ളി​ൽ എ​ത്താ​ൻ കാ​ര​ണ​മെ​ന്നും പ​രാ​തി ഉ​യ​ർ​ന്നി​ട്ടു​ണ്ട്. ക​ഴി​ഞ്ഞ ഒ​രാ​ഴ്ചയാ​യി സ്ഥി​ര​മാ​യി ആ​ന​ക​ൾ ഇ​വി​ടെ എ​ത്തു​ന്ന​താ​യി ഇ​വ​ർ പ​റ​യു​ന്നു. ആ​റ് ആ​ന​ക​ൾ അ​ട​ങ്ങു​ന്ന കൂ​ട്ട​മാ​ണു ഇ​വി​ടെ ഭീ​തി​പ​ര​ത്തി വി​ള​യാ​ടു​ന്ന​ത്. നേ​ര​ത്തെ പ​ട​ക്ക​ങ്ങ​ളും മ​റ്റും ഉ​പ​യോ​ഗി​ച്ചു ആ​ന​ക​ളെ തു​ര​ത്താ​ൻ സ​മ്മ​തി​ച്ചി​രു​ന്നെ​ങ്കി​ലും ഇ​പ്പോ​ൾ അ​തി​നു അ​നു​വ​ദി​ക്കു​ന്നി​ല്ല. രാ​ത്രി​കാ​ല​ങ്ങ​ളി​ൽ കാ​വ​ലി​ന് ആ​വ​ശ്യ​ത്തി​നു ജീ​വ​ന​ക്കാ​രു​ള്ള​പ്പോ​ൾ ആ​ന​ശ​ല്യം വ​ള​രെ കു​റ​വാ​യി​രു​ന്നു. തൊ​ഴി​ലാ​ളി​ക​ളു​ടെ​യും കാ​വ​ൽ​ക്കാ​രു​ടെ​യും എ​ണ്ണം കു​റ​ഞ്ഞ​തോ​ടെ​യാ​ണ് ആ​ന​ക​ൾ വീ​ണ്ടും എ​ത്താ​ൻ തു​ട​ങ്ങി​യ​ത്.

നി​ല​വി​ൽ ആ​ന​ക​ളെ വി​ര​ട്ട് ഓ​ടി​ക്കാ​ൻ പോ​ലും ആ​ളി​ല്ലാ​ത്ത​വ​സ്ഥ​യാ​ണ്. മു​ന്പു ക​മ്മാ​ടി, പാ​ണ​ത്തൂ​ർ ഡി​വി​ഷ​നു​ക​ളി​ൽ 200ലേ​റെ തൊ​ഴി​ലാ​ളി​ക​ൾ ഉ​ണ്ടാ​യ സ്ഥാ​ന​ത്തു ഇ​ന്നു 30ൽ ​താ​ഴെ മാ​ത്ര​മേ തൊ​ഴി​ലാ​ളി​ക​ളു​ള്ളൂ.

ഇ​തി​ൽ ത​ന്നെ മൂ​ന്നു പേ​ർ മാ​ത്ര​മാ​ണു പു​രു​ഷന്മാ​ർ. രാ​ത്രി കാ​വ​ലി​നു വേ​ണ്ട എ​ട്ടു പേ​രി​ൽ ഇ​പ്പോ​ൾ ഉ​ള​ള​താ​ക്ക​ട്ടെ ര​ണ്ടു പേ​ർ മാ​ത്രം. ഇ​വ​രും ഉ​ള​ള​ത് പാ​ണ​ത്തൂ​ർ ഡി​വി​ഷ​നി​ലാ​ണ്. ആ​ന​ശ​ല്യം രൂ​ക്ഷ​മാ​യ ക​മ്മാ​ടി​യി​ലാ​ക​ട്ടെ ഒ​രാ​ൾ പോ​ലു​മി​ല്ല. പു​തു​താ​യി തൊ​ഴി​ലാ​ളി​ക​ളെ ജോ​ലി​ക്ക് എ​ടു​ക്കാ​ത്ത​താ​ണു തൊ​ഴി​ലാ​ളി​ക​ളു​ടെ എ​ണ്ണം കു​റ​യാ​ൻ കാ​ര​ണ​മെ​ന്നു പ​റ​യു​ന്നു.

അ​വ​സാ​ന​മാ​യി തൊ​ഴി​ലാ​ളി​ക​ളെ എ​ടു​ത്ത​ത് 1998ലാ​ണ്. ര​ണ്ടു വ​ർ​ഷം മു​ന്പു പു​തി​യ തൊ​ഴി​ലാ​ളി​ക​ളെ നി​യ​മി​ക്കാ​ൻ അ​ഭി​മു​ഖം എ​ല്ലാം ക​ഴി​ഞ്ഞെ​ങ്കി​ലും ഇ​വ​രെ നി​യ​മി​ക്കാ​നു​ള​ള ഒ​രു ന​ട​പ​ടി​യും ഇ​ന്നു വ​രെ ചെ​യ്തി​ട്ടി​ല്ല. ആ​വ​ശ്യ​ത്തി​നു​ള​ള വ​ഴി​വി​ളി​ക്കെ​ങ്കി​ലും സ്ഥാ​പി​ച്ച് ആ​ന​ക​ൾ വ​രു​ന്ന​തു ത​ട​യാ​നു​ള്ള ന​ട​പ​ടി കോ​ർ​പ്പ​റേ​ഷ​ന്‍റെ ഭാ​ഗ​ത്തു​നി​ന്നു ഉ​ണ്ടാ​ക്ക​ണ​മെ​ന്നാ​ണു തൊ​ഴി​ലാ​ളി​ക​ളു​ടെ ആ​വ​ശ്യം.




ദേശീയപാതയിൽ ലോ​റി​ക​ൾ കൂ​ട്ടി​യി​ടി​ച്ചു; വെ​ള്ള​ക്കെ​ട്ടി​ലേ​ക്ക് മ​റി​ഞ്ഞു
ചെ​റു​വ​ത്തൂ​ർ: ദേ​ശീ​യ​പാ​ത​യി​ൽ മ​യിച്ച വ​ള​വി​ൽ ച​ര​ക്കു​ലോ​റി​ക​ൾ കൂ​ട്ടി​യി​ടി​ച്ച് 40 അ​ടി താ​ഴ്ചയി​ലേ​ക്കു മ​റി​ഞ്ഞു. ഇ​ന്ന​ലെ പു​ല​ർ​ച്ചെ ......
ഈ​സ്റ്റ് എ​ളേ​രി സ​ഹ​ക​ര​ണ ബാ​ങ്കി​ന് സൂ​പ്പ​ർ ഗ്രേ​ഡ് പ​ദ​വി
ചി​റ്റാ​രി​ക്കാ​ൽ: ബാ​ങ്കിം​ഗ് മേ​ഖ​ല​യി​ലെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കൊ​പ്പം സാ​മൂ​ഹ്യ​പ്ര​തി​ബ​ന്ധ​ത​യു​ടെ ഭാ​ഗ​മാ​യി വ്യ​ത്യ​സ്ത​മാ​യ ബാ​ങ്കിം​ഗ് ഇ​ത​ ......
ക​ള്ളാ​ർ വി​ല്ലേ​ജ് മാ​തൃ​കാ ഓ​ഫീ​സാ​യി ഉ​യ​ർ​ത്തു​ന്നു
രാ​ജ​പു​രം: ക​ള്ളാ​ർ വി​ല്ലേ​ജ് ഓ​ഫീ​സ് മാ​തൃ​കാ വി​ല്ലേ​ജ് ഓ​ഫീ​സാ​യി ഉ​യ​ർ​ത്തു​ന്ന​തി​നു ന​ട​പ​ടി സ്വീ​ക​രി​ച്ച​താ​യി റ​വ​ന്യു മ​ന്ത്രി​യു​ടെ ഓ​ഫീ​ ......
മാ​ലോ​ത്തെ കു​ടി​യൊ​ഴി​പ്പി​ക്ക​ൽ നീ​ക്കം നി​ർ​ത്തി​വ​യ്ക്ക​ണം: മാ​ർ ഞ​ര​ള​ക്കാ​ട്ട്
ത​ല​ശേ​രി: കാ​സ​ർ​ഗോ​ഡ് ജി​ല്ല​യി​ലെ മാ​ലോ​ത്ത് വി​ല്ലേ​ജി​ൽ അ​ന്പ​തു​വ​ർ​ഷ​ത്തി​ലേ​റെ​യാ​യി താ​മ​സി​ച്ചു​വ​രു​ന്ന ക​ർ​ഷ​ക കു​ടും​ബ​ങ്ങ​ളെ കു​ടി​യൊ​ഴി ......
വിലക്കയറ്റത്തിനെതിരേ പ്രതിഷേധം ഇരന്പി
കാ​ഞ്ഞ​ങ്ങാ​ട്: രാ​ജ്യാ​ന്ത​ര വി​പ​ണി​യി​ൽ ക്രൂ​ഡ് ഓ​യി​ലി​ന്‍റെ വി​ല ഗ​ണ്യ​മാ​യി കു​റ​ഞ്ഞ സാ​ഹ​ച​ര്യ​ത്തി​ൽ രാ​ജ്യ​ത്ത് പെ​ട്രോ​ളി​യം ഉ​ത്പ​ന്ന​ങ്ങ ......
ഗോൾ കൊണ്ട് വല നിറയ്ക്കാൻ ജില്ല ഒരുങ്ങി
കാ​സ​ർ​ഗോ​ഡ്: ഗോ​ൾ പോ​സ്റ്റി​ൽ നാ​ലു മ​ണി​ക്കൂ​ർ​കൊ​ണ്ട് ഒ​രു ല​ക്ഷ​ത്തി​ല​ധി​കം ഗോ​ളു​ക​ൾ നി​റ​യ്ക്കാ​ൻ കാ​സ​ർ​ഗോഡ് ജി​ല്ല ഒ​രു​ങ്ങി. കൊ​ച്ചി,മ ......
പ്ര​തി​രോ​ധ​ പ​രി​പാ​ടി​യു​മാ​യി സ​ഹ​ക​രി​ക്ക​ണം: ക​ള​ക്ട​ർ
കാസർഗോഡ്: കേ​ന്ദ്ര ആ​രോ​ഗ്യ കു​ടും​ബ​ക്ഷേ​മ മ​ന്ത്രാ​ല​യ​ത്തി​ന്‍റെ​യും സം​സ്ഥാ​ന സ​ർ​ക്കാ​രി​ന്‍റെ​യും ആ​ഭി​മു​ഖ്യ​ത്തി​ൽ ഒ​ക്ടോ​ബ​ർ മൂ​ന്നു മു​ത​ൽ ......
കാ​സ​ർ​ഗോ​ഡ് വി​ക​സ​ന പാ​ക്കേ​ജ്: പൂ​ർ​ത്തീ​ക​രി​ച്ച​ത് 62 പ​ദ്ധ​തി​ക​ൾ
കാ​സ​ർ​ഗോ​ഡ്: വി​ക​സ​ന​ പാ​ക്കേ​ജി​ൽ ഇ​തു​വ​രെ 62 പ​ദ്ധ​തി​ക​ൾ പൂ​ർ​ത്തീ​ക​രി​ച്ചതായും 79 പ​ദ്ധ​തി​ക​ൾ പു​രോ​ഗ​മി​ക്കു​ന്നതായും 81 പ​ദ്ധ​തി​ക​ൾ ഇ​ന ......
എ​എ​സ്ഐ​യെ ആ​ക്ര​മി​ച്ച കൊ​ല​ക്കേ​സ് പ്ര​തി അ​റ​സ്റ്റി​ൽ
കാ​സ​ർ​ഗോ​ഡ്: ബ​സി​ൽ ബ​ഹ​ളം​വ​ച്ച​ത് ചോ​ദ്യം ചെ​യ്ത എ​എ​സ്ഐ​യെ ആക്ര​മി​ച്ച കൊ​ല​ക്കേ​സ് പ്ര​തി​യെ പോലീസ് അ​റ​സ്റ്റ് ചെ​യ്തു. ബ​ദി​യ​ടു​ക്ക ഗോ​ളി​യ ......
പാ​ൻ​മ​സാ​ല​യു​മാ​യി അ​റ​സ്റ്റി​ൽ
കാ​സ​ർ​ഗോ​ഡ്: 1048 പാ​ക്ക​റ്റ് പാ​ൻ​മ​സാ​ല​യു​മാ​യി പു​ളി​ക്കൂ​ർ ഷി​രി​ബാ​ഗി​ലു​വി​ലെ മു​ഹ​മ്മ​ദ് കു​ഞ്ഞി(47)​നെ വി​ദ്യാ​ന​ഗ​ർ പോ​ലീസ് അ​റ​സ്റ്റ് ചെ ......
ഉൗ​ർ​ജ​യാ​നം ഫ​ലം​ ക​ണ്ടു; പി​ലി​ക്കോ​ട് വൈ​ദ്യു​തി ഉ​പ​യോ​ഗം കു​റ​ഞ്ഞു
പി​ലി​ക്കോ​ട്: ഉൗ​ർ​ജ പ്ര​തി​സ​ന്ധി പ​രി​ഹ​രി​ക്കു​ന്ന​തി​നാ​യി പി​ലി​ക്കോ​ട് പ​ഞ്ചാ​യ​ത്ത് ന​ട​പ്പി​ലാ​ക്കി​യ ഉൗ​ർ​ജ​യാ​നം പ​ദ്ധ​തി ഫ​ലം ക​ണ്ടു​തു​ ......
പാലം അപകടാവസ്ഥയിൽ; അനക്കമില്ലാതെ അധികൃതർ
ബ​ദി​യ​ഡു​ക്ക:​ ചെ​ർ​ക്ക​ള -ക​ല്ല​ടു​ക്ക സം​സ്ഥാ​ന പാ​ത​യി​ൽ പെ​ർ​ള​യേയും ബ​ദി​യ​ഡു​ക്ക​യേ​യും ബ​ന്ധി​പ്പി​ക്കു​ന്ന പാ​ലം അ​പ​ക​ടാ​വ​സ്ഥ​യി​ൽ. പാ​ല​ത ......
കർഷക കൂട്ടായ്മയിൽ വിളഞ്ഞത് നൂറുമേനി
പെ​രി​യ: ക​ർ​ഷക കൂ​ട്ടാ​യ്മ​യി​ൽ ആ​യ​ന്പാ​റ​യി​ലെ അ​ഞ്ച​ര ഏ​ക്ക​ർ ത​രി​ശുവ​യ​ൽ പ​ച്ച​ക്ക​റി സ​മൃ​ദ്ധ​മാ​ക്കി. ന​ബാ​ർ​ഡി​ന്‍റെ സ​ഹ​ക​ര​ണ​ത്തോ​ടെ കൈ​ ......
കേ​ര​ളോ​ത്സ​വം നാളെ ​ആ​രം​ഭി​ക്കും
ഭീ​മ​ന​ടി: വെ​സ്റ്റ് എ​ളേ​രി പ​ഞ്ചാ​യ​ത്ത് കേ​ര​ളോ​ത്സ​വം നാളെ മു​ത​ൽ ഒ​ക്ടോ​ബ​ർ രണ്ട് വ​രെ സം​ഘ​ടി​പ്പി​ക്കു. 24ന് ​രാ​വി​ലെ 10 ന് ​ചെ​ന്ന​ടു​ക്ക ......
കൗ​ണ്‍​സി​ല​ർ നി​യ​മ​നം
തൃ​ക്ക​രി​പ്പൂ​ർ: വെ​ള​ള​ച്ചാ​ൽ ഗ​വ. മോ​ഡ​ൽ െ റ​സി​ഡ​ൻ​ഷ്യ​ൽ സ്കൂ​ളി​ലേ​ക്ക് 2017-18 അ​ധ്യ​യ​ന വ​ർ​ഷ​ത്തേ​യ്ക്കു കൗ​ണ്‍​സി​ല​റെ ദി​വ​സ​വേ​ത​നാ​ടി​സ ......
സം​യു​ക്ത ക​ർ​ഷ​ക മാ​ർ​ച്ച് 25ന്
കാ​ഞ്ഞ​ങ്ങാ​ട്: വി​വി​ധ ആ​വ​ശ്യ​ങ്ങ​ളു​ന്ന​യി​ച്ചു സം​യു​ക്ത ക​ർ​ഷ​ക സം​ഘ​ട​ന​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ 25ന് ​കാ​ഞ്ഞ​ങ്ങാ​ട് ഹെ​ഡ് പോ​സ്റ്റോ​ഫീ​സി​ലേ ......
പി​എ​ച്ച്സി പ​രി​സ​രം ശു​ചീ​ക​രി​ച്ചു
വെ​ള്ള​രി​ക്കു​ണ്ട്: ബ​ളാ​ൽ മ​ണ്ഡ​ലം യൂ​ത്ത് കോ​ണ്‍​ഗ്ര​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ വെ​ള്ള​രി​ക്കു​ണ്ട് പ്രാ​ഥ​മി​ക ആ​രോ​ഗ്യ കേ​ന്ദ്രം പ​രി​സ​രം ശു​ചീ ......
കാ​ർ​ഷിക സെ​മി​നാ​ർ സം​ഘ​ടി​പ്പി​ച്ചു
കാ​ലി​ച്ചാ​ന​ടു​ക്കം: ക്രെ​ഡി​റ്റ് യൂ​ണി​യ​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ കാ​ലി​ച്ചാ​ന​ടു​ക്കം സെ​ന്‍റ് ജോ​സ​ഫ്സ് ദേ​വാ​ല​യ​ത്തി​ൽ കാ​ർ​ഷിക സെ​മി​നാ​ർ സം​ഘ ......
ഹി​ന്ദി ഡി​പ്ലോ​മ കോ​ഴ്സ് പ്ര​വേ​ശ​നം
കാ​ഞ്ഞ​ങ്ങാ​ട്: ഹി​ന്ദി ബി​എ​ഡി​ന് പ​ക​രം യോ​ഗ്യ​ത​യാ​യി പി​എ​സ്്സി അം​ഗീ​ക​രി​ച്ച ഹി​ന്ദി ഡി​പ്ലോ​മ ഇ​ൻ ലാം​ഗ്വേ​ജ് എ​ഡ്യൂക്കേ​ഷ​ൻ കോ​ഴ്സി​ൽ പ്ര​വ ......
സു​നാ​മി ഫ്ളാ​റ്റ്: ന​റു​ക്കെ​ടു​പ്പ് ഇ​ന്ന്
കാ​സ​ർ​ഗോ​ഡ്: ന​ഗ​ര​സ​ഭ​യി​ലെ സു​നാ​മി ഫ്ളാ​റ്റ് ല​ഭി​ക്കു​ന്ന​തി​ന് അ​പേ​ക്ഷി​ച്ചി​ട്ടു​ള്ള ഗു​ണ​ഭോ​ക്താ​ക്ക​ളെ തെര​ഞ്ഞെ​ടു​ക്കു​ന്ന​തി​ന് ഇ​ന്നു ര ......
യൂ​ത്ത് ക്ല​ബ് അ​ഫി​ലി​യേ​ഷ​ൻ പു​തു​ക്കാം
കാ​സ​ർ​ഗോ​ഡ്: ക​ഴി​ഞ്ഞ വ​ർ​ഷ​ങ്ങ​ളി​ൽ അ​ഫി​ലി​യേ​ഷ​ൻ പു​തു​ക്കാ​ത്ത സ്പോ​ർ​ട്സ് ക്ല​ബു​ക​ൾ, ക​ലാ-​സാം​സ്കാരി​ക സ​മി​തി​ക​ൾ എ​ന്നി​വ​യു​ടെ ഓ​ണ്‍​ലൈ​ ......
ടെ​സ്റ്റ് നാ​ളെ
കാ​ഞ്ഞ​ങ്ങാ​ട്: സ്കൂ​ൾ തൈ​ക്കോ​ണ്‍​ഡോ ചാ​ന്പ്യ​ൻ​ഷി​പ്പി​ൽ പ​ങ്കെ​ടു​ക്കാ​നു​ള്ള യോ​ഗ്യ​താ ടെ​സ്റ്റാ​യ തൈ​ക്കോ​ണ്‍​ഡോ യെ​ല്ലോ ബെ​ൽ​റ്റ് ടെ​സ്റ്റ ......
സ്പോ​ട്ട് അ​ഡ്മി​ഷ​ൻ 25 ന്
കാസർഗോഡ്:​ കേ​ര​ളാ മീ​ഡി​യ അ​ക്കാ​ദ​മി ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് ക​മ്യൂണി​ക്കേ​ഷ​നി​ൽ 2017-18 ബാ​ച്ച് ജേ​ർ​ണ​ലി​സം, ടിവി ജേ​ർ​ണ​ലി​സം, പ​ബ്ലി​ക് റി​ ......
ജി​ല്ലാ തു​ട​ർ​വി​ദ്യാ​ഭ്യാ​സ ക​ലോ​ത്സ​വം ഇ​ന്നും നാ​ളെ​യും
കാ​സ​ർ​ഗോ​ഡ്: ജി​ല്ലാ സാ​ക്ഷ​ര​താ​മി​ഷ​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ജി​ല്ലാ തു​ട​ർ വി​ദ്യാ​ഭ്യാ​സ ക​ലോ​ത്സ​വം ഇ​ന്നും നാ​ളെ​യു​മാ​യി ന​ട​ക്കും.​ കൈ​യെ ......
റീ​സ​ർ​വേ യോ​ഗം മാ​റ്റി
കാ​സ​ർ​ഗോ​ഡ്: ക​ള​ക്‌ടറേ​റ്റ് മി​നി കോ​ണ്‍​ഫ​റ​ൻ​സ് ഹാ​ളി​ൽ റ​വ​ന്യു​മ​ന്ത്രി​യു​ടെ സാ​ന്നി​ധ്യ​ത്തി​ൽ ഇ​ന്നു ന​ട​ത്താ​ൻ തീ​രു​മാ​നി​ച്ചി​രു​ന്ന ......
കാ​യി​ക​മേ​ള മാ​റ്റിവ​ച്ചു
കാ​ഞ്ഞ​ങ്ങാ​ട്: ത​ച്ച​ങ്ങാ​ട് ഗ​വ.​ഹൈ​സ്കൂ​ളി​ൽ 26, 27,28 തീ​യ​തി​ക​ളി​ൽ ന​ട​ത്താ​ൻ തീ​രു​മാ​നി​ച്ചി​രു​ന്ന ബേ​ക്ക​ൽ ഉ​പ​ജി​ല്ലാ കാ​യി​ക​മേ​ള ഒ​ക്‌ടോ ......
റ​വ​ന്യൂ ജി​ല്ലാ ഗെ​യിം​സ് മ​ത്സ​ര​ങ്ങ​ൾ 27, 28 തീ​യ​തി​ക​ളി​ൽ
കാ​ഞ്ഞ​ങ്ങാ​ട്: കാ​സ​ർ​ഗോഡ് റ​വ​ന്യൂ ജി​ല്ലാ സ്കൂ​ൾ ഗെ​യിം​സ് മ​ത്സര​ങ്ങ​ൾ 27, 28 തീ​യതി​ക​ളി​ൽ ന​ട​ത്താ​ൻ തീ​രു​മാ​നി​ച്ചി​രി​ക്കു​ന്നു. ഫു​ട്ബോ​ൾ: ......
പ​ര​മാ​വ​ധി ക​ർ​ഷ​ക​രെ പങ്കെടുപ്പിക്കും
ഭീ​മ​ന​ടി: ജി​ല്ലാ കോ​ണ്‍​ഗ്ര​സ് ക​മ്മി​റ്റി 25 ന് ​ക​ള്ളാ​റി​ൽ സം​ഘ​ടി​പ്പി​ക്കു​ന്ന ക​ർ​ഷ​ക സം​ഗ​മ​ത്തി​ൽ വെ​സ്റ്റ് എ​ളേ​രി​യി​ൽ നി​ന്നു പ​ര​മാ​വ​ധ ......
ഓ​ട്ടോ മ​റി​ഞ്ഞു പ​രി​ക്ക്
നീ​ലേ​ശ്വ​രം: മ​ട​ക്ക​ര​യി​ൽ നി​ന്നു മീ​നെ​ടു​ത്ത് മ​ട​ങ്ങു​ക​യാ​യി​രു​ന്ന മ​ത്സ്യ​വി​ത​ര​ണ തൊ​ഴി​ലാ​ളി സ്ത്രീ​ക​ൾ സ​ഞ്ച​രി​ച്ച ഓ​ട്ടോ നി​യ​ന്ത്ര​ണ ......
ഗാ​ന്ധി​ജ​യ​ന്തി വാ​രാ​ഘോ​ഷം:യോ​ഗം 25 ന്
കാ​സ​ർ​ഗോ​ഡ്: ഗാ​ന്ധി​ജ​യ​ന്തി വാ​രാ​ഘോ​ഷം ജി​ല്ല​യി​ൽ വി​പു​ല​മാ​യി സം​ഘ​ടി​പ്പി​ക്കു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട ആ​ലോ​ച​നാ​യോ​ഗം 25ന് ​രാ​വി​ലെ ......
ഹോ​ട്ട​ൽ തൊ​ഴി​ലാ​ളി​യു​ടെ മൃ​ത​ദേ​ഹം ജി​ല്ലാ ആ​ശു​പ​ത്രി മോ​ർ​ച്ച​റി​യി​ൽ
കാ​ഞ്ഞ​ങ്ങാ​ട്: ഹോ​ട്ട​ൽ തൊ​ഴി​ലാ​ളി മു​ത്ത​പ്പ​നാ​ർ കാ​വി​ന​ടു​ത്ത പു​തി​യ​ക​ണ്ടം ക്വാ​ർ​ട്ടേ​ഴ്സി​ലെ താ​മ​സ​ക്കാ​ര​ൻ വി.​ജെ.​ജോ​സ​ഫി​ന്‍റെ(70) മൃ ......
മ​ധ്യ​വ​യ​സ്ക​ന്‍റെ മൃ​ത​ദേ​ഹം കു​ള​ത്തി​ൽ ക​ണ്ടെ​ത്തി
മു​ള്ളേ​രി​യ: മ​ധ്യ വ​യ​സ്കെ​ൻ​റ മൃ​ത​ദേ​ഹം അ​ഴു​കി​യ നി​ല​യി​ൽ സ്വ​കാ​ര്യ വ്യ​ക്തി​യു​ടെ ക​മു​കി​ൻ തോ​ട്ട​ത്തി​ലെ കു​ള​ത്തി​ൽ ക​ണ്ടെ​ത്തി. കൊ​ട്ടം ......
Nilambur
LATEST NEWS
കലിഫോർണിയയിൽ ശക്തമായ ഭൂചലനം
ദക്ഷിണേന്ത്യൻ വിമാനത്താവളങ്ങളിൽ തിരുവനന്തപുരം ഒന്നാമത്
ഇ​ടു​ക്കി​യി​ലെ ര​ണ്ട് റി​സോ​ര്‍​ട്ടു​ക​ള്‍​ക്ക് പൂ​ട്ടു​വീ​ണു
ഉ​ക്ര​യി​ൻ അം​ബാ​സി​ഡ​റു​ടെ ഫോ​ണ്‍ കി​ട്ടി; മോ​ഷ്ടാ​വ് അ​റ​സ്റ്റി​ൽ
അ​തി​ർ​ത്തി​യി​ലെ ഏ​റ്റു​മു​ട്ട​ൽ; ഇ​ന്ത്യ​ൻ ഹൈ​ക്ക​മ്മീ​ഷ​ണ​റെ പാ​ക്കി​സ്ഥാ​ൻ വി​ളി​ച്ചു​വ​രു​ത്തി
സു​രേ​ഷ് കീ​ഴാ​റ്റൂ​രി​നെ അ​റ​സ്റ്റ്ചെ​യ്ത് ആ​ശു​പ​ത്രി​യി​ലേ​ക്കു മാ​റ്റി
ദേശീയപാതയിൽ ലോ​റി​ക​ൾ കൂ​ട്ടി​യി​ടി​ച്ചു; വെ​ള്ള​ക്കെ​ട്ടി​ലേ​ക്ക് മ​റി​ഞ്ഞു
ഇ​ന്ധ​ന വി​ല​വ​ർ​ധ​ന മോ​ദി സ​ർ​ക്കാ​രി​ന്‍റെ പ​ക​ൽ​കൊ​ള്ള: തോ​മ​സ് ഉ​ണ്ണി​യാ​ട​ൻ
കൗ​തു​ക​മു​ണ​ർ​ത്തി കോ​യി​ൻ​എ​ക്സ്പോ-2017
‘അഹിംസ’യ്ക്ക് അന്നും ഇന്നും ഒരെ കരുത്ത്
Rashtra Deepika LTD
Copyright @ 2017 , Rashtra Deepika Ltd.